No video

Uppum Mulakum 2│Flowers│EP# 57

#UppumMulakum2 #FlowersTV
Edumpus സ്റ്റഡി അബ്രോഡ് എക്സ്പോ 2022 നെ പറ്റി അറിയാൻ ക്ലിക്ക് ചെയ്യൂ..
wa.me/91901962...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 800

  • @vianju2719
    @vianju27192 жыл бұрын

    ചക്കപ്പഴം കാണാതെ.... ഉപ്പും മുളകും...കാണുന്നവർ ഉണ്ടോ.... ❤ balu അണ്ണാ 😘😘😘

  • @safiyacptywrfserwwertrttrr4928

    @safiyacptywrfserwwertrttrr4928

    Жыл бұрын

    Und

  • @v4_vlogger

    @v4_vlogger

    Жыл бұрын

    Ys

  • @thetruth9377

    @thetruth9377

    Жыл бұрын

    ഏറ്റവും നല്ല സീരിയൽ ഉപ്പും മുളകും മറ്റ് ഒന്നും വെറും ബോറഡി

  • @home_theatre_00

    @home_theatre_00

    Жыл бұрын

    Yo

  • @mhdsahil8523

    @mhdsahil8523

    Жыл бұрын

    Aa

  • @shihabps9590
    @shihabps95902 жыл бұрын

    മലയാള മിനിസ്‌ക്രീൻ ചരിത്രത്തിൽ കണ്ണീർ 😂പരമ്പരകൾ നിറഞ്ഞു നിന്ന കാലത്തു ഒരുപാടു കോമഡി പരമ്പരകൾ മലയാളികൾക്ക് സ്വീകരയമായതു ഒരുപാടു വന്നിട്ടുണ്ടെങ്കിലും, എല്ലാ പ്രായക്കാർക്കും ഞാൻ ഒരു പരമ്പര സീരിയൽ കാണാറുണ്ട് എന്ന് പറയാൻ അവസരം ഉണ്ടാക്കി തന്ന പരമ്പര 🌹ഉപ്പുംമുളകും 🌹ഒരു stress releif / pain killer പരമ്പര തന്നെ Thanks ഉപ്പും മുളകും teams

  • @five4funtastic422

    @five4funtastic422

    2 жыл бұрын

    Sharikkum🥰

  • @fjk.11

    @fjk.11

    Жыл бұрын

    Channel onnu support cheyo 🤗

  • @nandhugamer7206

    @nandhugamer7206

    Жыл бұрын

    LKojlakqowkww9wkwk9 ausiwjs s isbssw wis s s sia s s a aushwjwi

  • @thomasmilan306
    @thomasmilan3062 жыл бұрын

    ഇന്ന് മുടിയനെ ആർക്കെങ്കിലും മിസ്സ്‌ചെയ്തോ? ❤️🤣

  • @divyasujith8025

    @divyasujith8025

    15 күн бұрын

    Dvvcvvvvbnnmmnnbb. V hjjjjn jjjmmmbb nnnmiuyuuj

  • @crtecchandhu5074
    @crtecchandhu50742 жыл бұрын

    പാറു : ഞാൻ ഇനി ഒറ്റക്ക് പഠിച്ചോളാം😌 ലച്ചു : ഒറ്റക്ക് പഠിച്ചാലേ വട്ടപ്പൂജ്യം കിട്ടും പാറു : ചേച്ചി mba ക്ക് പോയാലെ വട്ടപ്പൂജ്യം കിട്ടും 😂😂😂😂😂 തഗ് പാറു ❤❤❤

  • @adithyakmanoj7571

    @adithyakmanoj7571

    Жыл бұрын

    😂

  • @Daniya920

    @Daniya920

    8 ай бұрын

    😂😂😂😂😂😂

  • @SujaSuja-yn8oj

    @SujaSuja-yn8oj

    Ай бұрын

    എനിക്കും ചിരിവന്നു

  • @saritha7421
    @saritha74212 жыл бұрын

    ഓണ എപ്പിസോഡിൽ എല്ലാവരെയും കൊണ്ട് വരണം ( പടവലംകാരും, നെയ്യാറ്റിൻകരക്കാരും, ശങ്കരണ്ണനും, രമയും) 💞💞💞💕💕💕💕

  • @najamol5157

    @najamol5157

    2 жыл бұрын

    Koode nammale ato chatranum venam

  • @mohgo77

    @mohgo77

    2 жыл бұрын

    They all are very much present, on paper. That cuts cost. Plus some are in other genre of shoots.

  • @masthanjinostra2981

    @masthanjinostra2981

    2 жыл бұрын

    What about padavalam ammuma

  • @hail-stones-official

    @hail-stones-official

    2 жыл бұрын

    അയ്യോ വേണ്ടേ. നന്നായി പോകുന്നത് സഹിക്കുന്നില്ലേ 🥺

  • @ashinamuneer5327

    @ashinamuneer5327

    2 жыл бұрын

    this episord is super and paru poli

  • @gokulkg9717
    @gokulkg97172 жыл бұрын

    പാറുന്റെ 2 ഇരട്ടി വലുപ്പമുള്ള ആ തോർത്ത്തലയിൽ കെട്ടിയുള്ള ആ നിൽപ്പ് അയ്യോ എന്ത് cute ആയിരുന്നു 😻😘

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @Ksrtcclt

    @Ksrtcclt

    2 жыл бұрын

    പിന്നെ ക്യൂട്ടി ആയിരിന്ന് 🤣ഒന്ന് പോട

  • @nandhu1972

    @nandhu1972

    Жыл бұрын

    E

  • @nandhu1972

    @nandhu1972

    Жыл бұрын

    BETTY

  • @jishajishap9466

    @jishajishap9466

    Жыл бұрын

    Gjghh

  • @hareesh.fhareesh6139
    @hareesh.fhareesh61392 жыл бұрын

    കേശു പണ്ടേ old song ന്റെ ആളാണ്‌ വല്ലപ്പോഴുമൊക്കെ കേശുവിന്റെ പാട്ടുകൾ ഉൾപെടുത്തിയാൽ പൊളിക്കും 👌👌🌹🌹

  • @fjk.11

    @fjk.11

    Жыл бұрын

    Channel onnu support cheyo 🤗

  • @bumblebee6221

    @bumblebee6221

    Жыл бұрын

    @@fjk.11 ഇല്ല

  • @mariyammakkool3

    @mariyammakkool3

    Жыл бұрын

    racao uncoon ab Inieula

  • @haridasu4812

    @haridasu4812

    Жыл бұрын

    @FS4 illa

  • @fathimasinu9729

    @fathimasinu9729

    Жыл бұрын

    @@fjk.11 nope

  • @user-xu8mj2ql3b
    @user-xu8mj2ql3b2 жыл бұрын

    ലെച്ചു: നിഷ്കളങ്കമായ മുഖവും, അഭിനയവും , പിന്നെ, മാന്യമായ വസ്തധാരണവും ലെച്ചു മോൾ സൂപ്പർ

  • @Gayathrigaayi123

    @Gayathrigaayi123

    2 жыл бұрын

    Maanyamaya vasthra dhaarana endhuva?? Don't judge anyone in thier dress....dress orotherdem choice aanu ishtaanu...maanyamayavasthram aanu poolum!!! Itharam sadhaachaara mindokhe vitt pidikh

  • @fazran_7794

    @fazran_7794

    2 жыл бұрын

    Like adikkan varuarann.... Bt.... Dress vechulla judgement vendaa...... Don't do that

  • @kingini461

    @kingini461

    2 жыл бұрын

    @@Gayathrigaayi123 💯

  • @Jiff_iN

    @Jiff_iN

    2 жыл бұрын

    Ethoke anu chetta manyamallatha dress onnu parenju tharu 😌

  • @angithraveendran4170

    @angithraveendran4170

    2 жыл бұрын

    Manyamaya?

  • @muhammedshibil2166
    @muhammedshibil21662 жыл бұрын

    ഒരേ ഒരു വികാരം , അത് ഉപ്പും മുളകും ആണ് 😚🥳🥳🔥🔥🔥🔥🔥🔥

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @arshadn8881

    @arshadn8881

    2 жыл бұрын

    Yas

  • @bruceleee6445

    @bruceleee6445

    Жыл бұрын

    Ninak vere vikaramille

  • @Rangannan0

    @Rangannan0

    Жыл бұрын

    ഉപ്പും മുളകും mass alle✨️😍

  • @gokulkg9717
    @gokulkg97172 жыл бұрын

    ഇത്രം ചെറുപ്രായത്തിൽ തന്നെ പക്ഷി മൃഗാതികളോട് സ്നേഹം വച്ചുപുലർത്തുന്ന നമ്മടെ പാറുക്കുട്ടീടെ മനസ്സ് അരും കാണാതേപോവരുത് 😻🙌😄

  • @nijomonsajisaji8417

    @nijomonsajisaji8417

    2 жыл бұрын

    athe athe..

  • @abhishekbs9543

    @abhishekbs9543

    Жыл бұрын

    Mg

  • @anaghamanoj1603

    @anaghamanoj1603

    Жыл бұрын

    Kooduthalum kutikalku thannaya kiliyeyum kakayeyum mrigangaleyum ishtam Ente aniyanum anganeya enthenkilum kaiyil kitiyal kakakene paranje ittukodukkum

  • @user-fq1lq4gc9k

    @user-fq1lq4gc9k

    5 ай бұрын

    ​@@anaghamanoj1603😂

  • @abhilashc5005
    @abhilashc50052 жыл бұрын

    എന്താപറയുക... ഒന്നും പറയാനില്ല.. ഹൃദയത്തിൽ തൊട്ട്.. ഹൃദയം നിറഞ്ഞ ഉപ്പും മുളകും🙏🙏♥️♥️♥️♥️♥️♥️

  • @five4funtastic422

    @five4funtastic422

    2 жыл бұрын

    🥰🥰🥰🥰

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @five4funtastic422

    @five4funtastic422

    2 жыл бұрын

    @@fjk.11 ഇങ്ങോട്ട് വന്നോളൂ.. തീർച്ചയായും സപ്പോർട്ട് cheyyam

  • @siyaponnu4782
    @siyaponnu47822 жыл бұрын

    ചക്കപ്പഴം അല്ല എന്ത് മാങ്ങാപ്പഴം വന്നാലും ഉപ്പും മുളകും വെല്ലാൻ ഒന്നുമില്ല പ്രവാസികളുടെ ജീവൻ ഉപ്പും മുളകും ഐ ലവ് ഉപ്പും മുളകും പ്രവാസീസ് ❤️❤️❤️❤️

  • @nusibak5888

    @nusibak5888

    Жыл бұрын

    Correct

  • @siyaponnu4782

    @siyaponnu4782

    Жыл бұрын

    @@nusibak5888 ys

  • @shefnanazeer4206
    @shefnanazeer42062 жыл бұрын

    Episode vere level🤣🙌🤭 ബാലു: നിലു ഒരു ചന്ദനത്തിരി എടുത്ത് കത്തിക്ക് 🤣

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @kichonmalur7683

    @kichonmalur7683

    Жыл бұрын

    Ftui

  • @kichonmalur7683

    @kichonmalur7683

    Жыл бұрын

    @@fjk.11 y÷/××4×/××/_

  • @kichonmalur7683

    @kichonmalur7683

    Жыл бұрын

    Hyytydsfyyrgvfr55y.. thuggery Sgjkkll

  • @kichonmalur7683

    @kichonmalur7683

    Жыл бұрын

    Zf @@fjk.11fhhfrtyy bbbb cbgfgf

  • @Rangannan0
    @Rangannan02 жыл бұрын

    ഒരു ദിവസത്തിനകം 1മില്യൻ വ്യൂസ് കിട്ടുന്ന സീരിയൽ ഉപ്പും മുളകും 😍❤️

  • @nadhiraharis8747

    @nadhiraharis8747

    Жыл бұрын

    225y89padwryiopadfnllzxvnn8 2X 22nd 2 1st fufuuccucgxyhxxyyxuxxyxhhxyxzhhzhzhzYhYa for yyyhhhhhhhhhhhhhhh

  • @KrishnaKumar-yu9op

    @KrishnaKumar-yu9op

    Жыл бұрын

    Serialo 😬

  • @BabuTt-st3pr

    @BabuTt-st3pr

    Ай бұрын

    ,😅😂

  • @anusha5854
    @anusha5854 Жыл бұрын

    6:09 ലച്ചു - ചൂല് ഇതെന്തായാലും പൊളിച്ചു 💥 ഇങ്ങനെയൊരു സംഭവം ഇതുവരെ ശ്രദ്ധിച്ചിട്ടില്ല 😂

  • @suhadaak9935

    @suhadaak9935

    Жыл бұрын

    ❤️🍒😍🚞🎂🥳🙂🎾😜

  • @aira-1154
    @aira-1154 Жыл бұрын

    കേശുവിന്റെ പഴയ പയം പുയുങ്ങി സോങ് ഒന്നൂടെ കേട്ടു. അടിപൊളി 🤣🤣

  • @suhadaak9935

    @suhadaak9935

    Жыл бұрын

    D G U HV I HV

  • @mubeenamubeezz949
    @mubeenamubeezz9492 жыл бұрын

    കുട്ടൻ പിള്ളയെ പറഞ്ഞു ശീലം ആക്കിയ പോലെ ലെച്ചുവിനെ പറയൽ ആണല്ലോ അഹങ്കാരം എന്ന് 😄😄😄❤❤❤❤❤

  • @sujathap5015

    @sujathap5015

    2 жыл бұрын

    Aa

  • @sujathap5015

    @sujathap5015

    2 жыл бұрын

    പാവം

  • @faazfasna8795
    @faazfasna87952 жыл бұрын

    മൂന്നോ നാലോ വയസ്സുള്ള കുട്ടികൾ സംസാരിക്കുന്ന ഭാഷയല്ല പാറുവിന്റെ..കൊച്ചു കുട്ടികളുടെ സംസാര ശൈലിയിൽ തന്നെ ആ കുട്ടിക്ക് ഡയലോഗ് കൊടുക്കണം.അവളോട് മുതിർന്നവർ സംസാരിക്കുന്ന രീതിയും വളരെ റൂഡ്‌ ആണ്. പാറുവിനു ഡയലോഗ് നല്കുമ്പോ ശ്രദ്ധിക്കണം. അലമ്പു പിള്ളേരെ പോലെയാണ് ഇപ്പോൾ.

  • @sujathap5015

    @sujathap5015

    2 жыл бұрын

    Aa

  • @sujathap5015

    @sujathap5015

    2 жыл бұрын

    ശിവാനിയുടെ രണ്ടാം ജന്മം

  • @sujathap5015

    @sujathap5015

    2 жыл бұрын

    അവളെ പോലെ ആകുമോ നാക്ക്

  • @sujathap5015

    @sujathap5015

    Жыл бұрын

    @R J aa

  • @akashbeyon7321
    @akashbeyon7321 Жыл бұрын

    ചക്കപ്പഴം ഇട്ടാൽ ഒന്നും ബാലു ചേട്ടനും പിള്ളാരും വീഴില്ല🔥🔥🔥 ഉപ്പും മുളകും ഫാൻസ്‌ ഇവിടെയ് കമോൺ 👍👍👍

  • @ummaenterajakumari8400
    @ummaenterajakumari84002 жыл бұрын

    പാറു കുട്ടിയുടെ അഭിനയം 👌🏻.. ഓരോ ഡയലോഗും പറഞ്ഞു പഠിപ്പിച്ചതാണ് എന്ന് പറയാത്തെയില്ല.. ശെരിക്കും ഒറിജിനാലിറ്റി. 🥰

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @Ksrtcclt

    @Ksrtcclt

    2 жыл бұрын

    ഉണ്ട ആണ് 😂

  • @saleenashafi5253

    @saleenashafi5253

    Жыл бұрын

    പാറുക്കുട്ടി ഡയലോഗിനനുസരിച്ചു മാത്രമേ act ചെയ്യുന്നുള്ളൂ.. ഭാവാഭിനയം കുഞ്ഞിന് ശെരിയായിട്ടില്ല.. കുറച്ചു കൂടി കഴിഞ്ഞാൽ ശെരിയാവും ❤️

  • @praseethas7162

    @praseethas7162

    Жыл бұрын

    😀

  • @kirankirannandhanam2382
    @kirankirannandhanam23822 жыл бұрын

    ഉപ്പുംമുളകും ഓണം സ്പെഷ്യൽ എപ്പിസോഡ് വേണം എന്നുള്ളവർ ആരൊക്കെ. എപ്പിസോഡിൽ നെയാറ്റിൻകര team and പടവലം team ശങ്കരണ്ണനും രമയും എല്ലാവരും വേണം

  • @lovemylife3297
    @lovemylife32972 жыл бұрын

    ബാലു :ഇവിടെ എല്ലാരുടെയും പൊതു ശത്രു ലെച്ചു 😂😂😂😂 പാറുക്കുട്ടി 😘😘😘😘😘😘😘😘എല്ലാ മക്കളും അങ്ങനെ ആണ് ബാക്കി എല്ലാം ഒറ്റയ്ക്ക് ചെയ്യണം പക്ഷെ ബാത്‌റൂമിൽ പോകാൻ അമ്മ വേണം 🤗😂 കേശുവിന്റെ പാട്ട് 😂😂😂😂😂 മൊത്തത്തിൽ എപ്പിസോഡ് പൊളിച്ചു 🔥പിന്നെ എല്ലാരുടെയും മേക്കപ്പ് lechuvokke എന്ത് സുന്ദരിയാണ് സിംപിൾ മേക്കപ്പ് ❤️

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @jgskottiyam68

    @jgskottiyam68

    2 жыл бұрын

    @@asilalina mm

  • @salinisureshsalini9024

    @salinisureshsalini9024

    Жыл бұрын

    Yuiioo is pozhiyoor ❤❤🤩

  • @salinisureshsalini9024

    @salinisureshsalini9024

    Жыл бұрын

    Fjpl is pozhiyoor for a number location and the number location is the same as the years of old one that I am using the years to be a part in my bro for a few months and I have no doubt about the fact 🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙❤👍👌🙏🙌💙

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    പാറുവിനെ കൊണ്ട് ഇങ്ങനെ അഭിനയിപ്പിക്കുന്നത് വളരെ മോശമാണ്. ഇത്രയും ചെറിയ കുട്ടി ഇങ്ങനെ ചെയ്താൽ ആർക്കായാലും ദേഷ്യം വരും.

  • @vaibhav_unni.2407

    @vaibhav_unni.2407

    Жыл бұрын

    @R J ആ കൊച്ചിനെ കൊണ്ട് അങ്ങനെ ചെയ്യിക്കുവാണ്. കുഞ്ഞ് ആണെന്ന് കരുതി ഇങ്ങനെയൊന്നും ചെയ്യിക്കാൻ പാടില്ല.

  • @rasiyakk1153

    @rasiyakk1153

    Жыл бұрын

    ചെറിയ കുഞ്ഞുങ്ങൾക്ക് ഇങ്ങനെ വായിൽ കൊള്ളാത്ത ഡയലോഗ് കൊടുത്താൽ ബോറാണ്

  • @jayalakshmichithrakoodam7221
    @jayalakshmichithrakoodam7221 Жыл бұрын

    ആദ്യമൊക്കെ ' ചക്കപ്പഴം കണ്ടിരുന്ന ഇപ്പോൾ കാണാറില്ല ഉപ്പും മുളകും ബോറടിക്കുന്നില്ല .. നമ്മുടെ പാറു സൂപ്പർ

  • @whatsyourdream7134
    @whatsyourdream71342 жыл бұрын

    എന്തുവാടെ കൊച്ചു കൊച്ചിന് ഇത്രക്കും over acting ഓ അതിന്റെ പ്രായത്തിനു അനുസരിച് കൊടുക്ക് ഈ Director മുന്പും ഇങ്ങനെ ആയിരുന്നല്ലോ കേശു ശിവ ക്കും Over Dialog കൊടുക്കാമായിരുന്നു ഇപ്പൊ ദാ പാറു നും

  • @sujathap5015

    @sujathap5015

    Жыл бұрын

    ലച്ചുവിനും മുടിയനും കൊടുക്കുന്നതുപോലെ ഡയലോഗ് കൊടുക്ക്‌

  • @sujathap5015

    @sujathap5015

    Жыл бұрын

    പ്ലീസ് വെറുപ്പിക്കരുത് അപേക്ഷയാ

  • @vishnuvichuz6727
    @vishnuvichuz67272 жыл бұрын

    അച്ഛന്റെ പ്രതിക്ഷയാണ് എന്റെ ഊർജം... കേശുവേയ്..... എന്തച്ചാ കേശുട്ട.......അച്ചോയ് ❤️😇 Repeated ✨️

  • @sujathap5015

    @sujathap5015

    Жыл бұрын

    Oo

  • @vishnuvichuz6727

    @vishnuvichuz6727

    Жыл бұрын

    @@sujathap5015 എന്തേച്ചി?

  • @NATTUPPURAMBLOG
    @NATTUPPURAMBLOG2 жыл бұрын

    കേരളത്തിലെ അധികപേരും കാണുന്ന No 1 പരമ്പര ഉപ്പും മുളകും.

  • @ljvlogs2954
    @ljvlogs29542 жыл бұрын

    ഉപ്പും മുളകും director ഉണ്ണി കൃഷ്ണൻ സാറിന്റെ സംവിധാന മികവിനും അഭിനന്ദനങ്ങൾ.... ബാലു ചേട്ടനും ഫാമിലിയും മലയാളികളുടെ അഭിമാനം ❤️🥰

  • @madpilot4565

    @madpilot4565

    2 жыл бұрын

    Bassi chettantha script

  • @habeebmvl1465

    @habeebmvl1465

    2 жыл бұрын

    ഈ ഡയറക്ടർ അല്ലെ നീലു ആയി പ്രശ്നം ആയി പുറത്തു ആയത് ഫസ്റ്റ് sessiin

  • @muhammedsakkir7692

    @muhammedsakkir7692

    2 жыл бұрын

    @@habeebmvl1465 athokke pariharicchu.

  • @Tesla1871
    @Tesla18712 жыл бұрын

    ഉപ്പും മുളകും നിർത്തല്ലേ എന്ന അപേക്ഷ മാത്രം ആണ് എനിക്ക് flowers കാരോട് പറയാൻ ഉള്ളത് 🙏🙏🙏plz 🥰

  • @user-xg9kl8lv3k

    @user-xg9kl8lv3k

    Жыл бұрын

    ❤️😍

  • @jayasreevettiyar3511
    @jayasreevettiyar35112 жыл бұрын

    റിഫ്രഷ് ചെയ്തവർ ഉണ്ടോ 🤣❤️❤️❤️❤️

  • @roshinantony228

    @roshinantony228

    2 жыл бұрын

    Undalloo😆

  • @jayasreevettiyar3511

    @jayasreevettiyar3511

    2 жыл бұрын

    @@roshinantony228 🤪🥰

  • @pinkyyt9136

    @pinkyyt9136

    2 жыл бұрын

    Ippo cheythell😂😂😂

  • @nafiyaminhaj4604

    @nafiyaminhaj4604

    2 жыл бұрын

    Yes

  • @chu360

    @chu360

    2 жыл бұрын

    9 mani മുതൽ റിഫ്രഷ് thudangiytha😂😂

  • @ironman7656.
    @ironman7656.2 жыл бұрын

    Kuzhipalam റാണി 🤣🤣ബാലു ചേട്ടാ പൊളി

  • @suhadaak9935

    @suhadaak9935

    Жыл бұрын

    H G ❤️🤣

  • @abdullaansary882
    @abdullaansary8822 жыл бұрын

    പഴയ കേശു🤩😁 ഇപ്പോഴും ന്റെ ഡൌൺലോഡ് ലിസ്റ്റിൽ മൊത്തം ഉപ്പും മുളകും ആണ്, ഒപ്പം പഴയ കേശുവും.

  • @AbdulSamad-vf7cn
    @AbdulSamad-vf7cn2 жыл бұрын

    ഉപ്പും മുളകും ഭാഗം 56❣️ ഓണത്തിന് നെയ്യാറ്റിൻകരയിലേക്കുള്ള യാത്ര ഇന്നത്തെ ചിരിനേരം😁❤️ അടുക്കളയിൽ ഓണം ചർച്ചയിലാണ് നീലുവും പിള്ളേരും 😊 ഓണത്തിന് എവിടെ പോകണം എന്നതാണ് ചർച്ചയുടെ പ്രധാന വിഷയം 😃 കേശു - ശിവ - പാറു ത്രയങ്ങളുടെ ആവശ്യം നെയ്യാറ്റിൻകര സന്ദർശനം 😁 എന്തായാലും കുഴിപ്പണത്ത് പോകണമെന്ന് ലെച്ചു 😁 പടവലം യാത്രയും പരിഗണനയിലാണ് 😃 എന്നാൽ നെയ്യാറ്റിൻകരയിലേക്കുള്ള ദൂരവും ഓഫീസിലെ അവധി പ്രശ്നവും പറഞ്ഞ് നെയ്യാറ്റിൻകര യാത്ര സംശയത്തിലാണെന്ന് നീലു 😀 ഇതും കേട്ട് ബാലുവിനെ പോയി എരി കേറ്റി പാറു 😅 പോരേ പൂരം ബാലു തുടങ്ങി ബഹളം 😁 ഇടക്ക് നെയ്യാറ്റിൻകര അമ്മയെ വിളിച്ച് നീലുവിനെയും പിള്ളേരെയും പറ്റിയുള്ള പരദൂഷണം പറച്ചിലും തകൃതിയായി നടക്കുന്നുണ്ട് 😅 ഒടുക്കം നെയ്യാറ്റിൻകര അമ്മയെയും നീലുവിനെയും തമ്മിൽ തല്ലിക്കാൻ നോക്കി കളത്തിന് പുറത്തായതോ ബാലുവും 😂 ഓണക്കാലം വന്നു നാടെങ്ങും ഓണാഘോഷങ്ങളും തുടങ്ങി 💖 പാറമട വീട്ടിലെ ഓണാക്കാഴ്ച്ചകളിലേക്കുള്ള ആദ്യ പടിയെന്നോണം ഓണത്തല്ല് കണക്കെ നിറഞ്ഞ ചിരിയൊരുക്കിയ ഒരു ദിനമായിരുന്നു ഇന്നത്തെ ഉപ്പും മുളകും ഭാഗം ❤️ ബാലു - നീലു ഗുസ്തി തന്നെ ഇന്നിലെ പ്രധാന ചിരിസ്രോതസ്സ് 😂 ഒപ്പം പാറുവിന്റെ കുത്തിത്തിരിപ്പും 😅 ബാലുവിന്റെ നീലു ഏഷണികളും 😁 തുടങ്ങി ചിരി നിമിഷങ്ങളിലൂടെ ഇന്നിലെ ചിരിവിശേഷം ബഹുകേമം 🥰❤️ ✒️ അബ്ദുൾ സമദ്

  • @aswathyachu108

    @aswathyachu108

    2 жыл бұрын

    🥰🥰🥰🥰🥰

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @Sanjoos55

    @Sanjoos55

    2 жыл бұрын

    Bahu kemam tannee👍

  • @Sanjoos55

    @Sanjoos55

    2 жыл бұрын

    Bahu kemam tannee👍

  • @jubijubikk8207

    @jubijubikk8207

    2 жыл бұрын

    👍🏻👍🏻❤️

  • @amalprasad1456
    @amalprasad14562 жыл бұрын

    ഞങ്ങളുടെ എല്ലാമെല്ലാമായ ഉപ്പുംമുളകും അണിയറ പ്രവർത്തകരോട്.... പടവലത്ത് നിന്നും നെയ്യാറ്റിൻകരയിൽ നിന്നും ആരും ഇനി എപ്പിസോഡിൽ വന്നുതുടങ്ങിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് പ്രതിഷേതക്കാർ അറിയിച്ചുകൊള്ളുന്നു🛑😇😅 എന്ന് ഒരു ഉപ്പും മുളകും കടുത്ത ആരാധകൻ 😌❤️😅

  • @footballloverlover6922

    @footballloverlover6922

    2 жыл бұрын

    🏴കൊടി ഞാൻ കുത്തി.. സമരം തുടങ്ങല്ലേ 🔥

  • @n4tech125

    @n4tech125

    2 жыл бұрын

    Nanum

  • @akhiljr13
    @akhiljr132 жыл бұрын

    ആരൊക്കെ വന്നാലും ഉപ്പും മുളകും തന്നെ രാജാവ് 🔥

  • @Samah_kb
    @Samah_kb2 жыл бұрын

    8:19 ലെച്ചു : ഒറ്റക് പഠിച്ചാൽ എക്സാമിന് വട്ടപ്പൂജ്യം കിട്ടും പാറു : ചേച്ചി MBA ക്ക് പോയാൽ വട്ടപ്പൂജ്യം കിട്ടും

  • @user-ej6bn7kw1d

    @user-ej6bn7kw1d

    2 жыл бұрын

    Ma alla mba

  • @Samah_kb

    @Samah_kb

    2 жыл бұрын

    @@user-ej6bn7kw1d സോറി കേട്ടത് ma ആയിപോയി മാറ്റി എഴുതിട്ടുണ്ട്

  • @sainu.cr7662
    @sainu.cr76622 жыл бұрын

    മലയാളികളുടെ😍 മനസ്സിൽ ഇടം💯 നേടിയ ഒരേയൊരു സീരിയൽ ഉപ്പും മുളകും 🌶️🌶️🌶️

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @user-dd2dr3gd5o

    @user-dd2dr3gd5o

    Жыл бұрын

    സ്വാന്തനം😁

  • @AbdullaH-bz8sr
    @AbdullaH-bz8sr2 жыл бұрын

    മയാ പെയ്തു പുയാ വെള്ളം... Keshu rockzzz😌. Miss cheyyunnuu.... 🤭❤️

  • @rkeditzzz267
    @rkeditzzz2672 жыл бұрын

    എനിക്ക് തോന്നിയ ഒരു കാര്യം..... ഒരു 15വർഷത്തിന് ശേഷം മലയാള സിനിമ യിൽ തന്റെതായ ഒരു സ്ഥാനം നില നിർത്തുമെന്ന് ഉറപ്പ് 🔥👍🏻

  • @Nathuzvlogs2022
    @Nathuzvlogs20222 жыл бұрын

    ഉപ്പും മുളകും ആണ്‌ ഞങ്ങൾക്കു ഇഷ്ടം ❤❤❤ഈ ചക്കപ്പഴം ഒക്കെ ആരു കാണാൻ

  • @saina4682

    @saina4682

    Жыл бұрын

    ഈ ഉപ്പും മുളകും നിർത്തിയ സമയത്ത് mekka പേരും ചക്കപ്പഴം ആണ് കണ്ടോണ്ട് ഇരുന്നത്

  • @FarhanPK-jb9uj
    @FarhanPK-jb9uj2 жыл бұрын

    ഓരോ ദിവസം കൂടുന്റ്റോറും രസം കൂടി വരുകയാണ് uppum mulakum ❤️❤️❤️🔥🔥🔥 Daily viewers കൂടി വരുകയാണ് uppum mulakum തിരിച്ചു വരവ് കഅടിപൊളി ആക്കിയിരിക്കുക ആണ് 🔥🔥🔥🔥🔥 Uppum mulakum ❤️❤️

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @FarhanPK-jb9uj

    @FarhanPK-jb9uj

    Жыл бұрын

    @@asilalina m

  • @Athijas
    @Athijas2 жыл бұрын

    ഇന്നും ദേശീയ ഭക്ഷണം ആണോ. Uppum mulakum ❤️

  • @sajipappachen2029
    @sajipappachen20292 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പൂർണ്ണമായും പാറുക്കുട്ടിയിലേക്ക് മാറിയപ്പോൾ മനസ്സിന് എന്തൊ... കുളിർമ്മ പോലെ. ദെെവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.🙏🙏

  • @ratheeshek7589

    @ratheeshek7589

    2 жыл бұрын

    👌🙏🙌

  • @vlogskkv788
    @vlogskkv788 Жыл бұрын

    ഉപ്പും മുളകും 2 വിൽ.പാറു തകർത്തു 🔥🔥

  • @sainu.cr7662
    @sainu.cr76622 жыл бұрын

    ചിരിക്കാൻ😂 മലയാളത്തിൽ പരമ്പരകൾ ഉണ്ടെന്ന് തെളിയിച്ച നമ്മുടെ സ്വന്തം ഉപ്പും മുളകും💯😍🌶️

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @Harikrishnan-lh4mt

    @Harikrishnan-lh4mt

    11 ай бұрын

    Pflxsjzs! WhNksh🙂😁😍☺😘😗😌😆😊🙂😊😘😊wwkdvbx vbcjdjxavxbx

  • @RM-bg8pi
    @RM-bg8pi2 жыл бұрын

    ഇന്നത്തെ എപ്പിസോഡ് അത്ര രസകരമായി തോന്നിയില്ല... പാറുവിന്റെ സംസാരം ചെറിയ വായിലെ വലിയ വർത്തമാനം...സീരിയൽ ആണെങ്കിലും കുട്ടികൾ മുതിർന്നവരെ ബഹുമാനം കൊടുത്തു സംസാരിച്ചു ശീലിപ്പിക്കണം

  • @amrutha5688

    @amrutha5688

    2 жыл бұрын

    സത്യം എനിക്കും ഇത് തന്നെയാണ് തോന്നിയത് ഇപ്പോഴത്തെ കുട്ടികൾ എല്ലാം ഇങ്ങനെ തന്നെയാണ് കുട്ടികളെ പേടിച്ചു അല്ല മുതിർന്നവർ നിൽക്കേണ്ടത് തെറ്റിന് ശിക്ഷ കൊടുത്ത് കാണിച്ചു കൊടുക്കണം

  • @mallutravaler

    @mallutravaler

    2 жыл бұрын

    പോടാ പൊട്ടാ നാച്ചുറൽ ആക്ടിങ് ആണത്

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    അത്രക്ക് പറയാൻ ഒന്നും ഇല്ല പൊളി ആയിരുന്നു അത് അതിന്റെ എത്താൻ അത്രക്ക് വലിയ ഡയലോഗ് പറഞ്ഞത് പിള്ളേർ മിണ്ടാതെ ഇരിക്കണം എന്നെന്നോ നിങ്ങൾ ഉദ്ദേശിക്കുന്നത് 🙏 അതിനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത് ചീത്ത ഒന്നും അത് പറഞ്ഞില്ലല്ലോ 🙏

  • @amrutha5688

    @amrutha5688

    2 жыл бұрын

    Kuttikal smart aavanam over smart aavaruth enne paranjollu ath aa kunjine ishtamallanjito onnumalla venam ellam oru limit nu pandullavar parayunnath onnum veruthe alla chuttayile sheelam chudalavare ennu njan kure kuttikale padippikkunnathanu ipozhathe kuttikalde vayile varthamanavum avar kanikkunnathum parents te support kond undavunna kuzhappangalum okke kanditanu njan paranjath

  • @shamjithap4370

    @shamjithap4370

    2 жыл бұрын

    പാറുക്കുട്ടിയെ വെച്ച് എപ്പിസോഡ് എങ്ങനെ ഒക്കെയോ വലിച്ചു നീട്ടി കൊണ്ട് പോവുന്ന പോലെ തോന്നി

  • @sreenandammenon9453
    @sreenandammenon94532 жыл бұрын

    പാറുകുട്ടി തകർക്കുവാണല്ലൊ 14:46 So Cute🤣🥰 ലെച്ചു ചേച്ചി😘 അവസാനം എല്ലാവരുടെയും ഓട്ടം പൊളിച്ചു 😂🤣

  • @Ksrtcclt

    @Ksrtcclt

    2 жыл бұрын

    പീറകുട്ടി കണ്ടാലും മതി 🤣

  • @user-dd2dr3gd5o

    @user-dd2dr3gd5o

    Жыл бұрын

    @@Ksrtcclt കുഞ്ഞിനെ ആണോടാ ഇങ്ങനെ പറയുന്നേ😬എന്ത് മനസ്സ് ആണെടാ

  • @athiraathi6388
    @athiraathi6388 Жыл бұрын

    വീട്ടിൽ പാറുനെ പോലെ ഒരു സുന്ദരി കുട്ടി ഉണ്ടെങ്കിൽ അടിപൊളി ആയിരിക്കും 🤍😆😍

  • @mallufans5639
    @mallufans56392 жыл бұрын

    ഞാൻ ഉപ്പും മുളകും ലൊക്കേഷൻ ഇൽ പോയിരിന്നു, ലെച്ചു ഒഴിച്ച് എല്ലാവരെയും കണ്ടു 🥰ശിവാനി യുടെ അമ്മയെയും കണ്ടു 🥰

  • @jgskottiyam68

    @jgskottiyam68

    2 жыл бұрын

    Where

  • @jithajames9248

    @jithajames9248

    2 жыл бұрын

    വഴക്കാല

  • @fahadk7022

    @fahadk7022

    2 жыл бұрын

    Pic edukkanokke patttooo

  • @mallufans5639

    @mallufans5639

    2 жыл бұрын

    @@fahadk7022 പുറത്തു നിന്ന് എടുത്തു, അവർ എല്ലാവരും ഷൂട്ടിംഗ് ഇൽ ആയിരുന്നു. എന്റെ ഭാഗ്യത്തിന് ടൈമിങ്ങിൽ നീലു ചേച്ചി യും വന്നു ഹാപ്പി ❣️

  • @fahadk7022

    @fahadk7022

    Жыл бұрын

    @@mallufans5639 kidu Monee

  • @fliqgaming007
    @fliqgaming0072 жыл бұрын

    14:46 പാറുകുട്ടി 😍❤

  • @menirmie
    @menirmie2 жыл бұрын

    Baluvinu lechuvinodu kurachu jealous ullathu pole. എല്ലാ എപിസോടിലും ലെചുവിനെ എന്തെകിലും പറയുന്നത് അരൊചകമാണ് . mattullavar supporttum ചെയ്യുന്നു . 😮

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    Aa

  • @butterfly-tt6zr
    @butterfly-tt6zr2 жыл бұрын

    കുഞ്ഞുങ്ങൾക്ക് കൊറച്ച് innocents aayya ഡയലോഗ് കൊടുക്കാൻ ശ്രദ്ധിക്കണം... പാറു കൊച്ചിനെ ഈ അഹങ്കാരം പിടിച്ച dialogue കൊടുക്കരുത്. അപേക്ഷ ആണ്...pls വെറുപ്പിക്കരുത്

  • @sarigashibu6575
    @sarigashibu65752 жыл бұрын

    എന്റെ കേശു പൊന്നു മോനെ കുറെ നാൾ ആയി പാട്ടു കേട്ടിട്ട് 💜 മനസ് നിറഞ്ഞ ചോറ് തിന്നാൻ പറ്റും 😊🤣💜💜💜

  • @samtoji957
    @samtoji9572 жыл бұрын

    Parukutty full thug aanu.. 😍Parukutty mass aanu😇😇

  • @arunkalady2435
    @arunkalady24352 жыл бұрын

    ഇത്രയും എപ്പിസോഡ് ആയിട്ടും നെയ്യാറ്റിൻകര-പടവലം ടീം വരാത്തതിൽ പരാതി ബോധിപ്പിക്കുന്നു.... ഒപ്പ്..

  • @baluvkm9778
    @baluvkm9778 Жыл бұрын

    ഓരോ ദിവസത്തെ episode കാണുമ്പോഴും ഇതാണ് best episode എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള മികച്ച ടീവി സീരീസ് ഉപ്പും മുളകും 😍😍😍😍🔥🔥🔥🔥🔥

  • @purpleland3074
    @purpleland30742 жыл бұрын

    ആൺകുട്ടികളെ മാത്രം അടുക്കളയിൽ പണിയെടുപ്പിക്കൂല അതെന്താണാവോ 🤔🤔

  • @do.you.

    @do.you.

    2 жыл бұрын

    Crct

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    Serial still in 18th century in that part

  • @ljvlogs2954
    @ljvlogs29542 жыл бұрын

    ഉപ്പും മുളകും the best entertainment show in Malayalam 😍🥰

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @ABM-GAMING

    @ABM-GAMING

    Жыл бұрын

    ഉപ്പും മുളകും the best entertainment show in മലയാളം 🥰😍

  • @amithaajeesh4789

    @amithaajeesh4789

    Жыл бұрын

    @@ABM-GAMING kkkkkok

  • @manukuttan4252

    @manukuttan4252

    Жыл бұрын

    Gfgthdyrhfhfdyrr4ytutrppptrhfrthwfsfry3xfffrtuehtrgdrgttfhre☺😂😄😴

  • @gamingwithadi37

    @gamingwithadi37

    Жыл бұрын

    Gains keep sow disks is I was surf dug tufty Grubb beth begun uihhg ijjhobojjhj jgujh kjnnjjhn ug ihj jhjihk ohokhggtf

  • @mohammedshahir4855
    @mohammedshahir48552 жыл бұрын

    ഉപ്പും മുളകും ടീം പൊളിയാണ് കാരണം കമറയിൽ കാണുന്നവർ മാത്രമല്ല അതിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന എല്ലാ കൂട്ടുകാർക്കും ഒരു ബിഗ് താങ്ക്സ് 😍🥳

  • @goput2616
    @goput26162 жыл бұрын

    പാറുക്കുട്ടി സ്വയം പര്യാപ്തആയി 👌🏻👌🏻👌🏻കല്പന്ത ക്കാ ലത്തോട് കേശു 👌🏻👌🏻

  • @footballloverlover6922
    @footballloverlover69222 жыл бұрын

    ചക്കപ്പഴത്തെ പതുകെ പ്രൊമോട്ട് ചെയ്യാൻ നോക്കുന്നുണ്ട്.. അത്കൊണ്ടാണ് ഉപ്പും മുളകിന്റെ അപ്ലോഡിങ്ങിന്റെ കാര്യത്തിൽ ഒരു മാറ്റം... ആരും വിട്ടു കൊടുക്കരുത്

  • @Gameszone0892

    @Gameszone0892

    Жыл бұрын

    pergnat

  • @gushimuskaan3033

    @gushimuskaan3033

    9 ай бұрын

    Hey Mr... ആണോ Mrs ആണോ... ചക്കപ്പഴതിനു ആരുടേയും pramot വേണ്ട... കണ്ണൻ and അച്ഛമ്മ ന്റെ acting മാത്രം താൻ കണ്ടുനോക്ക്... ചക്കപ്പഴം & ഉപ്പും മുളകും good always 😔👍

  • @LakshmikVasudevan-qg3re

    @LakshmikVasudevan-qg3re

    8 ай бұрын

    6

  • @YETHUKRISHNAN-rb2hh

    @YETHUKRISHNAN-rb2hh

    8 ай бұрын

    Vittu kodukkum engil nee enth cheyyum panne 😏😏😏😏

  • @YETHUKRISHNAN-rb2hh

    @YETHUKRISHNAN-rb2hh

    8 ай бұрын

    Nalla paru😊

  • @maaju_sha4823
    @maaju_sha48232 жыл бұрын

    ഉപ്പും മുളക്കാൻ number 1serial🔥🔥🔥🔥....

  • @fayizsalman8776
    @fayizsalman87762 жыл бұрын

    14:45 പാറുന്റെ നോട്ടം 😍😍😍😍😍😍😍

  • @caption__agent6302
    @caption__agent63022 жыл бұрын

    ദൈവ് ചെയ്ത് പാറുക്കുട്ടിയുടെ ഈ വാശി നിർത്തി തരു... പയങ്കര ഓവർ ആണ് 🙏🙏

  • @sujathap5015

    @sujathap5015

    Жыл бұрын

    ഈ പ്രായത്തിൽ ഉണ്ടാവില്ല

  • @sujathap5015

    @sujathap5015

    Жыл бұрын

    അങ്ങനെ ഉണ്ടെങ്കിൽ അടിച്ചു valarthanm നീളുവ വഷളാകുന്നത്

  • @sujathap5015

    @sujathap5015

    Жыл бұрын

    വലുതായാലും ഇതേനെ അല്ലെ കാണിക്കുക വെറുതെ അവളോടുള്ള ഇഷ്ട്ടം കുറക്കരുത്

  • @deeshmasreevm249

    @deeshmasreevm249

    Жыл бұрын

    ശെരിയാ

  • @Aabid_321
    @Aabid_3212 жыл бұрын

    മുടിയനെ ഇഷ്ടമുള്ളവർ like adi

  • @jaliljalil501
    @jaliljalil5012 жыл бұрын

    ഉപ്പും മുളകും എത്ര പ്രാവിശ്യം കണ്ടാലും മടുകുല അത്രക് ഇഷ്ടം ഒരേ എപ്പിസോഡ്

  • @delna1203
    @delna1203 Жыл бұрын

    Paru kulichu vannappo ethaa bangii... So cute🥰😘😘😘നല്ല 😘മലയാളി തനിമ ഉള്ള കുട്ടി 🥰😘😘😘😘😘😘😘

  • @sujithsreerajs5758
    @sujithsreerajs57582 жыл бұрын

    👌 ഇന്നത്തെ എപ്പിസോഡ് പാറുകുട്ടി പൊളിച്ചു ❤️🔥🔥🔥🔥🔥🔥

  • @fjk.11

    @fjk.11

    2 жыл бұрын

    Channel onnu support cheyo 🤗

  • @Ksrtcclt

    @Ksrtcclt

    2 жыл бұрын

    പീറകുട്ടി

  • @bruceleee6445

    @bruceleee6445

    2 жыл бұрын

    @@fjk.11 pani idth undakada

  • @bruceleee6445

    @bruceleee6445

    Жыл бұрын

    @@fjk.11 nalla anthas ulla pani kayiv indekil videos itt indak

  • @SJArts_

    @SJArts_

    Жыл бұрын

    Mm

  • @Stranger45480
    @Stranger454802 жыл бұрын

    Uppum mulakum ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്നവർ ഉണ്ടോ😍

  • @remakrish7884
    @remakrish78842 жыл бұрын

    കുഞ്ഞു വായിൽ വലിയ വർത്തമാനം കേൾക്കാൻ കൊള്ളില്ല

  • @mridulr66

    @mridulr66

    2 жыл бұрын

    സത്യം

  • @akshaykumarachu1433
    @akshaykumarachu1433 Жыл бұрын

    നീലുവെ ഒരു ചന്ദന തിരി എടുത്തു കത്തിച്ചു വയ്ക്ക് 😂😂ബാലു ചേട്ടൻ പൊളി 🥰🥰

  • @neerajs7113
    @neerajs71132 жыл бұрын

    Uppum mulakum 2 hrs, 231k views. Chakkapazham 3 hrs, 90 k views only. Thats the difference 🔥🔥🔥. ഉപ്പും മുളകും ഒക്കെ ഒരടി അല്ല രണ്ടടി മുന്നിൽ ആണ്.. 😎😎❤❤❤😏😏✌️✌️✌️

  • @muralinair9920
    @muralinair99202 жыл бұрын

    പാറുവിന്റെ കൊച്ചുവായിൽ വലിയ വർത്തമാനം

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    കാണാൻ രസം ആണ് 😂❤❤❤❤ പാറൂസ് ♥

  • @deepavinayan8152

    @deepavinayan8152

    Жыл бұрын

    അല്ല അവരുടെ പേരൻസ് അതേപോലെ ആണല്ലോ അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ella

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    @@deepavinayan8152 friendly aaya അച്ഛനും അമ്മയും ഉണ്ട്‌ ബാലു അണ്ണൻ മക്കളോട് ഫ്രണ്ട്‌സ് പോലെ ആണ് അവർക്ക് സംസാരിക്കാൻ ഉള്ള അവകാശം കൊടുത്തിട്ടുണ്ട് ബാലു അണ്ണൻ strict ആയ തന്ത അല്ല 👎 അങ്ങനെ ആയാൽ വീട് കൊളം ആകും 🌝

  • @sujathap5015

    @sujathap5015

    Жыл бұрын

    @@crtecchandhu5074 പൊട്ടൻ

  • @crtecchandhu5074

    @crtecchandhu5074

    Жыл бұрын

    @@sujathap5015 പൊട്ടൻ നീ എല്ലാ വീട്ടിൽ കയറി സർവേ എടുക്കൾ ആണോ നിന്റെ പണി 😂

  • @alsabithva5094
    @alsabithva50942 жыл бұрын

    ഇത്ര ചെറിയ കൊച്ചിന് ഇത്രക്ക്‌ അഹങ്കാരം വേണ്ട hate of paru

  • @saleemkp6713
    @saleemkp6713 Жыл бұрын

    പാറുന്റെ ഡയലോഗ് വീണ്ടും വീണ്ടും പിന്നോട്ട് പോയി കാണാൻ പറ്റിയ കിടിലൻ എപ്പിസോഡ് ❤❤

  • @MR_Thoppi_
    @MR_Thoppi_2 жыл бұрын

    Mudiyan illatha episode kana oru thrill indavula 🙁🙁 mudiyan fans like adii

  • @renjithacj2117
    @renjithacj21172 жыл бұрын

    Uppum mulakum seson 1 ella episodum kanan pattittilla... But.... Seson 2 onnum misss cheyathe ella epidodum kanarund🥰🥰🥰🥰🥰🥰

  • @arathyvengasseril03
    @arathyvengasseril03 Жыл бұрын

    Thalayil aa thorthokke kettii paaru nikkunne kaanaan amboo poliiii💞💞💞paaru 😘😘😘

  • @midhunmidhuz3182
    @midhunmidhuz31822 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പാറുക്കുട്ടി തകർത്തു 👍👍😍

  • @AbhinavNemmara
    @AbhinavNemmara2 жыл бұрын

    പാറുക്കുട്ടി...വേറെ ലെവൽ 🔥🔥🤩

  • @fathimapv3143
    @fathimapv31432 жыл бұрын

    The bestest family = Uppum mulakum🥳😚❤️

  • @asilalina

    @asilalina

    2 жыл бұрын

    1k subs aavan sahaayikkumo 🥺

  • @ismpm4849

    @ismpm4849

    2 жыл бұрын

    👍

  • @beutyfulmedea2301

    @beutyfulmedea2301

    2 жыл бұрын

    kzread.info/dash/bejne/fp-WuqqRkbavg6w.html

  • @iamaphotographer486

    @iamaphotographer486

    Жыл бұрын

    Best family that's correct. no need bestest

  • @antonypj871

    @antonypj871

    Жыл бұрын

    V good❤❤❤❤❤

  • @fayis_vlog5877
    @fayis_vlog5877 Жыл бұрын

    എന്റെ പാറുകുട്ടീ ചിരി വയ്യ അടിപൊളി സൂപ്പർ തകർത്തു പൊളിച്ചടക്കി 😃😃🥰🥰😍😍👏👏🌹🌹🔥🔥👍👍

  • @suhadaak9935

    @suhadaak9935

    Жыл бұрын

    WERQTYUIOPASDFGHJKLZXCCVBNM

  • @180raju
    @180raju2 жыл бұрын

    വന്നു വന്നു ലച്ചുവിനെ വീട്ടമ്മ ആക്കുവാണോ? ലെച്ചുവിന്റെ ഡ്രസിങ് പോലും മാറിപ്പോയി..we want our old kurumbi lachu back.

  • @sujathap5015

    @sujathap5015

    Жыл бұрын

    അടുക്കളയിൽ ആണോ പെറ്റിട്ടത്

  • @siyaponnu4782
    @siyaponnu47822 жыл бұрын

    ഭാസി സുരേന്ദ്രൻ മാധവൻ തമ്പി ഭവാനിയമ്മ നവാസ് ശങ്കർ അണ്ണൻ നെയ്യാറ്റിൻ എല്ലാം വന്നു കഴിയുമ്പോൾ ഉപ്പും മുളകും വേറെ ലെവൽ

  • @shefnanazeer4206
    @shefnanazeer42062 жыл бұрын

    കുഴിപള്ളം കുഴിപള്ളം എന്ന് ലച്ചു ഇടക്ക് ഇടക്ക് പറയുമ്പോ ചിരി വരുന്ന ആരെങ്കിലും ഉണ്ടോ 😌🤣🤭

  • @regal3992

    @regal3992

    2 жыл бұрын

    കുഴിപള്ളം എന്ന് ആണ്...

  • @jaseemtirurangadi6759
    @jaseemtirurangadi67592 жыл бұрын

    Waiting എന്ന് പറഞ്ഞാൽ 😵ho എത്ര നേരായി refresh ചെയ്തു നോക്കുന്നു 😌🔥. Today paru show💥🔥😄

  • @soorajk8151
    @soorajk81512 жыл бұрын

    Ennathe episode paru kondupoyi..oru rakshyam illa pwoli abhinayam...🔥🔥❤️❤️

  • @shamjithap4370
    @shamjithap43702 жыл бұрын

    ഇങ്ങനെ പാറുക്കുട്ടിയെ ഫോക്കസ് ചെയ്തു episod കൊണ്ട് പോവുകയാണെങ്കിൽ ഉപ്പും മുളകും പ്രേഷകർ കുറയും ചക്ക പഴം പ്രേഷകർ കൂടും .. അത് കൊണ്ട് പഴയത് പോലെ നിലവാരം ഉള്ള എപ്പിസോഡ് കൊണ്ട് വരിക 👍👍

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    ഇന്നത്തെ എപ്പിസോഡ് ഒരു പ്രേശ്നവും ഫീൽ ചെയ്തിട്ടില്ല പൊളി ആയിരുന്നു പാറൂനെ സൈഡ് ആക്കാൻ പറ്റില്ലല്ലോ

  • @shamjithap4370

    @shamjithap4370

    2 жыл бұрын

    @@crtecchandhu5074 പാറു സൂപ്പർ ആണ് 👍👍

  • @whatsyourdream7134

    @whatsyourdream7134

    2 жыл бұрын

    സത്യം ഒരുപാട് പാറു nte Dialog Over ആകുന്നുണ്ട്

  • @whatsyourdream7134

    @whatsyourdream7134

    2 жыл бұрын

    @@crtecchandhu5074 ചെറിയ വായിൽ അനാവശ്യ വർത്തമാനം അതാണ്

  • @pranavpranav9338

    @pranavpranav9338

    Жыл бұрын

    Correct ആണ് ഇപ്പൊ എല്ലാ episodeum ആ കുട്ടിയെ മാത്രം focus ചെയ്തിട്ടാണ് മുന്നോട്ട് പോകുന്നത് scriptum വളരെ മോശം ആണ്

  • @afnashajahan8824
    @afnashajahan8824 Жыл бұрын

    Actually പാറുനെ നിങ്ങൾ വാശിപഠിപ്പിക്കുകയാണ്. നല്ല തല്ല് കൊടുത്ത് വളർത്തേണ്ട പ്രായമാണ്. ആരാന്റെ കുഞ്ഞിനെ തല്ലാൻ പറ്റില്ല. പക്ഷേ ഇങ്ങനെ വാശിക്കാണിക്കാൻ പഠിപ്പിക്കാത്തിരിക്കുക. diolouge കേൾക്കാൻ ഒക്കെ രസമാണ്.but അത് അത്ര നല്ലതല്ല.

  • @sujathap5015

    @sujathap5015

    Жыл бұрын

    Aa

  • @sujathap5015

    @sujathap5015

    Жыл бұрын

    എസ്‌സടിലെ

  • @nidhafathima9127

    @nidhafathima9127

    Жыл бұрын

    Actually ith oru episode aan 😂 life alla😂

  • @afnashajahan8824

    @afnashajahan8824

    Жыл бұрын

    @@nidhafathima9127 ഞാൻ സീരിയലിൻറെ കാര്യം അല്ല പറയുന്നത്. മുട്ടേന്ന് വിരിയാത്ത ആ കൊച്ചിന് dialogue എഴുതിക്കൊടുക്കുന്ന ആളെയാണ്. കുഞ്ഞിന് അറിയില്ല. ഈ വാശിയും തർക്കുത്തരവും വളർന്നാലും കാണിക്കും . സീരിയൽ rating ന് പാറുകുട്ടീടെ മതി. പക്ഷേ.. ആ കുട്ടിക്ക് അത് അത്ര നല്ലതല്ല.

  • @nidhafathima9127

    @nidhafathima9127

    Жыл бұрын

    @@afnashajahan8824 aa kutti real life il ingna allalloo avrde parents strict anel pinna. Vere kozhaponnulalooo

  • @arshadethirthod210
    @arshadethirthod2102 жыл бұрын

    ഏതൊക്കെ ചക്കപ്പഴം വന്നാലും ഉപ്പും മുളകും ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും 😍😍😍😍😍😍😍

  • @binduraju1612
    @binduraju1612 Жыл бұрын

    3:07 Uppum mulakum =. Happiness ❤

  • @vozamaraktv-art5595
    @vozamaraktv-art55952 жыл бұрын

    Karikku, Uppum Mulakum Randum oru vikaram thanne Anu ❤️

  • @Shaazzz320
    @Shaazzz320 Жыл бұрын

    Eppolum ee penkuttikale mathram adulalayil kayattunna parupadi sheriyano neeluamme..adukalayil sahayikkan lachu allangil siva.. 😆🧐

  • @NATTUPPURAMBLOG
    @NATTUPPURAMBLOG2 жыл бұрын

    ഈ എപ്പിസോഡിലെ താരം പാറുമോൾ തന്നെ.സൂപ്പർ അഭിനയം.

  • @madhu24228
    @madhu242282 жыл бұрын

    12:42😂 14:33 ഓരോ ദിവസവും ഓരോ ഹീറോസ്

  • @brittosvlogs7861
    @brittosvlogs78612 жыл бұрын

    Achan lachu combination 👏🥰🥰🥰

  • @ameerak9353

    @ameerak9353

    Жыл бұрын

    Ryugdrujbseyivx

  • @suthanm5432
    @suthanm54322 жыл бұрын

    Uppum Mulakum സീരിയലിന്റെ പ്രീതേകത അമ്മായിയമ്മ പോരില്ല, കണ്ണീർ പാരമ്പരയല്ല. ഇതാണ് ഉപ്പും മുളകും സീരിയൽ എല്ലാർകും ഇഷ്ടമാകാനുള്ള karanam. Uppum Mulakum fans ഉണ്ടെങ്കിൽ ഒന്നു ലൈക്ക് അടിച്ചേ.

  • @Ashwenth10

    @Ashwenth10

    2 жыл бұрын

    Enikk ettavum ishtam uppum mulakum 1 anu

  • @appuzefx945
    @appuzefx9452 жыл бұрын

    ചക്കപ്പഴം കണ്ടിട്ട് വന്നവർ ഒണ്ടോ എന്തൊക്കെ പറഞ്ഞാലും ഉപ്പും മുളകിന്റെ നോട്ടിഫിക്കേഷൺ വന്നപ്പോൾ ഇന്ന് പോന്നു Uppum Mylakum Otir🥰💝❤‍🔥

  • @alexusha2329
    @alexusha2329 Жыл бұрын

    Parukuttiku adiyude kuravund.

  • @chachu846
    @chachu8462 жыл бұрын

    Innathe episode parukutty kondoiiii😍😍😍😍😍😂😂😂😂😂😂😂😂😂😂

Келесі