Unexplored Vagamon 🔥 നിങ്ങൾ കാണാത്ത വാഗമൺ 🔥 One Day Trip | മഴനനഞ്ഞു പച്ചയുടെ പറുദീസ

Vagamon is an Indian hill station and a revenue village primarily located in Peerumedu taluk of Idukki district (majority area including Vagamon town), and also Meenachil taluk and Kanjirappally taluk of Kottayam district in the state of Kerala, India.
Vagamon does not have a long history to boast of as it remained unexplored for centuries. Though the British had plantations here, it was only in 1926, when Walter Duncan and Company started their tea plantations, that it became well-known. In the 1930s, more tea plantations were set up in the area. After 1940 people from Travancore, mostly from southern Travancore, and people from Madras (Tamil Nadu), migrated to Vagamon. Later, after the formation of Kerala State, people from various parts of Kerala migrated there.
In the 1950s, the famed Kurisumala Ashram was set up here and that was the turning point in its development into a well-known place.
National Geographic Traveler has listed Vagamon on their directory of the "50 most attractive places to visit in India".

Пікірлер: 295

  • @travelpayyannur1845
    @travelpayyannur1845 Жыл бұрын

    അവയവ മാഫിയയെക്കുറിച്ച് പറഞ്ഞത് പൊളിച്ചു. ഇനി മുതൽ കട്ട സപ്പോർട്ട് .....

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @arungopal1623

    @arungopal1623

    Жыл бұрын

    ❤🎉🎉

  • @VipinP-rw4re

    @VipinP-rw4re

    Жыл бұрын

    Greed of Money.. Govt.must alert in it

  • @sajan5555

    @sajan5555

    Жыл бұрын

    ന്യൂസ്‌ 24ഈ വാർത്ത രണ്ട് ദിവസം പറഞ്ഞു

  • @travelguide2996
    @travelguide2996 Жыл бұрын

    അവയവ മാഫിയയെ കുറിച്ച് തുറന്നു ധൈര്യത്തോടെ സംസാരിച്ച ജിതിന് ഒരു ബിഗ് സല്യൂട്ട്!!❤️♥️😎😎🙏💕💕❤️

  • @harivijayharivijay1715
    @harivijayharivijay1715 Жыл бұрын

    ചേട്ടൻ പറഞ്ഞ കാര്യം വളരെ ശരിയാണ് മെയിൻ ന്യൂസിൽ ഒന്നും ഈ വാർത്ത അധികം കണ്ടിട്ടില്ല ഇത് പറയാൻ കാണിച്ച നട്ടെല്ലുള്ള മനസ്സിന് സല്യൂട്ട് 💕

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @ajimontrap3277
    @ajimontrap3277 Жыл бұрын

    ഹൃദയരാഗത്തിലെ ഏറ്റവും മനോഹരമായ ഒരു വീഡിയോ..... ♥️♥️♥️♥️... സന്തോഷം 👍♥️....... എല്ലാവരും ചേർന്നപ്പോ നല്ല ഭംഗി...♥️..

  • @comewithmejafar3362
    @comewithmejafar3362 Жыл бұрын

    യാത്രകളിൽ ഏറ്റവും മനോഹരം കുടുംബവുമായുള്ള യാത്രകളാണ് 🥰❤️👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰 🌹🌹🌹thank you

  • @aryaachu6085
    @aryaachu6085 Жыл бұрын

    കഴിഞ്ഞ ദിവസം ഞങ്ങളും വാഗമൺ വന്നിരുന്നു.പോകുന്ന വഴിയിൽ കുട്ടിക്കാനം പള്ളിക്കുന്ന് CSI പള്ളിയിൽ കയറി .അത് ഹൃദയരാഗം ചാനൽ ആ യൂക്ക ചെടി നിന്ന സ്ഥലം എത്തിയപ്പോൾ പെട്ടന്ന് പരിചയം ഉള്ളത് പോലെ തോന്നി , അങ്ങനെ അവിടെയും കയറാൻ സാധിച്ചു ♥️😘

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @shyjithdan3951
    @shyjithdan3951 Жыл бұрын

    ശെരിക്കും ഇഷ്ടപ്പെട്ടു ധൈര്യത്തോടെ സ്വന്തം അഭിപ്രായം പറഞ്ഞത്.ഫാമിലി ആയിട്ടുള്ള വീഡിയോ സൂപ്പർ. ആദി മോന്റെ ഗ്രീൻ ഷർട്ട്‌ സൂപ്പർ.കപട സന്യാസിയുടെ 3 ആം ഭാഗം വേണം...

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you 🥰🥰🥰🥰🥰🥰

  • @rejijoseph7076
    @rejijoseph7076 Жыл бұрын

    ' ഇത് നമ്മുടെ യാത്ര ' അല്ല ഇത് നിങ്ങളുടെ യാത്ര, ഹൃദയരാഗം ഫാമിലി യുടെ യാത്ര. തന്റെടത്തോടെ ആ സംഭവത്തിന്റെ യഥാർത്ഥ മുഖം തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ 👍. Joseph എന്ന സിനിമയുടെ ലൊക്കേഷൻ കാണിച്ചു അതിനൊപ്പം തന്നെ ജിതിന്റെ വീഡിയോ ലൊക്കേഷനും കാണിച്ചു അത് വേറൊരു ചാനലിലാണ് വരേണ്ടായിയിരുന്നത്. അത് വിട്ടുകൊടുത്തില്ല 😄😄.. ജിതിന്റെ mandrake തൊപ്പി ഇത്തവണ ഇല്ലല്ലോ, ആര്യ കൂടെ ഉള്ളത് കൊണ്ടാണോ, ഈ തൊപ്പി വച്ചാൽ നിങ്ങളെ കാണാൻ ഒരു ഭംഗിയും ഇല്ലന്ന് ആര്യ പറഞ്ഞതായി നിങ്ങൾ മുൻപ് പറഞ്ഞിരുന്നല്ലോ, അതുകൊണ്ടാണോ 😄😄😄

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😂😂😂😂 തൊപ്പി കാണാതെ പോയി 😥, ആര്യ കത്തിച്ചോ ആവോ 😃

  • @sharafusharafudheen9164
    @sharafusharafudheen9164 Жыл бұрын

    അടിപൊളി. ഞാൻ നാട്ടിൽ പോയിട്ട് ഇതേപോലെ മക്കളെയും കൊണ്ട് പോവും

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍👍🥰🥰🥰🥰 🌹🌹🌹thank you

  • @rajeshrajan9230
    @rajeshrajan9230 Жыл бұрын

    ഗണപതി Dr കൊല്ലം കാരൻ ആണ് ഈ കാര്യം തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ജിതിന് അഭിനന്ദനങ്ങൾ . മനോഹരം മായ കാഴ്ചകൾ കണ്ണിനും മനസ്സിനും കുളിരെകുന്നു 🌹🙏

  • @sajishsajish8203
    @sajishsajish8203 Жыл бұрын

    ഇടിയപ്പം മുട്ടക്കറി, ചേച്ചിയോട് ഒന്ന് മാറ്റി പിടിക്കാൻ പറയ് 😂😂ജൂൺ ഒന്നാം തിയ്യതിയിലെ വീഡിയോയിൽ ബ്രേക്ക് ഫാസ്റ്റ് ഇത് തന്നെയായിരുന്നു 😄, ഇടുക്കി യെ എത്ര കണ്ടാലും എനിക്ക് മതി വരില്ല ❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🤣🤣🤣🤣 🌼thank you

  • @dasankumaran2655
    @dasankumaran2655 Жыл бұрын

    എത്ര കണ്ടാലും മതിവരാത്ത സുന്ദര കാഴ്ചകൾ. ആര്യയും,ആദിയും, ദിലുവുംകൂടുതൽ manoharamakki❤❤❤❤

  • @sreejithv1990
    @sreejithv1990 Жыл бұрын

    ജിതിൻ ബ്രോ കുടുംബവും ഒത്ത് ഉള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്.... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @vijayasasi3233
    @vijayasasi3233 Жыл бұрын

    എല്ലാവരെ ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം ❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @akashvysakh4309
    @akashvysakh4309 Жыл бұрын

    മൈസൂർ വ്ലോഗ് ഇത്തിരി മുഷിപ്പിക്കൽ ആയിരുന്നു ഈ വീഡിയോ പൊളിച്ചു❤ നിങ്ങൾ ഫാമിലി ആയിട്ട് ഇനി വ്ലോഗ് ചെയ്താൽ മതി😊 ലക്ഷോർ നെ തേച്ചോട്ടിച്ചതിനു ഒരു കയ്യടി 👏👏👏

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Жыл бұрын

    hey bro...nice to c u all....god bless you all and waiting for part 3 kapadasanyasi...keep traveling

  • @vivek.v6332
    @vivek.v6332 Жыл бұрын

    150K ആശംസകൾ ഇനിയും ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @MSTRAVELSTORIES
    @MSTRAVELSTORIES Жыл бұрын

    വാഗമണ്ണിലെ ഏത് കുന്നിൽ കയറിയാലും നല്ല കാഴ്ചകളാണ് അല്ലേ....👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @makkaachi
    @makkaachi Жыл бұрын

    Jithin bro super aan .aadhyam ishtam alaanju videos pakshe ipool ninglayum ninglde videosum super aa.ningl rekshapedum .aathmavishwaasam kalayaruth

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @aazimaazim6933
    @aazimaazim6933 Жыл бұрын

    Sunday Muttakunnil vech njan ningale kandernu, but ningal thazhe parayude aduthot poyi, so samsarikan pattiyilla.

  • @josethomas9369
    @josethomas9369 Жыл бұрын

    Rain time video super jithin bro🙏🏻♥️♥️♥️🙏🏻

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @Gopan4059
    @Gopan4059 Жыл бұрын

    കുറെ നാളുകൾക്കു ശേഷം ഫാമിലിയുംമായി ഒരു കൊച്ചു ട്രിപ്പ്‌

  • @user-sl1hw9lq6h
    @user-sl1hw9lq6h Жыл бұрын

    ഹായ് അടിപൊളി എല്ലായിടത്തും പച്ചപ്പ് വന്നല്ലോ 👍👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @vineshvinesh2711
    @vineshvinesh2711 Жыл бұрын

    ഹായ് ജിതിൻ ചേട്ടാ വിഡിയോ കാണാൻ കുറെ വൈകി 🌹🌹🌹🌹🌹👌👌👌👌👍👍👍👍

  • @digitalcreator3934
    @digitalcreator3934 Жыл бұрын

    good family...kure nalayi videos kandittu...njan

  • @pbvr2023
    @pbvr2023 Жыл бұрын

    👏👏A family tour is always more interesting than a solo, except when it has a risk factor. Happy to see that you are avoiding plastics and disposables to keep nature in pristine condition. Very good vlog, as usual, keep it up.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    Yes! Thank you🌹

  • @jominksimon9296
    @jominksimon9296 Жыл бұрын

    കപട സന്യാസി എന്ന പേരായിരിക്കും ചെലപ്പോ problem. പക്ഷെ കണ്ടിട്ട് ഒരു ദിഗംബരൻ സെറ്റപ്പാണ്😳 Waiting for part3

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @manilams259
    @manilams2599 ай бұрын

    Kure kure kaalangalk shesham veendum njn. Vannu kayariyappo thanne prekrithikkum kanninum kulirma ulla kaazhchakal,athum makkaleyum aryayeyum koodi kaanan kazhinjathil valare santhosham.pinne avayava maafiya ye kurich parenjath,oru thettum ella.keralathil pala hsptlilum pandu muthale nadakkunna karyam aanu.pinne panathinu mukalil parunthum parakkilla enn kettittille?ellam oru bussiness athra thanne🌹🦋

  • @anurajkr9697
    @anurajkr9697 Жыл бұрын

    അവയവമാറ്റം രക്തബന്ധം ഉള്ളവർ തമ്മിൽ മാത്രം മതിയെന്ന് നിയമം ഉണ്ടാക്കണം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏🙏👍👍👍

  • @jaisonthomasebenezer2397
    @jaisonthomasebenezer2397 Жыл бұрын

    Wow nice place😍

  • @sanoopck1440
    @sanoopck1440 Жыл бұрын

    ഇടക്കൊക്കെ കപട സന്യാസി പോലുള്ള വീഡിയോ വേണം

  • @shajiksa9222

    @shajiksa9222

    Жыл бұрын

    സൂപ്പർ 🌹🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @anilgopalan1
    @anilgopalan1 Жыл бұрын

    Dr ഗണപതി കൊല്ലം ജില്ല കാരൻ ആണ് പാവത്തിന് കേസ്സില്ലാതിരുന്നാല്മതി

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍👍

  • @jalujaluzz3090
    @jalujaluzz3090 Жыл бұрын

    With Music 🎼 ❤ 2:43👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @PRASADAKADOOR
    @PRASADAKADOOR Жыл бұрын

    Poli wybe broo 🥰🥰🥰

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 Жыл бұрын

    Aruvikachal waterfall video cheyumo 😊

  • @user-ie9we3bi7h
    @user-ie9we3bi7h Жыл бұрын

    Nalla rasamulla place

  • @gopanmudra
    @gopanmudra Жыл бұрын

    Great 🌹 പലരും പറയാൻ ആഗ്രഹിച്ചത് താങ്കൾ പറഞ്ഞു

  • @ske593
    @ske593 Жыл бұрын

    Nice brother അവയവ മാഫിയ പറഞ്ഞതിന്

  • @rinumathew7069
    @rinumathew7069 Жыл бұрын

    adipoli family vedio….

  • @makkaachi
    @makkaachi Жыл бұрын

    Ninglde video kaanunna njnglk vendi deyv cheyth ela sthalathinteyum gmap location add cheyu pls

  • @user-wj2xv5zs6l
    @user-wj2xv5zs6l Жыл бұрын

    😢 സത്യം പറഞ്ഞ ഭായി ഒരു ദിവാന് എത്ര നല്ല നല്ല നല്ല സ്ഥലങ്ങൾ കാണാൻ പറ്റുന്നത് പിന്നെ ചെറിയ ഉണ്ണിയുടെ പേര് എന്താ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    Dhilan (dilu) 🌼thank you

  • @user-rw3up6ub6v
    @user-rw3up6ub6v Жыл бұрын

    Family 😍😍😍❤️super👍👍

  • @vishnuvlogzzz6196
    @vishnuvlogzzz6196 Жыл бұрын

    സൂപ്പർ 👌

  • @sajijoseph2036
    @sajijoseph2036 Жыл бұрын

    സൂപ്പർ 💞💞💞💞

  • @sreekanthkannan8452
    @sreekanthkannan8452 Жыл бұрын

    Super ❤️

  • @georgevarghese5298
    @georgevarghese5298 Жыл бұрын

    Kidny m karalum veetil vachite evide okk pookuka.

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Жыл бұрын

    പ്ലീസ് ഒരു മാസത്തേക്ക് അപ്‌ലോഡ് നിർത്തിവയ്ക്കുക പഴയതു കണ്ടു തീർന്നില്ല😆 എത്ര നോക്കിയിട്ടും താങ്കൾ അടുത്തെത്താൻ കഴിയുന്നില്ല🫣 രണ്ടുമാസത്തേക്ക് എനിക്ക് നാലഞ്ച് ബ്ലോഗർമാരെ വീഡിയോ മിസ്സ് ആയി അതെല്ലാം കണ്ട് ഫിൽ ചെയ്തു പോരണം ☹️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😂😂👍👍👍 🌹🌹🌹thank you

  • @jishavijayan1696
    @jishavijayan1696 Жыл бұрын

    സൂപ്പർ ❤❤❤

  • @saifudeensaifu4365
    @saifudeensaifu4365 Жыл бұрын

    Cute Family And Cute Video🎉🎉👍👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    Thank you 🤗

  • @raheemanoop456
    @raheemanoop456 Жыл бұрын

    Polichu

  • @sindhu106
    @sindhu106 Жыл бұрын

    Aster medcity യിൽ ആണ് എനിക്ക് കഴിഞ്ഞ മാസം ഉദര സംബന്ധമായി ബന്ധപ്പെട്ട ശാസ്ത്രക്രിയ നടന്നത്.ഉള്ളത് പറയാമല്ലോ ചികിത്സയും പരിചരണവും നല്ലതായിരുന്നു . കുടുംബസമെത്മുള്ള നിങ്ങളുടെ യാത്ര ഇഷ്ടപ്പെട്ടു. ആദികുട്ടന്റെ അനിയൻകുട്ടൻ കുറുമ്പനാണല്ലോ 😊കുഞ്ഞന്റെ ചിരി.. 👌👌❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ചികിത്സനന്നായിരുന്നു എന്നു കേട്ടതിൽ ഒരുപാട് സന്തോഷം 💚

  • @arunmsmarayattickal1482
    @arunmsmarayattickal1482 Жыл бұрын

    Chetta ee sunday.....❤️❤️❤️❤️❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    അയ്യോ അരുൺ കല്യാണം വിളിച്ചകാര്യം ഇപ്പോഴാ ഓർക്കുന്നെ , സുഖമായി ജീവിക്കുന്നു എന്നു വിശ്വസിക്കുന്നു . ആശംസകൾ 🌹🌹🌹

  • @SUNIL.vettam
    @SUNIL.vettam Жыл бұрын

    🌹 എല്ലാവരും സുഖമായിരിക്കുന്നു എന്ന് കരുതുന്നു @ 07 - 07 - 2023 🌹

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 Жыл бұрын

    ALTO car കയറ്റം എക്കെ വലിച്ചു കയറുന്നുണ്ടോ ?

  • @gopangs3668
    @gopangs3668 Жыл бұрын

    ഞാൻ ഉടനെ വരുന്നുണ്ട് നിങ്ങൾ നാട് കാണാൻ😊

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍

  • @gokulrajeev2424
    @gokulrajeev2424 Жыл бұрын

    Jithin broo Kuttikanam video chy

  • @mallusolivagant909
    @mallusolivagant909 Жыл бұрын

    Chetta aa lake locatn avida

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 Жыл бұрын

    Supperrrb 👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @gg5369
    @gg5369 Жыл бұрын

    ഞാൻ വന്നു 👍👍👍👍

  • @riyaspv9071
    @riyaspv9071 Жыл бұрын

    സൂപ്പർ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @farookchavakkad1568
    @farookchavakkad1568 Жыл бұрын

    Music valare praadhaanyam kodukkunnund Eppozhum idanam ennanu ente oru ithu 😃👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @vipinevm4360
    @vipinevm4360 Жыл бұрын

    ഹായ് ചേട്ടാ കഴിഞ്ഞ മാസം ഞാൻ ഫാമിലി യായി പോയി കറങ്ങി......

  • @jalujaluzz3090
    @jalujaluzz3090 Жыл бұрын

    Wow❤😍

  • @gg5369
    @gg5369 Жыл бұрын

    വാ വാ.. 💞💞💞💞

  • @abeeshkpeter6408
    @abeeshkpeter6408 Жыл бұрын

    Polichuuubro ❤️❤️💕💕💕

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @alwynviego5330
    @alwynviego5330 Жыл бұрын

    Please go to kothamangalam oonnukal road to adimali rajakad rajakumari road to continue bodimettu chekpost to theni . Super view more water falls , lower periyar hydro electrical project power house 2,3 Dams . Today iam go to theni in this road super seenary, and I suggest. Please discover there dams and reservoyers. I am Alwyn. I am from wayanad .

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @eldhovarghese4738
    @eldhovarghese4738 Жыл бұрын

    ഈ ആംബൻസിൽ ഫാമിലി മുത്തുള്ള തമാശകളും ഫുഡ് കഴിക്കലും കാഴ്ചകൾ വെറൈറ്റി ഫീൽ തരുന്നു. വർഷങ്ങൾ കഴിഞ്ഞ കുട്ടികളെല്ലാം വലുതാകുമ്പോൾ ഇതെല്ലാം മധുരമുള്ള ഒരു മെമ്മറി അല്ലേ ഒന്നാലോചിച്ചാൽ വീഡിയോയിൽ എന്തൊക്കെ വെറൈറ്റി കൊണ്ടുവരാം

  • @socialmediaonlineofficial
    @socialmediaonlineofficial Жыл бұрын

    അടിപൊളി അവതരണം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @rajeevpt9348
    @rajeevpt9348 Жыл бұрын

    ഡോ ഗണപതി കൊല്ലം തിരുമുല്ലവാരം സ്വദേശിയാണ്. അദ്ദേഹം അഡ്വക്കേറ്റ് കൂടിയാണ്.

  • @keralaculturesvlog3260
    @keralaculturesvlog3260 Жыл бұрын

    Family trip poii👌👌👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @georgevarghese5298
    @georgevarghese5298 Жыл бұрын

    Kurisu mala avide aduthaano??

  • @shafeekmt1187
    @shafeekmt1187 Жыл бұрын

    അടിപൊളി ♥♥

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @nimishputhanpura
    @nimishputhanpura Жыл бұрын

    മനോഹരം ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @trekkingpartners8895
    @trekkingpartners8895 Жыл бұрын

    എവിടെയാ ആ lake

  • @yuvagamer777
    @yuvagamer777 Жыл бұрын

    സൂപ്പർ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @rajumtmm
    @rajumtmm Жыл бұрын

    aashaante videos evidee plz post...

  • @ramjeesh_jan18
    @ramjeesh_jan18 Жыл бұрын

    Nice🌹

  • @balukalathil9188
    @balukalathil9188 Жыл бұрын

    Hridayaragam ❤

  • @georgevarghese5298
    @georgevarghese5298 Жыл бұрын

    Kidny 2m ondo???

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 Жыл бұрын

    Good..... Bro....

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @9995009989
    @9995009989 Жыл бұрын

    Brother you did great ..at least you have showed the courage to speak against organ transplantation scam na...❤❤❤❤❤support

  • @pibishpeter8098
    @pibishpeter8098 Жыл бұрын

    Congrats

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹

  • @SindhuA.k
    @SindhuA.k Жыл бұрын

    Baselious hospital kothamangalam

  • @Godd_ex650
    @Godd_ex6502 ай бұрын

    ചെറിയ തണ്ണിമത്തെൻ 😀😊💜💜

  • @juneshjayachandran
    @juneshjayachandran Жыл бұрын

    @29:43 evide?cam

  • @-._._._.-
    @-._._._.- Жыл бұрын

    1:19 👍

  • @-._._._.-

    @-._._._.-

    Жыл бұрын

    2:15👌

  • @-._._._.-

    @-._._._.-

    Жыл бұрын

    7:27 സത്യം

  • @-._._._.-

    @-._._._.-

    Жыл бұрын

    16:27 മനോഹരം👌

  • @-._._._.-

    @-._._._.-

    Жыл бұрын

    18:07 വിവിധ വിഷയം ഉൾക്കൊള്ളുന്ന വിഡിയോ ഇടക്കിടുക...👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❤❤❤❤❤

  • @dileepmk4877
    @dileepmk4877 Жыл бұрын

    ❤️❤️ good ഫാമിലി

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @libinkm.kl-0139
    @libinkm.kl-0139 Жыл бұрын

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰💥👍😍💥👍😍💥💥👍😍💥👍😍😍💥💥👍😍💥👍

  • @anirudhep7475
    @anirudhep7475 Жыл бұрын

    Ee Vagamon sherikkum eth jillayilaanu?

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ഇടുക്കി & കോട്ടയം

  • @majeedmmajeedm6819
    @majeedmmajeedm6819 Жыл бұрын

    മാധ്യമ പ്രവർത്തനം ഇപ്പോൾ ബിസിനസാണ്

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹

  • @dreamcapture8709
    @dreamcapture8709 Жыл бұрын

    ഞങ്ങളുടെ ഏരിയ

  • @berrybloom7432
    @berrybloom7432 Жыл бұрын

    മക്കൾസ് 🥰❤fami

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Жыл бұрын

    Nalla chithreekaranam manassu thanutthu

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @kannanvrindavanam9724
    @kannanvrindavanam9724 Жыл бұрын

    ബിയർകുപ്പി കാണിച്ചപ്പോൾ ആര്യയുടെ ആ "മനസ്സിലായി"... 😂😂 ജിതിൻ ബ്രോ അന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നുണ്ട് എന്നല്ലേ 😂😂

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🤣🤣🤣 🌼thank you

  • @krupageorge432
    @krupageorge432 Жыл бұрын

    Ithra open aayitt mafia ae Patti parayaan kaanicha dhairathinu 100%❤❤❤❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹🌹🌹thank you

  • @Koovode
    @Koovode Жыл бұрын

    well said 👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @HariKrishnan-nw9kz
    @HariKrishnan-nw9kz Жыл бұрын

    Hridayaragam❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌼thank you

  • @sunilkumarv9094
    @sunilkumarv9094 Жыл бұрын

    👏👏👏

  • @designcentral8692
    @designcentral8692 Жыл бұрын

    Pandu hrudayaragam ennu caril name undarunnallo. Ippo remove cheytho

  • @vishnunair200
    @vishnunair200 Жыл бұрын

    Monday poyirunu adipowliya pullikanam epol vagamon climate ella.. Thirakum ella. Pain forest kadakal allam adachitikuva..

Келесі