UnderBody Coating | Rust formation | അണ്ടർ ബോഡി കോട്ടിങ് ആവശ്യമാണോ |
Ғылым және технология
#underbody #coating #antirust
what are the benefit's of underbody coating?
who all should do this coating?
watch the complete video for more information
Camera's
1, Sony alpha 6400
• Sony Alpha 6400 unboxi...
2, Dji #osmoaction camera
• ACTION CAMERA Dji OSMO...
3,Dji #osmopocket
• DJI OSMO POCKET Comple...
4,#goprohero9
• GOPRO HERO 9 | Birthda...
5, #lumixg7
• LUMIX G7 | Panasonic |...
Mic used
1,Sony wireless mic
• SONY wireless mic| Unb...
Gimbal's used
1, Dji Ronin SC
• DJI #RONIN-SC Unboxing...
2, Dji osmo 2
• DJI OSMO MOBILE 2 Gimb...
Light used
1, Background light
• Best background light ...
Camera's
1, Sony alpha 6400
• Sony Alpha 6400 unboxi...
2, Dji #osmoaction camera
• ACTION CAMERA Dji OSMO...
3,Dji #osmopocket
• DJI OSMO POCKET Comple...
4,#goprohero9
• GOPRO HERO 9 | Birthda...
5, #lumixg7
• LUMIX G7 | Panasonic |...
Mic used
1,Sony wireless mic
• SONY wireless mic| Unb...
Gimbal's used
1, Dji Ronin SC
• DJI #RONIN-SC Unboxing...
2, Dji osmo 2
• DJI OSMO MOBILE 2 Gimb...
Light used
1, Background light
• Best background light ...
Пікірлер: 118
Hi sir.... Valuable information. Sir nte ella videos um valare useful aanu.
ലവ് യൂ മച്ചാനെ പൊളിച്ചു താടി സൂപ്പർ ആ ചിരി പൊളിച്ചൂട്ടോ
1-1/2 - 2 മാസ തതിൽ regular ആയി under body wash ചെയ്യിക്കുക. പ്രത്യേകം Under body coating ആവശ്യമില്ല. അത് അത്യാവശ്യം ആയിരുന്നു എങ്കിൽ കാർ നിർമ്മാ താക്കൾ തന്നെ undercoat അടിച്ചു തരുമായിരുന്നു. ഇത് തന്നെയാണ് floor lamination എന്ന പേരിൽ വളരെ ചീപ് ആയ rexine ഷീറ്റ് 4000 മുതൽ 6000 വരെ കൊടുത്തു ഒട്ടിക്കുന്നത്. അത് ഒരിക്കലും പെർഫെക്റ്റ് ആയി ചെയ്യാൻ പറ്റില്ല അത് കൊണ്ട് മഴയത്ത് (കൂടുതലും വെള്ളം നനഞ്ഞ കുട കാരണം) ഈർപ്പം വെള്ളം rexine ഷീറ്റിൻ്റെ ഗ്യാപ്പിലൂടെ ഇറങ്ങി floor തുരുമ്പി ക്കാനുള്ള chance കൂടുതൽ ആണ്. കാരണം ഇറങ്ങിയ വെള്ളം ആവിയായി പോകുന്നത് rexine ഷീറ്റ് തടയുന്നു. Car നിർമ്മാതാക്കൾ ഇടുന്ന ഫൈബർ carpet evaporation തടയില്ല. അത് വർഷത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യിച്ചാൽ മതിയാകും
@MGATEXPLORE
5 ай бұрын
Yes watch this kzread.info/dash/bejne/k2yHsphwo9jAcpM.html Pine underbody coating nallathe tane ane ..nanayi Vahanam odikunna oru vekthi anangil ok but orikan padikunna oru ale ane idaku idaku undebody hit okey undakumbol ee coating oru protection tane ane..pine ithe onnum compulsory alla customer istam pole cheyuga
ഇപ്പോൾ ഷോറൂമിൽ നിന്ന് തന്നെ ചെയ്യാം. പുറത്ത് കൊണ്ടുപോയി ചെയ്യേണ്ടതില്ല. Accessories department staff നമ്മളെ കണ്ട് അല്ലെങ്കിൽ ഫോൺ വിളിച്ച് വളരെ അത്യാവശ്യം ഉള്ളത് ചെയ്യാൻ ആവശ്യപ്പെടാറുണ്ട്.
Thanks for the vdo bro 👍
Thank u soo much broo for this video. Palappozhum chodicha video aayirunnu👍🏻
@MGATEXPLORE
2 жыл бұрын
Welcome👍 sorry idaku bc ayi pokunthe konde ane late aythe
First view
Thank you so much for answering one of my question and waiting to get reply for the rest...
@MGATEXPLORE
2 жыл бұрын
Welcome 👍 sure will do soon 👍
Under body coating is not necessary for New cars. If you live in coastal areas, go for it. Inspect your car every year, you Mays see some rusting started.then you go for under body coating.
Alto800 left-side gudgment reference point ethu anu.dashboard centre edutal matiyo.atho windshield glassinthe left corner noki drive cheytal mattiyo.please reply
I have 2 year old Ciaz ,seldom only using now 8000kms and very much cared. Use to pressure wash underbody thoroughly every 2 months. Do I need to do underbody. If ,, which brand is best.
👍
Njn enta bike survice pogumbol aveda thottadutha thanna oru car autharised survice center unta aveda under body cotting chayyunnada kanarunda but aveda under body coting adekunnadena mumba wash polum chayyarella angana coting adechetta andelum use unto ?.
Njan ignis amt owner anu, ende vahanam reverse gear idumbol shsrikkum gear vizhunna noise kelkkunnu ath pole cabinil gear vezhunna vibration kelkkunnu vandi 4500km anu odittullath
❤️
Usefull contends
👍👍👍
👍🥰
Puthiya vandi vangumpol thane underbody coating cheyano or new vandike ethra nal kazinjane cheyandee
മച്ചാൻവേറെലെവൽ ആണട്ടോ
Good info, about car underbody coating. I have done recently in my Alto k10 vxi model.
@MGATEXPLORE
2 жыл бұрын
Yes that's good 👍
@IchigoKurokashi
2 жыл бұрын
How much does it cost
@k.rajneshkumarnair903
2 жыл бұрын
@@IchigoKurokashi its actual rate 1800/- including with tax total 2124. , also have done silencer coating. 900/-,.with tax 1062/-
@pranavmm9205
2 жыл бұрын
@@k.rajneshkumarnair903 silencer coating cheythit use undo..Ath choodakumbol pokille..?
@k.rajneshkumarnair903
2 жыл бұрын
@@pranavmm9205no that's didn't go quickly, because after doing this coating it will absorb quickly and have to leave it for one to two days. It's very helpful to prevent the rusting., and it will stay for one to two years., need of Undercoating depends on the condition of your silencer and it will be decided by the service adviser or machnic.
ഞാൻ ഈപ്പോൾ ആണ് ചെയ്തത് 2012livaku എന്റെ വണ്ടി കു തുരുബ് ഒന്നും ഇല്ല യിരുന്നു
❤❤❤❤❤❤❤
ഒരു m800 പോലും ഇല്ലാത്ത ഞാനെന്തിനാ ഈ വീഡിയോ കണ്ടത് 😄
Bro is it good to wash the engine bay
👋
Hii chetta underbody paint online yedha beast product onnu Noki parayo chetta please
Bro 2015 polo ignition on aakiyal red battery simbal kanikkunund.. Engine start ayal ath kanunnilla.. Entelum issues undo?
@Onceupona759
6 ай бұрын
Illa. Normal
Is maruti suzuki's anti rust coating is good? What type of coating they use normal paint or rubber paint?
Puthiya vandi underbody coating avashyamilla ennu thonnunu. Every six months underbody inspect cheythatu thurumbu edukunundengil normal paint adichalporae….
@MGATEXPLORE
2 жыл бұрын
Yes it depends... Karanam njn parajelo nammal car maintain cheynathe pole irikum..
Rageshetta......ritz 3m underbody coating cheyyan ethra rate aavum..? Etha nalla brand ? Pls reply....
@MGATEXPLORE
Жыл бұрын
Maruti genuine part's ippam varunde nalla product tane ane...
@nandanababus1619
Жыл бұрын
Ritz coating cheyyunnenu ethra rate aavum
@bineefri9632
7 ай бұрын
3000 3500
Chetta ithin etraya amount varuka pls reply.
Ahoweoomil cheyyunnathano atho private car shopil cheyyikkunnayhano nallath bro?
@MGATEXPLORE
Жыл бұрын
Showroom tane cheyunathe ane nallathe
ഈ അണ്ടർ ബോഡി കൊട്ടിങ് എന്ന് കിട്ടുന്ന അത്ര വിലയുള്ള സാധനം വാങ്ങി അടിക്കേണ്ട. ഹാമെർടോൺ പെയിന്റ് ഒരു രണ്ടു കൊട്ട് അടിച്ചു നോക്ക്. ഒരു തുരുമ്പും വരില്ല. വെള്ളം പിടിക്കില്ല
ചെയ്യുന്നത് നല്ലതാണ് പക്ഷേ ഇത് ചേയുബോൾ ഈ റബ്ബർ സ്പ്രേയിൽ ലുടെ യാണ് അപ്പോൾ ഇത് വണ്ടിയുടെ ബോഡി യിൽ പറ്റു ചേറിയ രീതിയിൽ പിടിക്കും കറുത്ത കുത്ത പോലെയുണ്ട് പീന്നിട അത് അവൾ മയികൻ ഡീസൽ തേക്കും അത് പൈൻ്റിന് നലത്ത് അല്ല
@rajeevkkmnd481
Жыл бұрын
എന്ത് തേങ്ങയാ ഈ പറയുന്നത്...🤔🤔
@GANESHV-kd1bx
Жыл бұрын
Black dots tar spots akanum chance ind
കേരളത്തിൽ, ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ രാത്രി കാലങ്ങളിൽ കാർ ഡ്രൈവ് ചെയ്യുമ്പോൾ മുൻ വശത്തെ ഗ്ലാസിന്റെ പുറത്തു ബാഷ്പ കണങ്ങൾ ഉണ്ടായി മുന്നിലുള്ള റോഡ് കാണാൻ പ്രയാസം നേരിടുന്നു . പലതും ചെയ്തു നോക്കിയെങ്കിലും ഫലപ്രദമായ പരിഹാരം കാണാൻ പറ്റിയില്ല . ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ ?
@vedalekshmi
Жыл бұрын
Ac ഇട്ടാൽ മതി
@vedalekshmi
Жыл бұрын
Car പടം ഉള്ള ഒരു switch കാറിൽ ഉണ്ട് അതു adjust ചെയ്താൽ മതി
Evade kittan ella adha please
Bro ഇത് ഒരുതവണ ചെയ്താൽ എത്ര കാലം use ആകും
Puthiya vandikalkk chyyunnath nallathano
Under codiking പകാരം പൈറ്റ് അടിച്ചു തരും നമ്മുടെ കയ്യിന്ന് വലിയ എമൗണ്ട് മേടിച്ചു നമ്മളെ പറ്റിക്കും എല്ലാവരും അണ്ടർ കോട്ടിങ്ങ് ചെക്ക് ചെയ്യുക👍🏻👍🏻
@MGATEXPLORE
Жыл бұрын
Yavidey cheythey?
@MGATEXPLORE
Жыл бұрын
Yavidey cheythey?
@ajayvijayan7451
Жыл бұрын
Edappally Maruti Sai service പിന്നീട് കുഴപ്പമൊന്നും ഉണ്ടായില്ല രണ്ടാളും ചെയ്തതെന്ന് അതിനു വലിയ എമൗണ്ട് ഒന്നും ഒരു മേടിച്ചില്ല കാർ എടുത്തപ്പോൾ ബന്ധപ്പെട്ട ആള് തന്നെ ഞങ്ങളെ അത് ചെയ്തു തന്നെയാണ്
കോട്ടിംഗ് ചെയ്താലും അടി തട്ടി ഉരഞ്ഞാൽ അവിടെയും തുരുമ്പ് എടുക്കില്ലേ
@vijeeshkc5410
Ай бұрын
അതെ ആക്സിഡന്റായാൽ മരിക്കാനും ചാൻസുണ്ട് നീ എന്തോന്നാടാ ചിന്തിക്കുന്നെ
Etra roopayolam aakum
വണ്ടിയുടെ കൂളന്റ് ലെവൽ മാക്സിത്തിലും കൂടുതൽ കാണിക്കുന്നു.. എപ്പോഴാണ് ലെവൽ ചെക്ക് ചെയ്യേണ്ടത് വണ്ടി തണുത്തു കിടക്കുമ്പോൾ ആണോ?
@IchigoKurokashi
2 жыл бұрын
Athe.Car hot avumbol coolant level maxil kooduthal aavunnath normal ahnu
@vishnunarayananr652
2 жыл бұрын
@@IchigoKurokashi മോർണിംഗ് നോക്കുമ്പോ കൂടുതൽ ആണെങ്കിലോ തണുത്ത് കിടക്കുന്ന ടൈം
@IchigoKurokashi
2 жыл бұрын
@@vishnunarayananr652 Max ലെവലിൽ നിന്നു ഒത്തിരി കൂടുതൽ ആണെങ്കിൽ കൊഴപ്പാമ.Work ചെയ്യുമ്പോൾ പ്രഷർ variation വരും. ശകലം വിത്യാസം ഒള്ളങ്കിൽ കൊഴപ്പമില്ല Cool ayi ഇരിക്കുമ്പോൾ.😁
@vishnunarayananr652
2 жыл бұрын
@@IchigoKurokashi ok broi
@MGATEXPLORE
2 жыл бұрын
Check cheyunathe cold condition il ane..max kooduthal anel korachu kaleyunathe nallathe ane..
Under body coating life time nikumo
ഞാൻ വണ്ടി under coating കൊടുത്തപ്പോൾ അവർ അവർ മര്യാദയ്ക്ക് under coating ശരിയായ രീതിയിൽച്യ്തു തന്നില്ലunderconating പൊളിഞ്ഞു പോവാൻ തുടങ്ങിഎല്ലാവരും ഓനെ ശ്രദ്ധിക്കുകപിന്നെ രണ്ടാമത് ചെയ്യുതു താനു പറ്റിക്കാൻ നോക്കും എല്ലാവരും ഓനെ ശ്രദ്ധിക്കുക
@MGATEXPLORE
Жыл бұрын
Which showroom?
Is Silencer coating compulsory for Swift car
@MGATEXPLORE
9 ай бұрын
It's not compulsory but if starts to rust it must be coated
Swift lek yethre price awu?? Plz reply
@shabeebmaloof693
5 ай бұрын
3500
Under body coat one time aano atho every year cheyyano
@MGATEXPLORE
2 жыл бұрын
One time cheyathal mati, yearly nokitu scratch vanu paint poyitundel athe maintain cheyanam... 👍
Cost?
Upperbodyl rust vanaal spread aavumo..??
@Onceupona759
6 ай бұрын
Yes
what different automate and automatic
@MGATEXPLORE
2 жыл бұрын
Watch this you will get an idea of it.. kzread.info/dash/bejne/h3-Xz7aoednOh8Y.html
പഴയ വണ്ടിക്കു ചെയ്യണ്ട കാര്യമുണ്ടോ
@MGATEXPLORE
7 ай бұрын
Cheyunathe ane nallathe...🥰🥰
Under body coating cost??
@Sr--gamer--111
Жыл бұрын
3000 rs maruthi
Chetta petrol adikumbol vandi off chayano
@fayism2765
Жыл бұрын
Cheyyanam ennu kure videos kandu
Eeeco under body coat cheyyan ethra eakadesham aaavum
ഇത് ആരാണ് ചെയ്യുക
@MGATEXPLORE
2 жыл бұрын
Companyil ano atho customer dey kariyam ano?
Under coating ൽ Cross bar coating ചെയ്യാറുണ്ടോ .
@MGATEXPLORE
Жыл бұрын
Illa cheyilla..
@varunvg9050
Жыл бұрын
Kk
എൻജിൻ റൂം കഴുകുവോ? സംശയം..
@grandprime7397
2 жыл бұрын
Steam wash ചെയാം
@RemeeshaKP
Жыл бұрын
Kazhukum.. Engine Degreasing ennaanu athinu parayuka..
Hi നമ്പർ തരാമോ
@MGATEXPLORE
4 ай бұрын
+919744293759
ഇത് bike ഇന് ചെയ്യുമോ
@MGATEXPLORE
Жыл бұрын
Oh illa neh
Cost
@MGATEXPLORE
Жыл бұрын
Depends on the material..
@hishambinshajahan4961
Жыл бұрын
@@MGATEXPLORE average cost for baleno in showroom
@hishambinshajahan4961
Жыл бұрын
@@MGATEXPLORE ok thanks🖤
Wtsp nmbr തരാമോ