വാഴച്ചാൽ കാട്ടിലൂടെ പറമ്പിക്കുളം റൂട്ടിൽ ഒരു പുതിയ ട്രെക്കിങ്ങ് | Vazhachal Trekking | 4K UHD

Vazhchal forest trekking is a newly opened trekking under Vazhachal forest division, Thrissur district kerala. This is a 12 km long forest walk starts at 8 AM from Vazhchal forest station at Pokalappara. Trekkers will be dropped in forest department vehicle near Peringalkuthu dam, trekking starts from there. Trekking destination is Karamthodu camp shed inside the forest which is on they way to an old parambikulam road. The forest is very beautiful and there is high chance of wildlife sightings especially elephants, sambar deers, lion tailed macaque and wild gaurs. If you are lucky enough leopards, sloth bears and even tigers there in this forest. There are some restrictions for the number of people allowed just 8 in a group and maximum three such groups are only allowed (total 24 people per day), trekking cost is per head 1000 INR, including food. Minimum 4 people required for the trekking. As of now only Phone booking option available, payment you have to do in Vazhchal forest station before starting the trekking (remember only cash payment allowed).
Vazhachal trekking Booking Number : 8547601991
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
Watch more videos from DotGreen
1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
6) Thondiyar Border Hiking : • Periyar Tiger Reserve ...
7) Nature Walk : • Thekkady Trekking | Th...
8) KTDC Lake Palace Part1 : • Lake Palace - Be Part ...
9) KTDC Lake palace Part2 : • Luxury Palace Deep Ins...
10) Bamboo Rafting Thekkady : • Deep Forest Trekking P...
11) Kabini Safari : • Nagarhole Close Encoun...
12) Veettikunnu Island stay : • Veettikunnu Island | D...
13) Parambikulam Trekking : • Parambikulam Trekking ...
14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
19. Parambikulam nature camp ENF - • Parambikulam Tiger Res...
20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
22. Pattiyar Bungalow : • Pattiyar Bungalow | കൊ...
23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
30. Achankovil Forest Road : • Konni Achankovil Fores...
31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
32. Churulipetti Log House, Chinnar : • Churulipetty Log House...
33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
34. Kombai, Neyyar : • Neyyar Forest Stay | K...
35. Bear path Trail - Parambikulam : • Bear Path Trekking Tra...
36. Jungle camp Vallakkadavu : • Jungle Camp - Best Wil...
37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
40. Top 5 Wildlife Trekking : • കേരളത്തിലെ അതിസാഹസികമാ...
41. Mankulam Forest Safari : • Mankulam | മാങ്കുളം ഫോ...
42. Dangerous Forest Roads in Kerala : • കേരളത്തിലെ ഏറ്റവും അപക...
43. Jungle Inn - Thekkady : • വന്യമൃഗങ്ങൾക്ക് നടുവിൽ...
44. Mathikettan Shola, Chundal Ethnic Hut : • മതികെട്ടാൻചോല കാട്ടിൽ ...
45. Keerippara Silentvalley forest stay : • സൈലന്റ് വാലി കാടിനുള്ള...
46. Ambalappara KSEB IB Forest Stay Sholayar : • ആതിരപ്പിള്ളിക്കും വാൽപ...
#vazhachal_trekking #dotgreen #vazhachal #forest #trekking

Пікірлер: 356

  • @Ajiasmas
    @Ajiasmas9 ай бұрын

    കാടിനു പ്രണയിക്കുന്ന സഞ്ചാരികളുടെ ഒരുപാട് നാളത്തെ സ്വപ്നം. ഇങ്ങനെ ഒരു ട്രക്കിംഗ് ഒരുക്കിയ എല്ലാ ഫോറസ്റ്റ് അധികൃതർക്കും നന്ദി 🎉🎉🎉

  • @DotGreen

    @DotGreen

    9 ай бұрын

    ❤️❤️ yes

  • @TimePass-qn5yg
    @TimePass-qn5yg9 ай бұрын

    നിങ്ങളെ കൂടെ ഒരു തവണയെങ്കിലും ഇങ്ങനെ കാട്ടിലൂടെ ഒരു യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹം ഉണ്ട്❤❤❤❤

  • @Niz311

    @Niz311

    9 ай бұрын

    എൻ്റെ കൂടെ പോരേ

  • @premjithparimanam4197

    @premjithparimanam4197

    9 ай бұрын

    എനിക്കു ഉണ്ട് അങ്ങനെഒരു മോഹം

  • @DotGreen

    @DotGreen

    9 ай бұрын

    Athinentha oru divasam poyekkam 😊😍

  • @resmisreejan2164

    @resmisreejan2164

    9 ай бұрын

    Yenikkum und aa moham.

  • @shafartejoury731

    @shafartejoury731

    9 ай бұрын

    Enikkum

  • @shujahbv4015
    @shujahbv40159 ай бұрын

    പൊതുവെ നല്ല ബിജിഎം ഇട്ടു കൊണ്ട് pikoline vibe ഒക്കെ ചെയ്യും പോലെ ഉള്ള വ്ലോഗ്സ് ഉം എനിക്ക് ഇഷ്ടം ആണ് എന്നാൽ താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ് ഒരു muzic ഉം ഇല്ലാതെ പ്രകൃതി യുടെ യും പക്ഷി കളുടെയും ശബ്ദം മാത്രം ഉണ്ടേൽ തന്നെ ആ വീഡിയോ വളരെ നന്നാവും എന്ന് മനസ്സിൽ ആവും താങ്കൾ മാത്രം ആണ് ഒരു ബിജിഎം വേണം എന്നില്ല എന്ന് ശെരിക്കും തെളിയിച്ച വ്ലോഗർ നിങ്ങളുടെ ഈ നല്ല വീഡിയോ കാണാൻ തുടങ്ങിയ ഒരാളും പിന്നെ ഒരിക്കലും ഇതു നിർത്തില്ല സുജിത് ഏട്ടൻ ന്ടെ വീഡിയോ ആണ് ആദ്യം സ്ഥിരം കാണാറുള്ളത് അദ്ദേഹത്തിന്റെ വീഡിയോ പോലും ഇപ്പോൾ ഇത്പോലെ ഉള്ള കാഴ്ചകൾ കുറഞ്ഞ കാരണം ഇപ്പോൾ ഇടക്ക് മാത്രം കാണും പണ്ട് ബന്ധിപുർ ഒക്കെ പരിചയപെടുത്തിയ ആൾ എന്ന നിലയിൽ ഇടക്ക് വീഡിയോ കാണും പിന്നെ pikoline vibe new 10 വ്ലോഗ് ശബരി ഏട്ടൻ ഇവരുടെ യും ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ ഓരോ വീഡിയോ ക്കും ഇപ്പോൾ എപ്പോ വന്നാലും കാണാൻ ഭയങ്കര സന്തോഷം ആണ് നല്ലൊരു മൂഡ് ആണ് ചേട്ടാ ഇനിയും നല്ല കാഴ്ചകൾ ആയി വരിക വ്യൂസ് ഉം സബ് ഒക്കെ കൂടുന്നു നിങ്ങളുടെ ഈ നല്ല കാഴ്ചകൾക് ഉള്ള ഒരു വിജയം ആണ്

  • @DotGreen

    @DotGreen

    9 ай бұрын

    Kaatil bgm vendennee pakaram kattaruviyum kilikalum cheeveedum ellam undallo 😊

  • @jojomj7240
    @jojomj72409 ай бұрын

    മുളകാടിൽ നിന്ന് ആനയുടെ വരവ്.... നല്ല കിടിലൻ സീൻ.... ഒരുപാട് ഇഷ്ടമായി...... ഞാൻ ഇന്നാണ് ഈ ചാനൽ ആദ്യമായി കാണുന്നത്

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊 ithupole orupadu videos undu ee channelil samayam pole kandu nokkoo 😊

  • @mastersdesigners3660
    @mastersdesigners36609 ай бұрын

    വളരെ നല്ല video and narration ഈ റൂട്ടിൽ 1993 ൽ wildlife census ൽ ഞാൻ പങ്കെടുത്തിരുന്നു. ഒന്ന് Kerala forest department ന് വേണ്ടിയും അടുത്തവർഷം world wildlife census നും, അതുപോലെ ഇതേ റൂട്ടിൽ trucking നടത്തിയിരുന്നു ആ കാലഘട്ടം മുതൽ ആവശ്യപ്പെടുന്നതാണ് ഈ വഴിയേ ഉള്ള ഇത്തരം trip കൾ പഴയ ട്രാമ്പ് വേയുടെ അവശിഷ്ഠങ്ങൾ ഇപ്പോഴും ഈ വഴികളിൽ കാണാം, ഇതുവരെ ഈ വഴി തുറന്നു കൊടുത്തിരുനില്ല എന്നാണ് അറിവ് ഇത്രയെങ്കിലും ആയതിൽ സന്തോഷം

  • @DotGreen

    @DotGreen

    9 ай бұрын

    ☺️❤️❤️

  • @anoopdevasia1989
    @anoopdevasia19899 ай бұрын

    Kidu trekking and video❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks da ☺️

  • @SreemonKannan
    @SreemonKannan9 ай бұрын

    വീണ്ടും മനോഹരമായ കാഴ്ചകൾ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @archangelajith.
    @archangelajith.9 ай бұрын

    Adipoli elephant sighting , Bibin....💯. Glad to know about a new route for wildlife freaks like us 😀😀😍😍

  • @DotGreen

    @DotGreen

    9 ай бұрын

    😊❤️❤️

  • @srijila0002
    @srijila00029 ай бұрын

    എന്തോരം കിളികളുടെ ശബ്ദം ആണ് 🤗🤗💖💖കിടുക്കാച്ചി വീഡിയോ ❤️❤️❤️

  • @DotGreen

    @DotGreen

    9 ай бұрын

    Athe birding nu pokunnavarkku adipoliya

  • @user-yt8ct7zc7h
    @user-yt8ct7zc7h9 ай бұрын

    കാത്തിരുന്ന വീഡിയോ,

  • @DotGreen

    @DotGreen

    9 ай бұрын

    😊 thanks

  • @muhamedakbar4855
    @muhamedakbar48557 ай бұрын

    Fantastic... Bro... Best knowledge about wild trekking

  • @DotGreen

    @DotGreen

    7 ай бұрын

    thanks

  • @travelwithneermathalam9153
    @travelwithneermathalam91539 ай бұрын

    Superb👌👌

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @suvarnadeepak5024
    @suvarnadeepak50249 ай бұрын

    Beautiful..... 👌👌👌👌പോകാൻ പറ്റാത്തവർക്ക് സാറിന്റെ വീഡിയോ കണ്ടു ആസ്വദിക്കാമല്ലോ.... Thank you 🙏🏻എല്ലാ വീഡിയോ സും കാണാറുണ്ട്.... കാ ടിനെയുംവന്യ ജീവികളെയും ഇഷ്ടപെടുന്നവർക്ക് ഒരു അടിപൊളി എക്സ്പീരിയൻസ്... ഒരിക്കൽ വാഴച്ചാൽ IB യിൽ stay ചെയ്തു വാൽപാറ മലക്കപ്പാറ പോയിട്ടുണ്ട്...നല്ല എക്സ്പീരിയൻസ് ആയിരുന്നു...

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊😊

  • @travelview22
    @travelview228 ай бұрын

    വനത്തിലൂടെയുള്ള ആ യാത്ര വളരെ ഇഷ്ടം ❤️ my support

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 😊☺️

  • @ShibiMoses
    @ShibiMoses9 ай бұрын

    Superb vedio ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @JourneysofSanu
    @JourneysofSanu9 ай бұрын

    Vazhachal trekking super aanallo

  • @DotGreen

    @DotGreen

    9 ай бұрын

    Athe nalla trekking anu

  • @jayasamkutty1639
    @jayasamkutty16399 ай бұрын

    Good Trekking..experience...😍

  • @DotGreen

    @DotGreen

    9 ай бұрын

    😊😍

  • @Neelesku
    @Neelesku9 ай бұрын

    Nice bro, Good presentation👍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @ahmadsalim1636
    @ahmadsalim16369 ай бұрын

    കൊള്ളാം ❤❤❤ അടിപൊളി 🙋‍♂️

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @khalidjaleel9227
    @khalidjaleel92279 ай бұрын

    adipoli ----super onum prayanilla---i like your video to much bro

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @johnmillerjohnson.
    @johnmillerjohnson.9 ай бұрын

    superb video dear bro.............

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤️

  • @sajidjohn786
    @sajidjohn7868 ай бұрын

    അടിപൊളി സൂപ്പർ 😍😍

  • @DotGreen

    @DotGreen

    8 ай бұрын

    Thank you ❤️

  • @rajesh-zz8cb
    @rajesh-zz8cb9 ай бұрын

    അടിപൊളി യാത്ര ആണല്ലോ പറമ്പിക്കുളം ട്രെക്കിങ് കൂടി വന്നാൽ പൊളി ആയേനെ

  • @DotGreen

    @DotGreen

    9 ай бұрын

    Pinneedu varumayirikkum

  • @wanderingmalabary
    @wanderingmalabary9 ай бұрын

    Nice video❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊

  • @Just..OneLife
    @Just..OneLife9 ай бұрын

    ലൈക് അടിച്ചിട്ടാണ് എപ്പഴും വീഡിയോ കാണാറ്. വീഡിയോസ് എല്ലാം worth ആണ് 👌🏽👌🏽🥰

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊😍

  • @georgevarghese9662
    @georgevarghese96629 ай бұрын

    Excellent place and good presentation

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @RameshR-tr6gm
    @RameshR-tr6gm9 ай бұрын

    Simply Superb Bipin. U r truly an inspiration ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @mayasethu9493
    @mayasethu94939 ай бұрын

    Superb ❤..... from ENF family

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @jdsreactions2501
    @jdsreactions25019 ай бұрын

    Kaadinte kaazhchakal ulla vidoes kaanumbol kittaney oru positive vibe und poli ❤ waiting for your next vidoe ❤

  • @DotGreen

    @DotGreen

    9 ай бұрын

    😊 ithupolathe response kanumbo enikkum oru positive energy kittunnundu 😊👍🏻❤️

  • @jdsreactions2501

    @jdsreactions2501

    9 ай бұрын

    @@DotGreen 🤩🥰

  • @vineethkumar5678

    @vineethkumar5678

    9 ай бұрын

    😂❤😂❤❤

  • @charlesthomasjasmi9562
    @charlesthomasjasmi95629 ай бұрын

    Super onnum parayan ella❤❤👌👌👌👌💓💓💓💓💓

  • @DotGreen

    @DotGreen

    9 ай бұрын

    ❤️ thanks

  • @sujavarghese2770
    @sujavarghese27709 ай бұрын

    Super trekking video

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @rahmathullachembrathodi6913
    @rahmathullachembrathodi69139 ай бұрын

    കിളികളുടെ കരച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം. മനസ്സിൽ കുളിരു കോരി ഇടുന്നു ❤❤നല്ല വിഡിയോ

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊😍

  • @bilalsheneeb
    @bilalsheneeb9 ай бұрын

    Super video 👌👍

  • @DotGreen

    @DotGreen

    9 ай бұрын

    😊 Thanks

  • @captain8834
    @captain88349 ай бұрын

    It's really worth for 1000 rupees❤ and added in my bucket list

  • @DotGreen

    @DotGreen

    9 ай бұрын

    Yes nalla trekking anu

  • @seethetravel3291
    @seethetravel32919 ай бұрын

    Bibin chetta super video ane enikkum ithil oralakan pattiyathil valare Santhosham. Parayathe irikkan pattilla ente chiri super analle 😀😀😀

  • @DotGreen

    @DotGreen

    9 ай бұрын

    Nee super alle 😍

  • @flickerspot
    @flickerspot8 ай бұрын

    Da the background sound is super b. Nice

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 😊👍

  • @shijil3825
    @shijil38259 ай бұрын

    Nice 😍😍😍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @user-cw9mv4bj5b
    @user-cw9mv4bj5b9 ай бұрын

    Bravo 👏

  • @DotGreen

    @DotGreen

    9 ай бұрын

    ❤️

  • @user-to3nv9hc9q
    @user-to3nv9hc9q9 ай бұрын

    അടിപൊളി ത്രില്ലിംഗ്

  • @DotGreen

    @DotGreen

    9 ай бұрын

    😊❤️ thanks

  • @tomugeorge681
    @tomugeorge6819 ай бұрын

    Nice👏🏻😍

  • @DotGreen

    @DotGreen

    9 ай бұрын

    Thanks

  • @adnockashkar
    @adnockashkar9 ай бұрын

    Good video Bibin bro ❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @ubaidareekkad8329
    @ubaidareekkad8329Ай бұрын

    ❤Super❤

  • @DotGreen

    @DotGreen

    Ай бұрын

    thank you ❤️

  • @santhiranjith3
    @santhiranjith39 ай бұрын

    Super bro 👌

  • @DotGreen

    @DotGreen

    9 ай бұрын

    😊 thanks

  • @danivarghese8776
    @danivarghese87769 ай бұрын

    Adipoli ❤

  • @DotGreen

    @DotGreen

    9 ай бұрын

    😍😊

  • @shafeeqshafi8140
    @shafeeqshafi81409 ай бұрын

    അടിപൊളി ❤❤❤❤❤❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you😊

  • @OffBeatTravellers
    @OffBeatTravellers9 ай бұрын

    Super❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @ishakpzr7239
    @ishakpzr72399 ай бұрын

    Nice ❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks

  • @travellers_footprint
    @travellers_footprint9 ай бұрын

    ഇതുപോലെ ഒരുപാട് കാടുകൾ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കട്ടെ നല്ല വീഡിയോ....

  • @DotGreen

    @DotGreen

    9 ай бұрын

    😊😍👍

  • @premjithparimanam4197
    @premjithparimanam41979 ай бұрын

    ഇത് വേറോരു ടീം ആണ് ആദ്യം തുടങ്ങി അതു ഞാൻകണ്ടു അവർക്ക് മൃഗങ്ങളെ ഒന്നും കാണാൻ കിട്ടിയില്ല ഒരു പുലി മിസ് ആയി എന്നാലും കാട് അടിപൊളി🥰🥰🥰

  • @DotGreen

    @DotGreen

    9 ай бұрын

    Athe avaranu first trip poyathu

  • @namithamenon7411
    @namithamenon74118 ай бұрын

    Such beautiful video. .. pakshe Athirapilly vazhachal kaadu kanan pokkunavar daiyav cheyth bakshanam kaxhichathin shesham olla plastic waste roadinte arikil kalayaruth. Kaadinte bangy nashipikaruth .

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 👍 mm strict rules and enforcement venam

  • @shijuzamb8355
    @shijuzamb83559 ай бұрын

    Super ❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤️

  • @Sebansdairycreations
    @Sebansdairycreations9 ай бұрын

    Very nice ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊

  • @gracyjacob7438
    @gracyjacob74389 ай бұрын

    Super 👌👌👌 🥰

  • @DotGreen

    @DotGreen

    9 ай бұрын

    Thanks😊

  • @manikandanvp6973
    @manikandanvp69739 ай бұрын

    ❤❤👌😍

  • @DotGreen

    @DotGreen

    9 ай бұрын

    😍

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai10829 ай бұрын

    Super

  • @DotGreen

    @DotGreen

    9 ай бұрын

    Thanks

  • @sakeerhussain1212
    @sakeerhussain12128 ай бұрын

    Very nice

  • @DotGreen

    @DotGreen

    8 ай бұрын

    Thank you ❤️

  • @aslamachu4541
    @aslamachu45418 ай бұрын

    ♥️♥️

  • @DotGreen

    @DotGreen

    8 ай бұрын

    😍❤️

  • @riderboy1435
    @riderboy14359 ай бұрын

    Love u bro ❤

  • @DotGreen

    @DotGreen

    9 ай бұрын

    ❤️❤️❤️ 😍

  • @kadavathpremnath
    @kadavathpremnath9 ай бұрын

    🤩🤩😍😍🥰🥰😘😘

  • @DotGreen

    @DotGreen

    9 ай бұрын

    ☺️

  • @anulijo6156
    @anulijo61569 ай бұрын

    🔥

  • @DotGreen

    @DotGreen

    9 ай бұрын

    😊❤️

  • @Jozephson
    @Jozephson8 ай бұрын

  • @DotGreen

    @DotGreen

    8 ай бұрын

    😊❤️

  • @vivekchandran5086
    @vivekchandran50869 ай бұрын

    ❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    ❤️😍

  • @Armstrong1972
    @Armstrong19729 ай бұрын

    പൊന്നാം കുരുവി എന്നാ പേര് അല്ലേ.. എന്റെ ചെറുപ്പത്തിൽ ഇവരെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു. Super video ബിബിൻ. 👌

  • @DotGreen

    @DotGreen

    9 ай бұрын

    Ithinte cheruthine anganeyanu njangal vilichirunnathu ithu orupadu valuthanu ithinte peru ariyilla ponvandenno mato vilikkendi varum 😁

  • @AnazEi-kc9yx
    @AnazEi-kc9yx6 ай бұрын

    🎉

  • @DotGreen

    @DotGreen

    6 ай бұрын

    ❤️

  • @user-rk5qp1xo1y
    @user-rk5qp1xo1y8 ай бұрын

    very nice

  • @DotGreen

    @DotGreen

    8 ай бұрын

    Thanks😍

  • @AgarthaRajeshvlog
    @AgarthaRajeshvlog9 ай бұрын

    Dot green. ന്റെ video. ആണ് വാഴച്ചാൽ ട്രെക്കിംഗിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്. wednesday 18 october ഞാനും പോകുന്നുണ്ട് ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊 enjoy your trip 👍🏻

  • @peace3114
    @peace31149 ай бұрын

    🎉🎉🎉

  • @DotGreen

    @DotGreen

    9 ай бұрын

    😊😘

  • @rashith1877
    @rashith18779 ай бұрын

    Take Care ❤️

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊

  • @krvnaick2022
    @krvnaick20229 ай бұрын

    Liked the way you explained about FOREST ROAD DISCIPLINE FOR VEHICLE USERS..People who watch a few Srilankan videos where a few Wild Elephants come to road to beg food from vehicles from their childhood are almost like tamed animals.They are different from real wild Elephants of Kerala.Kerala has no food or water shortage except in certain locations in summer. And comparing with Pet Elephants of Thailand is also not correct as they were living in cities and forests in turn fir decades.

  • @DotGreen

    @DotGreen

    9 ай бұрын

    Yes very true 😊

  • @psuresh1664
    @psuresh16648 ай бұрын

    ഹൃദ്ദ്യമായ അവതരണം..!

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 😊😘

  • @sinojmgeorge6868
    @sinojmgeorge68688 ай бұрын

    😍

  • @DotGreen

    @DotGreen

    8 ай бұрын

    ☺️😊

  • @user-tp5nt3mn9k
    @user-tp5nt3mn9k9 ай бұрын

    👍

  • @DotGreen

    @DotGreen

    9 ай бұрын

    😊👍🏻

  • @amarjyothi1990
    @amarjyothi19909 ай бұрын

    👍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    ☺️😊

  • @johnsonpgvlogs
    @johnsonpgvlogs9 ай бұрын

    😍😍😍😍😍😍😍

  • @DotGreen

    @DotGreen

    9 ай бұрын

    😊😊

  • @ek5561
    @ek55619 ай бұрын

    😍😍😍😍😍🥰🥰

  • @DotGreen

    @DotGreen

    9 ай бұрын

    ☺️❤️

  • @medayilamalrajunnivlogs
    @medayilamalrajunnivlogs9 ай бұрын

    💚💚💚

  • @DotGreen

    @DotGreen

    9 ай бұрын

    ☺️❤️❤️

  • @kalimandalamtriprayar445
    @kalimandalamtriprayar4459 ай бұрын

    ഇത് നല്ല ഒരു ട്രിപ്പ്‌ ആണല്ലോ.

  • @DotGreen

    @DotGreen

    8 ай бұрын

    Yes nalla experience anu

  • @Dr.rizwanaziz
    @Dr.rizwanaziz9 ай бұрын

    😊

  • @DotGreen

    @DotGreen

    9 ай бұрын

    ❤️❤️

  • @panchamihemand6601
    @panchamihemand66013 ай бұрын

    2 ദിവസം മുൻപ് പോയെ ഉള്ളു വാഴച്ചാൽ ട്രക്കിങ്... ബാഡ് ലക്ക് എന്ന് പറയാം animal sighting വല്ലാതെ ഉണ്ടായില്ല എങ്കിലും wonderful experience.... 👍🏻👍🏻

  • @DotGreen

    @DotGreen

    3 ай бұрын

    Oh athu seri 😊😊👌👍

  • @abhishekgmenon1531

    @abhishekgmenon1531

    2 ай бұрын

    Food എന്തെങ്കിലും available aano ee packagil

  • @DotGreen

    @DotGreen

    2 ай бұрын

    @@abhishekgmenon1531 yeah detailed ayittu videoyil kanikkunnundu

  • @laluprasadprasad4517
    @laluprasadprasad45179 ай бұрын

    നൈസ് 👍👍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    Thanks😊

  • @maheshm-ic9it
    @maheshm-ic9it9 ай бұрын

    ❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    ❤️☺️

  • @yasirashi
    @yasirashi9 ай бұрын

    👍👍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    😊😊

  • @ARKentertainments2255
    @ARKentertainments22559 ай бұрын

    💛💛💛💛

  • @DotGreen

    @DotGreen

    9 ай бұрын

    😍😊

  • @jojigeorgejojijoji2515
    @jojigeorgejojijoji25159 ай бұрын

    ബിബിൻ ബ്രോ വീഡിയോ 👍👍👍.. ആ ആനകളെ കണ്ട placecil ഞാൻ നേരത്തെ 15ഇൽ കൂടുതൽ ആനകളെ കണ്ടിരുന്നു... നേരത്തെ ആ വഴി പോയപ്പോൾ... ഞാനും ENF മെമ്പർ ആണ്... ഒത്തിരി നേരം വെയിറ്റ് ചെയ്തു എന്നിട്ടാണ് പോകാൻ പറ്റിയത്

  • @DotGreen

    @DotGreen

    9 ай бұрын

    😊❤️👍 yes avde sthiram undu anakal

  • @shinimaryabraham

    @shinimaryabraham

    8 ай бұрын

    ENF member means what??

  • @DotGreen

    @DotGreen

    8 ай бұрын

    @@shinimaryabraham there is a wildlife conservation group called Earthings Nature Foundation - ENF I have explained about ENF in my Brahmagiri - Thirunelli video in details also mentioned the WhatsApp group link to join that group if interested

  • @wanderluststories1235
    @wanderluststories12359 ай бұрын

    Monoham❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @RAZAlrzl5
    @RAZAlrzl59 ай бұрын

    Vivaram illathoru anghane parayu bro keep going👍👍👍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    😍👍🏻😊

  • @sreevals
    @sreevals5 ай бұрын

    Vipin Bro - Super video and great info for wildlife enthusiasts ! I will be in that area during March. Will that still be a good time for this trek ? Summer aayathondu choodu karanam sightings kittumo ennu oru ithu... 😳

  • @DotGreen

    @DotGreen

    5 ай бұрын

    Kaadu unangi kidakkunnathulondu ithiri bhangi kuravayirikkum (mazha peythillenkil) but sightings sadhyatha koodathal summer il anu

  • @veerappa4267

    @veerappa4267

    5 ай бұрын

    @@DotGreenningal aadyam poyathondu nalla sightings kitti. After watching other vlogs, I feel animals have started realizing this trail is frequented by humans and staying away. Angane aano? Anyway thank you for your inputs 🙏🏼

  • @sourav9892
    @sourav98927 ай бұрын

    Njan 20th nu book aki ta❤❤

  • @DotGreen

    @DotGreen

    7 ай бұрын

    👍enjoy

  • @comewithmejafar3362
    @comewithmejafar33629 ай бұрын

    ❤️🌹👍

  • @DotGreen

    @DotGreen

    9 ай бұрын

    😊😊

  • @suneeshsubash9817
    @suneeshsubash98179 ай бұрын

    That Aneesh sir was my chemistry teacher

  • @DotGreen

    @DotGreen

    9 ай бұрын

    Aha that is nice 😊

  • @sajith9020
    @sajith90208 ай бұрын

    👌👌 ഞാനും ഇവിടെ ഒരു മൂന്ന് മാസം ഉണ്ടായിരുന്നു. ഫോറസ്റ്റ് വർക്കുമായി ബന്ധപ്പെട്ട കാരന്തോട് അവിടുത്തെ ഫോറസ്റ്റ് റൂമിലായിരുന്നു താമസം.

  • @DotGreen

    @DotGreen

    8 ай бұрын

    😊 അവിടുത്തെ സ്റ്റേ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു?

  • @shujahbv4015
    @shujahbv40159 ай бұрын

    ഒരു കമന്റ്‌ കൂടെ എഴുതുന്നു off ബീറ്റ് traveller ചെയ്ത വീഡിയോ ആണ് വാഴച്ചാൽ ഫോറെസ്റ്റ് walking വീഡിയോ രണ്ട് മുൻപ് ആദ്യം കണ്ടത് ഇപ്പോൾ എന്നും കാടിന്റെ ഉള്ളിൽ നടന്നു കൊണ്ട് പോയി വീഡിയോ ചെയ്യാറുള്ള ചേട്ടന്റെ വീഡിയോ യിൽ കൂടി ഇപ്പോൾ start ചെയ്ത ഈ ഫോറെസ്റ്റ് വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ☺️😊👍

  • @munseer77
    @munseer779 ай бұрын

    കാടിന്റെ ഇഷ്ടപ്പെടുന്ന നമ്മൾ എല്ലാവരും കൂടി ഒരു whatsapp കൂട്ടായ്മ തുടങ്ങിയാൽ എങ്ങിനെയുണ്ടാകും, അതുവഴി ചെറിയ ചെറിയ ഗ്രൂപ്പുകളായി ട്രെക്കിങ് പോകാനും സാധിക്കും 👍🏻👍🏻

  • @jdsreactions2501

    @jdsreactions2501

    9 ай бұрын

    Valarey nalla oru aashayam aanu ith ❤

  • @prajilperumbillil5139

    @prajilperumbillil5139

    9 ай бұрын

    🥰🥰🥰

  • @DotGreen

    @DotGreen

    9 ай бұрын

    Anganathe groups undallo ENF ennu njan videoyil paranjille athoru WhatsApp group anu athupole registered koodeyanu.. athinte koodathal details thirunnelli brahmagiri videoyil undu athinte descriptionil whatsap group linkum undu

  • @vavafarook5640

    @vavafarook5640

    9 ай бұрын

    Yes, currect

  • @ISHQSvideos2019

    @ISHQSvideos2019

    6 ай бұрын

    Really.....good idea full support......bibin...bro de അനുഗ്രഹം ഉണ്ടാവണം...

  • @induja669
    @induja6693 ай бұрын

    Is there washroom at the point where we finish Trekking (onward Trek)? I am just asking this to know about a convinience for women.

  • @DotGreen

    @DotGreen

    3 ай бұрын

    Yes it is there

  • @induja669
    @induja6693 ай бұрын

    OK

  • @DotGreen

    @DotGreen

    3 ай бұрын

    👍👍

  • @alengeorge3001
    @alengeorge30016 ай бұрын

    Leech socks evideninnanu vangunnath

  • @DotGreen

    @DotGreen

    6 ай бұрын

    They will provide

  • @subashs1182
    @subashs11822 ай бұрын

    Vazhachal check post root egneya ? Transportation availability undo atho swanthom vehicle varano ?

  • @DotGreen

    @DotGreen

    2 ай бұрын

    bus route anu valaparai, malakkapra okke pokunna bus aa routil anu but ravile aa timil undo ennariyilla..

  • @akshaysachu730
    @akshaysachu7309 ай бұрын

    Vergin forest🥵 Dot green love🫶💚

  • @DotGreen

    @DotGreen

    9 ай бұрын

    Virgin forests onnum namukkilla ippol 😊

  • @johnsonjose2022
    @johnsonjose20229 ай бұрын

    അവിടെ സിംഹവാലൻ കുരങ്ങു കുറെ ഉണ്ട്. മുൻപ് പല പ്രാവിശ്യം കണ്ടിട്ടുണ്ട്

  • @DotGreen

    @DotGreen

    9 ай бұрын

    Ano ok 😊👍🏻 njan ippozha sredhikkunne

  • @shajibai7849
    @shajibai78499 ай бұрын

    വീഡിയോ എല്ലാം സൂപ്പർ..ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്

  • @DotGreen

    @DotGreen

    9 ай бұрын

    Thanks gopro11, sony fdr ax700, iphone 14

Келесі