വീട്ടിൽ ഒരു കുഞ്ഞു സോളാർ ഇൻവെർട്ടർ ഉണ്ടാക്കിയാലോ ? | Mini Solar Inverter for Home | Malayalam

Solar panel 50w : amzn.to/36quqHH
Battery 12V 20 AH : amzn.to/3gUZy46
Charge Controller 20A : amzn.to/3H2vDS9
Normal Charge controller : amzn.to/3BAm2Rx
DC to Ac Converter (optional ) : amzn.to/3I95Nx5

Пікірлер: 277

  • @babayaga1489
    @babayaga14892 жыл бұрын

    Very innovative channel and you're improving day by day. Keep up the good work 🤟🏻

  • @Rickyrodger

    @Rickyrodger

    2 жыл бұрын

    Thanks broi 😍

  • @hameedchukkan4639
    @hameedchukkan46392 жыл бұрын

    അഭിനന്ദനങ്ങൾ ബ്രദർ നല്ല വ്യക്തമായി ട്ടുള്ള അവതരണം കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു

  • @kpcpullara3461
    @kpcpullara34612 жыл бұрын

    ഇഷ്ടപ്പെട്ടു, നല്ല രീതിയിൽ വിശദീകരിച്ചു,, അഭിനന്ദനങ്ങൾ 👍👍👍

  • @gireeshpk7760
    @gireeshpk77602 жыл бұрын

    മനസിലാവുന്ന രീതിയിൽ നല്ല അവതരണം 👍👍

  • @niziointerior
    @niziointerior Жыл бұрын

    Mathematics നല്ലപോലെ ഉപകാരപ്പെട്ടു കാത്തിരുന്ന വീഡിയോ 👍🏻

  • @basheervlogs5504
    @basheervlogs55044 ай бұрын

    നന്നായി മനസ്സിലായി

  • @rophitpaul2866
    @rophitpaul28662 жыл бұрын

    You make innovative contents bro ❤️keep it up.

  • @aviyalvlogs1069
    @aviyalvlogs10692 жыл бұрын

    ഹമ്പടാ......... simple, informative, useful👌👌

  • @__ark_.__9071
    @__ark_.__90712 жыл бұрын

    Bro ude chanelil ninn aan njan putiya gadgets und enn manassilaakunnath Bro ude nalla avataranam aan Ilike it❤️

  • @sajeevgopi11
    @sajeevgopi1111 ай бұрын

    Thanku 🙏

  • @akhilsyamkumar491
    @akhilsyamkumar4912 жыл бұрын

    Same configurationill 2 battery connect chytha kooduthal power store cheyth kooduthal use chyn pattuo?

  • @venugopalanvk7425
    @venugopalanvk742510 ай бұрын

    Excellent briefing, venugopalan

  • @madambyvlog5306
    @madambyvlog5306 Жыл бұрын

    ഒരു കാര്യം ചോദിക്കട്ടെ ഇത് കരണ്ട് വഴി ചാർജ് ചെയ്യാനുള്ള ഓപ്ഷനും കൂടി അവതരിപ്പിച്ചെങ്കിl അടിപൊളി

  • @Assy18
    @Assy182 жыл бұрын

    നല്ല വ്യക്തത

  • @noushadmohd8148
    @noushadmohd814811 ай бұрын

    നല്ല ഉപകാരം ഉള്ള വീഡിയോ ❤

  • @keralaklicksvlogs2369
    @keralaklicksvlogs23692 жыл бұрын

    Bro, battery il nammal vellam nirachu kodugann0?

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs2 жыл бұрын

    Converter loadilthannekodukanam allenkilbattery fulldounakum pinnekarandilchargecheyyanam njanithecheythitullathane

  • @mountainlivingwayanad4174
    @mountainlivingwayanad41742 жыл бұрын

    What about Mini home purpose wind energy , available ?

  • @jayasooryaps9986
    @jayasooryaps99862 жыл бұрын

    Ithil ev scooterlil use cheyyunna led acid battery use cheyithoodey, 12 v 29 ah, athu better anu yennu thonnu

  • @ramachandranmvk454
    @ramachandranmvk454Ай бұрын

    Thanks 🙏

  • @leomattil7931
    @leomattil79312 жыл бұрын

    Can we get 80w truely?can l connect 100w pannal in this circuit?

  • @BRAHMIN-zs5bo
    @BRAHMIN-zs5bo2 жыл бұрын

    Thank y Bhai so much

  • @shakkeershakkeerkizhakkott5910
    @shakkeershakkeerkizhakkott5910 Жыл бұрын

    Masha Allah Good video ❤

  • @RISHMEDIAS
    @RISHMEDIAS2 жыл бұрын

    Vittile ella lights dc ayi use cheyyam Battery upgrade akkiyal backup koottum Lights full dc use cheithal ac il ulla bulbinekkalum backup kittum

  • @jishnusachidanandan5866
    @jishnusachidanandan5866 Жыл бұрын

    dc to ac converter 12 v dc ne 230v ac aaki matumo. 230 V ac aayal alle normal veetil use cheyuna equipments inu input aayi kodukan patulo. ath converter convert cheyuo

  • @venugopalanvk7425
    @venugopalanvk742510 ай бұрын

    Excellent

  • @entertainmentonly1727
    @entertainmentonly17272 жыл бұрын

    Bro solar ozhivaki inverter e batteryil set cheytha kozhapam undo

  • @nkv0001
    @nkv00012 жыл бұрын

    gOod...vedio... Helpfull

  • @manass9134
    @manass9134 Жыл бұрын

    നല്ല വീഡിയോ

  • @MalluSparky
    @MalluSparky2 жыл бұрын

    ഇതിൽ rand BATTERY connect cheyan patto?

  • @mechanik4025
    @mechanik40252 жыл бұрын

    *Solar Panel vaangumbol Monocrystalline (Black solar panel) vaangukka. Better efficiency yum kuranja sun light ilum work cheyyum* *2200 rupakku vare onlinil kittum 50 W*

  • @petergeorge8280

    @petergeorge8280

    2 жыл бұрын

    Link please

  • @jithinnm

    @jithinnm

    2 жыл бұрын

    2200₹ കിട്ടുന്ന മോണോ പാനൽ ക്വാളിറ്റി കുറഞ്ഞതാണ്.. പറയുന്ന 50w പവർ കിട്ടാൻ സാധ്യതയില്ല 🤔

  • @midhuntech3872

    @midhuntech3872

    2 жыл бұрын

    Nalla reethiyil sunlight ulla. Area aanel poly crystalline panel thanne dharalam

  • @entertainmentonly1727

    @entertainmentonly1727

    2 жыл бұрын

    E battaryil solar ozhivaki inverter charger set cheyyaan pattumbo

  • @KGSMEDIA8325
    @KGSMEDIA83252 жыл бұрын

    ഞാൻ 50 W ന്റെ വിവിധ കമ്പനികളുടെ 4 പാനലുകളാണ് ഉപയോഗിക്കുന്നത് അതിൽ ഏറ്റവും നല്ലത് Loom solar mono perk. Usha യും നല്ലതാണ് എല്ലാം ഓഫർ സമയത്ത് amazon നിന്ന് വാങ്ങിയതാണ്

  • @shibinkattodu6074

    @shibinkattodu6074

    2 жыл бұрын

    വില എത്ര ആയിരുന്നു..

  • @alexdavis4756

    @alexdavis4756

    2 жыл бұрын

    Loom solar waste aanu 🤮

  • @shajikalakkodu

    @shajikalakkodu

    2 жыл бұрын

    Jobi sprint താങ്കളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ കുറച്ചു കാര്യങ്ങൾ സോളാറിനെ കുറിച്ച് ചോദിച്ച് അറിയാൻ ആയിരുന്നു

  • @vishnuvijay6578

    @vishnuvijay6578

    2 жыл бұрын

    @@alexdavis4756 why??

  • @VI-fc7fl
    @VI-fc7fl Жыл бұрын

    Ethil addition al solar panels and battery vekkam pattumo

  • @DK-H
    @DK-H7 ай бұрын

    Super ❤❤❤

  • @beyluxman22
    @beyluxman225 ай бұрын

    njan 50 whatsinte panel use cheyyunnund 7 dc bulb sett cheythittund aavashyamullappol idaan adinte koode ningal paranja ac converterum use cheyyaan kazhiyumo?

  • @ahmedmubashir7521
    @ahmedmubashir7521 Жыл бұрын

    Bro ei battery kond electric stove upayokikkan pattumo ?

  • @rahulnarendran1189
    @rahulnarendran11892 жыл бұрын

    Informative🤩👍

  • @remesanvp
    @remesanvp2 жыл бұрын

    super bro

  • @mahebros
    @mahebros2 жыл бұрын

    Super

  • @JRX900
    @JRX9002 жыл бұрын

    Go on man 🙂🙂 very informative 👍👍

  • @Rickyrodger

    @Rickyrodger

    2 жыл бұрын

    Thanks 🙂

  • @shanmahin1473
    @shanmahin14732 жыл бұрын

    wiring diagram onnu kanikkamo?? blue wire evida connect cheythe

  • @cyberpark5665
    @cyberpark56652 жыл бұрын

    Good video

  • @jananipriya333
    @jananipriya333 Жыл бұрын

    Battery charge 13volt mathiyo? 13.8 aanu vendathu

  • @ashokkumarg73
    @ashokkumarg732 жыл бұрын

    Supper

  • @vaishakvp568
    @vaishakvp568 Жыл бұрын

    12v out kittunna panel use cheyyamo

  • @arunkrishnan4386
    @arunkrishnan43864 ай бұрын

    Nice video keep this up bro

  • @tyreeater8430
    @tyreeater84302 жыл бұрын

    Bro Amazon, flipkart gadgets next part video cheyavo pls 😀

  • @petergeorge8280
    @petergeorge82802 жыл бұрын

    Good channel

  • @Mktracer1
    @Mktracer12 жыл бұрын

    Bro oru 4light vaream connect cheyan pattunna rithiyil oru Video Set Akko😇

  • @letslearn4445
    @letslearn44452 жыл бұрын

    Ok👌👌👌

  • @umeshanunay9179
    @umeshanunay9179 Жыл бұрын

    140w air pump aquarim solar panal എത്ര വാട്സ് വേണം 24hour വർക് ചെയ്യാൻ പറ്റുമോ

  • @hv3559
    @hv35592 жыл бұрын

    Zun solarpanal super👍👍👍👍👍👍👍

  • @adwaith.s.k2942
    @adwaith.s.k29422 жыл бұрын

    Ethil 60watt inte bulbe kattumo yellow bulb aanu

  • @saneeshmathew4395
    @saneeshmathew43952 жыл бұрын

    Battery poya ups undel ac coverter ആയിട്ട് upayogikkathille

  • @nou881
    @nou8812 жыл бұрын

    Bro solar charge akata samayath ac kond charge aakumo

  • @jothibhasjothibhas3056
    @jothibhasjothibhas305610 ай бұрын

    Super jihudu

  • @petskingdom1249
    @petskingdom12492 жыл бұрын

    Hii bro Oru doubt und 12 watts nde aquarium tubes 12 ennam 6000 bujetil ulla solar inverter il use cheyyan patuo

  • @MTBZSebastian

    @MTBZSebastian

    2 жыл бұрын

    പറ്റും പക്ഷെ.5 മണിക്കൂർ മാത്രേ കിട്ടൂ 👍

  • @lifeisspecial7664
    @lifeisspecial76642 жыл бұрын

    Good information

  • @Rickyrodger

    @Rickyrodger

    2 жыл бұрын

    Thanks

  • @futuretechla2318
    @futuretechla23182 жыл бұрын

    നമ്മുടെ നാട്ടിൽ കിട്ടുന്ന പ്രോഡക്റ്റ് വാങ്ങാൻ ശ്രമിക്കുക അല്ലേൽ വാരന്റി വരുമ്പോൾ മുകളിലോട്ടു നോക്കേണ്ടി വരും

  • @vishnuashokan9361

    @vishnuashokan9361

    2 жыл бұрын

    Mmm

  • @ashraf3638

    @ashraf3638

    Жыл бұрын

    മുകളിലേക്കുനോക്കുമ്പോൾ ഒരു സോണി ആൽഫ 6400 കൂടി കയ്യിൽ കരുതുക ഏതെങ്കിലും.വിമാനം പോവുന്നുണ്ടെങ്കിൽ നല്ല അടിപൊളി സ്റ്റിൽസ് എടുക്കാം

  • @cheriyanpathanamthitta689

    @cheriyanpathanamthitta689

    2 ай бұрын

    മുകളിലോട്ട് നോക്കിയാൽ കിട്ടുമോ

  • @aesticsdesign
    @aesticsdesign6 ай бұрын

    Make a video on solar system for gaming pc's

  • @muhammedrafa8238
    @muhammedrafa8238 Жыл бұрын

    Ithinu pagram same sanam kittan vazindo

  • @aneesha2184
    @aneesha21848 ай бұрын

    ബ്രോ ഇതിൽ ev bike charge cheyyan pattuo...? Earth line ithil ille ??

  • @indiancitizen3408
    @indiancitizen34082 жыл бұрын

    Aliya e battery vaaangy full ethravare charge chynm

  • @sfcreativity4272
    @sfcreativity4272 Жыл бұрын

    👌👌👍

  • @AntonyShebin
    @AntonyShebin2 ай бұрын

    Ethine ethu vella yoodu evede labhekum

  • @jerintomy2157
    @jerintomy21572 ай бұрын

    Dc to ac converterill bldc fan work cheayumo please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Svprasad123
    @Svprasad1232 жыл бұрын

    Battery full chrage etra vare chynm

  • @PIESBOY
    @PIESBOY2 жыл бұрын

    നിങ്ങൾ poli ആണ് 💥💥

  • @tkrajan4382
    @tkrajan43822 ай бұрын

    👌👌👌❤️👍

  • @Andrew_Tate920
    @Andrew_Tate92010 ай бұрын

    OLA scooter ithil vech charge cheyyan pattumo??

  • @ansr9423
    @ansr94232 жыл бұрын

    👍

  • @maneeshcm4877
    @maneeshcm48772 жыл бұрын

    കാർ ബാറ്ററിയസ് spark ഉണ്ടാകാൻ അല്ല. Engine crank ചെയ്യാനുള്ള self motor run ചെയ്പ്പിക്കാൻ ആണ് use ചെയുന്നത്. അല്ലാതെ spark use ചെയ്തല്ല engine start ആകുന്നത്

  • @malluhistorian7628

    @malluhistorian7628

    2 жыл бұрын

    അത് തന്നെയാണ് ഉദ്ധേശിച്ചത് spark എന്ന് പറഞ്ഞത് intial power എന്നാണ്

  • @tsquareworld4649
    @tsquareworld46492 жыл бұрын

    Studio review cheyyamo

  • @roshangogu2670
    @roshangogu26702 жыл бұрын

    🔥

  • @vijesh1815
    @vijesh18152 жыл бұрын

    40 ah battery vekkan pattumo e systeathil

  • @neckverses
    @neckverses Жыл бұрын

    Can we connect from AC converter to main switch. ( Earlier I had an invertor now it has become u/s , and line is already configured for inverter)

  • @ariflanga795
    @ariflanga795 Жыл бұрын

    How battery backup

  • @aslamcsma
    @aslamcsma2 жыл бұрын

    Single കമ്പ്യൂട്ടർ usage ആകുമോ

  • @jossyamin6590
    @jossyamin6590 Жыл бұрын

    Sir we can also use an ups We can buy old ups from a computer service center which can be get at 150rs which gives 600w output It is cheper then the inverter We can use that?

  • @jossyamin6590

    @jossyamin6590

    Жыл бұрын

    Sir your explanation is very clear Thanks for explaining about difference between car battery and solar battery I also thanks for giving the the link of cheep solar battery

  • @iamhere356
    @iamhere3562 жыл бұрын

    Bro 38 volt charger use akkamo

  • @salihm1155
    @salihm11552 жыл бұрын

    Simple and fast explanation .thanks bro

  • @Tech9ten
    @Tech9ten2 жыл бұрын

    ❤️❤️❤️

  • @kavithasb9270
    @kavithasb92702 жыл бұрын

    🔥🔥🔥🔥

  • @binumahadevanmahadevan407
    @binumahadevanmahadevan4072 жыл бұрын

    ഇന്നത്തെ ആമസോൺ പ്രൈസ് സോളാർ പാനലിലും ബാറ്ററിയും വലിയ വ്യത്യാസം കാണിക്കുന്നുണ്ട്

  • @MalammalshajiVkShaji
    @MalammalshajiVkShajiАй бұрын

    സെയിം മോഡലിൽ 4 വർഷം മുൻപ് ഞാൻ സെറ്റ് ചെയ്തിട്ടുണ്ട്,,, 50 w ലൂം സോളാർ പാനൽ വച്ച്,,

  • @jayakumar6952
    @jayakumar69522 жыл бұрын

    ഇത് വീട്ടിലെ ഇൻവെർട്ടർ പോയിന്റ്മായി connect ചെയ്യാൻ പറ്റുമോ?

  • @dasjr8211
    @dasjr82112 жыл бұрын

    ഒറ്റ പ്രശ്നം ,ആ ബാറ്ററിയുടെ വില കൊണ്ട് ഈ സെറ്റപ്പിൽ വലിയ ലാഭം ഉണ്ടാകില്ല . എന്ന് ബാറ്ററി വില നന്നായി കുറയുന്നുവോ , അപ്പൊ തൊട്ടു സോളാർ പവറും ഇലക്ട്രിക്ക് വാഹനങ്ങളും ജനം ഉപയോഗിക്കാൻ തുടങ്ങും , അത് ഗവർമെന്റ് വില വളരെ കുറച്ചു ബാറ്ററികൾ നിർമിക്കാൻ ഉള്ള സബ്‌സിഡി പോലുള്ള കാര്യങ്ങൾ ബററി കമ്പനികൾക്ക് ആക്കണം

  • @sungjinwoo4910
    @sungjinwoo49102 жыл бұрын

    Bro ithil AC work akumoo

  • @indiancitizen3408
    @indiancitizen34082 жыл бұрын

    E bTtery vangatte.. Tvpm service centre undo

  • @varghesejoseph3227
    @varghesejoseph3227 Жыл бұрын

    ഇതു തട്ട് കടയിൽ ഉപയോഗിക്കുന്ന കാൻവെർട്ടർ ആണ് സോളാർ പാനൽ ഇല്ലെക്കേലും ബാറ്ററി ചാർജർ ആയാലും മതി

  • @hsssplr2376
    @hsssplr23762 жыл бұрын

    Converter ac output Blinking Problem. എന്താണ് കാരണം പുതിയത് വാങ്ങിയതാണ്

  • @gomoos667
    @gomoos667 Жыл бұрын

    20ah solar battery price

  • @jojikannan5420
    @jojikannan5420 Жыл бұрын

    Aaa inverter square wave output anu tarunat fan folullava etil kodukarut

  • @dileepkumarh5651

    @dileepkumarh5651

    4 ай бұрын

    DC to AC converter use cheyitha ok akille

  • @spyro444ff2
    @spyro444ff22 жыл бұрын

    15 k kodthal nalla otu inverter kiyyum

  • @indiancitizen3408
    @indiancitizen34082 жыл бұрын

    njan ithu book chythu zunsolar avanmar kondu tharumo...spoton logistics aaanu ...trivandrum innu wrong adress ennokke kanikunnu..amazon vazhya chythath

  • @abhishek8379
    @abhishek83792 жыл бұрын

    Chetta oru writing + drowing robot review cheyyuo... Sathanam manassilayi enn karuthunnu🙂

  • @sylvester347

    @sylvester347

    Жыл бұрын

    Makerq

  • @sunitharaji7449
    @sunitharaji74492 жыл бұрын

    Hlo bro

  • @madhucreations4895
    @madhucreations48952 жыл бұрын

    Charge control അതിന്റ സെറ്റിങ് കുറിച് ഒന്ന് പറയാമോ

  • @motobiography8413
    @motobiography84132 жыл бұрын

    ⚡⚡⚡

  • @nou881
    @nou8812 жыл бұрын

    Fan Etra manikoor karangum

Келесі