വീട്ടിലിരുന്നു ചെറിയ മുതൽമുടക്കിൽ ഹെയർ വെയിൻ ബിസിനെസ് തുടങ്ങാം 🥳🥳🥳

Пікірлер: 15

  • @abdusalam7409
    @abdusalam74098 ай бұрын

    ഇത്താ ഇങ്ങള് മീറ്റീരിയൽ ക്ലിയർ ആയി കാണും വിധം ടേബിളിൽ ഒരു പ്ലെയിൻ തുണി വിരിച്ചു ചെയ്യുമോ

  • @Allegra-kf6bf

    @Allegra-kf6bf

    8 ай бұрын

    ഓക്കേ, നെക്സ്റ്റ് വീഡിയോ ഇടുമ്പോൾ അങ്ങനെ ചെയ്യാം ❤

  • @revathimaluty3671
    @revathimaluty36715 ай бұрын

    ഗിയർ വയർ എത്ര mm

  • @Allegra-kf6bf

    @Allegra-kf6bf

    5 ай бұрын

    ഗിയർ വയർ 3 mm ആണ് ഞാൻ യൂസ് ചെയ്യുന്നത് 4 mm യൂസ് ചെയ്‌തും ഹെയർ വെയിൻ സെറ്റ് ചെയ്യാം

  • @revathimaluty3671
    @revathimaluty36715 ай бұрын

    ടോട്ടൽ എത്ര മീറ്റർ നീളം venam

  • @Allegra-kf6bf

    @Allegra-kf6bf

    5 ай бұрын

    നമുക്ക് എത്ര നീളത്തിൽ ഹെയർ വെയിൻ വേണം അതിന്റെ രണ്ടിരട്ടി ഗിയർ വയറാണ് ഞാൻ എടുക്കാറുള്ളത്

  • @revathimaluty3671

    @revathimaluty3671

    5 ай бұрын

    @@Allegra-kf6bf tkzz😍

  • @adhumonammimon7041
    @adhumonammimon70418 ай бұрын

    Giyar wayar avidaya kittalu pls repl

  • @Allegra-kf6bf

    @Allegra-kf6bf

    8 ай бұрын

    നിങ്ങളുടെ അടുത്തുള്ള ജ്വൽസ് മേക്കിങ് ആക്‌സിസ്സറീസ് കിട്ടുന്ന ഷോപ്പിൽ കിട്ടും

  • @LRCrafth

    @LRCrafth

    8 ай бұрын

    Butten house il kittum

  • @adhumonammimon7041

    @adhumonammimon7041

    8 ай бұрын

    @@Allegra-kf6bf thanks

  • @adhumonammimon7041

    @adhumonammimon7041

    8 ай бұрын

    Thank

  • @Aadhis-world
    @Aadhis-world8 ай бұрын

    New sub❤ please stay connected.❤

  • @Allegra-kf6bf

    @Allegra-kf6bf

    8 ай бұрын

    തിരിച്ചും സബ്സ്ക്രൈബ് ചെയ്‌തൂട്ടോ ❤️🥰

  • @Aadhis-world

    @Aadhis-world

    8 ай бұрын

    😍

Келесі