വീടിന് അടുത്ത ശിവക്ഷേത്രത്തില്‍ ഈ ഒറ്റവഴിപാട് ചെയ്താല്‍ | shiva pooja | Jyothishavartha

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Shiva also known as Mahadeva. He is the Supreme Being in Shaivism, one of the major traditions within Hinduism.
Shiva is known as "The Destroyer" within the Trimurti, the Hindu trinity which also includes Brahma and Vishnu. In the Shaivite tradition, Shiva is the Supreme Lord who creates, protects and transforms the universe. In the goddess-oriented Shakta tradition, the Supreme Goddess (Devi) is regarded as the energy and creative power (Shakti) and the equal complementary partner of Shiva. Shiva is one of the five equivalent deities in Panchayatana puja of the Smarta tradition of Hinduism.
Shiva has many aspects, benevolent as well as fearsome. In benevolent aspects, he is depicted as an omniscient Yogi who lives an ascetic life on Mount Kailash as well as a householder with his wife Parvati and his three children, Ganesha, Kartikeya and Ashokasundari. In his fierce aspects, he is often depicted slaying demons. Shiva is also known as Adiyogi Shiva, regarded as the patron god of yoga, meditation and the arts.
The iconographical attributes of Shiva are the serpent around his neck, the adorning crescent moon, the holy river Ganga flowing from his matted hair, the third eye on his forehead (the eye that turns everything in front of it into ashes when opened), the trishula or trident as his weapon, and the damaru drum. He is usually worshipped in the aniconic form of lingam.
Shiva has pre-Vedic roots, and the figure of Shiva evolved as an amalgamation of various older non-Vedic and Vedic deities, including the Rigvedic storm god Rudra who may also have non-Vedic origins, into a single major deity. Shiva is a pan-Hindu deity, revered widely by Hindus in India, Nepal, Sri Lanka and Indonesia (especially in Java and Bali).
----------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #shivapooja #shivagod #shivamantra #shivatemple #shivamantra

Пікірлер: 184

  • @poojapranab6591
    @poojapranab6591 Жыл бұрын

    അമ്മ പറഞ്ഞത് സത്യം ആണ്, എനിക്ക് ഈ വഴിപാട് നടത്തി കുടുംബത്തിലെ പ്രശ്നങ്ങൾക്ക് ഭഗവാൻ നല്ല മാറ്റം തന്നു

  • @suvinavimal
    @suvinavimal Жыл бұрын

    March 27 th Ayyirunnu marriage.... marriage kanjiuttu ippo 10 months ayyi 😌🥺 ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏🕉️

  • @meenumohanan6351

    @meenumohanan6351

    6 ай бұрын

    Inshallah

  • @neerajasa4050
    @neerajasa4050 Жыл бұрын

    Amme , njan avithunnu paranna naraga vilaku kattichu thank you for the information 🙏🙏🙏

  • @RT-hl6bl
    @RT-hl6bl Жыл бұрын

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🌿🌿🌿

  • @sajeevkumarkb7776
    @sajeevkumarkb7776 Жыл бұрын

    സെരിയാണ് 🙏🙏🙏അമ്മേ നാരായണ,, ഓം നമഃ ശിവായ 🙏🙏🙏

  • @BLD_VIPER_
    @BLD_VIPER_ Жыл бұрын

    OM Namashivaya OM Umamaheswara Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖❣

  • @sudhavarrier6978
    @sudhavarrier6978 Жыл бұрын

    നമസ്കാരം അമ്മേ 🙏

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki Жыл бұрын

    Amme njan orupadu vishamathil aanu. Ee vazhipadu njan start cheithu. 🙏🙏🙏🙏🙏

  • @rekhacv5007
    @rekhacv5007 Жыл бұрын

    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏🍀🍀🌸

  • @vineetha2604
    @vineetha2604 Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aryac5970
    @aryac5970 Жыл бұрын

    Pin vilakkil enna kodukkunnathinu pakaram pin vilakku vazhipadu koduthal mathio. Vazhipadu koduthal avar enna ozhikkukayanu pathivu.

  • @syamalanarayanan1259
    @syamalanarayanan1259 Жыл бұрын

    OM Namasivaya 🙏🙏🙏

  • @akhileshmohan6041
    @akhileshmohan6041 Жыл бұрын

    ഓം നമഃ ശിവായ 🙏

  • @aswathyachu386
    @aswathyachu386 Жыл бұрын

    Thank you amma

  • @jayakrishnanr3030
    @jayakrishnanr3030 Жыл бұрын

    Very good

  • @syamandakavlogs1610
    @syamandakavlogs1610 Жыл бұрын

    Thankyou

  • @sureshkumar-jg8mi
    @sureshkumar-jg8mi Жыл бұрын

    ടീച്ചർക്കു എല്ലാം നന്മകളും നേരുന്നു..നല്ല അറിവുകൾ പറയുന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @user-bt2sd6tx5i
    @user-bt2sd6tx5i Жыл бұрын

    എന്റെ വീടിന്റെ സമീപത് സ്വയമ്പൂവായ ശിവക്ഷേത്രം ഉണ്ട്. മിക്ക ദിവസവും ഞാൻ പോകാറുണ്ട്. ശനിയാഴ്ച ദിവസം ഞാൻ ജലധാര വഴിപാട് കഴിപ്പിക്കാറുണ്ട്. ഇനി പിൻ വിളക്ക് വഴിപാട് കഴിപ്പിക്കണം.. ഓം നമ: ശിവായ🙏🙏

  • @ex3nj

    @ex3nj

    Жыл бұрын

    Swayapoo ennal enthanu

  • @user-bt2sd6tx5i

    @user-bt2sd6tx5i

    Жыл бұрын

    @@ex3nj സാധാരണ ക്ഷേത്രങ്ങളിലെല്ലാം ദേവന്റേയോ ദേവീടേയോ വിഗ്രഹം വിവിധ ചടങ്ങുകളോടെയും പൂജകൾ ചെയ്തും പ്രതിഷ്ഠിച്ചു വയ്ക്കുകയാണു പതിവ്. സ്വയമ്പൂവെന്നാൽ ആ സ്ഥലത്ത് ( ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭാഗം) അവിടുത്തെ ശിവലിംഗം തനിയെ ഉണ്ടായതാണ്.. സഹോദരിക്ക് മനസ്സിലായി എന്നു കരുതുന്നു. ഓം നമ:ശിവായ🙏🙏

  • @deepajanardhanan595
    @deepajanardhanan595Күн бұрын

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼എന്റെ മഹാദേവ കൂടെത്തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🥰

  • @sreemathypazoor4015
    @sreemathypazoor4015 Жыл бұрын

    ഓംനമഃശിവായ 🙏🙏🙏🙏🙏🙏

  • @jithin8979
    @jithin8979 Жыл бұрын

    മഹാദേവ 💞

  • @geethag1984
    @geethag1984 Жыл бұрын

    🙏🙏🙏🙏നന്ദി അമ്മേ ഓം നമഃ ശിവായ 🙏🙏

  • @nishashaji5268
    @nishashaji5268 Жыл бұрын

    ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @sandyavinoj8470
    @sandyavinoj8470 Жыл бұрын

    ഓം നമഃ ശിവായ 🙏🏿🙏🏿

  • @reshmaprasad2048
    @reshmaprasad20483 ай бұрын

    Njan ethu cheayyum. Ammea sharanam devi sharanam. ഓം നമഃ ശിവായ.

  • @suvinavimal
    @suvinavimal Жыл бұрын

    Njan marriage munba cheyyyuthuttu unde ♥️ pinvilakku oru Shiva Temple il iku poyittu cheyyyuthu vegam marriage Avan aend pray 🙏 kettu ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya 🙏🕉️ athupoleaaa enik oru baby 😍 avanam

  • @jayalekshmis1962
    @jayalekshmis1962 Жыл бұрын

    ശ്രീ മഹാദേവാ നമഃ🙏🙏🙏

  • @ambilyambi3830
    @ambilyambi3830 Жыл бұрын

    അമ്മേ നാരായണ....🙏🙏🥰🥰

  • @babyraj3952
    @babyraj3952 Жыл бұрын

    ഓം നമഃ ശിവായ 🙏🙏

  • @aparnanair7376
    @aparnanair73767 ай бұрын

    ഓം നമഃ ശിവായ 🙏🙏.. ഭഗവാനെ കാത്തു രക്ഷിക്കണേ... 🙏

  • @santhakumari4329
    @santhakumari4329 Жыл бұрын

    Om Namashivaya🙏🙏🙏

  • @preethiprakasan219
    @preethiprakasan219 Жыл бұрын

    Ooom Nama sivaya.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ajithasivadasan3782
    @ajithasivadasan3782 Жыл бұрын

    Good

  • @PB-um1ic
    @PB-um1ic Жыл бұрын

    Namashivaya🙏🙏🙏

  • @saradah3349
    @saradah3349 Жыл бұрын

    Om Nama Shivaya 🙏🙏🙏🙏🙏

  • @wingsofdreams4128
    @wingsofdreams4128 Жыл бұрын

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏

  • @vinayandreams787
    @vinayandreams78710 ай бұрын

    Om namashivaya

  • @vanajasasankan7056
    @vanajasasankan7056 Жыл бұрын

    ഓം നമഃ ശിവായ. ഓം നമഃ ശിവായ ഓം നമഃ ശിവായ. ഓം ഉമാ മഹേശ്വരായ നമഃ 🙏🙏

  • @sindhujats1107
    @sindhujats1107 Жыл бұрын

    Ohm namah shivaya 🙏🙏🙏

  • @minimanilal1588
    @minimanilal1588 Жыл бұрын

    ഓം നമശിവായ ഹര ഹര മഹാദേവാ 🙏🏻🙏🏻

  • @sreedevinair6537
    @sreedevinair6537 Жыл бұрын

    Om namah shivaya 🙏🙏🙏

  • @suvinavimal
    @suvinavimal Жыл бұрын

    Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya Ohm namah shivaya 🙏🕉️♥️

  • @athulyasethu
    @athulyasethu Жыл бұрын

    ഓം നമഃ ശിവായ 🙏🌷🌷🌷

  • @gopinathanmeenedath8342

    @gopinathanmeenedath8342

    Жыл бұрын

    വിലയേറിയ ഉപദേശം.വളരെ ഉപകാരം - നന്ദി.

  • @sajithas5314
    @sajithas5314 Жыл бұрын

    Om namasivaya🙏🙏🙏🙏🙏

  • @sajilapa8043
    @sajilapa8043 Жыл бұрын

    OM NAMAH SHIVAYA

  • @sindhuuthaman2570
    @sindhuuthaman2570 Жыл бұрын

    Aum nama Sivaya🙏🙏🙏

  • @lilrj008
    @lilrj008 Жыл бұрын

    Om Namah Shivaya

  • @user-jk4zv3gm6l
    @user-jk4zv3gm6l7 ай бұрын

    റുഷേന്ദൻ ചോതി ജയലേഖ വിശാഖം ദാമ്പത്യം പ്രശ്നം മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കണേ

  • @simivijayakumar4667
    @simivijayakumar4667 Жыл бұрын

    ഓം നമഃശിവായ 🙏🙏🙏

  • @sindhukb3503
    @sindhukb35039 ай бұрын

    ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹

  • @RaviRavi.T-oz8ov
    @RaviRavi.T-oz8ov8 ай бұрын

    ഓം നമ:ശിവായ 🙏🙏🙏🙏🙏😍

  • @lathikarajesh7941
    @lathikarajesh794110 ай бұрын

    Bhagavaney rakshikkaney 🙏🙏🙏

  • @raveendrancb6194
    @raveendrancb6194 Жыл бұрын

    Anthimahakalan kavil pin vilakku vakamo

  • @jayaprabhajaya6457
    @jayaprabhajaya6457 Жыл бұрын

    chechinanjjagaekoodirekshapeduvanoruvazhiparajutjarump

  • @praveenarahulrahul4374
    @praveenarahulrahul4374 Жыл бұрын

    Pin vilakkil enna ano neyy ano uthamam

  • @babygirijasajeevan9104
    @babygirijasajeevan9104 Жыл бұрын

    ,,🙏🙏🙏,Om namashivaya

  • @Mahadevan..
    @Mahadevan.. Жыл бұрын

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @rajishankar8537

    @rajishankar8537

    Жыл бұрын

    Om Nama Sivaya🙏🙏🙏

  • @lillyviswan
    @lillyviswan Жыл бұрын

    Om na ma shivaya🙏🙏🙏🙏

  • @PrijisKitchen
    @PrijisKitchen Жыл бұрын

    ഓം നമഃ ശിവായ

  • @neethuneethu2927
    @neethuneethu2927 Жыл бұрын

    ഭഗവാനെ 🙏🙏🌹🌹❤️

  • @manojmanu8092

    @manojmanu8092

    Жыл бұрын

    മാരീഡ് ആണോ 🙏

  • @user-ik1rd7ef7q
    @user-ik1rd7ef7q Жыл бұрын

    ഹര ഹര മഹാദേവാ 🔱🔱🔱🙏

  • @ambikaktra5217
    @ambikaktra521724 күн бұрын

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🌹

  • @jithumonjithu1113
    @jithumonjithu1113 Жыл бұрын

    ഓം നമ: ശിവായ💕🙏

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory98184 ай бұрын

    ഓം നമഃ ശ്ശിവായ 🙏🏾🙏🏾

  • @Narcsurvivor-ui2er
    @Narcsurvivor-ui2er Жыл бұрын

    👍🏻👍🏻👍🏻

  • @bhargavip2348
    @bhargavip2348 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ടീച്ചർ 🌹🌹🌹

  • @yesodamurukan9873
    @yesodamurukan9873 Жыл бұрын

    ഓ0 നമഃ ശിവായ ശിവായേ നമ:

  • @sreejakb868
    @sreejakb868 Жыл бұрын

    🙏🏻🙏🏻🙏🏻

  • @lathamavilaveetil7200
    @lathamavilaveetil7200 Жыл бұрын

    ഓം നമശ്ശിവായ, ഓം നമശ്ശിവായ, ഓം നമശ്ശിവായ

  • @dayanidhi7042
    @dayanidhi7042 Жыл бұрын

    നമസ്കാരം

  • @babyraman8091
    @babyraman8091 Жыл бұрын

    Om mamasivaya bhagavane

  • @gireeshotp8356
    @gireeshotp83566 ай бұрын

    Hara hara mahadeva..❤

  • @thankamanimp9586
    @thankamanimp9586 Жыл бұрын

    Ome Namasivaya

  • @miniravindran2861
    @miniravindran286111 ай бұрын

    amme narayana🙏🙏🙏

  • @aravindsally121
    @aravindsally1217 ай бұрын

    Ohm shivaparvathipathe nama🙏❤

  • @sumathyvishnu1136
    @sumathyvishnu1136 Жыл бұрын

    🙏🙏

  • @user-ef7qb5ei1g
    @user-ef7qb5ei1g6 ай бұрын

    ഓം നമ:ശിവായ🙏🙏🙏

  • @appuzz5811
    @appuzz5811 Жыл бұрын

    ഓം നമശിവായ ഓം നമശിവായ

  • @deepaanoj796
    @deepaanoj796 Жыл бұрын

    ഓം നമഃശിവായ

  • @mydhilips
    @mydhilips Жыл бұрын

    Om nama sivaya omumamaheswara

  • @sindhuvinod242
    @sindhuvinod242 Жыл бұрын

    🙏🙏🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Жыл бұрын

    Vaikkathappa 🙏

  • @-dhronaraj-6842
    @-dhronaraj-6842 Жыл бұрын

    ഓം നമശിവായ

  • @prathapkumar9657
    @prathapkumar9657 Жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sidhartht912
    @sidhartht912 Жыл бұрын

    ᴏʜᴍ ɴᴀᴍᴀꜱʜɪᴠᴀᴀyᴀ ᴏʜᴍ ɴᴀᴍᴀꜱʜɪᴠᴀᴀyᴀ ᴏʜᴍ ɴᴀᴍᴀꜱʜɪᴠᴀᴀyᴀ 🙏🙏🙏

  • @sreesree8024
    @sreesree8024 Жыл бұрын

    ഏതു ദിവസം മുതൽ കൊടുക്കണം mam

  • @girijatensingh8981
    @girijatensingh8981 Жыл бұрын

    Ohm Umamaheswaraya Namah

  • @leenadasan7006
    @leenadasan7006 Жыл бұрын

    🙏🙏🙏🙏

  • @athiraroy2409
    @athiraroy2409 Жыл бұрын

    Ettumanur neyyanu

  • @swapnawinny3514
    @swapnawinny3514 Жыл бұрын

    ഓം ഉമാമഹേശ്വരായ നമ:

  • @Aathu9
    @Aathu9 Жыл бұрын

    Ma'am u r each & every video is too great oro vakkum really positive aanu , aareyum vedanippikkathe enthoram happiness aanu ma'am inte talk kelkkumbol , ,, Oro naalukareyum kuttam paranja mattullavar videos cheyyunne , pakshe ma'am inte videos onnu polum angane aareyum vedanippikkathe oro karyangalum parayunne , lots of thx to u ma'am for ur kind hearted words 🙏🙏🙏😊🌹🌹🌹🌹💥💥💥💥💥☀️☀️☀️🌟🌟💥💥🥰

  • @user-nv6ji9il7o
    @user-nv6ji9il7o20 күн бұрын

    Om.mahadhava.mahawariyanama

  • @sruthisruthi2075
    @sruthisruthi2075 Жыл бұрын

    എന്റെ മഹാദേവ കൈലാസനാഥാ കാത്തു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏ഓം പാർവതി പരമേശ്വരായ നമഃ 🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏ഓം ഗണേശായ നമഃ 🙏🙏🙏🙏🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏

  • @APPU.KUNJI_CREATION

    @APPU.KUNJI_CREATION

    Жыл бұрын

    ഓം ഗം ഗണപതേ നമ ഇതു ആദ്യം പറഞ്ഞിട്ട് വേണം ബാക്കി എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കാൻ. എൻറെ ഒരു ചെറിയ അറിവാണ്🙏

  • @manjus8975
    @manjus8975 Жыл бұрын

    അമ്മേ എന്റെ വിവാഹം കഴിഞ്ഞു 10വർഷം കഴിഞ്ഞു കുട്ടികൾ ഇല്ല വളരെ വിഷമത്തിൽ ആണ് ഞാൻ എന്താണ് ചെയേണ്ടത് പിൻവിളക്കാനോ അതോ എണ്ണയാണോ കൊടുക്കേണ്ടത് മറുപടി തരണേ

  • @shibamanoj7887
    @shibamanoj7887 Жыл бұрын

    🙏🙏🙏🙏🙏

  • @miniab9926
    @miniab9926 Жыл бұрын

    Appozhum sivabaghavane sallysm cheyyaruth matte bagavanmarepoleyalla sivan

  • @Kiran-km3ho
    @Kiran-km3ho Жыл бұрын

    ഞാൻ ഒരു ശിവ ഭക്തനാണ്.ഞാൻ നടക്കില്ല എന്നു വിജാരിച്ച കാര്യം നടന്നിടുണ്ട്. ഒരിക്കലും നടക്കാൻ (9.99) സാധിതയില്ലാത്ത കാര്യം നടന്നിടുണ്ട് അത് അല്ലാതെ 8 to 10 ഓളം സാധിതയില്ലാത്ത കാര്യം നടന്നിടുണ്ട് (വൈക്കത്ത് അമ്പലത്തിൽ )🙏

  • @anujakurup
    @anujakurup Жыл бұрын

    Nanni ammaa🙏

  • @thankamanikukku7819

    @thankamanikukku7819

    18 күн бұрын

    ഓം നമ: ശിവായ

  • @santhammaprakash169
    @santhammaprakash169 Жыл бұрын

    Aum Namah Shivay. Har Har Mahadev. Jai Jai Mahakaleswaraya Namaha.

  • @radhadevikrishnan4485
    @radhadevikrishnan4485 Жыл бұрын

    അമ്മ നമസ്കാരം

Келесі