ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം കൈക്കലാക്കുന്നത് ശരിയല്ല | Sujaya Parvathy

Watch Full Video - • സ്വപ്നം തീരമണിഞ്ഞോ? | ...
'ഉമ്മന്‍ ചാണ്ടിയെ അവഗണിച്ച് വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം കൈക്കലാക്കുന്നത് ശരിയല്ല'; സുജയ പാർവതി | Sujaya Parvathy | Meet The Editors
സ്വപ്നം തീരമണിഞ്ഞോ? | Meet The Editors
#Sujayaparvathy #vizhinjamport #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 79

  • @jacksonkurian8060
    @jacksonkurian806020 күн бұрын

    ചാണ്ടി സാറിന്റ പദ്ധതിയാണ് വിഴിഞ്ഞം ❤️👌👌❤️

  • @traveltourmedia4599

    @traveltourmedia4599

    20 күн бұрын

    ചാണ്ടി സർക്കാരിനെ നാട്ടുകാർ ചവിട്ടിക്കൂട്ടി പുറത്താക്കിയിട്ട് എട്ടു കൊല്ലം ആയി.. അതിന് രണ്ടു വർഷം മുന്നേ മുതൽ ബാർ കോഴയുടെയും സോളാർ കേസിന്റെയും ചുരുളിയിൽ പെട്ട് ഒന്ന് നിവർന്നു നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല അയാൾക്കും ആ സർക്കാരിനും.. അപ്പോൾ ആകെ മൊത്തം പത്ത് കൊല്ലം. പത്ത് കൊല്ലം മുൻപ് വിഴിഞ്ഞം കടപ്പുറത്ത് കാക്കക്ക് തൂറാൻ പോലും ഒരു കല്ല് ഇല്ലായിരുന്നു. ആ ചാണ്ടി സാറിന്റെ സ്വപ്നത്തെ കുറിച്ചാണ് കൊങ്ങികൾ നീണ്ട നീണ്ട ലേഖനങ്ങളെഴുതി സ്വയം കോമാളികളാവുന്നത് അണികളുടെ കാര്യം പോട്ടേ വിഴിഞ്ഞത്ത് നിന്ന് വിമോചന സമരം തുടങ്ങുമെന്നും, വിഴിഞ്ഞം തുറമുഖം വരണമെങ്കിൽ അത് ഞങ്ങളുടെ നെഞ്ചത്തുകൂടെ ആകണമെന്നും പറഞ്ഞ സുധാകരനും സതീശനും ഒക്കെയാണ് ഇപ്പോൾ യുഡീഎഫിന്റെ സ്വപ്ന പദ്ധതി എന്നൊക്കെ പറഞ്ഞു വരുന്നത്... എജ്ജാതി വേട്ടാവളിയന്മാരാണ് 😃

  • @SaranKrishnaMk

    @SaranKrishnaMk

    19 күн бұрын

    Kindi😂

  • @satheesanvaliyaveettil4507
    @satheesanvaliyaveettil450720 күн бұрын

    സുജയാ ❤️❤️❤️❤️❤️🙏🙏🙏🙏

  • @kgclvlog
    @kgclvlog20 күн бұрын

    സുജയ❤❤❤❤❤❤❤❤❤

  • @vineethpv7785
    @vineethpv778520 күн бұрын

    Sujaya❤❤❤❤

  • @jagadeeshkumar5944
    @jagadeeshkumar594420 күн бұрын

    Oommen Chandy Sir, Great Leader of Kerala, this is for you sir,,

  • @adarshmohanan1836
    @adarshmohanan183620 күн бұрын

    ഇവിടെ NH ന്റെ പിതൃത്വം ഏറ്റെടുത്ത ടീംസ് aanu🔥😆

  • @MohandasKD
    @MohandasKD20 күн бұрын

    ഇത്രയും വിശദമായി പറഞ്ഞു തന്ന സുജയക്ക് നൂറു സല്യൂട്ട് നമോ നാരായണ നാരായണ 🌹

  • @unnikrishnan5007
    @unnikrishnan500720 күн бұрын

    ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ ആഘോഷകമ്മിറ്റി 😂😂 അദാനിയെ ഓടിക്കാൻ citu ഇറങ്ങി കളിച്ചു ...അല്ല ഇറക്കി കളിച്ചു 😂

  • @ullasm1342
    @ullasm134220 күн бұрын

    Modi ❤

  • @achuaslam1259
    @achuaslam125919 күн бұрын

    സുജയ മാഡം പൊളിയാ.... പൊളിയാ..... രണ്ട് അധാനി അത് കലക്കി😂😂

  • @binukumar1581
    @binukumar158120 күн бұрын

    ഇതു 2 വർഷത്തിനകം അടച്ചുപൂട്ടും. ഞങ്ങള്ക്ക് നോക്ക് കൂലി വേണം

  • @deepasoman2831
    @deepasoman283119 күн бұрын

    സുജയ❤❤❤🎉

  • @user-eq4vq4fl4s
    @user-eq4vq4fl4s19 күн бұрын

    ഇവിടുത്തെ നാറിയ രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ ഇതു വളരെ മുന്പേ ആകാമായിരുന്നു

  • @sastadas7670
    @sastadas767020 күн бұрын

    സമയം വന്നെത്തി സമരം ചെയ്തു അവകാശങ്ങൾ നേടിയെടുക്കാൻ.

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm20 күн бұрын

    ആരാന്റേം കൊച്ചിന്റച്ഛന്‍ ചമയല്‍.😂

  • @SaranKrishnaMk

    @SaranKrishnaMk

    19 күн бұрын

    Chandi chaining kindi😂

  • @user-wi8zc9fs7j
    @user-wi8zc9fs7j19 күн бұрын

    വിജയാ വിഴിഞ്ഞത്ത് പോകരുത്.കാരണം വിഴിഞ്ഞം വിജയിക്കട്ടെ!

  • @madhusudanankurup6380
    @madhusudanankurup638020 күн бұрын

    ക്രയിൻ അനുവദിക്കരുത് എത്രപേർക്കാണ്തൊഴിൽ നഷ്ടപ്പെടുന്നത്

  • @ajeeshpkd643
    @ajeeshpkd64320 күн бұрын

    ചേച്ചി 👍👍👍❤️

  • @balakrishnank6249
    @balakrishnank624920 күн бұрын

    തുറ മുകത്തിന് എതിർത്തവരുടെ വോട്ടുവാങ്ങി ജയിച്ച ആളാണ് ശശീ തരൂർ അപ്പോൾ അദ്ധ്യേഹം പങ്കെടുക്കാത്തതിൻ്റെ കാരണം മനസ്സിലാക്കാം

  • @muraleedharang3897
    @muraleedharang389720 күн бұрын

    ശ്രീലെങ്കക്കും ഇതുപോലുള്ള പോർട്ടുകളുണ്ട്.

  • @Rajeevn7504

    @Rajeevn7504

    20 күн бұрын

    ഇല്ലെന്ന് ആരേലും പറഞ്ഞോ? അതല്ലേ ഈ ചർച്ചയിൽ പറഞ്ഞത് വിഴിഞ്ഞം പോർട്ട് കൊണ്ട് ഏറ്റവും നഷ്ടമുണ്ടാകുന്നത് കൊളംബോ പോർട്ടിന് ആണെന്ന് ബോട്ടിനാണെന്ന്

  • @SarafudeenBabu
    @SarafudeenBabu20 күн бұрын

    ജനങ്ങൾക്ക് തൊഴിലുണ്ടായാൽ മതി

  • @SureshSarayu
    @SureshSarayu20 күн бұрын

    അന്നത്തെUPA gov. Help ചെയ്‌ഗിൽ adani കൊണ്ട് പോകില്ലയിരുന്നു

  • @PremanPunna-ne8zq
    @PremanPunna-ne8zq20 күн бұрын

    👍👍

  • @zebamezaneenmedia6901
    @zebamezaneenmedia690120 күн бұрын

    സുജയുടെ വീട്ടിലെ പണി അല്ല

  • @sunilkk4505
    @sunilkk450519 күн бұрын

    Yes 🎉

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj117620 күн бұрын

    Citu വിനെ എൽപിച്ചാൽ മതി പെട്ടന്ന് പൂട്ടി കെട്ടാം 😄

  • @mohammedmusthafa6525
    @mohammedmusthafa652520 күн бұрын

    എടോ ആ പത്ര കട്ടിങ് തന്റെ കയ്യിൽ ഇല്ലേ

  • @ullasm1342

    @ullasm1342

    20 күн бұрын

    Njammakke maladwar golde varan patto 😂😂

  • @user-rg3if1fr3m
    @user-rg3if1fr3m20 күн бұрын

    Paruthikkadegoodgale❤❤❤❤❤

  • @user-km5lf3ic7y
    @user-km5lf3ic7y18 күн бұрын

    ഒന്നും ചെയ്യാനറിയാത്തവർ പിതൃത്വം ഏറ്റെടുക്കുന്നു, യഥാർത്ഥ പിതാവ് ഇതെല്ലാം കണ്ടു ചിരിക്കുന്നു

  • @anoobmathew3158
    @anoobmathew315820 күн бұрын

    OOMMEN CHANDEY SIR❤❤❤

  • @rijkarim
    @rijkarim20 күн бұрын

    Description about ADANI.. I love that..

  • @noufalnoufal1992
    @noufalnoufal199220 күн бұрын

    കേരളം ❤❤

  • @akashprasad7880
    @akashprasad788020 күн бұрын

    Modi🧡

  • @thomasks7908
    @thomasks790820 күн бұрын

    എക്സ്പോർട്ട് ഇല്ലങ്കിൽ ഒരുനേട്ടമില്ല സുജ ട്രാശിപിമെന്റ് നു സ്പേസ് റെന്റ് കിട്ടു

  • @Gayathri0406
    @Gayathri040619 күн бұрын

    Sujaya is breathing high while talking 😊ok no problem 👍

  • @thomasks7908
    @thomasks790820 күн бұрын

    മദർ ഷിപ് നു കണ്ടെയ്നർ കാർഗോ തിരിച്ചു കിട്ടിയില്ല എങ്കിൽ thalpariya കാണില്ല

  • @jayalaln.g473
    @jayalaln.g47319 күн бұрын

    സന്ദേശം സിനിമയിൽ ഒരാൾ മരിച്ചു വീഴുമ്പോൾ രണ്ടു മുന്നണികൾ അയാളുടെ മരണത്തിൻ്റെ വ്യാപാരം നടത്തുന്നത് ഓർത്തു പോയി. പിതൃത്വം മാതൃത്വം എന്നിവ ചേർത്ത് വച്ചാൽ ഇതിനായ് പണമിറക്കിയ അദാനിയെ ഉൾക്കൊള്ളാൻ അടിമ മനസ്സുള്ള മലയാളി മനസ്സിലാക്കണം. ഒരു വ്യക്തി പണം മുടക്കുന്നത് അയാൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടി മാത്രമാണ് . എന്നാൽ ശരാശരി മലയാളിയുടെ യുക്തി കൊണ്ട് ചിന്തിക്കേണ്ടത് ഇത് വഴി രാജ്യത്തിനുണ്ടാവുന്ന നേട്ടത്തേക്കുറിച്ചാണ്.

  • @ajithsree26
    @ajithsree2620 күн бұрын

    Oommen chandy start ethrayo project starting stage nirthit poyit und. Enu karuthi Elam chandy undakiyath anen parayanda. Agana anal palarivattom bridge corruption nadathiyathil chandy hand undo. Project complete chaytha government matram anu credit. Project congress last 7 years ayit against anu vimochana samaram nadathumen vare paraje

  • @bharatmatha1877
    @bharatmatha187720 күн бұрын

    CITU cpim members Container CHUMADU EDUKATTE.....Thalayil vachu erakku....containers citu machanmare

  • @moviecutzz572
    @moviecutzz57219 күн бұрын

    ഇനി അതും കേന്ദ്രത്തിന്റെ ആണെന്ന് പറയുമോ

  • @ManojPillai-ss4zp
    @ManojPillai-ss4zp18 күн бұрын

    now running new ork after dubai ,,,, vettuk vettuk massa padi venam

  • @user-ex9gb9wb9r
    @user-ex9gb9wb9r20 күн бұрын

    Kammikalude.nhethakaluduyumcongicongrasinte.peru.kodukilla.peru.vivekanada.annanu.

  • @vinodk1995
    @vinodk199520 күн бұрын

    😂😂 Neeraali aviday

  • @mohammedshaheel9622
    @mohammedshaheel962220 күн бұрын

    Ini keralathilekk madyam kadathan sugamayirikkumm lee

  • @mathewsmgeorge3237
    @mathewsmgeorge323718 күн бұрын

    OC

  • @harikumarm535
    @harikumarm53520 күн бұрын

    Sujaya Paryunnathu Cheri Ano

  • @sinivlogzz
    @sinivlogzz18 күн бұрын

    Election readyayilla

  • @rajendranmaya811
    @rajendranmaya81120 күн бұрын

    സ്മൃതീ എന്താ ഇത്

  • @ManojPillai-ss4zp
    @ManojPillai-ss4zp18 күн бұрын

    suja ]]] nooku kuli vendaa only massa padi veettuku venam

  • @prasadkgnair5552
    @prasadkgnair555220 күн бұрын

    സി പി രാമസ്വാമി അയ്യർ വിഭാവനം ചെയ്തു. നമ്മടെ നേതാക്കൾ 80 വർഷം വലിച്ചു നീട്ടി. വിഴിഞ്ഞം ഇപ്പോഴും ശൈശവ നിലയിൽ. 12 ബെർത്ത്‌ എന്ന നിലയിൽ എത്തിയെങ്കിലെ വൻകിട തുറമുഖം എന്ന നില നേടാനാവു. അതിനു കഴിയട്ടെ.

  • @user-wi2ei2ci4j
    @user-wi2ei2ci4j20 күн бұрын

    Kallettal kappalvarill athinu oru nayakan penarai vijayan Nengalum aaghozhichelle Para narikal ennettum ummanchandi jandukal

  • @Laly-mi2dr
    @Laly-mi2dr20 күн бұрын

    Oc sir ne orth arum dukhikanda bcos addeham daivam elpicha joli nannai cheythu madangi, he never wanted any name or fame,pavam manushyan thikanja daivam viswasi

  • @jijomathew1890
    @jijomathew189020 күн бұрын

    Bjp aane ok alle sujaye😅

  • @baburajancr7476
    @baburajancr747620 күн бұрын

    എട്ടുവർഷത്തിടയിൽഎന്തെല്ലാംപ്രവർത്തനങ്ങൾനടത്തിഎന്നൊന്ന്നോക്കിയാൽമനസ്സിലാകില്ലെഇത്യുഡിഎഫ്കൊണ്ടുവന്നുഎന്നുമാത്രമല്ലെയുളളുബാക്കികാര്യങ്ങൾനടപ്പിലാക്കിയപ്പോൾഒരുഫാദറെമുൻനിർത്തികോൺഗ്രസ്സ്കാർനടത്തിയസമരനാടകംമാപ്രകൾമറച്ചുവയ്ക്കുന്നു.ഇത് മാപ്രകൾക്കുംകോൺഗ്രസ്സുകാർക്കുമാത്രമാണ്പ്രശ്നം.

  • @manojck9205
    @manojck920520 күн бұрын

    റോബർട്ട്‌ ബിർസ്റൗ കൊച്ചി തുറമുഖ ശിൽപ്പി ആണ്...അല്ലാത്ത ഉമ്മന്നും വിജയനും തുറമുഖം ഉണ്ടാക്കിയ ശിൽപ്പി അല്ല വിഴിഞ്ഞം ഉൽഘടനം ചെയുന്നു മിനിസ്റ്റേഴ്സ് അത്രയും ഉള്ള

  • @georget44

    @georget44

    20 күн бұрын

    But Pinarai deserved to be remembered for his and CPMs Contribution in delaying the Vizhinjam port project during initial years

  • @iwinjosephkj1870

    @iwinjosephkj1870

    20 күн бұрын

    ​@@georget44he should be also remembered for making project compliment faster even in time of okhi cyclone.we can also remember udf who said we will start second vimochana samaram to stop this project.people won't forget when these fisherman breaked vizhinam police station in poltical support of udf

  • @binuraj9735
    @binuraj973520 күн бұрын

    റിയാസ് മോനാണ് ഈ തുറമുഖത്തിന് വേണ്ടി ഏറ്റവും കൂടുതൽ പങ്ക് വഹിച്ചിത്

  • @studiooqdha989
    @studiooqdha98920 күн бұрын

    സുജയാ

  • @fazilfaizal8844
    @fazilfaizal884420 күн бұрын

    കഷ്ടപ്പെടാനും ,തെറി കേൾക്കാനും പിണറായിയും ക്രെഡിറ്റ് അടിച്ച് മാറ്റാൻ മണ്ണും ചാരി നിൽക്കുന്നവന്മാരും. ചാണ്ടി എന്ത് തൊലിച്ചെന്നാണ് ഷൂജയ തൊള്ള തൊറക്കുന്നത്.😅😅

  • @jinojustin2588
    @jinojustin258820 күн бұрын

    oommmen chandy. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @noufalnoufal1992
    @noufalnoufal199220 күн бұрын

    പിണറായി ❤

Келесі