Uppum Mulakum│ ബാലു നീലുവിനെ തല്ലി | Flowers│EP# 117

Ойын-сауық

The full HD episode of Comedy Super Nite.
Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
Our Channel List
Flowers Comedy -goo.gl/sNqgfN
Flowers Kitchen -goo.gl/Fjjnhl
Flowers shows -goo.gl/uIqw9V
Flowers On Air -goo.gl/Cr8QBX
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia
~-~~-~~~-~~-~
ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
Download Homemazala app Free! goo.gl/SQrQNU
~-~~-~~~-~~-~

Пікірлер: 3 000

  • @sajivalayam
    @sajivalayam5 ай бұрын

    ആരൊക്കെയാണ് 2024 ലും ഈ episode കാണുന്നത്

  • @Aanandhu6

    @Aanandhu6

    5 ай бұрын

    Njan😂

  • @salmanfaris8487

    @salmanfaris8487

    4 ай бұрын

    ചിരിച്ചു😂ചിരിച്ചു മടുത്ത മു

  • @arunrajrajana1165

    @arunrajrajana1165

    3 ай бұрын

    Sathyam paranja uchakkum raathriyum food kazhikkumbo u tubil search cheyyunnathu uppum mulakum old comedy ep athaanu

  • @sainusainu1123

    @sainusainu1123

    3 ай бұрын

    2024 und

  • @Midlajmidlaj__vlog

    @Midlajmidlaj__vlog

    2 ай бұрын

    Njan😂

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    8:44 അടി കൊണ്ടവശയായി കണ്ണീരൊലിപ്പിച്ചിരിക്കുന്നൊരബലയായ സഹോദരിക്കടുത്താണീ സഹോദരൻ വരുന്നെന്നുള്ളൊരോർമ്മ വേണം. 🤣🤣🤣

  • @crazydreamer6014
    @crazydreamer60143 жыл бұрын

    ബോറടി മാറ്റാൻ 2021ൽ വീണ്ടും ഈ എപ്പിസോഡുകൾ കാണുന്നവർ ഉണ്ടോ __________________ Miss You Uppum Mulakum💯

  • @anasm9988

    @anasm9988

    2 жыл бұрын

    Back uppum mulakum

  • @__mathan_527_

    @__mathan_527_

    4 ай бұрын

    😂​@@anasm9988

  • @user-cc4kr5bc6o
    @user-cc4kr5bc6o3 жыл бұрын

    എത്ര സീരിയസ് ആയാലും അതിന്റെടയിൽ തഗ് അടിക്കാൻ ആരെങ്കിലും കാണും ഈ ഫാമിലിയിൽ ❤

  • @vibin7340
    @vibin73405 жыл бұрын

    ആരൊക്കെയാണ് 2020 ലും ഈ episode കാണുന്നത്

  • @nandhininanduz8545

    @nandhininanduz8545

    5 жыл бұрын

    Njn

  • @manaa3manaf522

    @manaa3manaf522

    5 жыл бұрын

    Nhan

  • @ashlykjose1626

    @ashlykjose1626

    5 жыл бұрын

    Njan

  • @princybiju3200

    @princybiju3200

    5 жыл бұрын

    Njn

  • @naseemap7721

    @naseemap7721

    5 жыл бұрын

    Me too

  • @anwarsabith2150
    @anwarsabith21504 жыл бұрын

    2020 il kaanunnavar. Ivide like 👇👇

  • @haseenahasi9763

    @haseenahasi9763

    4 жыл бұрын

    🤚

  • @suchithrasuchi4231

    @suchithrasuchi4231

    4 жыл бұрын

    eeeeeeee

  • @shantyjoshy9008

    @shantyjoshy9008

    4 жыл бұрын

    Nelu is wrong not balu

  • @NaizalvkNaizalvk

    @NaizalvkNaizalvk

    3 жыл бұрын

    Aaa

  • @rajeshrambo8831
    @rajeshrambo88312 жыл бұрын

    ഓരോ എപ്പിസോടും എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല അത്രയും അടിട്ടാണ് ഉപ്പും മുളകും ❤❤❤❤❤

  • @sabinsabi5695
    @sabinsabi56953 жыл бұрын

    2021ൽ കാണുന്നവർക്ക് ഒത്തുകൂടാൻ ഉള്ള നൂൽ😂😍

  • @saraswathisara5864

    @saraswathisara5864

    2 жыл бұрын

    Yes me

  • @joymon8471

    @joymon8471

    2 жыл бұрын

    2021നവംബർ ❤

  • @bibinjoseph7495

    @bibinjoseph7495

    2 жыл бұрын

    Yes ipo

  • @pbzboss3003

    @pbzboss3003

    2 жыл бұрын

    Njn

  • @kvsarang3623

    @kvsarang3623

    Жыл бұрын

    2022

  • @diveksiva1100
    @diveksiva11006 жыл бұрын

    "ഞാൻ ദേഷ്യകാരനും കർക്കശക്കാരനും ഒക്കെ ആണ്. " "എന്ത് സർക്കസുകാരനോ "🤣🤣🤣

  • @shshahida2549

    @shshahida2549

    5 жыл бұрын

    Mr brown was 3

  • @remyavinod9654

    @remyavinod9654

    3 жыл бұрын

    😂😂😂😂😂

  • @ruby-el8jx

    @ruby-el8jx

    2 жыл бұрын

    🧐🧐🧐 എവിടെയോ എന്തോ problem🧐🧐🧐

  • @Jidinmm009
    @Jidinmm0096 жыл бұрын

    ഇങ്ങനെ അളിയന്മാരുണ്ടായാൽ എന്റെ ദൈവമേ... 😂

  • @alaviqasimi8862

    @alaviqasimi8862

    4 жыл бұрын

    ശരിയാണ്

  • @sincysebastian5856

    @sincysebastian5856

    4 жыл бұрын

    Mom😂😂😆😆

  • @wazeem9916

    @wazeem9916

    3 жыл бұрын

    Thalli kolendi verum

  • @muhammedshah766

    @muhammedshah766

    3 жыл бұрын

    @@alaviqasimi8862 tgegj/€'yy

  • @LightningMasterGaming

    @LightningMasterGaming

    2 жыл бұрын

    DOOU

  • @ratheeshna3192
    @ratheeshna31923 жыл бұрын

    Nisha chechi super acting and Balu annan❤️

  • @barathjeebarath2843
    @barathjeebarath28433 жыл бұрын

    One of the Best episode 👌 sreekuttan maman powlichu ,,,,💚 now lot of missing this type of episodes 😢

  • @shanumoviesvlogs
    @shanumoviesvlogs5 жыл бұрын

    ഈ എപ്പിസോഡിൽ ഒത്തിരി ചിരിച്ചു 😂😂😂 അതോടൊപ്പം ഇന്നത്തെ കലഹ കുടുംബത്തിന് ഒരു സന്ദേശവും തന്നു... ബാലുച്ചേട്ടാ pwolichuttaa... 😍😍😍

  • @anandrajivmenon

    @anandrajivmenon

    3 жыл бұрын

    You saw humor in this episode? You must be one uneducated MCP sonfabytch.

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai81755 жыл бұрын

    #2019 may മാസത്തിന് ശേഷം കാണുന്നവരുണ്ടോ......

  • @butterflybutterflys9388

    @butterflybutterflys9388

    5 жыл бұрын

    ഞാൻ വീണ്ടും ഇന്ന് കാണുന്നു.

  • @anoopas6429

    @anoopas6429

    5 жыл бұрын

    July

  • @chandhupopzz2914

    @chandhupopzz2914

    4 жыл бұрын

    Sep

  • @shalinisalu9608

    @shalinisalu9608

    4 жыл бұрын

    Yes

  • @prakashini7156

    @prakashini7156

    4 жыл бұрын

    Undu

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    11:04 ശ്രീക്കുട്ടൻ: പണ്ടുള്ളവരോക്കെ മരിച്ചു പോയി. നീ ഇപ്പൊ ഉള്ളവരുടെ കാര്യം പറ. 🤣🤣🤣

  • @reenasajeev2905
    @reenasajeev29053 жыл бұрын

    Anyone after mallu analyst new vedio comment

  • @binzanazar1087

    @binzanazar1087

    3 жыл бұрын

    🙋

  • @manjucheriyan9893

    @manjucheriyan9893

    3 жыл бұрын

    Me

  • @viswajithv5963

    @viswajithv5963

    2 жыл бұрын

    No

  • @sagav100
    @sagav1008 жыл бұрын

    അളിയാ അളിയൻ ഒരു തെറ്റാണ് കൊച്ചു കൊച്ചു തെറ്റുകൾ ചേർന്ന വലിയ തെറ്റ്..ശ്രീക്കുട്ടൻ പൊളിച്ചു.

  • @gokul626

    @gokul626

    5 жыл бұрын

    Lokathaakeppade orotta seriyolloo ഇവൻ (sreekuttan)

  • @refflexyt4704

    @refflexyt4704

    4 жыл бұрын

    Paranja sreekuttan pinne uthamanaaya aan aanello😂

  • @foodtime7884
    @foodtime78842 жыл бұрын

    കൂട്ടുമാമനും ബാലുവും പൗളിച്ചടുക്കി....❤❤❤❤❤സൂപ്പർ

  • @ameeratp9760

    @ameeratp9760

    Жыл бұрын

    2022 alla 2026

  • @piano_ca_t_ch_er
    @piano_ca_t_ch_er2 жыл бұрын

    23:22 sreekuttante transformation ayyo 🤣

  • @christyaryankavumedia2490
    @christyaryankavumedia24903 жыл бұрын

    അയ്യോ ഈ ശ്രീ കുട്ടൻ മാമൻ എന്താ ചിരിപ്പിക്കുന്നു ചിരിച്ചു ചിരിച്ചു ചാവും എന്താ അഭിനയം

  • @christyaryankavumedia2490

    @christyaryankavumedia2490

    3 жыл бұрын

    Mm athe

  • @irshhhaad7967
    @irshhhaad79674 жыл бұрын

    Lachunte kalyanathinu shesham. Kannunnavr like adichee

  • @abduskwt2612

    @abduskwt2612

    4 жыл бұрын

    ഇല്ലാ....!

  • @irshhhaad7967

    @irshhhaad7967

    4 жыл бұрын

    @@abduskwt2612 illleyyy💋💋💋💋

  • @sabhiqck6657
    @sabhiqck66575 жыл бұрын

    സീരിയസ് ആയപ്പോൾ ബാലു അണ്ണൻ മാരകം തന്നെ

  • @ashwinbkumar7122

    @ashwinbkumar7122

    3 жыл бұрын

    ✨✨✨💖💖Balu annan is a terror guy🔥🔥🔥🔥🔥🔥

  • @the_betta_vlogs

    @the_betta_vlogs

    3 жыл бұрын

    Correct

  • @brittosvlogs7861
    @brittosvlogs78613 жыл бұрын

    ഇത് പോലെ മനസ്സിൽ കയറിപ്പറ്റാൻ ഇനി ഒരു familykum പറ്റില്ല

  • @bennymathew2

    @bennymathew2

    3 жыл бұрын

    Pattum

  • @bennymathew2

    @bennymathew2

    3 жыл бұрын

    Uppum mulakum familikkum chakkapazam familikkum pattum

  • @mansoorasaji9442

    @mansoorasaji9442

    2 жыл бұрын

    സത്യം ഞാൻ ചക്കപ്പഴം കാണാൻ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല 😘😘അതാണ് ഉപ്പും മുളകും 😍😍😘🥰

  • @shijoyjoy7050

    @shijoyjoy7050

    2 жыл бұрын

    Satyam only uppum mulkum

  • @anooppraveenaanoop9532

    @anooppraveenaanoop9532

    2 жыл бұрын

    സത്യം

  • @newcomer3564
    @newcomer35643 жыл бұрын

    Aa പൂജക്ക് പകരം അനു നേ കൊണ്ടുവന്നാൽ അടിപൊളി ആയിരിക്കും....already ഇച്ചിരി വട്ട് ഉള്ളൊണ്ട് നല്ല രസമായിരിക്കും

  • @mathewmathew678

    @mathewmathew678

    3 жыл бұрын

    Crct aa bro

  • @stanley_yt_gaming_3918

    @stanley_yt_gaming_3918

    3 жыл бұрын

    Crct. Pwoli aan😜😜😜😜😜

  • @scoobeegaming3296

    @scoobeegaming3296

    3 жыл бұрын

    Vishnu jodi ayita alathe amayi ayitala🥴

  • @mathewmathew678

    @mathewmathew678

    3 жыл бұрын

    @@scoobeegaming3296 ayin

  • @musthafapallippuram8568

    @musthafapallippuram8568

    3 жыл бұрын

    @@mathewmathew678 ella crct ella pooja venam

  • @samvarghese3903
    @samvarghese39034 жыл бұрын

    2020-ൽ കാണുന്നവരുണ്ടോ? 😊

  • @kombanlover6899

    @kombanlover6899

    4 жыл бұрын

    Yes

  • @abdulbarihnishan6419
    @abdulbarihnishan64196 жыл бұрын

    ഞാന്‍ ഇത്രേം ചിരിച്ച എപിസോഡ് വേറെ ഇല്ല..!!! ഹഹഹഹഹ ശ്രീകുട്ടനെ കൊണ്ട് വരൂ പ്ലീസ്

  • @rashidmohamed7641

    @rashidmohamed7641

    5 жыл бұрын

    ✌✌✌

  • @miqdadcivil882

    @miqdadcivil882

    3 жыл бұрын

    Same to you bro

  • @FICFriendsInCompany
    @FICFriendsInCompany3 жыл бұрын

    ആണാകാൻ അടിച്ചു കാണിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കരുത്🤞

  • @DARKKNIGHT-lp4ng

    @DARKKNIGHT-lp4ng

    11 күн бұрын

    Ananno ennu chothikkanum paduppikkaruthu

  • @preethiselvakumar9392

    @preethiselvakumar9392

    10 күн бұрын

    Oru purushante mukathu nookki aan aano ennu chodichal varunna reflex reaction aanu ippol kandathu......

  • @viswajithviswanathan9116
    @viswajithviswanathan91162 жыл бұрын

    super mutha balu excellent performance 👍👍👍👍👍👍👍👍👍

  • @hashimmrhashimmr4975
    @hashimmrhashimmr49757 жыл бұрын

    ഇത്രയും നല്ല ഒരു പരിപാടി വേറെ ഒരുചാനലിലും ഇല്ല ഒരായിരം ആശംസകൾ

  • @sajimathew5474

    @sajimathew5474

    7 жыл бұрын

    Hashimmr Hashimmr gjvf

  • @abhijithb.s6207

    @abhijithb.s6207

    6 жыл бұрын

    u r correct

  • @fckfreestyleskills4405

    @fckfreestyleskills4405

    6 жыл бұрын

    Hai

  • @nairasherin7289

    @nairasherin7289

    2 жыл бұрын

    Correct ആസംസകാൾ

  • @abumuhammad3308
    @abumuhammad33085 жыл бұрын

    20:25 അമരത്തിലെ മമ്മുക്കയുടെ സീൻ 😂😂😂

  • @History_Mystery_Crime
    @History_Mystery_Crime3 жыл бұрын

    പോയില്ലേ ആ നല്ല കാലങ്ങൾ ❤

  • @bibinthankachan5716

    @bibinthankachan5716

    2 жыл бұрын

    Bhasi anna 🙏🙏🙏🙏

  • @shibinlal3913

    @shibinlal3913

    2 жыл бұрын

    Illa anna dhaa avar vannu

  • @nishadmp4758

    @nishadmp4758

    2 жыл бұрын

    Tirumbi vannille

  • @manuvishnu2192

    @manuvishnu2192

    2 жыл бұрын

    തിരിച്ചുവന്നത് അറിഞ്ഞില്ലേ

  • @bhegumsulthana7374
    @bhegumsulthana73743 жыл бұрын

    14:08 ee episodile best moment

  • @achuponnu5126
    @achuponnu51265 жыл бұрын

    എനിക്ക് ഒരുപാട് വിഷമമുണ്ട് ഒരുപാട് ഉപ്പും മുളകും കാണുമ്പൊൾ കുറെ ഒക്കെ മാറും നിക് ആരുമില്ലാത്തതുകൊണ്ടു ഇതിലെ എല്ലാവരും സ്വന്തംപോലെയാണ് i love uppum mulakum family

  • @Lillybinu423

    @Lillybinu423

    4 жыл бұрын

    Lokathu arumillatha anekar undu vishamikenda njanum lokathilulla sakala nalla manushyarum achuvinte banthukalanu sure

  • @shammypalackal2055

    @shammypalackal2055

    3 жыл бұрын

    Njaan und kettittille ella indya kaarum sahothari sahotharanmaar aanu

  • @unknown-jq2ce

    @unknown-jq2ce

    3 жыл бұрын

    😭😭 കരയിപ്പിക്കല്ലേ

  • @bavabava5384

    @bavabava5384

    3 жыл бұрын

    Bad show

  • @junejuly4030
    @junejuly40304 жыл бұрын

    ആരൊക്കെ 2020ൽ കാണുന്നത്

  • @Turboo_qtr

    @Turboo_qtr

    4 жыл бұрын

    JUNE JULY me

  • @sreekuttansreekuttan1349

    @sreekuttansreekuttan1349

    4 жыл бұрын

    Sreekuttan

  • @sudevsarman8470

    @sudevsarman8470

    4 жыл бұрын

    Me

  • @harshasnudma

    @harshasnudma

    4 жыл бұрын

    Njanund.. മെയ്‌ 6

  • @shenfeermoscow1048

    @shenfeermoscow1048

    4 жыл бұрын

    Ya

  • @sreelakshmi7921
    @sreelakshmi79213 жыл бұрын

    Promoting patriarchy and domestic violence.For those who are justifying his act only for the reason that balu did this because neelu insulted him.Just try to imagine them in opposite roles.I am sure u guys can't even digest that situation.Then why this??? The answer is pure Male dominance is lingering even in the younger generation.Try to understand that your partner is not a divice to put your frustrations on.Its time to change. Supporter from Mallu analyst section💪💪💪

  • @AlluAdarsh

    @AlluAdarsh

    3 жыл бұрын

    💪💪💪

  • @ayanap2080

    @ayanap2080

    3 жыл бұрын

    👍👍

  • @bagavath851

    @bagavath851

    3 жыл бұрын

    Don't wastetime

  • @epicshot1638

    @epicshot1638

    3 жыл бұрын

    🙄🙄

  • @SuhailT-xc2st
    @SuhailT-xc2st5 ай бұрын

    2024 ഉണ്ടോ 😂

  • @shanidp6341
    @shanidp63415 жыл бұрын

    നല്ല കോമഡി ബാലുവും അളിയനും തകർത്തു

  • @souparnikaajith1898
    @souparnikaajith18984 жыл бұрын

    ആരൊക്കെയാണ് 2020 ഇത് കാണുന്നത്😃

  • @shijuc1475

    @shijuc1475

    3 жыл бұрын

    Njan und

  • @christyaryankavumedia2490

    @christyaryankavumedia2490

    3 жыл бұрын

    ഞാൻ

  • @vishalfan9485

    @vishalfan9485

    3 жыл бұрын

    No

  • @vineethr3887
    @vineethr38874 жыл бұрын

    സൂപ്പർ ബാലു ചേട്ടൻ 😁😁😁😁😁😁

  • @elizabethkunjumon8864
    @elizabethkunjumon88643 жыл бұрын

    Nammade society nannavathathinu olla kaaranam aa top commentinte likesum repliesum nokkiya mathi 😑so pitty👎

  • @jiljiljil1984
    @jiljiljil19845 жыл бұрын

    Balu u r a great actor

  • @ronymathew7157
    @ronymathew71575 жыл бұрын

    Really enjoyable. Especially highly impressed with balu's comedy

  • @sanbiyabijusambritasbiju1900
    @sanbiyabijusambritasbiju19002 жыл бұрын

    Balu and Neelu super acting 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @lalappanlolappan2605
    @lalappanlolappan26053 жыл бұрын

    അടിയേക്കാൾ ബാലു കഥാപാത്രത്തിന്റെ ന്യായീകരണം ആണ് അസഹനീയം. ഇതൊരു മാനസിക വൈകല്യം ആണ്. ഇതിനെയൊക്കെ ന്യായീകരിക്കുന്നവർ ഇപ്പോഴും ഉണ്ടല്ലോ.

  • @sajithmusajithmu3023
    @sajithmusajithmu30235 жыл бұрын

    അനുമോൾ കലക്കി

  • @rojeshvadakara4155
    @rojeshvadakara41554 жыл бұрын

    20:29എന്റമ്മോ പൊളിച്ച്... 😀😀😀

  • @lalappanlolappan2605
    @lalappanlolappan26053 жыл бұрын

    “ഭർത്താവു ഒരു അടി തന്നാൽ ഭാര്യക്ക് ക്ഷമിക്കാൻ പറ്റില്ലേ?” എന്തൊരു നല്ല ഡയലോഗ്.

  • @savins2826

    @savins2826

    3 жыл бұрын

    Sheriyya nalla dialogue

  • @lalappanlolappan2605

    @lalappanlolappan2605

    3 жыл бұрын

    @റോറോണോയ സോറോ At least have the minimum intelligence to understand that this is not a real family, my friend. It is just fiction, imaginary, but the problem is that they are spreading a bad message almost encouraging domestic violence and criminality.

  • @lalappanlolappan2605

    @lalappanlolappan2605

    3 жыл бұрын

    @റോറോണോയ സോറോ onnu pode. Grow up.

  • @kartikad5612

    @kartikad5612

    3 жыл бұрын

    All the triggered red pill and radical feminism followers kindly watch this... kzread.info/dash/bejne/lYOIurR7h93gedI.html If u guys r gonna a fight over gender supremacy and politics, it will not lead us anywhere. Instead, its better to understand gender dynamics and stand for equality and humanism🙏

  • @haseenaashraf5677
    @haseenaashraf5677Ай бұрын

    2025 kannunavr indoo

  • @sanjithjohny9519
    @sanjithjohny95196 жыл бұрын

    ഇതുപോലൊരു അളിയന്‍ എനിക്കുമുണ്ട് ഒരുദിവസം എടുത്തുടുത്ത് ചെവരിലൊട്ടിച്ചു അതോടെ നന്നായി...

  • @jeethuzworld5968

    @jeethuzworld5968

    5 жыл бұрын

    ഒന്ന് പോടാ

  • @nazeersainalabdeen7205

    @nazeersainalabdeen7205

    5 жыл бұрын

    Hmm who is that balu or sree

  • @raginibalakrishnan1869

    @raginibalakrishnan1869

    5 жыл бұрын

    Pavamneelu

  • @arvilayil6964

    @arvilayil6964

    5 жыл бұрын

    അടിപൊളി

  • @arvilayil6964

    @arvilayil6964

    5 жыл бұрын

    @@nazeersainalabdeen7205 ശ്രീക്കുട്ടൻ

  • @sheejaaquinjoseph372
    @sheejaaquinjoseph3724 жыл бұрын

    "Kuttu" "kittu"😅😅😅😅👍👍👍👍👌👌👌🤣🤣🤣

  • @heiniken9079
    @heiniken9079 Жыл бұрын

    നീലുവിന്‌ ഈ ep ഈ അടി ആവശ്യം ആണ്

  • @devumalu9555
    @devumalu95553 жыл бұрын

    Supper uppum mulakum👌👌👌👍👍👍🤩🤩🤩

  • @jobinmoses6042
    @jobinmoses60425 жыл бұрын

    പിള്ളേരെ നോക്കികൊണ്ട്‌ തൊട്ടിടത്തോളം മതിയായി എന്ന് ബാലു ചേട്ടൻ പറഞ്ഞത് ശ്രേധിച്ചവർ ആരെങ്കിലും ഉണ്ടോ

  • @aswin6282

    @aswin6282

    5 жыл бұрын

    അടിപൊളി

  • @vaibhav_unni.2407
    @vaibhav_unni.24074 жыл бұрын

    See Balu's expression at 16:47 😁

  • @anandakrishnanta6455
    @anandakrishnanta64553 жыл бұрын

    *This place is under new management* -Mallu analyst

  • @savins2826

    @savins2826

    3 жыл бұрын

    ആയോ അണ്ണൻ എല്ലാരേം പിടിച്ചങ്ങു വിഴുങ്ങും.mallu അണ്ണൻ messs

  • @yadukrishnana.v3857

    @yadukrishnana.v3857

    3 жыл бұрын

    Onnu podey verpikand

  • @afsal-theaspirant2727

    @afsal-theaspirant2727

    3 жыл бұрын

    oyyo ...ellarum pedich poi ketto......onn podey

  • @blestinvbency1934

    @blestinvbency1934

    3 жыл бұрын

    Ayyo pedich poyi🤣

  • @sidharthm3805

    @sidharthm3805

    3 жыл бұрын

    മല്ലു അനലിസ്റ്റും അവനെപ്പോലെ കുറേ പാലൂമ്പി പുണ്ടകളും കാരണം കമന്റ്‌ സെഷൻ തുറക്കാൻ വയ്യാത്ത അവസ്ഥ ആയി 🤣

  • @savithribalan5686
    @savithribalan56862 жыл бұрын

    ഞാൻ മാത്രമാണോ 2022ൽ കാണുന്നത്

  • @Zaxn_sajin

    @Zaxn_sajin

    Жыл бұрын

    Alla

  • @kalidasan.pskingdomofheave8361

    @kalidasan.pskingdomofheave8361

    Жыл бұрын

    Alla

  • @adwaithadwaith5411

    @adwaithadwaith5411

    Жыл бұрын

    Alla

  • @rufaidp7705

    @rufaidp7705

    Жыл бұрын

    Alla

  • @noelabey9271

    @noelabey9271

    Жыл бұрын

    Fvcg

  • @sreejithmv9952
    @sreejithmv99525 жыл бұрын

    ഇതുപോലെ ഒരു അളിയൻ സ്വപ്നങ്ങളിൽ മാത്രം

  • @krishnapriya9936
    @krishnapriya99364 жыл бұрын

    Balu sreekuttan combo aanu poli. Avrde combo episode okke kidilam

  • @keerthanatharal7572
    @keerthanatharal75723 жыл бұрын

    Lesson learned today : Pennine thalliyale aanavu 🤦🏽‍♀️ The Mallu Analyst team had officially entered the comment section 😎

  • @FICFriendsInCompany

    @FICFriendsInCompany

    3 жыл бұрын

    🔥

  • @Me-nl3gz

    @Me-nl3gz

    3 жыл бұрын

    Plus Oru joli cheyth veettil chilavinukonduvarunna oru sthreeyude mughath nokki nee verum pennaanu enn parayaam, avalude achane insult cheyyaam, but oru aaninod ningal aanaano enn chodhikkaruth. Patriarchy neenaal vaazhatte💪

  • @Krishna-cg6uz

    @Krishna-cg6uz

    3 жыл бұрын

    Right. I saw a comment in their comment section relating to this episode and watched it. The comments over here are downright disgusting and also the episode.

  • @vismayaneena9315

    @vismayaneena9315

    3 жыл бұрын

    njanum ah video de thazge comment kand vannathane

  • @FICFriendsInCompany

    @FICFriendsInCompany

    3 жыл бұрын

    One comment on Mallu Analyst, And now this comment section is changing🤞🔥

  • @askananthu
    @askananthu3 жыл бұрын

    Mallu Analyst video ile comment kanditt vannathaan 👀

  • @Me-nl3gz

    @Me-nl3gz

    3 жыл бұрын

    Njanum

  • @Me-nl3gz

    @Me-nl3gz

    3 жыл бұрын

    Top comments il first one nte replies kando. It's too horrible🥵

  • @askananthu

    @askananthu

    3 жыл бұрын

    @@Me-nl3gzഅതെ . ഭർത്താവ് ഭാര്യയെ തല്ലുന്നത് സ്വാഭാവികം ആണെന്ന് ഒരു കമെന്റ് കണ്ടു . പറഞ്ഞത് ഒരു സ്ത്രീയും 🤦

  • @Sandraselinn

    @Sandraselinn

    3 жыл бұрын

    Njanum

  • @nafeessanazerine6439

    @nafeessanazerine6439

    3 жыл бұрын

    Me too

  • @praveensp156
    @praveensp1566 жыл бұрын

    ശ്രീക്കുട്ടനും ഭാസിയും ഉള്ള എപ്പിസോഡ് നല്ല രസമാണ് കാണാൻ എങ്ങനേലും ശ്രീകുട്ടനെ കൂടി കൊണ്ടുവരാൻ നോക്കു pls

  • @PraveenSurelybe1
    @PraveenSurelybe16 жыл бұрын

    പണ്ടുള്ളവരൊക്കെ മരിച്ചു പോയി 😀😀😀😀

  • @devanandhas6681
    @devanandhas66813 жыл бұрын

    Mallu analyst ൻ്റെ വീഡിയോയുടെ താഴെ വന്ന ഒരു കമെൻ്റ് കണ്ട് വന്നതാണ്.. ബാലു ആൺ ആണെന്ന തെളിയിക്കാൻ നീലുവിടെ അടിക്കുന്നുണ്ടല്ലോ... നീ വെറും പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ തിരിച്ച് നീലു നല്ല രീതിയിൽ തന്നെ അതിന് മറുപടി കൊടുത്തു... പെണ്ണ് എന്നത് പോയിട്ട് ഒരു മനുഷ്യൻ എന്ന പരിഗണന നൽകണം... ഭാര്യയെ തല്ലുന്ന ആൾ ആണ് ആണെന്ന രീതിയിൽ ഇങ്ങനെ ഉള്ള abuse നെ glorify ചെയ്യരുത്.... 🙄🙄🙄🙄

  • @yameeeee

    @yameeeee

    3 жыл бұрын

    Reported this 😠

  • @devanandhas6681

    @devanandhas6681

    3 жыл бұрын

    @@yameeeee whats your problem?

  • @Me-nl3gz

    @Me-nl3gz

    3 жыл бұрын

    @@devanandhas6681 episode report cheythu ennaavum. 😅

  • @yameeeee

    @yameeeee

    3 жыл бұрын

    @@devanandhas6681 reported this video

  • @devanandhas6681

    @devanandhas6681

    3 жыл бұрын

    @@Me-nl3gz 😂 Ayyooo... 🙏🙏 My mistake.. Shoo nte oru karyam...Ithrayum progressive aayi aalukal aaloyikkan thudagi alleee👍👍

  • @AdithyaahhAdhi
    @AdithyaahhAdhi4 ай бұрын

    Njan mathram ano 2024il kanunath

  • @Rafa.487

    @Rafa.487

    2 ай бұрын

    Yes

  • @Rolex61-ye5vx

    @Rolex61-ye5vx

    2 ай бұрын

    Nop 😁😅

  • @De_Nzz_

    @De_Nzz_

    2 ай бұрын

    eyyy ila 🫂

  • @nazarammu3729
    @nazarammu37295 жыл бұрын

    ബാലു ഇഷ്ടം 😍

  • @muhammadfadhi4483
    @muhammadfadhi44835 жыл бұрын

    16:47 baluvinte expression.....chirich chath

  • @idresseaymu1008
    @idresseaymu10084 жыл бұрын

    Chirich Chirich chathu 😂😂😂 adipoli episode

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    2 жыл бұрын

    Idresse.. . ... . .. .. .aymu.. ... ... ..1.y...ago.. . chirich.. ... ... ... ... .. ... chirich.. ... ... ... ... .. ... chirich.. ... ... ... ... .. ... adipoli.. . ... . .. ... episode. . ... .. . .

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    2 жыл бұрын

    I. D. R. E. S. S. E. A. Y. M. U. Y. A. G. O. C. H. I. R. I. C. H. C. H. I. R. I. C. H. C. H. A. T. H. U. A. D. I. P. O. L. I. E. P. I. S. O. D. E... . ... . .. .. . .. ... ... .. ... .. . .. ... ... ... ... .. ... .. ... ... ... ... .. ... .. ... .. .... ... .. .. . ... . .. ... . . ... .. . .2..

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    Жыл бұрын

    I. D. R. E. S. E. A. Y. M. U. Y. A. G. O. C. H. I. R. I. C. H. C. H. I. R. I. C. H. C. H. A. T. H. U. A. D. I. P. L. I. E. P. I. S. O. D. E... . ... . .. .. . .. ... ... .. ... .. . .. ... ... ... ... .. ... .. ... ... ... ... .. ... .. ... .. .... ... .. .. . ... . .. ... . . ... .. . .2..

  • @anushesvlogs
    @anushesvlogs3 жыл бұрын

    Mallu analyst comment kand vannavar aarokke 👇

  • @bavabava5384

    @bavabava5384

    3 жыл бұрын

    Me

  • @asurangaming6203

    @asurangaming6203

    3 жыл бұрын

    Me

  • @Sivaprasanth112
    @Sivaprasanth1124 жыл бұрын

    ശ്രീക്കുട്ടൻ ബാലു, ഒരു രക്ഷയുമില്ല

  • @rohithrajan4846
    @rohithrajan48464 жыл бұрын

    14:12 Biju Sopanam as an Actor👌👌👌👏👏👏💪💪💪

  • @pesstrick8561
    @pesstrick85612 жыл бұрын

    Sreekuttan actting uff 💥💥💥💥💯💯💯💯

  • @manyk8801
    @manyk88013 жыл бұрын

    2021ൽ കാണുന്നവർ ഉൺടോ...?😍😍😍

  • @tittuvj

    @tittuvj

    3 жыл бұрын

    Lockdown 😥

  • @rinshansanu4263
    @rinshansanu42635 жыл бұрын

    കുട്ടു പ്രശ്നം വലുതാകുകയാണ് ഞാൻ ബാലുവിന്റെ സൈഡ് ആണ്

  • @vysakhkrishnakb391

    @vysakhkrishnakb391

    5 жыл бұрын

    Njan baalunte Saide aanu

  • @nooramariyam.m8090

    @nooramariyam.m8090

    5 жыл бұрын

    ശ്രീക്കുട്ടൻ ആവശ്യമായ എല്ലാ കാര്യങ്ങളും ഇടപെടും . എന്തു കുഞ്ഞുപ്രഷ്ണൻ ആണെങ്കിലും

  • @bajithpatrachal4718

    @bajithpatrachal4718

    4 жыл бұрын

    ഞാൻ ബാലു ന്റെ said

  • @hadiya8441

    @hadiya8441

    4 жыл бұрын

    Njanum

  • @vishnusabu1355

    @vishnusabu1355

    4 жыл бұрын

    Njn balunta side aanu kuttune polulla aliyanmarkkittu vnm adhym pottikkan.

  • @homlychallenge331
    @homlychallenge3314 жыл бұрын

    2020 ൽ kannunnavar ലൈക്‌ ചെയ്യാൻ മറക്കരുത്

  • @ash-nf5zp
    @ash-nf5zp3 жыл бұрын

    Pathetic comment section supporting domestic violence

  • @xfire8597
    @xfire85973 жыл бұрын

    Poli episode 🔥🔥🔥

  • @sh__4d350
    @sh__4d3505 жыл бұрын

    ഈ കുട്ടുമമനാണ് എല്ലാ പ്രശ്‌നവും ഉണ്ടാക്കുന്നത്

  • @dilshadp6904
    @dilshadp69045 жыл бұрын

    പുതിയ തെറ്റ് കണ്ടു പിടിച്ച കുട്ടു മാമന് എല്ലാവരും തെറ്റില്ലാത്ത ലൈക് കൊടുക്കൂ.

  • @mrdilshad3938

    @mrdilshad3938

    3 жыл бұрын

    😂😂

  • @mmstar9821
    @mmstar98213 жыл бұрын

    PERSONAL FAVORITE EPISODE കൂട്ടുമ്മാമ്മനും ബാലു ചേട്ടനും കട്ടക്ക് മത്സരിച്ചു അഭിനയിച്ച EPIC EPISODE ❤️💞😍😍😍

  • @gman7747
    @gman77474 жыл бұрын

    ശ്രീകുട്ടൻ pwolichu അടുക്കി😂🤣

  • @muhammedsajid563
    @muhammedsajid5634 жыл бұрын

    ശ്രീക്കുട്ടൻ ശരിയായ കോമഡി 😄😄😄

  • @movieclub1501
    @movieclub15015 жыл бұрын

    സൂപ്പർ എപ്പിസോഡ് ബാലു ചേട്ടൻ പൊളിച്ചു ശ്രീകുട്ടൻ കുറച്ചു ഓവർ ആണ് പിള്ളേർ മുമ്പിൽ വച്ച് ആണ് അല്ല എന്ന് പറഞ്ഞ ആരായാലും അടിക്കും ഞാൻ ബാലു ചേട്ടൻ സൈഡ് ആണ്

  • @ajeemabdul4968

    @ajeemabdul4968

    5 жыл бұрын

    V

  • @AloneMusk20
    @AloneMusk203 жыл бұрын

    Just watched this after seeing a comment from mallu analyst comment section.....any dialogues either from a male or female that glorifies patriarchy should be discouraged... Say No to patriarcy..🚫

  • @AloneMusk20

    @AloneMusk20

    3 жыл бұрын

    @റോറോണോയ സോറോ NEVER... Equality jayikatte...😌

  • @arunravi5457

    @arunravi5457

    2 жыл бұрын

    Aadyam ni poyi oru kalyanam kazhikk ennitt ni thanne ninte kayi ariyathe pokkunnath kanam.

  • @elizabetheldho948
    @elizabetheldho9483 жыл бұрын

    The comment section disgusts me more than the episode itself #sickaf

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    2 жыл бұрын

    Elizabeth... .. ... .. .. . . .... ...elsho. .. .. ...1.y...ago.. . the.... ... . comment.. ... ... . .. .... section.. . .. .... ... ..disgusts. ... . . .. .. .... ..me... .more... ... .than.... ... .. .. the.... ... . episode. . ... .. . . itself... .... .. . .. ....sickaf.. ... .. .... .. ....

  • @epicshots2683

    @epicshots2683

    Жыл бұрын

    It will keep disgusting to u if u r only thinking about from neelu's side

  • @vinodkunjukunju9734
    @vinodkunjukunju97346 жыл бұрын

    Shiva is brilliant... Look her brilliance in acting

  • @rajivmnair7013
    @rajivmnair70135 жыл бұрын

    Balu annan ki jai 😍😍😍😘😘

  • @jabirpp3865
    @jabirpp38654 жыл бұрын

    അടിച്ചില്ല കർക്കശത്തിൽ തലോടി... പൊളി

  • @albertpvr
    @albertpvr Жыл бұрын

    Njan 2023 il kandu annaa

  • @anubisankh856
    @anubisankh8565 жыл бұрын

    Sreekuttante psychological move kollam

  • @shijoj6628
    @shijoj66287 жыл бұрын

    മിന്നു ഒരു സംഭവം തന്നെ 😂😂😂😂

  • @ananthuprakash2755

    @ananthuprakash2755

    3 жыл бұрын

    Yes

  • @sudinabairemadevi5343

    @sudinabairemadevi5343

    2 жыл бұрын

    Gyjgdgfhd

  • @raneeshkr2460
    @raneeshkr2460 Жыл бұрын

    Again Again & Now in 2023 04 - 01 - 2023 😍😍♥️♥️

  • @gopukrishna8482
    @gopukrishna84823 жыл бұрын

    ആരൊക്കെ 2021ൽ കാണുന്നത്

  • @nithinkv9653
    @nithinkv96534 жыл бұрын

    Awsome natrual actinggg 🥰🥰🥰🥰

  • @babeeshymym4040
    @babeeshymym40405 жыл бұрын

    ഞാൻ ദിവസവും യൂറ്റ്യൂബിൽ കാണുന്ന ഒരേ ഒരു പരിപാടി ഉപ്പും മുളകും

  • @daisy-wr3rh
    @daisy-wr3rh Жыл бұрын

    Pandullavarellam Marichu poyi 😂😂😂😂😂

  • @gamingwithunni8101
    @gamingwithunni81012 жыл бұрын

    Miss you uppum mulakum 😥😥😢

  • @aravindc401
    @aravindc4015 жыл бұрын

    എലാവരേയും പട്ടിയാക്കി ബാലൂ ഒന്നുകൂടി ജയ്ച്ചൂ...

  • @Arjunmanjunadhan_28
    @Arjunmanjunadhan_286 жыл бұрын

    Climaxil sreekuttettan pwolichu.. Ethra Thankapetta manushyan...😂😂😂...

  • @anjithaa4521
    @anjithaa45213 жыл бұрын

    There is a lot of patriarchal ideas going on here!!!!!!😖

  • @midhunvrindavan9145
    @midhunvrindavan91453 жыл бұрын

    ബാലു ചേട്ടൻ പൊളിച്ചു... നീലുവിന് ഒരടി കൊല്ലണമായിരുന്നു... കാരണം നീലുവിന്റെ ഡയലോഗ് അല്പം കൂടുതലായിരുന്നു....

  • @vijeeshalibin9114

    @vijeeshalibin9114

    2 жыл бұрын

    Yes🤭🤭

  • @zayaanriza1250

    @zayaanriza1250

    Жыл бұрын

    അപ്പൊ ബാലു നീലുവിന്റെ വീട്ടുകാരെ പറഞ്ഞതോ 🤔🤔🙄ഒരടിയുടെ കുറവ് അയാൾക്കും ഉണ്ട്

Келесі