വീട്ടിലേക്ക് പറ്റിയ ഏറ്റവും പുതിയ Smart IP camera | 2024 Model Best Camera 4MP 2CD3341G2E-LIU

Ғылым және технология

Best 4MP IP camera ., Model number DS-2CD3341G2E-LIU
Average cost Rs.5300/-
Join this channel to get access to all configuration videos:
/ @nexasystem

Пікірлер: 37

  • @nexasystem
    @nexasystemАй бұрын

    ആവറേജ് വില 5900/-,. ശരിയായ വില അറിയാൻ whatsapp അയക്കു 8089720537

  • @beinghuman2034
    @beinghuman2034Ай бұрын

    Ezviz H8c wifi outddor camera waterproof ആണോ, അവരുടെ സൈറ്റിൽ weatherproof design എന്ന് ഉണ്ട് പക്ഷെ IP rating കൊടുത്തിട്ടില്ല

  • @FOLLOWERSONtv
    @FOLLOWERSONtvАй бұрын

    4mp 360 ip camara rj45 വഴി power connection വരുന്നത് ഉണ്ടോ ഒന്ന് പറഞ്ഞുതരോ പ്ലീസ്

  • @nexasystem

    @nexasystem

    Ай бұрын

    DS-2DE2C400SCG-E 4 MP ColorVu Network camera

  • @kvc2008mag
    @kvc2008magАй бұрын

    CAN THIS BE USED FOR HOSPITALS INDOOR

  • @nexasystem

    @nexasystem

    Ай бұрын

    sure,100% useful

  • @babithavinod5303
    @babithavinod5303Ай бұрын

    H8c PoE supported ano?

  • @nexasystem

    @nexasystem

    Ай бұрын

    Unfortunately no

  • @tir203
    @tir203Ай бұрын

    Ithinte vila etrayanu

  • @manafmanaf1776

    @manafmanaf1776

    Ай бұрын

    5300രൂപ

  • @mohamedsaleem8655
    @mohamedsaleem8655Ай бұрын

    Couldn't pay membership

  • @nexasystem

    @nexasystem

    Ай бұрын

    Try with laptop or computer with credit card or debit card.

  • @akshayatrvlog9143
    @akshayatrvlog9143Ай бұрын

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ഡീറ്റെയിൽസ് പറഞ്ഞു തന്നാൽ നന്നായിരിക്കും

  • @nexasystem

    @nexasystem

    Ай бұрын

    😄 ശ്രമിക്കാം, ഏറ്റവും ലളിതമായി ആണ് ഇപ്പോൾ പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.

  • @sreejitheg9673

    @sreejitheg9673

    21 күн бұрын

    Ip configuration വീഡിയോസ് തുടക്കം മുതൽ കാണു എന്നാലേ മനസിൽ ആവുകയുള്ളു

  • @anilphilip579
    @anilphilip579Ай бұрын

    മ്പോളാർ പാനൽ വച്ച് വർക്ക് ചെയ്യുന്ന നല്ല സി. സി. റ്റി വി ക്യാമറ ഏതാണ് എന്ത് വിലയാകും തോട്ടത്തിൽ വയ്ക്കാനാണ് സോളാർ പാനൽ കൂട്ടി വരുന്നത്

  • @arjuncsofficial757

    @arjuncsofficial757

    Ай бұрын

    Hi Xecure 4G solar camera

  • @arjuncsofficial757

    @arjuncsofficial757

    Ай бұрын

    2years ആയി തോട്ടത്തിൽ വെച്ചിട്ട് ഇതുവരെ കുഴപ്പങ്ങൾ ഒന്നുമില്ല

  • @arjuncsofficial757

    @arjuncsofficial757

    Ай бұрын

    True view enna cmpny um budget friendly aanu

  • @wildgamer3931

    @wildgamer3931

    Ай бұрын

    Eufy cam available aanu top aanu

  • @p.sasidharan8342
    @p.sasidharan8342Ай бұрын

    സോളാർ പാനൽ ഉള്ളത് എന്താണ് റേറ്റ്?

  • @nexasystem

    @nexasystem

    Ай бұрын

    ഒരു 7200+tax വരും.

  • @TKM530
    @TKM530Ай бұрын

    ഒരു സംശയം: എല്ലാ ip ക്യാമറകളും ഇതുപോലെ കംപ്യൂട്ടർ ബ്രൗസറിൽ ip Adaress അടിച്ച് login ചെയ്യാൻ സാധിക്കുമോ? അതിൻ്റെ Login password എങ്ങനെ ലഭിക്കും. Please Replay.

  • @A2z-tech-vlog

    @A2z-tech-vlog

    Ай бұрын

    Nammal kerunna browser camera ellam same network aayirikkanam

  • @nexasystem

    @nexasystem

    Ай бұрын

    പറ്റും. ക്യാമറ വെക്കുമ്പോൾ ഒരു password കൊടുക്കും അത് മതി.

  • @TKM530

    @TKM530

    Ай бұрын

    @@nexasystem ആ Password ആരാണ് കൊടുക്കുന്നത്? അത് എങ്ങനെ മാറ്റാം.

  • @TKM530

    @TKM530

    Ай бұрын

    @@A2z-tech-vlog അതൊക്കെ ആണ്. പക്ഷേ ഓരോ ക്യാമറക്കുമുള്ള Password എങ്ങനെ ആണ് കിട്ടുന്നത്?

  • @LibinBabykannur

    @LibinBabykannur

    Ай бұрын

    ​@@TKM530Camera default password akum

  • @azharibangalore1716
    @azharibangalore1716Ай бұрын

    How much

  • @nexasystem

    @nexasystem

    Ай бұрын

    +91 77364 61749 pls WhasApp for all camera details and ur special price

  • @jamesedward5243
    @jamesedward5243Ай бұрын

    Price

  • @nexasystem

    @nexasystem

    Ай бұрын

    Pls WhatsApp 8075543378

Келесі