No video

ഉലുവയിൽ ഒളിഞ്ഞിരിക്കുന്ന നമുക്കറിയാത്ത ഗുണങ്ങളിതാ... | Uluva | Fenugreek | മുഖകാന്തി | health Tips

ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന് എ, വിറ്റാമിന് സി എന്നിവ ധാരാളം ഉലുവയില് അടങ്ങിയിട്ടുണ്ട്. പ്രസവിച്ച സ്ത്രീകൾ മുലപ്പാൽ വർദ്ധിപ്പിക്കാൻ ഉലുവകൊണ്ട് ലേഹ്യം ഉണ്ടാക്കികൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഉലുവ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും.
നാരങ്ങ നീര്, തേൻ, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് പനി വേഗത്തിൽ കുറയാനും ശരീരത്തിന് ഉന്മേഷം ലഭിക്കാനും സഹായിക്കും. ചർമ്മ സംരക്ഷണത്തിനും ഉലുവ വെള്ളം നല്ലതാണ്. ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് പ്രമേഹത്തിൽ നിന്നും സംരക്ഷണം നല്കുന്നു, ബിപി കുറയ്ക്കാനും സഹായകമാണ്.
ദിവസവും വെറും വയറ്റിൽ ഈ വെള്ളം കുടിക്കുമ്പോൾ ടോക്സിനുകൾ നീക്കം ചെയ്യപ്പെടും. ഹാർട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാൻ ഉലുവയിട്ട വെള്ളം സഹായിക്കുന്നു. തടി കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബർ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും.
ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റിൽ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ LDL കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ HDL കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. അതുപോലെ ഉലുവ നാം ഭക്ഷണം പാകം ചെയ്യാനും പല മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഉലുവ നമ്മുടെ ശരീരത്തിൽ എന്തെല്ലാം ഗുണങ്ങൾ ഉണ്ടാക്കുന്നു എന്ന് പലർക്കും അറിയില്ല. അതുപോലെ ഉലുവയുടെ അദ്ഭുതകരമായ ഗുണങ്ങൾ എന്തെല്ലാം ? ഈ ഗുണങ്ങൾ ലഭിക്കാൻ ഉലുവ ദിവസം എത്ര അളവ് കഴിക്കണം ? ഉലുവയുടെ സൈഡ് ഇഫക്ടുകൾ എന്തെല്ലാം ?
അതുപോലെ പണ്ടുകാലം മുതലേ കര്‍ക്കിടകമാസം ഉലുവക്കഞ്ഞി സാദാരണയായി കുടിച്ചുവരാറുണ്ട്. എന്നാല്‍ കര്‍ക്കിടകമാസത്തില്‍ മാത്രം നാം ഉലുവ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയോ?
വയർ സംബന്ധമായ പ്രശ്നങ്ങള്‍ക്കും മുലപ്പാല്‍ വര്‍ദ്ധന, വാതം, നെഞ്ചെരിച്ചില്‍, മുടിയുടെ ആരോഗ്യം, ഗ്യാസ്, ദഹനക്കേട്, പ്രമേഹം, മലബന്ധം, പൈല്‍സ്, ആസിഡിറ്റി മുതലായ രോഗങ്ങള്‍ക്കും ഉലുവ ഉപയോഗിക്കാം എന്നു നമ്മളില്‍ എത്രപേര്‍ക്ക് അറിയാം?
ഈ വീഡിയോയിലൂടെ ഞാൻ ഉലുവയുടെ ഔഷധ ഗുണങ്ങളും അതുപോലെ ഉലുവ എങ്ങനെ വിവിധ രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും വിവരിക്കുന്നു.
ഇത് തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമാകുന്ന വീഡിയോ ആണ്, അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
Dr.Deepika's Health Tips
Homeo Clinic Trikkalangode
Trikkalangode homeo clinic
Dr.Deepika P
#uluva
#uluva_gunangal
#uluva_use
#fenugreek

=====================================
നിങ്ങളുടെ സംശയങ്ങൾ വീഡീയോക്ക് താഴെ കമന്റ് ചെയ്യുക.ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
Contact Us:
Dr.Deepika's Homeo clinic & Acupuncture Center
Tharakan TowerTrikkalangode - 32
Manjeri, Malappuram - 676123
Ph: 9400024236
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
======================================
In this video i Explained the following Topics:
uluva
uluva gunangal malayalam
uluva use malayalam
uluva kanji malayalam
uluva karkkidaka kanji
uluva for hair growth
uluva vellam
uluva for face
malabandam
constipation
fenugreek malayalam
​health tips malayalam
malayalam health tips
health tips
uluva gunangal malayalam
uluva malayalam
uluva use malayalam
ഉലുവ
ഉലുവ ഗുണങ്ങൾ
fenugreek malayalam
uluva power malayalam
uluva eating benefit malayalam
uluva for mulappal
uluva uses in malayalam
uluvayude gunanga
uluva upayogam malayalam
ഉലുവയുടെ ഗുണങ്ങള്
ഉലുവ ഗുണങ്ങള്

Пікірлер: 229

  • @techtravelandfood1162
    @techtravelandfood11623 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഇത്രയേറെ ഗുണങ്ങൾ അറിയാൻ കഴിഞ്ഞത് ഉപകാരമായി..

  • @ummerummer9324
    @ummerummer93242 жыл бұрын

    പ്രവാചകൻ മുഹമ്മദ്‌ നബി(s)പറ ഞ്ഞത് ഇങ്ങനെയാണ്. ഉലുവയുടെ മഹത്തം നിങ്ങൾകറിയുമെങ്കിൽ അത്ര സ്വർണ്ണം കൊടുത്ത് നിങ്ങളത് വാങ്ങുമെന്ന്.

  • @abrahamvarghese1595

    @abrahamvarghese1595

    3 ай бұрын

    അത് വലിയ ഉപയോഗം ഉണ്ടായിക്കാണും

  • @Nemo-tz8vy
    @Nemo-tz8vy3 жыл бұрын

    Useful information, thank you Dr. 😊

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 Жыл бұрын

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Жыл бұрын

    Welcome

  • @aravindanajitha9677
    @aravindanajitha967711 ай бұрын

    വ്യക്തതയും കൃത്യതയുമുള്ള സന്ദേശം ഭാഷാശുദ്ധിയോടെയുള്ള അവതരണം🙏

  • @DrDeepikasHealthTips

    @DrDeepikasHealthTips

    11 ай бұрын

    Thank you😍

  • @smiless7544
    @smiless75443 жыл бұрын

    Maam eastrogon kootan uluva pariharamano?

  • @munnabhaiii1982
    @munnabhaiii19823 жыл бұрын

    thanks for sharing this useful tips 👌👍

  • @achukunju6897
    @achukunju68972 жыл бұрын

    ഉലുവ കഴിച്ചാൽ brast size കൂട്ടുമോ അപ്പോൾ എങ്ങനെ യാ കഴിക്കണ്ടത്

  • @thamee1777
    @thamee17772 жыл бұрын

    Keto ചെയ്യുമ്പോൾ രാവിലെ വെറും വയറ്റിൽ ഉലുവ ഇട്ട വെള്ളം കുടിക്കാവോ please reply 🙏

  • @jamshizainu9764
    @jamshizainu97643 жыл бұрын

    Very useful vedio Dr thanks👍

  • @surabhimathew1992
    @surabhimathew19923 жыл бұрын

    Thank you so much

  • @indian3781
    @indian37813 жыл бұрын

    Very good advice

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Thank you

  • @lavenderboutique2302
    @lavenderboutique23023 жыл бұрын

    Valare upakarapradamaya video

  • @jayasreemenonammu5155
    @jayasreemenonammu51553 жыл бұрын

    Thanks dr

  • @athiravivek2114
    @athiravivek21143 жыл бұрын

    Very useful vdieo and well explained 😍👌

  • @sr-oc6lo
    @sr-oc6lo3 жыл бұрын

    Mam normal sugar lever person empty stomachil kazhiyal sugar level kurunjupokumo mam

  • @mommyabbyslittleworld8700
    @mommyabbyslittleworld87003 жыл бұрын

    Very useful and helpful information

  • @vinodmannathoor7768
    @vinodmannathoor77683 жыл бұрын

    Thanks for the information

  • @dailyfresh31
    @dailyfresh313 жыл бұрын

    Thank you for sharing informative vedio 👌

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Most welcome

  • @Oblivion826
    @Oblivion8263 жыл бұрын

    Aunty ulcer , gastritis uluva engane upayogikkanam ?? Uluva vellam kudichaal mathiyo?

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Mathi.. nencherichil video kandu nokku

  • @jayasreemenon8882
    @jayasreemenon88823 жыл бұрын

    Very much informative

  • @shajiraymond3610
    @shajiraymond3610Ай бұрын

    Good മെസ്സേജ്

  • @prasnnagopalan6484
    @prasnnagopalan64843 жыл бұрын

    ഉലുവ വളരെ നല്ല ഇൻഫർമേഷൻ Thanks for sharing Dr. .....

  • @sishirneelima4615
    @sishirneelima46153 жыл бұрын

    It was a very valuable and useful information.Thanks for the information.

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @SafeenaAkbarsha
    @SafeenaAkbarshaАй бұрын

    Dr. Streekalil brest cancer undakumo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Ай бұрын

    Yes

  • @SafeenaAkbarsha

    @SafeenaAkbarsha

    Ай бұрын

    Uluva daily kazhichal undakumo

  • @islamicknowledge9889
    @islamicknowledge98893 жыл бұрын

    Very useful informative video

  • @shanshemmu9431
    @shanshemmu94313 жыл бұрын

    Thanks for sharing this information

  • @evamylittlequeen3640
    @evamylittlequeen36403 жыл бұрын

    Doctor uluva vellam eganekudichale vanam veakumo plz reply. Enik 30ane enta weight again cheyane vella tips parayumo plzz

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Watch this video.. kzread.info/dash/bejne/m3ellNdrhNLciLA.html

  • @paul2463
    @paul24632 жыл бұрын

    Uluva podi choril cherthu kazhikkunnathu nallathano.sugar kurayumo?

  • @mammymammy9834
    @mammymammy98343 жыл бұрын

    തടി കുടും എന്നും പറയുന്നു തടി കുറയും എന്നും പറയുന്നു/ ഏതാണ് വിശ്വസിക്കേണ്ടത്

  • @syampayyoli0077

    @syampayyoli0077

    2 жыл бұрын

    എന്തായാലും ചത്തു പോകില്ല 🤣🤣

  • @mikusworldwlogs5260

    @mikusworldwlogs5260

    2 жыл бұрын

    😃

  • @anjalianilkumar5236

    @anjalianilkumar5236

    2 жыл бұрын

    Tadi kudum1 month uluvayita vellom kudicha shariram vannom vekum da then breast enlargement mentinu well effective um anu☺️eniku nalla result kitiyatha atha paranjeto🥰🥰

  • @Okay-s2z

    @Okay-s2z

    Жыл бұрын

    തടി കൂടിയവർ യദാവിധി കഴിച്ചാൽ കുറയും തടി കുറഞ്ഞ വർ യദാ വിധി കഴിച്ചാൽ കൂടും

  • @LakshmiNandanan-be8wm

    @LakshmiNandanan-be8wm

    Жыл бұрын

    ​@@syampayyoli0077 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.

  • @kuttanch3448
    @kuttanch3448 Жыл бұрын

    Thank you mam

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Жыл бұрын

    Welcome

  • @jyothibasu3669
    @jyothibasu36693 жыл бұрын

    Thanks 😊 useful information 👍 excellent

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Thank you

  • @nihaaralimnesh9950
    @nihaaralimnesh99503 жыл бұрын

    Very informative 👍👍

  • @sreekalat.g2102
    @sreekalat.g21029 ай бұрын

    Uluva vellam thale divasam choodu vellathil ano pacha vellathil Ano ittu kazhikkendath

  • @DrDeepikasHealthTips

    @DrDeepikasHealthTips

    9 ай бұрын

    പച്ച വെള്ളം മതി

  • @famson548
    @famson5482 жыл бұрын

    CAN PERSON WITH ACIDITY DRINK ULUVA WATER

  • @DrDeepikasHealthTips

    @DrDeepikasHealthTips

    2 жыл бұрын

    Yes

  • @raihanashanu8224
    @raihanashanu82248 ай бұрын

    Shukar kurayan eghine kazhikkanm pls replay

  • @DrDeepikasHealthTips

    @DrDeepikasHealthTips

    8 ай бұрын

    വിഡിയോയിൽ പറഞ്ഞ രീതിയിൽ കഴിച്ചോളൂ

  • @shamsudheenwandoor2904
    @shamsudheenwandoor29043 жыл бұрын

    good

  • @abduabdul7073
    @abduabdul70739 ай бұрын

    Thang,u

  • @user-pf8bb7wi9p
    @user-pf8bb7wi9p3 жыл бұрын

    Thanks 👍

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @rajmenon1164
    @rajmenon11643 жыл бұрын

    Thank u doctor

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @NaserNaser-vt1wi
    @NaserNaser-vt1wi3 жыл бұрын

    Thanks

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @jacobvarghese8753
    @jacobvarghese87533 жыл бұрын

    Very informative vedio.. Keep going

  • @aram7117
    @aram7117Ай бұрын

    ഉലുവ ഡോക്ടർ 🙏🌹💪

  • @mrrider3524
    @mrrider35243 жыл бұрын

    Mam, ith girlsin kazhikan pattumo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Kazhikkam

  • @kiran1743
    @kiran17433 жыл бұрын

    Very helpfull

  • @sonia-zz9tc
    @sonia-zz9tc3 жыл бұрын

    വളരെ നല്ല അറിവുകൾ. തങ്ക യൂ

  • @reziscookbook9356
    @reziscookbook93563 жыл бұрын

    Very useful👍

  • @dsmedia2603
    @dsmedia26033 жыл бұрын

    Good info

  • @asihashabeeha5021
    @asihashabeeha50213 жыл бұрын

    Uluva arachu mugathu thechaal mugathinu nallla brightness kittum ennu ketttu...athu shariyaano...Ithu use cheyyan patto...please reply dr

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Cheyyam.. uluva n thairu mix cheythu thekkam

  • @asihashabeeha5021

    @asihashabeeha5021

    3 жыл бұрын

    @@DrDeepikasHealthTips madam Ente oily skin aanu...curd milk okke use cheyyumbo vallathe pimples varunnu...so uluva maathram arachu mugathu idaan patto

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Pattum

  • @fasnat487
    @fasnat4873 жыл бұрын

    Good information 👌

  • @fathimathsehlajasi4493
    @fathimathsehlajasi44933 жыл бұрын

    Pregnant lady uluva vella kudikan patoo plssss reply karanum premehum und

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Ippo venda..

  • @vijayanp7303
    @vijayanp730310 ай бұрын

    ഉലുവ ഉഷ്ണ വീര്യമുള്ളതൊ, അതൊ ശീത വീര്യമുള്ളതൊ ?

  • @aryanath5295
    @aryanath52953 жыл бұрын

    Informative 👍

  • @shakeermmm5362
    @shakeermmm53623 жыл бұрын

    Elarji shwasa mutt ullavar kaikamo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Yes

  • @streamofdream2872
    @streamofdream28726 ай бұрын

    ഹായ്

  • @sunildev6929
    @sunildev69293 жыл бұрын

    Thanks for sharing this

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @unnikuttan3028
    @unnikuttan30283 жыл бұрын

    Informative video

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Thank you

  • @basimavahid3973
    @basimavahid39733 жыл бұрын

    Good information

  • @arjunkrishna4980
    @arjunkrishna49803 жыл бұрын

    Uluvakuthirthathe kazhichal kazhichal kuzhappamundo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa

  • @certinasameer6101
    @certinasameer61013 жыл бұрын

    Nice useful tips

  • @mijuseworld1936
    @mijuseworld19363 жыл бұрын

    Infrmative

  • @aronmalucutes4246
    @aronmalucutes42463 жыл бұрын

    Uluva vellamanu daily kudikunath kuzapamundo. Dr.

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa

  • @aswathybaburaj3238
    @aswathybaburaj32382 жыл бұрын

    Pregnancy lst month ഉലുവ കഴിക്കാമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    2 жыл бұрын

    Yes

  • @class_fighterepicplayz3285
    @class_fighterepicplayz32853 жыл бұрын

    This seeds are giving many benefits

  • @pavithranb1606
    @pavithranb16068 ай бұрын

    ഉലുവ നീര് കുറയാൻ എത്ര നാൾ കഴിക്കണം

  • @DrDeepikasHealthTips

    @DrDeepikasHealthTips

    8 ай бұрын

    എവിടെയാണ് നീര്, നീരിന്റെ കാരണം ഒക്കെ അറിയണം

  • @panikulagaracharles4070
    @panikulagaracharles40703 жыл бұрын

    Useful video

  • @sruthimadhu4975
    @sruthimadhu49753 жыл бұрын

    Useful and healthy information

  • @firdousiasudheer1349
    @firdousiasudheer13493 жыл бұрын

    Wow nice tips

  • @zulfaarif9521
    @zulfaarif95213 жыл бұрын

    uluva kazichal thadi kudum enn parayunnu

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa.. uluva Fibre rich anu. So it will help you to lose weight.

  • @vareechanmathew2099
    @vareechanmathew2099 Жыл бұрын

    Very useful information

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Жыл бұрын

    Thank you

  • @vareechanmathew2099

    @vareechanmathew2099

    Жыл бұрын

    @@DrDeepikasHealthTips thank you for acknowledging my comments. I also wish to know whether this fenugreek seeds (25 grams) should be fried before it is soaked overnight. I am a diabetic patient under oral medication. Thanks

  • @DrDeepikasHealthTips

    @DrDeepikasHealthTips

    Жыл бұрын

    No need of frying

  • @vareechanmathew2099

    @vareechanmathew2099

    Жыл бұрын

    @@DrDeepikasHealthTips thanks, all the best.

  • @revathygopinath4797
    @revathygopinath47973 жыл бұрын

    Oru doubt und ente kunjinu 2 vayasanu.. avnu uluva ittu thilapicha vellam kodukamo kudikn

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Onno rando thavana okke kodukkam. Orupadu Venda.. chilappol vayarilakkam varam

  • @revathygopinath4797

    @revathygopinath4797

    3 жыл бұрын

    Thank you so much reply kittilo.... 🙏

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Welcome

  • @Sanjeev_Janardanan
    @Sanjeev_Janardanan3 жыл бұрын

    Usefull tips

  • @ABDULBASITH-PAACHU
    @ABDULBASITH-PAACHU3 жыл бұрын

    ഹീമോ ഗ്ലോബിന്റെ അളവ് കൂടുതൽ ഉള്ള ആൾക്ക് ഉലുവ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa

  • @shameershami6024
    @shameershami60243 жыл бұрын

    ഷുഗറിന് ഉലുവ എങ്ങനെയാണു kudikendath

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Uluva thale divasam vellathilittu kuthirthu aa vellam kudikkam

  • @keralarocksaysha9685
    @keralarocksaysha96853 жыл бұрын

    Dr uluva vellam thadikan ubayogiko

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa.. fibre content kooduthal ullathu kondu vannam kuraykan anu nallathu

  • @shajivclement5160
    @shajivclement51606 ай бұрын

    Hi

  • @mubeenashahid7178
    @mubeenashahid71783 жыл бұрын

    Pal kudikkunna kuti und appol kudikamo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Sure...pal undakanum nallathanu...

  • @shiyadpkshiyad8553
    @shiyadpkshiyad85533 жыл бұрын

    എല്ലാദിവസവും തിളപ്പിച്ച ഉലുവ വെള്ളം കുടിച്ചാൽ കുഴപ്പമുണ്ടോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa

  • @ashishnair8843
    @ashishnair88433 жыл бұрын

    നമസ്കാരം ഡോക്ടർ, ഉലുവ കഴിക്കുന്നത്‌ diabetic & Blood pressure ഉള്ളവർക്ക് നല്ലതാണോ, അത് എത്രത്തോളം കഴിക്കണം, എങ്ങനെ ആണ് കഴിക്കേണ്ടത്, ദയവായി ഡോക്ടർ ഇതിനു റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Kazhikkunnathu nallathanu. Engane kazhikkanam ennu video yil paranjittundu

  • @ashishnair8843

    @ashishnair8843

    3 жыл бұрын

    @@DrDeepikasHealthTips ok doctor thanks 🙏🙏🙏

  • @suharasufu2656
    @suharasufu26563 жыл бұрын

    Super

  • @itsme_Nafia
    @itsme_Nafia3 жыл бұрын

    Good👍🏻👍🏻

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Thank you

  • @muhammedck5305
    @muhammedck53057 ай бұрын

    ഉലുവഞ്ചാൽ എന്നും കഞ്ഞികുടിക്കാർ ഉണ്ട്

  • @nazeebbcgcp17
    @nazeebbcgcp172 жыл бұрын

    ഡോക്ടർ എപ്പോയാണ് കുടികേടാത് ഉലുവയുടെതിളപ്പിച്ച വെള്ളം മാത്രം കുടിച്ചാൽ മതിയോ

  • @muji9149
    @muji91493 жыл бұрын

    Dr ഉലുവ തടി വെക്കാൻ സഹായിക്കുമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Thadi kuraykan anu nallathu

  • @sanazvlogs1965
    @sanazvlogs19653 жыл бұрын

    16 age ullatha kuttikal kazhikan pattumbo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Yes

  • @shabanasekeer4263
    @shabanasekeer42633 жыл бұрын

    👌👍

  • @amaljoy3604
    @amaljoy36042 жыл бұрын

    Good 🙏video

  • @megha8734
    @megha87342 жыл бұрын

    Ith ellavarkkum kudikkan pattumo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    2 жыл бұрын

    Videoyil paranjittundu

  • @dubaisatwa-ob8fm
    @dubaisatwa-ob8fm5 ай бұрын

    Uluva

  • @kolotassociates8073
    @kolotassociates80733 жыл бұрын

    Good👌

  • @thumbapoo1239
    @thumbapoo12392 жыл бұрын

    Mam, enik pcod und 24 age ayee. Overweightanu, daily uluvayum jeerakavum thilapich ratry kudichal kuzhappamundoo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    2 жыл бұрын

    Illa

  • @shajirashameer166
    @shajirashameer1663 жыл бұрын

    Doctor enikku bp kurava edhu kazhikkAMO

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Food nte koode kittunnathu mathi. Orupadu kazhikenda

  • @rayansha7005

    @rayansha7005

    3 жыл бұрын

    Koodudhal kudichal bp kurayumoo

  • @akkusworld2455
    @akkusworld2455 Жыл бұрын

    ഉലുവ ഉണ്ട ദിവസവും കഴിക്കാമോ

  • @parvathyr8530
    @parvathyr85303 жыл бұрын

    Docter, ith marriage kazhiyatha girlsine pregnancye affect cheyyuo

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Illa..

  • @mariyabayar7939
    @mariyabayar79393 жыл бұрын

    Manga

  • @navadevek
    @navadevek2 жыл бұрын

    Uric acid 6.9,,, എനിക്ക് കഴിക്കാമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    2 жыл бұрын

    Yes

  • @navadevek

    @navadevek

    2 жыл бұрын

    @@DrDeepikasHealthTips Ok uric acid kurayille

  • @shameerfathima4105
    @shameerfathima41052 жыл бұрын

    👍

  • @athiram902
    @athiram9023 жыл бұрын

    Doctor, pregnancy ku try cheyyunnavarum, early pregnancy lum uluva nallathano???

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Uluva kazhichathu kondu gunam onnum illaa....so kazhikkathe irikkunathanu nallathu ..

  • @salahusalahu9695
    @salahusalahu96953 жыл бұрын

    18 വയസ് ഉള്ള കുട്ടികൾക് പറ്റുമോ

  • @DrDeepikasHealthTips

    @DrDeepikasHealthTips

    3 жыл бұрын

    Yes

  • @sajnakt4705
    @sajnakt47053 жыл бұрын

    Ith brest size koottoo

Келесі