No video

Uppum Mulakum 2│Flowers│EP# 97

#uppummulakum2 #flowerstv
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com...
Android - play.google.co...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 400

  • @gokulkg9717
    @gokulkg9717 Жыл бұрын

    പാടാൻ അറിയില്ലെങ്കിലും സ്വന്തം പാട്ട് ആസ്വദിക്കുന്നവരുണ്ടോ കേശൂനെപോലെ 😁

  • @rashid8494

    @rashid8494

    Жыл бұрын

    ഇല്ല

  • @Wrooomm

    @Wrooomm

    Жыл бұрын

    Ondeee

  • @sheejasatheesh7783

    @sheejasatheesh7783

    Жыл бұрын

    V

  • @shamseenashams4571

    @shamseenashams4571

    Жыл бұрын

    Ys

  • @midhunmadhu5252

    @midhunmadhu5252

    Жыл бұрын

    unde

  • @farishafari7201
    @farishafari7201 Жыл бұрын

    Celebration എപ്പിസോഡ്സ് കൊണ്ടുവരൂ birthday annivesry ഒക്കെ ലെച്ചു സിദ്ധു wedding anniversary balu's full family neelu's full family &shidhu full family പിന്നെ സിദ്ധുന്റെ surprise entry പൊളിക്കും അത്തരത്തിൽ എപ്പിസോഡ്സ് പ്രേതീക്ഷിക്കുന്നു സിദ്ധു ആയിട്ട് നമ്മുടെ DD തന്നെ മതി I LOVE UPPUM MULAKUM❤

  • @sumayyathesnisumayyathesni6168

    @sumayyathesnisumayyathesni6168

    Жыл бұрын

    Polikkum👍🏻

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@sumayyathesnisumayyathesni6168 hi💪💪💪

  • @Fathimahasna859

    @Fathimahasna859

    Жыл бұрын

    Pollikum

  • @ishakpzr7239
    @ishakpzr7239 Жыл бұрын

    കൊച്ച് kindar ഗാർഡനിൽ പോകുന്നതിനു മുന്നേ കല്യാണവും സദ്യയും കഴിഞ്ഞു വന്ന ബാലുച്ചേട്ടൻ മാസ്സാണ്😂😀😀😀

  • @lincylincylebeesh7980

    @lincylincylebeesh7980

    Жыл бұрын

    😂😂

  • @vineethks5477

    @vineethks5477

    Жыл бұрын

    എന്താ ഒരു ശ്രദ്ധ അല്ലേ? 😍😍

  • @hasnapm3699

    @hasnapm3699

    Жыл бұрын

    seri aanallaa...time 9.30 am aaytollo

  • @ishakpzr7239

    @ishakpzr7239

    Жыл бұрын

    😂😂😂

  • @Naamika

    @Naamika

    Жыл бұрын

    😂😂

  • @rahulsajimon8071
    @rahulsajimon8071 Жыл бұрын

    ബാലു ചേട്ടൻ പാറുമോൾ combo 👌😍 അച്ഛൻ മകൾ combo oru രക്ഷയും ഇല്ല 🤣🤣😍

  • @crtecchandhu5074
    @crtecchandhu5074 Жыл бұрын

    വയർ വേദന അഭിനയ scene ചിരി വന്നു മൊത്തം ആൾക്കാർക്കും വേദന 😂😂😂😂😂😂

  • @user-hc7nq2wt6k
    @user-hc7nq2wt6k Жыл бұрын

    വീട്ടിൽ tv ഉണ്ടായിരുന്നിട്ടും യുട്യൂബിൽ ഉപ്പും മുളകും കാണുന്നത് ഒരു പ്രത്യേക feel ആണ് ❤️‍🩹🥰❤️‍🩹

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    അയ്യോ അപ്പോ വല്ല്യ പൈസക്കാരൻ അണല്ലേ.. Tv ഒക്ക ഉണ്ട് വീട്ടിൽ

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    അയ്യോ അപ്പോ വല്ല്യ പൈസക്കാരൻ അണല്ലേ.. Tv ഒക്ക ഉണ്ട് വീട്ടിൽ

  • @muthazhagu8491

    @muthazhagu8491

    Жыл бұрын

    @@rafeekrafeek5910 Tv sadharana petta ellara veetilum ondu

  • @rafeekrafeek5910

    @rafeekrafeek5910

    Жыл бұрын

    @@muthazhagu8491 ഞങ്ങളെ വീട്ടിലൊന്നും ഇല്ല..

  • @muthazhagu8491

    @muthazhagu8491

    Жыл бұрын

    @@rafeekrafeek5910 ipo saadaranakaaraya mikkavare veetilum undu adu ulladu kondu paisakaarennonum parayan pattilla

  • @rajamohanan-gl5sq
    @rajamohanan-gl5sq Жыл бұрын

    ഉപ്പും മുളകും എത്ര കണ്ടാലും മതിവരില്ല.ഇവരൊക്കെ ഒരേ കുടുംബം പോലെ തന്നെ ഉണ്ട്. കുഞ്ഞു മോൾക്കും അച്ഛനും അമ്മയ്ക്കും മക്കൾക്കും 🌹🌹🌹

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    😍😍😍

  • @nisharajendranrajendran5065

    @nisharajendranrajendran5065

    Ай бұрын

    k

  • @Rangannan0
    @Rangannan0 Жыл бұрын

    പണ്ട് സ്കൂളിൽ പോകാതെ ഇരിക്കാൻ വയർ വേദന അഭിനയിച്ചവർ ഒണ്ടോ 😁😹😹

  • @jevwivhejve5270

    @jevwivhejve5270

    Жыл бұрын

    I love to write sick leave letter starting with as i am suffering from .......

  • @jayasuryanj3782

    @jayasuryanj3782

    Жыл бұрын

    ഞാൻ ഉണ്ട്

  • @habeebmvl1465

    @habeebmvl1465

    Жыл бұрын

    തല വേദന

  • @fathimaishaquemalbari348

    @fathimaishaquemalbari348

    Жыл бұрын

    Nyaaan

  • @sumathisoman6305

    @sumathisoman6305

    Жыл бұрын

    Sure👍👍

  • @njshorts6815
    @njshorts6815 Жыл бұрын

    Uppum mulakum എന്നുംവേണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ❤️‍🔥❤️‍🔥❤️‍🔥ഇത്രേം കാത്തിരിക്കുന്ന ഒരു പരിപാടി മലയാളത്തിൽ വേറെ പ്രോഗ്രാമില്ലാ🔥🔥സീരിയൽ പരമ്പരകളിൽ അഡിക്റ്റ് ആയി മാറിയ ഒരു പ്രോഗ്രാം ഉപ്പും മുളകും അല്ലാതെ വേറെ ഇല്ല❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @sruthyvp8585

    @sruthyvp8585

    Жыл бұрын

    yes

  • @appukuttuvlog9125

    @appukuttuvlog9125

    Жыл бұрын

    Aa

  • @KrishnaKumar-vk2lp

    @KrishnaKumar-vk2lp

    Жыл бұрын

  • @chinjuraphel3808

    @chinjuraphel3808

    Жыл бұрын

    Yess

  • @railfankerala

    @railfankerala

    Жыл бұрын

    Mmm

  • @mueenudheenmt8767
    @mueenudheenmt8767 Жыл бұрын

    Mudiyan acting poliyann ♥️💥

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    🤩🤩🤩

  • @danatdanat7979
    @danatdanat7979 Жыл бұрын

    ലച്ചു വന്നപ്പോൾ വേറെ ഒരു സമാദാനം ആ ലവ് യൂ♥️♥️♥️

  • @railfankerala

    @railfankerala

    Жыл бұрын

    😵‍💫😵‍💫😵‍💫

  • @juliethomas4017

    @juliethomas4017

    Жыл бұрын

    Lechu mudi cut cheythu ipo pazhe lechu ayi

  • @dominicjoy5334

    @dominicjoy5334

    Жыл бұрын

    Dey online kozhi😂🔥

  • @jamshijamshi7247

    @jamshijamshi7247

    Жыл бұрын

    Lechu vaneeram enna ninak kittiye

  • @harishankar7197
    @harishankar7197 Жыл бұрын

    ഈ സീരിയൽ ഇപ്പോൾ ഒരു പരസ്യ കമ്പനിയായി മാറുകയാണ്. 1: സ്പ്രിങ്ഫീറ്റ്കിടകക്കൾ 2:90+my ട്യൂഷൻ ആപ്പ് 3: യൂണിടേസ്റ്റ്ചിക്കൻ മസാല 4: മാട്രിമോണി എന്നിങ്ങനെ ഒരുപാടുണ്ട്.

  • @najim.106

    @najim.106

    Жыл бұрын

    Impex

  • @harishankar7197

    @harishankar7197

    Жыл бұрын

    @@najim.106 ഒരു പരസ്യം കൂടിയുണ്ടെന്നറിയായിരുന്നു പക്ഷേ ഏതാണെന്ന് ഞാൻ മറന്നു പോയി. impex ആയിരുന്നല്ലേ അത്.

  • @muhammedshibil2166
    @muhammedshibil2166 Жыл бұрын

    സീരിയൽ പരമ്പരകളിൽ ആൺകുട്ടികൾക്ക് അഡിക്റ്റ് ആയി മാറിയ ഒരു പ്രോഗ്രാം ഉപ്പും മുളകും അല്ലാതെ വേറെ ഇല്ല 💯❤️‍🔥❤️ loved it 😗❤️‍🔥

  • @alphonsevarghese3016

    @alphonsevarghese3016

    Жыл бұрын

    പെൺകുട്ടികളും

  • @ArunArun-ze1zt

    @ArunArun-ze1zt

    Жыл бұрын

    ano

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@alphonsevarghese3016 hi😍😍

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@ArunArun-ze1zt hi😍😍

  • @gangasg1789

    @gangasg1789

    Жыл бұрын

    Also girls ❤❤

  • @sajiscaria7419
    @sajiscaria7419 Жыл бұрын

    Food +uppum mulakum =happiness ❤

  • @vignesh1518

    @vignesh1518

    Жыл бұрын

    Ayiseri 😹

  • @anandmannoor9386

    @anandmannoor9386

    Жыл бұрын

    Same to u

  • @pikx.zcreations1546

    @pikx.zcreations1546

    Жыл бұрын

    Kazhich kond irunn kanuarnnu❤️

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@vignesh1518 hi🤗🤗

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@anandmannoor9386 💪💪💪

  • @muhammedrameesvm2144
    @muhammedrameesvm2144 Жыл бұрын

    സിദ്ധു Surprise ആയി വരണം എന്നുളളവർ ഒരു like അടി👍🤩

  • @kpz1574
    @kpz1574 Жыл бұрын

    ഇതൊരു സീരിയൽ ആണെന്ന് തോന്നുന്നേ ഇല്ല.. എല്ലാവരും ജീവിക്കുകയാണ്... ഒന്നിനൊന്നു മെച്ചം.. പാറുക്കുട്ടി അടിപൊളി ആയി വരുന്നുണ്ട് ❤️❤️❤️😂

  • @varshag04
    @varshag04 Жыл бұрын

    ലച്ചു മുടി വെട്ടിയിട്ടിരിക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്.. 😍💖.

  • @user-qb6lw4fl1m
    @user-qb6lw4fl1m Жыл бұрын

    സീൻ അങ്ങ് ശരിയാകുന്നില്ല. രാവിലെ കൊച്ചിനെ kinter garden വിടാൻ പോകുന്നു ബാലു കല്യാണ സദ്യ കഴിച്ചട്ട് വരുന്നു അങ്ങനെ എങ്കിൽ സദ്യ വെളുപ്പിനെ ആയിരുന്നോ 😂😂 സമയം 9.30 ആകാൻ പോകുന്നു എന്ന് നീലു പറയുന്നു 😂😂 അപ്പൊൾ സമയം രാവിലെ തന്നെ 🧐🧐

  • @nivednkc5376

    @nivednkc5376

    Жыл бұрын

    കഥയിൽ ചോദ്യമില്ല 😌😅

  • @user-qb6lw4fl1m

    @user-qb6lw4fl1m

    Жыл бұрын

    @@nivednkc5376 🤭

  • @baluvbabu1822

    @baluvbabu1822

    Жыл бұрын

    അങ്ങനെ ഉണ്ടാകാറുണ്ട് tvm ഒക്കെ കൂടുതൽ ആയി അങ്ങനെ ആണ്.8.30 ന് സദ്യ കൊടുക്കുന്ന കല്യാണങ്ങൾ ഉണ്ട്. മുഹൂർത്തം രാവിലെ ആണെങ്കിൽ മാത്രം

  • @anfalhomie4618
    @anfalhomie4618 Жыл бұрын

    1:10 paruutide enthann eettaa Nalla resnd ethra pravshym Kandu♥️💖

  • @svv2895
    @svv2895 Жыл бұрын

    kindergarten office ഒക്കെ തുറക്കുന്ന സമയത്തിന് മുൻപേ, അതിരാവിലെ കല്യാണവും സദ്യയും വച്ചവർ ആണ് ഇൻ്റെ ഹീറോ.

  • @asnav4061

    @asnav4061

    Жыл бұрын

    😂 matrimony ad kond varan chelapo athi ravile poi sadya kazhikendi varum!

  • @akhilakshya7287

    @akhilakshya7287

    Ай бұрын

    Kinder gardente spelling pollum arinude ❤

  • @jaliljalil501
    @jaliljalil501 Жыл бұрын

    ഉപ്പും മുളകും ഇനി രണ്ടു ദിവസം മിസ്സ്‌ ചെയ്യുന്നവർ ലൈക് അടി

  • @anithajoseph7398

    @anithajoseph7398

    Жыл бұрын

    ഉപ്പും മുളകും എന്നും വേണം പാറുക്കുട്ടീ 👍👍👍👍👍👍👍👍👍🥰🥰🥰🥰

  • @KoiWorldKottayam
    @KoiWorldKottayam Жыл бұрын

    എന്നാലും രാവിലെ കല്യാണ സദ്യ എവിടെ ആണാവോ 🤣🤣🤣 മാട്രിമോണി പരസ്യം ചെയ്യാൻ രാവിലെ സദ്യ കഴിച്ച ബാലു🤣

  • @challengeaccepted3699

    @challengeaccepted3699

    Жыл бұрын

    😂😂😂

  • @priyavs5303
    @priyavs5303 Жыл бұрын

    Paru nte dress ഇഷ്ട്ടം ullavre like adikk😁🤍

  • @lalithakr7626
    @lalithakr7626 Жыл бұрын

    ഇന്ന് lachu നെ കാണാൻ പഴയതു പോലുണ്ട് എന്ന് തോന്നിയവർ undo

  • @viralcutz2452

    @viralcutz2452

    Жыл бұрын

    Enik promo kandopl tanne tonnii

  • @nafinafih5954

    @nafinafih5954

    Жыл бұрын

    lechu mudi vetti

  • @shibikp9008
    @shibikp9008 Жыл бұрын

    അല്ല ശിവാനി എവിടെ പോയി. എപ്പിസോഡ് സൂപ്പർ പാറു 👌👌👌❤️

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    😂😂😂😂

  • @albinjose2322

    @albinjose2322

    Жыл бұрын

    Shivanikutty nirthi poyi avall 10 student Alla athukond avalluday babthukall nirthan paragu avall nirthi pakaram varakuttaya vakkum

  • @user-fk9zh7pl6k
    @user-fk9zh7pl6k Жыл бұрын

    പാറുകുട്ടി ഓവർ ബാല്യം വിട്ടുമാറാത്ത കുത്തിന് മുതിർന്ന മനുഷ്യർ പറയുന്ന കഥാപാത്രത്തിന് ചോരാത്ത ഡയലോഗ് കെടുത്ത് പരിപാടി very bore ആകുന്നു.

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Ano

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Parukutty over illa

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Serial parayan parayunna dialogue paru parayunnu athrum ullu

  • @shamjithap4370

    @shamjithap4370

    Жыл бұрын

    Ys മഹാ ബോർ ഒരു മടുപ്പ് തോനുന്നു

  • @aavanidhurga4918
    @aavanidhurga4918 Жыл бұрын

    പാറൂവാണ് ഇന്നത്തെ താരം 🥰🥰🥰🥰🥰♥️♥️♥️♥️♥️ എല്ലാരും സൂപ്പർ 👌👌👌👌👌♥️♥️♥️♥️♥️♥️

  • @raheemmanekara7273
    @raheemmanekara7273 Жыл бұрын

    ബാലു ചേട്ടനും നീലു ചേച്ചിയും ലീവെടുത്തപ്പോൾ ലച്ചുവിന്റെ അപാര അഭിനയം കൊണ്ട് എപ്പിസോഡ് അടിപൊളി ലച്ചുവിന്റെ ഡയലോഗ് സൂപ്പർ ലച്ചു ലീവ് എടുക്കരുത് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Жыл бұрын

    അങ്ങനെ ഉപ്പും മുളകും 97 ആയി 100 മത്തെ എപ്പിസോഡ് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍

  • @aishu455
    @aishu455 Жыл бұрын

    That "ndhaan chetta"....🥺🤍 1:10

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi💪💪💪

  • @saifusaf3477

    @saifusaf3477

    Жыл бұрын

    Hi

  • @shebimad4drive

    @shebimad4drive

    Жыл бұрын

    Repeat adich kettu

  • @satharck7623
    @satharck7623 Жыл бұрын

    സ്കൂളിൽ പോകാതിരിക്കാൻ വയറുവേദന അഭിനയിച്ച പാറുക്കുട്ടി മാസ്സ് ആണെങ്കിൽ രാവിലെ എട്ടര മണിക്ക് കല്യാണ വീട്ടിൽ പോയി സദ്യ കഴിച്ച ബാലു മരണ മാസ്സ് ആണ്.. 😜😜😜😜😜😜😜😜

  • @shanushaheer7042
    @shanushaheer7042 Жыл бұрын

    പാറു കുട്ടിയെ ante സൗണ്ടും dialogues um oru രക്ഷയും ഇല്ല

  • @shilpasreekumarnair
    @shilpasreekumarnair Жыл бұрын

    Vishnu thodakkathil ammayidulla dialogue delivery poli❤❤❤

  • @walnergaming1425
    @walnergaming1425 Жыл бұрын

    Balu and family fvrt combo ever 💕😊

  • @house_lars_built1194
    @house_lars_built1194 Жыл бұрын

    ഇന്നത്തെ വയറു വേദന തന്ത്രം കലക്കി😂😂😀❤️

  • @shafeeksha7092
    @shafeeksha7092 Жыл бұрын

    Ellarum ഓഫീസ് പോവുന്നതിന്ന് മുമ്പ് തന്നെ ബാലു സദ്യ കൈച്ചു വന്നു 🤣🤣

  • @kadeejaharis9088

    @kadeejaharis9088

    Жыл бұрын

    Njum orth ath🤣🤣🤣

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    രാവിലെ 9.30ക്ക് ആണ് കല്യാണം എന്ന് നീലു ചേച്ചി ഫസ്റ്റ് തന്നെ പറയുന്നുണ്ട് 😍😜 പിന്നെ പാലാരിവട്ടം അവുടുന്നു ഒരുപാട് ദൂരം ഇല്ല അടുത്ത് ആണ് 😹

  • @salma.a3149

    @salma.a3149

    Жыл бұрын

    @@crtecchandhu5074 9.30 k aara sadhya velambunnath👀🙆

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@kadeejaharis9088 hi

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@salma.a3149 i🤗🤗

  • @crtecchandhu5074
    @crtecchandhu5074 Жыл бұрын

    ഫുൾ ഫാമിലി ഉണ്ടേൽ പരിപാടി ഫുൾ പവർ ആരിക്കും ❤❤❤ ശിവയുടെ കുറവ് ഉണ്ട്‌ പെട്ടന്ന് കൊണ്ടുവരൂ 🥰🥰🥰 കേശുവായിട്ടുള്ള കോമ്പിനേഷൻ മിസ്സ്‌ ചെയ്യുന്നു 🥺

  • @rijink7166

    @rijink7166

    Жыл бұрын

    Podo

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    @@rijink7166 നീ പോടേയ് 🤥😏

  • @arunleo6140
    @arunleo6140 Жыл бұрын

    പണ്ട് കേശു വയറു വേദന അഭിനയിച്ചു തകർത്തുവരുവാരുന്നു പക്ഷേ ശിവ ഉള്ളത്കൊണ്ട് പാളിപ്പോയിരുന്നു ഇപ്പോ പാറുക്കുട്ടിയും 😘😘😍🔥

  • @mtkvlog6936
    @mtkvlog6936 Жыл бұрын

    ☺️ഉപ്പും മുളകും എല്ലാം ദിവസവും മുടങ്ങാധേ കാണും 🥰ബോർ അടിപ്പിക്കാത്തെ ഒരേ ഒരു serial ഉപ്പും മുളകും ആണ് 🔥

  • @AG-5054

    @AG-5054

    Жыл бұрын

    Alla

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@AG-5054 🤩🤩🤩

  • @shammushamnu9839
    @shammushamnu9839 Жыл бұрын

    പാറുക്കുട്ടിയാണ് ഉപ്പും മുളകിലെ മെയിൻ താരം 🥰🥰

  • @jintajoy31
    @jintajoy31 Жыл бұрын

    ചെറിയ കുട്ടികളെ കൊണ്ട് എപ്പോഴും തറുതല പറയാൻ പഠിപ്പിക്കരുത്..... അത് അവരുടെ വ്യക്തിത്വത്തെ ബാധിക്കും

  • @hobbylobby7518
    @hobbylobby7518 Жыл бұрын

    രാവിലെ 8നു പോളപ്പൻ സദ്യ...🤣 സ്ക്രിപ്റ്റിൽ Evdeyokkeyo oru mistake feel cheydhu

  • @arohisreehari3587
    @arohisreehari3587 Жыл бұрын

    പാറു കുട്ടി കുറച്ച് over ആണ്.കുട്ടികൾക്ക് അനുയോജ്യമായ ഡയലോഗ് പറയിപ്പികണം

  • @axbixmafiaeditz

    @axbixmafiaeditz

    Жыл бұрын

    2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Ano adtha episode nokam

  • @vismayakrishnankk7166
    @vismayakrishnankk7166 Жыл бұрын

    കേശു ഇഞ്ചി കടിച്ച sound kettappo ariyathe വായിൽ vellam vannu😍

  • @devikas43
    @devikas43 Жыл бұрын

    ഉപ്പും മുളകും എന്നും വേണം എന്ന് ആഗ്രഹം ഉള്ളവർ ആരൊക്കെ 🤩❤️

  • @vlogswithpets7959

    @vlogswithpets7959

    Жыл бұрын

    Illa

  • @mujeebmullath1017

    @mujeebmullath1017

    Жыл бұрын

    നീലു വന്നുഎപ്പിസോഡ് ഓക്കേ 🥰

  • @edasseriparampilgroup6951

    @edasseriparampilgroup6951

    Жыл бұрын

    @@mujeebmullath1017 fdffffffpplllflglgllgpg fuyduyup yygp you gd 😭tr r Dr rw we ffccf ttttggffdddffdddddér dog yugf7h I'll come v do free t

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@vlogswithpets7959 hi

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@mujeebmullath1017 hi🤗🤗

  • @truthway7324
    @truthway7324 Жыл бұрын

    സത്യം തുറന്നു പറയട്ടേ ഇപ്പോഴുള്ള ഒരു എപ്പിസോഡും ഒരു നിലവാരവും ഇല്ല.

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Ano appol kanada. Pinne prblm illa

  • @nijomonsajisaji8417

    @nijomonsajisaji8417

    Жыл бұрын

    @@alfamathew4385 correct,nilavaramillenkilum oru santhoshathinuvendi eppusode eyal kanum ennittu chayacku kadiyenna reethiyil kuttam parayum athrathannee..

  • @fgbgamingff5024
    @fgbgamingff5024 Жыл бұрын

    കേശു പട്ട് പാടുന്നത് കേട്ടപ്പോള്‍ 5 വര്‍ഷം മുന്നേ 325 എപ്പിസോഡിൽ പാടിയത് ഓർമ്മ വരുന്നു 😄

  • @HariS-fg5oj

    @HariS-fg5oj

    Жыл бұрын

    Keshu mon pavama enik ishttama avane 🥰😘😘😘

  • @roopeshp1851
    @roopeshp1851 Жыл бұрын

    സൂപ്പർ എപ്പിസോഡ് എല്ലാവരും പൊളിച്ചു 👍👍❤️❤️❤️❤️❤️

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    🤩🤩🤩

  • @sajithmu8947
    @sajithmu8947 Жыл бұрын

    ശിവാനിയെ വല്ലാണ്ട് മിസ്സ്‌ ചെയുന്നു 😔😔

  • @jayasuryanj3782

    @jayasuryanj3782

    Жыл бұрын

    സത്യം ശിവാനിക്ക് എന്ത് പറ്റി

  • @darkagent10M

    @darkagent10M

    Жыл бұрын

    @@jayasuryanj3782 chicken pox 😥😥

  • @darkagent10M

    @darkagent10M

    Жыл бұрын

    Chicken pox

  • @LittleAevahslittleworld
    @LittleAevahslittleworld Жыл бұрын

    വയർ വേദന മാറ്റാനുള്ള ഇഞ്ചി ഉപ്പ് ചികിത്സ പൊളിച്ചു . പക്ഷെ രാവിലെ 10 മണിക്ക് കല്യാണ സദ്യ കഴിച്ചിട്ട് വന്ന ബാലു ചേട്ടൻ മരണ മാസ്സ്

  • @sindhushaji3196
    @sindhushaji3196 Жыл бұрын

    9:30 ക്കു തന്നെ കല്യണ സദ്യ കഴിച്ചു വന്ന ബാലുച്ചേട്ടൻ 😂

  • @ajmalaju2336
    @ajmalaju2336 Жыл бұрын

    ശിവാനി എവിടെ 😄😄 സൂപ്പർ പരിപാടി കാത്തിരുന്ന് കാണുന്ന പരിപാടി🥰🥰🥰🥰🥰🥰

  • @darkagent10M

    @darkagent10M

    Жыл бұрын

    Chicken pox

  • @albinjose2322

    @albinjose2322

    Жыл бұрын

    Shivanikutty nirth poyi avall 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi pakaram varakuttaya vakkum

  • @darkagent10M

    @darkagent10M

    Жыл бұрын

    @@albinjose2322 ശിവാനി നിർത്തി പോയിട്ടില്ല ഫേക്ക് ന്യൂസ്‌

  • @rvsmortal1679
    @rvsmortal1679 Жыл бұрын

    പാറു കുട്ടി പൊളിച്ചു അടിപൊളി 😂

  • @deepubaby3871
    @deepubaby3871 Жыл бұрын

    പാറു കുട്ടിയെ കൊണ്ട് വലിയ വായിൽ വർത്തമാനം മാത്രം പറയിച്ചു എപ്പിസോഡ്ഡ് കൊണ്ട് പോകാതെ വെറൈറ്റി കഥകൾ ഒക്കെ പോരട്ടെ. ആ പടവലം അപ്പൂപ്പനെയും അമ്മൂമ്മയയെയും എങ്കിലും കൊണ്ട് വാ. ഈ വീടിന്റെ പുറം ഞങ്ങൾ ഇപ്പോ കാണുന്നു പോലും ഇല്ല

  • @babyas2735

    @babyas2735

    Жыл бұрын

    ❤️❤️

  • @user-fk9zh7pl6k
    @user-fk9zh7pl6k Жыл бұрын

    പാറുകുട്ടി ഓവർ കെച്ചുകുട്ടിക്ക് അമ്പത് വയസുകാർ പറയുന്ന ഡയലോഗ് കെടുത്ത് bore ആക്കുന്നു.

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Ano

  • @railfankerala
    @railfankerala Жыл бұрын

    ഇത്രേം കാത്തിരിക്കുന്ന ഒരു പരിപാടി മലയാളത്തിൽ വേറെ ഇല്ല🥰🥰😍

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    ❤❤❤❤❤

  • @anurag4133

    @anurag4133

    Жыл бұрын

    mm😹👍

  • @yaara5210
    @yaara5210 Жыл бұрын

    പാറുക്കുട്ടിയുടെ സംസാരം നല്ല രസമാവുന്നുണ്ട്!❤️❤️❤️

  • @divyyadiya469
    @divyyadiya469 Жыл бұрын

    കിടിലം എപ്പിസോഡ്. എല്ലാരും തകർത്തു. ശിവയെ മിസ്സ്‌ ചെയ്തു. കേശു പണ്ടും പാട്ടിൽ പുലി ആണ് ചെറുപ്പത്തിൽ old songs നോക്കി പാടുന്നത് ആയിരുന്നു സ്ഥിരം പരിപാടി. ലച്ചു സുന്ദരി.ഡ്രസ്സ്‌ അടിപൊളി. പഴയ ലുക്ക്‌ വരുന്നുണ്ട് ലച്ചുന് ഇച്ചിരി ഒന്ന് തടിച്ചാൽ ഒന്നൂടി നല്ല ഭംഗി ഉണ്ടാകും. Two days ഇനി വെയ്റ്റിംഗ്.

  • @aazmohammed7432
    @aazmohammed7432 Жыл бұрын

    Lachuvinde new look addipoli 👌👌🥰🥰❤️ lachu mudiyan combo 👌👌❤️❤️

  • @shyma20
    @shyma20 Жыл бұрын

    Waiting for 100 th episode 🥳🥳

  • @dhananjay700
    @dhananjay700 Жыл бұрын

    പാറു is back 🤩✨️💛

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi😎😎

  • @Muhammed-ed1ly
    @Muhammed-ed1ly Жыл бұрын

    Keshu acting is super❤️❤️❤️

  • @anujithmohan8665
    @anujithmohan8665 Жыл бұрын

    ഈ ഇടക്കുള്ള പരസ്യം ഇഷ്ടമല്ലാത്തവരുണ്ടോ

  • @axbixmafiaeditz

    @axbixmafiaeditz

    Жыл бұрын

    2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @angelovictortm3798
    @angelovictortm3798 Жыл бұрын

    Brilliant acting by paru🥰

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    😍😍😍

  • @Mik_hael

    @Mik_hael

    Жыл бұрын

    കുട്ടിപട്ടാളം കാണുന്ന പോലുണ്ട് 🤣

  • @visakho9218
    @visakho9218 Жыл бұрын

    Paru kutty acting uppum Mulakum family combo ❣️ 🤣

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi🤩🤩

  • @danatdanat7979
    @danatdanat7979 Жыл бұрын

    ലച്ചു&മുടിയൻ കമ്പോപ്പോ കിടുന്നു ♥️♥️

  • @deepakdeepu8090
    @deepakdeepu8090 Жыл бұрын

    ഓരോ എപ്പിസോഡിലും ഓരോ പരസ്യങ്ങൾ കൂടി വരുന്നുണ്ട് കേട്ടോ 🤣🤣🤣😜

  • @rajinanavas5195
    @rajinanavas5195 Жыл бұрын

    മനസ്സിന് സമാധാനം നൽകുന്ന വേറെ സീരിയൽ എവിടേ കിട്ടും ഉപ്പും മുളകും fans like അടി ❤️❤️❤️🔥🔥🔥💖💖

  • @dailyfresh4759

    @dailyfresh4759

    Жыл бұрын

    ഗുഡ് 💞

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@dailyfresh4759 🤗🤗🤗

  • @rajinanavas5195

    @rajinanavas5195

    Жыл бұрын

    @@dailyfresh4759💖

  • @danatdanat7979
    @danatdanat7979 Жыл бұрын

    100 എപ്പിസോഡ് സ്പെഷ്യൽ വേണം നാളെ രസം ഉണ്ട് ഉപ്പും മുളകും കണ്ണൻ ✨️♥️♥️

  • @abdulazeezbaddur6855
    @abdulazeezbaddur6855 Жыл бұрын

    I'm Karnataka form Mangalore I like Uppum Mulakum I'm watching session 1&2❤️❤️❤️1-97

  • @muhammadiliyaskarai1998

    @muhammadiliyaskarai1998

    Жыл бұрын

    Nanu mangalore Ninna mane elli

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    @@muhammadiliyaskarai1998 🤩🤩🤩

  • @Muhammed-ed1ly

    @Muhammed-ed1ly

    Жыл бұрын

    Mangloor

  • @rahmathrammu
    @rahmathrammu Жыл бұрын

    Paarukutti supr acting 😘 😍😍😍😍😍Uppum mulakum ❤️chakkapazham 🔥

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    😎😎😎

  • @Achu____9572
    @Achu____9572 Жыл бұрын

    1St episod thott ippol vare oru episodu polum miss cheyyaatha ethra peru und...!! 😻💖😌🥰♥️✨️

  • @siyadshereef2771
    @siyadshereef2771 Жыл бұрын

    മുടിയൻ ചേട്ടന്റ പാറുക്കുട്ടി😍

  • @hamidkp4484
    @hamidkp4484 Жыл бұрын

    അച്ചാർ മിക്സി ഗ്രൈൻഡർ മുളക് പൊടി പുട്ട് പൊടി ഇപ്പോൾ മാട്രിമോണിയൽ nice ആയി പരസ്യം add ആക്കി

  • @thecrusader6401
    @thecrusader6401 Жыл бұрын

    10,000 എപ്പിസോഡ് വന്നാലും മടുക്കില്ല ❤ ഉപ്പും മുളകും 💥💥

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi🤗🤗

  • @HariS-fg5oj

    @HariS-fg5oj

    Жыл бұрын

    Athee 🥰😍😍

  • @agnusjoseph6690
    @agnusjoseph6690 Жыл бұрын

    Shivaniye miss cheyyunnavar undoo 🥺❤️

  • @krishnapriya5180

    @krishnapriya5180

    Жыл бұрын

    Und🥺❤️

  • @ajaykanil6775

    @ajaykanil6775

    Жыл бұрын

    വരും wait & See 🤝😍😘

  • @aamiaami2634

    @aamiaami2634

    Жыл бұрын

    Ill

  • @krishnapriya5180

    @krishnapriya5180

    Жыл бұрын

    @@ajaykanil6775 🥰

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Жыл бұрын

    എനിയുള്ള എപ്പിസോഡിൽ ബാലുവിന്റെയും നീലുവിന്റെയും കുടുംബത്തിൽ ഉള്ള ആരെങ്കിലും ഉണ്ടാവണം എന്നുയുള്ളവർ ഉണ്ടോ.

  • @nisharajendranrajendran5065

    @nisharajendranrajendran5065

    Ай бұрын

    poiiuytrewq🎉

  • @nisharajendranrajendran5065

    @nisharajendranrajendran5065

    Ай бұрын

    vynimo

  • @nisharajendranrajendran5065

    @nisharajendranrajendran5065

    Ай бұрын

    ugygyf and the rest are the

  • @akhilakhi7376
    @akhilakhi7376 Жыл бұрын

    Mudiyan💯🕊️😘😘

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    💪💪💪💪

  • @sjmedia1234
    @sjmedia1234 Жыл бұрын

    പാറൂസ് ഡയലോഗ് പറയാനൊക്കെ ശെരിക്കും പഠിച്ചല്ലോ 😁😘❤️🥰

  • @siyashehi4642
    @siyashehi4642 Жыл бұрын

    ഒമ്പത് മണിയാവുമ്പോഴേക്കും സദ്യ കഴിച്ചിട്ട് വന്ന ബാലുവണ്ണൻതാ ഇന്നത്തെ മാസ് 🤣😁😁🤩✌🏻

  • @vinayabhasi4034
    @vinayabhasi4034 Жыл бұрын

    Padavalam episode neyyatinkara episode tour epi horror epi cleaning episode skit episode okke valland miss cheyunnu, seva kendram,office meetingum maathram samsara vishayavum veed mathram location um ntho ipo ivar 7 peril maathram uppum mulak othungi poyi ellarum ondengile oolam ollu🥰

  • @ayshariya2910
    @ayshariya2910 Жыл бұрын

    UPPUM MULAKUM ADDICTED 💞💞💞

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    🤩🤩

  • @ameenmoossa6033
    @ameenmoossa6033 Жыл бұрын

    Raavila 8 manikk kalyana sadhya kodukkunna naadethaa😂😂

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    9 mani kazhinju aanu

  • @athirachinnu7564
    @athirachinnu7564 Жыл бұрын

    Ithrem naal aayittum veruppikkatha ore oru program 💕 Love this SMALL BIG FAMMM UPPUM MULAKUM uyir 💓💕💕 Katta waiting for 100th episode 💖

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    😎😎😎

  • @eldababy175
    @eldababy175 Жыл бұрын

    Parukutty Super Acting 🥰

  • @kuttypappa7330
    @kuttypappa7330 Жыл бұрын

    Paru❤️❤️❤️ വേറെ ലെവൽ.... 🥰🥰

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi🤩🤩

  • @sinusanthosh1074
    @sinusanthosh1074 Жыл бұрын

    100 episode ആവാൻ വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ ലൈക്‌ ഇട്ടോളൂ

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    Hi💪💪

  • @ajithkrishnan7877
    @ajithkrishnan7877 Жыл бұрын

    എന്താണ് ഏട്ടാ എന്ന പാറുമോൾടെ ആ വിളി 😘😘😘

  • @Onedaywetoowillcome
    @Onedaywetoowillcome Жыл бұрын

    പാറുവിന്റെ ഫാൻസ് ഉണ്ടോ?

  • @suhailam6065
    @suhailam6065 Жыл бұрын

    ഉപ്പും mulakum addicted

  • @bahubali68
    @bahubali68 Жыл бұрын

    ഓരോ എപ്പിസോഡിലും നൈസായി ഓരോ പരസ്യം കേറ്റിവിടുന്നുണ്ട്. ഇന്ന് മാട്രിമോണി പരസ്യം പറയാൻ വേണ്ടി ഉണ്ടാക്കിയതാണ് ബാലു പോയ കല്യാണം 🤪

  • @quickshifter99
    @quickshifter99 Жыл бұрын

    നീലു ജോലിക്കു പോന്നു മുടിയൻ ജോലിക്കു പോന്നു പാറുവരെ കിന്റർഗാർഡനിൽ പോന്നു ഈ പത്തിലും ഒമ്പതിലും പഠിക്കുന്ന കേശുവിനും ശിവക്കും സ്ക്കുളിൽ ഒന്നും പോണ്ടെ🤔

  • @arunjay_offl
    @arunjay_offl Жыл бұрын

    Uppum mulakum fans ivde come on😍😍😍😍

  • @lalithakr7626
    @lalithakr7626 Жыл бұрын

    Supper episode 🥰🥳

  • @suraj-vlog-619

    @suraj-vlog-619

    Жыл бұрын

    🤗🤗🤗

  • @fathimasanha8366
    @fathimasanha8366 Жыл бұрын

    Mudiyan acting polichu 😍

  • @rifarifa386
    @rifarifa386 Жыл бұрын

    മുടിയന്റെ മുടിയിൽ തൂങ്ങികിടക്കുന്ന ആ ഉണ്ട സാധനം കട്ട്‌ aakikalayo plsss😜

  • @tsvision8470

    @tsvision8470

    Жыл бұрын

    Njanum parayam vijarichu kanumbo ntho poleyund

  • @vipinvinay1844
    @vipinvinay1844 Жыл бұрын

    9.30ആയപ്പോളേക്കും കല്യാണം ഫുഡ്‌ കഴിച്ചു ബാലു ചേട്ടൻ വീട്ടിൽ വന്നു good 👍

  • @ajdon8625
    @ajdon8625 Жыл бұрын

    എന്റെ പാറുക്കുട്ടിക്ക് ഒരായിരം ഉമ്മ 😍😘❤❤❤❤

  • @innocent5936
    @innocent5936 Жыл бұрын

    ഒരു കൊച്ചിനെ വച്ച് ആൾക്കാരെ പറ്റിക്കുന്നു. ഒരു കഥയും ഇല്ല.

  • @alfamathew4385

    @alfamathew4385

    Жыл бұрын

    Kanada

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    Жыл бұрын

    Innocent.58 min ago..... ........2

  • @ajeshbabu9122
    @ajeshbabu9122 Жыл бұрын

    പാറു :- ഓരോ ഐഡിയയും കൊണ്ട് വരുമ്പോൾ അത് പൊളിച്ചേക്കണം ട്ടോ 🤪

Келесі