വീട്ടിൽ വളർത്തുന്ന ഇത് കഴിച്ചാൽ ആർക്കും ബിപി കൂടില്ല ആരോഗ്യം 10 ഇരട്ടി വർദ്ധിക്കും|bp kurakkan

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/figo04
Dr.Ashna K K
BNYS
Chief Medical Officer
Dr.Ashnas Wellness Clinic
Kuthuparamba , Kannur
contact for Booking :+91 6235009582
+91 6235009581
Click to book : wa.link/figo04
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
WhatsApp Channel: whatsapp.com/channel/0029Va87...
WhatsApp Group: chat.whatsapp.com/JjrbOWVS7mJ...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #malayalam_health_tips #health_tips_malayalam #dr_nasla #bp_kurakkan_malayalam #bp_kurakkan_food_malayalam #bp_kurakkan_ottamooli #bp_kurakkan_malayalam_tips #bp_kurakkan_ulla_food #bp_kurakkan_malayalam_ottamooli
bp kurakkan malayalam,
bp kurakkan food malayalam,
bp kurakkan ottamooli,
bp kurakkan malayalam tips,
bp kurakkan ulla food,
bp kurakkan malayalam ottamooli,
bp kurakkan exercise,
bp kurakkan home remedy,
bp kurakkan ulla karanam,
bp kurakkan ulla dua,
bp kurakkan enthu cheyyanam,
bp kurakkan ayurvedic medicine,

Пікірлер: 196

  • @johndcruz3224
    @johndcruz3224Ай бұрын

    ഞാൻ രണ്ടു വർഷം B P മരുന്ന് കഴിച്ചിരുന്നു AADY❤️2.5Mg ഒരു നേരം, പിന്നെ അത് രണ്ട് നേരം കഴിക്കാൻ പറഞ്ഞു, കുറെ കഴിഞ്ഞു 5mg ആക്കി dose, ഞാൻ നല്ല പോലെ വ്യായാമം ചെയ്തു, വീണ്ടും 2.5mg യിലേക്ക് കൊണ്ടുവന്നു..., പിന്നെ ഒരുനേരത്തെ മാത്രം, ആക്കി.., വ്യായാമം നല്ല വിയർക്കുന്ന വരെ ചെയ്തു.., ധാരാളം വെള്ളം കുടിക്കുകയും വേണം.., ഇപ്പോൾ ഞാൻ മെഡിസിൻ പൂർണമായും നിർത്തിയിട്ടു 4മാസം ആയി.., B P നോർമൽ ആണ്.., 👍👍👍

  • @sheejathattalangara1126

    @sheejathattalangara1126

    4 күн бұрын

    Madam amalopress AT tablet side effect undo

  • @lathajanardhanan6778
    @lathajanardhanan677823 күн бұрын

    വളരെ ഭംഗിയായി കാര്യങ്ങൾ വിവരിച്ചു തന്ന ഡോക്ടർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..

  • @babygirijac5611
    @babygirijac5611Ай бұрын

    മോളുടെ ലളിതമായ ഭാഷയിൽ നല്ലപോലെ ഉച്ചാരണശുദ്ധിയോടുകൂടി കാര്യങ്ങൾ മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി

  • @RemaBhadran
    @RemaBhadranАй бұрын

    വളരെ നല്ല അറിവ് തന്നു ഡോക്ടർ നന്ദി

  • @venugopalanchonat931
    @venugopalanchonat931Ай бұрын

    Super explanation and guidance. Keep it up and going on. 👌👌👌🙏🙏🙏

  • @balakrishnansubramanian4798
    @balakrishnansubramanian4798Ай бұрын

    Very useful message. Thanks

  • @RaveendranRaveendran-yd3tv
    @RaveendranRaveendran-yd3tv25 күн бұрын

    വളരെ നന്ദി ഡോക്ടറെ ഇതു ചോലെ ആരും പറഞ്ഞ് തന്നിട്ടില്ല

  • @krishnakumark248
    @krishnakumark248Ай бұрын

    Thanks Dr very nice🌹🌹👌👌

  • @gopikaranigr6111
    @gopikaranigr611114 күн бұрын

    very useful information Dr. thank you very much🎉🎉

  • @user-iw8of3bh9e
    @user-iw8of3bh9e15 күн бұрын

    Very good Information, Thanks.

  • @gloryjohn3562
    @gloryjohn3562Ай бұрын

    അർത്ഥവത്തായ വീഡിയോ.ചിട്ടയായി ക്രമീകരിച്ച് തയ്യാറാക്കിയിരുന്നു

  • @sebastinkonnoth634
    @sebastinkonnoth634Ай бұрын

    Thanks Doctor Best Information.

  • @ranjithaks132
    @ranjithaks132Ай бұрын

    വളരെ നല്ല വീഡിയോ 👌👌👌 ഒരു പാട് നന്ദി ഡോക്ടർ 🙏🙏🙏

  • @sreekalamb1445
    @sreekalamb1445Ай бұрын

    Very Good msg

  • @sugeepurush5871
    @sugeepurush587114 күн бұрын

    അവതരണം 🎉❤ കെങ്കേമമായി മനസ്സിലാക്കാൻ കഴിഞ്ഞു

  • @safiyakm3381
    @safiyakm3381Ай бұрын

    good massage

  • @rajeevganapathy8268
    @rajeevganapathy8268Ай бұрын

    Thanks Dr. Very nice 🎉

  • @georgekuttypm409
    @georgekuttypm409Ай бұрын

    Good. Thanks.

  • @sarada438
    @sarada438Ай бұрын

    Thanks doctor❤

  • @Abbyramrosy
    @Abbyramrosy20 күн бұрын

    Dr. Ashna പറയുന്ന കാര്യങ്ങള്‍ വളരെ ശരിയാണ്.

  • @musthafavatothil
    @musthafavatothilАй бұрын

    Thanks. So much. For. Your. Good. Info

  • @LalithaKrishnan-rn8pb
    @LalithaKrishnan-rn8pbАй бұрын

    ഒരുപാട് നന്ദി ഡോക്ടർ ❤️🙏

  • @user-gr2fs8qn3h
    @user-gr2fs8qn3h14 күн бұрын

    Chsrunaranga mixiyil adikumbol uppu or madhuram charkano

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wtАй бұрын

    വളരെ നല്ല അറിവ് ❤❤❤

  • @aboobackeraboobacker4298

    @aboobackeraboobacker4298

    Ай бұрын

    wery god

  • @user-nr2sz6bu5w
    @user-nr2sz6bu5wАй бұрын

    Thanks very much

  • @lissyjames8365
    @lissyjames8365Ай бұрын

    Good information ❤ thankyou doctor

  • @kalathilaparambilmuhammeds2601
    @kalathilaparambilmuhammeds2601Ай бұрын

    Nice presentation ❤

  • @minecraftdreem8165
    @minecraftdreem8165Ай бұрын

    Thank you Dr.❤

  • @haridasanharidasan375
    @haridasanharidasan375Ай бұрын

    താങ്ക്സ് ഡോക്ടർ.

  • @vandanadevi5347
    @vandanadevi5347Ай бұрын

    Thanks Dr.❤❤❤

  • @johnmathew5813
    @johnmathew5813Ай бұрын

    Thank you doctor🙏

  • @abdulnazar1661
    @abdulnazar16617 күн бұрын

    Thank you for useful vedio Dr, May God bless you and your family

  • @user-kt9cw5pt4r
    @user-kt9cw5pt4rАй бұрын

    ❤❤ thankyou dr

  • @jacobkp5950
    @jacobkp595010 күн бұрын

    If sodium. Declined and any casualty occurs did you compensate.

  • @NadeeraNoushad-ur4ec
    @NadeeraNoushad-ur4ecАй бұрын

    Thankq D R❤

  • @umavarmavk6506
    @umavarmavk6506Ай бұрын

    Thanks a lot......

  • @ninankc8694
    @ninankc8694Ай бұрын

    ഈ അറിവുകൾ ഒക്കെ എവിടുന്നു കിട്ടി അൽഭുതം തന്നെ. ഡോക്ടർ റിസർച്ച് ചെയ്തിട്ടുണ്ടോ?

  • @rosammageorge285
    @rosammageorge285Ай бұрын

    Good information

  • @samsungj5-qc7kr
    @samsungj5-qc7kr7 күн бұрын

    വളരെ വളരെ ഉപകാരം

  • @shylareddy5751
    @shylareddy575117 күн бұрын

    Well explained doctor ❤

  • @ThomasKC-rk3bb
    @ThomasKC-rk3bb18 күн бұрын

    Good Advice Doctor

  • @jeddah7869
    @jeddah7869Ай бұрын

    Thankyou.dr.

  • @MaryArakkal
    @MaryArakkalАй бұрын

    What about Himalaya salt?

  • @user-be4zd6sm6l
    @user-be4zd6sm6lАй бұрын

    Thankyou" നല്ല അറിവ് തന്നതിന്

  • @user-fi6nu9fy9g

    @user-fi6nu9fy9g

    Ай бұрын

    Thankyou Dr good presentation..and valuable information

  • @elsybenedict1856
    @elsybenedict1856Ай бұрын

    Thanku you doctor ❤❤

  • @shirlymathew8136
    @shirlymathew813615 күн бұрын

    Thazhuthaama veru mathram aano thilappikkanam edukkendathu. Pl reply

  • @lyntajijohny7574
    @lyntajijohny7574Ай бұрын

    Thank you dear doctor

  • @user-fz1is8lv7l
    @user-fz1is8lv7lАй бұрын

    Madam koothu parambano ithu homeo ano

  • @tharadevisaraswathi4170
    @tharadevisaraswathi4170Ай бұрын

    Thazuthama leaf curry/thoran bp kuraylo

  • @sigame7756
    @sigame7756Ай бұрын

    Very..Good.msg.thankis

  • @hamzamelangadi520
    @hamzamelangadi520Ай бұрын

    നന്ദി

  • @suryasurya-lo7ps
    @suryasurya-lo7psАй бұрын

    🙏നല്ല അറിവ് നൾകിയതിന് നന്ദി.

  • @georgejohn6293
    @georgejohn6293Ай бұрын

    Murigayila thoran mixed with thazhuthama is good.

  • @sundaran.kkattungal7056

    @sundaran.kkattungal7056

    Ай бұрын

    👍🏻🙏🙏

  • @MARAJU-es8ey
    @MARAJU-es8eyАй бұрын

    Excellent

  • @mariakuttyvj4683
    @mariakuttyvj4683Ай бұрын

    Thank you . very useful tips

  • @sainabasamad2261
    @sainabasamad2261Ай бұрын

    Thankyou Dr

  • @sobhakrishnan9834
    @sobhakrishnan983414 күн бұрын

    Thank you Dr... 👍👍

  • @lillykuttygeorge7342
    @lillykuttygeorge7342Ай бұрын

    നന്നായി പറഞ്ഞു തന്ന Dr ന് നന്ദി🎉

  • @CGNair-fn6bb
    @CGNair-fn6bb7 күн бұрын

    Nice presentation

  • @user-nk6cd2qo3n
    @user-nk6cd2qo3nАй бұрын

    Thank you ❤🌹🙏👍

  • @SanfiyaShajahan
    @SanfiyaShajahanАй бұрын

    thank you Dr

  • @shekarmanjakkal3514
    @shekarmanjakkal351417 күн бұрын

    But too much potassium is not advisable to use it might create some other problems. Is it true?

  • @omaskeralakitchen6097
    @omaskeralakitchen6097Ай бұрын

    GOOD 👍Information Thankuuuu Doctor 👍

  • @ValsaSaji-kg8zy
    @ValsaSaji-kg8zyАй бұрын

    Thankyoudrmole

  • @myworld-jg2bu
    @myworld-jg2bu18 күн бұрын

    വളരെ ശരിയാണ്.

  • @geethadeepthim5445
    @geethadeepthim5445Ай бұрын

    Evide thazhuthama kaadupidichu und. Veruthe parichu kalayukayanu

  • @user-jc6vi8gk7b
    @user-jc6vi8gk7b19 күн бұрын

    Thank you doctor

  • @geethadeepthim5445
    @geethadeepthim5445Ай бұрын

    Chakkakuru, thazhuthama vekkum, parippu, thazhuthama vekkum

  • @naadan751

    @naadan751

    14 күн бұрын

    അപ്പോൾ തഴുതമയാണോ വെക്കുന്നത്?

  • @avanthika9488
    @avanthika9488Ай бұрын

    Ila upayogichal marumo😊

  • @jomolsiby4443
    @jomolsiby4443Ай бұрын

    Thanku Dr...

  • @hydermohamed3742
    @hydermohamed37428 күн бұрын

    വറുത്തത് ഒഴിവാക്കി രാത്രിയിൽ സാലഡ് ഒലിവ് ഓയിൽ ചേർത്ത് കഴിച്ചപ്പോ എന്റെ ബിപി കുറഞ്ഞു

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    My wife 160bp ഉണ്ട് ഡോക്ടർ പറഞ്ഞു മരുന്ന് കഴിക്കണ്ട side effect control ചെയ്യുന്നു

  • @sylajav933
    @sylajav933Ай бұрын

    😮thank u

  • @annieissac8954
    @annieissac8954Ай бұрын

    Thank you Doctor for this useful information.

  • @michaelkg2539
    @michaelkg25397 күн бұрын

    Soopar motivatrtion

  • @shamsualukkal2857
    @shamsualukkal2857Ай бұрын

    Good

  • @memegod.845
    @memegod.845Ай бұрын

    താങ്ക്യൂ ഡോക്ടർ

  • @memegod.845

    @memegod.845

    Ай бұрын

  • @ReshmiO-mj1hf
    @ReshmiO-mj1hfАй бұрын

    എനിയ്ക്ക് 41 വയസ് ഞാൻ സ്ഥിരമായിട്ടു ബി.പി ഗുളിക കുടി കാറുണ്ട് മൻസസ് സമയത്താണ് ഉയർന്ന ബി പി വരുന്നത് അല്ലാതെ ഇല്ല ഡോക്ടർ അത് കൊണ്ട് സ്ഥിരംഗുളിക നിർദേശിച്ചു എന്താണ് ചെയ്യേണ്ടത് Termisortan കുടിക്കാറ്

  • @naadan751

    @naadan751

    14 күн бұрын

    എല്ലാവരും ഗുളിക കഴിക്കുകയാണ് ചെയ്യുന്നതു നിങ്ങൾ എങ്ങിനെയാണ് കുടിക്കുന്നത്?

  • @anonymou8964
    @anonymou8964Ай бұрын

    You Have No Patiants?

  • @user-xr7jm4qr3t
    @user-xr7jm4qr3t24 күн бұрын

    Thazhuthama vellam kudochittu ente ammaku sodiyam orupad kuranju. Poyi hospitslised ayi

  • @raheemopraheemop6111
    @raheemopraheemop6111Ай бұрын

    കൂത്തുപറമ്പ് എവിടെ ആണ് ക്ലിനിക്

  • @PaulThoma-lp9yg
    @PaulThoma-lp9ygАй бұрын

    ഇന്ദുപ്പ് പോയിട്ട് അവന്റെ വല്യപ്പനെ കഴിച്ചാൽ പോലും ഒരു ബിപിയും കുറയാൻ പോകുന്നില്ല വെറുതെ ചുമ്മാ... ഭക്ഷണം നിയന്ത്രണം, നല്ല അധ്വാനം, ഉറക്കം ടെൻഷൻ പറ്റുന്നിടത്തോളം കുറക്കുക വല്ലവനും പറഞ്ഞു തരുന്ന ഒറ്റ മൂലികൾ ഒന്നും ചെയ്യാതെ ഇരിക്കുക

  • @sonyjoseph7449
    @sonyjoseph7449Ай бұрын

    Dr any one get relief pl give details of the person

  • @lizammaabraham2047
    @lizammaabraham2047Ай бұрын

    Inthuppu kahi chale kidyneye bathickumo

  • @devadasparappuram3540
    @devadasparappuram3540Ай бұрын

    Moringa powder or tablet daily upayogichal nallathanu

  • @user-cl5wo1zt2j
    @user-cl5wo1zt2jАй бұрын

    ഉപ്പ് കഴിക്കാതിരുന്നാൽ സോഡിയത്തിന്റ കുറവ് കാരണം sodiyam chloride dripe കൊടുക്കേണ്ടിവരും

  • @SavithriE-dw6wm
    @SavithriE-dw6wmАй бұрын

    Thaksdocter

  • @siddharthankaknat6607
    @siddharthankaknat6607Ай бұрын

    Enthanu thazhuthama? Ith mattuvalla perilum ariyappedunnundo?

  • @jayaprakashm6457
    @jayaprakashm6457Ай бұрын

    ഇതൊക്കെ തന്നെയാ ഡോക്കിട്ടറെ എല്ലാവരും പറയുന്ന രാമായണം വായിച്ച് വായിച്ച് ഒരു കാര്യവും ഇല്ലാണ്ടായി വെറുതെ സമയം കളയാൻ

  • @jaihind8259
    @jaihind825912 күн бұрын

    Ithrayum nannayi karyangal paranjutharunna Dr.Ashna ku lot of thanks.

  • @jacobkp5950

    @jacobkp5950

    10 күн бұрын

    if sodium. Is declined in the body then the causality occuars

  • @seweyy4474
    @seweyy4474Ай бұрын

    മീടുക്കി കൊള്ളാം മോളെ 👌🏻

  • @sivasuthan.mshanthamma7884

    @sivasuthan.mshanthamma7884

    Ай бұрын

    Kollammoleanennudamoham .......kadannal Karayaruottum

  • @noushadnoushad9223
    @noushadnoushad9223Ай бұрын

    നെഞ്ചിടിപ്പ് കുറയാനുള്ള ഒരു വീഡിയോ ചെയ്യുമോ

  • @x-factor.x

    @x-factor.x

    Ай бұрын

    സ്റ്റണ്ട് പടങ്ങളും പൊർണോയും വേഗം ഒഴിവാക്കിക്കോ ?!.

  • @sulochanabhat5702

    @sulochanabhat5702

    Ай бұрын

    Soopsr

  • @AshaSatheesh-i7i

    @AshaSatheesh-i7i

    26 күн бұрын

    ​@@x-factor.x😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 h

  • @balatk8857
    @balatk8857Ай бұрын

    മുരിങ്ങയില കഴിച്ചാൽ മതി

  • @sajinasuku2539
    @sajinasuku2539Ай бұрын

    Thank you ❤

  • @SureshKumar-ks2jn
    @SureshKumar-ks2jnАй бұрын

    Dr BP എങ്ങനെ കുട്ടാം

  • @dhashaavathaardhashaavatha2293

    @dhashaavathaardhashaavatha2293

    Ай бұрын

    വിവാഹം കഴിച്ചോ പിന്നെ കുട്ടികൾ ആകുമ്പോൾ ബിപി കൂടിക്കോളും 😂

  • @prameelat.r986
    @prameelat.r986Ай бұрын

    ❤❤

  • @prabhakumari8085
    @prabhakumari8085Ай бұрын

    👍

  • @rahulbhasi609
    @rahulbhasi609Ай бұрын

    Thanks dr

  • @manjusasi2711
    @manjusasi2711Ай бұрын

    ബി പി കുറഞ്ഞു പോകുന്നതിനു എന്ത് ചെയ്യണം ഡോക്ടർ

  • @santhaikn8469

    @santhaikn8469

    Ай бұрын

    മുരിങ്ങ ഇല കഴിക്കാം രാവിലെ രാത്രി മുരിങ്ങ ഇല കഴിച്ചാൽ BP കുറയും, ചർദി 'വയറിഇളക്കം, ഉണ്ടാവും

  • @suseelaprasad3585
    @suseelaprasad3585Ай бұрын

    👍👍

Келесі