Solar inverter Buying Guide | How to select best solar inverter for home | inverter care payyanur

Ғылым және технология

Solar inverter Buying Guide | How to select best solar inverter for home | inverter care payyanur
About this video:-
Complete information about 1.Kva Solar inverter for home, detail information about how to choose battery or solar panels capacity and Price range of 1kva solar inverter
Query Solved:-
1) How to choose a best solar inverter for home
2) Energy saving about 1kva solar inverter
3) How to select solar battery capacity?
4) How so choose solar panel capacity?
5) What is the price of 1kva solar inverters
വിഡിയോയിൽ പറയുവാൻ വിട്ടുപോയ കാര്യങ്ങൾ ഉണ്ടെങ്കിൽ, nനിങ്ങളുടെ സംശയങ്ങൾ comment ചെയ്യൂ.. മറുപടി തരുന്നതായിരിക്കും..
Time Stamp
00:00-intro
00:47-Why 1kva solar inverter?
01:02-1kva Solar inverter working load
01:32-Normal inverter Vs current bill
01:36-1kva Solar inverter benifit
02:01-How to select a best solar inverter for home
05:50-How to select a best solar battery for home
07:15-About solar panel capacity
09:31-Price details about 1kva solar inverter
12:03-How to work 1kva solar inverter
13:17-more About external mppt solar inverter
(നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക, അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും, നേരിൽ സംശയം തീർക്കുവാൻ വിളിക്കുന്നവർ 7.00 PM to 8.00PM വൈകുനേരം സമയങ്ങളിൽ വിളിക്കുക )
🌍FOR MORE DETAILS CONTACT
Inverter Care Payyanur
Thavakkal complex
BKM Hospital jn
Railway Station road
payyanur-670307
kannur district
kerala
india
MOB:+919847777439
our new videos related inverter&Battery
1) ഇടിമിന്നൽ ഉള്ളപ്പോൾ ഇൻവെർട്ടർ എങ്ങനെ ഉപയോഗിക്കാം | inverter using guide | inverter care payyanur
• ഇടിമിന്നൽ ഉള്ളപ്പോൾ ഇൻ...
2)inverter buying guide | How to choose best inverter And battery for home | Inverter Care Payyanur
• inverter buying guide ...
3)Reasons of Inverter Battery Blasting | inverter Battery safety tips | inverter care payyanur
• Reasons of Inverter Ba...
4)ഇനി നിങ്ങളുടെ ഇൻവെർട്ടറും സോളാർ ആക്കാം | അതിനായി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണം | MPPT & PWM
• ഇനി നിങ്ങളുടെ ഇൻവെർട്ട...
5)How To Fill Battery Water In Your Home inverter/UPS Battery | ബാറ്ററിയിൽ എങ്ങനെ വെള്ളം നിറക്കാം? • How To Fill Battery Wa...
6) inverter buying guide video link • Video
#SolarInverterBuyingGuide #HowToSelectAbestSolarInverterForHome
#BestSolarInverterForHome
#BestSolarBatteryForHome
#BestSolarPanelForHome
#InverterCarePayyanur
#SolarInverterMalayalam

Пікірлер: 990

  • @ummerkaniyankandy6847
    @ummerkaniyankandy68473 жыл бұрын

    Gama plus one kv hybrid inverte r battery എത്ര % balance വെച്ചിട്ടാണ് grid ലോട്ട് change over ആവുന്നത്. സാധാരണ.? പ്ലീസ് reply. Thanks.

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    11.80 volt ആണ് ഉണ്ടാകുക

  • @georgekk474

    @georgekk474

    3 жыл бұрын

    സോളാർ' പാനലിന്റെ വില പറഞ്ഞില്ല

  • @ummerkaniyankandy6847

    @ummerkaniyankandy6847

    3 жыл бұрын

    Gama plus one kv hybrid inverter off ചെയ്തപ്പോൾ mains on ചെയ്തപ്പോൾ mppt work ചെയ്യുതായി കണ്ടു. One kv gama plus inverter ൽ രണ്ടു battery use ചെയ്തു back up കൂട്ടാൻ സാധിക്കുമോ? പകൽ 3 unit ഉം രാത്രി 3unit ഉം ആണ് kseb consumption. Please reply. 500x2=1000watts trina panel ആണ് fit ച്യ്തത്.

  • @sprasad1351

    @sprasad1351

    2 жыл бұрын

    @@InverterCarePayyannur qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @shyjuKoyyode

    @shyjuKoyyode

    2 жыл бұрын

    @@georgekk474 ടോട്ടൽ 75K അല്ലെ പറഞ്ഞത്

  • @babumottammal2584
    @babumottammal25843 жыл бұрын

    നല്ല വിവരണം....👍

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @sihija
    @sihija Жыл бұрын

    ഒരേസമയം 5 ഫാൻ, ഒരു ഡബിൾ ഡോർ ഫ്രിഡ്ജ്,7 kg വാഷിംഗ്‌ മെഷീൻ,20 ബൾബ് ഒക്കെയുള്ള ഒരു വീട്ടിൽ എത്ര KVA പവർ ഇൻവെർട്ടർ വേണം.. ഒപ്പം ഒരു മിക്സി (1000) heater (2000) ഉണ്ട്..

  • @KattackalTomsan
    @KattackalTomsan Жыл бұрын

    വളരെ വിജ്ഞാനപ്രദമായ വിവരണം, നന്ദി.

  • @manojvasu6657
    @manojvasu66572 жыл бұрын

    Super bro... Adipoli... Clear explanation... Thank you very much.

  • @rejinramesan4618
    @rejinramesan46183 жыл бұрын

    Hai,pls suggest one brand and its model for 1kva mppt solar inverter

  • @gangadharanpillai6397

    @gangadharanpillai6397

    2 жыл бұрын

    എന്റെ രണ്ടു നിലയുള്ള വീടാണ്,ഓരോ നിലയ്ക്കും പൃത്യേകം കൺസ്യൂമർ നമ്പറാണ്, വീട് സോളാർ ചെയ്തിരിക്കുന്നതും പ്രത്യേകം പ്രത്യേകം ആയിട്ടാണ്, ഇതിന് രണ്ടും ചേർത്ത് ഒരു സോളാർ ഇൻവേർട്ടറിൽ നിന്നും ഉപയോഗം പ്രാപ്തമാക്കാൻ സാധിയ്ക്കുമോ

  • @Lirehcap92
    @Lirehcap923 жыл бұрын

    UTL mono perc 375w panel കൂടെ 390w panel paralllel connection കൊടുക്കാൻ സാധിക്കുമോ

  • @Lirehcap92

    @Lirehcap92

    3 жыл бұрын

    2kv Gamma plus UTL

  • @gopalakrishnanv2914
    @gopalakrishnanv29142 жыл бұрын

    Thank you so much for the explanation, can I use 2nos c10, 150 ah battery in parelell instead of 200 ah battery

  • @balakrishnancp2816
    @balakrishnancp281614 күн бұрын

    എവിടെ നിന്നും ഒരു ഇൻവെർട്ടർ വാങ്ങണമെന്ന് ഉള്ള എൻ്റെ അന്വേഷണം ചെന്നെത്തിയത് പയ്യന്നൂരിലെ inverter care ലാണ്. ഓഫീസിൽ ചെന്ന് മനസ്സിൽ തോന്നിയ ഇൻവെർട്ടറിനേ കുറിച്ചുള്ള സംശയങ്ങൾക്കെല്ലാം കൃത്യവും വ്യക്തവുമായ മറുപടി അവിടെ നിന്നും കിട്ടി. വളരെ Clear ആയ മനസ്സുമായാണ് അവിടെ നിന്നും ഇറങ്ങിയത്. പിറ്റേ ദിവസം തന്നെ അത് fit ചെയ്തു തന്നു. After Service ഉം വളരെ കൃത്യമായി നൽകുന്ന ഒരു സ്ഥാപനം തന്നെയാണിത്. സംശയമില്ല.

  • @InverterCarePayyannur

    @InverterCarePayyannur

    14 күн бұрын

    @@balakrishnancp2816 thank you sir

  • @vipin0477
    @vipin04773 жыл бұрын

    100ah ബാറ്ററിക്ക് പറ്റിയ ഒരു inverteter model പറയാമോ?

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    750VA-1050 vA

  • @opop7285
    @opop72853 жыл бұрын

    Bro u can give subtitles so that all peoples can get used .plz consider Love from Tamil Nadu

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Yes, sure,, c u soon

  • @shaheerpullooni4740
    @shaheerpullooni47402 жыл бұрын

    ഉപയുക്തമായ ഗുഡ് information

  • @raneeshkalam
    @raneeshkalam Жыл бұрын

    Thanks for the info. Was really helpful.

  • @pavithranc9331
    @pavithranc93313 жыл бұрын

    1500 W Invert re ന് 150 AH ബാറ്ററി വെക്കുമ്പോൾ എത്ര സോളാർ പേനൽ വെക്കണം

  • @thambanadukkathil948

    @thambanadukkathil948

    2 жыл бұрын

    എന്റെ അടുത്ത് 125w ന്റെ 2 luminous solar പാനൽ, luminous inverter,2040 luminous shine charge cotroler,150ah ബാറ്ററി എന്നിവ ഉണ്ട്.ഞാൻ ഇൻസ്റ്റാൾ ചെയ്തത് ശരിയായിട്ടില്ല എന്ന് തോന്നുന്നു. ശരിയായി ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കാമോ.

  • @DRAGON-_-WARRIOR9

    @DRAGON-_-WARRIOR9

    Жыл бұрын

    Minimum 300w

  • @pavithranc9331
    @pavithranc93313 жыл бұрын

    എത്ര രൂപ പാനലിന് വിലവരും

  • @ligeogeorge9434
    @ligeogeorge9434 Жыл бұрын

    Very nice presentation,informative. God bless you 🙏

  • @haneefait5171
    @haneefait51712 жыл бұрын

    Solar lnverter നെ ക്കുറിച്ചുള്ള വളരെ ലളിതവും, വ്യക്തവുമായ അറിവ് നേടാൻ കഴിഞ്ഞു. വളരെ നന്ദി.

  • @InverterCarePayyannur

    @InverterCarePayyannur

    2 жыл бұрын

    Thanks

  • @jinsthomaselayanithottathi9503
    @jinsthomaselayanithottathi95033 жыл бұрын

    ഹായ്, ഞാൻ UTL ഗാമ പ്ലസ് WITH 410W WARRIEHALF CUT PANNEL AND UTL 150 AH aanu vachekunnath. ipol 8 days aayi, eniku 3 unit aanu ith vare power kittiyath. 8 days kondu 3 unit kittukayullo? 410W PANNELIL ETHRA PRODUCTION KITTUM.

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Daytime load, എന്താണ് ഉപയോഗിക്കുന്നത്? ഏതു mode ആണ് use ചെയ്യുന്നത്? രാത്രി എത്ര ഫാൻ use ചെയ്യുന്നു ഉറങ്ങുമ്പോൾ?

  • @jinsthomaselayanithottathi9503

    @jinsthomaselayanithottathi9503

    3 жыл бұрын

    @@InverterCarePayyannur PCU Mode aanu. Load kuravanu, 2 month crnt bill 500 range aanu. nyt 1 fan aanu use cheyunath. fridge connection inverteril anau koduthekunnath. nyt full main on ennanu kanikunnath. fridge ollath kondano linil nyt oodunnath. evening 7 mani aayal main on ennu kanikanund, ravile 9 mnaiku batary full aakarum und

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    നിങ്ങൾ ഒരു പാനൽ കൂടി connect ചെയ്യേണം, എന്നാൽ മാത്രമേ pcu mode on ചെയ്തിട്ട് കാര്യം ഉള്ളു,

  • @jinsthomaselayanithottathi9503

    @jinsthomaselayanithottathi9503

    3 жыл бұрын

    @@InverterCarePayyannur aano, ee oru panalil eth mode aanu best?

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    PCU mode തന്നെയാണ് നല്ലത്തു, but daytime load=പാനൽ കപ്പാസിറ്റി matching alla അതുകൊണ്ട്ടു savings കുറയുന്നത്,

  • @CATips
    @CATips3 жыл бұрын

    കിടുകാച്ചി

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    🤪thanks മച്ചാനെ

  • @sumesh202
    @sumesh2022 жыл бұрын

    Hi, Ippol oru 3 bedroomil AC vekkan udhesikkunnu. Ippol microtech UPS SEBz 1100, V2 model inverter aanu use cheyyunne. Solarilekk convert cheyth KSEB bill kuraykkuvan sadhikkumo? After AC use Inverter install cheyyumbol technician paranju solar cheyyumbol old wirings okke maaty cheyyendi varum. Athu vendi varumo?

  • @satheesankrishnan4831
    @satheesankrishnan4831 Жыл бұрын

    വളരെ നല്ല എക്സ്പ്ലനേഷൻ...

  • @shihaspulath3121
    @shihaspulath31213 жыл бұрын

    Malappuram district ൽ inverter + solar panel fitt cheyyamo

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Sorry, ഇപ്പോൾ ഇല്ല

  • @shamnasmn9772

    @shamnasmn9772

    3 жыл бұрын

    Yes Call me 9744855452

  • @ajithkprabhakar1
    @ajithkprabhakar12 жыл бұрын

    Hi Bro, I'm looking for a solar inverter system to use 750W load (AV receiver and TV)at day time and 400W load at night time. Can you suggest the size of panels, battery and inverter. Expecting your reply.

  • @shafimohammed133
    @shafimohammed1332 жыл бұрын

    Thanks for the good information

  • @sajeevmk7767
    @sajeevmk77673 жыл бұрын

    ലൂമിനസ് ന്റെ 1550 ഇൻവെർട്ടറിൽ എത്ര വാട്ട്സ് പാനൽ വേണം എത്ര വാട്ട് ബാറ്ററി വേണം

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Sorry, ecovolt+1550/12V ആണെങ്കിൽ അതു normal ഇൻവെർട്ടർ ആണ്

  • @changamveetilvenugopalan5770
    @changamveetilvenugopalan57703 жыл бұрын

    Lot of information detailed thanks

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @mngeorge7168
    @mngeorge71683 жыл бұрын

    Very good information Thank u

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @vijay-oj4mk
    @vijay-oj4mk3 жыл бұрын

    500. വാട്ട്. സോളാർ പാനലിന് എന്താ വില ❤🌹

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Call-9847777439

  • @abdumundekattu3715

    @abdumundekattu3715

    3 жыл бұрын

    9645206020

  • @harisharis274
    @harisharis2743 жыл бұрын

    3 K V Mppt Solar invertor എന്ത് വിലയാകും

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    175000-250000

  • @beekeykebees3241

    @beekeykebees3241

    3 жыл бұрын

    @@InverterCarePayyannur എന്റെ അമ്മോ ഒരു ലക്ഷത്തി എഴുപതയ്യായിരം. കറക്റ്റ് തന്നെ

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    എന്താ ഉദ്ദേശിച്ചത്?

  • @harisharis274

    @harisharis274

    3 жыл бұрын

    ഒരു ഇൻവർട്ടറിൻ്റെ വിലയാണോ ഈ. കാണുന്നത്

  • @harisharis274

    @harisharis274

    3 жыл бұрын

    @@InverterCarePayyannur 3 KV Solar Invertor inbuilt Mppt

  • @aboobakermamalakunnel2605
    @aboobakermamalakunnel26052 жыл бұрын

    ആത്മാർത്ഥതയുള്ള വിവരണം

  • @NAZAR786100
    @NAZAR7861002 жыл бұрын

    What is the difference between solar ineverter n ordinary inverter?

  • @suhairvennakkad
    @suhairvennakkad3 жыл бұрын

    1KV half-cut pane with mppt for 12v system etra rate avum average?

  • @shareefthayal
    @shareefthayal2 жыл бұрын

    utl gamma plus mptt hybrid 1kva inverter il. Grid charger off cheyyan soukaryam undo. Enikk orennam venam Vila ethra

  • @anoopsoman1210
    @anoopsoman12102 жыл бұрын

    Which is the recommended solar panel and inverter

  • @joshypc9330
    @joshypc93302 жыл бұрын

    വളരെ ഇഷ്ട്ടപെട്ടു താങ്ക്സ് 👍👍

  • @InverterCarePayyannur

    @InverterCarePayyannur

    2 жыл бұрын

    Thanks

  • @himakar.shenoy1524
    @himakar.shenoy15243 жыл бұрын

    Bro Luminous 1100 grid charg on off swich vakan patumo

  • @socialmedia-oe6nw
    @socialmedia-oe6nw3 жыл бұрын

    നന്നായി വിവരിച്ചു.... Tnx ❤️❤️

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @mohammadkutty6449

    @mohammadkutty6449

    3 жыл бұрын

    @@InverterCarePayyannur hi

  • @satheeshkumar3747
    @satheeshkumar3747 Жыл бұрын

    Nalla avatharanam

  • @jahfarkt1319
    @jahfarkt13192 жыл бұрын

    Thanks verygood

  • @ShibuPaulAluckal
    @ShibuPaulAluckal3 жыл бұрын

    Very nice and informative video. 👌

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @aliyarukunjusaifudeen2712
    @aliyarukunjusaifudeen27123 жыл бұрын

    How to add a water heater with existing loads pls.

  • @mpbazii
    @mpbazii3 жыл бұрын

    Ithil 2 ac rooms wrk cheyuo ?

  • @payangeeri
    @payangeeri3 жыл бұрын

    what is the are required to install 1KW ?

  • @kiransv8667
    @kiransv86675 ай бұрын

    Bro enta veetl 2 months koodumboo, kseb consumption 400-500 khw varunnedee. Solar hybrid system vakkane anne thalaparam. Which inverter anne nallathe? Ethera solar vandi varum? Batter also eganna anne? Onne paranje tharamo? Inverter mppt uallathe anno nallathe.. Suggestions also

  • @sunnyplackal2502
    @sunnyplackal25022 жыл бұрын

    How much would be total cost of 1kv solar current, to get in homely use.

  • @johnabraham1519
    @johnabraham15192 жыл бұрын

    Solar inverter with panel install cheithittu 5 varsham aayi ippol Valare khashtichu oru fan um 3 9voltinte bulb um upayogikkuvan pattunnilla ee product Tata udethu aanu

  • @dhanarajan8040
    @dhanarajan80407 ай бұрын

    വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട്

  • @InverterCarePayyannur

    @InverterCarePayyannur

    7 ай бұрын

    thanks

  • @SamJ-fq9rt
    @SamJ-fq9rt2 жыл бұрын

    Hi ഏതു company panel and ഇൻവെർട്ടർ ആണ് നല്ലത്

  • @mohamedali-vp8dw
    @mohamedali-vp8dw3 жыл бұрын

    i want 3.5 kv solar inverter wich company better long life,and how to cost then how luminous prodect inverter and battary

  • @moiduppuktmoiduppukt7885
    @moiduppuktmoiduppukt78852 жыл бұрын

    Hai good prasant bro tks

  • @InverterCarePayyannur

    @InverterCarePayyannur

    2 жыл бұрын

    Thanks

  • @SolarKerala
    @SolarKerala2 жыл бұрын

    Nice presentation

  • @VISHNURAj-pw3du
    @VISHNURAj-pw3du2 жыл бұрын

    can u suggest some mppt solar inverter..

  • @peeyushharidas993
    @peeyushharidas9932 жыл бұрын

    Oru രണ്ടു 380 w pannel with 200 ah battery and mppt ഇപ്പൊ ഉള്ള ഇൻവെർട്ടർ നെ സോളാർ ആക്കാൻ എത്ര ചിലവ് വരും

  • @hassankeloth962
    @hassankeloth9623 жыл бұрын

    നല്ല അവതരണം

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @kaladharankp8136
    @kaladharankp81362 жыл бұрын

    Thanks 🙏

  • @fotozonestudio
    @fotozonestudio2 жыл бұрын

    thank u dear

  • @balaramp8009
    @balaramp80092 жыл бұрын

    Very useful

  • @AnishKumar-dx4bz
    @AnishKumar-dx4bz3 жыл бұрын

    Very good information

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks, anish

  • @dileepkumarsankarannair2
    @dileepkumarsankarannair22 жыл бұрын

    1 kva inverter വയ്ക്കുവാൻ പാനലിൽ നിന്നും എത്ര mm വൈർ എത്ര എണ്ണം വേണം ഇൻവെർട്ടർ vare

  • @joysr3380
    @joysr33807 ай бұрын

    Sir3kg solar pannel half cut pannel which mppt invertor I buy and amper

  • @CATips
    @CATips3 жыл бұрын

    Explanied very well

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    ഇൻവെർട്ടർ enquiry ക്കാൾ, iti ഇൽ പഠിപ്പിക്കാൻ വരുന്നോ എന്നാ ചോദ്യം

  • @paisykizhur
    @paisykizhur3 жыл бұрын

    1.6 kw പാനൽ 2.5 va ഇൻവെർട്ടർ 200 ah ബാറ്ററി 2. ഇതിന് ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    125000 to 150000 ഏകദേശം ആകും

  • @ubaidkafaini9323
    @ubaidkafaini93233 жыл бұрын

    Tottal 6 room upyogathinu ethra wats veenam ethra cost varum ??

  • @deepak.m.s8593
    @deepak.m.s85932 жыл бұрын

    Enikku interst undu vtil cheyyan but total confusion aanu eathu brand solar psnnel and inverter aanu nallathu ennu

  • @shukkoorkh5469
    @shukkoorkh5469 Жыл бұрын

    നാലു room ഉള്ള വീട്ടിൽ എല്ലാ റൂമിലും ac ഉപയോഗിക്കാൻ എത്ര kv സോളാർ പാനൽ വേണം please replay

  • @MrSaneemlal
    @MrSaneemlal2 жыл бұрын

    പകൽ സമയത്ത് direct solar inverteril നിന്നും വൈദ്യുതി ഉപയോഗിക്കാൻ കഴിയില്ലേ?? On grid പോലെ. Night time ബാറ്ററിയിൽ നിന്നും. അങ്ങനെ ആവുമ്പോൾ ബാറ്ററി ലൈഫ് കൂടുതൽ കിട്ടില്ലേ

  • @soorajskumar1782
    @soorajskumar17823 жыл бұрын

    Hii brwww could you pls help me to solve aa doubt 7 tube 4 fan 1 led tv 40 inch 1 fridge 220 ltr 5 led bulb 9 w 1 wifi modem 1 laptop 2 mobile charging Luminous 1700 w inverter 200 ah battery mathi akkumo etraa load supoort chyan

  • @jipp1552
    @jipp15522 жыл бұрын

    Induction stove upayokikkan pattumo?

  • @contenter2994
    @contenter29942 жыл бұрын

    Ente veetil enikoru solar inverter set cheyynam eathanu nallath can you suggest

  • @ganesank5240
    @ganesank52403 жыл бұрын

    Why is a beep sound emitted from the mppt/inverter when we switch on the early morning lights and also at noon time when it is very sunny?

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Brand? ? Model?

  • @mathewjohn8126
    @mathewjohn81263 жыл бұрын

    Thanks

  • @sbkkottayam
    @sbkkottayam2 жыл бұрын

    Hi very good information. Keep it up. Can you please uplod one video about the settings of 1kvw utl gamma + with 1000 watts panel?

  • @Nandakumar-ye5tb
    @Nandakumar-ye5tbАй бұрын

    bro kanicha vgaud solsmart 1450 oke pwm analoo vgaurd inte mppt ullath ille?

  • @bekalstories9366
    @bekalstories93662 жыл бұрын

    എൻ്റെ വീട്ടിൽ 150 ah/ 1100 luminous inverter undu അതിനെ സോളാർ ലേക്ക് convert ചെയ്യാൻ എന്ത് ചെയ്യണം, ഇത്ര ചെലവ് വരും..?

  • @prabhullachandran9389
    @prabhullachandran93892 жыл бұрын

    രാത്രി കാലത്തെ ഉപോയോഗതിനായി 160a h ബാറ്ററി സോളാർ പവരിൽ ചാർജ് ചെയ്യണമെങ്കിൽ എത്ര വാട്ടിന്റെ പാനൽ വയ്ക്കണം

  • @subaidashoukathaly7147
    @subaidashoukathaly71472 жыл бұрын

    Nice creation

  • @sudheeshm3986
    @sudheeshm39862 жыл бұрын

    1kw panel single battery connect ചെയ്യാൻ പറ്റുമോ

  • @9847087837
    @98470878373 жыл бұрын

    Ekm install cheyyumo?

  • @mlcheriyan
    @mlcheriyan Жыл бұрын

    Double door fridge. 5 fan 5 led bulb TV. 5hr. Work. ചെയ്യാൻ എത്ര വാട്സ് ഇൻവെർട്ടർ എത്ര AH ബാറ്ററി എത്ര വാട്ട് പാനൽ. എത്ര വില ആകും?.

  • @anusadi1
    @anusadi13 жыл бұрын

    വളരെ വിശദമായി ഏല്ലാ കാര്യങ്ങളും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു, On Grid നെ കുറിച്ച് വിഡിയോ ചൈതിട്ടുണ്ടോ ? മിച്ചമുള്ള പവർ KSEB യിലേക്ക് വിൽക്കുന്നതിനെ കുറിച്ചുള്ള വീഡിയോ?

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Coming soon...

  • @juhairjamal6505
    @juhairjamal65052 жыл бұрын

    1000 watss daily usage undakil എത്ര വാട്‌സിൻ്റ പാനലും ഇൻവർട്ടറും വെക്കണം ആകെ എത്ര കാഷ് ആകും

  • @rejijoseph5954
    @rejijoseph5954 Жыл бұрын

    ഒരു സംശയം ചോദിച്ചോട്ടെ Elcb off ചയ്തു കഴിഞ്ഞാൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ എങ്ങനെ ആണ് ന്യൂട്രൽ കിട്ടുന്നത്

  • @Va7uN
    @Va7uN3 жыл бұрын

    Ipozhathe situation il 45V allegil 90V mukalil Voc compatability ulla solar inverter undo Half cut panels mikkathum ellam 50V Voc varunnath aan Avide aan solar charger controllers nte pradhanyam varunnath 100V nnu mukalil Voc compatability um kittum Battery charging voltage limit cheyyam Inverter lekk grid supply povunath ee charge controller thanne limit cheyyum

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    👍

  • @hamzahamzakp1646
    @hamzahamzakp16462 жыл бұрын

    എല്ലാ നല്ല വീഡിയോ കൾ ആണ്

  • @InverterCarePayyannur

    @InverterCarePayyannur

    2 жыл бұрын

    Thanks

  • @asish3314
    @asish33142 жыл бұрын

    Lithium Ferro phosphate battery 1kw solar inverter rate ethrey varrum

  • @sachingeorge1145
    @sachingeorge11453 жыл бұрын

    Hi..planning to by utl 2kw gamma inverter and warree solar half cut panel and utl 150 ah battery 2 no’s ..how much the cost including fittings ,the location near cherupuzha. Kindly reply.

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Pls contact me 9847777439

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil9073 жыл бұрын

    Very Good Infermetions

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Thanks

  • @funmedia4948
    @funmedia4948 Жыл бұрын

    1 ton 3star inverter AC work cheyyan 1kwa mathiyakumo

  • @freekenspvkd5399
    @freekenspvkd53992 жыл бұрын

    1000 whats solar inverteril enthokkey work cheyyan sadikkum ethra manikoor

  • @mohanmahindra4885
    @mohanmahindra48853 жыл бұрын

    What are the sizes of the panel, what about rainy season how it is working or charging

  • @rakeshkr1377
    @rakeshkr13773 жыл бұрын

    Exide inva gold 150ah tall tubular battery buying 11months ago, back up time 200 watt bulb 9hr working. 150ah battery backup how many time? Please answer

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    150ah 200:watts load 7-9 hours maximum

  • @shajanmathew43
    @shajanmathew433 жыл бұрын

    can connect Airconditioner with solar invertor ?

  • @sunilthomas6264
    @sunilthomas62643 жыл бұрын

    ചെയ്ട്ട ഒരു നാലു ബെഡ്‌റൂം ഉള്ള വീട്ടിൽ എത്ര kv യുടെ ഇൻവെർട്ടർ വേണം ഒരു a/c യും ഒണ്ട്

  • @apextechnicalcontracting5498
    @apextechnicalcontracting54983 жыл бұрын

    Which is the best solar brand in india

  • @basheerggvnalakath3925
    @basheerggvnalakath39252 жыл бұрын

    എൻ്റെ വീട്ടിൽ 1100va സോളാർ inverter ( KSEB charging ON/OFF switch ഉള്ളത്), 150 Ah C10 battery, 250w poly panel ഉണ്ട്. ഇത് 500w( 250w panel add ചെയ്ത്) off grid ആക്കാൻ എത്ര ചിലവ് വരും

  • @APM68.
    @APM68.2 жыл бұрын

    താങ്കൾ പറഞ്ഞ ഇ ഓപ്ഷൻസ് ഉള്ള MPPT Inverter. എത് Brand ആണ് എന്ന് ഒന്ന് പറയാമൊ ...?

  • @mohammedriyas3905
    @mohammedriyas39052 жыл бұрын

    poly crestal panalum monoperk panalum compain ayi use cheyn pattumo

  • @InverterCarePayyannur

    @InverterCarePayyannur

    2 жыл бұрын

    Parallel ആയി use ചെയ്യാം, വലിയ കുഴപ്ലം ഒന്നും ഇല്ല

  • @ajikumarkumar192
    @ajikumarkumar1923 жыл бұрын

    Bro 150ah excel battery 3fan, 4 led bulb ,tv Old model . 180w ethra luminous solar panel venam plz answer me

  • @InverterCarePayyannur

    @InverterCarePayyannur

    3 жыл бұрын

    Depending usage time

  • @mousarar2
    @mousarar2 Жыл бұрын

    40ah c10 battery, 50 w panel anu ullath ipo dc load anu koduthekune ac load nu pattiya inverter suggest cheyamo

  • @InverterCarePayyannur

    @InverterCarePayyannur

    Жыл бұрын

    40Ah ബാറ്ററിയിൽ DC load ആണ് നല്ലത്,

  • @abusirajeriyad6832
    @abusirajeriyad68323 жыл бұрын

    Delivery 🚚 & installation available aano all over Kerala

Келесі