Uppum Mulakum│സുരേന്ദ്രന് സിനിമയിൽ അഭിനയിക്കണം | Flowers│EP# 494

Ойын-сауық

Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 458

  • @ammukj7323
    @ammukj73234 жыл бұрын

    ബാലു നാടക രംഗത്തുള്ള വ്യക്തിയാണ്...പക്ഷേ സുരേന്ദ്രൻ ചിറ്റപ്പൻ ആദ്യമായി camera face ചെയ്യുന്ന ആളാണ്...എന്നിട്ടും ഇത്രേയും നല്ല അഭിനയം...പറയാതെ വയ്യാ...👌

  • @binsasabu156
    @binsasabu1566 жыл бұрын

    "ആ ബാലു ചെറുക്കൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു ." ---- ശങ്കരണ്ണൻ🤣😂😂 സത്യം

  • @shahinasha5815
    @shahinasha58156 жыл бұрын

    അയ്യോ...... സുരേന്ദ്രൻ ഡാൻസ് പഠിക്കുന്നത്...😁😁😁😂😇😇ചിരിപ്പിക്കാൻ ബാലൂന് മാത്രമല്ല സുരേന്ദ്രനും നന്നായിട്ടറിയാം....👌 അതെങ്ങനാ ആ ചേട്ടന്റെയല്ലെ അനിയൻ. ഈ നെയ്യാറ്റിൻകര വിത്ത്കള് സൂപ്പറാ......😂😂😍

  • @user-mp1qg1xb1q
    @user-mp1qg1xb1q6 жыл бұрын

    സുരേന്ദ്രൻ ചിറ്റപ്പൻ കലക്കി...... 👏🏻👏🏻👏🏻👏🏻 കിളിപോയവർ കവിത സൂപ്പർ 😜 ശങ്കരണ്ണൻ വന്നാപ്പിന്നെ കിടുവല്ലേ ......😘😘😘😘😘 ആട്ടോചന്ദ്രൻ ഇപ്പോ കലക്കുന്നുണ്ട്‌....👏🏻👏🏻👏🏻👏🏻 പിന്നെ അമ്മേം മക്കളും കുറിച്ച് പറയാനുണ്ടോ ജീവിക്കല്ലേ മുത്തുമണിസ് ...... ❤️❤️❤️ ബാലുവണ്ണ മിസ്സ്‌ യൂ 😪😪😪

  • @shajipappan7248
    @shajipappan72486 жыл бұрын

    ഓൾ കേരള ശങ്കര അണ്ണൻ ഫാൻസ്‌..

  • @indrajithjithu6876

    @indrajithjithu6876

    2 жыл бұрын

    ❤️💯

  • @jeraad

    @jeraad

    2 жыл бұрын

    ചങ്കരനാണ് hero 👌

  • @nirmalarajan1660

    @nirmalarajan1660

    2 жыл бұрын

    @@indrajithjithu6876 I

  • @sajeevtharayil5111

    @sajeevtharayil5111

    2 жыл бұрын

    Fgyuydsqweertyyuisadffchubkopoklpjloonlppjlopjlopjlpkjkojmlphjoohkohdsqerttyyssfrscfrdrrsfrtdgyyvhuuhjioklpp

  • @shamilshamilpvr5257

    @shamilshamilpvr5257

    Жыл бұрын

    ​@@sajeevtharayil5111 enikum thoni ath

  • @anshifnilambur6268
    @anshifnilambur62686 жыл бұрын

    സുരേന്ദ്രൻ ചിറ്റപ്പന്റെ പുതിയ ഡ്രസ്സ്‌ കലക്കി😃😘😘

  • @thisislife1234
    @thisislife12346 жыл бұрын

    ആട്ടോ ചന്ദ്രൻറെ ഇടക്കുള്ള വരവ് പരുപാടിക്ക് ഇമ്ബം കൂട്ടുന്നുണ്ട്.

  • @sreelam5262

    @sreelam5262

    3 жыл бұрын

    Sathyam ❤️

  • @mashoodr2397
    @mashoodr23976 жыл бұрын

    അഞ്ഞൂറാമത്തെ എപ്പിസോഡ് ഒഒരുമണിക്കൂർ മിനിമം വേണമെന്ന് എത്രപേർക്ക് അഭിപ്രായമുണ്ട്

  • @athulraj1921
    @athulraj19212 жыл бұрын

    ശങ്കര അണ്ണനും സുരേന്ദ്രനും കൂറെ എപ്പിസോഡുകളിൽ അടിപൊളി 👍👍😍🥰

  • @jintumanu3316
    @jintumanu33165 жыл бұрын

    Chandran uncle Navaresangal😆👌👍

  • @ansiyaansi8450
    @ansiyaansi84506 жыл бұрын

    അന്നു കുന്തം കിട്ടാതെ സൂപ്പർ സ്റ്റാർ ആയില്ലേലും ശങ്കരണ്ണ നിങ്ങളിപ്പോ ഞങ്ങളുടെ സൂപ്പർസ്റ്റാരാ....

  • @saidalavikt6004
    @saidalavikt60046 жыл бұрын

    12:48 num lachu polichuu😀

  • @aravindb5282
    @aravindb52826 жыл бұрын

    പണവും പ്രതാപവും നമുക്കെന്തിനാ ഉപ്പുണ്ടാലോ കൂടെ മുളവുണ്ടല്ലോ ശങ്കരൻ മാമൻ മിസ് യു 😍😘😘😘

  • @shamnasherinxd3597

    @shamnasherinxd3597

    6 жыл бұрын

    sooper

  • @aravindb5282

    @aravindb5282

    6 жыл бұрын

    Mammed Puliyakode 😊😊😍

  • @vilayilvilayil9312

    @vilayilvilayil9312

    6 жыл бұрын

    Sankarannan super aanu ketto

  • @sunilkumar-dr2pu
    @sunilkumar-dr2pu6 жыл бұрын

    ആരൊക്കെ ഉണ്ടെങ്കിലും നമ്മുടെ ബാലുച്ചേട്ടനോളം വരുമോ?

  • @AtoZ76411
    @AtoZ764116 жыл бұрын

    ആദ്യമായിട്ടാണ് ഒരു സീരിയലിൽ എല്ലാവരും അഭിനയിക്കുന്നതിന് പകരം natural ആയി ജീവിച്ചു കാണുന്നത് .........

  • @anjucjoy5337
    @anjucjoy53376 жыл бұрын

    chirich oru vazhikayi... kalakan episode

  • @k.sreenathmenon2121
    @k.sreenathmenon21216 жыл бұрын

    ഹായ് മ്മടെ ചങ്കരൻ മാമ്മൻ കലക്കി ....ലച്ചുന്റെ കവിത കൊള്ളാം .... ലച്ചുനെ കണ്ണൻ നല്ല ചന്തം ആയിട്ടുണ്ട്

  • @DEEPUCHEROLIL0703
    @DEEPUCHEROLIL07036 жыл бұрын

    അടിപൊളി.....സൂപ്പർ എപ്പിസോഡ്....മിസ്സ് യു ലച്ചൂ......

  • @r.sivadas4497
    @r.sivadas44976 жыл бұрын

    supariyud. pinne lechuvinte kavitha superrraan ..tttaaaa...

  • @jishnupk4466
    @jishnupk44666 жыл бұрын

    സുരേന്ദ്രൻ കലക്കി മിസ്സ് uuu ബാലു ബ്രോ.... ലച്ചുസ്സ്....😚😚😙😙😙😘😘😘

  • @yasararafath4035
    @yasararafath40356 жыл бұрын

    ഇവരെക്കൂടെ ഞാൻ അഭിനയിക്കുവാണേൽ ചിരിച്ച്‌ ചിരിച്ച്‌ ചത്തേനേ...!!! മുടിയനും ലെച്ചുവുമൊക്കെ ചിരി അടക്കിപ്പിടിച്ചാ അഭിനയിക്കുന്നേ...!!!

  • @Everything_360
    @Everything_3606 жыл бұрын

    ലച്ചൂന്റെ ലാസ്റ്റിലെ ചിരി സൂപ്പർ!!!

  • @dqprinceofmollywooddulquer8118
    @dqprinceofmollywooddulquer81186 жыл бұрын

    1.50 Bgm banglore daysile തുടക്കം മാങ്ങല്യം.... Kidu

  • @12monkeys44
    @12monkeys446 жыл бұрын

    ലച്ചു വന്നു ബാലു അണ്ണൻ കൂടി വരണം

  • @shabanapj3892
    @shabanapj38926 жыл бұрын

    500 th episode polikanataaaa.we are eagerly waiting for it😘😘

  • @sajju1989
    @sajju19896 жыл бұрын

    ഇക്കണ്ട കാലമത്രയും യൂട്യൂബിൽ കുടിയിരുന്നത് ഉപ്പും മുളകിലെ ബാലുന്റെ അഭിനയം കണ്ടും ഓന്റെ കോമഡി കേട്ടുമാണ്😃 ഇനി ഒരായിരം എപ്പിസോഡ് വരെ ഇവിടെയിരുന്ന് കമന്റിടേണ്ടി വന്നാലും എന്റെ ബാലൂനു വേണ്ടി ഞാൻ അത് ചെയ്യും 👍

  • @sajju1989

    @sajju1989

    6 жыл бұрын

    Ennu ninte baalu 😀

  • @Sarasara-qm5uo

    @Sarasara-qm5uo

    6 жыл бұрын

    Sajjad ck 😂😂

  • @sajju1989

    @sajju1989

    6 жыл бұрын

    Sarabi Sara 😎

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Sajjad ck പറ..പറ.. നീ വിജഡംബിച്ചു കളഞ്ഞു എന്നെ.. 😁😁👌👌

  • @sajnarahman5731

    @sajnarahman5731

    6 жыл бұрын

    Sajjad ck Hey

  • @AA-cb4hd
    @AA-cb4hd5 жыл бұрын

    1 st episode mudhal ellam kaanum ,lachu ellathath kaanarilla

  • @ktmanchu6411
    @ktmanchu64116 жыл бұрын

    Uppum mulakum 2nd anniversary Dec 14th pwolikkanm.... Orupad changes und yellarkum 👍👍👍👍 first episode kandal madhi...

  • @midhindathg5662
    @midhindathg56626 жыл бұрын

    ലെച്ചുവിന്റ് ചിരി സൂപ്പർ

  • @jiyasbhai2545
    @jiyasbhai25456 жыл бұрын

    ശങ്കരണ്ണൻ ബാലു അണ്ണൻ ചന്ദ്രൻ ഇതാണ് ബെസ്റ്റ് കോമ്പിനേഷൻ

  • @user-iw5yy4np7r
    @user-iw5yy4np7r5 жыл бұрын

    Surendran fans hit like

  • @noName-hx1yx
    @noName-hx1yx6 жыл бұрын

    ബാലു ഇല്ലെങ്കിലും.. ഉള്ളതുകൊണ്ട് ഓണം പോലെ..😊 നല്ല എപ്പിസോഡ്.

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    shamsana s ,hi ys😃

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    hi bunchu..

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    shamsana s അതാണ് ശരി.. ശങ്കരണൻ വന്നതോണ്ട് ഒരു ആശ്വാസമുണ്ട്.. 👌

  • @nisamnisu3796

    @nisamnisu3796

    6 жыл бұрын

    shamsana s 😍😎

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    SHUHAIB KOTTAKKAL thnks ,☺☺

  • @jamsheervnb4543
    @jamsheervnb45436 жыл бұрын

    Nammale balu chettan thirakilaanu.oru short film intevlocationil aanu.shiva keshu superrrr,

  • @rimnarimna8843
    @rimnarimna88432 жыл бұрын

    Lachuu chechy kavithaa poli 💙lachuu chechy uyir 😘😘❤❤💙

  • @ajeevajeev7631
    @ajeevajeev76316 жыл бұрын

    chettanum aniyanum star aayi eniyum veetil pani ellaathe aarenkilum undo

  • @sidheek4194
    @sidheek41946 жыл бұрын

    ലച്ചുവിന്റെ കവിത ഇഷ്ടമായവർ ഇവിടെ ആരുണ്ട്

  • @umarali478
    @umarali4786 жыл бұрын

    സുരേന്ദനും കിടുവാണേ... ഒരു വെടിക്കുള്ള മരുന്ന് ഉണ്ട്

  • @udayasankartk5727
    @udayasankartk57273 жыл бұрын

    പടവലം വിത്തുകളും നെയ്യാറ്റിൻകര വിത്തുകളും മഥുര വിത്തുകളും ആര്യനാട്ട് വിത്തുകളും ഒരുമിച്ചയിരുന്നെങ്കിൽ ആഹാ ^_^^_^^_^ 😊😊

  • @NJ-hd5fz
    @NJ-hd5fz6 жыл бұрын

    ...ഇന്നത്തെ എപ്പിസോഡ് കൊള്ളാം... ബാലു ഇല്ലാത്തതുകൊണ്ട് കയ്യിൽ കിട്ടിയവരെയെല്ലാം ഉൾകൊള്ളിച്ചു...😂

  • @shafeequeana
    @shafeequeana6 жыл бұрын

    യൂട്യൂബ് നോക്കുമ്പോൾ ഉപ്പും മുളകും അപ്‌ലോഡ് ആയി കണ്ടാൽ മനസ്സിൽ തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാറില്ല..... അല്ലേ?

  • @shafeequeana

    @shafeequeana

    6 жыл бұрын

    Hana zz 😄😄😄

  • @shafeequeana

    @shafeequeana

    6 жыл бұрын

    akhil gopan ath kondalle etrayum fans undaayath....

  • @shafeequeana

    @shafeequeana

    6 жыл бұрын

    😄😄😄😄😄

  • @shuhaibkottakkal
    @shuhaibkottakkal6 жыл бұрын

    *മദ്യപാനം ആരോഗ്യത്തിന് ഹാനികരം* നമ്മളതിനു നിക്കാറുമില്ല.. എന്നാലും *ശങ്കരണ്ണൻ* എപ്പഴെങ്കിലും ഓരോന്ന് പിടിപ്പിക്കുന്നതു കാണാൻ ഒരു സുഖമുണ്ട്😂😍. ഇന്ന് മൂപ്പര് വന്നപ്പോഴേ ഉറപ്പിച്ചതാ ഈ എപ്പിസോഡ് അങ്ങേര്ക്കുള്ളതാണെന്നു...എന്തായാലും ആ കലാകാരനെ വീണ്ടും കൊണ്ട് വന്നല്ലോ👌.. ഞാൻ കൃതാജഞനായി..നവരസങ്ങൾ ആടിത്തിമിർത്ത ഒരു എപ്പിസോഡ് 😍.. ഇനി കുട്ടുമാമനെയും കൂടെ..എന്നാലും ഇതൊക്കെ കാണാൻ അണ്ണനില്ലല്ലോ എന്ന വിഷമത്തോടെ.. 😓 Waiting for balu-shakarannan *MASS* combo 💪

  • @zubairmala9832

    @zubairmala9832

    6 жыл бұрын

    SHUHAIB KOTTAKKAL tharthu macha

  • @muhasinabanu5957

    @muhasinabanu5957

    6 жыл бұрын

    SHUHAIB KOTTAKKAL ingal aalu pwoliyanallo

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    SHUHAIB KOTTAKKAL , ys bro ,madyapaanam hanikaramenna nalla aashayathinu a big salute🎶🎶

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Zubair Mala Thnx അളിയോ 😁

  • @sajju1989

    @sajju1989

    6 жыл бұрын

    Thakarthhh

  • @Amvibevlogs
    @Amvibevlogs6 жыл бұрын

    2 episode aayi kshamikkunnu . Iniyum baalu chettan illengil kshamichunn varilla tta ....

  • @niyazs1692
    @niyazs16926 жыл бұрын

    bhasi annane miss chyunnavar like adik

  • @nairennirmal1898
    @nairennirmal18986 жыл бұрын

    Mudiyan super

  • @straightforwardformula4455
    @straightforwardformula44556 жыл бұрын

    'ഓട്ടോ ചന്ദ്രന്റെ സ്വന്തമല്ലല്ലേ... Safiya - Fathima.?

  • @vishnumadathara8436
    @vishnumadathara84366 жыл бұрын

    രമയെ കാണാൻ ഇല്ലല്ലോ .,ഭാസി പുള്ളേച്ച അഭിനയം നിർത്തിച്ചോ...

  • @afsalk.k5014
    @afsalk.k50146 жыл бұрын

    Chandrante autonte name aarelum srddhichooo ✌🏻

  • @pandacuts7298
    @pandacuts72986 жыл бұрын

    ലച്ചു വന്നേ 😘

  • @sreenishav8213
    @sreenishav82135 жыл бұрын

    Jiji kalamandir(auto chandran) script.super chandran chettan entha eppo script azhuthathu.write again

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    ആ മക്കിയാന്റിയെ ഒരു എപ്പിസോഡിൽ കൊണ്ടുവരുമോ ?

  • @shareefams1702
    @shareefams17026 жыл бұрын

    ലച്ചുവിന്റെ സൗന്ദര്യം കൂടിയോ എന്നൊരു സംശയം

  • @foodiesachinm7266
    @foodiesachinm72666 жыл бұрын

    Chumma udayipp kanikkale njangalude baluchettan evide

  • @letsstartittoday6923
    @letsstartittoday69236 жыл бұрын

    ബെസ്റ് സമയത്താ ബാലു അണ്ണൻ കടലിൽ പോയേക്കണേ... 🙏🏼🙏🏼 ഇവര് ന്യൂസ് ഒന്നും കാണാറില്ലേ

  • @harikrishnanmyfavouriteson43
    @harikrishnanmyfavouriteson436 жыл бұрын

    ലച്ചു തിരിച്ചു വന്നു

  • @priyankarajiv1330
    @priyankarajiv13306 жыл бұрын

    So cute and sweet dreams and sleep

  • @shafeekvengad6525
    @shafeekvengad65256 жыл бұрын

    Havoo angane 245 muthal 493 vare ulla episode kandu theerthu.. natilek oru leave poyi vannapozhekum ente ponnoooooo

  • @crictalk5444
    @crictalk54446 жыл бұрын

    ബാലു ചേട്ടം ശങ്കരണ്ണനെ വിളിക്കുന്ന ഒരു ടോൺ ഇല്ലെ..ശങ്കരണ്ണയ്ൻ......കേൾക്കാൻ നല്ല രസാ😉

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    Muthalib bin Azeez , hi well said

  • @crictalk5444

    @crictalk5444

    6 жыл бұрын

    a bunch of daffodiles 😀😀😀

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Muthalib bin Azeez പഹയാ.. അന്നേ സൂക്ഷിക്കണം. 😎😎😁

  • @crictalk5444

    @crictalk5444

    6 жыл бұрын

    SHUHAIB KOTTAKKAL 😆😆😆😆

  • @haniyaanu1766
    @haniyaanu17666 жыл бұрын

    ലച്ചൂസിന്റ്റെ കവിത പൊളിച്ചു

  • @sreedevirshetty9998
    @sreedevirshetty99986 жыл бұрын

    chittapann superr 👍👍

  • @annmariyajackson1124
    @annmariyajackson11243 жыл бұрын

    UPPUM MULAKUM

  • @hasnamubaraksha8405
    @hasnamubaraksha84053 жыл бұрын

    Super

  • @AkhilSingh-hu1ec
    @AkhilSingh-hu1ec5 жыл бұрын

    Poli

  • @abhijith8856
    @abhijith88566 жыл бұрын

    pwolichu .

  • @jeevanbabyjacob8961
    @jeevanbabyjacob89616 жыл бұрын

    sankarannan super

  • @anoopvm7556
    @anoopvm75566 жыл бұрын

    Class episod...💕💕 eee pgm okkk kaanumbl eganeee ulaaa life vnmmm enu thoonaaaaa enjoy family.....

  • @rahulkrishnan3227

    @rahulkrishnan3227

    6 жыл бұрын

    ANOOP V M ആണെടാ ഈ പ്രവാസ ജീവിതം തന്നെ നിർത്താൻ തോന്നും

  • @anoopvm7556

    @anoopvm7556

    6 жыл бұрын

    Priyanka Somarajan. Yss

  • @jamsheervnb4543
    @jamsheervnb45436 жыл бұрын

    Adipoli.shankrannaaaa polichu to.shiva keshu machamare

  • @AslamNkAslamNk
    @AslamNkAslamNk6 жыл бұрын

    ബാലു ഇല്ലാത്തോണ്ട് ഒരു രസം ഇല്ല

  • @nisamnisu3796
    @nisamnisu37966 жыл бұрын

    ഹാർപികിന്റെ അബ്ബാസ് ഈ episode കാണണ്ട ചിറ്റപ്പന്റെ പേരിൽ കേസ് കൊടുക്കും 😂😂

  • @noName-hx1yx

    @noName-hx1yx

    6 жыл бұрын

    Nisam Nisu 😀😀

  • @nisamnisu3796

    @nisamnisu3796

    6 жыл бұрын

    shamsana s ഇളി ല്ലേ 😂

  • @nisamnisu3796

    @nisamnisu3796

    6 жыл бұрын

    Hana zz മ്മള് ഇപ്പൊ കൊറച്ചു ബിസിയാണ് 😑

  • @ragamragam3527
    @ragamragam35275 жыл бұрын

    ith kanumbol oru orginalittiyund yellam samvidayakante miduk...

  • @sunijawad7137
    @sunijawad71376 жыл бұрын

    Kalakki

  • @shakeerpurayil4829
    @shakeerpurayil48296 жыл бұрын

    I ❤ uppum mulkum

  • @muhammadjishanshanu8262
    @muhammadjishanshanu82626 жыл бұрын

    ലച്ചു വന്നേ

  • @muhammedmusthafa9981
    @muhammedmusthafa99815 жыл бұрын

    Chirich chirich oru parivamayiii

  • @ashmilahammed2889
    @ashmilahammed28895 жыл бұрын

    ബാലു മൊട്ട അടിച്ചാൽ സുരേന്ദ്രൻനെ പോലെ ആണ് റെഡിക് ബാലുന്റെ അനിയൻ പോലെയാണ് എന്ന ലൈക് ചെയ്‌തേ 👍👍

  • @vyshnavrc3850

    @vyshnavrc3850

    5 жыл бұрын

    റെഡിക്ക് ബാലു വിന്റെ അനിയനാണ്

  • @9567651297
    @95676512976 жыл бұрын

    Chittappan kalakki

  • @sarathcbbabu6345
    @sarathcbbabu63456 жыл бұрын

    എന്നാലും ന്റെ ശങ്കരണന് ആ ഒരു കുന്തം കിട്ടാതെ പോയല്ലോ...😂😂😂

  • @noufalqater2172
    @noufalqater21726 жыл бұрын

    Keshu daaa dress polichuttaà

  • @abeljoe4134
    @abeljoe41346 жыл бұрын

    ശങ്കരണ്ണ൯ rockzzzzzzzz 😘😘😘😘

  • @abhinavgsnivedh8467
    @abhinavgsnivedh84673 жыл бұрын

    uppum mulakum is very very comeduy

  • @amithasiby9781
    @amithasiby97816 жыл бұрын

    Balu annan jayikkunna or vila kittunna oru episodenkilum kanikkumoo plssss

  • @vishnubhavan1186
    @vishnubhavan11866 жыл бұрын

    ലച്ചൂസെ ..........ലച്ചൂസിന്റെ ചിരി കാണാൻ എന്താ ഭംഗി

  • @googleuser4389

    @googleuser4389

    6 жыл бұрын

    yes you are right

  • @manikuttanneymer2104

    @manikuttanneymer2104

    5 жыл бұрын

    😍

  • @saphinjvincent6781
    @saphinjvincent67816 жыл бұрын

    Fridge l oru anthoneesu punyaalan...3:56

  • @annapsabu7232
    @annapsabu72326 жыл бұрын

    Balu chettan missing ennalum neelu chechi undallo oo thangum thanalum ayi😊😊💝💝💝💝

  • @annapsabu7232

    @annapsabu7232

    6 жыл бұрын

    MIZ TV annnoooo😊 balu

  • @annapsabu7232

    @annapsabu7232

    6 жыл бұрын

    MIZ TV ok balu

  • @ajeevajeev7631
    @ajeevajeev76316 жыл бұрын

    oru paniyum ellathavarkoru pani watching this programme and comment it

  • @msdianz7889
    @msdianz78895 жыл бұрын

    Hello.

  • @vijayanmathaei1222
    @vijayanmathaei12226 жыл бұрын

    ഈ ബാലുവിന്റെ തരികിട സ്വഭാവം എന്നെങ്കിലും നിലയ്ക്കുമോ ?

  • @joshnajoseph1533
    @joshnajoseph15336 жыл бұрын

    Surendran Anna ninagl kalakki 😂😂😂😂

  • @25_gouthamkrishnas17
    @25_gouthamkrishnas176 жыл бұрын

    Kakkosil mattuo pono Sankarannan polich

  • @vijayammakp4857
    @vijayammakp48573 жыл бұрын

    ഈ episod poli 🌺🌺🌺🌺🌺😂😂😂😂😂😂😂😂😂😂

  • @abunchofdaffodiles2843
    @abunchofdaffodiles28436 жыл бұрын

    ഇന്നത്തെ എപ്പിസോഡ് കലക്കി,,, എല്ലാവരും നന്നായി പെർഫോം ചെയ്തു,,ഇന്ന് ബാലുച്ചേട്ടനില്ലാത്ത കുറവ് പ്രേക്ഷകർ അറിഞ്ഞില്ല എന്നതാണ് സത്യം.🌷🌷🌷🌷🌷എന്നാലും ബാലുച്ചേട്ടൻ ആ സ്‌ക്രൂഡ്രൈവറും കൊണ്ടു ആ മേശയിൽ ചുമ്മാ ഇരുന്നാലും മതി ,എന്തൊരു കലയാണ്,അല്ലെ???ഇനി പണിയില്ലാതെ ആണ് വരാത്തതെങ്കിൽ 📻☎🖥💻📹🔨🔨🔨🔧🔧🔩🔦🔦📟📟🔌📺📺📺 ദാ ഇതൊക്ക ഒന്നു നന്നാക്കി തന്നാലും മതി, """"""""ലവ് യു ഉപ്പും മുളകും ,ലവ് യു ആൾ.""""""""""

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    Hi to all😃

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    a bunch of daffodiles തകർത്തു

  • @rafiirfan201

    @rafiirfan201

    6 жыл бұрын

    a bunch of daffodiles .gd

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    SHUHAIB KOTTAKKAL tks bro🎶🎶

  • @abunchofdaffodiles2843

    @abunchofdaffodiles2843

    6 жыл бұрын

    Rafi Irfan ,you🎶

  • @vineethv5628
    @vineethv56286 жыл бұрын

    Shankara annan vanna pine kidukkum,surendran&auto chandran polichu..Neelu chechym surendran combos ellam supranu

  • @akhilrajan7946

    @akhilrajan7946

    2 жыл бұрын

    ❤️❤️

  • @akshayapengattiri1358
    @akshayapengattiri13582 жыл бұрын

    14 :21 il പെട്ടന്ന് ശങ്കരഅണ്ണൻ മുടിയൻ കേശു എല്ലാരുംblack

  • @lostlegacy882
    @lostlegacy8826 жыл бұрын

    Lachu vaane Pwoli 😘😘😘

  • @binubinus3296
    @binubinus32966 жыл бұрын

    Super star "sankarannan"

  • @thanchisst6525
    @thanchisst65255 жыл бұрын

    Kadamanitta krishnapilla 😂😂😂😂😂😂😂chirich chath😁😁😁😁chittappante dance

  • @jeevanbabyjacob8961
    @jeevanbabyjacob89616 жыл бұрын

    10.27 best moment

  • @shyjasatheesh5264
    @shyjasatheesh52646 жыл бұрын

    സുരേന്ദ്രന്‍ ചേട്ടന്‍ മുത്താണ്

  • @nazhaummer3770
    @nazhaummer37706 жыл бұрын

    Lechu back..3-4 episods without lechu😢😢...next baluu

  • @sandeepkunkus6650
    @sandeepkunkus66506 жыл бұрын

    oru nalla program balu chettan kalipp

  • @RFInspects
    @RFInspects6 жыл бұрын

    എന്റെ മുത്ത് ലച്ചു വന്നു.

Келесі