No video

Usha Mohandas | Smart Lady | Ladies Hour | Kaumudy TV

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 152

  • @deepareneeb5589
    @deepareneeb55893 жыл бұрын

    എന്തൊക്കെ ഉണ്ടങ്കിൽ എന്താ.. പണം വരും പോകും സ്വന്തം കൂടപ്പിറപ്പ് എന്നും വലുതാണ്.. അതിനു പകരം വെക്കാൻ വേറൊന്നുമില്ല...

  • @sumaiyya.n2481
    @sumaiyya.n24813 жыл бұрын

    എന്താ ഒരു ഒലിപ്പീരു? ഇപ്പോൾ വിൽപ്പാത്രം മാറ്റി എഴുതി എന്ന് പറഞ്ഞു റോഡിൽ ഇറങ്ങി!!!

  • @deviranjit13

    @deviranjit13

    3 жыл бұрын

    absolutely

  • @deepareneeb5589

    @deepareneeb5589

    3 жыл бұрын

    മെനക്കെട്ട തള്ള..

  • @user-ig3kq4lb1u
    @user-ig3kq4lb1u3 жыл бұрын

    15 ഏക്കറിനെക്കാൾ വലുതോ 5 സെന്റ്

  • @royvarghese7324
    @royvarghese73243 жыл бұрын

    കിഴങ്ങൻ മാരായ മക്കളെ സ്വാധീനം കൊണ്ട് IAS, Docter, എന്നീ നിലകളിലുള്ളവരെക്കൊണ്ട് കെട്ടിച്ചു

  • @sunisadikh8957
    @sunisadikh89573 жыл бұрын

    ഇവരെ കണ്ടിട്ട് ഫിലിംസ്റ്റർ അംബികയെപ്പോലെ തോന്നുന്നവർ ഉണ്ടോ

  • @indira5962
    @indira59623 жыл бұрын

    സഹോദരന്റെ മന്ത്രി പദവി തെറിപ്പിച്ച കേരളത്തിലെ ആദ്യ വനിത?

  • @madpsychiatrist6485

    @madpsychiatrist6485

    3 жыл бұрын

    20acre 3 aye divide chayumo

  • @s.anilkumar.alwayslate2381

    @s.anilkumar.alwayslate2381

    3 жыл бұрын

    ആദ്യ സഹോദരി. ഹി ഹി ഹി ഹീ

  • @girijanair348

    @girijanair348

    3 жыл бұрын

    Kaumudi is calling her smart lady? Smart in dividing family?

  • @SureshKumar-cw2br

    @SureshKumar-cw2br

    3 жыл бұрын

    😀😀

  • @vinodininair5835

    @vinodininair5835

    3 жыл бұрын

    ആർത്തി പണ്ടാരം കഴിവ് തെളിയിച്ചു ആർത്തിയിൽ

  • @satheesankm5869
    @satheesankm58693 жыл бұрын

    സ്വത്ത് എത്ര കിട്ടിയാലും മതിവരാത്ത അത്യാർത്ഥി! ആ അച്ചനേക്കാൾ സ്നേഹനിധിയായ അച്ചൻ കരുണാകരൻ sirതന്നെയായിരുന്നു

  • @kw9494

    @kw9494

    3 жыл бұрын

    Acchan kattu kallan. Makkal perum kallis and kallan. LOL. Ha ha ha.

  • @pkbabu108
    @pkbabu1083 жыл бұрын

    അച്ഛൻ ചത്ത് കട്ടിലൊഴിയുക എന്ന് പറയുന്നത് കേട്ടിട്ടുണ്ട് ആ കട്ടിലിന് വേണ്ടി കടിപിടി കൂടുന്ന ഉഷ മോഹൻ ദാസ് സ്വന്തം അനുജനെ പാര വെച്ച ചേച്ചി അത് കാരണം ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം പോയി

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    സത്യം അറിയൂ

  • @priyagirish2287

    @priyagirish2287

    3 жыл бұрын

    @@harrisubaidulla8909 enthaanu satyam sir

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    @@priyagirish2287 യാമീനി ത൯ക്കച്ചി🍏ഉഷ🐔വാക്കു കൾ😆മുഖ്യ ൯😍തീരുമാനവു൦🍏ചേ൪ത്ത് വായിക്ക🐻നടി.സ്റീ വിദ്യാ സ്വത്ത്😭 എവിടെ📍❓

  • @johnnieachaya1980

    @johnnieachaya1980

    3 жыл бұрын

    Curse of yamini thankachy finally worked

  • @cupofjoe3633
    @cupofjoe36333 жыл бұрын

    സ്വന്തം കുടുംബത്തിലുള്ളവരുടെ കണ്ണുനീരു തുടയ്ക്കുന്നതാണഏറ്റവും വലിയ charity

  • @shibukumarsn3976
    @shibukumarsn39763 жыл бұрын

    ഒരു ദരിദ്രന്റെ മക്കൾ ആയിട്ട് ജനിച്ചിരുന്നു എങ്കിൽ..കൂലി പണി എടുത്തു കുടുംബം നോക്കിയാ നേ...

  • @rimshithjaleel5237
    @rimshithjaleel52373 жыл бұрын

    Keralathinu nalla oru ministerineyanu ningal nashtapeduthiyath..... 🙏🙏🙏

  • @jaysmagazine98
    @jaysmagazine983 жыл бұрын

    സ്വന്തം മക്കൾ ഇങ്ങനെ അടിച്ചു പിരിയുമ്പോൾ മനസിലായിക്കോളും. Karma will surely pay back dear for everybody's mis deeds

  • @jishasunil4484
    @jishasunil44843 жыл бұрын

    ഡിഗ്രിക്ക് പഠിക്കുന്നഒരുപെണ്കുട്ടീയെ IAS കാരൻ കേട്ടണമെങ്കിൽ എത്ര dowry കൊടുത്തുകാണണം. ഇവർക്കൊക്കെ പണംകൂടിപ്പോയത്തിന്റെ കുഴപ്പമാണ് സ്വന്തംസഹോദരങ്ങളെ തിരിച്ചറിയാൻ പറ്റുന്നില്ല 😔

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    സത്യം അറിയൂ

  • @aleenasreeanjanam564

    @aleenasreeanjanam564

    3 жыл бұрын

    അത് തിരുവനന്തപുരത്ത് അവരുടെ പഠനകാലം അന്വേഷിച്ചാൽ വേഗം അറിയാൻ ഇവർ പണ്ടേ പ്രശ്നകാരിയാണ്

  • @sojosoman7851

    @sojosoman7851

    2 жыл бұрын

    @@aleenasreeanjanam564 പോരട്ടെ അങ്ങോട്ട് കാര്യങ്ങൾ

  • @royvarghese7324
    @royvarghese73243 жыл бұрын

    ഇതൊക്ക എവിടെ കൊണ്ടുപോകാൻ

  • @udayakumar5154
    @udayakumar51543 жыл бұрын

    അത് അങ്ങനെയാണ് . മക്കളോടും ചെറുമക്കളോടും അദ്ദേഹത്തിന് സോഫ്റ്റ്‌ കോർണർ ഉണ്ടാകും . പൊതു ജനങ്ങളോട് സോഫ്റ്റ്‌ കോർണർ ഉണ്ടോ എന്നതാണ് മുഖ്യം. എന്തായാലും സ്വത്ത്‌ തർക്കത്തിലൂടെ സഹോദരന്റെ മന്ത്രി സ്ഥാനം തെറിപ്പിച്ചെന്ന ആരോപണത്തിലൂടെ കുറച്ചു കാലത്തേയ്ക്കെങ്കിലും നിങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ട് . അത് ശെരിയാണെങ്കിൽ നിങ്ങളെ ഒരിക്കലും ന്യായീകരിക്കാൻ ആകില്ല .

  • @pippiladan
    @pippiladan3 жыл бұрын

    സരിതയുടെ കുട്ടിക്ക് എന്ത് കൊടുത്തു എന്നത് അറിഞ്ഞാല്‍ ഒരു ക്ലൂ കിട്ടും.

  • @krishnapuramkrishnan2310
    @krishnapuramkrishnan23103 жыл бұрын

    ആദ്യവിൽപത്രത്തൽ സ്വത്തുക്കൾ കൂടുതൽ വിങ്ങീയതീനുശൈഷം അങ്ങേരേ ഇവർ തിരീഞ്ഞ നോക്കിയിട്ടില്ല എന്നാണ് വാർത്തകൾ വരുന്നത്...

  • @ajithaasokan7944

    @ajithaasokan7944

    3 жыл бұрын

    നാണം കെട്ട സ്ത്രീ

  • @sreelekshmi0509

    @sreelekshmi0509

    3 жыл бұрын

    അത് കൊണ്ടാണല്ലോ അച്ഛൻ വിൽപത്രം മാറ്റിയത് ഒന്നും മോൾ അറിയാതെ പോയത്..ഇനി അറിഞ്ഞിട്ടും അങ്ങേര് ജീവിച്ചിരിക്കുമ്പോ എന്തേലും ഇഷ്യൂ ഉണ്ടാക്കിയാൽ കിട്ടിയതും പോകും എന്നോർത്ത് അച്ഛന്റെ മരണം വരെ മിണ്ടാതെ നോക്കി ഇരുന്നത് ആവും....

  • @sujaraman5914
    @sujaraman59143 жыл бұрын

    Very nice interview

  • @deviranjit13
    @deviranjit133 жыл бұрын

    simplicity in complexity ... haaaa only now u got to know the real person

  • @sweetymoozhickal3230

    @sweetymoozhickal3230

    3 жыл бұрын

    Devi 👌

  • @rasakm39
    @rasakm393 жыл бұрын

    പാവം ഗണേശ് കുമാർ സ്വത്ത് കാരാനം. മന്ത്രി പദവി നഷ്ടപ്പെന്നു

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    Rasaq🐸നടി സ്റിിവിദൃാ സ്വത്ത്😭 എ വി ടേ ¿ യാമിനി തക്കച്ചീ🍏ഉഷ🍏ഇവർ പറയുന്ന തു൦🐻കൂട്ടി വായിക്ക് അതോടൊപ്പ൦ 😍മൂഖൃ൯ സ്വീകരിക്കുന്ന നീക്കവു൦

  • @samuelthomas2138

    @samuelthomas2138

    3 жыл бұрын

    2026 election Ganesh will be the PWD and Riaz will be the industrial

  • @gireeshchandranpillai3536
    @gireeshchandranpillai35363 жыл бұрын

    Soo sad All siblings will be happy about their brother / sisters achievements . But whatever the reason making trouble to brother and doing charity ... soo sad

  • @jessyjoseph9716

    @jessyjoseph9716

    3 жыл бұрын

    Sahodaran'ta Manthrepadam.nasepched....vebelakun

  • @rubybenedict7184
    @rubybenedict71843 жыл бұрын

    ആർത്തി വന്നല്ലോ

  • @s.anilkumar.alwayslate2381
    @s.anilkumar.alwayslate23813 жыл бұрын

    ഇതിലും വലിയ അച്ഛൻ ൻറെ മക്കൾ വെളിയിൽ കിടക്കുന്നൂ ആർക്കും വേണ്ടാതെ.

  • @sebastianjohnk

    @sebastianjohnk

    3 жыл бұрын

    ആർത്തി പണ്ടാരം: ഫൂ ചാരിറ്റി

  • @rcmpayyoli3428
    @rcmpayyoli34283 жыл бұрын

    IAS officer nte wife aaanooo ithuuuu??? ....Ningale charitram orkuka ganesh nte mandri sthanam theripichathilanuuu...pity u lady

  • @thejpandakasalayil8600
    @thejpandakasalayil86003 жыл бұрын

    ഈ നാരിയെ ഓടിച്ചിട്ട് തല്ലടാ

  • @reghukumar8735
    @reghukumar87353 жыл бұрын

    എൻ്റെ പെങ്ങളെ ഈ ആർത്തിയൊക്കെ എന്തിന് ! ഒരു വൈറസ് പിടിപെട്ടാൽ പോരെ , നൂറു കണക്കിന് കോടികളുള്ളവരും അതെല്ലാം വിട്ടൊഴിഞ്ഞ് വെറും ആറടി മണ്ണിൻ്റെ അവകാശി മാത്രമായി കൂടെപിറപ്പുകൾക്കു പോലും ഒരു നോക്കു കാണാൻ പറ്റാതെ മൺമറഞ്ഞു പോവുന്നു . പിന്നെ എന്തിനി തൊക്കെ . ഉള്ള ജീവിതം സഹോദരങ്ങളുമായി സന്തോഷത്തോടെ ജീവിക്കു സഹോദരി . !!

  • @raghunath4063
    @raghunath40633 жыл бұрын

    പാവപ്പെട്ടവന്റെവേദ ന അറിയാത്ത കുടുംബം പാണക്കാരുടെ, കുടുംബം

  • @tiktok-bv7yl

    @tiktok-bv7yl

    3 жыл бұрын

    Ganedhan agenyalaa pavapetvanta vedna ariyunvan avra help cheyunvan thanyanu e sadhnam oru aarthi pandaram aanu koodikal undu amyuda swathu athaverku mozuvan kitty athu kondanu achan onnum kodkaanthu ennitu swstha rakthbandhtha nashipikan mukyza mandriku complentum koduthu Kerala thinu oru super mandriyaa nashtamazi

  • @tomperumpally6750
    @tomperumpally67503 жыл бұрын

    സ്വത്തും പദവിയും അല്ല ചേച്ചീ വലുത്, സന്തോഷകരമായ കുടുംബജീവിതമാണ്. അത് ഉണ്ടെങ്കിൽ പിന്നെ ഒരുത്തന്റെ മുന്നിലും 'എനിക്കൊന്നും കിട്ടിയില്ലേ" എന്ന് പറഞ്ഞു നിലവിളിക്കേണ്ട കാര്യമില്ല.

  • @mohdraneesh8737
    @mohdraneesh87373 жыл бұрын

    Ithu trollenmaronnm kandille 🤔

  • @nihadp7834
    @nihadp78343 жыл бұрын

    അച്ഛന്റെ സ്വത്തിൽ ആർത്തി മുത്ത് മരിക്കാൻ വേണ്ടി കാത്തുനിന്ന ധീര വനിത

  • @BangOO6
    @BangOO63 жыл бұрын

    This channel is either bought or yellow journalism...

  • @chithrarichu5104
    @chithrarichu51043 жыл бұрын

    Veetil nikkunna jolikaarkku food kodukkathaval

  • @naturenatural2903

    @naturenatural2903

    3 жыл бұрын

    നീ വീട്ടിൽ ജോലി ചെയ്തിരുന്നോ

  • @Thankamony1
    @Thankamony13 жыл бұрын

    ആക്രാന്തം മൂത്ത സഹോദരി...ഇത്തരം ചേച്ചി ഉള്ളവര്‍ വേറെയും ഉണ്ടോ

  • @maheshm6113

    @maheshm6113

    3 жыл бұрын

    അയ്യോ ഉണ്ട് athrakittiyalum thikayatha വർഗം

  • @sudhinisajan5104

    @sudhinisajan5104

    3 жыл бұрын

    Unddd

  • @bibinkachappilly1666

    @bibinkachappilly1666

    3 жыл бұрын

    My father had one..., airport vannode koodi veetham venamm

  • @anjurnair5692
    @anjurnair56923 жыл бұрын

    Aaarthi pandaramm ushaa kashttam thannnee

  • @samuelthomas2138
    @samuelthomas21383 жыл бұрын

    Anyway he will win again with LDF surely a minister...

  • @smithakuruppan7000
    @smithakuruppan70003 жыл бұрын

    അനിയനെ ഇഷ്ടമില്ലാത്ത സ്ത്രീ

  • @harrisubaidulla8909

    @harrisubaidulla8909

    3 жыл бұрын

    ഒരിക്കലും🙅 അല്ല സ്നേഹം ഉള്ള🥦 ചേച്ചി 🐔സപ്പോർട്ട്

  • @smithakuruppan7000

    @smithakuruppan7000

    3 жыл бұрын

    @@harrisubaidulla8909 ano ദൈവത്തിനു നന്ദി

  • @sadasivanmanu355
    @sadasivanmanu3553 жыл бұрын

    സഹോദരസ്നേഹം കടയിൽകിട്ടുന്നതല്ല 😭

  • @aleenasreeanjanam564
    @aleenasreeanjanam5643 жыл бұрын

    മാതാപിതാക്കളുടെ പേര് ചീത്തയാക്കാൻ ഇങ്ങനെയും ചില മക്കൾ ഉണ്ടാവും ശരിക്കും ഈ ചാനൽ ഒന്ന് അന്വേഷിക്കണം ഇവരെക്കുറിച്ച് ഇവരുടെ തിരുവനന്തപുരത്തെ പ്രീഡിഗ്രി പഠനകാലം മുതൽ ഈ സ്വത്തു വിഷയം വരെയുള്ള ജീവിതം? ബാലകൃഷ്ണപിള്ള എന്ന അച്ഛൻ ഗണേഷ് കുമാർ എന്ന മകനെ കൊണ്ടായിരുന്നില്ല ഒരു കാലം വരെ വിഷമിച്ചതും പ്രയാസപ്പെട്ടതും ഈ സ്ത്രീ കാരണമായിരുന്നു തിരുവനന്തപുരത്ത് ഇവരെക്കുറിച്ച് അന്വേഷിച്ചാൽ കൃത്യമായിട്ട് അറിയാം ആ ഐഎഎസ് കാരൻ ഭർത്താവ് ഭാര്യയുടെ കുടുംബസ്വത്തിൻെറ വിഷയം വന്നപ്പോൾ എങ്കിലും ഭാര്യക്കൊപ്പം നിൽക്കുന്നുഎന്ന് കേൾക്കുന്നത് സന്തോഷം ആർ ബാലകൃഷ്ണപിള്ള എന്ന രാഷ്ട്രീയ നേതാവിനെ എല്ലാവർക്കും ബഹുമാനമുള്ള മനുഷ്യനാണ് മരുമകളോട് എത്ര സ്നേഹവും കരുതലും സംരക്ഷണവും നൽകിയ മനുഷ്യനാണ് അങ്ങനെയൊരാൾ ഈ ഭൂമി വിട്ടിട്ട് 16 പോലും തികയുന്നതിനു മുമ്പ് അദ്ദേഹം സമ്പാദിച്ച സ്വത്തുക്കൾക്ക് അവകാശമുന്നയിച്ച് വന്നിരിക്കുന്നു മരുമകൻ മകളെ പോലെ അല്ലല്ലോ ഉന്നതമായ വിദ്യാഭ്യാസവും ലോകപരിചയവും ആളുകളുമായുള്ള സമ്പർക്കവും ഉള്ളതല്ലേ എന്നിട്ടും ഇതിനൊക്കെ കൂട്ടുനിൽക്കുന്നു എന്ന് പറഞ്ഞാൽ നിങ്ങളുടെ സ്വത്തുവിവരങ്ങളെ കുറിച്ച് സർക്കാർ അടിയന്തരമായി അന്വേഷിക്കേണ്ടതാണ് .അച്ഛൻ മരണപ്പെട്ടതിൽ അല്ല അവർക്ക് പ്രയാസം എൻെറ അറിവ് ശരിയാണെങ്കിൽ എംസി റോഡിൽ ഇവർക്ക് ബാലകൃഷ്ണ പിള്ള സാറ് സ്ഥലം കൊടുത്തിട്ടുണ്ട് ഇവരുടെ രണ്ടു മക്കൾക്കും വീതം കൊടുത്തിട്ടുണ്ട് ഇനിയും കൂടുതൽ സ്വത്തുക്കൾ വേണം ആയിരുന്നുവെങ്കിൽ കൊച്ചുമക്കൾ മുത്തശ്ശൻ പറയുന്നത് കേൾക്കണം അവരവർ അവരവർക്ക് ഇഷ്ടപ്പെട്ട ജീവിതം സ്വയം തെരഞ്ഞെടുക്കുമ്പോൾ ജീവിക്കാനുള്ള വഴിയും അവരവർ തന്നെ കണ്ടെത്തണം അല്ലാതെ മുത്തശ്ശനെ അനുസരിക്കുകയു० ഇല്ല അദ്ദേഹത്തിൻെറ അധ്വാനത്തിൽ ഉണ്ടാക്കിയ സ്വത്തു വേണമെന്ന് പറയുന്നത് മര്യായാദകെട്ട ഏർപ്പാടല്ലേ ഇതിനുപിന്നിൽ ശരണ്യ മനോജ് ഒരു സപ്പോർട്ട് ആയി ഉണ്ടായിരിക്കും നിങ്ങൾ ഇങ്ങനെ ഈ പൊതു സമൂഹത്തിൻെറ മുമ്പിൽ വന്നിരുന്നു സംസാരിക്കുമ്പോൾ നിങ്ങളുടെ ഭൂതകാലം അറിയാവുന്ന ആൾക്കാരും ഈ സമൂഹത്തിൽ ഉണ്ടെന്ന് ഓർമ്മിച്ച് വേണം ഓരോ കാര്യവും സംസാരിക്കാൻ നിങ്ങളൊക്കെ ഒരു നല്ല സ്ത്രീ ആയിരുന്നുവെങ്കിൽ യാമിനി തങ്കച്ചി നിങ്ങളുടെ വീട്ടിൽ അത്രയും സങ്കടങ്ങൾ അനുഭവിക്കേണ്ടി വരുമായിരുന്നില്ല അന്ന് നിങ്ങൾ അവരോട് കാണിക്കാത്ത എന്ത് മനസ്സാക്ഷിയും സ്നേഹവുമാണ് പൊതുസമൂഹം ഇന്ന് നിങ്ങളോട് കാണിക്കേണ്ടത് സഹോദരന് ഒരു തെറ്റ് സംഭവിച്ചു എന്തുകൊണ്ട് നിങ്ങൾ ആരും അത് തെറ്റാണെന്ന് പറഞ്ഞു കൊടുക്കാതെ മാറിനിന്നു എന്നിട്ട് ഇപ്പൊ കുറച്ച് ഡയലോഗ് നിങ്ങളുടെ സഹോദരനോട് ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ അദ്ദേഹത്തിൽനിന്ന് സംഭവിക്കാൻ പാടില്ലാത്ത ചില വീഴ്ചകൾ വന്നപ്പോൾ വിയോജിപ്പ് തോന്നിയിട്ടുണ്ട് അതാ സമയത്ത് പറഞ്ഞിട്ടുണ്ട് പക്ഷേ ഈയൊരു വിഷയത്തിൽ അദ്ദേഹത്തോട് ഐക്യദാർഡ്യം രേഖപ്പെടുത്തുന്നു ബാലകൃഷ്ണപിള്ള സാറിൻെറ അവസാന നാളുകളിൽ നിങ്ങൾ രണ്ട് പെൺമക്കളും അടുത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അച്ഛനെ സംരക്ഷിച്ചില്ല ആ മകനല്ലേ സംരക്ഷിച്ചത് നിങ്ങളുടെ ഈ വൃത്തികെട്ട മനസ്സും ചിന്തയും കാരണം നാടിന് നല്ലൊരു മന്ത്രിയെ നഷ്ടമായി

  • @MrParappallil
    @MrParappallil3 жыл бұрын

    കുടുംബത്തിൽനിന്നും കൂടുതൽ പേർ രാഷ്ട്രീയത്തിൽ വേണ്ടാ എന്നു തീരുമാവിച്ച് അകൽച്ചയിൽ നിന്നു. മഹാ കാരൃം. അഭിമുഖക്കാരിയുടെ പൊള്ളയായ ഓലിപ്പിക്കുന്ന ചോദൃങ്ങൾ അരോചക ഗന്ധം.

  • @girishpillai3181
    @girishpillai31813 жыл бұрын

    There was no need for Usha to engage in a tug of war with Ganesh now. She is rich enough, husband is a retired IAS officer...have two daughters settled well....she should have left her only brother free.....very sad that she came up with this issue. I think Mohan Das is behind this matter. I don't know.

  • @SheelaDevi-wj3mg

    @SheelaDevi-wj3mg

    3 жыл бұрын

    Ganesh pavom

  • @girijanair348

    @girijanair348

    3 жыл бұрын

    Very true! Shameless lady! A very greedy one, really.

  • @Jesus11180

    @Jesus11180

    3 жыл бұрын

    ഈ. തള്ളനെ കൊറോണ. കണ്ടില്ല?

  • @madhusoodhananpillai3363
    @madhusoodhananpillai33633 жыл бұрын

    Naanamillathathinu enthu chaiyyan pattum Achanday paisa kondu eniyum jeevikkunnathil enthanu artham

  • @sojosoman7851
    @sojosoman78512 жыл бұрын

    തിരുവനന്തപുരത്തെ വിദ്യഭ്യാസ കാലഘട്ടം വളെരെ സംഭവബഹുലമായ പലകാര്യംങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാനൊക്കെ കേഴ്‌വി പെട്ടത് ഒക്കെ ശരിയാണോ

  • @madhusoodhananpillai3363
    @madhusoodhananpillai33633 жыл бұрын

    Paisa unddangal achan Ganesh oru nalla Politician

  • @suryakanthiyt7840
    @suryakanthiyt78403 жыл бұрын

    😆😆😃

  • @bbbhh7734
    @bbbhh77343 жыл бұрын

    15 acre + 5 acre 😐 More than 20 crore worth

  • @thejpandakasalayil8600

    @thejpandakasalayil8600

    3 жыл бұрын

    No more than 100 crore

  • @aleenasreeanjanam564

    @aleenasreeanjanam564

    3 жыл бұрын

    15acre +5acre +5acre ഇവർക്കും രണ്ടു മക്കൾക്കും

  • @deepadeepus6466
    @deepadeepus64663 жыл бұрын

    😏😏😏😏😏

  • @smithakrishnan1882
    @smithakrishnan18823 жыл бұрын

    Beautiful sari 💕💕

  • @krishnapillaiharikumar8928
    @krishnapillaiharikumar89283 жыл бұрын

    YES, she is very smart. Because of sister , brother lost a position . Be cautious, karma will react.

  • @naaztn1392
    @naaztn13923 жыл бұрын

    എംസി റോഡ് സൈഡിൽ ഉള്ള 15 ഏക്കർ ഭൂമി ഒരു സെന്റിന് 10 ലക്ഷം വെച്ച് നോക്കിയാൽ 150 കോടി ഹോ

  • @ratheeshratheesh6350
    @ratheeshratheesh63503 жыл бұрын

    എടി പോയി ആകെ രാധാകൃഷ്ണനെ സഹോദരിമാരുടെ കാലു കഴുകി വെള്ളം കുടിക്കും, അതിനുള്ള യോഗ്യത പോലും നിനക്കൊന്നും ഇല്ല എങ്ങനെയാണ് ഒരു ആങ്ങള സ്നേഹിക്കാം, എന്ന് കണ്ടു പഠിച്ചു വാ നീയൊക്കെ മരിച്ചു മണ്ണടിയും പോ ഉണ്ടാക്കിയ ഒക്കെ കൊണ്ടുപോകുമോ നല്ലൊരു മന്ത്രിയെ കേരളത്തിന് നഷ്ടപ്പെടുത്തിയ നീയൊക്കെ എവിടുത്തെ സ്ത്രീയാ

  • @Rbrr913

    @Rbrr913

    3 жыл бұрын

    Correct

  • @anjalinair5793
    @anjalinair57933 жыл бұрын

    Athyagrahi yum kuzhumpi yum aaya makal allenkil sahodhari award kodukkanam

  • @potatogaming9943
    @potatogaming99433 жыл бұрын

    Randu varsham munbu smart lady ippo swandham brother nu paaravecha chechi 😄

  • @krishnanarayana2992
    @krishnanarayana29923 жыл бұрын

    എന്ത് ന്യായം സ്വന്തം സഹോദരൻ്റെ മന്ത്രി സ്ഥാനം നശിപ്പിച്ച ആർത്തി പണ്ടാരം

  • @bindrannandanan8593
    @bindrannandanan85933 жыл бұрын

    Ganaesh Kumar, sreyams Kumar thudangiya pavanglude padathalavanmar ministry I'll illathathu valiya nashtam anu..... Pavangale ini aru sahaayikkum ente dance bar punyalaaa.

  • @tiktok-bv7yl

    @tiktok-bv7yl

    3 жыл бұрын

    Moongi samrkshikum pavglylaa ambaniyeyum pashukalyeum😁😁

  • @rjkottakkal
    @rjkottakkal3 жыл бұрын

    ഗണേശനു പാര വെച്ചത് ചതിയായിപ്പോയി

  • @johnnieachaya1980
    @johnnieachaya19803 жыл бұрын

    Now all three siblings are fighting for the property and wealth of balakrishna pillai . Keeri vs pambu relationship now lol 😂

  • @user-gz8ni6my7g
    @user-gz8ni6my7g3 жыл бұрын

    Complete greedy people.

  • @rajumonraj5796
    @rajumonraj57963 жыл бұрын

    Nair kudumbathil ammayude swathu thulyamaayi vethikkunnu achanu swathu ishtamulla varkku kodukkam

  • @girijanair348
    @girijanair3483 жыл бұрын

    Kashtam thanne! A very greedy lady, not a smart one at all! Samuhya pravarthanam, did she know the meaning

  • @anishkurian1430
    @anishkurian14303 жыл бұрын

    Athu sariya ennu pinne veetil erunnal mantri akam..so simple..😒lots of pucham

  • @chembarathi9910
    @chembarathi99103 жыл бұрын

    Ivareyokke interview nadathan vere paniyonnumillee pongacham mathram ithinekkal midukkar orupadu per vereyund avare kandethuu

  • @ramakrishnanramumodeyvearu9882
    @ramakrishnanramumodeyvearu98823 жыл бұрын

    Nalla oru charakk

  • @Vitumon
    @Vitumon3 жыл бұрын

    കേരളത്തിനു നല്ലൊരു മന്ത്രിയെ നഷ്ടമാക്കി.. നിങ്ങളുടെ ആർത്തി കാരണം

  • @kochumolabraham8726
    @kochumolabraham87263 жыл бұрын

    Ellaam nallthu thanne pkshe koodapirrappinee senehikku adiyam

  • @monarkindia
    @monarkindia3 жыл бұрын

    അഹങ്കാരി. സഹോദരനെ ഒറ്റ് കൊടുത്ത സ്ത്രി.

  • @sreejamuralee530
    @sreejamuralee5303 жыл бұрын

    നല്ല ഒരു മന്ത്രിയെ നഷ്ടപ്പെടുത്തി ജനങ്ങൾക്ക്

  • @remakrishnan8439
    @remakrishnan84393 жыл бұрын

    Athiyagrahi

  • @ramanikrishnan4087
    @ramanikrishnan40873 жыл бұрын

    Paisa ethra littiyalum mathi varatha sthree. Pinnendu social work

  • @AbdulKader-cg7qs
    @AbdulKader-cg7qs3 жыл бұрын

    Tane oru chechi ano Usless

  • @93_shanusuresh81
    @93_shanusuresh813 жыл бұрын

    Naanam illathe kore ennam😠😠😠. Lokam muzhuvan kittiyalum nighalkku mathi varilla😬😬😬😬

  • @JN-qm7gc
    @JN-qm7gc3 жыл бұрын

    പിതാവ് ചെയ്തുകൂട്ടിയ ദ്രോഹങ്ങളുടെയും , പാപങ്ങളുടെയും ഫലമാണ് പതിനാറു തികയുന്നതിനു മുമ്പുപോലുമുള്ള ഈ വിഴുപ്പലക്കൽ . കാർക്കിച്ചു തുപ്പാൻ തോന്നുന്നു . " എവിടെപ്പോയി അഞ്ഞൂറാന്മാരുടെ അന്തസ്സ് " എന്ന് കൊല്ലം തുളസി ഗോഡ്ഫാദർ സിനിമയിൽ ചോദിക്കുന്നതുപോലെ , ഇപ്പം എവിടെപ്പോയി കീഴൂട്ട് ബാലകൃഷ്ണപിള്ളയുടെ അന്തസ്സ് ? എന്തെല്ലാമായാലും അന്യന്റെ കണ്ണീര് വീണിടം മുടിഞ്ഞുപോകും . എത്ര പാവങ്ങളുടെ കണ്ണീർ ഈ മണ്ണിൽ വീണു ഈ അഥമൻ കാരണം ? ഒരിക്കൽക്കൂടി ഒരു സിനിമയിൽ നിന്ന് -- " മംഗലശ്ശേരിയുടെ മേൽക്കൂരക്ക് ആകാശത്തോളം ഉയരമില്ല നീലാ ".

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil3 жыл бұрын

    ഒരു മാടമ്പി യുടെ മകൾ

  • @santhoshp.r4046
    @santhoshp.r40463 жыл бұрын

    കൂതറ പെണ്ണുമ്പുള്ള, സ്വത്തിന് വേണ്ടി ജീവിക്കുന്ന ഒരു സ്ത്രീ

  • @thomasjose9725
    @thomasjose97253 жыл бұрын

    വിവാദം ഉണ്ടാക്കാൻ ആണോ പുതിയ മുഖാമുഖം.പൊങ്ങച്ചം കൂടുന്നോ.

  • @NishaNisha-vn1jf
    @NishaNisha-vn1jf3 жыл бұрын

    ഈ ചാനല്ലിന് വേറെ പണിയില്ലേ

  • @lekshmi5396
    @lekshmi53963 жыл бұрын

    Kashtam

  • @sanilkumarkumar863
    @sanilkumarkumar8633 жыл бұрын

    Drakula

  • @sheelassjeev4240
    @sheelassjeev42403 жыл бұрын

    Arthi moothaval

  • @praveens4946
    @praveens49463 жыл бұрын

    Ganesh pavam

  • @beenakuriakose4419

    @beenakuriakose4419

    3 жыл бұрын

    Ammede veetham 15 akar appo baky makkalku vende.evarude 3 kodium (adichu matiye) 5 veedum anveshikanda varum makalude perilem

  • @geetharani8266
    @geetharani82663 жыл бұрын

    😜

  • @libymummy5024

    @libymummy5024

    3 жыл бұрын

    What she

  • @SK-yd8gk
    @SK-yd8gk3 жыл бұрын

    Kattumudichhu unadakkiya panam

  • @remakrishnan8439
    @remakrishnan84393 жыл бұрын

    Evarke athinte onnum mahimaella

  • @saimadhav8430
    @saimadhav84303 жыл бұрын

    Ayyo. Kashtam

  • @joshygeorge5005
    @joshygeorge50053 жыл бұрын

    Not a great lady. Arthippandaram

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    🤪🤪🤪🤪🤪🤸🤸🤸🤸🤸🤸👎

  • @GeethaGeetha-bn4wo
    @GeethaGeetha-bn4wo3 жыл бұрын

    Jada thallA

  • @lekhabhanu5823
    @lekhabhanu58233 жыл бұрын

    Mosam ayi poyi

  • @anilnair8424
    @anilnair84243 жыл бұрын

    ഇത്ര ഒക്കെ ഒളിപ്പിച്ചിട്ട് ചെയ്തത് ഒട്ടും ന്യായമായി.

  • @merlin3515
    @merlin35153 жыл бұрын

    ആർത്തിപ്പണ്ടാരം.

  • @fazilahameed8723
    @fazilahameed87233 жыл бұрын

    കട്ടും കൊള്ളയടിച്ചും ഉണ്ടാക്കിയതൊക്കെ അവസാനം ഇങ്ങനെ ആകും

  • @tiktok-bv7yl
    @tiktok-bv7yl3 жыл бұрын

    Ethooru thallanu e thalla thallundu 😁😂

  • @premalatha8399

    @premalatha8399

    3 жыл бұрын

    Sukhamanu to

Келесі