വീട്ടിൽ കുട്ടികളുണ്ടോ ? ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ഏത് സമയവും ഒരു വീഴ്ച നമ്മുടെ കൊച്ചു കുട്ടികളിൽ നമുക്ക് കാണാൻ സാധിക്കും ഇത്തരം വീഴ്ചകളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? കുഞ്ഞുങ്ങൾക്ക് നമ്മുടെ സ്വാഭാവിക പരിസരത്തു തന്നെ ഉണ്ടാവാൻ ഇടയുള്ള പ്രധാന അപകടങ്ങൾ എന്തെല്ലാമാണ് ? ഈ അപകടങ്ങൾ എങ്ങനെ തടയാം ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ആൻഡ് ട്രോമാ കെയർ കൺസൾട്ടന്റ് ഡോ.അജിത് വേണുഗോപാലൻ സംസാരിക്കുന്നു. കാരിത്താസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі