വാർക്കക്കും, തേപ്പിനും നല്ല സിമെന്റ് ഏത്.which cement is better for concert and plaster works

which cement is better for different construction work
വിവിധ തരം ടൈലുകളുടെ തരം അനുസരിച് ഉപയോഗിക്കേണ്ട പശകൾ ഏത് വീഡിയോ ലിങ്ക് • tile ഒട്ടിക്കാൻ.. vitr...
_____________________________________
#cement
#ppc cement
#concrete
#opc cement

Пікірлер: 53

  • @saravanankumar640
    @saravanankumar640 Жыл бұрын

    Nice well explained jisaab thku

  • @moiduo8257
    @moiduo8257 Жыл бұрын

    Good information

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Жыл бұрын

    Useful content

  • @mujeebrahman4071
    @mujeebrahman4071 Жыл бұрын

    Good information sir

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf37659 ай бұрын

    Sir plastering inu pattiya cemnt yedanu..What about Ramco superplaster...Iam Concernd about damp issue...

  • @ajithkumarthala2275
    @ajithkumarthala2275 Жыл бұрын

    Chettinad cement or acc ethanu concrete nu nallathu pillor mainslab muthalayava

  • @navazcm9295
    @navazcm92952 ай бұрын

    ❤❤

  • @brilliantbcrrth4198
    @brilliantbcrrth4198 Жыл бұрын

    Annachi happy new year. Soukyamaa

  • @shafeelakk6132
    @shafeelakk6132 Жыл бұрын

    1400. Sq. വീട്. തേപ്പിന്. ലേബർ.ചാർജ്. എത്ര. ആവും എത്ര. രൂപയുടെ. മീറ്റിരിയൽ. വേണ്ടിവരും. പ്ലീസ്. റിപ്ലൈ

  • @libinvarghese53
    @libinvarghese536 ай бұрын

    Sir ramco supercrete cement nallathano main roof concrete nu ?? Pani sthalathu nalla vayil anu , ramco supercrete cemente settings time valare fast anu , athu nalla summer time il e cement use cheyunathu nallathu ano ?

  • @homezonemedia9961

    @homezonemedia9961

    6 ай бұрын

    മലബാർ സിമന്റ്‌ ആണ് നല്ലത്. വെയിൽ ഉള്ള സ്ഥലത്ത്. സാവധാനം സെറ്റ് ആകുന്ന സിമന്റ്‌ ആണത്

  • @muneerppk9447
    @muneerppk9447 Жыл бұрын

    Good information 👍

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    താങ്ക്സ്

  • @rajanav2718
    @rajanav2718 Жыл бұрын

    വീഡിയോ sooper, Boss താങ്കളും sooper ലുക്കിലാണ്

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    😆😆🙏

  • @Manchester_united_fan001
    @Manchester_united_fan0017 ай бұрын

    Plastering nu bharati cement nallathano

  • @rhs11
    @rhs11 Жыл бұрын

    സർ flooringin ഏതാണ് ബെസ്റ്റ് and cheap എന്ന് പറയാമോ

  • @dcruuzz1317
    @dcruuzz1317 Жыл бұрын

    Sir Main slab concrete കഴിഞ്ഞാൽ minimum എത്ര ദിവസം തട്ട് അഴിക്കാതെ വെക്കണം? Please give me a replay 🙏

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    14 ദിവസം

  • @mansoor3654
    @mansoor3654 Жыл бұрын

    Hi thepp kazhinj kurqch aayi side okke corner pottiporunnu urappaillatha pole reason pls.

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    Main karanam മണൽ. പിന്നെ മിക്സിങ്ങിന്റെ പോരായ്മകൾ. നന കുറഞ്ഞതും ഒരു കാരണം ആണ്.

  • @haseenamohammed71
    @haseenamohammed71 Жыл бұрын

    Marble flooring mumb thane bathroom tiling cheyano?

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    അതാണ് നല്ലത്

  • @chrafeeqmtr9099
    @chrafeeqmtr9099 Жыл бұрын

    hi

  • @crazyboy-ye3po
    @crazyboy-ye3po4 ай бұрын

    തേപ്പിന് പറ്റിയ സിമന്റ് ഏതാണ്?

  • @manzoorkarekkad164
    @manzoorkarekkad164 Жыл бұрын

    Good👍🏻 Ultratech weather plus സിമെന്റ് നെ കുറിച്ച് എന്താണ് അഭിപ്രായം? വീടിന്റെ പുറം ഭാഗം തേക്കാൻ ഉപയോഗിക്കുന്നത് സാദാരണ സിമെന്റ് നേക്കാൾ better ആണോ

  • @MALABARMIXbyShemeerMalabar

    @MALABARMIXbyShemeerMalabar

    Жыл бұрын

    Weather plus, plastering നേക്കാൾ നല്ലത് concrete ആവശ്യങ്ങൾക്കാണ്...

  • @jasimscivilengineeringprac4264

    @jasimscivilengineeringprac4264

    Жыл бұрын

    Plastering purpose nu normal cement mathi. Ultratech company thane plastering purpose nu weather plus recommend ചെയ്യുന്നില്ല.

  • @MALABARMIXbyShemeerMalabar

    @MALABARMIXbyShemeerMalabar

    Жыл бұрын

    @@jasimscivilengineeringprac4264 Jasim ഇക്കാ 😊. പുതിയ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ. സുഖമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥനയിലുണ്ട്👍

  • @jasimscivilengineeringprac4264

    @jasimscivilengineeringprac4264

    Жыл бұрын

    @@MALABARMIXbyShemeerMalabar സുഖമായി ഇരിക്കുന്നു. കുറച്ച് ആയി upload ചെയ്തിട്ട്.

  • @manzoorkarekkad164

    @manzoorkarekkad164

    Жыл бұрын

    @@jasimscivilengineeringprac4264 thank u sir🙏🏼 for ur valuble advice

  • @shaheerep1589
    @shaheerep1589 Жыл бұрын

    ഒരു ആയിരം സ്ക്വയർ ഫീറ്റ് വീട് പണിയാൻ എത്ര റേറ്റ് ആവും മലപ്പുറം സൈഡ് ബെൽറ്റ് തറ കൂടാതെ

  • @binum5803

    @binum5803

    Жыл бұрын

    15-18 lacks

  • @flowersflowers5580
    @flowersflowers55807 ай бұрын

    Sir മൈൻ വാർപ്പിന് അപ്പോളോ കമ്പി നല്ലതാണ - Pls reply

  • @homezonemedia9961

    @homezonemedia9961

    6 ай бұрын

    നല്ലത്

  • @aapiashraf7282
    @aapiashraf7282 Жыл бұрын

    OPC cement മാർക്കറ്റിൽ കിട്ടുന്നുണ്ടോ.. കോൺക്രീറ്റി- ന് ഒപിസി or PPC cement ഏതാണ് നല്ലത്...

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    Opc കിട്ടാനില്ല. Bulk ഓർഡർ ഒണ്ടെങ്കിൽ കമ്പനി അയച്ചുതരും

  • @flowersflowers5580
    @flowersflowers55807 ай бұрын

    Sir വാർപ്പിന് ചെട്ടിനാട് സിമന്റ് നല്ലതാണോ first floor -pls reply

  • @homezonemedia9961

    @homezonemedia9961

    7 ай бұрын

    Chettinad എടുക്കാം

  • @flowersflowers5580

    @flowersflowers5580

    7 ай бұрын

    Thank U

  • @flowersflowers5580

    @flowersflowers5580

    7 ай бұрын

    നല്ലതാണോ

  • @myunus737
    @myunus737 Жыл бұрын

    Salman Khan.. Somany Tile, Akshay Kumar.. Kajaria Tile ബ്രാൻഡ്കൾ ഇങ്ങനെ പോന്നു 😂

  • @rjr2491
    @rjr24916 ай бұрын

    Curing ennu paranjaal endhunu???

  • @homezonemedia9961

    @homezonemedia9961

    6 ай бұрын

    നനച്ചു സെറ്റ് ആക്കുന്നത്

  • @ManafKuwait-ko7iq
    @ManafKuwait-ko7iq10 күн бұрын

    ഞാൻ മെയിൻ സ്ലാബിന് ശങ്കർ സിമന്റ്‌ ആണ് ഉപയോഗിച്ച ത്... എന്താണ് അഭിപ്രായം

  • @okbei2440

    @okbei2440

    5 күн бұрын

    Njnm shankar (concrete super king)

  • @abdulkhadars5921
    @abdulkhadars59213 ай бұрын

    Sankar CSK വിള്ളൽ ഉണ്ടാകുന്നില്ല.

  • @afsalo712
    @afsalo712 Жыл бұрын

    സുഹാരി സിമന്റ് കൊണ്ട് വാർക്കുന്നതിന് സാറിന്റെ അഭിപ്രായമെന്താണ്

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    Suari enikk അഭിപ്രായം ഇല്ല

  • @MrBijoyv
    @MrBijoyv Жыл бұрын

    തങ്ങളുടെ phone number തരാമോ

  • @nvmaneeshmanu9060
    @nvmaneeshmanu9060 Жыл бұрын

    Good information

  • @homezonemedia9961

    @homezonemedia9961

    Жыл бұрын

    🙏❤️

Келесі