A snowfall day in our life.അമേരിക്കയിലെ അതിശൈത്യത്തിൽ ഒരു ദിവസം. malayalam vlog

Тәжірибелік нұсқаулар және стиль

A malayalam vlog about my experience on a snowfall day in USA and the routine works that we do on winter days. Snow fall in New York starts in December and the snow season stops in early March. January and February are the two most likely months to have snow in New York. NYC knows how to deal with snow, even heavy snow. Snow removal teams are coordinated and dispatched with ruthless efficiency.
#dayinmylife
#snowfall
#newyork
**********************************************************
~~~~~~Follow Savaari~~~~~~
Instagram: savaaribyshinoth
Facebook: Savaari-Travel-Tech-and-Food-103693917937282/
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-traveltechandfood?listId=2WNXR5R9BAL90
***********************************************************

Пікірлер: 672

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew3 жыл бұрын

    Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/

  • @susmiraj4426

    @susmiraj4426

    3 жыл бұрын

    It’s 75 degrees in Atlanta, GA. We had only one day of snow that too very less. Couldn’t even make a snowman

  • @aliasmp2109

    @aliasmp2109

    3 жыл бұрын

    Hi chetta sughamano.

  • @shalusanal2168

    @shalusanal2168

    3 жыл бұрын

    Chetta mandatharamanel chirichu vitteku.....car nu namuk cover idan pattuo ....appo ravile clean cheyyan eluppamavulle.....

  • @shinevysakh

    @shinevysakh

    3 жыл бұрын

    @@shalusanal2168 .itu thanne aanu njanum alogiche

  • @junaidp4502

    @junaidp4502

    3 жыл бұрын

    Sir engane anu americayil ethiyath

  • @bijo8714
    @bijo87143 жыл бұрын

    ഇതുകൊണ്ടൊക്കെയാണ് ഞാൻ അമേരീക്കയ്ക്ക് വരാത്തത്.🙄

  • @futuremillionaire3608

    @futuremillionaire3608

    3 жыл бұрын

    അല്ലാതെ കാശില്ലാഞ്ഞിട്ട്‌ അല്ല.

  • @np1856

    @np1856

    3 жыл бұрын

    Angu chennalum mathi ippo thane kayattum

  • @kamparamvlogs

    @kamparamvlogs

    3 жыл бұрын

    മിടുക്കൻ 👌

  • @kamparamvlogs

    @kamparamvlogs

    3 жыл бұрын

    ഞാനും വരുന്നില്ല 👍വയസ് 64 കഴിഞ്ഞു💐💐💐

  • @shejocherian2398

    @shejocherian2398

    3 жыл бұрын

    😆😆😆😆

  • @ayb1918
    @ayb19183 жыл бұрын

    4:36 എന്നാ നിയമമാണെടാ ഉവ്വേ, നമ്മുടെ വീടിന്റെ മുന്നിൽ ഒരാൾ തെന്നി വീണാൽ നമുക്ക് കേസ്. അതിനൊക്കെ ഇവിടെ, ഒരാളെ തല്ലി കൊന്നാൽ കേസ് മരിച്ചവന് ആയിരിക്കും..

  • @mytubie

    @mytubie

    3 жыл бұрын

    Ivde policin polum sadaranakarde dehat kai vekkan pattilla,sue cheyyum,nmmade veedinte munpilolla sidewalk ellam nammal clean cheyanam,alenkil avde tenni veenu nadu odinjenn kallakadha ondakki alkaar home ownerine sue cheyum!Bayangara laws ann ivde.That’s why it’s a developed country

  • @sharafpvs175
    @sharafpvs1753 жыл бұрын

    രാവിലെതന്നെ ഐസ് ഒക്കെ മാറ്റി ജോലിക്ക് പോകുന്ന അവസ്ഥ ചിന്തിക്കാനേ വയ്യ 😇😇

  • @trasic630

    @trasic630

    2 жыл бұрын

    Jolik pokunnakaryam thanne chndhikan vayya appazha😃

  • @jobyjoyp
    @jobyjoyp3 жыл бұрын

    പച്ചയായ യാത്ഥാർത്ഥ്യം തുറന്ന് പറയാനുള്ള ആ മനസുണ്ടല്ലോ..... അതാരും കാണാതെ പോകരുത്... ഇടക്കുള്ള ദയനീയമായ ചിരി കൊള്ളാം....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😆🙏

  • @peacepeace2323

    @peacepeace2323

    3 жыл бұрын

    Correct 👍

  • @lovefromhevan7006

    @lovefromhevan7006

    3 жыл бұрын

    😀😀😀😀

  • @jobyjoyp

    @jobyjoyp

    3 жыл бұрын

    @@jacobvarughese4462 സഹായിക്കണമെന്നുണ്ട് പക്ഷെ നിസഹായവസ്ഥയാണ് സാർ... നന്ദി..🙂

  • @amalpv5600
    @amalpv56003 жыл бұрын

    കൂടുതൽ വീഡിയോകൾ ചെയൂ....എല്ലാ ദിവസവും അമേരിക്കൻ കാഴ്ച്ചകൾ കാണിക്കൂ....എന്ത് അപ്ലോഡ് ചെയ്താലും ഞങ്ങൾ കണ്ടോളാം👍🇺🇸

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @udayakumartb
    @udayakumartb3 жыл бұрын

    അമേരിക്കയിൽ ജനികാഞ്ഞത് ഭാഗ്യം ദൈവത്തിന് നന്ദി

  • @user-yj6vj8co3s
    @user-yj6vj8co3s3 жыл бұрын

    എൻറെ കേരളം എത്ര മനോഹരം ചൂടിന് ചൂടും തണുപ്പും തണുപ്പ് മഴക്ക് മഴ വേനലിൽ വേനലിനെ വേനലേ , മഞ്ഞ ന് മഞ്ഞ് എല്ലാം ഉണ്ട് എന്നാൽ ഒന്നും ഉപദ്രവത്തിൽ ഇല്ല താനും

  • @renji1679

    @renji1679

    3 жыл бұрын

    സഹോദരൻ പറഞ്ഞ രീതിയിൽ ഉള്ള മനുസ്യരുംപ്രേതെകിച്ചു വിയർപ്പിന്റെ അസുഗം ഉള്ള വരും പിന്നെ കുറെ നഞ് കലക്കുന്ന നേതാക്കളും

  • @jtfgamer4317

    @jtfgamer4317

    3 жыл бұрын

    @@renji1679 ayinu

  • @renji1679

    @renji1679

    3 жыл бұрын

    @@jtfgamer4317 അതിനു നാൻ വല്ലതും തരാണോ

  • @jtfgamer4317

    @jtfgamer4317

    3 жыл бұрын

    @@renji1679 Tharuo

  • @jueliaannexs7007

    @jueliaannexs7007

    3 жыл бұрын

    Kundi raashtreeyakkar aaan shaaapam

  • @krishnathottupura
    @krishnathottupura3 жыл бұрын

    എന്ത് സൗമ്യമായാണ് താങ്കൾ സംസാരിക്കുന്നത്.... ഇഷ്ട്ടം തോന്നിയില്ലെങ്കിൽ കൂടെ ആർക്കും വെറുപ്പ് തോന്നില്ല... താങ്കളുടെ സംസാരം കേൾക്കുബോൾ....👌👌💛

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @satheeshoc3545

    @satheeshoc3545

    3 жыл бұрын

    @@SAVAARIbyShinothMathew നല്ല മനുഷ്യൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @nomad4273
    @nomad42733 жыл бұрын

    That frost bite on your hands after cleaning ice in minus 15 degrees for 10 mins!!! And you get in the care turn on heater and put your fingers over the vents!! Wow.. nostalgic memories of Chicago . Now I am in kochi suffering 35 degree heat 😂

  • @vinukeralamc
    @vinukeralamc3 жыл бұрын

    അമേരിക്ക എന്റെ സ്വപ്നം ആണ്...

  • @ignatiusdavid7397
    @ignatiusdavid73973 жыл бұрын

    Thank you for showing the reality during winter in the US.

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @subykmry
    @subykmry3 жыл бұрын

    ഇവിടെ നാട്ടിൽ ഇപ്പോൾ നല്ല ഉഷ്ണത്തിൽ വിയർത്തൊലിച്ച് ഇതൊക്കെ കാണുമ്പോൾ ഒരു കുളിരൊക്കെ തോന്നുന്നുണ്ട്.😆😆😆😆😆😆❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😃😃🙏❤️

  • @PunkJackson
    @PunkJackson3 жыл бұрын

    I used to take 6AM flight to Chicago from the south warm weather every Monday. The cold wind that blows while waiting for taxi at the airport during winter is the most horrible experience. You can pretty much break your ears off and you will not know☺️

  • @LijozVlogs
    @LijozVlogs3 жыл бұрын

    Snow dayilae kazhchakalum... experienceum ... veritta oru anubhavam ayirunnu♥️👍

  • @satheeshoc4651
    @satheeshoc46512 жыл бұрын

    നല്ല മനുഷ്യൻ ഭാഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @muhammednisam2303
    @muhammednisam23033 жыл бұрын

    നല്ല അവതരണം ചേട്ടാ...

  • @Vpr2255
    @Vpr22553 жыл бұрын

    Shinoj - അമേരിക്കൻ MALLU ANALYST 💖

  • @windsofchange195
    @windsofchange1952 жыл бұрын

    Thank u bro, for this video insight to life in America

  • @minku2008
    @minku20083 жыл бұрын

    അമേരിക്കയിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചിരുന്നത് snow ആയിരുന്നു ,ആദ്യത്തെ snow storm ശെരിക്കും enjoy ചെയ്തു ,അത് കഴിഞ്ഞട്ടു പിന്നെ സൂര്യനെ ഒന്ന് കാണാൻ ,റൂമിലെ ഹീറ്ററിന്റെ ചൂടിൽ നിന്നും ,മുന്നും നാലും ലയേറുകളുള്ള വസ്ത്രധാരണത്തിൽ നിന്നും ഉള്ള മോചനത്തിനായ കാത്തിരിപ്പായിരുന്നു 😄Snow വാരികളഞ്ഞു നടുവിന് പണി കിട്ടയതും ഓർക്കുന്നു,അപ്പോൾ ഞാൻ ഒന്ന് ഓർത്തു പോയി എന്റെ കേരളം എത്ര സുന്ദരം ആഹാ 😊

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Athe 🙏

  • @minku2008

    @minku2008

    3 жыл бұрын

    @@manikuttan4701 New Jersey ayirunnu...eppol kerala state 😀

  • @minku2008

    @minku2008

    3 жыл бұрын

    @@manikuttan4701 You are true if you define your happiness with money ,I went on H1 visa ,To make money or savings in spite of 30 percent direct tax ,you should live a very restricted life and what you have in America as we Indians say is the quality of life ,but I din feel any difference with KERALA as today we have everything here as in America .Ellam oru akkara pacha Athu thanne...Well I enjoyed my life there irrespective of being an alien ,especially New York City ,that vibe was awesome 👌,then I have lived in Seattle -Even though Washington is a depression state ,I loved living there and one thing that stands out in US is the human value and freedom they offer to their citizens -Awesome ❤️Well any developed country is like that rt..

  • @minku2008

    @minku2008

    3 жыл бұрын

    @@manikuttan4701 Yes and I worked in Bell Labs -first telephone ,Movie camera ,optics ,c,c++,Unix ☺️were all invented..

  • @aneeza5927
    @aneeza59273 жыл бұрын

    Hi bro..tensile roofing polullava cheythal snow prblm pariharichoode?

  • @nimmysiby3850
    @nimmysiby3850 Жыл бұрын

    Your videos are so genuine and informative... Love watching it!! Thank you so much.. 👌👌

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    Thank You 😊

  • @sinojpg
    @sinojpg3 жыл бұрын

    ജീവിതം എവിടെയും അത്ര സുഖം അല്ല, അതു സ്വർഗത്തിൽ ആയാലും, നമ്മൾ അതിനെ അങ്ങട് സുഖം ആക്കുകയാണ്

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Absolutely true

  • @user-vg6ys5oy7h

    @user-vg6ys5oy7h

    3 жыл бұрын

    @@SAVAARIbyShinothMathew എല്ലാവർക്കും 25 ലക്ഷം...30ലക്ഷത്തിൻടെ കാർ...5ലക്ഷം രൂപ മാസവരുമാനം(എല്ലാവർക്കും).. /എല്ലാവർക്കും വലിയ ബംഗ്ലാവുകൾ... തതോഴിൽ യെഥേഷ്ടം.... വീതിയുള്ള റോഡുകൾ. വിളിച്ചാൽ സ്ത്രീകൾ പടപടാന്ന്...എല്ലാവർക്കും സമ്രൃദ്ധ ഭക്ഷണം..ആർഭാട ജീവിതം.....ഈ അമേരിക്ക ശരിക്കും സ്വർഗ്ഗം തന്നേയാണ്=..= വീടിയോ കാണുന്ന നാടൻ മലയാളി...(രക്ഷിതാക്കളേ വ്രൃദ്ധ സദനത്തിൽ കൊണ്ടു വിടുന്ന സംസ്കാരം മാത്രം ...അത് മാത്രം സ്വീകാര്യമല്ല..)

  • @peterc.d8762

    @peterc.d8762

    2 жыл бұрын

    അത് ശരിയാണല്ലോ

  • @aromaasokan
    @aromaasokan3 жыл бұрын

    Thankyou for showing us a taste of reality, so many great things about New York but there is also the other side , I live in Melbourne and don’t enjoy the winters here , appreciate it more now , your videos are so informative, God bless , Thankyou Cheta🙏🏼🙏🏼

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @theinfoedu3008
    @theinfoedu30082 жыл бұрын

    നല്ല ശാന്തമായാണ് ചേട്ടൻ സംസാരിക്കുന്നത് ❤🇺🇸

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 🙏 Happy Onam

  • @satheeshoc4651

    @satheeshoc4651

    2 жыл бұрын

    @@SAVAARIbyShinothMathew മനസ്സ് അങ്ങനെ ആണ് ദൈവം ഉള്ളിൽ തന്നെ ഉണ്ട് അതാണ് അതിന്റെ കാരണം

  • @shakeermaxima
    @shakeermaxima3 жыл бұрын

    മഞ്ഞു കാഴ്ചകൾ 😍

  • @kanakendrankt4595
    @kanakendrankt45953 жыл бұрын

    Climate ഏഷ്യൻ രാജ്യങ്ങളിൽ ആണ് ബെറ്റർ 👍

  • @Justin-nv

    @Justin-nv

    3 жыл бұрын

    South American tropical climates um nallatha..

  • @robertmarlo6668

    @robertmarlo6668

    3 жыл бұрын

    I have been in similar climate for few years in the USA , and we really love it here 😀 my family also does not want to move to warm places in the USA because we are all used to the climate .. unlike in Kerala not many have close relatives here , so it’s not a big deal to move to another state ..

  • @agent4758

    @agent4758

    2 жыл бұрын

    Australia also

  • @rekhanadarajan1172
    @rekhanadarajan11723 жыл бұрын

    Ithiri vellapokkom izhichal, we are blessed to live in Alleppey

  • @yadhukrishnanks8526
    @yadhukrishnanks85263 жыл бұрын

    Good work🙌👏

  • @rpm2960
    @rpm29602 жыл бұрын

    Yithallam anubhavikkunna nammude pattalakarude avastha yendayirikkum 🙏🏻🙏🏻🙏🏻🙏🏻💪🏻

  • @jayajoseph3904
    @jayajoseph39043 жыл бұрын

    🤩👍 God bless you

  • @joshipn1307
    @joshipn1307 Жыл бұрын

    അമേരിക്കയിൽ വരാതിരുന്ന ദുഃഖം മാറി.

  • @gracere-creations8195
    @gracere-creations81953 жыл бұрын

    oru visit nadathyappol snowkude kandumadagam vicharichu... bt sadhichilla...cheruthayikandu....ayo ithu kettappol america sugamalla snowtimeil. very good describtion ..

  • @Justin-nv
    @Justin-nv3 жыл бұрын

    നമ്മുടെ നാട്ടിൽ ഉള്ളവർ മടിയുള്ളവർ ആണെന്നതു കൊണ്ടാണ് ഇതൊക്കെ നമുക്ക് ഒരുപാടു ബുദ്ധിമുട്ട് ആയിട്ട് തോന്നുന്നത്..Eg: നമുക്ക് കൃഷി ഉണ്ടേൽ വെള്ളം നനക്കണ്ടേ, അതൊരു daily routine ആകുമ്പോ ബുദ്ധിമുട്ട് ഇല്ല. ചെറുപ്പം മുതൽ മഞ്ഞു മാറ്റുകയും കാണുകയും ചെയുന്നവർക് ഇതൊന്നും അല്ല.. എന്നാലും ചെറിയ ബുദ്ധിമുട്ടു ഉണ്ട് ശരി ആണ്.. But നമ്മുടെ ആൾകാർ വീട്ടിലെ പെണ്ണുങ്ങൾ മുറ്റം അടിക്കുമ്പോ ഇരുന്നു പത്രം വായിച്ചു ആണ് ശീലം..ഇവിടെ nature ആയിട്ട് തന്നെ ഓരോരുത്തർക്കും ഓരോ responsibilty കൊടുക്കുന്നു..വേറെ ഒന്നും അല്ല.. 😐

  • @sarojinis.panicker8934

    @sarojinis.panicker8934

    3 жыл бұрын

    മലയാളി എവിടെ ചെന്നാലും അവിടത്തെ നിയമങ്ങൾ അനുസരിച്ച് ( law abiding)ജീവിക്കും. പക്ഷെ മടങ്ങി എത്തി ഇവിടത്തെ കാറ്റ് തട്ടിയാൽ പഠിച്ച എല്ലാ നല്ല കാര്യങ്ങളും ആ കാറ്റ് കൊൺട്പോകും, അങ്ങിനെ ചങ്ങരൻ വീൺടും തെങ്ങിൻമേൽ തന്നെ.

  • @winnniegk3156
    @winnniegk31563 жыл бұрын

    Entha chetta evidathe car el cover edathau Or car shed el edathathi. Enkil snow avoid cheyyamayirunniille. any practical difficulties?

  • @arjunnarayanan9537
    @arjunnarayanan95373 жыл бұрын

    ഈശ്വര അടുത്ത ജന്മത്തിൽ ഇവിടെയൊക്കെ ജനിക്കണേ 🤗 i love Europe 😘😍

  • @arjunnarayanan9537

    @arjunnarayanan9537

    3 жыл бұрын

    @@user-ph6yt7xe5sivide oke ennu udheshichath america or europh ennanu 🙄

  • @indian6346
    @indian63463 жыл бұрын

    നന്നായിരിക്കുന്നു.

  • @rahulgovind4557
    @rahulgovind45572 жыл бұрын

    Waa super 🔥🔥, ice climate,

  • @mishabks1729
    @mishabks17293 жыл бұрын

    4:27 ...ath polich

  • @a.j.7801
    @a.j.78013 жыл бұрын

    Simple man👍

  • @ajayjohn619
    @ajayjohn6193 жыл бұрын

    Nice one chetta.. i know its hard to live in winter..but i like to experience it..By god grace it will happen soon 😇

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @tomthomas1588
    @tomthomas15883 жыл бұрын

    Do not spread salt not long life for concrete. Use calcium chloride.

  • @leonelson8834
    @leonelson88343 жыл бұрын

    Thanks for the information bro.

  • @bijileshbalan4371
    @bijileshbalan43713 жыл бұрын

    ഒരു പോർച് ഉണ്ടാക്ക് ഉവ്വേ!'അല്ല പിന്നെ...

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    Wow amazing 😍

  • @sudheeshmohan4357
    @sudheeshmohan43572 жыл бұрын

    Oru hot air blower vallathum use cheyta car ile snow pettenu kalayan patille?

  • @Santhu-pc1uo
    @Santhu-pc1uo3 жыл бұрын

    In Houston also there was a big snow fall. My sis said😀

  • @anasambalakkadavu3421
    @anasambalakkadavu34213 жыл бұрын

    അതിമനോഹരമായ കാഴ്ച്ച..😍😍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @terleenm1
    @terleenm13 жыл бұрын

    Beautiful episode.. Thank you

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @parthivak2617
    @parthivak26173 жыл бұрын

    Enik okke enegilum america kaanaan patto avoo.....

  • @alexanderprasanna8963
    @alexanderprasanna89633 жыл бұрын

    Nice 👍 Take care 💞🥰

  • @poothibabu
    @poothibabu3 жыл бұрын

    ഞാനാഗ്രഹിച്ച വീഡിയോസ് 👌👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @ravichandrannair2615
    @ravichandrannair26153 жыл бұрын

    Njanum thamasichu Russia yile Moscow il kure naal..-12 degree...kodum thanupu..manjukaalam... America yile manju onnum oru manju alla compared to Russia..pinneedu anu njan arinjathu kogathile etavum thanupu ulla capital Moscow anu ennu.. Siberia cold desert inte nadalle...

  • @Philipdona211
    @Philipdona2113 жыл бұрын

    Love all your vedios and the way you present it. This is the reason why I’m not settled in the North lol. Welcome to the south~ Georgia!

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much

  • @Babu.955
    @Babu.9553 жыл бұрын

    You are the great bro

  • @shaheershaheshahe5434
    @shaheershaheshahe54343 жыл бұрын

    Poli😘

  • @beemashameer4404
    @beemashameer44043 жыл бұрын

    happy vishu chetta

  • @mohdshanir5370
    @mohdshanir53702 жыл бұрын

    Chetta, snowfall walk cheyyo. Times squariloode? "nomadic ambience" pole. Chettante commentaryum venam. aah, December aavatte

  • @binoythaivalappilbalan9951
    @binoythaivalappilbalan99512 жыл бұрын

    Nalla presentation down to earth person big salute

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    2 жыл бұрын

    Thank you 😊

  • @abdulvahid93
    @abdulvahid933 жыл бұрын

    I love California. No ice, No snow. Lucky to be in San Francisco.

  • @abdulvahid93

    @abdulvahid93

    3 жыл бұрын

    @@manikuttan4701 I see. That's true. All these hyped up real estate made buying home is nearly impossible.

  • @ritatom844
    @ritatom8443 жыл бұрын

    👍👏👏❄️eganayannu egane narration kodukunnathu.. very unique KZreadr...vlogger ...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏 so much

  • @sarfazbabulu2320
    @sarfazbabulu23203 жыл бұрын

    Adipoli presentation ❤️🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank you so much 😊

  • @haroonalrasheed8584
    @haroonalrasheed85843 жыл бұрын

    SUPER DIFFERENT VLOG. KERALAM GOD,S OWN COUNTRY

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙏

  • @noushad2777
    @noushad27773 жыл бұрын

    👍👍👍🤩....

  • @muhammedshanif7127
    @muhammedshanif71273 жыл бұрын

    എനിക്കൊരു സംശയം, snow വീഴാതിരിക്കാൻ കാർ മുഴുവനും മൂടുന്ന ഒരു ഷീറ്റ് വിരിച്ചാൽ പോരെ 🤔🤔🤔

  • @rjzackff8408

    @rjzackff8408

    3 жыл бұрын

    അങ്ങനെ ചെയ്താൽ കൂടുതൽ പണിയ bro

  • @rjzackff8408

    @rjzackff8408

    3 жыл бұрын

    ഷീറ്റ് കാറിൽനിന്ന് അടുക്കാൻ കഴിയില്ല

  • @arunkb282

    @arunkb282

    3 жыл бұрын

    ഷീറ്റ് ഉറഞ്ഞു പോകും.

  • @minoshpm8052
    @minoshpm80523 жыл бұрын

    car porch undenkil chetta oru paridhi vare snow fall over the car ozhivakki koode?

  • @emjay1044
    @emjay10443 жыл бұрын

    No snow in south so no regrets.

  • @shajujain1473
    @shajujain14733 жыл бұрын

    Adipwoli... 😊☺😃

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😀🙏

  • @pinky_4321
    @pinky_43213 жыл бұрын

    Car shed americayil ille ennu palarum chodicha kandu...garage ennanu ivide pothuve parayuka...kuduthal suburb,towns,village ilulla veedukalil garage undu..city area il ulla veedukalil aanu garage illathathu!!!

  • @fathimapmrahman9854
    @fathimapmrahman98542 жыл бұрын

    I love America😘😘

  • @tharunraj7856
    @tharunraj78563 жыл бұрын

    The way you talk and narration outstanding...onnumparayanila chetta ... make video for minimum 15 min... felt like it’s finished so quick...

  • @michaeljissbaby3823
    @michaeljissbaby38233 жыл бұрын

    Hi..machaa.. nattil temperature 17 nu thazeppoyal..ho enthoru koppile thanuppu nnu paranju kidu kida virakkunna .nammude swantham nattukarrr....🤪🤪🤣🤣....orma varunnu....

  • @simigeorge4684
    @simigeorge46843 жыл бұрын

    Kuttikalam muthalulla aghrahm anu U. S orikal enkilum visit cheyanm ennullathu

  • @spshyamart
    @spshyamart3 жыл бұрын

    Niagra kazhinj ee video kandappozhum orupad ishtamayi. Ee winter video yil kaanumpozhe rasamollu lle, buddhimuttunnavarkk athra rasamillenn manassilayi😊👍

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @danasanthosh3794
    @danasanthosh37942 жыл бұрын

    Ayyooo....ayyayooo....thanuppu....🥶🥶🥶🥶🥶🥶🥶

  • @shameerks8242
    @shameerks82423 жыл бұрын

    ഡിസംബർ ജനുവരി ഫെബ്രുവരി കശ്മീർ വന്നാലും ഇതാണ് സ്ഥിതി

  • @jayakrishna6936

    @jayakrishna6936

    2 жыл бұрын

    20 um 30 Adi snowil alle nammude soldiers jeevikkunne.. that too without proper clothing and food.

  • @sooraj4998
    @sooraj4998 Жыл бұрын

    ☺️👏🏻👏🏻👏🏻👏🏻

  • @sunnytoms9416
    @sunnytoms94163 жыл бұрын

    Great work, hard worker

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    😀Thank You

  • @jabiraly4113
    @jabiraly41133 жыл бұрын

    Intro🔥

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @user-kz2eh2jb5f
    @user-kz2eh2jb5f6 ай бұрын

    Adipoli etokeya enik America yilek varan tonunatu

  • @soiremk
    @soiremk Жыл бұрын

    Car porch ile?

  • @sunithomas6613
    @sunithomas6613 Жыл бұрын

    Oru vedio yilum pogachamonnumillathe reality kanikkunnathil thankgal vijayichu

  • @silomsaji9029
    @silomsaji90293 жыл бұрын

    Kidilm👏👏

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @MangattuTharavadu
    @MangattuTharavadu2 жыл бұрын

    🌹❤

  • @proudbharatheeyan23
    @proudbharatheeyan233 жыл бұрын

    മഞ്ഞ് മഞ്ഞോട് മഞ്ഞ് New York ജങ്ഷനിൽ ആണോ

  • @yehudatrivandrum8009
    @yehudatrivandrum80093 жыл бұрын

    Nice Place

  • @rajavelupillai3133
    @rajavelupillai3133 Жыл бұрын

    Summer.....winter.........American life.....real. Teaching by u....thank u bro

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    Жыл бұрын

    ❤️

  • @Hotmachines.
    @Hotmachines.3 жыл бұрын

    ❤️

  • @adil5123
    @adil51233 жыл бұрын

    Winter is coming GOT

  • @abhijithmu2542
    @abhijithmu25423 жыл бұрын

    ചേട്ടാ ഈ വെസ്റ്റേൺ മൂവിസിൽ ഏതൊക്കെ സ്റ്റേറ്റിനെ ആണ് ശരിക്കും കാണിക്കുന്നേ? നോർത്ത് ഇന്ത്യ സൗത്ത് ഇന്ത്യ, നോർത്ത് ഈസ്റ്റ്‌ എന്നിങ്ങനെ ഇന്ത്യയെ താരതമ്യം ചെയ്തു ഓരോ വീഡിയോ ഉണ്ടല്ലോ ചേട്ടൻ അതുപോലെ അമേരിക്കയെയും താരതമ്യം ചെയ്തു ഒരു വീഡിയോ ഇടാമോ 😍😍😍😍😍

  • @lipinms1
    @lipinms13 жыл бұрын

    feeling jealous bro....enjoyy❤️❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    🙏

  • @user-dp3nt5nd4s
    @user-dp3nt5nd4s3 жыл бұрын

    Thankalodu ഇഷ്ടം thonnarund.. Cute presentation

  • @user-dp3nt5nd4s

    @user-dp3nt5nd4s

    3 жыл бұрын

    Neritt kanan agraham und

  • @Vpr2255
    @Vpr22553 жыл бұрын

    ഇവിടെ രണ്ട് ദിവസം മാത്രം snowfall കിട്ടി, from Uk

  • @subhash.neervaram272
    @subhash.neervaram2723 жыл бұрын

    Thanupp ishtam

  • @mkgeetha
    @mkgeetha3 жыл бұрын

    New logo and intro and very good ...

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You so much 😊

  • @mathewvarghese3328
    @mathewvarghese33282 жыл бұрын

    Kollaam ! Jesus bless you and all !

  • @everytimeandeverywhere7230
    @everytimeandeverywhere72303 жыл бұрын

    Love from pala, Kottayam ❤️

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm3 жыл бұрын

    കൊള്ളാം ഷിനോ.....

  • @SAVAARIbyShinothMathew

    @SAVAARIbyShinothMathew

    3 жыл бұрын

    Thank You 🙏

  • @canadianbuddy6309
    @canadianbuddy63093 жыл бұрын

    Naatil aaalugalude vijaaram...America or Canadayil sugamaayi cash undakunnu ennanu..but reality budhimuttugal varunnavarkee ariyuu..thatsy i like dubai,qatar ..its good salary and no tax and no freakng snow.

  • @rinsonouseph4775
    @rinsonouseph47753 жыл бұрын

    ഇതു കാണുമ്പോൾ ഓസ്‌ട്രേലിയൻ ലൈഫ് ഒരുപാട് നല്ലതാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ തണുപ്പ് ആണെങ്കിലും , മൂന്നാറിലോ ഊട്ടിയിലോ ഉള്ള തണുപ്പേ ഉള്ളു.

  • @Justin-nv

    @Justin-nv

    3 жыл бұрын

    അവിടെ summer time ൽ ഒടുക്കത്തെ ചൂട് അല്ലെ??? ഇവിടെ max ഒരു 25-30 വരുള്ളൂ.

  • @rinsonouseph4775

    @rinsonouseph4775

    3 жыл бұрын

    @@Justin-nv Just like north India. But, we love it and it's time for cricket.

  • @manui8381

    @manui8381

    3 жыл бұрын

    Ini ippol like it ennokke paranjaal mathiyalloo..lmao