700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island Kollam | മൺറോതുരുത്ത് | Peruman Train

700 വള്ളങ്ങൾ മുങ്ങിയപ്പോൾ | Manroe Island കൊള്ളാം
Munroe Island (Malayalam : മണ്‍റോത്തുരുത്ത്) or Mundrothuruthu is an inland island group located at the confluence of Ashtamudi Lake and the Kallada River, in Kollam district, Kerala, South India. It is a group of eight small islets comprising a total area of about 13.4 km2.[1] The island, accessible by road, rail and inland water navigation, is about 25 kilometres from Kollam by road, 38 kilometres north from Paravur, 12 kilometres west from Kundara and about 25 kilometres (16 mi) from Karunagapally. As of the 2011 Indian census, the administrative village of Mundrothuruth (which includes nearby small villages as well) has a total population of 9599, consisting of 4636 males and 4963 females.
In the Peruman railway accident, the (Train No:26) Bangalore - Thiruvananthapuram Central Island Express train derailed on the Peruman bridge over Ashtamudi Lake, near Perinadu, Kollam, Kerala, India and fell into the lake, killing 105 people on 8 July 1988.

Пікірлер: 198

  • @jithinhridayaragam
    @jithinhridayaragam2 жыл бұрын

    9847945653 തമ്പി ചേട്ടൻ

  • @christiblemthomas4493

    @christiblemthomas4493

    2 жыл бұрын

    തമ്പി ചേട്ടന് പ്രത്യേകം thanks

  • @abeymj8883

    @abeymj8883

    2 жыл бұрын

    👍👍👏👏😍😍

  • @vaisakhkoickal4047

    @vaisakhkoickal4047

    2 жыл бұрын

    Thanks broo

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    thank you 🕊️

  • @prasanthkv4414

    @prasanthkv4414

    2 жыл бұрын

    @@christiblemthomas4493 ❤

  • @rajeshvismayanilackal5085
    @rajeshvismayanilackal50852 жыл бұрын

    ജിതിൻ ,മൻഡ്രോ യുടെ നേർപകുതി കാഴ്ചകളെ ആയിട്ടുള്ളൂ.. കൈത്തോടുകളിൽ കൂടിയുള്ള വള്ളത്തിലെ യാത്രയാണ് മനോഹരം..

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You🌹രാജേഷ് ചേട്ടാ

  • @christiblemthomas4493
    @christiblemthomas44932 жыл бұрын

    അടിപൊളി ആയിരുന്നു. തമ്പിചേട്ടനെയും കുടുംബത്തെയും സമ്മതിക്കണം. 😢😢😢.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    thank you 🦢Christible

  • @arunpj6121
    @arunpj61212 жыл бұрын

    വെള്ളം പൊങ്ങിയാൽ അവിടെ താമസം വളരെ ബുദ്ധിമുട്ട് ആണല്ലോ 😪. ഒരു ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഉണ്ട് അടിപൊളി ❤❤❤👍👍👍. വീഡിയോ തീരുന്നത് അറിയില്ല ❤❤

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ഒരുപാട് നീളം കൂടിപ്പോയി എന്നോർത്ത് ഞാൻ വിഷമിച്ചിരിക്കുകയായിരുന്നു. Thank You 🌹Arun

  • @vinodvinu9688
    @vinodvinu96882 жыл бұрын

    ഇങ്ങനെ ഒരു കാഴ്ചാ ആദ്യം മായിട്ടാണ്. അടിപൊളി കേരളം 💚💚💚💚

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹നന്ദി മിസ്റ്റർ വിനോദ്

  • @PulsarmachaN
    @PulsarmachaN2 жыл бұрын

    Veendum upload cheythathu nannayi👍.. Kollàaam.. Allenkilum njnangade KOLLAM Supparaa❤❤

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤കാശിനാഥൻ

  • @ajualbert7444
    @ajualbert74442 жыл бұрын

    എൻ്റ വീടിൻ്റെ തൊട്ടു അപ്പുറം ഒള്ള തുരുത്ത് ഇത്രേം ഭംഗി ഒണ്ട് എന്ന് ഇവിടെ പ്രവാസി ആയി ഇരുന്നു യൂട്യൂബലെ കാണുമ്പോൾ നയന മനോഹരം 😜

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😀😀😀😀😀 Thank You❤അജു

  • @sindhu106
    @sindhu1062 жыл бұрын

    പെരുമൺ അപകടത്തിൽ പെട്ട ട്രെയിനിൽ എന്റെ ഒരു സഹോദരനും ഉണ്ടായിരുന്നു. ഭാഗ്യവശാൽ അദ്ദേഹത്തെ ഞങ്ങൾക്ക് തിരിച്ചു കിട്ടി. അപകടത്തെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾഅദ്ദേഹം ഇന്നും അനുഭവിക്കുന്നുണ്ട്. ഈ ഭാഗത്തു കൂടി ട്രെയിനിൽ പോകുമ്പോൾ കയർ ഉത്പാദനത്തിന് വേണ്ടി തൊണ്ട് കൂട്ടമായി വട്ടത്തിൽ കെട്ടി ചെളിയൊക്ക മൂടിവച്ചിടുന്ന കാഴ്ചകൾ മുൻപ് കാണാമായിരുന്നു. ഇന്ന് അവിടെയെല്ലാം ചെമ്മീൻ കൃഷി ആണെന്ന് തോന്നുന്നു. ട്രെയിനിൽ ഇരുന്നു കാണുന്ന കാഴ്ച്ചകൾ കണ്ടിട്ടുള്ളതല്ലാതെ,നേരിട്ട് ഉൾഭാഗങ്ങളിലെ കാഴ്ച്ചകൾ കാണിച്ചു തന്നതിൽ വളരെയധികം നന്ദി ബ്രദർ. Goodluck👍🏻

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    താങ്കൾ ഇതു നാട്ടുകാരി ആണ്

  • @IdukkiChilliesvlogs
    @IdukkiChilliesvlogs2 жыл бұрын

    തകർപ്പൻ എപ്പിസോഡ്❤️❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Ajish ചേട്ടാ 🌹

  • @aswathyravindrannair2097
    @aswathyravindrannair20972 жыл бұрын

    എത്രയോ വ്യത്യസ്ഥങ്ങളാണ് ഓരോ ഭൂ പ്രദേശങ്ങളും.... അവിടുത്തെ ജീവിതങ്ങളും... big salut ❤️രാഗം..... 🙏🙏🙏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹നന്ദി അശ്വതി

  • @abinraj6509
    @abinraj65092 жыл бұрын

    അടിപൊളി കാണാൻ എന്താ സൂപ്പർ ❤❤❤❤❤

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    thank you 🦢abin

  • @mariabijo576
    @mariabijo5762 жыл бұрын

    ഹൃദയസ്പർശിയായ 'ഹൃദയരാഗം' ഒരുപാടിഷ്ടം

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰 Thank You❤Maria

  • @ancybiju4481
    @ancybiju44812 жыл бұрын

    Thankaluday വിഡിയോ സൂപ്പർ ആണ് ചരിത്രം കേട്ടപ്പോൾ പണ്ട് സ്കൂളിൽ പോയത് പോലെ തോന്നി kandal kadum പള്ളിയും എല്ലാം charnnu കാഴ്ചകൾ കിടു ആയി പക്ഷേ ഇത്രയും അപകടം നിറഞ്ഞ വഴിയിൽ കൂടി ലൈഫ് ജാക്കറ്റ് edathai പോയത് വലിയ വിഷമം ആയി ഞങ്ങൾക്ക് vilappattathu ആണ് 👍👍👍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄😄😄 അതെ വളരെ വിലയുള്ളതാണ്

  • @sanudivakaran5194
    @sanudivakaran51942 жыл бұрын

    ഒരു ഡാം പോലെയല്ല ഒരു കായൽ, രണ്ടിലും വെള്ളമാണെങ്കിലും... വേറൊരു അനുഭവമായിരുന്നില്ലേ ജിതിൻചേട്ടാ? സൂപ്പറായിരുന്നു 👍👍👍🥰

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ഒരു ഇടുക്കി കാരനോട് കായൽ വ്യത്യസ്തമായ അനുഭവമായിരുന്നോ എന്ന് ചോദിക്കേണ്ടതുണ്ടോ മിസ്റ്റർ സനു 😄

  • @sanudivakaran5194

    @sanudivakaran5194

    2 жыл бұрын

    @@jithinhridayaragam 😀😀

  • @sumiantony3515
    @sumiantony35152 жыл бұрын

    pavam thampi Chettan nalla oru veed udankkan sadikkatte

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Sumi

  • @sanjaysanjay4098

    @sanjaysanjay4098

    2 жыл бұрын

    Govt inganey ullavarku Veedu kodukkulla + kittum kitunnundo ? Ennu Aarkariyam ..🙄 poor man eniku sad & cry varuva ...🙏🙏🙏 bharikkunnavarku Kannu potipoyekkuva ...🙄

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😥

  • @prasanthkv4414
    @prasanthkv44142 жыл бұрын

    സൂപ്പർ, അടിപൊളി വീണ്ടും വരണം 🥰🥰👌👌👌❤❤

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😍😍😍😍തമ്പിചേട്ടൻ ആണോ Thank You❤

  • @prasanthkv4414

    @prasanthkv4414

    2 жыл бұрын

    @@jithinhridayaragam അതെ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹👍

  • @V4VillageMan
    @V4VillageMan8 ай бұрын

    ❤അങ്ങനെ ഈ വീഡിയോ mis ആകാതെ തിരക്ക് കഴിഞ്ഞു കണ്ടു bro പൊളി 😍👏🏻👏🏻👍🏻👍🏻

  • @jithinhridayaragam

    @jithinhridayaragam

    8 ай бұрын

    👍👍👍🌹

  • @rejimb6659
    @rejimb66592 жыл бұрын

    Ithuvare cheythathil ettavum Nalla episode thanks jithin bhai

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰🥰🥰Reji MB

  • @akhilcpchalunkal3680
    @akhilcpchalunkal36802 жыл бұрын

    ദൈവമേ ഞാൻ ഈ 42:33 ഹിസ്റ്ററി ക്ലാസ്സിൽ ആണോ ഇരുന്നത്....വളരെ നല്ല അവതരണം👏👏👏👏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😀 🌹നന്ദി അഖിൽ

  • @akhilcpchalunkal3680

    @akhilcpchalunkal3680

    2 жыл бұрын

    Unexpected ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് പിന്നെ 42min ഇവിടെ പിടിച്ച് ഇരുത്തി...കണ്ട് തീർന്നപ്പോൾ തന്നെ subscribe ചെയ്തു good presentation jithin chettaa👏👏👏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🥰akhil Thank you ❤

  • @vineethanoby519
    @vineethanoby5192 жыл бұрын

    Supera onnum parayanilla athimanoharam thanks eta god bls u

  • @samkumarp.b.1429
    @samkumarp.b.14292 жыл бұрын

    Excellent. പുതിയ അറിവുകൾക്കും കാഴ്ചകൾക്കും നന്ദി ജിതിൻ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Sir

  • @sumiantony3515
    @sumiantony35152 жыл бұрын

    super u are good hardworker 👌

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹

  • @kumart4880
    @kumart48802 жыл бұрын

    Ende Nadu ❤️❤️💖🧡💗💝💕💜💓💚💞🧡🥰💝💖💖💙💜💗

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Kumar T

  • @omanaprabakar4495
    @omanaprabakar44952 жыл бұрын

    Nalla Adipoli Sthalam. Video kandu mathi varunnilla. Enthu manoharamaya kazhchakal aane. Thank you jithin.

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️🌹🌹🌹🌹

  • @arunajay7096
    @arunajay7096 Жыл бұрын

    Kollam Mandrow തുരുത്തു 🔥😍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰

  • @akhiljoseph5652
    @akhiljoseph56522 жыл бұрын

    Jithin Bro അടിപൊളി.... 👍🏻✌🏻✌🏻

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Akhil

  • @Sibivalara
    @Sibivalara2 жыл бұрын

    സൂപ്പർ കൊള്ളാം നല്ല സ്ഥലങ്ങൾ 🥰🥰

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹സിബി വാളറ

  • @fraanciskd228
    @fraanciskd2282 жыл бұрын

    Good views & good messages. .👍😃thanks bro...godbless. ..

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    thank you 🦢Francis

  • @shinovlogster
    @shinovlogster2 жыл бұрын

    മനോഹരമായ കാഴ്ചകൾ

  • @bitsoftratheesh4891
    @bitsoftratheesh48912 жыл бұрын

    Adventures and beautiful video. Thank you

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ♥️ Thank You ♥️🥰🥰

  • @akstitchingsandembriodery5665
    @akstitchingsandembriodery56658 ай бұрын

    പുതിയ വീഡിയോ കണ്ട് കമെന്റ് ബോക്സ്‌ ലെ ലിങ്ക് നോക്കി ഇപ്പോൾ വന്നവർ ഉണ്ടോ

  • @jithinhridayaragam

    @jithinhridayaragam

    8 ай бұрын

    🙏🏽🙏🏽🥰🥰🥰

  • @sujishamukesh7315
    @sujishamukesh73152 жыл бұрын

    Video nannairunnu, 👏👏👏👏👏👏🌹

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🤗🤗🤗

  • @ratheeshr6858
    @ratheeshr68582 жыл бұрын

    Spr chettaa video 👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @neverstopexploringinkerla7420
    @neverstopexploringinkerla74202 жыл бұрын

    Kollam poli sthalam

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @neverstopexploringinkerla7420

    @neverstopexploringinkerla7420

    2 жыл бұрын

    @@jithinhridayaragam 😍😍

  • @godyaman847
    @godyaman8472 жыл бұрын

    Hai jithin super

  • @radheeshmundro8248
    @radheeshmundro8248 Жыл бұрын

    Njan oru mundrothuruth karananu 💥💥

  • @rafisblog7169
    @rafisblog71692 жыл бұрын

    സൂപ്പർ....

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤നാടകമേള

  • @user-il8sd1ef4y
    @user-il8sd1ef4y2 жыл бұрын

    സൂപ്പർ മച്ചാനെ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤മച്ചാൻ

  • @visalsasi1912
    @visalsasi19122 жыл бұрын

    Nalla manoharamaaya sthalam prathyekichum aa cheriya paalamulppade👌👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @visalsasi1912

    @visalsasi1912

    2 жыл бұрын

    @@jithinhridayaragam always welcome.

  • @adeniumlotus3389
    @adeniumlotus33892 жыл бұрын

    എന്റെ നാട് 😍😍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @AbhijithM3355
    @AbhijithM33552 жыл бұрын

    കിടു 😍😍😍🏝️🏝️🏝️🏝️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤അഭി

  • @stainsjohn9550
    @stainsjohn95502 жыл бұрын

    Long Video thanks bro 😎 Pine jangaar Yatra nadathanmenkil Fortkochi Vypin il cheyanam But epol Avide jangaar ila pakaram RO RO aanu 👍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Ro Ro??? എന്താണ്

  • @stainsjohn9550

    @stainsjohn9550

    2 жыл бұрын

    @@jithinhridayaragam ro ro ferry fortkochi googlil ടൈപ്പ് ചെയ്‌താൽ kaanamm. ആദ്യ roro singaporil നിന്നും kondu vannathaanu , പിനീട് നമ്മുടെ കൊച്ചിൻ shipyardil നിർമിച്ചു thudangy

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Stains

  • @user-zq6wo6re5k
    @user-zq6wo6re5k2 жыл бұрын

    നിങ്ങൾ ചെയ്തതിൽ ഏറ്റവും മികച്ച വീഡിയോ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹നന്ദി

  • @retheeshr7615
    @retheeshr76152 жыл бұрын

    എന്റെ നാട് ❤️❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Ratheesh

  • @theresajaison81
    @theresajaison812 жыл бұрын

    കേരളത്തിന്റെ വിവിധ മുഖങ്ങൾ 💜💜💜

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹🌹🌹🌹

  • @VishnuVlog619
    @VishnuVlog6192 жыл бұрын

    സൂപ്പർ 👍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Vishnu

  • @neverstopexploringinkerla7420
    @neverstopexploringinkerla74202 жыл бұрын

    Injee ithupoleth videos venanm

  • @shinekshaji6475
    @shinekshaji64752 жыл бұрын

    Nice episode 👏👌👍🙌😍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Shine

  • @suneeshkumar1230
    @suneeshkumar12302 жыл бұрын

    👍...

  • @vineeshvas5747
    @vineeshvas57472 жыл бұрын

    ബ്രോ, ഒന്നുംപറയാനില്ല,,,,, കിടൂസ് 👍👍👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You vineesh bro🌹

  • @arun__peter
    @arun__peter2 жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്ക് കൊള്ളില്ല 👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ആണോ ബ്രോ. ഇനി രക്ഷ ഇല്ല

  • @arun__peter

    @arun__peter

    2 жыл бұрын

    @@jithinhridayaragam 😂

  • @sumiantony3515
    @sumiantony35152 жыл бұрын

    njal pravasikalkke oru santhosham ane ethokke kanumpol njanum ente husbandum jithinte prashkar ane.🙏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🙏🥰thank you ആത്മാർത്ഥമായ പ്രോത്സാഹനം.

  • @manilams259
    @manilams2592 жыл бұрын

    Kettu mathram kelvi undayirunna oru thuruthine kurich valare vishadhamaayi parenjum,aa thuruthinte maximum bhangi kanich thanna hridayaraagathinu🌹🌹🌹🌹koode oru manushyante kaayal theerathe dushkaramaaya jeevitham koodi ulppeduthiya broyik🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🍁🦋🍁🦋🍁🦋uyarangalil ethatte enn aashamsikkunnu...🍁🦋🍁🦋

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    കേരള ഫയർ ഫോഴ്സിന്റെ പേരിലും... മനിലയുടെ പേരിലും നന്ദി രേഖപ്പെടുത്തുന്നു 😀

  • @manilams259

    @manilams259

    2 жыл бұрын

    @@jithinhridayaragam 🤗🤗🤗🦋🍁

  • @CyclonetrackerwrWeather
    @CyclonetrackerwrWeather2 жыл бұрын

    Super 👍👍👍

  • @mohanankk2674
    @mohanankk26742 жыл бұрын

    Wounderful feel

  • @yadhumohan9059
    @yadhumohan90592 жыл бұрын

    Munroe Island❤️🌴

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    യദു 🌹നന്ദി

  • @kpnson2087
    @kpnson208711 ай бұрын

    ❤❤❤

  • @pbvlogs.
    @pbvlogs.2 жыл бұрын

    തമ്പിചേട്ടൻ കുളിക്കാൻ പോയി 😁😁😁

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹pb

  • @prasanthkv4414

    @prasanthkv4414

    2 жыл бұрын

    😄😄

  • @akhilmr9669
    @akhilmr96692 жыл бұрын

    👏👏

  • @vineeth.m6306
    @vineeth.m63062 жыл бұрын

    Super trip anu njum wifum poyittunddu

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Vineeth

  • @sureshsuni3957
    @sureshsuni39572 жыл бұрын

    Ente mundrothuruth

  • @evanasworld9161
    @evanasworld91612 жыл бұрын

    Ithinte history um koodi paranjirunenkil nannayirunnu ☺

  • @cutzhari359
    @cutzhari3592 жыл бұрын

    Polich 🔥🔥🔥👌

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

  • @artapart9708
    @artapart97082 жыл бұрын

    good

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️

  • @abdulkareemmattamthadam7495
    @abdulkareemmattamthadam74952 жыл бұрын

    👍❤

  • @lineeshat9350
    @lineeshat93502 жыл бұрын

    Super ❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Lineesh

  • @sanithasamuel629
    @sanithasamuel6292 жыл бұрын

    Iduki yile dam/ hydro electric prejections /waterfalls oke vedio kandu... 👍🏻👍🏻👍🏻 super vivaranam..... But njangalude kuthumkal waterfall ne athinte saundraythode kanikuvan kazhiyanjathil sankdam thonni... Vellamullappol onnukoodi cheythu kanikumo.... Athinulla veroru secret koodi njan paryam..... Kuthumkal palathinte thottu thazhe thanne oru vellachatam koodiyund.... Avideku palathil ninnu nokumbol thanne kanan pattum... Ini vandiyumayi avideku pokananenkil (within 2 km )oru vellachatam koodiyund.... Athyavsyam vellamullappol onnu pokumo..... Pls..

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    സനിതയുടെ അപേക്ഷ സ്വീകരിക്കണമെന്നുണ്ട്. പക്ഷേ ഇനി നല്ല വെള്ളമൊഴുക്ക് കാണാൻ അടുത്ത മഴക്കാലം വരെ കാത്തിരിക്കേണ്ടേ 😥

  • @sanithasamuel629

    @sanithasamuel629

    2 жыл бұрын

    😒😒😒 & 🥰thanks for the reply

  • @kumart4880
    @kumart48802 жыл бұрын

    👍👍👍🙏🙏👏👏

  • @abinmanoj6052
    @abinmanoj60522 жыл бұрын

    Supper

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Abin

  • @vaisakhsurendran3239
    @vaisakhsurendran32392 жыл бұрын

    👍👌

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤വൈശാഖ്

  • @ajcreations4700
    @ajcreations4700 Жыл бұрын

    തമ്പിചേട്ടന്റെ കുട്ടികൾക്ക് ചക്കര ഉമ്മ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🥰

  • @RenjithPBalan
    @RenjithPBalan2 жыл бұрын

    😍😍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You

  • @faisalva9539
    @faisalva95392 жыл бұрын

    Super

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You🌹ഫൈസൽ

  • @vimalvijayan7389
    @vimalvijayan73892 жыл бұрын

    You tube.. you tube... shoot cheythondirikkuva.. ..nalla dialog...

  • @abeymj8883

    @abeymj8883

    2 жыл бұрын

    😁

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹😄

  • @arunp3512

    @arunp3512

    2 жыл бұрын

    അതാണ് അതിന്റെയൊരു ഇത് ❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @ajimontrap3277
    @ajimontrap32772 жыл бұрын

    ♥️❤️👍

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ആശാനേ 😍

  • @nsctechvlog
    @nsctechvlog2 жыл бұрын

    💗❣️❤️💕

  • @Alan_George_1997
    @Alan_George_19972 жыл бұрын

    ♥️♥️♥️♥️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @rajalakshmisubash6558
    @rajalakshmisubash65582 жыл бұрын

    💝💝💝💝

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @pokszzz3313
    @pokszzz33132 жыл бұрын

    My place 🥰

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹

  • @-._._._.-
    @-._._._.-2 жыл бұрын

    18:38 👌

  • @-._._._.-

    @-._._._.-

    2 жыл бұрын

    22:13 😀

  • @-._._._.-

    @-._._._.-

    2 жыл бұрын

    28:15 മണൽ ഓഡ് കൂടി വള്ളം മുക്കിയാലും ഇല്ലെങ്കിലും ഭൂമിയിലെ വസ്തുക്കൾ കൊണ്ട് തന്നെ ആണ് തോണിയും നിർമിച്ചത് ,,എല്ലാം പ്രകൃതിയിൽ നിന്നും വരുന്നു പ്രകൃതിയിലേക്ക് മടങ്ങുന്നു....പ്രകൃതിയെ ചൂഷണം ചെയ്ത് പണം ഉണ്ടാകുന്നവനും പ്രകൃതിയിൽ ലയിക്കുന്നു..

  • @-._._._.-

    @-._._._.-

    2 жыл бұрын

    33:33 മനോഹരം

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @sanjaysanjay4098
    @sanjaysanjay40982 жыл бұрын

    Oh ..my God 🙄🙄 Aa ...chetandey Veedu kando ?? Poverty Anubhavikkunna poor man 🙄 🙏 Eesswarra ....🙏 Aa ..Veedu full wateril mungiya nikkunney xhuttum water ...🙄 God 🙄🙏🙏 Avarey Rekshikkaney 🙏🙏 Aakey ..polinju thakarnna house Aanu 🙄 Avidey oru parrathiyumillathey jeevikkunnu ...ivarey Aanu Nam help chaiyyendathu ❤️🙏👍God"s vikruthikal 🙏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️സഞ്ജയ്‌

  • @dileepboss6837
    @dileepboss68372 жыл бұрын

    Evideyoke jeevikan orupad buthimuttanallo

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Yes. They are struggling 😥

  • @vivek.v6332
    @vivek.v63322 жыл бұрын

    ഓച്ചിറ ക്ഷേത്രത്തിൻ്റെ വീഡിയോ ചെയ്യുമോ. ഈ വീഡിയോസൂപ്പർ

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    പെർമിഷൻ കിട്ടുമോ?

  • @vivek.v6332

    @vivek.v6332

    2 жыл бұрын

    @@jithinhridayaragam കിട്ടു

  • @IdukkiChilliesvlogs
    @IdukkiChilliesvlogs2 жыл бұрын

    First 😃😃

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    🌹

  • @johnsonsimon8900
    @johnsonsimon89002 жыл бұрын

    ഇവിടെ കാറോടിച്ചു പോകാൻ ജിതിനു പേടിയില്ല ,,?

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    😄😄😄 എന്തിന്?

  • @aarifvision5133
    @aarifvision51332 жыл бұрын

    👍🏽👍🏽👌🏾👌🏾👍🏽🔔

  • @sabupj17
    @sabupj172 жыл бұрын

    ഞാൻ.സാബു.കോഴിക്കോട്

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤

  • @Kangazhakkadan
    @Kangazhakkadan2 жыл бұрын

    11:09 minuts chettatharam ayi .athu cut cheyamatirunnu

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    ഇതിൽ എന്താണ് ഇത്ര ചെറ്റത്തരം?🙄

  • @Kangazhakkadan

    @Kangazhakkadan

    2 жыл бұрын

    Pullide veetukarumai samsarichathu nattukare kelpikkenda karymillalo

  • @jayank9937
    @jayank99372 жыл бұрын

    😎🤔👌👌👌👌👌👌👌👍👍👍❤❤

  • @babuamboory1035
    @babuamboory10352 жыл бұрын

    100

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You

  • @vaisakhkoickal4047
    @vaisakhkoickal40472 жыл бұрын

    37:37

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️ വൈശാഖ്

  • @sanjaysanjay4098
    @sanjaysanjay40982 жыл бұрын

    Ho...inganeyum Jenangaley dhrohikkunna govt ?🙄 Kashtam ithrom ..thoni pidichu puzhayilitu enthu netam ? Aa ...family katapuka 🙏

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️

  • @anoopashokan1108
    @anoopashokan11082 жыл бұрын

    Mundro da

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You ♥️ അനൂപ്

  • @AmaL-kz5ww
    @AmaL-kz5ww2 жыл бұрын

    ❤️❤️❤️

  • @jithinhridayaragam

    @jithinhridayaragam

    2 жыл бұрын

    Thank You❤Amal

Келесі