ഉത്തരാഖണ്ഡിൽ മഞ്ഞിൽ പെട്ടു🥶EP #81 | Snowfall in Nainital | Keralian

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
keraliann?igshi...
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 335

  • @Keralian
    @Keralian3 жыл бұрын

    Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds

  • @basilreji243

    @basilreji243

    3 жыл бұрын

    Machane waiting for more of these ❤

  • @bibingeorge7928

    @bibingeorge7928

    3 жыл бұрын

    😍😍

  • @abhijithsjohn866

    @abhijithsjohn866

    3 жыл бұрын

    Broooo...full support from kasaragod

  • @abhijithsjohn866

    @abhijithsjohn866

    3 жыл бұрын

    Bro...ningal mac brokk kodukana support ..👌👌👌👍👍

  • @sajith4333

    @sajith4333

    2 жыл бұрын

    പൊളിച്ചു

  • @scoobyy6962
    @scoobyy69623 жыл бұрын

    Keralian മച്ചാന്റെ സ്ഥിരം കാഴ്ചകാർ ആരൊക്കെ...❤

  • @ygcfv

    @ygcfv

    3 жыл бұрын

    ഞാൻ

  • @balakriahnankr7816

    @balakriahnankr7816

    3 жыл бұрын

    Me

  • @mithunm5261

    @mithunm5261

    3 жыл бұрын

    😇💞

  • @Nida_faizal

    @Nida_faizal

    3 жыл бұрын

    Njaan ndeeee . Ennum kaanum

  • @maheshmanu9394

    @maheshmanu9394

    3 жыл бұрын

    ഒരു എപ്പിസോഡു പോലും മിസ്സ് ചെയ്യില്ല

  • @NomadicTraveller
    @NomadicTraveller3 жыл бұрын

    Mac മച്ചാന്റെ സന്തോഷം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. എത്രയോ ആള്ക്കാര് അദ്ദേഹത്തെ അവഗണിച്ചിട്ടുണ്ടാവും. ബിബിൻ ബ്രോ നിങ്ങൾ ചെയ്തത് വളരെ വലിയ കാര്യം ആണ് 😊😍

  • @zakariyaummer1

    @zakariyaummer1

    3 жыл бұрын

    സത്യത്തിൽ ഈ വീഡിയോ കാണുമ്പോൾ ഞാൻ കൂടുതലായി ശ്രദ്ധിച്ചിരുന്നത് മേക് ആണ്..അദ്ദേഹത്ത കൂടെ കൂട്ടിക്കൊണ്ടുപോയ വിപിൻ bro 🥰👍👌

  • @rageshpambalath5108

    @rageshpambalath5108

    3 жыл бұрын

    Sathym 👌

  • @muhammednajid5467

    @muhammednajid5467

    3 жыл бұрын

    Enthennum kude kannnum

  • @9447358203
    @94473582033 жыл бұрын

    Mac bro യെ കൂട്ടി നിങ്ങളുടെ യാത്ര കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം

  • @journeysofdevil6348
    @journeysofdevil63483 жыл бұрын

    മാക്ക്മുത്തിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന കേരളിയന് ഒരായിരം നന്ദി..... 🥰🥰🥰🥰🥰 mack ഞങ്ങടെ മുത്താണ്.....🥰🥰🥰🥰🥰

  • @yathrikan4270
    @yathrikan42703 жыл бұрын

    *Safe ആയി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം*

  • @Justin__am
    @Justin__am3 жыл бұрын

    യാത്രയുടെ സുഖം അറിയാണങ്കി ഇതേ കേരളീയന്റെ ചാനലിൽ പോയാമതി. Keralian fans like അടി.

  • @Karthik4ever

    @Karthik4ever

    3 жыл бұрын

    Yep.. check TINPIN stories as well

  • @AfsalKabeer
    @AfsalKabeer3 жыл бұрын

    ഉത്തരാഖണ്ഡിലെ ഹിമപാതം എന്ന കേട്ടപ്പോൾ ശെരിക്കും കേരളീയനെയാണ് ഓർമ വന്നത്..ജോഷിമടും തപോവനും ഒക്കെ അപകടത്തിൽ പെട്ടു എന്ന കേട്ടപ്പോ പരിചയമുള്ള ഒരു സ്ഥലം പോലെ തോന്നി..ഉള്ളിൽ വിഷമം തോന്നി..എല്ലാം പെട്ടെന്നു പഴയത് പോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഉത്തരാഖണ്ഡിനെ ഇത്രയേറെ അടുത്ത് അറിയാൻ കേരളീയൻ കാരണമായി..ഒരുപാട് നന്ദി.

  • @ajeeshabhinav4794

    @ajeeshabhinav4794

    3 жыл бұрын

    സത്യം ഞാനും കേട്ട്...അവർ safe ആകട്ടെ..അവര് മാത്രം അല്ല എല്ലാവരും

  • @jkpvgsm
    @jkpvgsm3 жыл бұрын

    ഉത്തരാഖണ്ഡിനെ പ്രണയിച്ച യൂട്യൂബർ -കേരളീയൻ 😍

  • @deleenajoy2410
    @deleenajoy24103 жыл бұрын

    രണ്ടാളും സേഫ് ആയിരിക്കിട്ടോ. ചേട്ടന്മാരുടെ സന്തോഷം കാണുമ്പോൾ നമുക്കും മനസിന്‌ വല്ലാത്തൊരു ഹാപ്പിനെസ്സ് ആണ് 🥰🥰🙂

  • @Chirag_Sajimon
    @Chirag_Sajimon3 жыл бұрын

    അന്ന് നഷ്ടപ്പെട്ട സ്‌നോ ഫാൾസ് നമുക് ഇന്ന് കിട്ടി പൊളിച്ചു ❤👌😍❤😘🥰

  • @muhsinp5905
    @muhsinp59053 жыл бұрын

    Mac oru inspiration aan..❤️❤️❤️

  • @icm9767
    @icm97673 жыл бұрын

    ഉത്തരാഖണ്ഡ് ന്യൂസ് കേട്ടപ്പോൾ നിങ്ങളെ ഓർത്തു.. പിന്നെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ സേഫ് ആണെന്ന് അറിഞ്ഞു💓 safe&keep going🙌🙌🙌Bibin &Mac❤️🔥

  • @gamersali1726
    @gamersali17263 жыл бұрын

    Mack bro uyiru ❤❤❤❤

  • @journeysofdevil6348
    @journeysofdevil63483 жыл бұрын

    മാക്ക് കൂടി യാത്രയിൽ കൂടിയപ്പോൾ യാത്ര ഫുൾ കളറായി.....😊😊😊😊😊

  • @pradeshc4165
    @pradeshc41653 жыл бұрын

    Mac മച്ചാൻ പൊളി 👍👍👍👍 Mac മച്ചാൻ ഉള്ളതുകൊണ്ടാണ് ഞാൻ ചാനൽ കാണുന്നത് Mac Love ♥ you🌹🌹🌹🌹🌹✋️✋️✋️✋️✋️

  • @journeysofdevil6348
    @journeysofdevil63483 жыл бұрын

    ഉത്തരാഖണ്ഡിലെ കാഴ്ചകൾ കഴിഞ്ഞാല് കേരളീയനും മാക്കും കേരളത്തിലോട്ട് വരണ്ട...... അവിടുന്ന് നേരെ ഹിമാചൽപ്രദേശിലേക്ക് പൊക്കോ..... എന്തോ വല്ലാണ്ട് അങ്ങ് ഇഷ്ട്ടായി നിങ്ങളുടെ യാത്രകൾ.....🥰🥰🥰🥰🥰

  • @salijrjr2700

    @salijrjr2700

    3 жыл бұрын

    Yes

  • @vipinpt2303
    @vipinpt23033 жыл бұрын

    മാക്കിനെ കാണാൻ പുറകോട്ട് വന്നവർ ലൈക് അടിക്കു

  • @sreejith1999
    @sreejith19993 жыл бұрын

    Mack. Machan... ❤️❤️

  • @ksa7010
    @ksa70103 жыл бұрын

    ഉത്തരാഖണ്ഡിലെ മഞ്ഞിൽ ഉള്ള അതിമനോഹരമായ എപ്പിസോഡ് മായി ആണല്ലോ നമ്മുടെ ഭായി കൊണ്ട് മച്ചാൻ എത്തിയത് 👌❤️❤️

  • @travelwithmylens5285
    @travelwithmylens52853 жыл бұрын

    A Real Traveler 🔥

  • @ramdevau1814
    @ramdevau18143 жыл бұрын

    Mack chettan,❣️❣️❣️ഫാൻ 😍😍😍

  • @habibrehiman7671
    @habibrehiman76713 жыл бұрын

    വല്ലാത്ത ഒരു അനുഭൂതി പകരുന്ന vlog ആണ്‌ your vlog. Fantastic thanks

  • @rajimolkr4985
    @rajimolkr49853 жыл бұрын

    mac താങ്കളുടെ മുഖത്തെ സന്തോഷം അതാണ് energy

  • @bibingeorge7928
    @bibingeorge79283 жыл бұрын

    ഉത്തരാഖണ്ഡിൽ എവിടെ നോക്കിയാലും മനോഹര കാഴ്ചകൾ മാത്രമാണല്ലോ 😍😍😍😍🥺

  • @killerpanda9973
    @killerpanda99733 жыл бұрын

    പൊളി മച്ചാനെ 😍😍

  • @harlyquinn3287
    @harlyquinn32873 жыл бұрын

    അപകടത്തെപ്പറ്റി അറിഞ്ഞപ്പോൾ ഭയങ്കര വിഷമമായി ഉത്തരാഖണ്ഡിലെ കാര്യങ്ങൾ അറിയാൻ പറ്റി ചേട്ടൻ കാരണം ആണ് ചേട്ടൻറെ ഓരോ വീഡിയോസും കാണാറുണ്ട്

  • @ajeeshabhinav4794

    @ajeeshabhinav4794

    3 жыл бұрын

    പെങ്ങളെ എല്ലാവരും safe akatte...we പാവം mack pinne നമ്മുടെ എല്ലാവരും

  • @balucbabu3138
    @balucbabu31383 жыл бұрын

    മഞ്ഞിൽ വിരിഞ്ഞ മാക് 🏔️☃️⛄

  • @sanishdas9073
    @sanishdas90733 жыл бұрын

    അനിയാ, എല്ലാം സേഫ് അല്ലെ?? take good care..

  • @user-zc9mn8gf1r
    @user-zc9mn8gf1r3 жыл бұрын

    ഏത് പോലെ നമ്മൾക്കും എന്ന് പോകാൻ കഴിയും❤️

  • @baijubelmount4894
    @baijubelmount48943 жыл бұрын

    മാക് മച്ചാൻ അടിപൊളിയാണ്

  • @adivavoos7852
    @adivavoos78523 жыл бұрын

    Powli ane machan daily job kazhinje vanne food kazhichat KZread keri video kanala parupadi pala travel vlog kandit und bt keralian video entho oru spcl und full skip cheyyatha kanan thonum best of luck brother💖💖💖💖💖

  • @BlackCat809l
    @BlackCat809l3 жыл бұрын

    Joshimettil manju mala idinjittund... apakadam...

  • @Rajan-sd5oe
    @Rajan-sd5oe3 жыл бұрын

    നദിയിൽ ഇറക്കിയുളള കെട്ടിടനിർമിതി യും ഒരുപാട് അണക്കെട്ടുകൽ നിർമ്മിചും ഹിമാലയതിന്റെ ഭൂപ്രക്രിതിയെ നമ്മൾ നശിപ്പിക്കുന്നു .ക്ഷമക്കുമില്ലെ ഒരതിരു.?അതാണ്‌ അവിടെ ദുരന്ദങൾ സംഭവിചുകൊണഡിരിക്കുന്നത്. അളകനന്ദയും ഭഗീരധിയും പിന്നെ ഗംഗയായും ഒരുപാട് സഹിക്കുന്നു.2013ൽമന്ദകിനിയാനു ക്ഷൊഭിചത്.അ ക്ഷൊഭ്തിന്റെ ഫലം കെദർനാഥിൽ ഞാൻ കണ്ടതാണ്.എത്രയോ ഹതഭാഗ്യർ അവിടെമണ്മറഞ്ഞു പോയിട്ടുണ്ട് .ദുരന്ദങൽ അവിടെ തുടർകഥയാവുന്നു !

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    ബിബിന് പറ്റിയ കൂട്ട് . രണ്ടും കൂടി നിഷ്ക്കളങ്കമായ വർത്തമാനം കേൾക്കാൻ ..... സന്തോഷം

  • @vivekphotography845
    @vivekphotography8453 жыл бұрын

    ഡാ രണ്ടുപേരും സേഫ് അല്ല അവിടെ പുതിയ ഷൂ മേടിക്ക് കേട്ടോ രണ്ടുപേരും

  • @Mr_HellboY
    @Mr_HellboY3 жыл бұрын

    Kenneth Anderson വേട്ട ആടിയിരുന്ന നൈനിട്ടാൾ കാടുകൾ 💚

  • @killerpanda9973
    @killerpanda99733 жыл бұрын

    രണ്ട് നബൻസ് ഉയിർ ❤️

  • @Mrad46
    @Mrad463 жыл бұрын

    Snow ആഹാ........ ഒന്നും പറയാൻ ഇല്ല 😍

  • @fasalukadayil1460
    @fasalukadayil14603 жыл бұрын

    സൂപ്പർ മഞ്ഞുകട്ടകൾ 👌 നല്ല കാഴ്ചകൾ...... നന്ദി....

  • @unnick5894
    @unnick58943 жыл бұрын

    സംഭവം അടിപൊളിയായിട്ടുണ്ട്. മുന്നോട്ടു മുന്നോട്ടു പോയിട്ടേയിരിക്കുക

  • @fazilfazi5808
    @fazilfazi58083 жыл бұрын

    Machan vannathode video poli💥🖤🥳

  • @josejo507
    @josejo5072 жыл бұрын

    Bibin ,you and Mac are good travel companions. Whenever you two unites in travel, it is interesting and watch and hear your dialogues. Snow fall in Naintall was pleasant to see

  • @anjulssankar91
    @anjulssankar913 жыл бұрын

    Keep entertaining💕

  • @priyamiraclevlogs743
    @priyamiraclevlogs7433 жыл бұрын

    അടിപൊളി കമ്പനി ആണ് കിട്ടിയിരിക്കുന്നത് അല്ലെ

  • @binubinumulanthuruthy4469
    @binubinumulanthuruthy44693 жыл бұрын

    മാക്കിന്റെ നിഷ്കളങ്കമായ ചിരി...❤❤❤

  • @gowthamkrishna6481
    @gowthamkrishna64813 жыл бұрын

    കേരളീയന്റെ വീഡിയോസ് കണ്ടു ഞാനും ഒരു ഉത്തരാഖണ്ഡ് ഫാൻ ആയി ! മുൻപ് പോയിട്ടുണ്ടെങ്കിലും ഇനി അടുത്ത ട്രിപ്പും ഉത്തരാഖണ്ഡ് തന്നെ ! ❤️

  • @travelwithmentalworld378
    @travelwithmentalworld3783 жыл бұрын

    Checkkan pwoli aannuu😘♥️

  • @murshadkannur3871
    @murshadkannur38714 ай бұрын

    ഈ സീസൺ വീഡിയോ വേറെ ലെവൽ വീഡിയോ ആണ്

  • @anexkurian
    @anexkurian3 жыл бұрын

    Randuperum nalla comboo anu ❤️❤️😘

  • @kiran_7746
    @kiran_77463 жыл бұрын

    Aha snow Poli💥💥

  • @sanu_kp9687
    @sanu_kp96873 жыл бұрын

    Oree polli mathram...💯💯💯

  • @rahimredose
    @rahimredose3 жыл бұрын

    Adipoli machanee..

  • @bibingeorge7928
    @bibingeorge79283 жыл бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലേ 😍😍

  • @vinafmonvinu1808
    @vinafmonvinu18083 жыл бұрын

    Powlii powlii✌️✌️✌️

  • @Travelguide986
    @Travelguide9863 жыл бұрын

    Keralian 😘🔥💛 Mac 😍😍🔥

  • @carelesskid9376
    @carelesskid93763 жыл бұрын

    Pwolii💥😂💥😂💥

  • @myautobiography1162
    @myautobiography11623 жыл бұрын

    Mack..... nu elam... mathiyayi..... mack machan.... powli...... video ik... power.. koodiii.... 🔥🔥🔥🔥🔥

  • @jishnudoiz664
    @jishnudoiz6643 жыл бұрын

    കൂട്ടുകെട്ട് കിടിലം bibin and mac ✨️✨👍💕

  • @okbei9875
    @okbei98753 жыл бұрын

    Good to see you guys

  • @ajmalajmal7232
    @ajmalajmal72323 жыл бұрын

    😍😍💓love you guys💓

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan21433 жыл бұрын

    കാറിൽ കയറുക വിശ്രമിക്കുക നടക്കുക ...കാറിൽ കയറുക വിശ്രമിക്കുക നടക്കുക .... 😍😍😍...Almora പോകുന്നതിന് മുൻപ് Raniketh പോയുന്നത് നന്നായിരിക്കും നല്ല സ്ഥമാണ്

  • @dyon6
    @dyon63 жыл бұрын

    poli vibe❤️

  • @hishampoovalloor9364
    @hishampoovalloor93643 жыл бұрын

    Surprise polichu😆

  • @chinmayan2126
    @chinmayan21263 жыл бұрын

    Mac bro vanne pinne onnu ushaar aayi 🔥❤️

  • @dravidms7198
    @dravidms71983 жыл бұрын

    Safe allai 👍 Take care

  • @user-rl7ns1fd7c
    @user-rl7ns1fd7c3 жыл бұрын

    Pwoli mahn😇

  • @just_timepass1
    @just_timepass13 жыл бұрын

    Mak is an inspiration🤩.. Bibin is both Lovable n motivation 😍🥰

  • @praveenmashvlog
    @praveenmashvlog3 жыл бұрын

    ഗംഭീരം

  • @sarkittfromkl542
    @sarkittfromkl5423 жыл бұрын

    🤩🤩🤩 വന്നോ mak ബ്രോ ബിബിൻ ബ്രോ 🤩🤩🤩

  • @traveldiarysbyanazche8046
    @traveldiarysbyanazche80463 жыл бұрын

    Supper daa

  • @lathaaravind3092
    @lathaaravind30923 жыл бұрын

    Enikku edu ishtamanu

  • @AnilKumar-dc5ht
    @AnilKumar-dc5ht3 жыл бұрын

    Superb Take care bibin n mac

  • @sudheeshkochukuttan1886
    @sudheeshkochukuttan18863 жыл бұрын

    Mack fan, saife analla arinjappol santhosh , vedio super, adutha vedio waiting

  • @nazerchakkali2014
    @nazerchakkali20143 жыл бұрын

    parayathirikkan pattathilla visuals poli🖒🖒🖒🖒

  • @mohammedajnas.a.t8688
    @mohammedajnas.a.t86883 жыл бұрын

    Mackine nadathiyathil mackinu nalla vishamand enikkum🤗

  • @Rosybilss
    @Rosybilss3 жыл бұрын

    കേരളീയൻ ❤💯

  • @princechummar7779
    @princechummar77793 жыл бұрын

    Snow falls super.

  • @SREEDHARAN_M
    @SREEDHARAN_M3 жыл бұрын

    Superb bros

  • @its_me_sadik
    @its_me_sadik3 жыл бұрын

    നിങ്ങളുടെ വീഡിയോ വരാൻ wait ചെയ്യുന്ന ഞാൻ തൽകാലം പഴയ videos ഇരുന്ന് കാണുന്നു

  • @ijaznazri2640
    @ijaznazri26403 жыл бұрын

    News kandappo tension aayi bro pinee safe aaanu ennu status kandu 😊 Safe & keep going Mac bro❤️ Bibin bro ❤️

  • @blueflower6817
    @blueflower68173 жыл бұрын

    Supr bros👍👍

  • @harikuttan8131
    @harikuttan81313 жыл бұрын

    Stay safe.. bro..👍

  • @jinoop_surendran
    @jinoop_surendran3 жыл бұрын

    Murugappa group add full കണ്ടു 😂.. Superb

  • @anunihajmk9981
    @anunihajmk99813 жыл бұрын

    _Only_ _Good_ _Vibes_ _Nice_ _Video_ _Bro_ 💚💞

  • @Sha4palathingal1
    @Sha4palathingal13 жыл бұрын

    Take care bro.. ❤️❤️

  • @maheswarim7009
    @maheswarim70093 жыл бұрын

    14:13 moment of the day 💙

  • @sunilvarghese9817
    @sunilvarghese98173 жыл бұрын

    Mack ന്റെ energy super ..

  • @nidhinvijay8202
    @nidhinvijay82023 жыл бұрын

    Kollam bro

  • @anoopsekm
    @anoopsekm3 жыл бұрын

    Stay safe both of them 🙏🙏😍😍💐💐

  • @VAWAYVavachan
    @VAWAYVavachan3 жыл бұрын

    Bibin.. പൊളിച്ചു 😄💖 യാത്രചെയ്യാൻ സമയവും അവസരവും ആകട്ടെ.. എന്ന് കാത്തിരിക്കുന്ന.. ഞങ്ങളുടെ മാനസിക വൈകല്യങ്ങൾക്കുള്ള മരുന്നാണ്.. MAC bro...💖 Thanks.. bro.. thanks.. bibin.. 💖

  • @gopan63
    @gopan633 жыл бұрын

    കൊണ്ടും കൊടുത്തും തകർത്തു 👍❤️

  • @razzrashid3096
    @razzrashid30963 жыл бұрын

    Pwoli bro

  • @sjsj1319
    @sjsj13193 жыл бұрын

    Pwoli backgrownd music 👍👍👍👍👍👍❤❤❤❤❤🌹🌹

  • @navasmohammedvpmohammedvp8528
    @navasmohammedvpmohammedvp85283 жыл бұрын

    snow മഞ്ഞ് Poli

  • @ansarperumbalam6118
    @ansarperumbalam61183 жыл бұрын

    ബ്രോപൊളിച്ചു

  • @priyamiraclevlogs743
    @priyamiraclevlogs7433 жыл бұрын

    സൂപ്പർ അടിപൊളി വ്യൂ

  • @shurahbeelshuru2010
    @shurahbeelshuru20103 жыл бұрын

    Poli 😍

  • @bibo90
    @bibo903 жыл бұрын

    Randaalum super aanu 👍👍#bibinbombay

  • @hishampoovalloor9364
    @hishampoovalloor93643 жыл бұрын

    Making improve ayi .. slomo okke chumma poli

Келесі