വീടിനകത്തെ വാതിലുകൾ നേർക്ക് നേരെ വരാമോ ? ഡോ.കെ.മുരളീധരൻ നായർ | ഭാഗം - 54

വീടിനകത്തെ വാതിലുകൾ നേർക്ക് നേരെ വരാമോ ?
അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം
ഡോ.കെ.മുരളീധരൻ നായർ
പ്രപഞ്ചം
ഭാഗം - 54

Пікірлер: 9

  • @ramanit1376
    @ramanit13763 жыл бұрын

    വളരെ ഉപകാരം ഉള്ള സബ്ജെക്ട ആണ്

  • @prapanjaurjachikitsakendra4739
    @prapanjaurjachikitsakendra47392 жыл бұрын

    Good Information

  • @ramanit1376
    @ramanit13763 жыл бұрын

    പടിഞ്ഞാറു ദർശനം ഉള്ള വീടിനു വടക്കു ഭാഗത്തും വടക്കു പടിഞ്ഞാറു മൂലയിലും 2 തെങ്ങുകൾ ഉണ്ടു. അതിനു വർക് ഏരിയയോട ചേർന്ന് ചുറ്റും കെട്ടുന്നതിൽ തെറ്റുണ്ടോ? വർക്ക്‌ ഏരിയ അടുക്കള ആയി ഉപയോഗിക്കുന്നു ചുറ്റും ചുമർ ഉണ്ട്. ്

  • @anithakb8692
    @anithakb86923 жыл бұрын

    വീട്ടിലെ ഡോർ നേരെയാണ് 4ennem കുഴപ്പമുണ്ടോ sir

  • @mirzagalib7862

    @mirzagalib7862

    Жыл бұрын

    പ്രശ്നമാണ്

  • @amalanaswar4032
    @amalanaswar40323 жыл бұрын

    കന്നി മൂല മുറി മറ്റുള്ള മുറിയെക്കാളും വലുതായിരിക്കണം എന്നുണ്ടോ സാർ ദയവായി മറുപടി തരണം

  • @rsadasivannair72

    @rsadasivannair72

    3 жыл бұрын

    🙏🏼🙏🏼🙏🏼 Namasteji. Well explained 🙏🏼🙏🏼

  • @lakshamanpv4358
    @lakshamanpv43582 жыл бұрын

    കളിക്കാൻ കോർട്ട് ഉണ്ടാക്കാമോ പ്രശസ്തിക്ക് വേണ്ടി നിങ്ങൾ തന്നെ ചെയ്യുന്നതല്ലെ ഇതെല്ലാം

  • @lakshamanpv4358
    @lakshamanpv43582 жыл бұрын

    അല്ല സാറെ പടിഞ്ഞാറല്ലെ കടൽ എല്ലാ വെള്ളവും പടിഞ്ഞാറല്ലെ ഒഴുകുന്നത് വിവരക്കേട് പറയല്ലെ അതല്ലെ പ്രകൃതി അറിവില്ലാത്തവരെ പണം ഉണ്ടാക്കാൻ വേണ്ടി വിവരക്കേട് പറയല്ലെ

Келесі