വീട്ടിൽ അതിക്രമിച്ച് കയറി; ഭാര്യയുടെ ആൺ സുഹൃത്തിനെ ഭർത്താവ് വെട്ടി

കോഴിക്കോട് വീട്ടിൽ അതിക്രമിച്ച് കയറി; ഭാര്യയുടെ ആൺ സുഹൃത്തിനെ ഭർത്താവ് വെട്ടി
#kozhikode #crime #FIR #Newsupdates #kerala

Пікірлер: 1 300

  • @sajeercmkanad9598
    @sajeercmkanad959825 күн бұрын

    ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍🏻

  • @varghesevs7532

    @varghesevs7532

    24 күн бұрын

    Athe

  • @jibinthomas341

    @jibinthomas341

    24 күн бұрын

    കേരളത്തിൽ ഏറ്റവും അധികം വികസനം ഉണ്ടായ ഒരു മേഖല..അവിഹിതം....

  • @surendrankk8363

    @surendrankk8363

    23 күн бұрын

    ​@@jibinthomas341ആഹാ.. രാഷ്ടീയ അന്ധൻ ഹാജരായല്ലൊ. 😊

  • @Kingsureshcn

    @Kingsureshcn

    23 күн бұрын

    ആനപ്പവൻ ❤️

  • @jaridmon8937

    @jaridmon8937

    23 күн бұрын

    ​@@jibinthomas341അതിൻ്റെ ക്രെഡിറ്റ് മുഴുവനും ബളെ വാണമടിക്കാരനായ ബോണ്ട്ജിക്ക് കൊടുക്കണം

  • @srihari_kazrod__KL14
    @srihari_kazrod__KL1425 күн бұрын

    ഓരോ അവിഹിതത്തിനും ഇത് ഒരു പാഠമായ് കണ്ടാൽ മതി

  • @user-pj1ck9ej8b

    @user-pj1ck9ej8b

    25 күн бұрын

    അതു പൊളി യുവതി കൊടുക്കാന്. അവളുടെ അണ്ണാക്കിൽ

  • @butter300

    @butter300

    23 күн бұрын

    രാമായണവും മഹാഭാരതവും വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കണം

  • @srihari_kazrod__KL14

    @srihari_kazrod__KL14

    23 күн бұрын

    @@butter300 അതും ഈ വാർത്തയും എന്ത് ബന്ധമാണുള്ളത് ? സഹോ

  • @jomolemuth5818

    @jomolemuth5818

    22 күн бұрын

    ​​@@butter300😂😂😂😂 nalla moral stories aanallooo😂😂

  • @asanarukunju

    @asanarukunju

    22 күн бұрын

    പാഞ്ചാലിയെ കണ്ടു പഠിക്കാൻ ആയിരിക്കും

  • @VijayVijay-nl5jn
    @VijayVijay-nl5jn23 күн бұрын

    ഭർത്താവായാൽ ഇങ്ങനെ തന്നെ വേണം ഇരിക്കട്ടെ ഒരു ലൈക്ക്❤❤❤❤

  • @vijayasree9863

    @vijayasree9863

    18 күн бұрын

    വല്ലവനെയും അല്ല അടിക്കേണ്ടത്.അയാളുടെ ഭാര്യക്ക് അല്ലേ കൊടുക്കേണ്ടത്..

  • @uthamannisha6650

    @uthamannisha6650

    17 күн бұрын

    ​@@vijayasree9863apool spoil oruthan ningalude veettil kayari vannal ningale adichaal mathiyallo

  • @manuabraham5832
    @manuabraham583224 күн бұрын

    ഒരു വെട്ട് കിടുങ്ങാമണിക്ക് കൊടുത്തിരുന്നെങ്കിൽ അവൻ്റ സൂക്കേട് മാറിയേനേ

  • @UNNIKUTTAN47749

    @UNNIKUTTAN47749

    24 күн бұрын

    Sheriya appol arakk keezhe vadhasramam avula

  • @safooramohammed3928

    @safooramohammed3928

    22 күн бұрын

    അവളുടെ കിടുകാമണിക്ക് വാഴകൂമ്പിൽ മുളക് തേച്ചു കയറ്റണം

  • @shivanyavineeth1998

    @shivanyavineeth1998

    22 күн бұрын

    അവൾക്കും കൊടുക്കണം വെട്ട്

  • @kevinmathew5629

    @kevinmathew5629

    22 күн бұрын

    പിന്നെ അതിന്റെ ആവിശ്യം ഇല്ലെല്ലോ 🤣.. സത്യം

  • @user-ij1wb2bw7t

    @user-ij1wb2bw7t

    22 күн бұрын

    സത്വം

  • @sajin741
    @sajin74125 күн бұрын

    ഭർത്താവിന് എതിരെ എന്ത് കേസ്?? വീട്ടിൽ വന്ന് അതിക്രമം കാട്ടുമ്പോൾ കൈ കെട്ടി നിന്ന് കൊടുക്കണോ?? Self defence ഒന്നും വകുപ്പിലെ?

  • @rahooft5909

    @rahooft5909

    25 күн бұрын

    Akramikalkulla prolsahanam.

  • @user-ue8ez1rx9c

    @user-ue8ez1rx9c

    25 күн бұрын

    Pakshe weapon use cheyan padila.

  • @Gautham-be5ws

    @Gautham-be5ws

    25 күн бұрын

    ആ കേസ് ഒക്കെ തള്ളി പോകും 😊. Self defense അല്ലായിരുന്നെങ്കിൽ maximum 3 - 7 കൊല്ലം വരെ അകത്ത് കിടക്കേണ്ടി വന്നേനെ

  • @akhila0762

    @akhila0762

    25 күн бұрын

    Sheriya...veetil vanna adhiti alle...vannalum ,irunnalum.....kudikan chayayo kaapiyo ennu chodikan paavam petta hus marannu poyi....​@@user-ue8ez1rx9c

  • @sandeepnair5149

    @sandeepnair5149

    25 күн бұрын

    Onnu poyeb,, pinne viral vechano self defence. ​@@user-ue8ez1rx9c

  • @salmanbasheer7331
    @salmanbasheer733125 күн бұрын

    ലഹരി ഉപയോഗിക്കുന്നവരുടെ ഒപ്പം പോകുന്നതാണ് ഇപ്പോ പെണ്ണിന്റെ പുതിയ ലഹരി 🤣👌

  • @CeativeCreative

    @CeativeCreative

    25 күн бұрын

    ലഹരി ഉപയോഗിന്നവന് ഒന്നും ചിന്ദിക്കേണ്ട ....അപ്പോൾ നല്ല കുതിര ശക്തി ഉണ്ടാവും. ..ചില സ്ത്രീകൾക്ക് അത് മതി

  • @raghunathraghunath7913

    @raghunathraghunath7913

    25 күн бұрын

    ലഹരി😂

  • @Govinda-Mamukoya

    @Govinda-Mamukoya

    23 күн бұрын

    ലഹരി ഉപയോഗിച്ച് നല്ല കളി കളിക്കും😂😂

  • @surendrankk8363

    @surendrankk8363

    23 күн бұрын

    Ha ha നിങ്ങൾക്കറിയില്ല, ലഹരിക്ക് ഒരു പ്രത്യേക ലഹരിയുണ്ട്. അത്, ചില കാര്യങ്ങളിൽ ഒട്ടുമിക്ക ലലനാ മണികളും ആഗ്രഹിക്കുന്നു., . ഇഷ്ടപ്പെടുന്നു. അത്രയെ ഒള്ളൂ.

  • @Ueudd_730

    @Ueudd_730

    23 күн бұрын

    മനുഷ്യരുടെ ജീവിതം തന്നെ ഒരു ലഹരിയാണ്. പണ്ട് ഒരു ഉസ്താദ് വയള് പറഞ്ഞപ്പോൾ കേട്ടതാണ്. ജീവിതം എന്നാൽ ഒരുപാട് സ്വപ്നങ്ങളും ഒലക്കമൽത്ത ജീവിതവുമാണെന്ന്. അൻവർ സാദത്ത്. ബാലുശ്ശേരി.

  • @cityzenvlog3604
    @cityzenvlog360424 күн бұрын

    ഒരുപാടു കാലത്തുത്തിനു ശേഷം മനസ് കുളിരേക്കുന്ന വാർത്ത. ആ ഭർത്താവിന് ഇരിക്കട്ടെ ഒരു കുതിര പാവർ 👍🏻

  • @Shajid-dx7ul
    @Shajid-dx7ul22 күн бұрын

    ഇതിനൊന്നും കേസെടുക്കരുത് ഒരു ഭർത്താവിന്റെ വേദന അനുഭവിച്ചറിയണം 🙏

  • @reejamahesh2467
    @reejamahesh246725 күн бұрын

    ആണു സുഹൃത്തുക്കളെ കൊണ്ട് ഇപ്പോൾ പൊറുതി മുട്ടിയല്ലോ...

  • @aswinasokanvarakkara9033

    @aswinasokanvarakkara9033

    25 күн бұрын

    വീട്ടിൽ വിളിച്ചു കേറ്റുക അല്ലെ ചെയ്യുന്നേ പിന്നെ എങ്ങിനെയാ.... കഷ്ട്ടം

  • @kcvinu

    @kcvinu

    25 күн бұрын

    @@aswinasokanvarakkara9033 വീട്ടിൽ കയറിയാൽ പിന്നെ ഒന്നും നോക്കാനില്ല. വെട്ടെങ്കിൽ വെട്ട്, കുത്തെങ്കിൽ കുത്ത്. ബാക്കി കോടതിയിൽ കാണാം. കല്യാണത്തിന്റെ അന്നു തന്നെ തോക്കു വാങ്ങി സൂക്ഷിക്കുന്നതായിരിക്കും നല്ലത്. അതാകുമ്പോൾ വലിയ അദ്ധ്വാനമൊന്നും വേണ്ട.

  • @manuayyappan3114

    @manuayyappan3114

    25 күн бұрын

    Pooshan koduthitt alle

  • @Rajesh.Ranjan

    @Rajesh.Ranjan

    25 күн бұрын

    😅😅😅

  • @UmanadhUmanadh

    @UmanadhUmanadh

    25 күн бұрын

    ഓ പാവം സ്ത്രീകൾ പുല്ല്

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu25 күн бұрын

    കുടുംബ ജീവിതം മനുഷ്യരായി ജനിച്ചിട്ടുള്ളവർക്കാണ്

  • @ANOKHY772

    @ANOKHY772

    25 күн бұрын

    100% സത്യം

  • @shivankp9454

    @shivankp9454

    24 күн бұрын

    സത്യം

  • @shajahankk-lq3ti

    @shajahankk-lq3ti

    24 күн бұрын

    Sathyam

  • @myartworld148

    @myartworld148

    23 күн бұрын

    Crcrt 👍🏻👍🏻

  • @sreelalvr8924

    @sreelalvr8924

    22 күн бұрын

    സത്യം❤❤❤❤❤

  • @syamraveendran9996
    @syamraveendran999623 күн бұрын

    വീട്ടിൽ അതിക്രമിച്ചു കയറിയവനെ അടിച്ചതിനു വീട്ടുടമ യ്ക്ക് എതിരെ കേസ്...!!! അതിക്രമിച്ചു കേറിയവൻ ഇര...!!!

  • @nk-si4su
    @nk-si4su23 күн бұрын

    ഭർത്താവിന് അഭിനന്ദനങ്ങൾ 👍🏻👍🏻

  • @Mnp0112
    @Mnp011225 күн бұрын

    ഭർത്താവിന് big സല്യൂട്ട്

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer729625 күн бұрын

    ഭർത്താവിന് ഒരു ബിഗ് സല്യൂട്

  • @k2t410

    @k2t410

    22 күн бұрын

    ഭർത്താവിന് സല്യൂട്ട് അല്ല വേണ്ടത് ഒരു വക്കീലിനെയാണവശ്യം

  • @suhailkt3424

    @suhailkt3424

    20 күн бұрын

    ​@@k2t410. EXCELLENT COMMENT 💯💯👍👍🤝🤝

  • @rajeshceepee8436
    @rajeshceepee843625 күн бұрын

    അവിടെയും ഭർത്താവിനെതിരെ കേസെടുത്തു. ഇവരുടെ വിചാരം ഭർത്താക്കന്മാർ നോക്കുതിയായി നിൽക്കണമെന്നാണോ.

  • @georgepj8528

    @georgepj8528

    22 күн бұрын

    അതിന് ഏതെങ്കിലും ഒരു പോലീസുദ്യോഗസ്ഥൻ നീതിക്കും ന്യായത്തിനും വേണ്ടി പ്രവർ ത്തിചതായി കേരളചരിത്രത്തിലില്ല

  • @VinodVinod-yq6nx

    @VinodVinod-yq6nx

    20 күн бұрын

    Navodhana nayakanmar Alle bharikkunnathu ...swbhavikam

  • @kuttanattukaranfromgodsown4946

    @kuttanattukaranfromgodsown4946

    19 күн бұрын

    ഇവൾക്ക് ചിലവിന് കൊടുക്കാനും കോടതി ഭർത്താവിനോട് പറയും അതാണ് വേറൊരു ബൂട്ടി

  • @viswamk8666
    @viswamk866625 күн бұрын

    വെട്ടി മാറ്റേണ്ട സ്ഥലം ഭർത്താവിന് മാറി പോയോ എന്നു ഒരു സംശയം. ഭാര്യക്കും കൂടി എന്തെങ്കിലും ഒരു ചെറു സമ്മാനം കൂടി കൊടുക്കാമായിരുന്നു.

  • @minimathew7572

    @minimathew7572

    19 күн бұрын

    👍😂

  • @b1page

    @b1page

    19 күн бұрын

    👍

  • @salmanbasheer7331
    @salmanbasheer733125 күн бұрын

    കുറഞ്ഞു പോയി...... നോക്കി വെട്ടേണ്ടേ മുത്തേ.... 🤣🤣❤️👌

  • @georgejohn2959

    @georgejohn2959

    23 күн бұрын

    😂

  • @sindhus904

    @sindhus904

    21 күн бұрын

    😂😂😂

  • @sureshkannan5406

    @sureshkannan5406

    18 күн бұрын

    ഈ ഡയലോഗ് പൊളിച്ചു😂😂രണ്ടു കുതിരപ്പവൻ സമ്മാനം😂😂

  • @Deepak-00777
    @Deepak-0077725 күн бұрын

    യുവതിയുടെ മുഖം കാണിക്കണം.....ദ്രോഹികൾ

  • @dextermorgan2776

    @dextermorgan2776

    23 күн бұрын

    അതിജീവത 😂

  • @user-uk5jq4mp7v

    @user-uk5jq4mp7v

    23 күн бұрын

    @@dextermorgan2776 🤣🤣🤣

  • @safvanvs3625

    @safvanvs3625

    23 күн бұрын

    Case polum eduthitilla avarkku ethire, ini nadakkan pokunnathu aa nalla manassinu udamayaaya yuvathi hus inu against oru child custody case um divorce um file cheyyum. Ini aa paavam bharthavinte karyam swaaha😶 Nb:- 🚫Bharthaavinte peedanam moolamaanu yuvathi veroru aalumaayi adupathilaanenna comment ivide nirodhichirikkunnu😷🚫

  • @nikhilgopi6348

    @nikhilgopi6348

    21 күн бұрын

    Ninaku pooshan ano

  • @Klfishing123

    @Klfishing123

    18 күн бұрын

    നല്ല മൈരച്ചി

  • @user-sz9cl2ii7y
    @user-sz9cl2ii7y25 күн бұрын

    ഭർത്താവായ ആണിൻ്റെ വീട്ടിൽ കയറി ജീവിതം തുടങ്ങിയ ശേഷം, ഒരു ഉളുപ്പുമില്ലാതെ മറ്റൊരുത്തനെ ഇഷ്ടപ്പെടാൻ ഉള്ള ഒരു മനസ്സ് കാണാതെ പോവരുത്...

  • @Adv_Mukil
    @Adv_Mukil25 күн бұрын

    രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കേറിയാൽ കൊന്നാൽ പോലും അത് self defence ആണ്

  • @efgh869

    @efgh869

    21 күн бұрын

    അങ്ങനെ തെളിയിക്കേണ്ട ബാധ്യത കൊന്ന ആൾക്കും ഉണ്ട്..എല്ലാം എങ്ങനെയാണ് സെൽഫ് ഡിഫൻസ് ആവുക..അക്രമിയിൽ നിന്ന് സ്വയം രക്ഷിക്കാൻ വേണ്ടിയാണ് അക്രമിയെ കൊന്നതെന്ന് തെളിയിക്കേണ്ട ബാധ്യത കൊന്ന ആൾക്കുണ്ട്.. ഇവനെ പോലെയുള്ളവർക്ക് ഇതുതന്നെ വേണം..

  • @abdullatp7790

    @abdullatp7790

    18 күн бұрын

    ❤❤❤❤

  • @aju4522
    @aju452225 күн бұрын

    നടത്തം കാണുമ്പോ cid മൂസയിൽ ഹരിശ്രീ അശോകന്റെ പോലെ "നോക്കണ്ടടാ ഉണ്ണീ ഇത് ഞാനാ"😂

  • @aarsha89

    @aarsha89

    25 күн бұрын

    Satyam 😂😂

  • @shortandsimple7460

    @shortandsimple7460

    25 күн бұрын

    😂😂😂

  • @akbarpoolanchalil7439

    @akbarpoolanchalil7439

    25 күн бұрын

    ഇത് ഞാനല്ല എന്നാണ് ... 😂😅

  • @Rajesh.Ranjan

    @Rajesh.Ranjan

    25 күн бұрын

    😅😅😅

  • @____safna2555

    @____safna2555

    25 күн бұрын

    Cid മൂസ അല്ല.. പറക്കും തളിക 😂

  • @abdullapookatil2213
    @abdullapookatil221325 күн бұрын

    യുവതിയെയും ഭർത്താവ് പൊട്ടിക്കണമായിരുന്നു

  • @AH-qk2ts

    @AH-qk2ts

    25 күн бұрын

    അതിന് ടൈമുണ്ടല്ലോ,, അവൻ കൊടുത്തോളും ഉറപ്പാണ്

  • @FarijaSamad

    @FarijaSamad

    25 күн бұрын

    അതൊക്കെ എപ്പോഴേ കൊടുത്തുകാണും

  • @neethub.s726

    @neethub.s726

    25 күн бұрын

    കിട്ടും

  • @IADD932

    @IADD932

    24 күн бұрын

    Koduppu koodiyittayirikkum aval kandavane vilichu kayattiyathu.

  • @IADD932

    @IADD932

    24 күн бұрын

    @VineethS-ol2pt urappu ennu njan evide paranju?bharthavinekkaal veedana aanalloo

  • @kirukkantekarakkam9
    @kirukkantekarakkam923 күн бұрын

    ഫാൻകൊണ്ട് അടികിട്ടിയതുകൊണ്ടാവും അവൻ നടക്കുമ്പോൾ ഒരു തിരിഞ്ഞു കളിയുണ്ട് 😜😜

  • @jasminach5028

    @jasminach5028

    20 күн бұрын

    😂😂😂

  • @reaction.7640
    @reaction.764025 күн бұрын

    കാമുകന്‍ എന്ന്പേരിട്ടാലും ആണ്‍സുഹൃത്ത് എന്ന് പേരിട്ടാലും ഉളളില്‍ ഒരേലക്ഷ്യമായിരിക്കും..... പുരോഗമനം പോണപോക്ക്.....

  • @user-ir6br6jb2j
    @user-ir6br6jb2j25 күн бұрын

    കുടുംബ ജീവിതം ക്ഷമയും ശാരീരിക മാനസിക വൃത്തിയും ഉള്ളവർക്ക് ഉള്ളതാണ് അവർക്ക് അത് നന്നായി ആസ്വാദിക്കാനും ആവും. അല്ലാത്തവർ ചുമ്മാ റിസ്ക് എടുക്കാതെ ഇരിക്കുക.ചുമ്മാ കുട്ടികൾ ഉണ്ടായി അവരും നിങ്ങളും ബുദ്ധിമുട്ടും സമൂഹത്തിനും നാട്ടുകാർക്കും അവനവനും ശല്യവും ആകും അതിനാൽ അത്തരക്കാർക്ക് ആസ്വാദിക്കാനും ആഘോഷിക്കാനും പറ്റിയ നിരവധി വഴികൾ ഇന്ന് ലഭ്യമാണല്ലോ .പ്രായ പൂർത്തി ആയ ഏത് ആണിനും പെണ്ണിനും കല്യാണം കഴിക്കാതെയും കുട്ടികൾ ഇല്ലാതെ നോക്കിയും സെക്സ് ആസ്വാദിക്കാം എന്ന് കോടതിയും പറയുന്നു

  • @kindacyborg4325

    @kindacyborg4325

    25 күн бұрын

    Well said👍

  • @shabeerreebhas6435
    @shabeerreebhas643525 күн бұрын

    ഒരു കളി ഇരു കളി ബബർകളി....😂😂😂 ആ രണ്ടു വയസുള്ളക്കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുക്കണം... തേവടിച്ചിയുടെ മക്കളായി സമൂഹത്തിൽ അപഹാസ്യരായി ജീവിക്കാൻ അനുവധിക്കരുത്.....

  • @a2kkitchen741

    @a2kkitchen741

    19 күн бұрын

    അതെന്താ അച്ഛന് അവകാശവും യോഗ്യതയുമില്ലേ ആ കുഞ്ഞിനെ വളർത്താൻ? 🤔

  • @shabeerreebhas6435

    @shabeerreebhas6435

    16 күн бұрын

    @@a2kkitchen741 അച്ഛൻ പെൻസിൽ ബാറ്ററി ഉള്ള ഒരു മരവാഴ...... ഭാര്യയെ സുഖിപ്പിക്കാൻ കഴിയാത്തത് കൊണ്ടലെ... വേരെ ഒരുത്തൻ കേറി വന്ന് കളിച്ചത്... ഇങ്ങനതെ കേസിൽ പലപ്പോയും മരമാഴ അച്ഛൻമാർ സ്വർഗരതി കുണ്ട മാർ ആയിരിക്കും...

  • @farhanmalayil3304
    @farhanmalayil330424 күн бұрын

    സുഹൃത്തിനു ലഹരി അടിപിടി ലുക്ക്‌ ഉണ്ട് യുവതിക്കു all the best ജീവിതം പണ്ടാരമടങ്ങും

  • @berryy8811
    @berryy881125 күн бұрын

    അവിഹിതം ഇപ്പോൾ മറനീക്കി പുറത്ത് വരുന്നു ആവഞ്ചകിയെ ഇനി തിരിച്ച് വിളിക്കരുത്

  • @user-mp1fk2cg8e
    @user-mp1fk2cg8e25 күн бұрын

    കുഴപ്പമില്ല... കിട്ടിയത് കുറഞ്ഞെങ്കിലേയുള്ളൂ😅

  • @GKGk-tc6ge
    @GKGk-tc6ge25 күн бұрын

    ഗുഡ് 👍👍👍👍👍👍 വീട്ടിൽ ആക്രമിക്കാൻ വന്നാൽ കൊല്ലണം

  • @vignesh.b7706
    @vignesh.b770623 күн бұрын

    അവൻ്റെ നടത്തം കണ്ട് ചിരിച്ചു ഒരു വഴിയായി

  • @user-nc6sg7je6m
    @user-nc6sg7je6m22 күн бұрын

    ഭർത്താവിനെ ചദിച്ച ഭാര്യക്ക് എതിരാണ് കേസ് എടുക്കേണ്ടത്

  • @heisenberg6140
    @heisenberg614025 күн бұрын

    ഇതൊക്കെ കാണുമ്പോ single ആയി ഇരിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് തോന്നുന്നു 😄

  • @ARG-mx1gi

    @ARG-mx1gi

    25 күн бұрын

    ഭക്ഷണം, ഫ്രൂട്ട്സ്, വീട്ടുസാധനങ്ങൾ എന്ത് വാങ്ങുമ്പോഴും ആയിരം വട്ടം പരിശോധന നടത്തും കാരണം നമ്മുടെ സുരക്ഷ....ഭാരൃ ഭർത്താവ് തിരഞെടുക്കുമ്പോൾ ആയിരം അല്ല പതിനായിരം വട്ടം അന്വേഷണം നടത്തണം... അങ്ങനെ ഉള്ളവരുടെ ജീവിതം നന്നായിരിക്കും❤

  • @sathishck6687

    @sathishck6687

    25 күн бұрын

    ആരുടെ എങ്കിലും ആൺ സുഹൃത്ത് ആയിക്കോ 😂😂.... വെട്ട് തടുക്കാൻ പരിശീലിച്ചോ

  • @rajedhransuresh165

    @rajedhransuresh165

    24 күн бұрын

    വെട്ട് കിട്ടാന്‍ സമയം ആയി. ജാഗ്രതൈ

  • @sharafalimkm4628

    @sharafalimkm4628

    24 күн бұрын

    അല്ലാതെ പെണ്ണ് കിട്ടാഞ്ഞിട്ട് അല്ല ലെ

  • @user-sy3hw6lr4u

    @user-sy3hw6lr4u

    23 күн бұрын

    Yethra age

  • @noush-wg3dj
    @noush-wg3dj25 күн бұрын

    ഭർത്താവിന് ഒരു ലൈക്‌

  • @dhanyapk1
    @dhanyapk124 күн бұрын

    മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി.. പരസ്പരം ഉത്തരവാദിത്വത്തോട് കൂടി.. ജീവിക്കുവാൻ വേണ്ടി, മനുഷ്യൻ കണ്ടുപിടിച്ച കാര്യമാണ്.. കല്യാണം..കല്യാണ ജീവിതത്തെ തകർക്കുവാൻ വേണ്ടി.. ലൈംഗിക ആർത്തിപൂണ്ട കാമുകൻമാർ.. കുടുംബ ബന്ധത്തെ തകർത്തു കൊണ്ടിരിക്കുന്നു... പല മതങ്ങളും അന്യന്റെ ഭാര്യയെ മോഹിക്കുന്നത് തെറ്റാണ് എന്ന് പഠിപ്പിക്കുന്നുണ്ടെങ്കിലും.. ഇന്ന് അനേക കുടുംബങ്ങൾ തകരുന്നു.. അന്യന്റെ ഭാര്യയെ മോഹിച്ചാൽ പോലും വ്യഭിചാരമാണ് എന്ന് ബൈബിൾ പഠിപ്പിക്കുന്നു... അവിഹിതബന്ധത്തിനു വേണ്ടി അലയുന്ന കള്ള കാമുകനെ ആക്രമിച്ച ഭർത്താക്കന്മാരെ അഭിനന്ദിക്കുന്നു.. പോലീസ് പരമാവധി.. ഇത്തരം ഭർത്താക്കന്മാരെ അഭിനന്ദിക്കണം....

  • @user-hp4tk2pl2w

    @user-hp4tk2pl2w

    22 күн бұрын

    അതെവിടാ ചേട്ട ബൈബിളിൽ അനങ്ങനെ പറയുന്നത്..അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന് ഇണ്ട്..മോഹിച്ചാൽ പോലു വ്യഭിചാരം ആണെന് എവിടാ പറഞ്ഞിട്ടുള്ളെ?

  • @sreekuttan7111
    @sreekuttan711123 күн бұрын

    അവന്റെ കറക്കം ഇപ്പോഴും നിന്നിട്ടില്ല,, 😅😅

  • @shibuxavier1062

    @shibuxavier1062

    23 күн бұрын

  • @devadaschidambaran9906
    @devadaschidambaran990625 күн бұрын

    ആൺ സുഹൃത്തോ ജാരൻ എന്നതല്ലേ ശരി

  • @vignesh.b7706

    @vignesh.b7706

    23 күн бұрын

    കേരളത്തിൽ ഇപ്പൊ ജറന്മാർക്കും ജാരികൾക്കും ഓമനപേര് സുഹൃത്ത് എന്നാണ്..... ഈ നാട്ടിൽ ഉള്ള അല് അല്ല അല്ലേ

  • @HaneefaveetilKakkatti-we8jp
    @HaneefaveetilKakkatti-we8jp25 күн бұрын

    ഒരു കഞ്ചാവിനോടുള്ള ഒരു പെണ്ണിൻറെ അടങ്ങാത്ത ആഗ്രഹം . ഇനി ലുഹൈബിന്റെ അവസരമാണ് വെട്ട് അവളുടെ തലയിൽ ആയിരിക്കും എന്ന് മാത്രം

  • @Marajdubai

    @Marajdubai

    25 күн бұрын

    Yes you said it

  • @mohammedali-vc9qt

    @mohammedali-vc9qt

    25 күн бұрын

    കഞ്ചാവടിച്ച ലഹരിയിൽ തേനീച്ചകൂടിൽ തലയിട്ട് അട കഴിച്ചപ്പോൾ ഈച്ച കുത്തിയതാവും. അതാണ്‌ തലക്ക് പരിക്ക് എന്ന് തോന്നുന്നു

  • @anilkumarn4786

    @anilkumarn4786

    25 күн бұрын

  • @indian7736

    @indian7736

    23 күн бұрын

    മയക്കു മരുന്നിനടിമയായ ആ കാമപ്രാന്തനെ പ്രദര്‍ശനത്തിനുവെക്കണം...

  • @79Dnivara
    @79Dnivara25 күн бұрын

    ആൺ സുഹൃത്ത് എന്ന് പറഞ്ഞ് സൗഹൃദത്തിന്റെ വില കളയാതെ.

  • @user-no4oy8gz5h
    @user-no4oy8gz5h25 күн бұрын

    Very good 👍 👏 👌

  • @user-oh7kp6cx7t
    @user-oh7kp6cx7t25 күн бұрын

    ഭർത്താവിനോപ്പം 🔥

  • @user-hu5yq6ps4k
    @user-hu5yq6ps4k23 күн бұрын

    ഭർത്താവിന്റെ പേരിൽ എന്ത് കേസെടുക്കാനാണ് പോലീസ് വീട്ടിൽ കയറി ആക്രമിക്കാൻ വന്നവന് പ്രതിരോധിച്ചു പ്രതിരോധിക്കാതെ അവന്റെ ആക്രമണം എല്ലാം നോക്കി നിൽക്കണമായിരുന്നു.?

  • @user-lp1bs9cz5t
    @user-lp1bs9cz5t25 күн бұрын

    പണ്ടത്തെ ആളുകളാണ് ഭാഗ്യവാന്മാർ...... ഇപ്പോഴത്തെ ന്യൂജൻ പോക്ക് കേസുകളെ ചുമക്കേണ്ടല്ലോ....

  • @lollipop2621

    @lollipop2621

    25 күн бұрын

    ഓരോ കാലഘട്ടങ്ങളിൽ അതിൻ്റെതായ രീതിയിൽ കുറ്റക്രത്യങ്ങൾ നടന്നിട്ടുണ്ട്''

  • @feather3006

    @feather3006

    25 күн бұрын

    @@lollipop2621 but aan / penn suhurthukkale..kittaanulla chances valare kuravaayirunnu. Ullathu kondu thripthippedaan avar nirbandhitharaayirunnu.

  • @suny.s
    @suny.s25 күн бұрын

    ഇനി അവൾ പോകുവാണേൽ പോട്ടെ.. കൊടുക്കേണ്ടത് കൊടുത്തല്ലോ 👍🏻👍🏻

  • @yohannannm7021

    @yohannannm7021

    23 күн бұрын

    അവൾ കാമുക൯െറ കൂടെ ആംബുലൻസിൽ പോകുന്നതു കണ്ടില്ലയോ

  • @sreejasubash2381
    @sreejasubash238122 күн бұрын

    ഭർത്താവിന്റെ കാമുകി മാരോടും ഇങ്ങനെ ചെയ്യാനുള്ള ശക്തി ഇനി ഭാര്യമാർക്കും കൂടി കിട്ടിയാൽ പൊളിച്ചു 😜

  • @ibrahimkp8590

    @ibrahimkp8590

    19 күн бұрын

    ഒരു കാമുകിയും കാമുകന്റെ വീട്ടിൽ അതിക്രമിച്ചു കയറാറില്ല!!പിന്നെയെങ്ങിനെ വെട്ടും!!?

  • @sreejasubash2381

    @sreejasubash2381

    19 күн бұрын

    @@ibrahimkp8590 അവർ എവിടെ മീറ്റ് ചെയ്യുന്നുവോ അവിടെ പോയി 😃😃

  • @MANI-yz2vb
    @MANI-yz2vb25 күн бұрын

    സ്ത്രീകൾ തുനിഞ്ഞിറങ്ങിയാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല ഇത് ഇപ്പോ ഒരു ഫാഷൻ ആയി മാറിക്കഴിഞ്ഞു

  • @JitheshPj-rw8yl
    @JitheshPj-rw8yl25 күн бұрын

    Super. കലക്കി നന്നായി

  • @ppnbarath1631
    @ppnbarath163125 күн бұрын

    വെട്ട് കൊള്ളേണ്ടവൻ !

  • @Ajmal130
    @Ajmal13023 күн бұрын

    ഭർത്താവ് ഉള്ളപ്പോൾ എന്തിനാണ് വേറൊരു ആൺസുഹൃത്ത്... ആൺസുഹൃത്തുള്ള മുഴുവൻ ഭാര്യമാർക്കും ഈയൊരു വെട്ട് സമർപ്പിക്കുന്നു

  • @shafeeque1758
    @shafeeque175825 күн бұрын

    വെറുതെ ഇരിക്കുമ്പോ ഒരു പ്രണയം കൊതിക്കുന്ന കൂട്ടത്തിലാണ് നമ്മളിൽ മിക്കവാറും. But ഇതൊക്കെ കാണുമ്പോ ആ പൂതി അങ്ങട്ട് പോവും 😂

  • @Rajesh.Ranjan

    @Rajesh.Ranjan

    25 күн бұрын

    🥺🥺🥺

  • @kindacyborg4325
    @kindacyborg432525 күн бұрын

    മീഡിയാ മുക്കാൽ ഈ വാർത്തക്ക് ഒരു അവലോകനം തയ്യാറാക്കി നോക്കൂ പൊത്തകം കത്തിക്കേണ്ടി വരും😂

  • @AbdulKhaliq-ff6tg

    @AbdulKhaliq-ff6tg

    25 күн бұрын

    ഉജ്ജ്വൽ റേപ്പ് അണ്ണാ ആണെങ്കിൽ ആള് സനാതന ഭഗവാൻ കൃഷ്ണൻ 🤪

  • @MrSree8282
    @MrSree828224 күн бұрын

    അവന്റെ ചുക്കമണി വെട്ടി കളയണമായിരുന്നു. എന്തായാലും പേരില്ലാത്ത ഭർത്താവ് പൊളിച്ചു 🤣🤣🤣🤣

  • @JasminMk-lu2hf
    @JasminMk-lu2hf25 күн бұрын

    അവളെ അല്ലെ വെട്ടേണ്ടത്

  • @aswinasokanvarakkara9033

    @aswinasokanvarakkara9033

    25 күн бұрын

    ഞാൻ ആണെങ്കിൽ അങ്ങിനെയാ ചെയുക

  • @theanimalkingdom2616

    @theanimalkingdom2616

    24 күн бұрын

    💯

  • @georgepj8528

    @georgepj8528

    22 күн бұрын

    അവളെ വെട്ടിയിട്ട് യാതൊരു കാര്യവുമില്ല അവളുടെ വികാര നൗക ഫെവി ക്വിക്ക് കൊണ്ട് ഒട്ടിച്ച് സീൽ ചെയ്തു വിട്ടാൽ മതി

  • @karicha911
    @karicha91125 күн бұрын

    മുറികളെ കൊണ്ട് ഒരു സമാധാനവും ഇല്ലല്ലോ

  • @DevikaDevi-yi1dw

    @DevikaDevi-yi1dw

    25 күн бұрын

    🙏🙏🙏🙏🤣🤣കറക്റ്റ്

  • @user-ez9yg9ex9t

    @user-ez9yg9ex9t

    25 күн бұрын

    മുസ്ലിം ആണ് പ്രശ്നം അല്ലേ കാഫിരുകൽ ആണെങ്കിൽ ഒരു പ്രശ്നവും ഇല്ല അല്ലേ

  • @mahelectronics

    @mahelectronics

    25 күн бұрын

    കള്ള് കഞ്ചാവിന് മതം ഉണ്ടോ.

  • @immortalbeing196

    @immortalbeing196

    25 күн бұрын

    @@user-ez9yg9ex9t immathiri paripadikalil 90% muslims aanu pinne engane prashanam enn parayum swantham pillere maryathikk valarth aadyam. kallakkadath, mayakkumarunnu, penvanibham, theevravadam, kuzhalpanam, swarakkadath, visa tattipp, angane elathilum

  • @muhmd5219

    @muhmd5219

    25 күн бұрын

    കള്ളുകുടിക്കാത്ത.. മുറിയന്മാരെ കുടിപ്പിച്ചു.. നന്നാക്കാൻ ഇറങ്ങിയവർക്കിരിക്കട്ടെ ഇന്നത്തെ നാട് വിരൽ നമസ്കാരം 🖕

  • @FRL971
    @FRL97123 күн бұрын

    വീട്ടിൽ അതിക്രമിച്ചു വന്ന വനെ തലോടാത്തതിനാണോ കേസ്😂

  • @anvarsadathanvarsadath8644
    @anvarsadathanvarsadath864425 күн бұрын

    അവൻ മരിക്കാതെ ജീവിത കാലം മുഴുവൻ ബെഡിൽ കിടന്നിരുന്നു എങ്കിൽ

  • @unnuus
    @unnuus25 күн бұрын

    എല്ലാം ഇറുക്ക് മിഷൻ നു വേണ്ടി ആണല്ലോ ദൈവമേ

  • @ponnuponnu5649
    @ponnuponnu564925 күн бұрын

    യുവതിയാണ് താരം.പണിയുടെ കുറവായിരിക്കും

  • @sathishck6687

    @sathishck6687

    25 күн бұрын

    നാല് ബംഗാളികളെ വിടട്ടെ...പണിയാൻ😂😂

  • @pratheepkumar1216

    @pratheepkumar1216

    24 күн бұрын

    പണി മാത്രം പോരാ. ...മണി. .പണം...പിന്നെ അടിപൊളി. ...

  • @yahiya.p6416

    @yahiya.p6416

    22 күн бұрын

    അപ്പോൾ ഒള്ളതായിരിക്കും പഴഞ്ചൊല്ല് വയറലന്നാൽ കിടക്കും പറി അലന്നാൽ കിടക്കില്ല

  • @jithunp.p1500
    @jithunp.p150023 күн бұрын

    Enthina hospital il akkye

  • @sonydavid5152
    @sonydavid515225 күн бұрын

    Super

  • @rafeeqcp8663
    @rafeeqcp866324 күн бұрын

    അടിപൊളി 👌👌👌👌 ഇനിയു പ്രതീക്ഷിക്കുന്നു

  • @user-om9hz2qi6k
    @user-om9hz2qi6k18 күн бұрын

    സന്തോഷം. ഇനിയും നല്ലവണ്ണം കിട്ടി എത്രയും പെട്ടെന്ന് മേല്പോട്ട് എടുക്കാൻ യോഗമുണ്ടാവട്ടെ

  • @shanushanushajahan6179
    @shanushanushajahan617925 күн бұрын

    അടി കൊണ്ടങ്കിൽ ഒരു കുഴപാവും ഇല്ല 🙂

  • @user-ob6il5ur2m
    @user-ob6il5ur2m25 күн бұрын

    Chonayulla aanungal ippozhum undada🔥🔥🔥

  • @jayan.smjayas1420
    @jayan.smjayas142018 күн бұрын

    ഭർത്താവിന് ഇരിക്കട്ടെ ഇന്നത്തെ Like 👍🏻👍🏻👍🏻👍🏻👍🏻

  • @shajahanputhiyaveettil9582
    @shajahanputhiyaveettil958225 күн бұрын

    ആ നടന്നു പോകുന്ന പോക്ക് കണ്ടോ.....? 😂😂

  • @shibuxavier1062

    @shibuxavier1062

    23 күн бұрын

  • @Saanfx
    @Saanfx25 күн бұрын

    Enthe aa tevidichinte photo kanikathe, Kallavedi vecha aa veshinte photo entha kanikathe

  • @user-tq2ch8fj7f
    @user-tq2ch8fj7f25 күн бұрын

    അടുത്തത് അവളുടെ മയ്യത്ത് അത് ഉറപ്പാണ്.

  • @rashidb7049
    @rashidb704924 күн бұрын

    ലുഹൈ ബിന്റെ ലുഹു ഹൽവക് വെട്ട് കിട്ടാത്തിരുന്നത് മഹാഭാഗ്യം 😁😁😁

  • @user-gw1og8gr3u
    @user-gw1og8gr3u25 күн бұрын

    പോലീസ് ആരുടെ പേറി കേസ് എടുക്കും 😂😂😂

  • @AlphaMale-vt8ez
    @AlphaMale-vt8ez25 күн бұрын

    Poli🔥🔥🔥🔥🔥

  • @francisviji6903
    @francisviji690325 күн бұрын

    Verygood

  • @younusmoolayilakath9040
    @younusmoolayilakath904022 күн бұрын

    Very good 👍....ellaarkum oru paadam aavatte

  • @vinoy3734
    @vinoy373424 күн бұрын

    വെട്ടാൻ അറിയില്ല 😂😂😂അടുത്ത തവണ നോക്കി വെട്ടണം 😂😂😂

  • @sanals811
    @sanals81125 күн бұрын

    ഇന്നത്തെ കാലത്ത് Divorce ഒരു ദുരന്തമല്ല, സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം...

  • @cocomusic2060
    @cocomusic206025 күн бұрын

    Best

  • @drewbinskey4607
    @drewbinskey460725 күн бұрын

    🔥🔥

  • @NITHUMON
    @NITHUMON25 күн бұрын

    Nannayii🎉

  • @straight188
    @straight18823 күн бұрын

    ഓരോടിയും അവന്റെ അണ്ണാക്കിൽ കൊടുത്ത അദ്ദേഹത്തിന് നന്ദി, കുനിച്ചു നിർത്തി ഒരു പ്രയോഗം കുടി ചെയ്തിരുന്നെങ്കിൽ നത്തോലിയെ പോലെ ഇരിക്കുന്ന അവനു ഒരു അവാർഡ് കുടി ayene

  • @arshadayoobpt121
    @arshadayoobpt12123 күн бұрын

    ഇത് പോലെ നല്ല കിട്ടിയാൽ തിരവുന്നത്തെ ഉള്ളൂ ഈ അസുഖവും

  • @vijayannair7416
    @vijayannair741623 күн бұрын

    ജീവിതം അവൾക്കൊരു ലഹരിയാണ്.

  • @HUMAN-pu5yp
    @HUMAN-pu5yp25 күн бұрын

    ആൺ സുഹൃത്തുക്കൾ ഒരു വലിയ പ്രശ്നം ആണ്. വെട്ടിയ ഭർത്താവിന് അഭിനന്ദനങ്ങൾ. വളരെ നല്ലത്

  • @user-lo7sm5es6k
    @user-lo7sm5es6k18 күн бұрын

    Sooper ❤

  • @siddiqap4006
    @siddiqap400625 күн бұрын

    അടിപൊളി ഭർത്താവിന്നു അഭിനന്ദനങ്ങൾ

  • @tpvinodtpv
    @tpvinodtpv21 күн бұрын

    👌

  • @roshanmk007
    @roshanmk00725 күн бұрын

    Self Defence 💪

  • @augustinejoseph1236
    @augustinejoseph123625 күн бұрын

    മിടുക്കൻ . ഒരിക്കലും അവൻ എഴുനേക്കരുത്. കിടന്നു എല്ലാം കാണാണം

  • @shahirsha9095

    @shahirsha9095

    25 күн бұрын

    അപ്പോൾ അവളോ.

  • @Adiiti.the.dreadfull

    @Adiiti.the.dreadfull

    20 күн бұрын

    ​@@shahirsha9095അവള് വേറേ പോവും.. പെണ്ണിനെ വെട്ടി ജയിലിൽ പോവുന്നേക്കാളും ബേധം ഇതാണ്.. ഇത്ര പ്രോൽസാഹനവും കിട്ടില്ല.. ഇതാണ് നല്ലത്.. ഇനി കുറച്ച് മാറ്റിപ്പിടിക്ക്.. കുറേ കാലമായില്ലേ ഭാര്യമാരെ മാത്രം വെട്ടിയിട്ട് ഈ കള്ള കാമുകൻമാർ രക്ഷപെടുന്നത്

  • @achu4454
    @achu445421 күн бұрын

    👍👍👍

  • @ExcitedClover-fq5rw
    @ExcitedClover-fq5rw19 күн бұрын

    V.good 👍👍

  • @hifluyt7528
    @hifluyt752823 күн бұрын

    വളരെ നന്നായി ഭർത്താവ് തക്കസമയത്ത് കൊടുത്തു

  • @Padiyuoor
    @Padiyuoor25 күн бұрын

    അവൾക്ക് ഇനി സുഖ ജീവിതം ❌

  • @hamnasherin7608
    @hamnasherin760818 күн бұрын

    അടിപൊളി

  • @user-yq1bi6sm2t
    @user-yq1bi6sm2t24 күн бұрын

    താമരശ്ശേരി ഈ ഇടയായി അവിഹിതം ആണല്ലോ

  • @rajeshsrajeshmayannur1732
    @rajeshsrajeshmayannur173225 күн бұрын

    യുവതിക്കെതിരെ കേസ് ഒന്നുമില്ലേ 😂

  • @dextermorgan2776

    @dextermorgan2776

    23 күн бұрын

    അതിജീവത

  • @georgejohn2959

    @georgejohn2959

    23 күн бұрын

    ​@de😂xtermorgan2776

  • @martnmathw

    @martnmathw

    22 күн бұрын

    2 interview edkum ini media um purogamanam teams um 💩💩

  • @CMJacob-fd9db
    @CMJacob-fd9db24 күн бұрын

    അഭിനന്ദനങ്ങൾ ❤

  • @sudhi-lx6ub
    @sudhi-lx6ub21 күн бұрын

    👍

  • @ajays5698
    @ajays569825 күн бұрын

    Vettu kitiyath pora ennu thonunu ..Kooduthal vettanam ayirunu😂...

  • @ANOKHY772
    @ANOKHY77225 күн бұрын

    എല്ലാവരും ഒന്നും മനുഷ്യർ അല്ല.

  • @user-md7xk8ed1x
    @user-md7xk8ed1x22 күн бұрын

    Nannwyy

  • @ammuammuse4752
    @ammuammuse475225 күн бұрын

    എന്തുവന്നാലും പഠിക്കില്ല.. നാളെയും ഉണ്ടാവും ഇതുപോലുള്ള സംഭവം.. നാളത്തെ കഴിഞ്ഞാലും ഉണ്ടാവും.. ഇതങ്ങനെ ദിനംപ്രതി കേൾക്കാം..

Келесі