വീട്ടമ്മമാര്‍ക്ക് അത്ഭുതം ഈ സഞ്ജന | Sanjana | Hair Accessories | Trivandrum

ഇത് സഞ്ജന സ്‌ഥലം തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപം വഴയില .ബി ടെക് ഗ്രാജുവേറ്റാണ് സോഫ്റ്റ് വെയർ എൻജിനിയർ ആയി ഐ .ടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു .ഇപ്പോൾ കസ്റ്റമേഴ്സ് ഹെയർ ആക്സസറീസ് ചെയ്യുകയാണ് .കൊച്ചു കുട്ടികൾ മുതൽ വലിയ ആൾക്കാർക്ക് വരെ ഹെയർ ആക്‌സസറീസ് ഉണ്ടാക്കി വിൽപ്പന നടത്തുന്നു .ഹാൻഡ് മെയ്ഡായാണ് ചെയ്യുന്നത് .ഒറ്റയ്ക്കാണ് ചെയ്യുന്നത് .തുടങ്ങിയിട്ട് ഒന്നര വർഷമായി .തുടങ്ങുവാൻ താൽപര്യം മകൾ ആണ് .അവൾക്ക് വേണ്ടിയാണ് ചെയ്ത് തുടങ്ങിയത് .ഇത് കണ്ട് ആവശ്യക്കാർ വന്ന് തുടങ്ങി അംങ്ങനെയാണ് തുടക്കം .ഇൻസ്റ്റാഗ്രാം ,സുഹൃത്തുക്കൾ വഴിയും , ഓർഡറുകൾ ലഭിക്കും . പ്രത്യേകം ഷോപ്പ് ഇല്ല .പിന്നെ എക്സിബിഷനുകൾ വഴിയും സെയിൽ നടത്തും .വീട്ടുകാർ വലിയ സപ്പോർട്ട് ആണ് പ്രത്യേകിച്ച് ഭർത്താവ് നല്ല രീതിയിൽ സപ്പോർട്ട് ചയ്യുന്നുണ്ട് .പുളളി ഫോട്ടോഗ്രാഫർ ആണ് .സ്റ്റിച്ചിംഗിന് വേണ്ടി അമ്മയും സുഹൃത്തുക്കളും സഹായിക്കും .ഇത് ഉണ്ടാക്കുന്നതിനുളള ഫാബ്രിക്സ് വാങ്ങുന്നത് ഓൺലൈൻ വഴിയാണ് .ക്വാളിറ്റി ഫാബ്രിക്സ് ആണ് വാങ്ങുന്നത് .ലെതറിലും നിർമ്മിക്കുന്നുണ്ട് .അതിലും ക്വാളിറ്റിയിൽ വിട്ട് വീഴ്ച്ചയില്ല .ലെതർ പുറത്തു നിന്നും ഇമ്പോർട്ട് ചെയ്യുന്നതാണ് .
കസ്റ്റമേഴ്സ് സംതൃപതരാണ് .ഇതുവരെ രണ്ടായിരത്തിന് മുകളിൽ ഓർഡറുകൾ കൊടുത്തിട്ടുണ്ട് .വാങ്ങുന്നവർ വീണ്ടും ഓർഡറുകൾ തരുന്നുണ്ട് .തുടക്കം വരുമാനം ഉദ്ദേശിച്ചല്ല തുടങ്ങിയത് .എപ്പോൾ അത്യാവശ്യം വരുമാനം വന്നു തുടങ്ങി .എക്സിബിഷനിലും നല്ല സെയിൽ കിട്ടുന്നുണ്ട് .എപ്പോൾ ഉളള ആൾക്കാരുടെ ട്രെൻഡ് മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത് .ഇപ്പോൾ ഒരു ഐഡിയയും ഉണ്ട് .ഇത് പഠിച്ചത് ഗൂഗിൾ വഴിയാണ് പഠിച്ചെടുത്തത് .കസ്റ്റമേഴ്സിൽ കൂടുതലും കുട്ടികൾ ആണ് .
മുൻപ് ഒരു ഐ .ടി കമ്പനിയിൽ ആണ് ജോലി ചെയ്തിരുന്നത് .അവിടെ വർക്ക് പ്രഷർ ഉണ്ട് ,ടെൻഷൻ ഉണ്ട് , ഇപ്പോൾ വീട്ടിലിരുന്ന് ബിസിസിനസ് ചെയ്യാം .കുഞ്ഞിനേയും നോക്കാം .കുറച്ചു കൂടി നല്ല രീതിയിൽ ബിസിനസ് വരുകയാന്നെകിൽ ഷോപ്പിനെ കുറിച്ച് ചിന്തിക്കും .ഇതിന്റെ വില എന്ന് പറയുന്നത് 50 രൂപ മുതൽ ആണ് തുടങ്ങുന്നത് .പ്രത്യേകം പറയുന്നത് കുറച്ചു ലാഭത്തിന് വേണ്ടി ലോ ക്വാളിറ്റി മെറ്റി രിയൽസ് കൊണ്ടല്ല ഇത് ഉണ്ടാക്കുന്നത്.കൂടുതലായതും ഇതിന് വേണ്ടി സാമ്യം കണ്ടെത്തുന്നത് രാത്രിയിൽ ആണ് .
സഞ്ജന പറയുന്നത് ഹോം മെയ്ഡ് സംരംഭത്തിൽ വിവിധ മേഖലകളിൽ വീട്ടമ്മമാർ മടി കൂടാതെ വലിയ തോതിൽ മുന്നോട് വരണം എന്നാണ് .ഇപ്പോൾ അതിനുളള സമയം ആണ് . കൂടാതെ ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്ക് എപ്പോൾ വലിയ രീതിയിൽ മാർക്കറ്റ് ഉണ്ട് .സമൂഹ മാദ്ധ്യമങ്ങളും അതിന് വേണ്ടി ഉപയോഗിക്കണം .അങ്ങനെ സ്വന്തമായി ഒരു സംരംഭം തുടങ്ങി സമൂഹത്തിൽ അന്തസായി ജീവിക്കണം എന്നാണ് മറ്റുള്ളവർക്കായി സഞ്ജന നൽകുന്ന മെസ്സേജ്
#sanjana #hairaccessories #keralakaumudinews

Пікірлер: 1

  • @shabu.kumarshabu5288
    @shabu.kumarshabu52882 жыл бұрын

    Nannayirrikkatta....

Келесі