No video

Uppum Mulakum│വസ്തുതർക്കം | Flowers│EP# 480

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 200

  • @ebindas7706
    @ebindas77066 жыл бұрын

    രണ്ടു വാഴപ്പിണ്ടി, ഉണങ്ങിയ രണ്ടു മാങ്ങാ, പിന്നെ കുട്ടൻപിള്ളയുടെ മുഖം പോലത്തെ ചേന പൊളിച്ചു

  • @aazmnajucaxrod2665
    @aazmnajucaxrod26656 жыл бұрын

    പെണ്ണുങ്ങൾക് വേണ്ടി വേഷ്യനെറ്റ് കണ്ണീർ സീരിയൽ തന്നപ്പോൾ..ആണുങ്ങൾക്കായി ഫ്ലവർസ് ചാനൽ ഒരു നല്ല കുടുംബത്തെ തന്നു.. ബാലു അണ്ണാ ..നീലു ചേച്ചി ..ഇസ്തം😘😘

  • @sulfiths3337

    @sulfiths3337

    6 жыл бұрын

    AaZm Naju Caxrod uppum mulakum mathram kaanunna girls mm und

  • @anakhams1195

    @anakhams1195

    6 жыл бұрын

    AaZm Naju Caxrod uppum mulakum maatram kaanunna othiri girls um und..😊😊

  • @aazmnajucaxrod2665

    @aazmnajucaxrod2665

    6 жыл бұрын

    വിവരം ഉള്ള പെണ്കുട്ടികളും ഉണ്ടല്ലേ

  • @riyazsulaiman5991

    @riyazsulaiman5991

    6 жыл бұрын

    AaZm Naju Caxrod

  • @techaddict3705

    @techaddict3705

    6 жыл бұрын

    യൂട്യൂബ് ഒരു മ്യൂസിക് പ്ലെയർ പോലെ ഉപയോഗിക്കാം കാണു kzread.info/dash/bejne/n3ls09mMf5TTido.html

  • @jafaratholi7607
    @jafaratholi76076 жыл бұрын

    കുട്ടമ്പിള്ളയുടെ മുഖം പോലുള്ള 2 ചേന അയ്യോ പൊളിച്ച്..

  • @ronyjoseph3714

    @ronyjoseph3714

    3 жыл бұрын

    😁😁

  • @VishnuP-ft3it

    @VishnuP-ft3it

    Ай бұрын

    🤣🤣🤣🤣🤣

  • @nehajoseph8454
    @nehajoseph84544 жыл бұрын

    ബാലു: നീലുവേ..... കേശു:എന്താച്ചാ.. ബാലു:ആ..നീലു വന്ന്!🤣🤣

  • @Aloxe_3

    @Aloxe_3

    2 жыл бұрын

    😂😂

  • @twaaahii6270

    @twaaahii6270

    Жыл бұрын

    😂😂

  • @febinnizar4907

    @febinnizar4907

    Жыл бұрын

    😂😂😂

  • @moiduppap2927

    @moiduppap2927

    11 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nusrathaliyar6350
    @nusrathaliyar63504 ай бұрын

    2024 ആരെങ്കിലും കാണുന്നുണ്ടോ♥️

  • @ADITHYANKR-kx2nk

    @ADITHYANKR-kx2nk

    Ай бұрын

    Illa entha

  • @nightmaregaming1450
    @nightmaregaming14506 жыл бұрын

    ലച്ചുവിന്റെയും വിഷ്ണുവിന്റെയും ഫാൻസ്‌ ലൈക്‌ അടി

  • @alexanderthomas4811

    @alexanderthomas4811

    4 жыл бұрын

    Lachu super

  • @minusmiu4662

    @minusmiu4662

    4 жыл бұрын

    Super lechu chechi super vishnu chetta

  • @sabisabirkhan1747

    @sabisabirkhan1747

    3 жыл бұрын

    LACHU SUPER

  • @STAWHAT_777

    @STAWHAT_777

    3 жыл бұрын

    Lachu fans

  • @jonstark153

    @jonstark153

    3 жыл бұрын

    Lechu 😍

  • @vyshag8655
    @vyshag86556 жыл бұрын

    നീലൂ നീലൂ..... ഹാ നീലു വന്നു കേശു ഇസ്തം❤❤❤❤❤❤

  • @Lijitha-sm7fr

    @Lijitha-sm7fr

    5 жыл бұрын

    A

  • @muhammedali1737

    @muhammedali1737

    4 жыл бұрын

    Neelu 😇😇😇😇🤣

  • @vishalyadav-yd4hg
    @vishalyadav-yd4hg6 жыл бұрын

    ബാലൻ ചേട്ടനെ പോലെ തന്നെ എനിക്ക ്neelu ചേച്ചിയുടെ അഭിനയവും വളരെ നല്ലതാണ്

  • @sassikaladeviks3969

    @sassikaladeviks3969

    5 жыл бұрын

    Correct

  • @muhammedali1737

    @muhammedali1737

    4 жыл бұрын

    Kurachhhhh

  • @volgsofraistervolgs7614

    @volgsofraistervolgs7614

    3 жыл бұрын

    @@sassikaladeviks3969 poli

  • @ganeshsathyadevan
    @ganeshsathyadevan6 жыл бұрын

    പുണ്യം ചെയ്ത പെണ്ണാണ് പൂർണ്ണിമ 😂😂 നല്ല പ്രയോഗം

  • @user-ln4xm6gu5t
    @user-ln4xm6gu5t4 жыл бұрын

    ചതുപ്പ്നിലം റീസർവേ............ എന്റെ പൊന്നുബാലുച്ചേട്ടാ നിങ്ങൾ എന്ത് അഭിനയം ആണ്

  • @sadiquetk1600
    @sadiquetk16006 жыл бұрын

    ചിലത് മനസ്സിലിനെ സന്തോഷിപ്പിക്കും ചിലത് ഒത്തിരി ദുഃഖങ്ങൾ തരും ഇത് രണ്ടു മല്ലാത്ത എന്തോ ഒരു ഫീൽ എന്റെ ഉപ്പും മുളകും തരുന്നുണ്ട്..

  • @afnasjazz146

    @afnasjazz146

    2 жыл бұрын

    😍😍

  • @danielterstegen2078
    @danielterstegen20784 жыл бұрын

    "2020l കാണുന്നവരുണ്ടോ" എന്ന കമന്റ്‌ ഇവിടെ കാണാത്തതു കൊണ്ട് ഞാൻ ഇടുന്നു 😂💪

  • @njanthane10yearsagoedited43

    @njanthane10yearsagoedited43

    3 жыл бұрын

    Ayin

  • @houseofjudha8676

    @houseofjudha8676

    3 жыл бұрын

    Lachu അടുക്കളയിൽ കയറിയത് നന്നായി അതുകൊണ്ടലേ ഇങ്ങനെ ഒരു എപ്പിസോഡ് കിട്ടിയത് എന്ന് അഭിപ്രായം ഉണ്ട് എകിൽ 👍

  • @muhammedfaisal2665
    @muhammedfaisal26655 жыл бұрын

    ഒരു കുടുംബ വഴക്ക് കണ്ട്‌ ചിരിക്കുന്നത് ആദ്യമായിരിക്കും 😖😖😖

  • @hasanashamsu244

    @hasanashamsu244

    3 жыл бұрын

    @@christeena1255 hgsee

  • @psychogamer9445

    @psychogamer9445

    3 жыл бұрын

    Alada patte

  • @shamnaajmall6360

    @shamnaajmall6360

    3 жыл бұрын

    😡😡😡😡😡😡😡

  • @sajeevtharayil5111

    @sajeevtharayil5111

    2 жыл бұрын

    Vjgjfsfzcdaqwrtyeggjoohkpjlpjlpkopuihjgfssqrsasfzeghkppjgjolpukrafuehusghdhifji

  • @bright_12

    @bright_12

    2 жыл бұрын

    Satyam ayum oru rakshem ella

  • @ArlinVlogger
    @ArlinVlogger6 жыл бұрын

    എല്ലാ ദിവസവും ഞാൻ കാണുന്ന ഒരേ ഒരു പരുപാടി 👍 ബാക്കി ഉള്ള ചാനലുക്കാർ കണ്ടു പഠിക്കണം 👍

  • @thomasgeorge1244

    @thomasgeorge1244

    5 жыл бұрын

    .

  • @sujithkumar3875

    @sujithkumar3875

    4 жыл бұрын

    what the lingi long

  • @tikfreegamer9341

    @tikfreegamer9341

    4 жыл бұрын

    @@sujithkumar3875 Fy7t

  • @vishnuchandran9453

    @vishnuchandran9453

    3 жыл бұрын

    K

  • @ramyar6396

    @ramyar6396

    3 жыл бұрын

    S00raj s

  • @shuhaibchui551
    @shuhaibchui5516 жыл бұрын

    കുട്ടംപിളളയുടെ മുഖംപോലത്തേ രണ്ട് ചേന😂😂😂😂

  • @abhirami1331

    @abhirami1331

    Жыл бұрын

    😂😂🤣🤣

  • @RohithReviEditz
    @RohithReviEditz6 жыл бұрын

    ബാലു അണ്ണന്റെ കട്ട ആരധാകർ അടിക്ക് ലൈക്ക്....

  • @siddisking3053

    @siddisking3053

    6 жыл бұрын

    kzread.info/dash/bejne/loigu9ueZde2eJM.html

  • @binujames9441

    @binujames9441

    6 жыл бұрын

    editz rohitheditz kk. Khghb. H

  • @jasminfaisal3807

    @jasminfaisal3807

    6 жыл бұрын

    Lahan 29

  • @muhammedshafishafi4588

    @muhammedshafishafi4588

    6 жыл бұрын

    👍👍👍👍

  • @gskingobaid933

    @gskingobaid933

    6 жыл бұрын

    editz rohitheditz Kim

  • @sajju1989
    @sajju19896 жыл бұрын

    സൈക്കോസിസിന്റെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്.. ! പക്ഷെ നമ്മളീ ആണുങ്ങളൊക്കെ ഒരു സീരിയലിനു അഡിക്‌ട്‌ ആയിക്കാണുന്നത് ഇതാദ്യാ ...😎

  • @snehajohn203

    @snehajohn203

    6 жыл бұрын

    Sajjad ck kavi ethyoo😂😂

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    സജ്ജാദ്നിന്നെ കൊണ്ടേ ഇതിനൊക്കെ പറ്റൂ..സമ്മതിച്ചെടാ

  • @fidhairshad705

    @fidhairshad705

    6 жыл бұрын

    Sajjad ck sattiyanoo😜😜😄

  • @febifebin2328

    @febifebin2328

    6 жыл бұрын

    ഇയാള് ഏത് കോളേജിലാ പഠിച്ചേ👀

  • @hawkfx_.5130

    @hawkfx_.5130

    6 жыл бұрын

    Pinnallaaa

  • @sreevmaipady3044
    @sreevmaipady30445 жыл бұрын

    കുട്ടൻപിള്ളയുടെ മുഖം പോലെ രണ്ടു ചേന... 😂😂 2020 ഇൽ ഈ എപ്പിസോഡ് കാണുന്നവർ ആരേലും ഉണ്ടോ??

  • @sreevmaipady3044

    @sreevmaipady3044

    5 жыл бұрын

    @Anee Sherin ndhonha??

  • @akaryakalluzz8201

    @akaryakalluzz8201

    5 жыл бұрын

    Njanum undee

  • @aneeshkumaranee6304

    @aneeshkumaranee6304

    5 жыл бұрын

    ഈ ഡയലോഗ് കേൾക്കാൻ മാത്രം എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നത്

  • @statushub3063

    @statushub3063

    5 жыл бұрын

    Und

  • @ruhailanisar210

    @ruhailanisar210

    4 жыл бұрын

    2019 August

  • @mohamedzeckria723
    @mohamedzeckria7236 жыл бұрын

    Fighting ... Like a real Life .... " SUPER " ....

  • @deeparaveendran2877
    @deeparaveendran28775 жыл бұрын

    12:06😂😂 Kuttanpillayudeaa cherumoneaaaa😂😂😂 Balu chettan 💎 mine💎

  • @shuhaibkottakkal
    @shuhaibkottakkal6 жыл бұрын

    ഷാരുഖ് ഖാന്റെയും സൽമാൻ ഖാന്റേയുമൊക്കെ കട്ട ഫാനായിരുന്ന ഞാൻ ഇപ്പോ അവരെയൊക്കെ വലിച്ചിറക്കി ആ കസേരയിൽ *ഇങ്ങേരെ %* പിടിച്ചിരുത്തിയിരിക്കുന്നു.എന്ത് പറ്റി എന്റെ കുഞ്ഞു മനസ്സിന് ?,, നിത്യ ഹരിത നായകനാകാൻ ആഗ്രഹിച്ച ഞാനിപ്പോ പെണ്ണുകെട്ടി നാലെണ്ണം ഉണ്ടാക്കണമെന്ന ചവിട്ടു പടിയിലേക്ക് പിച്ച വെക്കാൻ ആഗ്രഹം പ്രകടിപ്പിച്ച പോലെ.ആലോചിച്ചിട്ടു ഒരെത്തും പിടിയും കിട്ടുന്നില്ല🤔

  • @subairmangalasseri9798

    @subairmangalasseri9798

    6 жыл бұрын

    Ingalu marana massa macha

  • @ishaqmangalasseri4549

    @ishaqmangalasseri4549

    6 жыл бұрын

    Padachone

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Subair Mangalasseri പോടേയ്😁

  • @shuhaibkottakkal

    @shuhaibkottakkal

    6 жыл бұрын

    Hana zz ഇത് ഞാനല്ല..

  • @subairmangalasseri9798

    @subairmangalasseri9798

    6 жыл бұрын

    😂

  • @vijithavr5179
    @vijithavr51796 жыл бұрын

    shivaniyude kayyile text understanding economics development 9th std book anu

  • @harshasnudma
    @harshasnudma4 жыл бұрын

    4:43 baluchettante aa varav...mohanlal thotu pogum❤❤❤❤

  • @rasheedrasheed4282
    @rasheedrasheed42826 жыл бұрын

    മുടിയൻ ഫാൻസ് ആരുമില്ലേ

  • @achu4472

    @achu4472

    6 жыл бұрын

    ഉണ്ട്

  • @freakxop8858

    @freakxop8858

    5 жыл бұрын

    njyan

  • @induarun4166

    @induarun4166

    5 жыл бұрын

    Njan

  • @jithinabarahamjithin6874

    @jithinabarahamjithin6874

    5 жыл бұрын

    Njan

  • @aneeshc.omarchanaaneesh6259

    @aneeshc.omarchanaaneesh6259

    5 жыл бұрын

    Undd 😎

  • @crictalk5444
    @crictalk54446 жыл бұрын

    എന്തോ എല്ലാർക്കും ഇഷ്ടമാണു ഈ സീരിയൽ

  • @raheemraheem3419

    @raheemraheem3419

    5 жыл бұрын

    F

  • @mabdulabdull8204

    @mabdulabdull8204

    4 жыл бұрын

    100

  • @MegaKattu
    @MegaKattu6 жыл бұрын

    Balu chetta iniyum a nannakunna receiver or player onnu mattuo pls baki k poliyanu hat's of you

  • @Nandu.way.
    @Nandu.way.6 жыл бұрын

    *ഉപ്പും മുളകും, കോമഡി ഉത്സവവും ഇഷ്ടമുള്ളവർ ലൈക്ക്

  • @saijinp.xsaiju.p.x8709

    @saijinp.xsaiju.p.x8709

    3 жыл бұрын

    I like only uppum mulakum

  • @whatsappvideos6694
    @whatsappvideos66946 жыл бұрын

    10:56 , Lalettan style, Balu mass

  • @vishnusachu8712
    @vishnusachu87126 жыл бұрын

    കേശു ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്‌ അടി

  • @sudheersudheer9821
    @sudheersudheer98216 жыл бұрын

    ഒരുപാട് കാലത്തിനു ഷേശം . നല്ലൊരു കുടുംബകച്ചറ കണ്ടു . .

  • @crazyponuos52

    @crazyponuos52

    26 күн бұрын

    Atheee💯

  • @folksofkerala596
    @folksofkerala5966 жыл бұрын

    mudiyanthe katta aarathakar mathram like adikki

  • @Misriyaaju

    @Misriyaaju

    6 жыл бұрын

    Hehe pavam 😴 20 like

  • @nishadhalidkutty5793

    @nishadhalidkutty5793

    6 жыл бұрын

    Bob Marley ippol 109 aayi

  • @butterflybutterflys9388
    @butterflybutterflys93885 жыл бұрын

    ഇന്നെല്ലാരും ഒരു നീലമയം ആണല്ലോ.. 2019 july ആരേലും ഉണ്ടോ

  • @yellowgirl1101
    @yellowgirl11013 жыл бұрын

    കുട്ടൻപിള്ള fans like അടി 👇

  • @aazmnajucaxrod2665
    @aazmnajucaxrod26656 жыл бұрын

    ഓഫിസും ..സുഷമ യെയും കാണാൻ ആർക്കൊക്കെ ആഗ്രഹമുണ്ട്..😎

  • @induarun4166

    @induarun4166

    5 жыл бұрын

    Enik

  • @shobhamohan5645

    @shobhamohan5645

    5 жыл бұрын

    Sushamma ye njan kandittundu

  • @4thcrunch803

    @4thcrunch803

    5 жыл бұрын

    adyam thane neyattinkara kanikkate

  • @muhammedali1737

    @muhammedali1737

    4 жыл бұрын

    Yesss

  • @user-vf8qg6tk9y

    @user-vf8qg6tk9y

    4 жыл бұрын

    Nd

  • @santhoshsekhar9798
    @santhoshsekhar97985 жыл бұрын

    കേശു ഫാൻസ്‌ അടിക്ക് ഒരു ലൈക്

  • @SunilKumar-pi3ys
    @SunilKumar-pi3ys6 жыл бұрын

    ഇപ്പോഴാണ് ഉപ്പും മുളകും പഴയ ഫോമിലായത് കിടു...

  • @AbdulWahab-gd9ch
    @AbdulWahab-gd9ch5 жыл бұрын

    ഒള്ളത് പറയാലോ എല്ലാം ഒര്ജിനലിട്ടി ടൈം പോണത് അറിയില്ല

  • @AtoZ76411
    @AtoZ764116 жыл бұрын

    കഞ്ഞിക് ഉപ്പും മുളകും ഇല്ലെങ്കിലും സാരമില്ല ..But serial uppum മുളകും ഇല്ലെങ്കിൽ കഞ്ഞി ഇറങ്ങാതെ അവസ്ഥ ആയി ....

  • @abdullaha5170

    @abdullaha5170

    4 жыл бұрын

    സൂപ്പർർർർർർ

  • @anitasagar2413
    @anitasagar24135 жыл бұрын

    Excellent acting by Balu and Neelu👍

  • @gourim8894

    @gourim8894

    3 жыл бұрын

    😎😎😎

  • @adarshtp4409
    @adarshtp44096 жыл бұрын

    പലരും പറയുന്നത് കണ്ടു ബാലു ചേട്ടൻ മാതൃക അല്ല.. ഒരിക്കലും അച്ഛന്മാർ കുടുംബം നോക്കാതെ കുട്ടിക്കളി കളിക്കില്ല എന്നൊക്കെ... അവരോട് ഒന്നേ പറയാനുള്ളൂ... ഇതൊരു എന്റർടെയ്ന്മെന്റ് പരിപാടി ആണ്... പക്ഷേ നമ്മുടെ ജീവിതത്തിലുള്ള പല കഥാപാത്രങ്ങളായി സാമ്യമുള്ള പോലെ തോന്നും.. പക്ഷേ ഒരിക്കലും ജീവിതമാകില്ല എന്ന് മനസ്സിലാക്കുക... സീരിയലിനെ സീരിയസ് ആയി കാണാതെ സീരിയൽ ആയി കാണുക... ഉപ്പും മുളകും ഫാൻസ് 🙌🙌🙌

  • @ktsreedharan649

    @ktsreedharan649

    6 жыл бұрын

    Adarsh TP m

  • @thulaseedharanthulasi9423
    @thulaseedharanthulasi94232 жыл бұрын

    എന്റെ പൊന്നോ നമിച്ചു.. വല്ലാത്ത ഒരു കുടുംബകലഹം ആയിപോയി. വഴക്ക് കണ്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ്. 🙏🙏

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta66626 жыл бұрын

    ഈ എപ്പിസോഡ് കുറച്ചുകൂടി നീട്ടാമായിരുന്നു. ഇപ്പോൾ കുട്ടുമാമൻ വിളിക്കുകകൂടിയില്ലേ ? ശങ്കരണ്ണനെയും രമയാന്റിയെയും കണ്ടിട്ട് കുറച്ചുനാളായി

  • @pradeepp819
    @pradeepp8196 жыл бұрын

    Waiting for a romantic episode with BALU 💑💑💑NEELU....

  • @suhairp6808
    @suhairp68086 жыл бұрын

    ലച്ചുന്റെ കാര്യം മഹാ കഷ്ടമാണ്... ഒരുവിതം എല്ലാ എപ്പിസോഡിലും എല്ലാവരും അതിനെ ഇട്ട്‌ കളിയാക്കുകയാണ്... ബാലുചേട്ടൻ ഇന്ന് ലച്ചൂനോട്‌ പറഞ്ഞ ഡയലോഗ്‌ ഇച്ചിരി കൂടിപ്പോയി. മുതിർന്ന ഒരു പെൺകുട്ടിക്ക്‌ കിട്ടുന്ന ഒരു പരിഗണനയും ലച്ചൂന് അവിടെ കിട്ടുന്നില്ല... സ്ക്രിപ്റ്റ്‌ റൈറ്റർ ഒന്ന് മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു...

  • @shaheermsr8415

    @shaheermsr8415

    6 жыл бұрын

    Suhair P ath sheriyaaaaa

  • @KGmedia12

    @KGmedia12

    6 жыл бұрын

    Agverude thanthakku vilikunnu paranjappam kurachu naal kuzhapam illarunnu...ayalde veettil inganarikkum.ee serielil comedy illatha ore oru bhagam lachune kaliyakkunna bhagava....ithu ezhuthunnavante thalakkittu onnu koduthittu ezhuthikkanam....bloody rascals.. cultureless fellow..avante &@%#&@%@&#^#&......

  • @elavazh3436

    @elavazh3436

    6 жыл бұрын

    100 percentage sari anu.....sex discrimination undu ee serialil...athu too baf

  • @glssankaratiputhenpura3873

    @glssankaratiputhenpura3873

    5 жыл бұрын

    enikkum ee abhiprayam

  • @glssankaratiputhenpura3873

    @glssankaratiputhenpura3873

    5 жыл бұрын

    neeelu lechumne eppozhum aakrosikkalanu.

  • @goodappsibythomas3501
    @goodappsibythomas35016 жыл бұрын

    വന്ന് വന്ന് എല്ലവർക്കും ഇപ്പോൾ സീരിസായി അഭിനയക്കെണ്ടതായി വരുമ്പോൾ കേ ശുവിനും, നീലിമക്കും ചെറിയ ചിരി വരുന്നുണ്ട്

  • @millondollergirlammuzz7912

    @millondollergirlammuzz7912

    4 жыл бұрын

    Good I p Siby Thomas

  • @abdulrasheedk2720
    @abdulrasheedk27206 жыл бұрын

    എടേ ,മിഠായി കടലാസ് ഇതിനകത്ത് കൊണ്ടിട്ടേക്കുന്നു .... ഹ ഹ സൂപ്പർ

  • @artistkashi9607
    @artistkashi96074 жыл бұрын

    12:10 kandu nooku ii veetil 10th il padikunna arum illa. Ipo shivani read chyunath 10thinte economics test ann.' UNDERSTANDING ECONOMIC DEVELOPMENT' 😎😂 Endenkilum manasilayavar 👍🏻⬇️

  • @jabirpp3865

    @jabirpp3865

    Жыл бұрын

    Ncert book

  • @sujithks5473
    @sujithks54736 жыл бұрын

    ദൈവമേ ഇത് എന്റെ വീട്ടില്ലേ കഥ ആണല്ലോ ??

  • @iveesantony2227
    @iveesantony22276 жыл бұрын

    മക്കളെ നിങ്ങൾ വെറുതെ തല്ലുകൂടുന്നത്. ബാലു ചേട്ടനും നീലുചേച്ചിയും അവസാനം അവർ ഒന്നാകും. ചേച്ചിയുടെ അവസാനത്തെ ആ ചിരിയുണ്ടല്ലോ. കൊള്ളാം അടിപൊളി. ചേച്ചി.. ചേട്ടൻ എന്ത് പറഞ്ഞാലും ഉള്ള മൂളൽ അടിപൊളി.

  • @user-hi5ol3kr8o
    @user-hi5ol3kr8o4 жыл бұрын

    ബാലുവിന് പടവലത്തെയും നെയ്യാറ്റിനക്കാരയിലേയും വസ്തു കിട്ടണം എന്നു ആഗ്രഹം ഉള്ളവർ.🙄🙄🙄

  • @noushadke
    @noushadke5 жыл бұрын

    ഉത്തരം കിട്ടാത്ത ചോദ്യം.... ബാലുവും നീലുവും fulltime തല്ലാണല്ലോ.... പിന്നെങ്ങനാ അഞ്ചാമത്തെ കുഞ്ഞാവ ഉണ്ടായത്?

  • @sabeebmuthu9272

    @sabeebmuthu9272

    4 жыл бұрын

    തല്ലിനിടയിലും സ്നേഹമുണ്ട്

  • @shahlashahla5717

    @shahlashahla5717

    3 жыл бұрын

    😛😀😀

  • @subinabasheer7742

    @subinabasheer7742

    2 жыл бұрын

    @@shahlashahla5717 jjj

  • @meeflower123
    @meeflower1232 жыл бұрын

    Episode ഇത്രയും കഴിഞു എന്നിട്ടും വസ്തുതർക്കം തീർന്നിട്ടില്ല

  • @vineethv5628
    @vineethv56286 жыл бұрын

    Balu chetta onum parayan illa,marana mass performance

  • @renjuchandran4531
    @renjuchandran45314 жыл бұрын

    Blue Family❤

  • @najumana4230
    @najumana42306 жыл бұрын

    ഭാസി മുത്തേ നീ എവിടേ മോനേ കണ്ടിട്ട് കുറേ നാളായല്ലോ ഒന്നു വന്നിട്ടുപോ മോനേ നി കാണാൻ കോതിയാകുന്നടാ ...pls...

  • @altaniyafathima7525
    @altaniyafathima75256 жыл бұрын

    3 year old child addicted to this serial.... Oru divasam kandillengil urangilla

  • @jaleelkzp0019
    @jaleelkzp00194 жыл бұрын

    2020ദീൽ.എപ്പിസോട്കാണുന്നാവർ

  • @achuabi1245
    @achuabi12456 жыл бұрын

    Serikkum entre kettiyonepole...😂

  • @achuabi1245

    @achuabi1245

    6 жыл бұрын

    jeRRY J 😜😂

  • @muhsina1161
    @muhsina11613 жыл бұрын

    Kesu lechu Mudiyan shiva Spr😍😍

  • @abhilashkarunagappally386
    @abhilashkarunagappally3866 жыл бұрын

    ഈ സുഷമ ആര് ഇവടെ അമ്മുമ്മയൊ 😂😂😂

  • @sukumarant4438

    @sukumarant4438

    5 жыл бұрын

    3pddw1125123456780pti

  • @sabeebmuthu9272

    @sabeebmuthu9272

    4 жыл бұрын

    അല്ല ഓഫീസിലെസ്റ്റാഫ്

  • @sandhyam7908
    @sandhyam79084 жыл бұрын

    ബാലുച്ചേട്ടൻ നാണം കെടുന്നത് കാണുമ്പോൾ വല്ലാണ്ട് വിഷമം തോന്നുന്നു 😊😓😓😭🤢

  • @itsforyou1423
    @itsforyou14234 жыл бұрын

    2022-il Kanunnavar like 🙅

  • @sreelalashok6400
    @sreelalashok64006 жыл бұрын

    Wonderful.... One of the best episode.. ഒരു സീരിയൽ ആണെന്ന് തോന്നുന്നതേ ഇല്ല.

  • @ibinsha
    @ibinsha6 жыл бұрын

    പൊളിച്ച് 😄😄😄😄 ഇന്നത്തെയും ഇന്നലത്തെയും എപ്പിസോഡ് പൊളിച്ചടുക്കി 😋😋😋 ഇനി കുറച്ച് എപ്പിസോഡിൽ കേശുവിൻ്റെ വിശപ്പിനെ കുറിച്ച് പറയല്ലേ 🤐🤐🤐

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    2:54 ബാലു: ങ, നീലു വന്ന്. 😂😂😂

  • @sreejithr271
    @sreejithr2716 жыл бұрын

    Pullu Comments vazhichu kazhinjappol serial kazhinju, ini vendum kanam

  • @ameyaroy9288
    @ameyaroy92883 жыл бұрын

    6.57 baluchetan expression 👌

  • @firozfiros.anchal4178
    @firozfiros.anchal41786 жыл бұрын

    ഞാനിപ്പോൾ റോഡിലൂടെ തെക്കോട്ടും വടക്കോട്ടും നടക്കുന്നതേയുള്ളൂ

  • @Muhammadali-cn5py
    @Muhammadali-cn5py6 жыл бұрын

    കിടുക്കി,തിമിർത്തു, സൂപ്പർ

  • @nizaryoonusnizaryoonus4510
    @nizaryoonusnizaryoonus45103 жыл бұрын

    എനിക്ക് അറിയാമായിരുന്നു 2021lum നിങ്ങൾ ഇവിടെ തന്നെ വരുമെന്ന് 😌😝

  • @lemonsstoriesworld7969
    @lemonsstoriesworld79694 жыл бұрын

    Balu diolouge Best kudumbam😅😂😂😂

  • @tycoonsinternational1292
    @tycoonsinternational12923 жыл бұрын

    16:11 😂😂😂

  • @jijogeorge3644
    @jijogeorge36446 жыл бұрын

    ബാലു ചേട്ടാ നിങ്ങൾ പൊളിയാണ്....

  • @youtubemaniax6278
    @youtubemaniax62786 жыл бұрын

    Neelu chechi epozhm lechuvine vazhakk parayuvaaa. ...

  • @aditisworld7240

    @aditisworld7240

    6 жыл бұрын

    Divya Oommen Chandy a

  • @billie.eilish538
    @billie.eilish5386 жыл бұрын

    Balu chettan fans like

  • @johnsonmullaparambil4111
    @johnsonmullaparambil41113 жыл бұрын

    Balu chettan fans like addie

  • @sarankrishna6347
    @sarankrishna63476 жыл бұрын

    Bring back poornima to the episodes

  • @vineethr3887
    @vineethr38874 жыл бұрын

    ഭാസിയുട രചന സൂപ്പർ

  • @qatarliveameen526
    @qatarliveameen5266 жыл бұрын

    Shivani and keshu , lacchu and mudiyan, balu and nilu ,,, all suppr

  • @jeevanjacob8459
    @jeevanjacob84595 жыл бұрын

    തീർത്തുകളയും എല്ലാത്തിനേം തീർത്തുകളയും 😆

  • @asminoushad2999
    @asminoushad29992 жыл бұрын

    Girls pala serieals num addicted anu but njn adhyaytaa ingne sathanm thalk pidikane..................

  • @RohithReviEditz
    @RohithReviEditz6 жыл бұрын

    ഇന്ന് വല്യ കുഴപ്പം ഇല്ലായിരുന്നു....ബാലു അണ്ണാ.....

  • @ibrusanasahad3323
    @ibrusanasahad33233 жыл бұрын

    Neelu fans adi like

  • @sidheek4194
    @sidheek41946 жыл бұрын

    കട്ടക ലിപ്പാണല്ലോ ബാലു അണ്ണനും, നീലുവും...

  • @vineeshdermal6417
    @vineeshdermal64176 жыл бұрын

    ലച്ചുവിന്റെ കടുപ്പത്തിലുള്ള ചായകുടിച്ച് എല്ലാവരും നല്ല സ്ട്രൊങ്ങായ് അടി കൂടി!!!

  • @jissanthony1258
    @jissanthony12583 жыл бұрын

    U can at 14:06 in the video Shiva is holding a book which she have to read , that book is actually CBSE's 10th standard economics textbook. That means a student of 3 or 4 grade is studying a book of 10th grade c the reality in it.

  • @vaibhav_unni.2407

    @vaibhav_unni.2407

    2 жыл бұрын

    10:08

  • @sidharthsankers6866
    @sidharthsankers68666 жыл бұрын

    Neeluvum pillerum thakarthu polichu. Kidu episode..

  • @salihsamee7539
    @salihsamee75396 жыл бұрын

    shivani kuttyyy best acting...entha expressions.. very good. Vishnu mootha makante sthaanam valare nannaayi cheyyunnund...tharkkam pariharikkan nokkunnu

  • @vibhavibhashreebhat.k6982

    @vibhavibhashreebhat.k6982

    5 жыл бұрын

    Shivaani kore over

  • @achu4492

    @achu4492

    2 жыл бұрын

    Siva💞💞💞

  • @shanemathewjustus
    @shanemathewjustus6 жыл бұрын

    ഇന്ന് എല്ലാവരും നീല ആണല്ലോ ഡ്രസ്സ്‌..

  • @sijosijojose894

    @sijosijojose894

    6 жыл бұрын

    Shane Justus gd observation...👍

  • @lemonsstoriesworld7969

    @lemonsstoriesworld7969

    4 жыл бұрын

    Neeluvum mudiyanum black

  • @sabeebmuthu9272

    @sabeebmuthu9272

    4 жыл бұрын

    അത് ശെരിയാ..

  • @sabeebmuthu9272

    @sabeebmuthu9272

    4 жыл бұрын

    @@lemonsstoriesworld7969 ചെറിയ ബ്ലുണ്ട്

  • @saijinp.xsaiju.p.x8709

    @saijinp.xsaiju.p.x8709

    3 жыл бұрын

    My faviourate color

  • @thesli.k
    @thesli.k Жыл бұрын

    ബാലു ചേട്ടൻ പോളിയാണ് ♥️

  • @rahulraghunathan2899
    @rahulraghunathan28995 жыл бұрын

    one of my favourite episode best performance my baluetten and neelimachechi

  • @divyadivu9021
    @divyadivu90216 жыл бұрын

    E vasthuvinte karyathil udane oru theerumanam eadukkanam..

  • @sreejithmamveettil264
    @sreejithmamveettil2646 жыл бұрын

    ബാലു അണ്ണാ നിങ്ങളാണ് താരം

  • @aksharavs8717
    @aksharavs87173 жыл бұрын

    Mudiyan lachu Shivani keshu paru fans adi like 👇👇

  • @syamkrishna6632
    @syamkrishna66326 жыл бұрын

    കുട്ടികളെ നല്ല സംസ്കാരസമ്പന്നരായി വളർത്താൻ ദിവസേന കുടുംബസമേതം കാണാൻ പറ്റിയ സീരിയൽ

  • @alavikutty6896
    @alavikutty68966 жыл бұрын

    തരികിടയുടെ മൂത്താപ്പയാണ് ബാലു ജോലിയൊന്നും ചെയ്യാന്‍ തയ്യാറല്ല ഉടയിപ് ബാലു.

  • @DEEPUCHEROLIL0703
    @DEEPUCHEROLIL07036 жыл бұрын

    അടിപൊളി എപ്പിസോഡ്..... എല്ലാവരും പൊളിച്ചടക്കി... വസ്തു തർക്കം ഇതുവരെ ഇല്ലായിരുന്നല്ലോ...ഇതെന്തു പറ്റ????

  • @rithinasuresh1147
    @rithinasuresh11472 жыл бұрын

    Dislike അടിക്കാൻ ഒരു തെറ്റും ഇല്ലല്ലോ ഈ പരിപാടിയിൽ നല്ല സൂപ്പറാണ് ഈ പരിപാടി

  • @jfilimstudio6249
    @jfilimstudio62493 жыл бұрын

    Lechu.. കൂടെ കൂടെ ചിരിക്കുന്നുണ്ട് 😊

  • @fathimaziya1599
    @fathimaziya15996 жыл бұрын

    First viewer,first commenter and first liker Balu annanum neelu chechiyum super....👍👍👍👍 Mudiyan,lechu,keshu and shiva kalakkki👏🤟🏻👍

  • @shirinfathima9393

    @shirinfathima9393

    6 жыл бұрын

    Fathimath Ziya hi

  • @nasarmp

    @nasarmp

    6 жыл бұрын

    വല്ല അവാർഡും കിട്ടിയോ

  • @fathimaziya1599

    @fathimaziya1599

    6 жыл бұрын

    hot channel bye

  • @fathimaziya1599

    @fathimaziya1599

    6 жыл бұрын

    Abdun Nasar pakshe enikke award 🥇 kittiyathu poleyaa

  • @nasarmp

    @nasarmp

    6 жыл бұрын

    oh.. All the best, fathimath ziya

Келесі