Uttukuzhi Velu | Biggest buffalo | Kerala | 40 Lakhs | Naattile Pramukhar | Variety Media | Le'wedd

Ойын-сауық

Uttukuzhi Velu | Nattile Pramukhar | One of the biggest buffalo in Kerala | Variety Media | Le'wedd | Oottukuzhi Velu
Camera and Editz : Rijas Rahman
Voice over by Sannya Santhosh
Place : Ayathil, Kollam

Пікірлер: 1 700

  • @rubeenajabir7366
    @rubeenajabir73663 жыл бұрын

    വളർത്തു മൃഗങ്ങളെ ഇഷ്ടമുള്ളവർ like അടി... 🥰🥰❤️

  • @sreekuttensbangalore512

    @sreekuttensbangalore512

    3 жыл бұрын

    👍👌

  • @salwa7758

    @salwa7758

    3 жыл бұрын

    ❤❤❤❤

  • @rathnaakka7614

    @rathnaakka7614

    3 жыл бұрын

    🐄🐂🐃🧕

  • @rathnaakka7614

    @rathnaakka7614

    3 жыл бұрын

    🧕💕🐷

  • @rathnaakka7614

    @rathnaakka7614

    3 жыл бұрын

    🧕🧕🧕👍👈🧕💕

  • @hkc1644
    @hkc16443 жыл бұрын

    വേലു PWOLI ആണ് 💥💥💥💥💥💥💥💥💥💥💥💥💥💥

  • @4khbtech220

    @4khbtech220

    3 жыл бұрын

    Mmm

  • @ashareerifrom56

    @ashareerifrom56

    3 жыл бұрын

    Me

  • @muhamedsinan3901

    @muhamedsinan3901

    3 жыл бұрын

    Aaa

  • @hkc1644

    @hkc1644

    3 жыл бұрын

    💗

  • @swadiqmuhammed3221

    @swadiqmuhammed3221

    3 жыл бұрын

    Ubaid

  • @LinuDT
    @LinuDT3 жыл бұрын

    വേലു പൊളിയാ ചേട്ടൻ കിടുവാ

  • @kailasgaming1176

    @kailasgaming1176

    3 жыл бұрын

    Big fan😍😍

  • @sreeharireghu1432

    @sreeharireghu1432

    3 жыл бұрын

    Thalevarey ningala

  • @Higooys1

    @Higooys1

    3 жыл бұрын

    🤩

  • @reshmashaginnihara8718

    @reshmashaginnihara8718

    3 жыл бұрын

    Nammudae hero puppy kuttan

  • @ahamadhtm9127

    @ahamadhtm9127

    3 жыл бұрын

    Puppyevideya

  • @sasisasi336
    @sasisasi3363 жыл бұрын

    ഇവൻ. ഗജവിരൻ. ആണ്. ഇവനെ. മക്കളെ. പോലെ. നോക്കുന്ന. സഹോദരന്. ബിഗ്. സല്യൂട്ട്

  • @rashirashi8955
    @rashirashi89553 жыл бұрын

    എന്നും ആരോഗ്യത്തോടെ നിക്കട്ടെ..

  • @MASTERGaming-kl5zf

    @MASTERGaming-kl5zf

    3 жыл бұрын

    Nallth👏👏👏

  • @naveenvlogz2302

    @naveenvlogz2302

    3 жыл бұрын

    @@anasnazar4195 poda my#@##

  • @mytube6564

    @mytube6564

    3 жыл бұрын

    Aamin

  • @githintijo4269

    @githintijo4269

    3 жыл бұрын

    500Ramethe like😂🤭🤭

  • @munnukingboy8698

    @munnukingboy8698

    3 жыл бұрын

    @@anasnazar4195 poda

  • @paamaranaampaattukaaran6580
    @paamaranaampaattukaaran65803 жыл бұрын

    ചേട്ടനേം വേലുവിനേം ദൈവം അനുഗ്രഹിക്കട്ടെ 😍🥰🙏

  • @deepus777
    @deepus7773 жыл бұрын

    വേലു കേരളത്തിൻ്റെ അഭിമാനം തന്നെ. 🙏

  • @kuttiesworld3421
    @kuttiesworld34213 жыл бұрын

    ചേട്ടൻ നല്ലൊരു മൃഗസ്നേഹി ആണ്. ചേട്ടന് എന്റെ വക ഒരു ബിഗ് സല്യൂട്ട്👍👍👍

  • @Kichu-ko9yc
    @Kichu-ko9yc3 жыл бұрын

    ഇവനെ ആർക്കും കൊടുക്കേണ്ട ചേട്ടാ, അവിടെ നിൽക്കട്ടെ അതാവും അവനും സന്തോഷം ♥️♥️♥️♥️♥️

  • @shadhilvlogger3915

    @shadhilvlogger3915

    3 жыл бұрын

    M

  • @abhilashprabhakar4309

    @abhilashprabhakar4309

    2 жыл бұрын

    Exactly!!

  • @akhilsuresh7197
    @akhilsuresh71973 жыл бұрын

    ഉബൈദ് ഇക്കാന്റെ powerru🤩🤩🤩🤩😍😍😍😍.... വന്നപ്പോൾ വീഡിയോയും കൊള്ളാം 😍😍

  • @_.kennappi._5152

    @_.kennappi._5152

    3 жыл бұрын

    Athara full name entha

  • @sheeba1290

    @sheeba1290

    3 жыл бұрын

    Aa video de link onn tharamo

  • @razakrasa4330
    @razakrasa43303 жыл бұрын

    ഇക്കാന്റെ മനസ്സിൽ എവിടെയോ ഒരു ആന ഇഷ്ടം ഒളിഞ്ഞിരിപ്പുണ്ട് 🥰🥰😘🤩

  • @abhijith5197

    @abhijith5197

    2 жыл бұрын

    Mm

  • @Akkux865

    @Akkux865

    Ай бұрын

    കൊച്ച ഒരു ആനപ്രേമി ആണ് 🤗🥰

  • @PravisVlogs477
    @PravisVlogs4773 жыл бұрын

    പലരും പോത്തിനെ വാങ്ങാറുണ്ട് വളർത്തി വലുതാക്കി വിൽക്കുവാൻ വേണ്ടിയാണ് വാങ്ങുന്നത് അങ്ങനെയുള്ള ഈ കാലത്ത് വേലു 😍വ്യത്യസ്ത അനുഭവം ആയി🌹

  • @nummamalayalikal4225
    @nummamalayalikal42253 жыл бұрын

    ഉബൈദ് ഇക്ക പറഞ്ഞു വന്നവർ ലൈക്‌ ♥️💪

  • @deepakkannan2292

    @deepakkannan2292

    3 жыл бұрын

    Fresh concept

  • @olakaa7646
    @olakaa76463 жыл бұрын

    ഉബൈദ് ഇക്ക പറഞ്ഞു വന്നു..... പോത്ത് 🔥🔥

  • @vavasvlogs205
    @vavasvlogs2053 жыл бұрын

    സൂപ്പർ ആയി ഒത്തിരി ഇഷ്ടമായി എനിക്ക് ഒരു മിണ്ടാപ്രാണി യേ നോക്കി വളർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലത് അവന് നല്ലത് വരട്ടെ 🌹🌹🌹🙏🙏🙏🙏

  • @pushpangathannairr1216
    @pushpangathannairr1216 Жыл бұрын

    താങ്കൾക്കും കുടുബത്തിനും അരുമയായ വേലുവിനും എല്ലാ വിധ ആശംസകളും നേരുന്നു

  • @RajeshRaju-ix2ky
    @RajeshRaju-ix2ky3 жыл бұрын

    ഈ. വലിയ. മനുഷ്യനെ. കണ്ട്. പഠിക്കണം.👍👍

  • @josephj952

    @josephj952

    3 жыл бұрын

    എന്ത് പഠിക്കണം?

  • @gokulr5347
    @gokulr53473 жыл бұрын

    ആ പേരിൽ ഒരു പവർ ഉണ്ട് 🔥ഉറ്റ് കുഴി വേലു🔥

  • @peterjames3068

    @peterjames3068

    3 жыл бұрын

    സത്യം..

  • @kalapadannakkara
    @kalapadannakkara2 жыл бұрын

    എന്നും ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കട്ടെ❤❤❤

  • @muhammadfaizalmuhammadfaiz7200
    @muhammadfaizalmuhammadfaiz72003 жыл бұрын

    ലേറ്റായി വന്താലും ലെറ്റസ്റ്റായി വരുവേൻ ♥വേലുവിനെ കണ്ടാലറിയാം ആള് ശാന്തനാണ് എന്ന്.അല്ലേലും പോത്ത് ഒരു ഹരം തന്നെയാണ് 💕💕💕

  • @sudhidarkzzksrtcfan9692
    @sudhidarkzzksrtcfan96923 жыл бұрын

    Veluvine sontham monaayi kaanunna chettanum chettante familykkum dhaivam rakshikkatte 😘😘😘😘

  • @prajeeshplkd6116
    @prajeeshplkd61163 жыл бұрын

    എനിക്ക് ഉണ്ട് ഒരുത്തൻ എന്റെ കൈയിൽ നിന്ന് ആഹാരം വാങ്ങി കഴിച്ചു എന്നെ തന്നെ എടുത്തിട്ട് ഇടിക്കുന്ന കള്ള പോത്തിന്റെ😌 മോൻ

  • @bijinbabu9015

    @bijinbabu9015

    3 жыл бұрын

    😂😂😂😂

  • @krishna-cw3bs

    @krishna-cw3bs

    3 жыл бұрын

    🤣🤣🤣

  • @user-de5zq3vr8w

    @user-de5zq3vr8w

    3 жыл бұрын

    🤩🤣😂

  • @anshaanwar8504

    @anshaanwar8504

    3 жыл бұрын

    😂😂😂😂

  • @vaisakhvyshu7757

    @vaisakhvyshu7757

    3 жыл бұрын

    🤣🤣🤣🤣

  • @amalxavier8584
    @amalxavier85843 жыл бұрын

    ഇവിടെ മൃഗസ്നേഹികൾ ഉണ്ടോ..... ❤️

  • @subair.h7864

    @subair.h7864

    3 жыл бұрын

    ഉണ്ട്

  • @gopakumarkochuveettil1297

    @gopakumarkochuveettil1297

    3 жыл бұрын

    undd

  • @diludilshad6918

    @diludilshad6918

    3 жыл бұрын

    Njan inde

  • @ishan.cishan1076

    @ishan.cishan1076

    3 жыл бұрын

    Super

  • @shabeerali-rj1ox

    @shabeerali-rj1ox

    Жыл бұрын

    200000 രൂപക്കുള്ള മുതലേ ഉള്ളൂ

  • @sidhikshibil2566
    @sidhikshibil25663 жыл бұрын

    എന്റെ മോന്റെ പിറന്നാളും. വേലുവിന്റെ പിറന്നാളും ജനുവരി 18 ആണല്ലോ 🤩🥰👍💓

  • @ilyasgloxinas4979
    @ilyasgloxinas49793 жыл бұрын

    ഇക്ക വിമർശകർക്ക് കൊടുത്ത മറുപടി പൊളിച്ചു....

  • @malluboy1152
    @malluboy11523 жыл бұрын

    ഉബൈദ് ഇക്കാ പറഞ്ഞ പിന്നെ വരാതിരിക്കാൻ പറ്റോ 🥰🥰ഉറ്റുകുഴി വേലു 😉പൊളിച്ചു നേരിട്ട് കാണാൻ കൊതിക്കുന്നവർ ഉണ്ടോ

  • @jeevansreeraj777
    @jeevansreeraj7773 жыл бұрын

    കാട്ടാളൻ പൊറിഞ്ചുവിന്റെ entry പോലെ മാസ്സ്...💥👌

  • @savanthsuresh5702
    @savanthsuresh57023 жыл бұрын

    ഇക്കാ ഇക്കാക്കും ഇക്കാടെ വേലു കുട്ടനും മ്മടെ ഒരു ബിഗ്ഗ് സല്യൂട്ട് 🌹🌹

  • @akhilsuresh7197
    @akhilsuresh71973 жыл бұрын

    അപ്പോൾ ദഹനത്തിന് റം നല്ലതാണ് അല്ലേ...🤪🤪അപ്പോൾ ജയ് ജവാൻ 😍😍😍

  • @RK-kanla

    @RK-kanla

    3 жыл бұрын

    😜😜😜😜😜😜😜😜

  • @muhammedbilalt6316

    @muhammedbilalt6316

    3 жыл бұрын

    Ni buffalo ano Enna ninakum ram kayikam ❤️ not serious just fun ok♥️

  • @rsquareaaron1094

    @rsquareaaron1094

    3 жыл бұрын

    Athinu aniyan poath aano ?

  • @akhilsuresh7197

    @akhilsuresh7197

    3 жыл бұрын

    ഓ അത് കഴിക്കുമ്പോൾ പിന്നെ എന്ത്... മനുഷ്യൻ അല്ലെ പുള്ളെ /////////🤪🤪🤪

  • @akhilsuresh7197

    @akhilsuresh7197

    3 жыл бұрын

    @@muhammedbilalt6316 🤩🤩🤩🤩😍😍😍😍

  • @akhilkakhilk5299
    @akhilkakhilk52993 жыл бұрын

    Ufff 🥰ആർക്കും വിട്ടു കിടുക്കല്ലേ ചേട്ടാ 😍👌കിടു

  • @sandeeps1967
    @sandeeps19672 жыл бұрын

    അവനെയും ചേട്ടനെയും ചേട്ടൻ്റെ കുടുംബത്തെയും ദൈവം അനുഗ്രഹക്കട്ടെ 💯❣️😘🤗

  • @salyvee2566
    @salyvee25663 жыл бұрын

    love this video.he looks so active and healthy.may god bless u for caring good.

  • @sreeragh769
    @sreeragh7693 жыл бұрын

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് പൊളിച്ചു 100%കറക്റ്റ്

  • @snehasnehu9709
    @snehasnehu97093 жыл бұрын

    ഇവനെ ആർക്കും കൊടുക്കണ്ട ചേട്ടാ 👌👌പോത്ത്

  • @nubaibagafoor6761

    @nubaibagafoor6761

    2 жыл бұрын

    🤤🤤🤤🤤🥱🥱🥱🤫🤫🤫🤫🤫🤫🤫

  • @EliteDaion4428
    @EliteDaion44283 жыл бұрын

    വേലു നമ്മുടെ കേരളത്തിന്റെ അഭിമാനാണ് 😎😎😎😎😍😘😍😘

  • @RishikaYoutuber
    @RishikaYoutuber3 жыл бұрын

    Super words chettay...beefillathe chorirangatha malayaligalum kanatte.. Ee manushtante mrugasneham😍😍God bless u both

  • @subeeshm4815
    @subeeshm48153 жыл бұрын

    വേലു സുന്ദര കുട്ടൻ 👍👍👍👍👍♥️♥️♥️♥️♥️

  • @satyanarayana7215
    @satyanarayana72153 жыл бұрын

    ആരോഗ്യത്തോടെ ദീർഘ കാലം ജീവിക്കട്ടെ🥰🥰🥰🥰🥰🥰

  • @arjunrockey5969
    @arjunrockey59693 жыл бұрын

    ചേട്ടൻ അതിനെ നല്ലപോലെ വളര്‍ത്തുന്നത് കാണുമ്പോൾ നല്ല സന്തോഷം.

  • @keralafox7161
    @keralafox71613 жыл бұрын

    വേലു ഒരൊന്നൊന്നര ഐറ്റം💜

  • @razi477
    @razi4773 жыл бұрын

    വേലു വിനെ കണ്ടു കണ്ണ് തള്ളിയത് ഞാൻ മാത്രമാണോ 👌👍

  • @santhoshbhaivlogs6658

    @santhoshbhaivlogs6658

    3 жыл бұрын

    Alla ennte kannum thali

  • @VarietyMediaVM

    @VarietyMediaVM

    3 жыл бұрын

    @@santhoshbhaivlogs6658 ♥️

  • @soorajgopansr4146

    @soorajgopansr4146

    3 жыл бұрын

    അതേ ബ്രോ

  • @harshadkk298

    @harshadkk298

    3 жыл бұрын

    അത് തൃശൂർ കാട്ടൂരിലെ ഷാനുക്കയുടെ പോത്തുകളായ സദ്ദാം-ഹുസൈനെയും കാണാത്തത് കൊണ്ടാണ്

  • @Shanuhh2

    @Shanuhh2

    3 жыл бұрын

    Alla

  • @vishman007
    @vishman0073 жыл бұрын

    Very inspiring .. beautiful specimen 👌

  • @simsonjAnand
    @simsonjAnand3 жыл бұрын

    Final mass dialog. . Love it 💘

  • @mohammedajmal9977
    @mohammedajmal99773 жыл бұрын

    സ്നേഹം കൊടുത്താലേ തിരിച്ചു കിട്ടു... അതിപ്പോ മൃഗം ആയാലും മനുഷ്യൻ ആയാലും

  • @user-pn7tn2to1o

    @user-pn7tn2to1o

    3 жыл бұрын

    മനുഷ്യന് എത്ര സ്നേഹിച്ചാലും അത് തിരിച്ചു കിട്ടില്ല അത് 100%ഉറപ് ആണ്.. പക്ഷേ മൃഗങ്ങൾ അങ്ങനെ എല്ല സ്നേഹിച്ചാൽ തിരിച്ചു കിട്ടും.. ഉറപ്പ്... അനുഭവം ഉണ്ട് 👈

  • @sreerams3918
    @sreerams39183 жыл бұрын

    ചെക്കൻ കരുനാഗപ്പള്ളിക്കാരൻ ആണല്ലേ 😌🔥

  • @binduammu9709
    @binduammu97093 жыл бұрын

    അവസാനം വരെ അവൻ അൻവർ ഇക്കയുടെ അടുത്ത് തന്നെ നിൽക്കട്ടെ

  • @anitakn8944
    @anitakn89443 жыл бұрын

    Anwar ikkanodu oru request undu, Velune orikkalum kollan kodukkaruthu, we santham ennum nilanilkkatte,, a Big Salute to you

  • @babunivin2432
    @babunivin24323 жыл бұрын

    കമന്റിടുന്നവരുടെ ശ്രദ്ധക്കെന്ന് അദ്ദേഹം പറഞ്ഞകാര്യങ്ങൾ വളരെ കറക്റ്റാണ്..ഒരു കന്നിനെ സ്വന്തം മക്കളെപ്പോലെ പരിപാലിച്ച് വളർത്തിവലുതാക്കുന്നവനേ അവയോടുള്ള ഇഷ്ടവും സ്നേഹവും ആത്മബന്ധവും മനസിലാവൂ..ചില ബിസിനസ് താൽപ്പര്യക്കാരെപ്പോലെ പണം മാത്രം മോഹിച്ചല്ല അവർ..

  • @hamedboss945

    @hamedboss945

    3 жыл бұрын

    വാവ. വാവ. സുരേഷേ.

  • @ilovemusic-qf7vy
    @ilovemusic-qf7vy3 жыл бұрын

    നല്ല ഇണക്കം ഉള്ള പോത്ത് 💓

  • @peethupeethu9413
    @peethupeethu94132 жыл бұрын

    മൃഗങ്ങളെ ഇഷ്ട്ടപ്പെടുന്നവർ അതിനെ അറക്കാൻ കൊടുക്കില്ല 😘മക്കളെ പോലെ വളർത്തും 😘😘😘 ചേട്ടൻ power ❤️❤️

  • @mixomeow4996

    @mixomeow4996

    2 жыл бұрын

    Yas anik muyal ond athine arakan chothikarund pakshe koduthillla eppoyum ond evide

  • @niceworld691
    @niceworld6913 жыл бұрын

    വെറും രണ്ടാംക്‌ളാസ് 🙏എന്തരപ്പി സുഖങ്ങളക്കെ തന്നല്ലെ 😃മൊടകാണിക്കല്ല് കേട്ടാ തടി കേടാകും 😃അൻവറിക്ക പുലിയാണ് ഒരു സിംഹം 🙏ജെയ് കിസ്സാൻ 👍

  • @saneeshsadanandan9385
    @saneeshsadanandan93853 жыл бұрын

    അൻവർ ഇക്കാ അവന്റെ മൂക്കുകയർ അല്പം ലൂസ് ചെയ്തു കെട്ടൂ.... നല്ല tight ആണ് അവൻ ഇടക്ക് ഇടക്ക് നാക്ക് കൊണ്ട് തൊടുന്നുണ്ട്.......... 👍👍

  • @georgemathew6420

    @georgemathew6420

    3 жыл бұрын

    Correct. അൽപ്പം അയച്ചു കൊടുക്കണം 🤗

  • @dontjudgeme9801

    @dontjudgeme9801

    2 жыл бұрын

    Ys

  • @shamnas5877
    @shamnas58773 жыл бұрын

    4.37 thott ulla aa mass dialogue... powlich chetta...

  • @liyacf5670

    @liyacf5670

    3 жыл бұрын

    വില തളള് ആണ്

  • @sujaramesh8214
    @sujaramesh82143 жыл бұрын

    Velu the buffalo is a beast❤️❤️❤️

  • @shoukkathali9361
    @shoukkathali93613 жыл бұрын

    ചേട്ടന്റെ വേലുവും ചേട്ടനും കുടുക്കി Love you veluuuu

  • @luther7469
    @luther74693 жыл бұрын

    Oranade thalayedup und😍😍😍

  • @razijio5642
    @razijio56423 жыл бұрын

    Oru rekshayum illa heavy item...velu ishtam

  • @ramanujanp967
    @ramanujanp9673 жыл бұрын

    👍👍 keep it up. എന്നും നിങ്ങൾക്ക നല്ലതു വരട്ടെ.

  • @dheyakarogurunadha5476
    @dheyakarogurunadha54763 жыл бұрын

    Dhaivam velunum athinte udamaykum aayusum aarogyom kodukatte... velu fanssss😍😘❤❤❤❤

  • @aswint7604
    @aswint76043 жыл бұрын

    കണ്ണ് വെക്കുകയല്ല..... ആൾ പൊളി ആണല്ലോ 👌

  • @nainizworld1593
    @nainizworld15933 жыл бұрын

    Velu ♥️😘 commentary 👌

  • @jinuspinninglegsrollerskat8813
    @jinuspinninglegsrollerskat88133 жыл бұрын

    ചേട്ടാ വേണ്ടാത്ത കമന്റ് ഇടുന്നവർക്ക് ചേട്ടൻ കൊടുത്ത മറുപടി പൊളിച്ചൂട്ടാ..... സൂപ്പർ ✌️✌️💙💙💙

  • @minimol5836
    @minimol58363 жыл бұрын

    പാവം വേലുക്കുട്ടനെ കൊടുക്കേണ്ട ഇക്കയുടെ സ്നേഹം അനുഭവിച്ച് ഒരു മോനെപ്പോലെ അവൻ എന്നും കൂടെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു .

  • @anillookose19
    @anillookose193 жыл бұрын

    Chettante dialogue super 😍😍 Velu adipoli

  • @mallutroll2.0
    @mallutroll2.03 жыл бұрын

    എന്നും ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കട്ടെ😍

  • @ishttamai4501
    @ishttamai45013 жыл бұрын

    ഡയലോഗ് സൂപ്പർ ചേട്ടായി എനിക്ക് ഇഷ്ട്ടപെട്ടു ❤❤❤

  • @devgowri
    @devgowri3 жыл бұрын

    He is so attached to that animal 😍

  • @AROMAL800
    @AROMAL8003 жыл бұрын

    Sooper ashane enneyum kootuo fan ill nyanum und velu sooper ithinu daily ekadesham ethre chilavu varum

  • @darkbin4008
    @darkbin40083 жыл бұрын

    ഞാനും വളർത്തുന്നുണ്ട് ഒരു കില്ലാഡിയെ..... ....

  • @jackebenezer7018
    @jackebenezer70183 жыл бұрын

    Keep it up..so proud of you...

  • @kmtv2408
    @kmtv24083 жыл бұрын

    വേലു മിടുക്കനായി വളരെട്ടെ. എല്ലാ അനുഗ്രഹവും നന്മയും വേലു നെ വളത്തുന്ന കുടുംബത്തിനും ഉണ്ടാകട്ടെ. ബര്ത്ഡേ വീഡിയോ കൂടി ഇടണം

  • @ashikks8512
    @ashikks85123 жыл бұрын

    Ethra vela paranjalum valarthiyathine kodukkan thonnathilla😂

  • @arfadsalim
    @arfadsalim3 жыл бұрын

    യേവൻ പുലിയാണ് കേട്ടോ

  • @minnalgaming241

    @minnalgaming241

    3 жыл бұрын

    Pupuli

  • @carlofromgain182

    @carlofromgain182

    3 жыл бұрын

    Ith poothalle

  • @arfadsalim

    @arfadsalim

    3 жыл бұрын

    @@carlofromgain182 sagodhara njaan uddheshichath ivan vere level item aanenn

  • @padmakuttykrishnannair1373
    @padmakuttykrishnannair13733 жыл бұрын

    you are a mankind, appreciated

  • @udhayakumarkb1919
    @udhayakumarkb19193 жыл бұрын

    Adipowli ennum avanum nigalum poorna arogyavanaaayittu irikyatte❤️❤️❤️❤️❤️❤️❤️❤️

  • @Sageer.
    @Sageer.3 жыл бұрын

    പോത്തിനെ കണ്ടിട്ട് പേടിയില്ല പക്ഷെ കൊണ്ട് നടക്കുന്ന ആ ചേട്ടന്റെ മുഖത്തു നോക്കാൻ പേടിയാവാ.......

  • @Chikkucha

    @Chikkucha

    3 жыл бұрын

    അതെന്താ ചേട്ടൻ കാശ് വല്ലോം കടം വാങ്ങി ആയിരുന്നോ😂

  • @Sageer.

    @Sageer.

    3 жыл бұрын

    @@Chikkucha 😄😄😄

  • @treesathomas3953

    @treesathomas3953

    3 жыл бұрын

    @@Chikkucha 😂😂😂

  • @lijisaji3582

    @lijisaji3582

    3 жыл бұрын

    😂😂

  • @shareefkanam782

    @shareefkanam782

    3 жыл бұрын

    @@Chikkucha 😂😂🙏

  • @user-qv1wt1zj4n
    @user-qv1wt1zj4n3 жыл бұрын

    നമ്മുടെ തഴവ കരുനാഗപ്പള്ളി 🔥

  • @saneeshdivya9959

    @saneeshdivya9959

    3 жыл бұрын

    👍

  • @arya.a537

    @arya.a537

    3 жыл бұрын

    Karunagappaly

  • @raiza7134

    @raiza7134

    3 жыл бұрын

    💞💞

  • @gangadharank4422
    @gangadharank44222 жыл бұрын

    Great animal lover, it's owner seems to be. All the best to Velu.

  • @justlikeit_vjs2469
    @justlikeit_vjs24693 жыл бұрын

    It looks so humble and gentle.. The one who has it is intimidating... Buffaloes are such nice animals in my opinion.. If i had abundant money, would pay even a crore for this buffalo..

  • @zainulabidheen113
    @zainulabidheen1133 жыл бұрын

    മരിച്ചാലും എല്ല് കളയരുത്, museum ത്തിൽ വക്കാം 👌

  • @MONSTER-tk3zc

    @MONSTER-tk3zc

    3 жыл бұрын

    😂

  • @suhailoffl2.0
    @suhailoffl2.03 жыл бұрын

    ഉബൈദ്ക്ക പറഞ്ഞിട്ട് വന്നു 😍

  • @suhailoffl2.0

    @suhailoffl2.0

    3 жыл бұрын

    @@Natjaguar ubaid ibrahim ന്റെ youtube community post ലിങ്ക് വഴി ആണ് ഞാൻ ഈ വീഡിയോ കാണുന്നത്, അതെ ഉദ്ദേശിച്ചുള്ളൂ ബ്രോ, Sorry ❤

  • @suhailoffl2.0

    @suhailoffl2.0

    3 жыл бұрын

    @@Natjaguar Ok ബ്രോ ❤

  • @pranavj6053
    @pranavj60533 жыл бұрын

    Last dialogue kidukii🔥🔥❤️

  • @mankadakkaran
    @mankadakkaran3 жыл бұрын

    🔥

  • @__mk1194

    @__mk1194

    3 жыл бұрын

    🔥

  • @Anu00177

    @Anu00177

    3 жыл бұрын

    മങ്കട ⚡️ക്കാരൻ🔥 ഇരിട്ടി_കാരൻ 🔥 ഒരേ naatukaarano😂

  • @remyaprince3846
    @remyaprince38463 жыл бұрын

    Nice commentary ....superb voice . ..& velu adipoli👍

  • @VarietyMediaVM

    @VarietyMediaVM

    3 жыл бұрын

    ♥️

  • @jacksonjohnson5597
    @jacksonjohnson55973 жыл бұрын

    ഒരു രാജാവിനെ പോലെണ്ട് നടത്തം....

  • @junaidcp7989
    @junaidcp79893 жыл бұрын

    Wooow..ponnupole nokunille Ath mathi..hatsoff you ikka🌹

  • @mohamedsarafas2328
    @mohamedsarafas23283 жыл бұрын

    ഇവൻ പോത്തല്ല... ഒരു... കുട്ടി.. ആന..❤👍👍

  • @kpbabu-dr5ve

    @kpbabu-dr5ve

    Жыл бұрын

    മനുഷ്യനെ സ്നേഹിക്കുന്നതിനെക്കാളും നല്ലത് ഒരു മൃഗത്തെ വളർത്തുക മനസ്സിന് സന്തോഷം കൊള്ളുക. നിങ്ങൾ മറ്റുള്ളവരുടെ വാക്ക് നോക്കണ്ട സ്വയം തീരുമാനിക്കുക നടപ്പിലാങ്ങക👍👍👍👍👍👍

  • @sirajudheentk8269
    @sirajudheentk82693 жыл бұрын

    Velu kerala fans 🔥🔥🔥

  • @MuhammadSajid-ko3py
    @MuhammadSajid-ko3py3 жыл бұрын

    നല്ല രാജ യോഗമുള്ള പോത്ത്, 40 അല്പം വലിയ തള്ളായി പോയോ....

  • @VarietyMediaVM

    @VarietyMediaVM

    3 жыл бұрын

    ♥️

  • @mrcsk7063

    @mrcsk7063

    3 жыл бұрын

    thall alla bro..2000×365×5=around 37 lakh attind..pinne only 3 lakh profit paranjal koduko...oru 50...60 venam

  • @sojinantony7207

    @sojinantony7207

    3 жыл бұрын

    ehh ithenthanu ee kanankk manslaylla

  • @mushraf7096

    @mushraf7096

    3 жыл бұрын

    Bro per kg 350×1000+kg appo okke alle

  • @sojinantony7207

    @sojinantony7207

    3 жыл бұрын

    namal vilayum thookavum onm nokiyilla bro. adyam kanda kanak mansilayilla athe ollu 😁

  • @lalithachandrababu4099
    @lalithachandrababu40993 жыл бұрын

    അനിയാ ഒരുത്തനു കൊടുത്ത ആ ഡയലോക് 👌👌👌👍👍👍👍👍👍

  • @arshidkarakkad4780
    @arshidkarakkad47802 жыл бұрын

    വേലു പൊളിയാ കേട്ടോ ❤❤❤

  • @alisonvlogs619
    @alisonvlogs6193 жыл бұрын

    Gold wing 35 lakh Buffalo 40 lakh 😄

  • @FBI-vx9op

    @FBI-vx9op

    3 жыл бұрын

    Poth wing

  • @hashimmuammedhashim5920

    @hashimmuammedhashim5920

    3 жыл бұрын

    @@FBI-vx9op 😂😂😅😆

  • @royvarghese5098

    @royvarghese5098

    3 жыл бұрын

    Watch the video full then comment ok 👍, it's not a simple thing to take care of a cattle .

  • @FBI-vx9op

    @FBI-vx9op

    3 жыл бұрын

    @@royvarghese5098 no im not underestimating bro i knows that

  • @royalchunkz3199

    @royalchunkz3199

    3 жыл бұрын

    You are mallu fan

  • @petworldshimu1514
    @petworldshimu15143 жыл бұрын

    Buffalo nalla kalippil annaloo Pavam ahh buffaloo ariyunilaloo avanuu ithram amount und ennu 😍😍😉😉

  • @dreamyourgoals2513
    @dreamyourgoals25133 жыл бұрын

    Love from tamilnadu enaku eruma madu na rompa pudikummmm......😍😍😍

  • @bittoabraham419
    @bittoabraham4193 жыл бұрын

    I salute your loving mentality

  • @afal007
    @afal0073 жыл бұрын

    *ഇതിനെ മോഷ്ടിക്കാൻ വേണ്ടി 10,20 ജിമ്മാന്മാരെ വിളിക്കേണ്ട അവസ്ഥ ആണല്ലോ 😂🔥*

  • @junissportsmedia6214

    @junissportsmedia6214

    3 жыл бұрын

    🤣🤣🤣

  • @akshayakshappan1554

    @akshayakshappan1554

    3 жыл бұрын

    Bro elladuthum cmnt iddununddallo

  • @mobgamerkukku9464

    @mobgamerkukku9464

    3 жыл бұрын

    അതും poli comments

  • @muzammilnoori2277

    @muzammilnoori2277

    3 жыл бұрын

    🤣🤣

  • @dipinkn7982

    @dipinkn7982

    3 жыл бұрын

    Hi

  • @stormop8958
    @stormop89583 жыл бұрын

    Iam Proud Of You❤️❤️❤️❤️

  • @shabeebct6492
    @shabeebct64923 жыл бұрын

    Vedio de last ഡയലോഗ് പൊളിച്ചു ❣️❣️

  • @shahul664
    @shahul6643 жыл бұрын

    Masha allah ❤️

  • @ajmalkadathoor9223
    @ajmalkadathoor92233 жыл бұрын

    കരുനാഗപ്പള്ളി..തഴവാ..💙

Келесі