സ്വയം ചികിത്സ കിഡ്‌നിക്ക് നല്ലതല്ല

ഇപ്പോൾ പലരിലും കണ്ടുവരുന്നതാണ് വൃക്കരോഗം. വിദഗ്ധരുടെയോ ഡോക്ടറിന്റെയോ നിർദ്ദേശം ഇല്ലാതെ കഴിക്കുന്ന വേദനസംഹാരി പോലുള്ള ചില മരുന്നുകൾ, മരുന്ന് എന്ന് കരുതി കഴിക്കുന്ന ആവാരം പൂ പോലുള്ള വസ്‌തുക്കൾ, ചില ലേപനങ്ങൾ ഇവയെല്ലാം വൃക്കരോഗത്തിനു കാരണമാകുന്നതാണ്. വൃക്കയുടെ സംരക്ഷണത്തിന് വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടത്, ഏതെല്ലാമാണ് വൃക്കയ്ക്ക് ദോഷകരമായ വസ്തുക്കൾ എന്നെല്ലാം അറിയാൻ കാരിത്താസ് നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. കെ പി ജയകുമാർ പറയുന്നത് കേൾക്കാം. കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі