വീട്ടില്‍ ചന്ദനം നടാന്‍ പറ്റുമോ I sandal cultivation in India

#sandal #sandalwood #redsandal
ഇന്ത്യയിലെ അനുകൂല കാലാവസ്ഥയില്‍ ചന്ദനമരങ്ങള്‍ക്ക് അനായാസം വളരാന്‍ സാധിക്കുന്നു. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദന മരം തഴച്ചു വളരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ചന്ദനത്തേക്കാള്‍ ഇന്ത്യന്‍ ചന്ദനത്തിനു തന്നെയാണ് ആവശ്യക്കാരേറെയുള്ളത്.

Пікірлер: 12

  • @sajiisac4089
    @sajiisac40892 жыл бұрын

    വളരെ നല്ല ഒരു കൃഷിയാണ് ചന്ദനം പക്ഷേ BSF CRPF ITBP Tamilnadu Q Branch എന്നിവരുടെ സേവനം ആവശ്യമാണ്. NB: കേരള പോലീസ് പറ്റില്ല

  • @drpushparajacharyabprachar3071

    @drpushparajacharyabprachar3071

    2 жыл бұрын

    True

  • @TwinsonRaj.
    @TwinsonRaj.2 жыл бұрын

    👍👏Good information sir bro God bless you all 🙏

  • @sabukurian5220
    @sabukurian52202 жыл бұрын

    Good information bro

  • @johnyjosephelavanal5938
    @johnyjosephelavanal59382 жыл бұрын

    വനം വകുപ്പിന്റെ ആപ്പീസിൽ പോകണം എന്നു പറഞ്ഞതോടെ ഞാൻ വീഡിയോ നിർത്തി

  • @neilkaippallil8390
    @neilkaippallil83902 жыл бұрын

    Red Sandel give details...uses & Rules on it

  • @ansarit.a5
    @ansarit.a52 жыл бұрын

    Super

  • @neilkaippallil8390
    @neilkaippallil83902 жыл бұрын

    Sandel wood plants are available in Gov Forest office.... conservator office

  • @ARCREATIFY
    @ARCREATIFY2 жыл бұрын

    തൈ എവിടെ കിട്ടും

  • @alenroy1023
    @alenroy10232 жыл бұрын

    Puttadikksran😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇

  • @balakrishnanca2116
    @balakrishnanca21162 жыл бұрын

    തൈ എവിടെ നിന്നെങ്കിലും കിട്ടിയാൽ നടാം പക്ഷേ മരമാകുമ്പോൾ ഒരു രാത്രി ആരെങ്കിലും മുറിച്ചുകടത്തും.24 മണിക്കൂറും മരത്തിന് കാവൽ ഇരിക്കാൻ പറ്റുമോ. ചന്ദനമരം ഒരുക്കുകയും കടത്തുകയും ചെയ്യുന്ന വലിയ റാക്കറ്റ് ഉണ്ട്. സാധാരണക്കാർക്ക് നേരിടാൻ സാധിക്കുന്നതല്ല. അവർക്ക് എല്ലാ കാലവും ഏതു ഭരണത്തിലും പോലീസ് സംരക്ഷണവും ഉണ്ട്

  • @mohdkhani

    @mohdkhani

    Жыл бұрын

    It's true.

Келесі