എന്റെ ഹെയർ അക്സസ്സൊറീസ് ബിസിനസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു....

hai Accessoris training class
chat.whatsapp.com/KTAEVyOGsid...
👆join whatsapp
chat.whatsapp.com/CGup5Oa9dkz...
metirial 👆
batch 2️⃣
chat.whatsapp.com/D15H8pll7pn...
jilzajasir?igsh...
princess_hair_a...

Пікірлер: 410

  • @ashaanil2816
    @ashaanil281611 ай бұрын

    👌വീഡിയോ. ഞാൻ ഈ ചാനൽ ഇന്നലെ ആദ്യമായിട്ടാണ് കാണുന്നത്. അപ്പോൾ തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. ഞാനൊരു ഏഴുമാസകാലമായി ഡിപ്രഷൻ മൂഡിൽ കഴിഞ്ഞിരുന്ന ഒരു ആളാണ്.കാരണം എന്റെ അച്ഛൻ അമ്മ അമ്മാവൻ ഇനി മൂന്നുപേര് ഏഴുമാസത്തിനിടയിൽ എനിക്ക് നഷ്ടമായി. എന്റെ എല്ലാ കാര്യങ്ങളിലും ഓടിയോടി എത്തിയിരുന്ന എല്ലാമെല്ലാമായ എന്റെ അച്ഛൻ എന്റെ അമ്മ എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റുന്നതായിരുന്നില്ല അപ്പോൾ മുതൽ ഞാൻ ഒരു ഡിപ്രഷൻ മൂഡിലായിരുന്നു.ഇനി ജീവിക്കണ്ട എനിക്ക് മരിക്കണം എന്നുള്ള ഒരു മാനസിക അവസ്ഥയിൽ ഇരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കാണാൻ ഇടയായത് എനിക്ക് ഒരു നല്ല മോട്ടിവേഷൻ ആയി ഞാനും ഇതുപോലെ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ആവശ്യമാണ് എനിക്ക് അതിന്റെ ബാക്കി ഡീറ്റെയിൽസ് പറഞ്ഞുതരണം ഇനിയും എന്നെയും സപ്പോർട്ട് ചെയ്യണം🙏

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    എവിടെയും തോറ്റുകൊടുക്കില്ല എന്ന് മനസ്സിൽ ഉറച്ചൊരു തീരുമാനം എടുക്കു 💪🏻

  • @hifsuSalooja-cm2tv

    @hifsuSalooja-cm2tv

    11 ай бұрын

    Nammal oridathum thott kodukkaruth 🔥

  • @anaghamk1478

    @anaghamk1478

    11 ай бұрын

    👍👍👏

  • @rafiyaththippadath1627

    @rafiyaththippadath1627

    11 ай бұрын

    God namuk anuvadichu thanna jeevitham nammal jeevikanam.manasiningiya kariyangal cheydu santhosham kandethanam.

  • @aathmikadesigns2641

    @aathmikadesigns2641

    11 ай бұрын

    Life angane aanu...veshamikkanda ...self confidence swanthamayi create cheayanam..ottakkanu ennu orthe erikkathea munnotte enganea pokanu chinthikkuka...god bless you ❤❤😍

  • @maziyamisvlog
    @maziyamisvlog11 ай бұрын

    നല്ലൊരു video ❤ Sale ചെയ്യുന്നതിനെ കുറിച്ച് നല്ല വ്യക്തമായി പറഞ്ഞു തന്നു 👌👌👌

  • @aswathiashgop301
    @aswathiashgop3019 ай бұрын

    Orupad perk helpfull aayathum inspiration akunnthumaya oru vedeo.. Thank u chechi.. ❤️❤️❤️

  • @pumapuma3888
    @pumapuma388811 ай бұрын

    വിജയിക്കട്ടെ 👍👍👍

  • @rnpt3363
    @rnpt336310 ай бұрын

    നല്ലൊരു മെസ്സേജ് super 👍👍👍

  • @neenazzzworld8563
    @neenazzzworld856311 ай бұрын

    മുന്നോട്ട് തന്നെ കുതിക്കുക 👍👍👍God bless you

  • @juvaidsaheel4927
    @juvaidsaheel49277 ай бұрын

    നല്ലൊരു മെസ്സേജ് എനിക്ക് ഒരു പാട് ഇഷ്ട്ടായി ❤

  • @jasminjazz1590
    @jasminjazz15909 ай бұрын

    Good information Thank you❤

  • @sijilirinju4661
    @sijilirinju46619 ай бұрын

    👍👍👍👍good മോട്ടിവേഷൻ

  • @ramlacc8660
    @ramlacc866011 ай бұрын

    Alhamdulillah ❤❤🤲🤲

  • @mubashirashamnad5738
    @mubashirashamnad573811 ай бұрын

    Good job❤

  • @remyamadhu289
    @remyamadhu2896 ай бұрын

    Thanks for a new information (Facebook market place)❤❤

  • @girijaanand398
    @girijaanand39811 ай бұрын

    Super, good idea and advice

  • @muthurabi3512
    @muthurabi351210 ай бұрын

    Nalla muthachine kittiyath nigale bhagyam. Super motivesion

  • @fathimathnasla6841
    @fathimathnasla684110 ай бұрын

    God bless you❣️

  • @anushaakhil3601
    @anushaakhil360111 ай бұрын

    Same marupady anu enikum kittiyath eppo swantham avasyathinu undakkarund for my kids

  • @majidhaummer5645
    @majidhaummer564511 ай бұрын

    Thank you sooo much

  • @kkitchen4583
    @kkitchen458311 ай бұрын

    Valarie nalla oru Video aannu molea ellam nannayittu paranju thannu kanichu thannu eniyum ethupole nalla videos cheyyan daivam molea Anugrahikkattay 👌👍❤️❤️❤️❤️support cheithittundu ente puthiya recipe onnu vannu kanane

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    Theerchayayum

  • @rayyusvlogandshorts1274
    @rayyusvlogandshorts127411 ай бұрын

    Same അനുഭവം. കടയിൽ കൊടുത്തപ്പോൾ അവർക്ക കുറഞ്ഞ Rate ൽ കിട്ടണം അത് നമ്മൾക്കു നടക്കൂലാ

  • @SMNightwears
    @SMNightwears9 ай бұрын

    Super ❤

  • @kunnathmiracles2418
    @kunnathmiracles241811 ай бұрын

    ആദ്യമായി കാണുകയാണ് tto

  • @amiisworld896
    @amiisworld89611 ай бұрын

    Same അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഇപ്പൊ ചെറിയ രീതിയിൽ ഓൺലൈൻ ആയിട്ട് മുന്നോട്ട് പോകുന്നു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അതിലൂടെ എന്നെത്തന്നെയാണ് കണ്ടത് ❤❤❤❤❤

  • @SaruSarika-yc6eg

    @SaruSarika-yc6eg

    11 ай бұрын

    പവർ. Full. ആയി. മുന്നോട്ടു പോകു. Happy ആയിരിക്കു 🔥🔥🔥🔥🔥🔥

  • @fahizaameer3073

    @fahizaameer3073

    11 ай бұрын

    Enikkum same experience aanu

  • @nafiafarsana8730

    @nafiafarsana8730

    10 ай бұрын

    Enikkum

  • @vidhyarajeev4176

    @vidhyarajeev4176

    7 ай бұрын

    Same അവസ്ഥയിലുള്ള ഞാനും ഒരു സമാധാനത്തിനായി ഫോൺ എടുത്തപ്പോഴാ ഈചാനൽ കണ്ടത്

  • @mariablessyjohn8634

    @mariablessyjohn8634

    4 ай бұрын

    എനിക്കും

  • @rizubies
    @rizubies11 ай бұрын

    Same.😢😢Valare kuravanu shoppil😢😢

  • @DineshAmeya
    @DineshAmeya6 ай бұрын

    Chechi aaa last hair bowyude adiyil oru white cloth vechille athinte name and ath evidunnaanu buy cheythathu

  • @anjalisumesh2657
    @anjalisumesh26573 күн бұрын

    Njan sathyam ethu kure thiranju thanks chechi njanum kure undaki sale akunnilla

  • @SAFASVLOGS157
    @SAFASVLOGS15711 ай бұрын

    Good video 👍.

  • @czar3696
    @czar36969 ай бұрын

    Assalamualaikum Njan innale ee vediyo kandu valare upakaaram aayi njanum ithupole undaakkunnund but enikk eghane ithu sael aakkanam enn ariyunnillayirunnu ini nighal paranjathu pole cheyyatte munnottu pokum enna prathekshayilan in sha Allah

  • @Muhammedrazal674
    @Muhammedrazal67411 ай бұрын

    എനിക്കും എല്ലാ ലേഡീസ് ഡ്രെസ്സും തയ്ക്കാൻ അറിയാം, എനിക്കും ഇങ്ങനെ ഒരു bussiness തുടങ്ങണം എന്നുണ്ട് 👍🏻👍🏻

  • @anujobi

    @anujobi

    11 ай бұрын

    Nala kariyam annu... Business thudagu

  • @user-ns7sr6sx1l

    @user-ns7sr6sx1l

    6 ай бұрын

    കൂട്ടിന് ഞാനും ഉണ്ട്

  • @reshmam.m.2783

    @reshmam.m.2783

    6 ай бұрын

    Do it, super business. Verum 5 rupees konde oru kudumbam raksha pedum

  • @shavukath-pf9nw
    @shavukath-pf9nw11 ай бұрын

    മാഷാ അല്ലാഹ്

  • @rubayyasworld
    @rubayyasworld10 ай бұрын

    Nalloru motivation vedio... Ellare kondum nthengilum cheyyan pattumenn theliyichu thannoru vedio

  • @neelakandanpowertools
    @neelakandanpowertools5 ай бұрын

    Chechi njanum start cheyyan pokunna alanu market cheyyunnath evideyan enna confusionilayirunnu thank you for your information ❤

  • @mumthasmh2683
    @mumthasmh268311 ай бұрын

    എല്ലാം ഉണ്ടാക്കാൻ അറിയാം കടയിൽ ക്കൊണ്ടുപോയ വില തരുന്നില്ല , പല ഫ്രൺസ് കൊണ്ടുക്കൊടുത്തു ഫ്രിയായി. മാത്രം മതി... നല്ല ഭംഗി എല്ലാർക്കും ഇഷ്ട്ടമായി ഷോപ്പിൽ - റെയ്റ്റ് കിട്ടില്ല. നമ്മൾക്ക് ചില വാവില്ല അതിനാൽ നിർത്തി

  • @Shemeeeee

    @Shemeeeee

    4 ай бұрын

    Athane

  • @mariablessyjohn8634

    @mariablessyjohn8634

    4 ай бұрын

    ഞാനും ഇതുപോലെ പ്രശ്നത്തിൽ പെട്ട് ഇപ്പൊ nirthivachirikkuva

  • @aamis16

    @aamis16

    Ай бұрын

    Same 🥹continue cheyyuva kure undu😁

  • @lazimabm4942
    @lazimabm49426 ай бұрын

    Thank you 🥰

  • @shibinshibu9303
    @shibinshibu930310 ай бұрын

    Nalloru video ❤❤❤

  • @bashrmohamed7255
    @bashrmohamed72555 ай бұрын

    Thanks Very open minded girl All the Wishes

  • @jilzajasirfoodcraft

    @jilzajasirfoodcraft

    5 ай бұрын

    🥰🥰

  • @Trendy-Handmades
    @Trendy-Handmades11 ай бұрын

    Nice video. Thank u

  • @shibinshibu9303
    @shibinshibu930310 ай бұрын

    Ithaaa enikkkum enthenkilum thudanganam agraham ind ❤❤ … enganee ippo cheyya ennu vijarikkunnathu ❤❤

  • @Fellaammiiii

    @Fellaammiiii

    8 ай бұрын

    Ornaments making ഇപ്പൊ നല്ലൊരു തൊഴിലാണ്. വീട്ടിൽ ഇരുന്ന് തന്നെ നമുക്ക് പൈസ ഉണ്ടാക്കാം. അത് പഠിക്കാൻ താല്പര്യം ഉണ്ടങ്കിൽ പറയു. ഞാൻ details പറഞ്ഞു തരാം

  • @Pathuponnu107

    @Pathuponnu107

    7 ай бұрын

    ​@@Fellaammiiiieggine free aano padanam athinu verendhelum calification veno enikoru job venam vestilirunnn cheyyan pattiyth E

  • @Pathuponnu107

    @Pathuponnu107

    7 ай бұрын

    ​@@Fellaammiiiiplz reply

  • @Fellaammiiii

    @Fellaammiiii

    7 ай бұрын

    @@Pathuponnu107 free alla daa 1 month course aan 500 aan fees ith padich kainjaal njammalkk ith pole hairbow, clips anganethee okke undakkii vilkkam online ayittum athupole kadakalil kondu poyii okke vilkkam angane nammukk earn cheyyam ningalkk ee course padikkan thalparyam undankkil paryuu

  • @Fellaammiiii

    @Fellaammiiii

    7 ай бұрын

    @@Pathuponnu107 athupole ippo trending ulla craftsum padippikkunnund,( save the date, frame, hampers, shirtbox)inganethe okke padippikkund ithum nammukk earn cheyyan pattunna oru course aan ningalkk ethaan thalparyam ennundankkill parayuu tto

  • @meenumeenu357
    @meenumeenu35711 ай бұрын

    Super ❤❤

  • @BlessyJomon
    @BlessyJomon9 ай бұрын

    ❤ thank you 😊

  • @AyshashappyKitchen
    @AyshashappyKitchen11 ай бұрын

    Wow super tips

  • @MubeeMubee-hi7uq
    @MubeeMubee-hi7uq10 ай бұрын

    Enikum venam thatha❤

  • @Shabnaramshid123

    @Shabnaramshid123

    9 ай бұрын

    online aayit fation design padikan thalpariyam undo

  • @rashishamsu9502
    @rashishamsu950211 ай бұрын

    Beginersin ayit ulla video cheyyo. Enik orupad agraham und egane undakan nalla eshtan.

  • @Fellaammiiii

    @Fellaammiiii

    8 ай бұрын

    Ithinekurich padikkan thalparyam undoo, ornaments making course aan ith

  • @syamalakk4341
    @syamalakk43417 ай бұрын

    സൂപ്പർ

  • @NoushiraPk-mz9bf
    @NoushiraPk-mz9bf4 ай бұрын

    ഈ പ്രോഡക്ടിന് ഞാനും കൂടട്ടെ എനിക്കും അറിയാം

  • @ZabhanAbnu
    @ZabhanAbnu11 ай бұрын

    👍

  • @sirajelayi9040
    @sirajelayi90406 ай бұрын

    🎉🎉❤❤❤

  • @jasibavu5186
    @jasibavu51866 күн бұрын

    ❤❤

  • @sreedevisuresh3262
    @sreedevisuresh326228 күн бұрын

    Thank you❤ Video ഇഷ്ട്ടപെട്ടു ഒത്തിരി ഉപകാരം ഉള്ള video ആയിരുന്നു. ഇങ്ങനെ എന്തെങ്കിലും തുടങ്ങണം, സ്വന്തമായി വരുമാനം വേണം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ കാണുന്ന video ആണ്. ഒത്തിരി നന്ദി ❤🥰 ഒരിക്കലും മറക്കില്ല. 🥰

  • @jilzajasirfoodcraft

    @jilzajasirfoodcraft

    27 күн бұрын

    🥰🥰

  • @surumisalam4730
    @surumisalam473011 ай бұрын

    Midukki kutty. Order kittunnatine pattiyum ayachukodukkatine pattiyum eniyim videos edane❤

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    🥰

  • @PlantlifeWithshareef
    @PlantlifeWithshareef11 ай бұрын

    Super Good job

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    🥰

  • @ammuamna2233
    @ammuamna22339 ай бұрын

    👍👍🥰

  • @user-cc5fj4tx4v
    @user-cc5fj4tx4v11 ай бұрын

    Same anubhavam enikkum undayi

  • @mrthanseer8036
    @mrthanseer80369 ай бұрын

    Super njn oru veettammayanu ippol 2nd delivery kahinju 5month aayi swanthamayi oru varumanam venamenn chinthikkuvayirunnu ithu kandappo oru motivation kitti ningade anubhavam kettappo urappayum ithilot iranganamenn thonunnund nalla finishing perfect work ningalude help undakumo

  • @Fellaammiiii

    @Fellaammiiii

    8 ай бұрын

    Ornaments making padikkan thalparyam undo,veetil irunn thanne joli cheyyam😊

  • @Au.dreams
    @Au.dreams9 ай бұрын

    Facebookil...engane vilka kooduthal details parayo

  • @MagicTalksByAnsha
    @MagicTalksByAnsha11 ай бұрын

    Very good

  • @fasnashifas2104
    @fasnashifas21048 ай бұрын

    Thanks

  • @ayshu78663
    @ayshu7866311 ай бұрын

    ✋🏻

  • @user-kt7dt5qn2f
    @user-kt7dt5qn2f8 ай бұрын

    👍🏻👍🏻

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque74111 ай бұрын

    👍👍👍

  • @jasperjinx251
    @jasperjinx2518 ай бұрын

    ❤❤❤

  • @sharanyashashi7238
    @sharanyashashi72382 ай бұрын

    എനിയ്ക്കു എന്തേലും engane ചെയ്യാൻ ആഗ്രഹം ഉണ്ടാരുന്നു angane thappi vannappo kittiya video aanu ethu,vittu pokumo ellayo ennu tension aanu,cheriya reethiyil enthellum onnu തുടങ്ങാൻ aanu

  • @user-kt7dt5qn2f
    @user-kt7dt5qn2f8 ай бұрын

    Nigale motivation keattttit ഞൻ ee ഗ്രൂപ്പിൽ join cheyyunnath

  • @sulaiman2396
    @sulaiman23969 ай бұрын

    👌

  • @jesaanu
    @jesaanu11 ай бұрын

    ഞാനും ഇങ്ങനെ start ചെയ്താണ്. വീട്ടിൽ ഇരുന്ന് വെറുത കളയുന്ന സമയം പ്രയോജനപ്പെടണം എന്ന് കരുതി.

  • @shafeekshafeek2509
    @shafeekshafeek25097 ай бұрын

    ❤❤❤❤❤❤❤

  • @sooryadileep
    @sooryadileep5 ай бұрын

    ഞാനും സെയിൽ ചെയ്യുന്നുണ്ട്

  • @anusfiyamol7200
    @anusfiyamol720011 ай бұрын

    ഇതേ അനുഭവം തന്നെയാ എനിക്കും ഉണ്ടായത് ഞാനും ചെറുതായിട്ട് തുടങ്ങിയിട്ടുണ്ട് കടയിൽ ചോദിച്ചപ്പോൾ ഇങ്ങനെ തന്നെയാ പറഞ്ഞത്. ഇനി എന്ത് ചെയ്യും എന്നാലോചിക്കികയാണ്

  • @nusrath1045

    @nusrath1045

    9 ай бұрын

    Same

  • @JourneyofHamresh10
    @JourneyofHamresh1011 ай бұрын

    അടിപൊളി വീഡിയോ, ഇതാ പണ്ടുള്ളവർ പറയുന്നത് കഷ്ടപ്പെട്ടാൽ അതിനുള്ള ഫലം കിട്ടും എന്ന്, പിന്നെ പ്രോഡക്ടസ് നല്ല ക്വാളിറ്റി ഉണ്ട് എന്ന് മനസിലായി,

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    🥰🥰

  • @NandhanaK-nd1ie
    @NandhanaK-nd1ie8 ай бұрын

    Chechi ethra roopayk aan kodukkunnath .... Maasam varumanam ethra kittunnund

  • @jabidasanam1080
    @jabidasanam108010 ай бұрын

    Market place ne kurich vishada mayi oru video cheyyo. Courier charge engine manage cheythuto. Nalla video keep it up ❤❤

  • @jilzajasirfoodcraft

    @jilzajasirfoodcraft

    10 ай бұрын

    Chaidittund. Pls check

  • @alimohdali5097

    @alimohdali5097

    10 ай бұрын

    ' j

  • @Priya-394
    @Priya-3947 ай бұрын

    🥰🥰🥰

  • @anicheri1703
    @anicheri17039 ай бұрын

    Same anubavam enikkum undayittund☹️

  • @faisalbabu8421
    @faisalbabu842111 ай бұрын

    എനിക്കും എന്തെങ്കിലും തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് പക്ഷേ എവിടെ തുടങ്ങണം ഏതു സെലക്ട് ചെയ്യും എന്ന് അറിയില്ല. എന്റെ ഡിപ്രഷൻ കാരണം ഞാൻ തോറ്റു പോവ്വാ .എനിക്കും സഹായം ആവശ്യമുണ്ട് 🙏🙏🙏

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    Endu aagrahichu thudangiyalum adu vayiyil upekshichu pogillannu urachoru theerumanam edukkan kayyanam. Enna orunal vijayam urappanu

  • @user-hv6gc1ui8v

    @user-hv6gc1ui8v

    8 ай бұрын

    Ith first muthalk padippikkunna oru course und online aayitt thlprym undo

  • @shamnakabeerkabeer7167
    @shamnakabeerkabeer716711 ай бұрын

    Hi onn venayirunnu

  • @sum1058
    @sum105811 ай бұрын

    എനിക്കും തുടങ്ങണം സാമ്പത്തികം കുറവാണ്

  • @reyeebamishab3248
    @reyeebamishab32482 ай бұрын

    Njn undakkunnund ornaments but angine sale avunnilla😢 onno rando okke ollu

  • @sabitha9871
    @sabitha98718 ай бұрын

    Product അയച്ചു കൊടുക്കേണ്ടത് എങ്ങനെ എന്ന് കൂടി പറയോ? Shipping charge എത്ര വാങ്ങണം, post ചെയ്യാനുള്ള fee എത്ര.അതൊക്കെ കൂട്ടണ്ടേ? അതിനെ കുറിച്ച് video ചെയ്യോ?

  • @JJcollections723
    @JJcollections72311 ай бұрын

    ഞാനും Sale ചെയ്യുന്നുണ്ട്

  • @user-cq7jz2hf7m
    @user-cq7jz2hf7m11 ай бұрын

    Njanum thudanghi ഈ ബിസിനസ് പക്ഷെ കൂടുതൽ ചെലവായിട്ടില്ല. നിങ്ങൾ പറഞ്ഞ പോലെ ഞാനും ഷോപ്പിൽ കൊടുത്തു. എനിക്ക് 20 രൂബ വെച്ച്.3 hearbant കൊടുത്തു. പിന്നെ മനസ്സിലായി ഇത് നമുക്ക് ലാഭമില്ല എന്ന്. ഇപ്പൊ status ഇടും. എപ്പോയെങ്കിലും ആരെങ്കിലും ചോയിക്കും

  • @loveandloveonly6818

    @loveandloveonly6818

    11 ай бұрын

    ഞാനും

  • @deepajoshy7675
    @deepajoshy767511 ай бұрын

    Super

  • @jilzajasirfoodcraft

    @jilzajasirfoodcraft

    11 ай бұрын

    🥰

  • @sharmilisafi9049
    @sharmilisafi904911 ай бұрын

    Kollam superaitundu.njanum thudangi oru napkin business.adipoli product aanu

  • @thumbapoov5590

    @thumbapoov5590

    11 ай бұрын

    Details parayavoo. Eghna indd businuss labham inddoo?

  • @sharmilisafi9049

    @sharmilisafi9049

    11 ай бұрын

    @@thumbapoov5590 labham undu

  • @shahanahakeem

    @shahanahakeem

    11 ай бұрын

    Details parayu

  • @sharmilisafi9049

    @sharmilisafi9049

    11 ай бұрын

    @@shahanahakeem napkin business cheyan interest undo

  • @achuzzentertainments7570
    @achuzzentertainments75706 ай бұрын

    Chechi eth engane delivery cheiyum plz onnu parayumo

  • @shamsiafsal2982
    @shamsiafsal298211 ай бұрын

    Raw materials evdnna kittua

  • @nafiafarsana8730
    @nafiafarsana873010 ай бұрын

    Hi. Njan ennanu vidio kandath. Njan thudangi. Eppol sale cheyyunnu.itha paranja pole shoppil ninn rate kittunilla. sale cheyyan oru idia paranju tharamo.

  • @Cookwithme-e9h

    @Cookwithme-e9h

    8 ай бұрын

    Only way is online

  • @ammuappu8359
    @ammuappu83597 ай бұрын

    ഹെയർ ബെണ്ണിന്റെ അയ്റ്റ്സ് എവിടെ നിന്നാണ് വാങ്ങിയത്

  • @fkttech6294
    @fkttech629411 ай бұрын

    Enganeya face bookil sale cheyya paranjero

  • @Shabnaramshid123
    @Shabnaramshid1239 ай бұрын

    online aayit fation design padikan thalpariyam undo

  • @MoonStar-to7tw
    @MoonStar-to7tw10 ай бұрын

    Oru donut hair band cheyyo

  • @siyaabi0672
    @siyaabi06726 ай бұрын

    Making ഒന്ന് padippich tharo

  • @aami11aami62
    @aami11aami627 ай бұрын

    Itha njn oru business cheyn agrikunn enthelm oru idea prju thramoo?

  • @ayishabeevi1726
    @ayishabeevi172611 ай бұрын

    എനിക്ക് തുടങ്ങണം ഉന്നുണ്ട്

  • @user-sm6dj3hp8n
    @user-sm6dj3hp8n9 ай бұрын

    ഇതിന്‌ ഏത് gloo ആണ്‌ use cheyyuka plz riply

  • @Anshisworld4512
    @Anshisworld451211 ай бұрын

    Starting എന്താകും അറിയില്ല

  • @niyaschittara2895
    @niyaschittara289511 ай бұрын

    good

  • @ShahabasMohammedshahabas

    @ShahabasMohammedshahabas

    11 ай бұрын

    എനിക്കും ഒരുപാട് ഡിസ്യിൻ ചെയ്യാനറിയാം പക്ഷേ എവിടുന്നു തുടെങ്ങണം എന്നറീല

  • @fivefingers6774
    @fivefingers67749 ай бұрын

    Ee ribbon chuttiya hair bands evide kittum Etra rupayakum

  • @sabitha9871
    @sabitha98718 ай бұрын

    Insta യിൽ market place ഉണ്ടോ?

  • @preethib4640
    @preethib46409 ай бұрын

    Sister....I am from Tamil nadu.......i don't know Malayalam.....shall u teach me with tamil

  • @myparadise3117
    @myparadise31179 ай бұрын

    ഞാനും ഇതു പോലെ സോപ്പ് ഉണ്ടാക്കുന്നൂ പക്ഷെ ആരും വാങ്ങാനില്ല

  • @maworld8662
    @maworld866210 ай бұрын

    ഓർഡർ കിട്ടിയാൽ ദൂരേക്ക് എങ്ങനെയാ കൊടുക്കുക ഷിപ്പിങ് ചാർജ് ഒക്കെ ആകേണ്ടേ

  • @sareenack7743
    @sareenack77439 ай бұрын

    Enikum Ith cheyanariyam order kittunnilla ath kond nirthi

Келесі