How to Send Email Simply in Malayalam.....

In this video explained how to send email using your mobile phones

Пікірлер: 819

  • @thusharathushara9429
    @thusharathushara94299 ай бұрын

    👍 സംഭവം സൂപ്പർ , പാവങ്ങൾക്ക് ( സാമ്പത്തിക കഴിവില്ലാത്തവർക്കും ) മനസ്സിലാക്കാൻ സാധിക്കുന്ന ക്ലാസ്സ്‌, ശരിക്കും മനസ്സിലാകുന്നുണ്ട്, (പഠിക്കാൻ നീവൃത്തി ഇല്ലാത്തവർക്ക് )

  • @rjjisha

    @rjjisha

    9 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @madhuraik1398

    @madhuraik1398

    9 ай бұрын

    @@rjjisha Tr

  • @jayanthipr4361

    @jayanthipr4361

    9 ай бұрын

    @@rjjisha കനം ത ചക്ക ഛഛകഖഖഛട തത്ത ട

  • @user-ry7do1qp9n

    @user-ry7do1qp9n

    5 ай бұрын

    Chechi ഒരു സംശയം ചോദിച്ചാൽ വേഗം മറുപടി തരാൻ പറ്റുമോ

  • @user-ry7do1qp9n

    @user-ry7do1qp9n

    5 ай бұрын

    ഞാൻ മെയിൽ ഡൌൺലോഡ് ചെയ്ത പ്രിന്റ് എടുക്കുന്ന ഒരാൾ ആയിരുന്നു.... പക്ഷേ ഇപ്പോൾ എടുക്കുമ്പോൾ എടുക്കാൻ കഴിയുനില്ല എടുക്കുമ്പോൾ ചെറുതായി കാണുന്നു.... അതിനു എന്ത്‌ ചെയ്യണം ഒന്നും പറഞ്ഞു തരാമോ

  • @drpbsuseela
    @drpbsuseela11 ай бұрын

    രണ്ടു മാസം കമ്പ്യൂട്ടർ ക്ലാസ്സിൽ പോയി പഠിച്ചതിനേക്കാൾ കൂടുതൽ ടീച്ചറുടെ 2 ക്ലാസ്സിലൂടെ പഠിക്കാൻകഴിഞ്ഞു. വളരെ നന്ദി ❤🎉

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much chechi 🙏

  • @KuriyakoasMd

    @KuriyakoasMd

    10 ай бұрын

    ​@@rjjisha0:00 lm 7906?

  • @salihusman8156
    @salihusman815610 ай бұрын

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം അറിവില്ലാത്തവർക്ക് വളരെ ഉപകാരപ്രദമാണ്

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @user-mx9tg5ex3t
    @user-mx9tg5ex3t11 ай бұрын

    എത്ര വിശദമായിട്ടാണ് ഈ കുട്ടി പറഞ്ഞു തരുന്നത്... Thanks.

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് 🙏🙏🙏

  • @sheelathomas5166

    @sheelathomas5166

    10 ай бұрын

    Very nice ❤

  • @tuguhjvbj1671
    @tuguhjvbj167111 ай бұрын

    വിദ്യാഭ്യാസം കുറഞ്ഞവർക്കും കൂടിയവർക്കും മനസിലാകുന്ന തരത്തിലുള്ള ഇന്നത്തെ കാലത്തിന്നാവശ്യമായ ഇത്തരം ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @aneeshkumar3313

    @aneeshkumar3313

    10 ай бұрын

    @@rjjisha good

  • @rajanv7572

    @rajanv7572

    10 ай бұрын

    Good ❤

  • @krishnankutty8109
    @krishnankutty810911 ай бұрын

    ഒന്നുമറിയാത്തയാൾക്കും മനസിലാകുന്ന തരത്തിൽ മനസിലാക്കി തരുന്ന പ്രായോഗിക രീതി. നന്ദി

  • @mercygeorge3664

    @mercygeorge3664

    11 ай бұрын

    Good class

  • @user-tx9lk2ox2g
    @user-tx9lk2ox2g11 ай бұрын

    ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നല്ല അറിവാണ് കിട്ടിയത്. അഭിനന്ദനങ്ങൾ.... 👌👌👌

  • @ratheesh8100
    @ratheesh810011 ай бұрын

    നിങ്ങളുടെ വീഡിയോകൾ കാണാൻ എന്തേ ഒത്തിരി വൈകിപ്പോയി ഞാൻ? 😢😭 സൂപ്പർ അവതരണം ചേച്ചീ 😍👍👍 A new Subscriber 👌👍

  • @rjjisha

    @rjjisha

    11 ай бұрын

    Thank you so much

  • @kunjumondaniel6823
    @kunjumondaniel682311 ай бұрын

    ചെറിയ കുട്ടികൾക്ക് പോലും മനസിലാവുന്ന രീതിയിൽ വിശദമായി പറഞ്ഞു thanks

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @anithakkv5011
    @anithakkv50114 ай бұрын

    ഒരുപാട് ഒരുപാട് ഉപകാരപ്രദമായ വീഡിയോ Thank you mam

  • @sujithbaija3545
    @sujithbaija354511 ай бұрын

    വളരെ നന്ദി അറിഞ്ഞുകൂടാത്ത ഒത്തിരി കാര്യങ്ങൾ മതസ്സിലാക്കാൻ പറ്റി. ഇനിയും ഒത്തിരി പഠിക്കണം.

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much 🙏🙏

  • @dasanmdmnatural
    @dasanmdmnatural10 ай бұрын

    Respected Teacher, കാത്തിരുന്ന ക്ളാസാണ് ഇഷ്ടമേറെയായിട്ടൊ മനസ്സിലേറെയായിട്ടൊ Very excellent teaching❤❤ വിജയാശംസകൾ❤❤ Thanks - all the best - vlog, google youtube etc❤❤

  • @rjjisha

    @rjjisha

    10 ай бұрын

    ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ thank u so much 🙏

  • @rajappanm.k4132
    @rajappanm.k413211 ай бұрын

    Simple but great education, useful to needed persons.

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu so much 🙏

  • @pradeepkoodaickal3396
    @pradeepkoodaickal339610 ай бұрын

    നല്ല ക്ലാസ് . വളരെ ലളിതമായി വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല രീതി. അഭിനന്ദനങ്ങൾ

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuuu sir

  • @RHYTHM_STUDIOS
    @RHYTHM_STUDIOS11 ай бұрын

    എത്ര വിശദമായി തന്നെ പറഞ്ഞു തന്നു. നന്ദി...

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @mos6804
    @mos68046 ай бұрын

    ഏത് പൊട്ടനും മനസ്സിലാകുന്ന തരത്തിലുള്ള നല്ല ക്ലാസ് ആയിരുന്നു 👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @rjjisha

    @rjjisha

    6 ай бұрын

    Thank youuuuu dear ❤️ Mos

  • @sunilkumardismy2870
    @sunilkumardismy287011 ай бұрын

    എത്ര വ്യക്തമായി പറയുന്നു വളരെ നന്ദി

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം thank u so much

  • @mereena1226
    @mereena122610 ай бұрын

    ഞാൻ ആദ്യമായിട്ട് കാണുകയാണ് നല്ല പോലെ മനസിലാക്കിത്തരുന്നുണ്ട് 👌... ഞാൻ ഇപ്പോൾ folow ചെയ്യുന്നുണ്ട് like ഇട്ടു.... സബ്.... ചെയ്തു 😄

  • @rjjisha

    @rjjisha

    4 ай бұрын

  • @gafoor9855
    @gafoor985511 ай бұрын

    കൂലി പണി ആണെങ്കിലും വെറുതെ ഒന്ന് നോക്കി അറിഞ്ഞിരിക്കാം എന്ന് വിചാരിച്ചു,,, 🤕😊

  • @rjjisha

    @rjjisha

    10 ай бұрын

    ഒരുപാട് സന്തോഷം

  • @Sheeja555

    @Sheeja555

    7 ай бұрын

    ellare ullilum undavum oro kazhivukal ath koolipaniyanu vijarich nokathirikaruth

  • @prasanthkd3041
    @prasanthkd304111 ай бұрын

    ഞാനും തങ്ങളുടെ വീഡിയോകാണാൻ കുറച്ചു വൈകി കുഴപ്പമില്ല എല്ലാവീഡിയോയും കാണാൻ നോക്കാം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും മനസ്സിലാകുന്ന വിധമുള്ള ക്ലാസ്സ് സൂപ്പർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന്

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @WilBtOp
    @WilBtOp11 ай бұрын

    Literally it's Useful 🙌🏻

  • @rjjisha

    @rjjisha

    11 ай бұрын

    Thank u dear

  • @marypj6385
    @marypj638511 ай бұрын

    I learned how to send Email firstly. I am so happy. I am 70 years old ❤😅

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu so much 🙏

  • @sankarankuttyk364
    @sankarankuttyk36411 ай бұрын

    ക്ലാസ് വളരെ ഉപകാരപ്രദമാവുന്നുണ്ട്.ക്ലാസ് കാണുമ്പോൾ കമ്പ്യൂട്ടർ വാങണമെന്നുവരെ തോന്നിപ്പോകുന്നുണ്ട്.താങ്ക്സ്. കൂടെ ഹാപ്പി ഓണവും

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്🙏🙏🙏 ഓണം ആശംസകൾ....

  • @sajeevepb1395
    @sajeevepb139511 ай бұрын

    Thanks Jisha. Very well explained.

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @devassiacm4865
    @devassiacm486510 ай бұрын

    You are an outstanding teacher very helpful vedio Thank you Miss

  • @rjjisha

    @rjjisha

    10 ай бұрын

    Thank you so much

  • @valsankkuttiyil
    @valsankkuttiyil3 ай бұрын

    Very good class.Thank you madam

  • @rafeequelassirafeeque1851
    @rafeequelassirafeeque185120 күн бұрын

    ഒരു പാട് ഉപകാരപ്രദമായ ക്ലാസ്

  • @kuriankp7056
    @kuriankp705611 ай бұрын

    A very good class thank you so much

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @philipose9682
    @philipose968210 ай бұрын

    Details ആയി പറഞ്ഞു മനസിലാക്കിയതിൽ നന്ദി

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @kizhakkayilxyz
    @kizhakkayilxyz11 ай бұрын

    Excellent teaching 👌👍

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much

  • @deva.p7174
    @deva.p71743 ай бұрын

    മോളേ വളരെ നന്നായി മനസ്സിൽ ആക്കാൻ കഴിഞ്ഞു. God bless you. 🙏❤❤❤

  • @rjjisha

    @rjjisha

    3 ай бұрын

    thankk uuuuuu

  • @haridasanp1306
    @haridasanp130610 ай бұрын

    നല്ലക്ലാസ് എല്ലാവർക്കും പെട്ടെന്ന് മനസിലാകുന്ന അവതരണം.. നന്ദി

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin363910 ай бұрын

    Congratulations thanks madam ellavarkum manssilakunna vithathil paranju thannu abhinathananghal

  • @rjjisha

    @rjjisha

    10 ай бұрын

    Thank u 🙏😍

  • @praveenkaasi5432
    @praveenkaasi543216 күн бұрын

    വളരെ നന്ദി ഉപകാരപ്രദമായ വീഡിയോ

  • @rjjisha

    @rjjisha

    13 күн бұрын

    ❤️

  • @ashraf3638
    @ashraf363811 ай бұрын

    ടീച്ചറുടെ ഈ ക്ലാസ് ഇന്നാ ഞാൻ കാണുന്നത് വളരേയധികം ഉപകാരപ്രദമായ ക്ലാസായിരുന്നൂ ഉടൻതന്നെ സബ്ക്രൈബ് ചെയ്തു എല്ലാവിധ ആശംസകളും നേരുന്നൂ 😊

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much

  • @sreedharankunjiparambath5199

    @sreedharankunjiparambath5199

    10 ай бұрын

    telling you Carmella ladki Gand Mein

  • @vpsasikumar1292
    @vpsasikumar129211 ай бұрын

    Thanks sister. Enik pedi ayirunnu ipo mari.

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @francisxavier7697
    @francisxavier769711 ай бұрын

    Very fine, thank's jesus bless you🐦

  • @rjjisha

    @rjjisha

    10 ай бұрын

    Thank you

  • @user-qg5ww3xr5u
    @user-qg5ww3xr5u8 ай бұрын

    Thanks for good explain uneducated people today's mobile using old business man s Thanks

  • @rjjisha

    @rjjisha

    8 ай бұрын

    Thank uuu so much

  • @anithakumariks2063
    @anithakumariks20638 ай бұрын

    Thanku mole❤🙏

  • @jollyoommen864
    @jollyoommen8645 күн бұрын

    Very useful video..Good explanation. Keep it up

  • @maryjoseph6791
    @maryjoseph67919 ай бұрын

    Good presentation, become easier by Practice, teaching is an Art ,go on with Ur class,

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu so much

  • @rajagopalpv3148
    @rajagopalpv314811 ай бұрын

    Very good method of teaching....... Well

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuu

  • @arjilal400
    @arjilal40011 ай бұрын

    Thank you, very nice.

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much dear

  • @shyna3004
    @shyna3004Ай бұрын

    Simple aayi paranju thannu 🙏🏽🙏🏽🙏🏽

  • @rjjisha

    @rjjisha

    Ай бұрын

    Thank uu shyna

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu348411 ай бұрын

    വളരെ ഉപകാരപ്രദം 🌹

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu 🙏 manikutty

  • @renjinirenjini-zk8dz
    @renjinirenjini-zk8dz2 ай бұрын

    ചേച്ചി വളരെ നന്ദി 🙏🏻❤️❤️❤️

  • @rjjisha

    @rjjisha

    2 ай бұрын

    Thank uuuu renjini

  • @vijayanck9182
    @vijayanck91829 ай бұрын

    വളരെ അധികം ഇഷ്ടപ്പെട്ടു

  • @dasanmdmnatural
    @dasanmdmnatural10 ай бұрын

    ❤❤Very very good class ❤❤

  • @rajeshchaithram5003
    @rajeshchaithram500311 ай бұрын

    വിശദമായി പറഞ്ഞു thanks

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @lakshmi34535
    @lakshmi3453511 ай бұрын

    വളരെ നല്ല ക്ലാസ്സ് . നന്ദി പറയുന്നു . അനുമോദനങ്ങൾ അറിയിക്കുന്നു .

  • @a.s.prakasan2580

    @a.s.prakasan2580

    11 ай бұрын

    Worthy information. Highly appreciated. 🎉 Thanks.

  • @rjjisha

    @rjjisha

    11 ай бұрын

    Thanks alot

  • @lakshmi34535

    @lakshmi34535

    11 ай бұрын

    ​@@a.s.prakasan2580 വളരെ നന്ദി

  • @ajaykumar-jz1fb
    @ajaykumar-jz1fb10 ай бұрын

    Well done sister, it's very useful for everyone

  • @rjjisha

    @rjjisha

    10 ай бұрын

    Thanks a lot

  • @georgeyohannan3994
    @georgeyohannan399410 ай бұрын

    You are talented in teaching

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu for your valuable comment

  • @jeemolkjoy1842
    @jeemolkjoy184211 ай бұрын

    Thanks , it is very use full vedio.

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @ganeshkakkancheri1274
    @ganeshkakkancheri127410 ай бұрын

    Very Good class Thank you teacher.

  • @rjjisha

    @rjjisha

    10 ай бұрын

    Thank you so much

  • @RemaniAravindakshan-lm6tu
    @RemaniAravindakshan-lm6tu10 ай бұрын

    Well explained , thanks.

  • @rjjisha

    @rjjisha

    9 ай бұрын

    ❤❤❤

  • @elizabethbabu7583
    @elizabethbabu758310 ай бұрын

    Thank u so much 4 your super class🎉🎉🎉🎉

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu so much

  • @jamsheerbinmohd1447
    @jamsheerbinmohd14478 күн бұрын

    Very good presentation nd good teaching🎉, 👍

  • @kallusbaluscreations6695
    @kallusbaluscreations669510 ай бұрын

    Thank you very much🥰🥰

  • @rjjisha

    @rjjisha

    9 ай бұрын

    ❤❤

  • @BinduSanthosh-dk5fx
    @BinduSanthosh-dk5fx9 ай бұрын

    ടീച്ചർ ഞാൻ കമ്പ്യൂട്ടർ പഠിച്ചു കൊണ്ടിരിക്കുവാണ് ഞാൻ എന്നും കാണുന്നുണ്ട് ക്ലാസ്സിൽ ഇത്ര വ്യക്തമായി പറഞ്ഞു തരില്ല, താങ്ക്സ് ടീച്ചർ

  • @rjjisha

    @rjjisha

    9 ай бұрын

    Thank u chechi

  • @user-li7lu5ps2j
    @user-li7lu5ps2j9 ай бұрын

    Very good class🎉

  • @priyasukumaran7694
    @priyasukumaran76948 ай бұрын

    Super class.. Thanks... ❤🙏

  • @rjjisha

    @rjjisha

    8 ай бұрын

    Thank u 🙏😍

  • @vinut3368
    @vinut336810 ай бұрын

    അഭിനന്ദനാർഹമായ അദ്ധ്യയനം

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuuu

  • @divyanair5560
    @divyanair556010 ай бұрын

    Thanku so much 🥰♥️💓🙏

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu ദിവ്യ ചേച്ചി

  • @VinuNichoos
    @VinuNichoos7 ай бұрын

    Thanks sir very helpful vedio ❤❤ very good classes

  • @rjjisha

    @rjjisha

    7 ай бұрын

    Thank uuuu 🙏

  • @babumottammal2584
    @babumottammal258411 ай бұрын

    സൂപ്പർ ടീച്ചർ... 👍👍

  • @rjjisha

    @rjjisha

    11 ай бұрын

    Thank u 🙏

  • @viswanathbalakrishnan4150
    @viswanathbalakrishnan415011 ай бұрын

    Very use ful video..

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much 🙏

  • @bijuvasudevan5118
    @bijuvasudevan51186 ай бұрын

    Very excellent classes tanks

  • @sobhanakumary521
    @sobhanakumary52111 ай бұрын

    Ok.thank you so much

  • @rjjisha

    @rjjisha

    11 ай бұрын

    Thank u chechi

  • @georgeyohannan3994
    @georgeyohannan399410 ай бұрын

    Beautiful and usefully, keep it up

  • @rjjisha

    @rjjisha

    10 ай бұрын

    Thanks a lot 😊

  • @sheejajose2371
    @sheejajose237110 ай бұрын

    You are a good teacher

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @v.svlogs1298
    @v.svlogs1298Ай бұрын

    വളരെ നല്ല ക്ലാസ്സ് നന്ദി

  • @rjjisha

    @rjjisha

    Ай бұрын

    Svlogs thank uuuu

  • @gracymanthottathil2586
    @gracymanthottathil258610 ай бұрын

    Very.useful.thanks.so.much

  • @georgemathew3484
    @georgemathew348411 ай бұрын

    GOD bless you . Thanks.

  • @rjjisha

    @rjjisha

    11 ай бұрын

    Thank you too

  • @faseelayoonus6478
    @faseelayoonus64788 ай бұрын

    Very good presentation., thank u.

  • @rjjisha

    @rjjisha

    8 ай бұрын

    So nice of you ഫസീല

  • @rosammageorgekutty5116
    @rosammageorgekutty511610 ай бұрын

    Excellent teaching 😊

  • @rjjisha

    @rjjisha

    10 ай бұрын

    Thank you! ❤️

  • @MohamedMohamedNV
    @MohamedMohamedNV10 ай бұрын

    Very Good class. Thanks

  • @rjjisha

    @rjjisha

    10 ай бұрын

    Thnk uu

  • @rosygeorge7402
    @rosygeorge740210 ай бұрын

    Thetti poove, thechipoove Thankyou madam

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @bijugopalank6844
    @bijugopalank684411 ай бұрын

    നമസ്ക്കാരടീച്ചർ... നല്ല ക്ലാസ് . നന്ദി

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he10 ай бұрын

    Thank you dear

  • @kunjumoldiya9741
    @kunjumoldiya97416 ай бұрын

    Thank you teacher🙏🏼

  • @jaleela6672
    @jaleela667210 ай бұрын

    Good , Simple demo. great

  • @rjjisha

    @rjjisha

    10 ай бұрын

    Many thanks!

  • @maryashwin3722
    @maryashwin372211 ай бұрын

    Thank you so much

  • @rjjisha

    @rjjisha

    11 ай бұрын

    Thank.u dear

  • @sureshsura448
    @sureshsura4489 ай бұрын

    Very helpful Miss thank you

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu

  • @sheejasatheesh5997
    @sheejasatheesh59979 күн бұрын

    Teaching quality excellent....keep it up...

  • @rjjisha

    @rjjisha

    9 күн бұрын

    @@sheejasatheesh5997 thankyou mam🙏

  • @anjubenny2873
    @anjubenny287311 ай бұрын

    Thanku🙏🙏

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much dear anju kuttt...

  • @neethuanoop9675
    @neethuanoop96755 ай бұрын

    Thanks chechi🥰

  • @rjjisha

    @rjjisha

    5 ай бұрын

    Thanks dear

  • @prabithakrishnan9312
    @prabithakrishnan93126 ай бұрын

    Very helpful, thank you mis

  • @rjjisha

    @rjjisha

    6 ай бұрын

    Thank you so much prabitha😍💕

  • @padmakumarikk7542
    @padmakumarikk754210 ай бұрын

    ഉപകാരപ്രദമായ ക്ലാസ്.വീൺടും പ്രതീക്ഷിക്കുന്നു.

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu so much 🙏

  • @sunilakak2973
    @sunilakak297311 ай бұрын

    Very useful very good class

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @RamaKrishnan-mf8bp
    @RamaKrishnan-mf8bp10 ай бұрын

    Very useful class.

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @geethaviswan9964
    @geethaviswan99649 ай бұрын

    First time see this chanel

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu 🙏

  • @vinodcp7949
    @vinodcp794911 ай бұрын

    Good information 🎉🎉🎉

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much 🙏

  • @ragahavan3038
    @ragahavan30389 ай бұрын

    Tank you jisha

  • @praveenprasannan2261
    @praveenprasannan226111 ай бұрын

    Thankyou teacher supper ketto

  • @rjjisha

    @rjjisha

    11 ай бұрын

    Thank u praveen

  • @srlittilemarysabs2138
    @srlittilemarysabs213811 ай бұрын

    Hello. You are a very good talented teacher...... 👌🌹

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu dear

  • @saidmuhammed3819
    @saidmuhammed381911 ай бұрын

    Verygoodclass

  • @rjjisha

    @rjjisha

    11 ай бұрын

    Thank you so much

  • @sukumaranmk2431
    @sukumaranmk24319 ай бұрын

    വളരെ നന്ദി

  • @rjjisha

    @rjjisha

    9 ай бұрын

    Thank you

  • @LakshmivHarisree
    @LakshmivHarisree9 ай бұрын

    വളരെ നല്ല അവതരണം

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuuu lekshmi

  • @jilcythomas9314
    @jilcythomas931411 ай бұрын

    Very informative class mole. Thank you for your valuable time

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much dear jilcy chechi

  • @rjjisha

    @rjjisha

    11 ай бұрын

    ❤️

  • @husna7220
    @husna72208 ай бұрын

    Thanks teacher❤very useful

  • @rjjisha

    @rjjisha

    8 ай бұрын

    Thank you! ഹുസ്ന

Келесі