കാരിത്താസിന്റെ കരുതലറിഞ്ഞ് നവജീവൻ തോമസ് ചേട്ടൻ

തൻറെ ഓഫീസ് ജോലിക്കിടെ പെട്ടന്ന് ഓർമ്മക്കുറവ് വരുകയും കാരിത്താസ് ഹോസ്പിറ്റലിൽ രോഗശാന്തിക്കായി എത്തുകയും ചെയ്ത, വിശക്കുന്ന മനുഷ്യരുടെ കൺകണ്ട ദൈവമായ നമ്മുടെ സ്വന്തം നവജീവൻ തോമസ് ചേട്ടൻ തൻറെ ഹോസ്പിറ്റൽ അനുഭവങ്ങൾ പങ്കുവെക്കുന്നു. എങ്ങനെയാണ് കാരിത്താസ് ഹോസ്പിറ്റൽ ഒരു ഫാമിലിയായി കൂടെ നിന്ന് തൻറെ രോഗശാന്തിക്കായി പ്രവർത്തിച്ചതെന്നും, കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ, നഴ്സുമാർ മറ്റ് സ്റ്റാഫുകൾ എല്ലാവരും മികച്ച രീതിയിൽ തന്നെ പരിചരിച്ചെന്നുമുള്ള തൻറെ അനുഭവം പങ്കുവെക്കുകയാണ് തോമസ് ചേട്ടൻ ഇവിടെ. ഏറ്റവും മികച്ച സേവനങ്ങളും , കരുതലുമാണ് കാരിത്താസ് ഹോസ്പിറ്റൽ രോഗികൾക്ക് നൽകുന്നത് എന്നതിനുള്ള നേർ സാക്ഷ്യമായി മാറുകയാണ് തോമസ് ചേട്ടനെ പോലുള്ള വലിയ മനുഷ്യരുടെ ഈ വാക്കുകൾ.

Пікірлер: 1

  • @poulinkuriakose2028
    @poulinkuriakose2028Ай бұрын

    തോമസ്ച്ചേട്ടൻ 💕💕

Келесі