Keyboard ഇനി അറിയില്ല എന്ന് ആരും പറയരുത്.

This video help you to easily understand each and every thing about keyboard
#keyboard #computer

Пікірлер: 752

  • @SHAMEERCP-bk6oo
    @SHAMEERCP-bk6oo6 ай бұрын

    Hi... ഞാൻ കുറെ വീഡിയോ നോക്കി, എല്ലാം എന്തെക്കെയോ വാരി വലിച്ചു പറയുന്നു. But ഈ വീഡിയോ അങ്ങനെ അല്ല.ഇത്രക്ക് സിമ്പിൾ ആയി കീബോർഡ് മനസിലാക്കി തരുന്ന ഒരു വീഡിയോ കണ്ടിട്ടില്ല.... Congratz sister 🎉

  • @rjjisha

    @rjjisha

    6 ай бұрын

    Thank uuuu so much for your valuable comment.🙏🙏🙏

  • @nmreena

    @nmreena

    6 ай бұрын

    വളരെ നല്ല ക്ലാസ്സ്

  • @kaithakkadpullo1197

    @kaithakkadpullo1197

    5 ай бұрын

    Corct aannu vvery helpfull vdeo detailayii thanne paranju thannju examble kannichu kondu nannayii manasilakki thannu very tanx dear ❤Daivam anugrahikatte aniyum nalla classukall cheyyanvendiyitt🤗😍

  • @rjjisha

    @rjjisha

    3 ай бұрын

    @@kaithakkadpullo1197 വളരെ നന്ദി നല്ല വാക്കുകൾക്ക്

  • @shoukathali1122

    @shoukathali1122

    2 ай бұрын

    Very useful dear❤

  • @tijojose2778
    @tijojose2778 Жыл бұрын

    ചിലർ ഒന്നും അറിയാത്തവരെ പഠിപ്പിക്കുന്നു എന്നും പറഞ്ഞു ഐഎസ് കാർക്ക് പോലും മനസിലാകാത്ത വിധത്തിൽ എന്തോ പറഞ്ഞിട് പോകും. ബട്ട്‌ ഈ ക്ലാസ്സ്‌ വിലമതിക്കാനാവില്ല. അതുപോലെ പഠിപ്പിക്കുന്നു. ഒരുപാടു നന്ദി.

  • @rjjisha

    @rjjisha

    Жыл бұрын

    ഒരുപാട് സന്തോഷം ടിജോ നല്ല വാക്കുകൾക്ക്.🙏😍

  • @lucyphilipose7525

    @lucyphilipose7525

    Жыл бұрын

    😊😊

  • @thahashoukath1147

    @thahashoukath1147

    11 ай бұрын

    Very good class

  • @jayakumarkennel4022

    @jayakumarkennel4022

    10 ай бұрын

    Valare nanni

  • @sumadileep7623

    @sumadileep7623

    10 ай бұрын

    🎉

  • @prakashnair9270
    @prakashnair927010 ай бұрын

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ഈ കമ്പ്യൂട്ടർ ക്ലാസ്സ്‌ വീഡിയോ കാണുന്നത് എല്ലാം വളരെ വെക്തമായി മനസിലാക്കി തരുന്നുണ്ട് എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഏകദേശം മനസിലായി. ഇനിയും തുടർന്നുള്ള വീഡിയോ കാണുന്നതായിരിക്കും. ഒപ്പം ഒരുപാട് പേർക്ക് ഉപകാരം ആവട്ടെ. Thanks.

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu 🙏

  • @saidalavikp6336
    @saidalavikp63368 ай бұрын

    ചേച്ചിയോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല അതിനു മാത്രം ഇഷ്ടമാണ് ക്ലാസ് ഒരുപാട് നന്ദി....

  • @rjjisha

    @rjjisha

    8 ай бұрын

    Thank u so much

  • @MohananKt-ws8qs
    @MohananKt-ws8qs9 ай бұрын

    അറിയാൻ ഒരുപാടുണ്ട് എന്നാൽ ലളിതമായ പഠിപ്പിക്കൽ ആയതിനാൽ എല്ലാം മനസ്സിലാകും, ഞാൻ രണ്ടുപ്രാവശ്യമേ ആകെ കണ്ടിട്ടുള്ളു എന്നാൽ പറഞ്ഞകാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും വലിയ വിദ്യാഭ്യാസം ഇല്ലാത്തവർക്കും ഉപകാരപ്പെടും നന്ദി നമസ്ക്കാരം!!!!👍👍👍

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuu so much

  • @renukas4351
    @renukas43519 ай бұрын

    എല്ലായിടത്തും കമ്പ്യൂട്ടർ PADEPPIKKUM ETHUPOIE അടിസ്ഥാനപരമായി പഠിപ്പിക്കിയ്ക്കില്ല ETRAYUM മനസിലാകുന്ന വിധം പറഞ്ഞു തന്ന മകളെ ജഗദീശ്വരൻ സർവ ഐസ്വരങ്ങളും നൽകട്ടെ..... അമ്മ

  • @rjjisha

    @rjjisha

    9 ай бұрын

    ഒരുപാട് നന്ദി രേണുകാമ്മാ നല്ല വാക്കുകൾക്ക് അനുഗ്രഹങ്ങൾക്ക്

  • @nachunichu2257
    @nachunichu22572 күн бұрын

    Njan കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങിയിട്ട് 1മാസമായി പക്ഷെ ഈ ക്ലാസ്സ്‌ കണ്ടപ്പോഴാണ് എനിക്ക് കുറച്ചുകൂടി കീ കളെക്കുറിച്ച് മനസ്സിലായത് വളരെ നന്ദി

  • @rjjisha

    @rjjisha

    2 күн бұрын

    ❤️🌹🙏

  • @photographydreams8986
    @photographydreams898611 ай бұрын

    വളരെ ആത്മാർത്ഥതയോട് കൂടെയുള്ള ടീച്ചർ നല്ല ക്ലാസ് എല്ലാം മനസ്സിലായി ഇനിയും ഈ വീഡിയോ ഉയരങ്ങളിൽ എത്തട്ടെ

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് thank uu

  • @kicchukunjatta9571

    @kicchukunjatta9571

    10 ай бұрын

    🎉

  • @beenavasudevan749

    @beenavasudevan749

    10 ай бұрын

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde819411 ай бұрын

    മോൾ നല്ലതുപോലെ പഠിപ്പിക്കുന്നുണ്ട് ...സൂപ്പർ 🙏

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം ചേച്ചീ നല്ല വാക്കുകൾക്ക്

  • @binumlic
    @binumlic9 ай бұрын

    എല്ലാ ക്ളാസുകളും നന്നായി മനസ്സിലാക്കുന്നു ടീച്ചർ വളരെ നന്ദി

  • @rjjisha

    @rjjisha

    9 ай бұрын

    Thank uu binu

  • @rouhamariyam393
    @rouhamariyam393Ай бұрын

    നന്നായി മനസ്സിലാക്കി തരുന്നുണ്ട്.Thanks

  • @user-mz8pp7lf9l
    @user-mz8pp7lf9l9 ай бұрын

    Very good job! Nice and simple ❤

  • @Achudiyu8084
    @Achudiyu80842 ай бұрын

    വളരെ നന്നായി മനസ്സിൽ ആയി മാം thanks ❤️

  • @sumeshanpillai-mi2bu
    @sumeshanpillai-mi2bu11 ай бұрын

    ആശംസകൾ ❤️ജിഷ ടീച്ചറിന്റെ വീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം 🙏

  • @rjjisha

    @rjjisha

    11 ай бұрын

    Thank u so much... എത്രയും പ്രിയപെട്ട സുമേഷ് sir 🙏🙏🙏

  • @devananda.n7239
    @devananda.n723910 ай бұрын

    ഒരുപാട് ആവശ്യമുള്ള വീഡിയോ. മുതിർന്നവർക്കും കുട്ടികൾക്കും ഉപകാരപ്പെടും. നന്നായി മനസിലാവുന്ന വിധത്തിൽ പറഞ്ഞു തരുന്നുണ്ട്. ഒരുപാട് നന്ദി.

  • @rjjisha

    @rjjisha

    10 ай бұрын

    Thank u so much

  • @sujasunny1590
    @sujasunny1590 Жыл бұрын

    Excellent. Thank you madam.

  • @rjjisha

    @rjjisha

    Жыл бұрын

    Thank u so much

  • @sivachandran4648
    @sivachandran46489 ай бұрын

    വളരെ ഉപകാരപ്രദം

  • @user-mp5ud3lc7s
    @user-mp5ud3lc7s Жыл бұрын

    ചേച്ചി സൂപ്പർ ക്ലാസ്സ്‌ ആണ് ഒന്നും അറിയാത്തവർക്പോലും വേഗം മനസിലാകും

  • @rjjisha

    @rjjisha

    Жыл бұрын

    Thank u dear vinu

  • @nicecommunications6976
    @nicecommunications697611 ай бұрын

    അപ്പൂപ്പന്റ പ്രായത്തിലെ നാനും വളരെ എളുപ്പത്തിൽ മനസിലാക്കുന്നു thanks മോൾ

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @abhilashchandranabhilashch2587
    @abhilashchandranabhilashch25875 ай бұрын

    നല്ല ക്ലാസ് ആയിരുന്നു...പരിമിതമായ സൗകര്യങ്ങൾ കൊണ്ട് എല്ലാ കാര്യങ്ങളും മനസിലാക്കി തന്നു... Thank you so much💐

  • @rjjisha

    @rjjisha

    5 ай бұрын

    ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @anithaanithas5752
    @anithaanithas5752 Жыл бұрын

    Valare simple ayi paranju manasilakki. Thank you

  • @rjjisha

    @rjjisha

    Жыл бұрын

    Thank u so much dear ❤️

  • @pazhanim8717
    @pazhanim87179 ай бұрын

    സാധനം കയ്യിലുണ്ട് പക്ഷേ ഉപയോഗമറിയില്ല ... ടീച്ചറുടെ ക്ലാസ് സൂപ്പർ.👍

  • @rjjisha

    @rjjisha

    6 ай бұрын

    Chythu നോക്കണം ഓരോ കാര്യങ്ങള് ക്ലാസ് കണ്ടിട്ട്.

  • @justinjose6550
    @justinjose65504 ай бұрын

    Thanks a lot..too use ful

  • @mercyantony3322
    @mercyantony332210 ай бұрын

    Beautiful , great and simple explanation , it will be easier if you number each video like computer class 1, 2 3 like wise

  • @rjjisha

    @rjjisha

    10 ай бұрын

    Sure.

  • @sajiprasad3988

    @sajiprasad3988

    9 ай бұрын

    Super

  • @lissyyacob5477
    @lissyyacob5477 Жыл бұрын

    Ellam nannai manasilai thankyou so much

  • @rjjisha

    @rjjisha

    Жыл бұрын

    Thank u lissy ചേച്ചി

  • @musics3441
    @musics344111 ай бұрын

    സൂപ്പർ ക്ലാസ്സ് നല്ല പോലെ മനസ്സിലാവുന്നുമുണ്ട് വോയിസും സൂപ്പർ 👍👍

  • @rjjisha

    @rjjisha

    11 ай бұрын

    Thank uu

  • @AsharafAchu-nn4dd
    @AsharafAchu-nn4dd11 ай бұрын

    ജിഷയുടെ ക്ലാസ്സ് വളരെ ഉപകാരമാണ്. പിന്നെ coന്ന pue ter choice പറഞ്ഞ് തന്നതിൽ Thanks❤

  • @PrasadKumar-wv2fv
    @PrasadKumar-wv2fv10 ай бұрын

    Thank s for your kind information

  • @csmenonchettur6020
    @csmenonchettur602011 ай бұрын

    Very good teaching, salute you

  • @rjjisha

    @rjjisha

    11 ай бұрын

    Thank u

  • @manjukm8997
    @manjukm89977 ай бұрын

    Very good class. Thank you so much ❤

  • @rjjisha

    @rjjisha

    7 ай бұрын

    Thnk u manju

  • @jancysabu7326
    @jancysabu73265 ай бұрын

    വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസിലായി 👌👌👌👌

  • @rjjisha

    @rjjisha

    4 ай бұрын

    Thank you

  • @Kruthika2018
    @Kruthika20185 күн бұрын

    വളരെ ഭംഗിയായി ക്ലാസ്സ്‌ എടുത്തു

  • @monishamoncy5510
    @monishamoncy5510 Жыл бұрын

    സൂപ്പർ നല്ലോണം മനസിലായി.❤️❤️

  • @rjjisha

    @rjjisha

    Жыл бұрын

    Thank u so much dear

  • @revathytr7685
    @revathytr76857 ай бұрын

    Thanks a lot .you are my laptop Guru.

  • @rjjisha

    @rjjisha

    7 ай бұрын

    Thank uuuu dear ❤️

  • @noushadnoushad64
    @noushadnoushad64 Жыл бұрын

    മാം മാമിനോട് എത്ര തന്നെ നന്ദി പറഞ്ഞാലും അത് മതിയാവുകയില്ല അത്രയേറെ നല്ല രീതി യിൽ പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ചു തന്നു നല്ല അവതരണം ആയിരുന്നു മാം പിന്നെ കമ്പ്യൂട്ടറിൽ ടൈപ്പിംഗ്‌ method നെ കുറിച് എളുപ്പത്തിൽ ടൈപ്പ് ചെയ്യുന്നതിനെ കുറിച് ഒരു video ചെയ്യാമോ ഇത് പോലെ മാം please

  • @rjjisha

    @rjjisha

    Жыл бұрын

    Cheyyam 🙏❤️orupad santhosham nalla vaakkukalk

  • @noushadnoushad64

    @noushadnoushad64

    Жыл бұрын

    @@rjjisha thank you maam

  • @user-pl6gr5xo2y
    @user-pl6gr5xo2y10 ай бұрын

    Navigation | Key - ഒഴിവാക്കിയത്? ല്ല eg: Home Key, End Key, ctrl , Alt Insert etc.

  • @kunjumoldiya9741
    @kunjumoldiya97416 ай бұрын

    Thank you ma'am 🙏🏼

  • @sethumadhavannair3856
    @sethumadhavannair38565 ай бұрын

    Very useful and informative for the beginners. Thanks

  • @rjjisha

    @rjjisha

    4 ай бұрын

    Thank uuu

  • @labeebaek8947
    @labeebaek894715 күн бұрын

    Aarkkum manassilakunna reethiyilulla class. 🥰 Thanks dear

  • @rjjisha

    @rjjisha

    13 күн бұрын

    🙏

  • @shajivarghese6408
    @shajivarghese64088 ай бұрын

    Very good class. Well explained.

  • @rjjisha

    @rjjisha

    8 ай бұрын

    Thank uuuu 🙏

  • @Nooraanwar5190
    @Nooraanwar51902 ай бұрын

    Thank you so much mam kurach aayi laptop um vangi onnum ariyaathe irikkinnu ee video orupaad upakaarappettu🥰

  • @rjjisha

    @rjjisha

    2 ай бұрын

    Thank uuuu dear

  • @radhakrishnanbhaskaran3017
    @radhakrishnanbhaskaran30175 ай бұрын

    വളരെ ക്രിയാന്മകമായ സംരംഭം..very good.

  • @rjjisha

    @rjjisha

    5 ай бұрын

    Thank youuuuu so much sir

  • @anithagamrutha-wg4fv
    @anithagamrutha-wg4fv11 ай бұрын

    Very nice class.we could understand easily ❤thank u so much teacher ♥️

  • @rjjisha

    @rjjisha

    11 ай бұрын

    Thanku so much anitha chechi

  • @prethyshms8900

    @prethyshms8900

    10 ай бұрын

    Very nice class❤❤❤

  • @sureshsukumaran3512
    @sureshsukumaran35125 ай бұрын

    വളരെ നന്ദി 🙏

  • @rjjisha

    @rjjisha

    4 ай бұрын

    Thank you

  • @geejohn2506
    @geejohn250611 ай бұрын

    Thank you for your teaching It's very simple way God bless you

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @thomasantonykallooparampil

    @thomasantonykallooparampil

    10 ай бұрын

    Very good 👍

  • @sisterarul4711
    @sisterarul47113 ай бұрын

    Super class, very easy to understand, thank you

  • @rjjisha

    @rjjisha

    3 ай бұрын

    Thank uuuu soo much ❤️

  • @jasiashru9691
    @jasiashru96918 ай бұрын

    Super class .adipoli .eath ariyatha aalkkarkkum vegathil manassilakki tharunna teacherkkirikkkatte innathe like ❤❤❤❤

  • @rjjisha

    @rjjisha

    8 ай бұрын

    ഒരുപാട് സന്തോഷം ക്ലാസുകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ താങ്ക്യൂ

  • @unnimayadhanu-sk1li
    @unnimayadhanu-sk1li10 ай бұрын

    Thanks dear very nice cls thank u so much

  • @rjjisha

    @rjjisha

    10 ай бұрын

    Thank u dear unnimaya

  • @reghunathanthanniyadi8831
    @reghunathanthanniyadi88318 ай бұрын

    Good class.. thank you

  • @rjjisha

    @rjjisha

    8 ай бұрын

    Thank u 🙏

  • @lathamadhubhaskar2079
    @lathamadhubhaskar20792 ай бұрын

    നന്നായി മനസ്സിലാവുന്നുണ്ട് ❤

  • @rjjisha

    @rjjisha

    2 ай бұрын

    Thank uuuu

  • @navaskumily8447
    @navaskumily844711 ай бұрын

    Good class thanks sis 🙏👍👍

  • @rjjisha

    @rjjisha

    10 ай бұрын

    Thank you too

  • @malinimadhavan6921
    @malinimadhavan69217 ай бұрын

    Super class.Thankyou

  • @rjjisha

    @rjjisha

    7 ай бұрын

    You are welcome

  • @user-mt2cb9nu8p
    @user-mt2cb9nu8p9 ай бұрын

    Thanks mole.. Nalla class

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu

  • @sindhumathew7095
    @sindhumathew709510 ай бұрын

    Super excellent class

  • @blessonantony5805
    @blessonantony580511 ай бұрын

    Good class thank you

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu 🙏

  • @najeebsha6477
    @najeebsha64776 ай бұрын

    Thank you teacher...

  • @jayamkumar1927
    @jayamkumar192710 ай бұрын

    Kollamallo nallarethil padipechu nanni

  • @rjjisha

    @rjjisha

    10 ай бұрын

    Thank you

  • @srikhitips9759
    @srikhitips97595 ай бұрын

    Chechi eppo ellam manasilayi tq ❤️💖🙏😊

  • @rjjisha

    @rjjisha

    4 ай бұрын

    Thank uuu

  • @jayans5638
    @jayans563811 ай бұрын

    Nalla class aayirunu continue.

  • @rjjisha

    @rjjisha

    11 ай бұрын

    Thank uuuu

  • @moideenshapk9139
    @moideenshapk91399 ай бұрын

    Teacher, very very thanks❤

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu 🙏

  • @Vinitha248
    @Vinitha24810 ай бұрын

    അടിപൊളി ക്ലാസ്സ്‌, ഒത്തിരി ഇഷ്ടം ആയി 💋🌹❤സബ് ചെയ്തു..

  • @rjjisha

    @rjjisha

    10 ай бұрын

    Thank u dear ❤️ vinitha

  • @ravindrankk1956
    @ravindrankk195611 ай бұрын

    Nice class, thanks

  • @rjjisha

    @rjjisha

    10 ай бұрын

    Thank u

  • @rajanpk4750
    @rajanpk4750 Жыл бұрын

    നല്ല ക്ലാസ് നന്ദി ടിച്ചർ

  • @rjjisha

    @rjjisha

    Жыл бұрын

    Orupad സന്തോഷം 🙏

  • @athirabijesh867
    @athirabijesh867 Жыл бұрын

    ചേച്ചി നല്ലോണം മനസ്സിലാകുന്നുണ്ട് താങ്ക്യൂ

  • @rjjisha

    @rjjisha

    Жыл бұрын

    Thank u dear ആതിര...

  • @user-yp9tt8mv9s
    @user-yp9tt8mv9s9 ай бұрын

    Very good classThank you

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu

  • @maamaasssworld
    @maamaasssworld6 ай бұрын

    Nalla teacher nannaayi explain cheyth tharunnund

  • @rjjisha

    @rjjisha

    6 ай бұрын

    Thank uuu so much Dear ❤️

  • @Anandhukichuz
    @Anandhukichuz2 ай бұрын

    chechi chechida clas adipoli ayitundd enikk eppo nannayitt keyboard use cheyyan pattunundd ketto very very thks

  • @rjjisha

    @rjjisha

    2 ай бұрын

    Thank uuuu anandhu

  • @kajaa5247
    @kajaa524711 ай бұрын

    very nice Teaching meth ed Thank you

  • @rjjisha

    @rjjisha

    11 ай бұрын

    Thank uu so much

  • @abdullathaha3698
    @abdullathaha36989 ай бұрын

    വളരെ നല്ല ക്ലാസ്സ്‌. ദൈവം അനുഗ്രഹിക്കട്ടെ

  • @rjjisha

    @rjjisha

    9 ай бұрын

    Thank uuuu

  • @jilcythomas9314
    @jilcythomas9314 Жыл бұрын

    Very informative. Thank you.❤

  • @rjjisha

    @rjjisha

    Жыл бұрын

    Thank jilcy chechi

  • @subinabraham4013
    @subinabraham4013 Жыл бұрын

    Very informative super presentation

  • @rjjisha

    @rjjisha

    Жыл бұрын

    Thank u subin

  • @shajuissac3574
    @shajuissac35749 ай бұрын

    Best teaching thank you

  • @rjjisha

    @rjjisha

    9 ай бұрын

    താങ്ക്യൂ

  • @njrfans674
    @njrfans6746 ай бұрын

    Mam superrrrrr.good and valuable class.

  • @rjjisha

    @rjjisha

    6 ай бұрын

    Thanks a lot njr fans

  • @aneeshprasi8723
    @aneeshprasi8723 Жыл бұрын

    കീബോർഡ് ടൈപ്പ് മലയാളം വിഡിയോ വിടുമോ .. ക്ലാസ്സ്‌ അടിപൊളി 👌👌☺️ നന്നായി മനസ്സിലാകുന്നുണ്ട് വളരെ സിംബിൾ ആയി ക്ലാസ്സ്‌ എടുക്കുന്നുണ്ട്

  • @rjjisha

    @rjjisha

    Жыл бұрын

    Cheyyame

  • @askherkottangodan3443

    @askherkottangodan3443

    11 ай бұрын

    ​@@rjjisha❤

  • @user-hc6gl3dx8j

    @user-hc6gl3dx8j

    Ай бұрын

    Billing oru class cheyyamo please

  • @majeedmkmpktr5034
    @majeedmkmpktr503410 ай бұрын

    ❤ വളരെ ഉപകാരമായ ക്ലാസ്

  • @rjjisha

    @rjjisha

    10 ай бұрын

    Thank you

  • @GeorgeT.G.
    @GeorgeT.G.11 ай бұрын

    very useful video. good lesson

  • @rjjisha

    @rjjisha

    11 ай бұрын

    Thank you!

  • @shajupr8789
    @shajupr878910 ай бұрын

    Chechi ellam aarikum manasilavununde super

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu shaju

  • @santhoshchandran9135
    @santhoshchandran91359 ай бұрын

    Very good class madem. God bless you 🙏

  • @rjjisha

    @rjjisha

    9 ай бұрын

    Thanks a lot

  • @PhilipGeorge-nt9om
    @PhilipGeorge-nt9om10 ай бұрын

    U R Right,,,God bless u ,,,🎉🎉🎉and,

  • @rjjisha

    @rjjisha

    10 ай бұрын

    Thanks a lot

  • @dennimorais2670
    @dennimorais26708 ай бұрын

    Thanks a lot.

  • @rjjisha

    @rjjisha

    8 ай бұрын

    Thank uuuu 🙏

  • @SejojoseJose-zd4hb
    @SejojoseJose-zd4hb10 ай бұрын

    Super explanation, very good 🎉....

  • @rjjisha

    @rjjisha

    9 ай бұрын

    Thank you so much

  • @abdulhameedomanoor6186
    @abdulhameedomanoor618629 күн бұрын

    Very good class thank you so much teacher

  • @firostk2357
    @firostk235710 ай бұрын

    God bless you madam

  • @rjjisha

    @rjjisha

    10 ай бұрын

    Thank u

  • @anujoseph6185
    @anujoseph618510 ай бұрын

    Very useful thank u

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @user-mg6rq4zj8w
    @user-mg6rq4zj8w10 ай бұрын

    Very nice class !

  • @rjjisha

    @rjjisha

    10 ай бұрын

    Many thanks!dear

  • @subramanim5746
    @subramanim574611 ай бұрын

    What is F1,F2 please explain about it.

  • @rabisharajeesh4779
    @rabisharajeesh47792 ай бұрын

    GOOD CLASS AYIRUNU SUPER CONTINU CHECHI

  • @rjjisha

    @rjjisha

    2 ай бұрын

    Thank uuuu

  • @ccgopi
    @ccgopi10 ай бұрын

    Very informative jisha👍👏👏

  • @rjjisha

    @rjjisha

    9 ай бұрын

    Thank you

  • @honeykunjavu1569
    @honeykunjavu156916 күн бұрын

    Thank you very much 🙏

  • @rjjisha

    @rjjisha

    13 күн бұрын

    You're most welcome

  • @gopalakrishnannair3581
    @gopalakrishnannair358111 ай бұрын

    Very good class expect more

  • @rjjisha

    @rjjisha

    10 ай бұрын

    Sure

  • @muraleedharannair9185
    @muraleedharannair918511 ай бұрын

    Good explanation congratulations.

  • @rjjisha

    @rjjisha

    11 ай бұрын

    Thank you

  • @user-dw8nq1ii2j
    @user-dw8nq1ii2j11 күн бұрын

    Thank you mam❤

  • @MuhammedAli-ih2uv
    @MuhammedAli-ih2uv7 ай бұрын

    സൂപ്പർ നന്നായിട്ട് പ്ഡിപ്പിക്കുന്നുണ്ട്❤

  • @rjjisha

    @rjjisha

    7 ай бұрын

    Thank you so much 🙏

  • @nishaprasanth4699
    @nishaprasanth469919 күн бұрын

    Thank you 🙏👌

  • @AmmuAmmuzz-rg9kg
    @AmmuAmmuzz-rg9kgАй бұрын

    Nalla classayirunnu pettannu ellam manasilavunnud

  • @rjjisha

    @rjjisha

    Ай бұрын

    Thank uu Ammuz

  • @akbarakku4242
    @akbarakku424211 ай бұрын

    കമ്പ്യൂട്ടർ അറിയാത്തവർക്ക് ചേച്ചിയിലൂടെ പടിക്കാൻ പറ്റെട്ടെ ☝️👍👍👍💯 ചേച്ചിയെ പടച്ചവൻ നല്ല മനസ്സിന്റെ ഉടമയാക്കട്ടെ❤ ❤❤❤

  • @rjjisha

    @rjjisha

    11 ай бұрын

    ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ.എല്ലാവരുടെയും സ്നേഹത്തിനും ഒരുപാട് നന്ദി

  • @shyna3004
    @shyna3004Ай бұрын

    Nalla class 🙏🏽🙏🏽🙏🏽

  • @rjjisha

    @rjjisha

    Ай бұрын

    Thank uuuu

  • @anantharamanck6660
    @anantharamanck666010 ай бұрын

    Thank u Teacher.

  • @rjjisha

    @rjjisha

    10 ай бұрын

    Thank you

  • @ganeshkakkancheri1274
    @ganeshkakkancheri127410 ай бұрын

    അഭിനന്ദനങ്ങൾ🎉

  • @rjjisha

    @rjjisha

    10 ай бұрын

    Thank uuuu

  • @sahirasudheer3085
    @sahirasudheer308511 ай бұрын

    Thank you madam

  • @rjjisha

    @rjjisha

    11 ай бұрын

    Thank uu sahira

Келесі