ആതിരപ്പിള്ളിക്കും വാൽപ്പാറക്കും ഇടയിൽ Sholayar കാട്ടിൽ ഒരു ദിവസം | Ambalappara IB, KSEB | 4K UHD

Ambalappara KSEB Inspection bungalow is a beautiful forest stay option for the KSEB employees which is located in the deep forests of Sholayar on the way to Valparai from Athirappilly, Thrissur district of Kerala. Amabalappara IB booking is not open for public but only for KSEB employees. There are lot of forest Inspection bungalows available under Kerala State Electricity Board (KSEB), Ambalappara, Sholayar is one among them. Stay cost is around 350 Rs per head, no food or other amenities provided. Cooking provision and a chef also available on demand.
DotGreen Facebook Page : / dotgree
DotGreen Instagram : / dotgreen_channel
Watch more videos from DotGreen
1) Edappalayam Watch Tower Part1 : • Deep Forest Stay | Per...
2) Edappalayam Watch Tower Part2 : • Thekkady Stay Day-2 | ...
3) Periyar Tiger Trail Part1 : • ഉൾക്കാട്ടിൽ പുറം ലോകവു...
4) Periyar Tiger Trail Part2 : • 38 കിലോമീറ്റർ ഉൾക്കാട്...
5) Periyar Tiger Trail Part3 : • കേരളത്തിൽ മറ്റെങ്ങുമില...
6) Thondiyar Border Hiking : • Periyar Tiger Reserve ...
7) Nature Walk : • Thekkady Trekking | Th...
8) KTDC Lake Palace Part1 : • Lake Palace - Be Part ...
9) KTDC Lake palace Part2 : • Luxury Palace Deep Ins...
10) Bamboo Rafting Thekkady : • Deep Forest Trekking P...
11) Kabini Safari : • Nagarhole Close Encoun...
12) Veettikunnu Island stay : • Veettikunnu Island | D...
13) Parambikulam Trekking : • Parambikulam Trekking ...
14. Agasthyarkoodam trekking : • അഗസ്‌ത്യാർകൂടം | Agast...
15. Bamboo Grove and Jungle Scout Thekkady : • Night Trekking in Thek...
16. Green walk Periyar Tiger Reserve : • Periyar Tiger Reserve ...
17. Jungle camping Vallakkadavu - • Jungle Camp - വനം വകുപ...
18. Schendurney wildlife sanctuary Pallivasal camp : • ഒരു രാത്രി ശെന്തുരുണി ...
19. Parambikulam nature camp ENF - • Parambikulam Tiger Res...
20. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
21. Nelliyampathy Ayur Valley Herbal Garden : • നെല്ലിയാമ്പതിക്കും പറമ... s
22. Pattiyar Bungalow : • Pattiyar Bungalow | കൊ...
23. Travelodge hostel & cafe : • വെറും 650 രൂപക്ക്‌ മൂന...
24. Thirunelli Forest camp and Brahmagiri trekking : • Thirunelli Forest Stay...
25. Woody Lockwood, Schendurney wildlife Sanctuary : • Shendurney കാടിനുള്ളിൽ...
26. Talanar AGB Shivnivas Valparai - • Valparai Talanar Estat...
27. Brandipara Border hiking Periyar Tiger Reserve : • Brandipara Border Hiki...
28. Kanthalloor - Ministers Mansion & Mannavanchola Trekking : • Kanthalloor | കാന്തല്ല...
29. Chimmony Wildlife Sanctuary Trekking : • Chimmony Wildlife Sanc...
30. Achankovil Forest Road : • Konni Achankovil Fores...
31. Parambikulam Pug mark trail Trekking : • Pug Mark Trekking Trai...
32. Churulipetti Log House, Chinnar : • Churulipetty Log House...
33. Nature Walk Periyar Tiger Reserve : • 400 രൂപക്ക് കിടിലൻ ട്ര...
34. Kombai, Neyyar : • Neyyar Forest Stay | K...
35. Bear path Trail - Parambikulam : • Bear Path Trekking Tra...
36. Jungle camp Vallakkadavu : • Jungle Camp - Best Wil...
37. Vattavada Castillo De Woods : • Vattavada | 4K UHD | C... '
38. Half Day Bamboo Rafting Thekkady : • കാടിനുള്ളിലേക്ക് ചങ്ങാ...
39. Masinagudi Road trip : • Masinagudi | ഒരു മസിനഗ...
40. Top 5 Wildlife Trekking : • കേരളത്തിലെ അതിസാഹസികമാ...
41. Mankulam Forest Safari : • Mankulam | മാങ്കുളം ഫോ...
42. Dangerous Forest Roads in Kerala : • കേരളത്തിലെ ഏറ്റവും അപക...
43. Jungle Inn - Thekkady : • വന്യമൃഗങ്ങൾക്ക് നടുവിൽ...
44. Mathikettan Shola, Chundal Ethnic Hut : • മതികെട്ടാൻചോല കാട്ടിൽ ...
45. Keerippara Silentvalley forest stay : • സൈലന്റ് വാലി കാടിനുള്ള...
#Ambalappara #KSEB_IB #dotgreen #valparai_route #Sholayar

Пікірлер: 370

  • @abdulkayoomkkv
    @abdulkayoomkkv9 ай бұрын

    2021 ൽ ഷോളയാർ ഡാമിലും പെരിങ്ങൽകുത്ത് ഡാമിലും cctv വർക്കിംഗ് ഉണ്ടായിരുന്നു. അന്ന് ഇവിടെ പോയിരുന്നു. ഞങ്ങൾ ഡാമിലായിരുന്നു താമസിച്ചത്. ഞങ്ങൾ വെച്ച ക്യാമറയിൽ പുലി പെട്ടിട്ടുണ്ട്. ഡാമിൽ പോയാൽ എല്ല മ്യഗങ്ങളെയും കാണാൻ പറ്റും.

  • @DotGreen

    @DotGreen

    9 ай бұрын

    😍👌🏻👌🏻👍🏻

  • @midhunmidhu4532

    @midhunmidhu4532

    2 ай бұрын

    Ipo ടം stay undo

  • @antonyjoseph8033

    @antonyjoseph8033

    27 күн бұрын

    അവിടെ സ്റ്റെ ഉണ്ടോ നമ്പർ തരാവോ

  • @shijomohan7868

    @shijomohan7868

    19 күн бұрын

    ​@@antonyjoseph8033ippo akathu kettunnillaaa

  • @vio2kwalkzz543
    @vio2kwalkzz5439 ай бұрын

    എല്ലാ comments സിനും like & reply കൊടുക്കുന്ന നമ്മുടെ sir ന് ഇനി കൊടുക്കാം ഒരു big support...❤,,

  • @DotGreen

    @DotGreen

    9 ай бұрын

    😊 thanks 🙏

  • @chimminikomban
    @chimminikomban9 ай бұрын

    വീഡിയോസ് എല്ലാം കാണാറുണ്ട്. ഈ വീഡിയോ ശെരിക്കും അതിരപ്പിള്ളി മനോഹാരിത ഒപ്പിയെടുത്തു ഞാൻ ആഴ്ചയിൽ ഒരുതവണയെങ്കിലും പോകുന്ന സ്ഥലം. ഡോട്ട് ഗ്രീൻ 👏👏👏👏👏👌🏼❤️😍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊❤🙏🏻

  • @travelwithneermathalam9153
    @travelwithneermathalam91539 ай бұрын

    ഞങ്ങളുടെ സ്ഥിരം റൂട്ട് 🥰 എത്രപോയാലും മതിയാവൂല. ഓരോ യാത്രയിലും എന്തെലൊക്കെ പുതിയ കാഴ്ചകൾ ഉണ്ടാകും അതുകൊണ്ട് വീണ്ടും വീണ്ടും പോകാൻ തോന്നും 🥰

  • @DotGreen

    @DotGreen

    9 ай бұрын

    അതെ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന റൂട്ട്... 😊 ഏതായാലും നിങ്ങളെ അപ്രതീക്ഷിതമായി കാണാൻ പറ്റിയല്ലോ ഈ റൂട്ടിൽ തന്നെ ☺️👍🏻

  • @travelwithneermathalam9153

    @travelwithneermathalam9153

    9 ай бұрын

    @@DotGreen 🥰

  • @chimminikomban

    @chimminikomban

    9 ай бұрын

    ❤️😍

  • @noushadManjadi-dh8ut

    @noushadManjadi-dh8ut

    6 ай бұрын

    Avide thaamasikkunnathinu Book cheyyunna KSEB UDYOGASTHAN koode venamennundo

  • @archangelajith.
    @archangelajith.9 ай бұрын

    എന്തൊരു feel ആണ് , ഇങ്ങനൊരു climate ൽ കാട്ടിലൂടെ....😍💥

  • @DotGreen

    @DotGreen

    9 ай бұрын

    Athe 😍

  • @Niz311
    @Niz3119 ай бұрын

    You are so lucky guy...and a gentle person in one of the youtubers I ever shaw❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊😍

  • @haneebeats8631
    @haneebeats86319 ай бұрын

    അടിപൊളി Quality വിഷ്വൽസ് 😍😍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤

  • @rosepaul4077
    @rosepaul40779 ай бұрын

    Dot green team.. u guys are so lucky ... Beautiful locations

  • @DotGreen

    @DotGreen

    9 ай бұрын

    😍😊😊👍

  • @ARKentertainments2255
    @ARKentertainments22559 ай бұрын

    അടിപൊളി..🥰🥰 … waiting for next video 💛💛💛

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊👍🏻👍🏻

  • @premjithparimanam4197
    @premjithparimanam41979 ай бұрын

    ഇത് ഒരു അടിപൊളി സ്ഥലം ആണ് അവിടെ പോകുന്നവഴി തന്നെ പോളിയാണ്

  • @DotGreen

    @DotGreen

    9 ай бұрын

    Yes heavy sthalamarunnu, kurachoode explore cheyyanundarunnu bhayankara mazhayayippoyi

  • @Divyam8062
    @Divyam80629 ай бұрын

    വീഡിയോസ് എല്ലാം കാണാറുണ്ട്. പക്ഷെ ഇത്‌ വളരെ നന്നായിട്ടുണ്ട്

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @OutoftheBoxOB
    @OutoftheBoxOB9 ай бұрын

    ഇന്നലെ ഇതേ IB യുടെ മറ്റൊരു vlogger ടെ വീഡിയോ കണ്ടതേയുള്ളു. Dot green video quality നന്നായിട്ടുണ്ട്.

  • @DotGreen

    @DotGreen

    7 ай бұрын

    ❤️❤️😍

  • @urjeremyplays
    @urjeremyplays3 ай бұрын

    13:25 ഈശോയെ മദ്യം

  • @DotGreen

    @DotGreen

    3 ай бұрын

    🤓🤓

  • @adnockashkar
    @adnockashkar9 ай бұрын

    Good video, waiting for more videos Bibin bro ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊 sure more on the way 👍🏻

  • @indiantravelife
    @indiantravelife9 ай бұрын

    ഈ റൂട്ട് മാത്രം എത്ര പോയാലും മതിയാവില്ല. പെരിങ്ങൽക്കുത്ത് ib യിൽ മഴയാത്ര യുടെ കൂടെ ഒരിക്കൽ പോയിട്ടുണ്ട്. അത് പോലെ മനോഹരമായ സ്ഥലമാണ് ഈ വീഡിയോയിൽ. പിന്നെ ആ മഴയുടെ vibe ❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    ❤😊😍👌🏻 പെരിങ്ങൽക്കുത്തു അത്ര നല്ലതാണോ? Animal sightings okkeyullathano?

  • @indiantravelife

    @indiantravelife

    9 ай бұрын

    @@DotGreen animal sightings കാര്യമായി കിട്ടിയില്ല.

  • @charlesthomasjasmi9562
    @charlesthomasjasmi95629 ай бұрын

    Super ambiyance ❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Yes nalla sthalamanu

  • @ElonMaskoh
    @ElonMaskoh9 ай бұрын

    Onnum parayan illa❤ kidu 👍🏼👌

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤

  • @S_Shamil_ks
    @S_Shamil_ks9 ай бұрын

    കാടും മഞ്ഞിൻ്റെ കുളിരുള്ള യാത്രയും 🔥🔥🔥❤️❤️

  • @DotGreen

    @DotGreen

    9 ай бұрын

    Athe nalla combination anu😍

  • @vargheseabraham6002
    @vargheseabraham60023 ай бұрын

    Wonderful jangli chetta, so lovely

  • @DotGreen

    @DotGreen

    3 ай бұрын

    Thank you 😊

  • @renjuragunath4584
    @renjuragunath45849 ай бұрын

    Adipoli bro🎉🎉❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊❤

  • @manikandanvp6973
    @manikandanvp69739 ай бұрын

    Superb video👍👌😍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤

  • @poojanair3367
    @poojanair33679 ай бұрын

    Adipoli bro👍👍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @jithingeorge1385
    @jithingeorge13859 ай бұрын

    woww greenary☘🍃

  • @DotGreen

    @DotGreen

    9 ай бұрын

    😊👍🏻

  • @salavudeenkamal7602
    @salavudeenkamal76029 ай бұрын

    Excellent Bibin ,Fan From KUWAIT

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😍

  • @ahmadsalim1636
    @ahmadsalim16369 ай бұрын

    എന്തുപറയാനാ ഒന്നും പറയാനില്ല അടിപൊളി ❤❤❤❤😂

  • @DotGreen

    @DotGreen

    9 ай бұрын

    😄😍👌🏻

  • @gvbalajee
    @gvbalajee8 ай бұрын

    Amazing

  • @DotGreen

    @DotGreen

    8 ай бұрын

    Thank you ❤️

  • @sajinakulan5710
    @sajinakulan57109 ай бұрын

    ബ്രോ എല്ലാ വീഡിയോ കാണാറുണ്ട്... 👍👍

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @pramodram4811
    @pramodram48119 ай бұрын

    Chetta അടിപൊളി

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😘

  • @VijayasreeSvnp-ox2hn
    @VijayasreeSvnp-ox2hn9 ай бұрын

    Super bro ..🥰🥰nalla place..

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @pmtibrm
    @pmtibrm9 ай бұрын

    Beautiful video

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 😊

  • @kadavathpremnath
    @kadavathpremnath9 ай бұрын

    Wow ❤❤

  • @DotGreen

    @DotGreen

    9 ай бұрын

    😍❤

  • @peace3114
    @peace31149 ай бұрын

    Beautiful 😍

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH9 ай бұрын

    Super❤️

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @shujahbv4015
    @shujahbv40159 ай бұрын

    ശെരിക്കും നിങ്ങളുടെ വീഡിയോസ് വരുമ്പോൾ നല്ലൊരു സന്തോഷം ആണ് പ്രതേകിച്ചു കാടിന്റെ യും കാട്ടു മൃഗം ങ്ങളുടെയും വീഡിയോ ആവുമ്പോൾ കൂടുതൽ നല്ലത് ആ കാട്ടു പോത്ത് മുൻപിൽ നിൽകുമ്പോൾ പ്രതേക ഫീൽ ആണ് ഒരു ഒരു ടെൻഷൻ ഉം താങ്ങൾക് subscribers കൂടുന്നു വ്യൂസ് ഉം കൂടുന്നു വളരെ നല്ല കാര്യം കുറെ vlogers ഉണ്ട് അതിൽ തന്നെ content ഉം കാര്യം ഇല്ലാതെ വീട്ടിൽ നിന്നൊക്കെ അവരുടെ പ്രേക്ഷകരെ സപ്പോർട്ട് കൊണ്ട് മാത്രം മുന്നോട്ട് പോവുന്നവർ പക്ഷെ അങ്ങനെ ആളുകൾ കുറച്ചു കഴിയുമ്പോൾ ഡൌൺ ആവും എന്നാൽ സുജിത് ഭക്തൻ പിന്നെ ശബരി തെ traveller pikoline vibe new 10 വ്ലോഗ് പിന്നെ നാച്ചുറൽ ബിജിഎം കൊണ്ട് മാത്രം തന്നെ വളരെ നല്ല നിലവാരം ഉള്ള വീഡിയോ ചെയ്യുന്ന താങ്കൾ ഒക്കെ ആളുകൾ ഒരു ബഹുമാനം തന്നെ തരും അത്ര കും effort ഉം കൊണ്ട് വീഡിയോ ക്ലാരിറ്റി അവതരണം കൊണ്ടും എല്ലാം മുന്നിട്ടു നില്കുന്നു ഇനിയും കാടിന്റെ കാഴ്ചകൾ പ്രതീക്ഷിക്കുന്നു

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 👍🏻😊 നിങ്ങളുടെ ee സപ്പോർട്ടും motivation ഉം കൂടതൽ കൂടതൽ ചെയ്യാൻ ഞങ്ങൾക്ക് ഒരു പ്രചോദനം ആണ്.. 😊 തീർച്ചയായും കൂടതൽ കാട് വീഡിയോസ് ഉടനെ വരുന്നുണ്ട്.. 👍🏻

  • @sanzparadize1147
    @sanzparadize11479 ай бұрын

    Oru rakshem illa, kalakki❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @febyzvlog
    @febyzvlog9 ай бұрын

    തങ്കപ്പൻ ചേട്ടൻ 💞

  • @DotGreen

    @DotGreen

    9 ай бұрын

    😊

  • @dilysvarghese106
    @dilysvarghese1069 ай бұрын

    Top favourite place ❣️

  • @DotGreen

    @DotGreen

    9 ай бұрын

    ❤️❤️

  • @seethetravel3291
    @seethetravel32919 ай бұрын

    Kollam Bibin chetta 👌👏🏽🥰

  • @DotGreen

    @DotGreen

    9 ай бұрын

    Thanks Unni😊

  • @shijil3825
    @shijil38259 ай бұрын

    Nice ❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks😍

  • @shijuzamb8355
    @shijuzamb83559 ай бұрын

    Super❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks❤

  • @sudheeranvm2702
    @sudheeranvm27029 ай бұрын

    Super❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @a.d.sukumar3995
    @a.d.sukumar39958 ай бұрын

    Super. 👍👍

  • @DotGreen

    @DotGreen

    8 ай бұрын

    Thanks😊

  • @premjithparimanam4197
    @premjithparimanam41979 ай бұрын

    അടിപൊളി ഒരു കാട്ട് പോത്ത്🥰🥰🥰 ഒരു കുട്ടി ആനയുടെ വലുപ്പം

  • @DotGreen

    @DotGreen

    9 ай бұрын

    Athe bheekaranarunnu

  • @jdsreactions2501
    @jdsreactions25019 ай бұрын

    Thangaludey avatharanam valarey nallathaanu ithey poolulla video kaanaan aanu njn aagrahichathu orupaadu santhosham und nanba ❤️ nanbaney ennengilum orikkal neril kaanaan pattum ennanu ente oru viswaasam ❤

  • @DotGreen

    @DotGreen

    9 ай бұрын

    😊❤❤ pinnentha patum, evdeya ningalude sthalam?

  • @jdsreactions2501

    @jdsreactions2501

    9 ай бұрын

    @@DotGreen karunagappally

  • @k.c.thankappannair5793
    @k.c.thankappannair57939 ай бұрын

    Best wishes 🎉

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊 videoyil ulla IB ile Thankappan chettan ano?

  • @renjithrkr
    @renjithrkr8 ай бұрын

    Nice video ❤❤

  • @DotGreen

    @DotGreen

    8 ай бұрын

    Thank you 😘😊

  • @subhasanthosh4200
    @subhasanthosh42009 ай бұрын

    അടിപൊളി സ്ഥലം

  • @DotGreen

    @DotGreen

    9 ай бұрын

    Yes 😊

  • @georgevarghese9662
    @georgevarghese96629 ай бұрын

    Make little more longer videos. Not very long but about 30 to 40 minutes. Your videography is amazing and so is your description. Suggest to change the format of your videos occasionally

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊 if it is longer than this it would be lagging.. Let me see if it is possible i ill extend the duration 😊 Format of the video means? Instead of forest something else or? Thanks for your suggestions 😊

  • @sujivinuvinu2821
    @sujivinuvinu28219 ай бұрын

    പൊളി

  • @DotGreen

    @DotGreen

    9 ай бұрын

    😊😍 thanks

  • @shibugeorgegeorge4878
    @shibugeorgegeorge48782 күн бұрын

    കാട് അതിമനോഹരം 👌🏻

  • @DotGreen

    @DotGreen

    2 минут бұрын

    Yes ❤️😍

  • @savadf18
    @savadf189 ай бұрын

    beautiful place and heavy experience ചേട്ടാ.ഹൊറർ മൂവിയിലൊക്കെ കാണുന്ന പോലെയൊരു സ്ഥലം.ആ കോടയും കൂടി ആയപ്പോൾ ഒരു കിടിലൻ vibe തന്നെ കിട്ടി.so thank you ചേട്ടാ.

  • @DotGreen

    @DotGreen

    9 ай бұрын

    ❤😊😊 thanks Savad

  • @jasimk7491
    @jasimk74919 ай бұрын

    Super

  • @DotGreen

    @DotGreen

    9 ай бұрын

    Thanks

  • @rajeeshraj3651
    @rajeeshraj36519 ай бұрын

    Polllliiiii ❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤😊

  • @sreerajtp3685
    @sreerajtp36859 ай бұрын

    ഞാൻ ഫ്രണ്ട്സ് മായി ഇടമലയാർ kseb IB യിൽ താമസിച്ചിട്ടുണ്ട്. IB യുടെ അടുത്ത് ആനയും മാനുമോക്കെ വന്നിരു ന്നു..ഉഗ്രൻ സ്ഥലമാണ് . Nice video 👍👍💙💙💙

  • @DotGreen

    @DotGreen

    9 ай бұрын

    Ano? Orupadu kalamayo? Oru videoku ullathundo? Kurachu nalayi athum ente manasil undu 😊👍🏻

  • @sreerajtp3685

    @sreerajtp3685

    9 ай бұрын

    ആറു വർഷം മുൻപ് ആണ് ഞങൾ പോയത്. ഭൂതത്താൻ കെട്ട് ഡാം വഴിയാണ് പോകുന്നത്. IB യുടെ ചുറ്റും ഫെൻസിങ് ഉണ്ട് രാത്രി അതിനടുത്ത് ആന വന്നിരുന്നു. രാവിലെ കുറച് മാനിനെ കണ്ടൂ. പിന്നെ ഇടമലയാർ ഡാം കാണാം .കാട്ടുപോത്ത് മുതലായ മൃഗങ്ങൾ അവിടെ ഇല്ല എന്ന് തോന്നുന്നു. വടാട്ടുപാറയില് വഴിയിൽ ആനയേക്കാണാം. എന്നാലും വാഴച്ചാൽ മലക്കപ്പാറ സ്ഥലത്തിൻ്റ് ഒരു ആമ്പിയൻസ് കിട്ടില്ല. IB yile താമസവും ഭക്ഷണവും അടിപൊളിയാണ്.

  • @sreerajtp3685

    @sreerajtp3685

    9 ай бұрын

    @@DotGreen video യും picturisaton ഒക്കെ കൂടുതൽ മനോഹരമാവുന്നുണ്ട്. 👌👍👍💙💙💙💙

  • @baijukallingal5453
    @baijukallingal54539 ай бұрын

    തങ്കപ്പൻ ചേട്ടൻ ❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    😍❤

  • @hareeshmadathil6843
    @hareeshmadathil68439 ай бұрын

    super

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @user-nt9ep4nf7q
    @user-nt9ep4nf7q9 ай бұрын

    Kollam

  • @DotGreen

    @DotGreen

    9 ай бұрын

    Thanks

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko9 ай бұрын

    iwaa ഞാൻ ബസിൽ പോയിരുന്നു കാനനം മനോഹരം

  • @DotGreen

    @DotGreen

    9 ай бұрын

    ❤😍

  • @user-xk5co7hy7z
    @user-xk5co7hy7z9 ай бұрын

    GOOD BROOOOO

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤

  • @crazyeaglevlogs5299
    @crazyeaglevlogs52999 ай бұрын

    Super😍😍👌👌

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😊

  • @crazyeaglevlogs5299

    @crazyeaglevlogs5299

    9 ай бұрын

    @@DotGreen 🥰🥰

  • @shihabudheenshihabnp5587
    @shihabudheenshihabnp55879 ай бұрын

    Poli ❤🎉kidu

  • @DotGreen

    @DotGreen

    9 ай бұрын

    Thanks😊

  • @jijeeshpadmanabhan350
    @jijeeshpadmanabhan3509 ай бұрын

    nice video

  • @DotGreen

    @DotGreen

    9 ай бұрын

    Thanks😊

  • @Sudhirahanavlog
    @Sudhirahanavlog2 ай бұрын

    👍🏻

  • @DotGreen

    @DotGreen

    2 ай бұрын

    👍👍

  • @dibudasvlogs
    @dibudasvlogs9 ай бұрын

    Super 😍❣️

  • @DotGreen

    @DotGreen

    9 ай бұрын

    Thank you 😍

  • @abey0729
    @abey07299 ай бұрын

    ഞങ്ങൾ അവിടെ ഒരു 6 years മുന്നേ പോയപ്പോൾഉം പുള്ളി തന്നെ ആയിരുന്നു കിടു മനുഷ്യൻ ആണ്. Also കിടു ഫുഡും കിടു സ്പോട്ടും 😍🥰

  • @chikkusharon

    @chikkusharon

    9 ай бұрын

    egnea book cheyuA

  • @DotGreen

    @DotGreen

    9 ай бұрын

    Pullide food kiduva 😊

  • @Niz311

    @Niz311

    9 ай бұрын

    @@chikkusharon ഒരു ബുക്ക് വാങ്ങുക 100 പേജിൻ്റെ എന്നിട്ട് വായും polichirikkuka മെപ്പാട്ട് നോക്കി...എൻജോയ്

  • @chikkusharon

    @chikkusharon

    9 ай бұрын

    @@Niz311 super

  • @abey0729

    @abey0729

    9 ай бұрын

    @@chikkusharon bro kude ulla frnd kseb ill aairunnu wrk chaithirunnathu. Avn set chaithata.

  • @user-mj4kp1nm8n
    @user-mj4kp1nm8n8 ай бұрын

    👌👌👌

  • @DotGreen

    @DotGreen

    8 ай бұрын

    😊👍

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr9 ай бұрын

    👍👍

  • @DotGreen

    @DotGreen

    9 ай бұрын

    😍❤

  • @yasirashi
    @yasirashi9 ай бұрын

    👍👍👍

  • @DotGreen

    @DotGreen

    9 ай бұрын

    ❤😍

  • @vivekchandran5086
    @vivekchandran50869 ай бұрын

    ❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    ❤😍

  • @DworldKerala
    @DworldKerala9 ай бұрын

    ഞങ്ങൾ പോയിട്ടുണ്ട്😊

  • @DotGreen

    @DotGreen

    9 ай бұрын

    Nice ☺️

  • @manojgobinath1241
    @manojgobinath12419 ай бұрын

    ഏഴാറ്റുമുഖം ഗണപതി🐘

  • @DotGreen

    @DotGreen

    9 ай бұрын

    😍

  • @abhijiththulasi6375
    @abhijiththulasi63759 ай бұрын

    ❤❤

  • @DotGreen

    @DotGreen

    9 ай бұрын

    😍❤❤

  • @prasanthkk9513
    @prasanthkk95139 ай бұрын

  • @DotGreen

    @DotGreen

    9 ай бұрын

    😍❤

  • @holiya6558
    @holiya65589 ай бұрын

    Are you human or Natural God.. Bro you are awesome keep rocking nature big fan of ur channel

  • @DotGreen

    @DotGreen

    9 ай бұрын

    ❤😍 thank you for the support 🙏🏻

  • @joysonm.e5083
    @joysonm.e50839 ай бұрын

    ഞാനും കൂട്ടുകാർക്കൊപ്പം പോയിട്ടുണ്ട് സൂപ്പർ

  • @DotGreen

    @DotGreen

    9 ай бұрын

    Nice😊👌🏻 sightings undarunno

  • @RameshR-tr6gm
    @RameshR-tr6gm9 ай бұрын

    I stayed here (Ambalappara quarters) during my childhood days❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Aha nice 👌

  • @antonyjoseph8033

    @antonyjoseph8033

    27 күн бұрын

    ​@@DotGreenഅവിടെ താമസം കിട്ടാൻ ഹെല്പ് ചെയ്യാവോ ഫാമിലി ആണ്

  • @DotGreen

    @DotGreen

    27 күн бұрын

    @@antonyjoseph8033 kseb employees venam illathe kittilla njan ente friendnte friend vazhiyanu poyathu

  • @BinduBalakrishnan-me2mn
    @BinduBalakrishnan-me2mn9 ай бұрын

    🙏

  • @DotGreen

    @DotGreen

    9 ай бұрын

    😊

  • @Siddharthan24
    @Siddharthan249 ай бұрын

    Enikku asuya thonunnu suhruthe😍

  • @DotGreen

    @DotGreen

    9 ай бұрын

    Ayyo athinte avasyamilla weekdays kattappani kazhunjanu weekend ithupole oro paripadikku pokunne.. Visramamilla.. 😄

  • @Chefsam1988
    @Chefsam19889 ай бұрын

    Bro good video. Which camera are u prefer this video shoot. iPhone or Samsung S23 ultra or Sony go pro. Nikon

  • @DotGreen

    @DotGreen

    9 ай бұрын

    I am using a sony camcorder AX700, along with Gopro11

  • @sangeethcm5459
    @sangeethcm54599 ай бұрын

    ഏഴാറ്റുമുഗം 💚

  • @DotGreen

    @DotGreen

    9 ай бұрын

  • @shonythomas5873
    @shonythomas58739 ай бұрын

    dyining table nte aduthirikuna bottel 🤩

  • @DotGreen

    @DotGreen

    9 ай бұрын

    Aha avde iruppundo njan sredhichilla, alle matiyene 😄

  • @dipudn2410

    @dipudn2410

    9 ай бұрын

    @@DotGreen2 ennam adikkathe endu oolam 😂❤

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn7 ай бұрын

    ഈ റൂട്ടിൽ ഞാൻ ഒറ്റക്ക് സ്കൂട്ടറിൽ വന്നിട്ടുണ്ട് 💪💪💪💪💪💪

  • @DotGreen

    @DotGreen

    7 ай бұрын

    Risk anu

  • @samadp124
    @samadp1249 ай бұрын

    super❤

  • @DotGreen

    @DotGreen

    9 ай бұрын

    Thank you ❤

  • @bineshambadath5142
    @bineshambadath51429 ай бұрын

    Thankan chetan

  • @DotGreen

    @DotGreen

    9 ай бұрын

    ❤❤

  • @ajayjoseph4645
    @ajayjoseph46459 ай бұрын

    Ente aliyante Kada udde athum main spot athirappally main front side main hotel and cool bar

  • @DotGreen

    @DotGreen

    9 ай бұрын

    Enth kadayude peru

  • @annavarghese6508
    @annavarghese65089 ай бұрын

    Beautiful place but I be scared to go near animals like elephant and the road looks scary any ways thanks for this nice video

  • @DotGreen

    @DotGreen

    9 ай бұрын

    Yeah that place was really scary 😊 thanks 👍🏻

  • @anilmuanilmu6270
    @anilmuanilmu62709 ай бұрын

    Koda Koda Koda Koda Koda Koda........................

  • @DotGreen

    @DotGreen

    9 ай бұрын

    👍🏻

  • @althaftn3442
    @althaftn34429 ай бұрын

    Valparai poi stay cheyth oru rand day karangi nokk bro rottikkada kurangumudy routil puli karadi sure aan

  • @DotGreen

    @DotGreen

    9 ай бұрын

    Poyittundu aa routil but just a drive, kurangumudi il oru stay adichittundu.. Iniyum ponam 😊😍👍🏻

  • @nobelkk2855
    @nobelkk28558 ай бұрын

    ആശാൻ ആണ് നമ്മടെ കാട്ടിലെ SGK 😅😍

  • @DotGreen

    @DotGreen

    8 ай бұрын

    😁😁😍

  • @kllegendarmy7699
    @kllegendarmy76999 ай бұрын

    njnangal oru pravishame avide poyitollu pakshe 2 aaana nammude frontil koodi road cross cheythu pinne karadiyem kandu korachu doore vachu

  • @DotGreen

    @DotGreen

    9 ай бұрын

    😊👌🏻👌🏻 nalla sightings kittunna sthalamanu, njngalku full mazha kitti atha sightings kuranjathu..

  • @user-qq2zc6ch7n
    @user-qq2zc6ch7n9 ай бұрын

    Athirapalliyil treking vedio idanille❤.

  • @DotGreen

    @DotGreen

    9 ай бұрын

    Undu adutha video ☺️

  • @melbingeorge4120
    @melbingeorge41208 ай бұрын

    ✌✌✌

  • @DotGreen

    @DotGreen

    8 ай бұрын

    😘😊

  • @Voyagersz
    @Voyagersz9 ай бұрын

    Camera yetha bro

  • @DotGreen

    @DotGreen

    9 ай бұрын

    Sony fdr ax700, gopro11

  • @shafeeqshafi8140
    @shafeeqshafi81409 ай бұрын

    സൂപ്പർ ❤❤❤❤❤

  • @DotGreen

    @DotGreen

    9 ай бұрын

    Thanks 😊👍🏻

  • @karthikp3947
    @karthikp39473 ай бұрын

    🎉🎉🎉🎉🎉😮😮😮😮🎉

  • @DotGreen

    @DotGreen

    3 ай бұрын

    😍❤️

  • @thamizhan8872
    @thamizhan88728 ай бұрын

    Which place? Which route? English please.

  • @DotGreen

    @DotGreen

    8 ай бұрын

    Ambalalppara KSEB inspection bungalow - athirappilly valaparai route kerala - details there in description

  • @jaijinjacobjaijin8932
    @jaijinjacobjaijin89329 ай бұрын

    Malakkapaara yil budget home sta y, evda...

  • @DotGreen

    @DotGreen

    9 ай бұрын

    Ariyilla

  • @sccyber9194
    @sccyber91949 ай бұрын

    Ivide homestay nerathe book cheyyano athinte details onnu parayumo 2 room alle ullu appam nerathe book cheythille pani akille

  • @DotGreen

    @DotGreen

    9 ай бұрын

    Booking details videoyil parayunnundu 👍

  • @santhisalim6844
    @santhisalim68449 ай бұрын

    Ente cheruppakalath ambalaparayil school. Hospital udayirunnu. Ijaghal oodikalichirunna ee. Place kadappol udaya sathosham parajarikan vayya aaquartersil allam aallukal udayirunnu

  • @DotGreen

    @DotGreen

    9 ай бұрын

    Aha anokke avde animals varillarunno?? Ethra varsham munpu aanu? Eppozhanu ithokke ozhippichathu?

  • @DotGreen

    @DotGreen

    9 ай бұрын

    Aha kollalo appo avde thamasicha orupadu perundu alle.. 😊

  • @DotGreen

    @DotGreen

    9 ай бұрын

    @@jayakrishnankutty3377 അവിടെ പോയി അത് കാണുക മാത്രം ചെയ്തിട്ട് ഞങ്ങൾക്ക് കിട്ടിയ ഒരു ഫീൽ, അപ്പോൾ അവിടെ താമസിച്ചിരുന്ന നിങ്ങൾക്ക് പിന്നെ പറയണ്ടല്ലോ.. 😊😍👌🏻

  • @nijeshnnair2954
    @nijeshnnair29549 ай бұрын

    തൃശൂർ

  • @DotGreen

    @DotGreen

    9 ай бұрын

    mm yes thrisur district anu

Келесі