Uppum Mulakum│സുരേന്ദ്രൻ തലയിൽ വിഗ് വെക്കുന്നു | Flowers│EP# 493

Ойын-сауық

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 909

  • @bhaskarneetora2673
    @bhaskarneetora26734 жыл бұрын

    വിഗ് വെച്ചിട്ട് സുരേന്ദ്രൻ ചേട്ടൻ കാണാൻ ബാലു ചേട്ടനെ പോലുണ്ട്

  • @YoutubeChannel-ms5nq

    @YoutubeChannel-ms5nq

    3 жыл бұрын

    Baluvinte aniyan ann

  • @mhdsinan788

    @mhdsinan788

    2 жыл бұрын

    S

  • @shafeeqp8185

    @shafeeqp8185

    2 жыл бұрын

    Karakkttan

  • @shafeeqp8185

    @shafeeqp8185

    2 жыл бұрын

    Sherikk baluvinte aniyananoo surendhran

  • @sajeevtharayil5111

    @sajeevtharayil5111

    2 жыл бұрын

    Vcxzasfqweeggytghujythjooopkkokoijhtrwwswdtewsdsfjikhihgjjkhhgjkkjhggggdsawdsawqwswwsdefffethgrhjkll

  • @aravindb5282
    @aravindb52826 жыл бұрын

    കഷണ്ടിയുള്ള സുരേന്ദ്രൻ ചിറ്റപ്പനെ കാണാൻ ഒരു ഐശ്വര്യം തന്നെ ആണ് 😊

  • @MKNEELAMANA
    @MKNEELAMANA6 жыл бұрын

    സുരേന്ദ്രൻ അണ്ണൻ വിഗ് വച്ചപ്പോൾ ബാലുവിനെ പോലെ ആയി

  • @sumasthomas3925

    @sumasthomas3925

    6 жыл бұрын

    Murali Krishnan Neelamana right njan vicharichu Balu varunnu annu😁😁😁

  • @munnifaathi9781

    @munnifaathi9781

    5 жыл бұрын

    Ath correct

  • @shafishafi5217

    @shafishafi5217

    5 жыл бұрын

    the j

  • @salama647

    @salama647

    4 жыл бұрын

    Ath enikkum thonni

  • @srikanthnairsrikanthnair8667

    @srikanthnairsrikanthnair8667

    4 жыл бұрын

    ബാലുവും സുരേന്ദ്രനും റിയൽ ലൈഫിലും സഹോദരങ്ങളാണ്

  • @sajuthulasee2530
    @sajuthulasee25306 жыл бұрын

    ചന്ദ്രണ്ണന്‍ നല്ല അഭിനയം , ഒര്‍ജിനല്‍ ഫീലിംഗ് , താങ്കള്‍ക്ക് ദൈവം കൂടുതല്‍ അവസരങ്ങള്‍ നല്കട്ടെ

  • @padmaprasadr

    @padmaprasadr

    6 жыл бұрын

    he is the director....

  • @m4music498

    @m4music498

    2 жыл бұрын

    He is a maths proffessor

  • @aswaniammu1739
    @aswaniammu17396 жыл бұрын

    Surendran chettane eshtamullavar like adiche ...

  • @sulaimanhaneefa6426

    @sulaimanhaneefa6426

    4 жыл бұрын

    Mongol

  • @pandacuts7298
    @pandacuts72986 жыл бұрын

    ശിവ. വിഗ് മാറ്റിയപ്പോൾ എന്തൊരു ഐശ്വര്യം. കേശു. അതെ കൊയ്തത് കഴിഞ്ഞ പാടം പോലെ ഒണ്ട്. 😂

  • @razackp7894
    @razackp78946 жыл бұрын

    ബാലു ചേട്ടൻ മലയാള സിനിമയിൽ വരേണ്ട സമയമായി എന്ന് തോന്നുന്നവരൊക്കെ ഒന്ന് ലൈക് അടിച്ചേ ..

  • @jewlybaby4052

    @jewlybaby4052

    5 жыл бұрын

    Ndwxmalayallàmness

  • @muhammadanazanaz6058

    @muhammadanazanaz6058

    4 жыл бұрын

    എത്ര സിനിമ യിൽ വന്നു ആരും കണ്ടില്ലേ

  • @sanutiewda2585

    @sanutiewda2585

    4 жыл бұрын

    Athu eppale kazhinju

  • @BalanMp

    @BalanMp

    4 жыл бұрын

    അതൊക്കെ കഴിഞ്ഞു

  • @allinallajbro5886

    @allinallajbro5886

    4 жыл бұрын

    Ondallo കുട്ടൻപിള്ളയുടെ ശിവ രാത്രിയിൽ

  • @beinghuman6253
    @beinghuman62536 жыл бұрын

    രണ്ടാമത്തെ വിഗ്ഗ് വെച്ചപ്പോൾ ബാലുച്ചേട്ടനെ പോലെ ഉണ്ടായിരുന്നു സുരേന്ദ്രൻ. അടിപൊളി എപ്പിസോഡ്. ബാലുവിന്റെ അഭാവം എഫ്ഫെക്ട് ചെയ്യുന്നേയില്ല.

  • @noufster57
    @noufster576 жыл бұрын

    നിലാവിന്റെ നീല ഭസ്മ കുറി അണിഞ്ഞ.. കാതിലോല കമ്മലിട്ട കുണുങ്ങി നിന്ന നമ്മുടെ സ്വന്തം സഹോദരി ലച്ചു പോയിട്ട് കുറച്ചു ദിവസമായി... ലച്ചൂനെ തിരിച്ചു കൊണ്ടു വരു..... # we want lechu back

  • @noufster57

    @noufster57

    6 жыл бұрын

    Hana zz അഗ്നിദേവൻ ഫിലിം കണ്ടിട്ടുണ്ടല്ലേ 😁😁

  • @nightrider9118
    @nightrider91185 жыл бұрын

    17:16 super and natural smile neelu chechi

  • @akhilrajan7946

    @akhilrajan7946

    2 жыл бұрын

    ❣️❣️

  • @sideeqk9880

    @sideeqk9880

    2 жыл бұрын

    @@akhilrajan7946 gdjefrhrfgfj

  • @animolns7220
    @animolns72204 жыл бұрын

    8:53 സുരേന്ദ്രൻ വേറെ ലെവൽ സ്‌പ്രെഷൻ

  • @shyjasatheesh5264
    @shyjasatheesh52646 жыл бұрын

    സുരേന്ദ്രന്‍ ചേട്ടന്‍ വിഗ് വച്ച് വന്നപ്പോ ബാലു ആണന്നേ തോന്നൂ

  • @ranjushyam1998

    @ranjushyam1998

    6 жыл бұрын

    yes correct..

  • @priyankasomarajan8119

    @priyankasomarajan8119

    6 жыл бұрын

    Yes real brothers

  • @rafiparmbil

    @rafiparmbil

    4 жыл бұрын

    Exactly

  • @crgamer5825

    @crgamer5825

    4 жыл бұрын

    Yes

  • @jijisureshbabujijisureshba3697

    @jijisureshbabujijisureshba3697

    4 жыл бұрын

    Yes your right

  • @salimct2875
    @salimct28756 жыл бұрын

    ചന്ദ്രനാണു താരം.അടിപൊളി അഭിനയം!

  • @nibujob5629
    @nibujob56296 жыл бұрын

    ചിറ്റപ്പന്റെ മുടി സൂപ്പർ

  • @AtoZ76411
    @AtoZ764116 жыл бұрын

    സുരേന്ദ്രൻ മുടി വെച്ചപ്പോൾ ബാലു അണ്ണൻ തന്നെ ആയല്ലോ

  • @jyothishomanakuttan2722

    @jyothishomanakuttan2722

    6 жыл бұрын

    crzy man അവര് ശരിക്കും ചേട്ടനും അനിയനുമാണ്

  • @nasieranasi2393

    @nasieranasi2393

    6 жыл бұрын

    crzy man സത്യം

  • @adarshsomankutty

    @adarshsomankutty

    6 жыл бұрын

    Sathyam

  • @AtoZ76411

    @AtoZ76411

    6 жыл бұрын

    Jyothish Omanakuttan Ys അങ്ങ്നെ കേട്ടു

  • @AtoZ76411

    @AtoZ76411

    6 жыл бұрын

    Nasiera Nasi Ys

  • @nidhiayyappan4261
    @nidhiayyappan42616 жыл бұрын

    Surendran fans aarum ille ivide??

  • @praseen4444

    @praseen4444

    6 жыл бұрын

    Undallo

  • @mashhoodmashu2402

    @mashhoodmashu2402

    6 жыл бұрын

    Nidhi Ayyappan chandrettan fansaa kooduthal😀

  • @afsanaafsana652

    @afsanaafsana652

    6 жыл бұрын

    n he

  • @afsanaafsana652

    @afsanaafsana652

    6 жыл бұрын

    n heioo

  • @creatorss548
    @creatorss5485 жыл бұрын

    നല്ല കൊയ്ത്തു കഴിഞ്ഞ പാഠം പോലെ😂😂😂😂😂 കേഷു റോക്‌സ്

  • @vrinda8596
    @vrinda85966 жыл бұрын

    ലെച്ചുട്ടി എവിടെ... miss you lechutty

  • @vmaskgroup3377
    @vmaskgroup33776 жыл бұрын

    balu chetta....lechusae...😖😢😭.....Miss u.

  • @aash7_1990
    @aash7_19906 жыл бұрын

    മലയാള സീരിയൽ ചരിത്രത്തിലെ വേറിട്ട അനുഭവം - ഏറ്റവും കൂടുതൽ പുരുഷ പ്രേക്ഷകർ കാത്തിരുന്നു കാണുന്ന ദൃശ്യ വിസ്മയം - സ്ഥിരം സീരിയൽ കരച്ചിൽ, സ്ത്രീപോരുകളില്ലാത്ത , പ്രേക്ഷകർക്ക് കുടുംബസ്നേഹത്തിന്റെ കാണാതലങ്ങൾ കാണിച്ചു കൊടുക്കുന്ന ബാലു ചേട്ടനും കുടുംബവും .. ഉണ്ണികൃഷ്ണൻ സാറിനും ഫ്‌ളവേഴ്‌സ് ടീവിക്കും മറ്റു എല്ലാ അണിയറ പ്രവർത്തകർക്കും വിജയാശംസകൾ ..❤️

  • @prinsarajesh
    @prinsarajesh6 жыл бұрын

    Lachu Miss u 😘😘

  • @yccichapikannur

    @yccichapikannur

    6 жыл бұрын

    Rajesh Prinsa really 😄

  • @rahidrahi1178
    @rahidrahi11786 жыл бұрын

    കൊയ്ത് കഴിഞ്ഞ പാടം പോലെ കേഷു പൊളിച്ചു

  • @piousmathew10
    @piousmathew104 жыл бұрын

    Luv all the way from the 🇬🇧 UK

  • @whatsappvideos6694
    @whatsappvideos66946 жыл бұрын

    ‘SURENDRAN ANNAN FANS ASSOCIATION ‘ Membership vendavar contact cheyyukka.... 😆

  • @fizzaresmiya1626

    @fizzaresmiya1626

    3 жыл бұрын

    A

  • @minupoozhikkal1600
    @minupoozhikkal16003 жыл бұрын

    2020ൽ കാണുന്നവർ ആരൊക്കെ

  • @nisamnisu3796
    @nisamnisu37966 жыл бұрын

    ന്റെ ഏറ്റവും പുതിയ കവിതാസമാഹാരത്തിന്റെ നാലുവരി ഇവിടെ അവതരിപ്പിക്കുന്നൂ... .......പാദസരം😁😁 കിലും കിലും ചിൽ ചിൽ ചിൽ കിലും ചിൽ കിലും ചിൽ കിലും ചിൽ കിലും 😌😌😴😴 ഇതൊക്കെ എപ്പോ അപ്ലോഡ് ആക്കിയേ 😒😒

  • @nisamnisu3796

    @nisamnisu3796

    6 жыл бұрын

    Hana zz Mt യുടെ അയൽവാസി യാണ് 😁😁

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    😀😀

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    Nisam Nisu എന്ന anganaayikottae

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    ഞാൻ വിചാരിച്ചു .... വേണ്ട..😊😊

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    Nisam Nisu 😁😁😀

  • @abhijithabhi1788
    @abhijithabhi17886 жыл бұрын

    പിന്നെ എവറസ്റ്റിൽ പോണം എന്നുകൂടി ഉണ്ടായിരുന്നു... മുടിയൻ & ചിറ്റപ്പൻ 6:45

  • @footballfever2857
    @footballfever28576 жыл бұрын

    Balu chettan fans like!!!

  • @shakirajosephjackson914

    @shakirajosephjackson914

    6 жыл бұрын

    sichin chandra yo!!

  • @FbpFbp
    @FbpFbp6 жыл бұрын

    ബാലു ഇപ്പോൾ ഉപ്പും മുളകിലെ guest roll ആയി മാറിയിരിക്കുന്നു.😊

  • @binsasabu156

    @binsasabu156

    6 жыл бұрын

    Fbp1180 Fbp1180 sathyam, Bali chettanu pakaram chandranem suryanem kuthi thirikuvaa. all?!

  • @navasmalariyadksanavasmala3165

    @navasmalariyadksanavasmala3165

    6 жыл бұрын

    ബാലു ച്ചേട്ടന് കുറെ സിനിമകൾ കിട്ടിതുടങ്ങിയീട്ടുണ്ട് നമ്മൾക്ക് അഹങ്കരിക്കാം അതോടൊപ്പം ഉപ്പും മുളകും ടീമിന് നല്ലത് വരട്ടെ ,,,,,,,,,,,,,,,

  • @crictalk5444
    @crictalk54446 жыл бұрын

    ലച്ചുവില്ല ബാലും ഇല്ലാ...അവർക്കൊക്കെ തിരക്കായിരിക്കും.പുതിയ പടങ്ങളുടേയും മറ്റും..എന്നാൽ ഇങ്ങെനെ ചിലർ കാത്തിരിപ്പുണ്ടെന്നുള്ള ഒരു ബോധം വേണ്ടെ??..ആയ്‌ നമ്മളൊക്കെ ആരാ അല്ലെ അവർക്ക്‌..ആരുമല്ലാ.....ആരുമല്ലാാ..😢😢

  • @crictalk5444

    @crictalk5444

    6 жыл бұрын

    Vinu R sorry😢

  • @crictalk5444

    @crictalk5444

    6 жыл бұрын

    Vinu R .aaraa ee dhaara

  • @crictalk5444

    @crictalk5444

    6 жыл бұрын

    Vinu R 😅😅😅😅

  • @sreeharikchandran151

    @sreeharikchandran151

    5 жыл бұрын

    😁😁😁😁

  • @saidalavikt6004
    @saidalavikt60046 жыл бұрын

    10:11 n surandran vannad kandappo balu chatan varunna pole thonnu😉😉

  • @muhammedharis8953
    @muhammedharis89536 жыл бұрын

    Keashu:-aaa.... Ambilimaman udich nilkana polathea thala kananaaaa look........koyith kazhinja paadam polund...😂😂😂😃😁😁😀

  • @fathibimoidufathibimoidu4380
    @fathibimoidufathibimoidu43806 жыл бұрын

    500 episode part 1,2 enn agrahamullavar 👍 adiche....

  • @kiiirann5350
    @kiiirann53506 жыл бұрын

    Chittapan super😄kalaki polichu 500mathe episode ellarum venam ketto👪

  • @jyothishv8836
    @jyothishv88366 жыл бұрын

    ചന്ദ്രേട്ടനെ എല്ല എപ്പിസോഡിലും ഉൾപ്പെടുത്തണം

  • @sanalshields4520
    @sanalshields45206 жыл бұрын

    11:37 sivani yude Exactly parachil pwolichu

  • @nabeelnjr1620
    @nabeelnjr16206 жыл бұрын

    ലെച്ചു എവിടെ ?.

  • @muhammedashik5605
    @muhammedashik56056 жыл бұрын

    chandren ആണു താരം....നല്ല ഒറിജിനാലിറ്റി....😎

  • @sreemolsreemol7361
    @sreemolsreemol73616 жыл бұрын

    miss u lachu & balu

  • @poojamenon5194
    @poojamenon51946 жыл бұрын

    10:05 oru nimishatake balu aanenu njan thettidharich poyi😁

  • @fidhairshad705

    @fidhairshad705

    6 жыл бұрын

    Fathima Hiba njaanum

  • @nadishadeeb8093

    @nadishadeeb8093

    6 жыл бұрын

    Haha

  • @divyapbr

    @divyapbr

    6 жыл бұрын

    Njanum

  • @poojamenon5194

    @poojamenon5194

    6 жыл бұрын

    😃😁

  • @jishnudevp5518

    @jishnudevp5518

    6 жыл бұрын

    Fathima Hiba sherikkum aniyan aano

  • @bamamk7054
    @bamamk70544 жыл бұрын

    'എന്റെ സുരേന്ദ്രാ നീ വിഗ് വച്ചത് നല്ല രസമുണ്ട് ബാലുമീൻ കൊണ്ടുവരുന്ന് കാണാനില്ലല്ലോ boat എടുത്തപ്പോൾ ആരാണ് ഓടിച്ചത് ചേട്ടനാണോboat ഓടിച്ചത് എന്നാൽ നന്നായി എന്റെ അമ്മോസമ്മതിച്ച് ഞാൻ ഇതുവരെ boatil പോയിട്ടില്ലാ എന്റെ അമ്മോ എല്ലാവരും നന്നായിട്ടുണ്ട് Super ചേട്ടാ രണ്ടു ദിവസമായി ചേട്ടൻ പോയിട്ട്

  • @shihabjee6945
    @shihabjee69455 жыл бұрын

    ചന്ദ്രൻ അണ്ണൻ സൂപ്പർ

  • @sajju1989
    @sajju19896 жыл бұрын

    എന്നും ഇവിടെ കുത്തികുറിച്ചിരിക്കുന്നത് കാണുമ്പോൾ ചിലർക്കൊക്കെ തോന്നിക്കാണും, യെവന് വേറൊരു പണിയുമില്ലേ എന്ന്, ചോദിച്ചവരുമുണ്ട്. ഇന്നലെ പെയ്ത മഴയിൽ ഒലിച്ചു വന്നതല്ല ഇവിടെ, ബാലു പോലും ഇടവിട്ട് മുങ്ങി നടക്കുന്ന ഉപ്പും മുളകിന്റെ ആ വീട്ടിൽ ഒരു ദിവസം പോലും ഒഴിഞ്ഞു പോകാതെ സ്ഥിരമായി കയറി ഇറങ്ങുന്ന രണ്ടു കണ്ണുകളുണ്ടിവിടെ. ആ കണ്ണുകൾ കാണുന്ന കാഴ്ചയെ വിരൽത്തുമ്പിലൂടെ കമന്റ് ബോക്സിൽ കൂട്ടിച്ചേർക്കുന്നത് ഞാൻ എന്നും അഭിമാനത്തോടെ മാത്രമേ കണ്ടുള്ളൂ. കാരണം, ഉപ്പും മുളകും അത് ആണുങ്ങൾ അംഗീകരിച്ച സീരിയൽ ആണ് 💪🏻

  • @clubdelight9959

    @clubdelight9959

    6 жыл бұрын

    Correct Brother - We need u always here . Great suppprt 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Sajjad ck എനിക്ക് പറയാനുള്ളതും ഇതാണ് ബ്രോ.. നമ്മൾ ഇതിനെ സീരിയൽ എന്നുള്ള രീതിയിൽ ഇത് വരെ കണ്ടിട്ടില്ല..എന്ന് അങ്ങനെ തോന്നുന്നോ.. അതോടെ ഞാൻ നിർത്തും..😍😍😍

  • @rafiirfan201

    @rafiirfan201

    6 жыл бұрын

    Sajjad ck well said

  • @shijushiju.m9775

    @shijushiju.m9775

    6 жыл бұрын

    Sajjad ck superb broo

  • @vavavava9217

    @vavavava9217

    6 жыл бұрын

    Sajjad ck സൂപ്പർ

  • @muhammedshahzad7649
    @muhammedshahzad76496 жыл бұрын

    neelu chechi super

  • @monalizathomas7447
    @monalizathomas74476 жыл бұрын

    Lechu varanam ennu ollavar like cheyu

  • @mebintvinoy8184
    @mebintvinoy81846 жыл бұрын

    ചിറ്റപ്പൻ കുറെ നേരമായല്ലോ ഉണക്കമീൻ വെള്ളത്തിലിടാൻ തുടങ്ങിയിട്ട് .....

  • @vishnunarayanan7230

    @vishnunarayanan7230

    6 жыл бұрын

    😂

  • @mani_kandan_m
    @mani_kandan_m6 жыл бұрын

    ബാലു ചേട്ടൻ പ്രതിഭയാണ്😍😍😍പ്രതിഭാസമാണ് 😍😍😍

  • @razikrasheed6890
    @razikrasheed68906 жыл бұрын

    ചിറ്റപ്പൻ ബിഗ് വെച്ചരം ബാലു ചേട്ടൻ ആയി

  • @sherinlatheef7124
    @sherinlatheef71246 жыл бұрын

    0:26 mudiyan : athe innale achante roomilentha Oru ochayum bahalavum kettath Neelu :Aaa atho rathri entho kuthiyrinnu pani cheyyaayirunnu... 😉😜😝😛

  • @jibinjoy.

    @jibinjoy.

    6 жыл бұрын

    Sherin Latheef 🙄🙄🙄

  • @aryakrishna7262

    @aryakrishna7262

    6 жыл бұрын

    😂😂😂😂

  • @aryakrishna7262

    @aryakrishna7262

    6 жыл бұрын

    Njnum ithu alochichu..

  • @akshbinu

    @akshbinu

    6 жыл бұрын

    Kiduveee

  • @user-de8fp5hv2r

    @user-de8fp5hv2r

    5 жыл бұрын

    ദുഷ്ട്ടാ.. മ്ലേച്ഛനായ പ്രേക്ഷകൻ

  • @vipin6655
    @vipin66556 жыл бұрын

    Mudiyan : ithu enthu achan aanu 😂😃😂

  • @user-wo7pg3ps5l
    @user-wo7pg3ps5l5 жыл бұрын

    Balu fans like adi

  • @sunilgdr25
    @sunilgdr256 жыл бұрын

    ശങ്കരണനെ രമ കണ്ടിട്ടു കുറച്ചു നാളായല്ലോ

  • @sahidak4092
    @sahidak40925 жыл бұрын

    Neelu chechi...chandren unclene shalyam enn vilikkaan paadillaarnu😣

  • @sandhyaps3902
    @sandhyaps39024 жыл бұрын

    Chittappan kalakki...... ... . . . . .

  • @vrinda8596
    @vrinda85966 жыл бұрын

    കൊയ്ത്തു കഴിഞ്ഞ പാടം പോലെയുണ്ട്....

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Vrinda Vijayan 🤔🤔

  • @rifirazak9886
    @rifirazak98866 жыл бұрын

    ബാലു ഇപ്പോ സ്ഥിരമായി മുങ്ങലാണല്ലോ. ബാലു ഇല്ലാത്ത എപ്പിസോഡ് കാണാൻ കൊള്ളത്തില്ല

  • @user-de8fp5hv2r
    @user-de8fp5hv2r5 жыл бұрын

    6:51 സുരേന്ദ്രന്റെ ചിരി അടിപൊളി

  • @rajeevkumarrajeev9482
    @rajeevkumarrajeev94826 жыл бұрын

    മാങ്ങ മുറിക്കുന്ന soundകേട്ട് വായിൽ നിന്ന് ആർക്കൊക്കെ വെള്ളം വന്നു.........

  • @vkbasheer6761

    @vkbasheer6761

    3 жыл бұрын

    Aaaa

  • @asoorapm8547
    @asoorapm85474 жыл бұрын

    Lachu fans like

  • @daydreamer1558
    @daydreamer15586 жыл бұрын

    Keshunte dialogue kalakki.. Koythu kazhinja paadam polee...

  • @jomonjinu2536
    @jomonjinu25365 жыл бұрын

    Uppum Mulakum kudumbakaarude specialities Balu - kallatharam Neelu-ATM Vishnu-Mudi Lechu-Eyes Keshu-Theeta Shiva-Nakku Parukkutty-Cuteness

  • @Travelwithmyvoice
    @Travelwithmyvoice6 жыл бұрын

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ചന്ദ്രേട്ടനെ പോലെ ഒരു ഓട്ടോ ചേട്ടൻ..... പുറമ്പോക്കിൽ മുടി പോയോ ചിറ്റപ്പാ... 4 കുട്ടികൾ ആയിട്ടും...കള്ളത്തരം ഇപ്പോൾ ആണോ നീലു അറിയുന്നത്.. ബാലുവിനെ പോലെ ഒരു ഭർത്താവ് ആകാൻ ഞാൻ തയ്യാർ ആ ..നീലുവിനെ പോലെ 4 കുട്ടികളെ മേയിക്കാൻ തയ്യാർ ഉള്ള പെണ്കുട്ടികളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു...

  • @dillajolouis5437

    @dillajolouis5437

    6 жыл бұрын

    bijith babu 3 mathiyo..??😍

  • @Travelwithmyvoice

    @Travelwithmyvoice

    6 жыл бұрын

    Dilla Jo Louis ആ ആദ്യത്തെ ഘട്ടം 3 പിന്നെ ഒന്ന് കൂടെ ആകാം എന്നാൽ...ഒക്കെ

  • @sunithareji869
    @sunithareji8696 жыл бұрын

    9:52 super reaction frm Vishnu

  • @raveendranet4916
    @raveendranet49163 жыл бұрын

    കേശു ബാലചന്ദ്രൻ തബീ സുപ്പർ താരം

  • @iilillg3527
    @iilillg35276 жыл бұрын

    അടുത്ത എപിസോഡില്‍ ഒഖി ചുഴലി കാറ്റില്‍ ബാലു ചേട്ടനെ കാണാതാവുന്നു.....പിന്നെ അതിന്റെ ടെന്‍ഷന്‍ ...അതല്ലേ ഉദ്ദേശം ?.......അപ്പൊ 2 എപിസോഡില്‍ ബാലുചെട്ടന്‍ ഇല്ല അല്ലെ

  • @nayantarak.p4470
    @nayantarak.p44706 жыл бұрын

    Kuttu maman ne miss cheyunnavar like adiku

  • @anujaajith7896
    @anujaajith78966 жыл бұрын

    lechu fans like adicheeeee.........................

  • @mayam6145
    @mayam61456 жыл бұрын

    plzzz 500aamathe episode neyatinkarayil aayirikanam

  • @shibubhasker4589

    @shibubhasker4589

    6 жыл бұрын

    ചങ്കു കത്തുപ്പോ പിപി ഉതല്ലേ

  • @jinulizabeth
    @jinulizabeth6 жыл бұрын

    Lechune miss cheyunavar like cheyy :(

  • @lifetime1021

    @lifetime1021

    6 жыл бұрын

    Really

  • @sobhakvkv6281
    @sobhakvkv62814 жыл бұрын

    സുരേന്ദ്രൻ ചിറ്റപ്പൻ വിഗ് വെച്ചാൽ കാണാൻ രസമില്ല സുരേന്ദ്രന്റെ പഴയ മൊട്ടതല മതി ഇഷ്ടമായെങ്കിൽ Like അടിക്കൂ ...

  • @salahudheenmanjana4052
    @salahudheenmanjana40526 жыл бұрын

    ലച്ചു ഇല്ലാതെ എപ്പിസോഡ് കാണാൻ ഒരു രസവുമില്ല.എവിടെ ഞങ്ങളുടെ ലച്ചൂസ്😪😪

  • @salahudheenmanjana4052

    @salahudheenmanjana4052

    6 жыл бұрын

    ABD AnyBody Can Draw. link ayach tharumo

  • @NITHINSAM
    @NITHINSAM6 жыл бұрын

    lechu muthe athiya my lechu

  • @krishnaprasad7369
    @krishnaprasad73696 жыл бұрын

    എന്നാലും ബാലുഅണ്ണാ ചതി ആയി പോയി.. എന്നലും പുള്ളി ഇത് ഇടക്ക് ഇടക്ക് എവിടാ പോണത് 🤔

  • @sherinlatheef7124
    @sherinlatheef71246 жыл бұрын

    Neelu 6:43 vere enthenkilum aagraham paranjhaayirinnaa Keshu : Everest il pononnund 😂😂

  • @dhanyabinu4990

    @dhanyabinu4990

    2 жыл бұрын

    2cdjf6fte7jetjg

  • @dhanyabinu4990

    @dhanyabinu4990

    2 жыл бұрын

    774fujufruuruutkihysuuujeuuwrythu4jt

  • @dhanyabinu4990

    @dhanyabinu4990

    2 жыл бұрын

    Odgohjkufjik bkckbivcobidohojkn

  • @dhanyabinu4990

    @dhanyabinu4990

    2 жыл бұрын

    Bbqdjft

  • @dhanyabinu4990

    @dhanyabinu4990

    2 жыл бұрын

    Yueiyjsckvbkdgkdgjkiijjeyjjeghodhoegoojkwg

  • @niyasvadakkakath1543
    @niyasvadakkakath15436 жыл бұрын

    ഇതിലെ എല്ലാ കഥാപാത്രങ്ങളും ശരിക്കും ജീവ്ക്കുകയാണെന്നു തോന്നിപ്പിക്കുന്നു . ഇതിലെ കുഞ്ഞ്ങ്ങള്‍ക്കും മറ്റു കഥാപാത്രങ്ങള്‍ക്കും വലിയൊരു ഹായ്.... ഒരു കുടുമ്പത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അതെ പോലെ.... ഇതിന്റെ സംവിധായാകാന് ഒരു ഹായ് പറയുന്നു . ഇതേപോലെതന്നെ ഇനിയും മുന്നോട്ടു പോകാട്ടയെന്നു ആഗ്രഹിക്കുന്നു ആശംസിക്കുന്നു

  • @bijusisupalan1921
    @bijusisupalan19216 жыл бұрын

    അടുത്തകാലത്തായി ഈ കുടുംബത്തെ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്നു. ആരെയൊക്കെയോ എവിടെയൊക്കെയോ കണ്ടതുപോലെ അതുകൊണ്ട് എപ്പിസോഡ് ഒന്നുമുതൽ കണ്ടുതുടങ്ങി നമ്മുടെയൊക്കെ വീട്ടിലെ അംഗങ്ങൾ തന്നെ ഇവരെല്ലാം

  • @ansilanu7207
    @ansilanu72075 жыл бұрын

    Mona oru 😍😍😍super serial arukaka mudiyana ishetam avar like chayee 😃😀😀

  • @shafnekraje6745
    @shafnekraje67456 жыл бұрын

    ലച്ചൂനെ ഒഴിവാക്കിയ ..... അല്ല ചോറ്റാനിക്കര നടയിൽ വെച്ചു കിട്ടിയ ആയ അമ്മക്ക് കൊടുത്തോ

  • @sabithrijina6140
    @sabithrijina61406 жыл бұрын

    Surendran chittappan vig vechappo sharikkum balu annante chaya aarkelum thonniyo

  • @smithadavis9823

    @smithadavis9823

    6 жыл бұрын

    Sabith Rijina .fgjjdxvjhwsgh

  • @jyothishomanakuttan2722

    @jyothishomanakuttan2722

    6 жыл бұрын

    അവര് ശരിക്കും ചേട്ടനും അനിയനുമാണ്

  • @sabithrijina6140

    @sabithrijina6140

    6 жыл бұрын

    Enikkariya pakshe mudi vannapol balu aayi thoni enikk

  • @athiravishnu2118
    @athiravishnu21186 жыл бұрын

    Surendran chettanokke vigg vechalille kaka line kambiyil ninn shock adich nilath veenu pandilori keriya polundavum mudiyillathathaanu ninghalude glamour 😉😉😉❤

  • @princedarsanamalayattoor1446
    @princedarsanamalayattoor14466 жыл бұрын

    കിളിപോയ ബാലുഅണണനെ കാണുമ്പോഴെ ചിരിവരും

  • @kannurmachan9030
    @kannurmachan90306 жыл бұрын

    Lechuvine konduvaranam enn ullavar like adichooluu

  • @sarathchandran8188
    @sarathchandran81886 жыл бұрын

    എവറസ്റ്റ് ബാലു.... അടിപൊളി

  • @sunilgeorge423
    @sunilgeorge4236 жыл бұрын

    ലെച്ചു തിരിച്ചു വാ കാണാൻ കൊതിയാവുന്നു

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    sabu sabu പഴയ എപ്പിസോഡു കണ്ടു samaathaanikku. ലച്ചു വരും.😊😢

  • @chillithefrenchie8514
    @chillithefrenchie85146 жыл бұрын

    Neelu checiku oru moorchaulla Kathy kodukkane please .. kashttappetanu murikkunnathu 🤗

  • @maharoofmaharoof5655
    @maharoofmaharoof56556 жыл бұрын

    ചിറ്റപ്പന്റെ മുടിവെച്ചുള്ള വരവ് കണ്ടു ചിരിച്ചു ഒരു വായിക്കായ് 😆

  • @ajmaln.p4974
    @ajmaln.p49744 жыл бұрын

    പുതിയ മുഖം സുരേന്ദ്രൻ 😈

  • @kalkki_5536
    @kalkki_55363 жыл бұрын

    2:39 തൊമ്മനും മക്കളും രാജാക്കണ്ണ് റഫറന്‍സ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mineeshthankachi2479
    @mineeshthankachi24793 жыл бұрын

    Mudiyan rockzz

  • @safwanah826
    @safwanah8266 жыл бұрын

    Sathyathil chittappan vigum vech vannapol njan sherikkum kadalil poyitt Vanna balu chettan ennan vicharichat

  • @rayeefap322

    @rayeefap322

    6 жыл бұрын

    I am also safwan Ha

  • @sandeeppv
    @sandeeppv6 жыл бұрын

    Njan chandrante vallya oru fan aanu..

  • @anoopsivadas
    @anoopsivadas6 жыл бұрын

    10:03 correct balu :D :D

  • @Anchu676
    @Anchu6766 жыл бұрын

    Lachu misss uu muthe😪😔.evdeyado njangade lachu😍

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    Anchu Anshaf ലച്ചു ഇല്ലാതെ ഒരു ഉഷാറില്ല.

  • @Anchu676

    @Anchu676

    6 жыл бұрын

    shamsana s .enik nokan thanne oru mood illa.lachu😍😘😘

  • @sumayyahaezel7242
    @sumayyahaezel72426 жыл бұрын

    Superb episode😍

  • @ffgirl3212
    @ffgirl32123 жыл бұрын

    Balu fan's aarum illlee evide

  • @Forever_8598
    @Forever_85984 жыл бұрын

    ശെരിക്കും സുരേദ്രനും ബാലുവും ശെരിക്കും സഹോദരങ്ങളാണോ 🤔

  • @blackcoffee-jg3vt

    @blackcoffee-jg3vt

    4 жыл бұрын

    Yas

  • @b_l_e
    @b_l_e6 жыл бұрын

    ലെച്ചു ബാലു please please please come back..... .......please

  • @smithamv7590
    @smithamv75906 жыл бұрын

    Njan edake coment adikarulu adikuna comentinu likum illa plzzz.... enik oru like enkilum thaaa..plzzz. . ..

  • @afsalk.k5014

    @afsalk.k5014

    6 жыл бұрын

    👍🏻👍🏻👍🏻👍🏻🏆🏆🏆🏆🏆

  • @rajeeshramakrishnan4256

    @rajeeshramakrishnan4256

    6 жыл бұрын

    Ayye...like ingane vangikunad moshatto

  • @krishnaveini4802

    @krishnaveini4802

    6 жыл бұрын

    like irannu vangikkunno😂😂

  • @shivanitalks2524
    @shivanitalks25244 жыл бұрын

    ചിറ്റപ്പൻ വിഗ്ഗ് വെച്ച് വന്നപ്പോൾ ബാലു ചേട്ടൻ വരുന്നത് പോലെ തോന്നി

  • @sanashifa1906
    @sanashifa19063 жыл бұрын

    2020 lockdownil kanunnavarundoo like adii

Келесі