ആടുകളിൽ ക്രോസ്സ് ചെയ്ത് മിനുട്ടികൾക്കകം ചെന ഉണ്ടോ എന്നറിയാം

Үй жануарлары мен аңдар

#STKFARMTIPS
For business &collaboration
thulasipattali@gmail.com

Пікірлер: 89

  • @krajagopalapillai7905
    @krajagopalapillai79052 жыл бұрын

    നല്ല അറിവ്👍👍👍

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    🙏😊

  • @krajagopalapillai7905

    @krajagopalapillai7905

    2 жыл бұрын

    @@stkfarmtips2575 It is always my favourite channel 🙏

  • @raseenatp5486

    @raseenatp5486

    2 жыл бұрын

    @@krajagopalapillai7905 apapapapapapapapapapapapapapapo

  • @krajagopalapillai7905

    @krajagopalapillai7905

    2 жыл бұрын

    @@raseenatp5486 thanks,Raseena

  • @kidukkachi3cousins
    @kidukkachi3cousins2 жыл бұрын

    ഒത്തിരി വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ഉപകാരപ്രദമായ വീഡിയോ ഇതൊന്നുമാത്രമാണ്. Thank u ചേച്ചി

  • @gopikagopu6772
    @gopikagopu67722 жыл бұрын

    ഞാൻ കാത്തിരുന്ന ഒരു വീഡിയോ ആണ് ചേച്ചി.🙏. ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്യുന്നത് ചേച്ചി മാത്രമാണ്. പേര് ഇടൽ വീഡിയോ ഒന്നും ചേച്ചിയെങ്കിലും ചെയ്യല്ലേ...🙏🙏🙏

  • @neelu7768

    @neelu7768

    2 жыл бұрын

    സത്യം 👍.. KZread ന്‍റ തന്നെ വില കളയുകയാണു പലരും.

  • @aamimol2786
    @aamimol27862 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ👍

  • @fragsteryt4567
    @fragsteryt4567 Жыл бұрын

    ഒരുപാട് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ

  • @ajiaishu2981
    @ajiaishu29812 жыл бұрын

    Good video 👌Aniq othiriii ishttaaa

  • @MARYAMS-tnr
    @MARYAMS-tnr2 жыл бұрын

    thanks for sharing your valuable information

  • @jithusajisha1774
    @jithusajisha17742 жыл бұрын

    Thank you

  • @jishap9259
    @jishap92592 жыл бұрын

    Thanks chechi

  • @Muneer-h8f
    @Muneer-h8f2 жыл бұрын

    നല്ല അറിവ് 👍

  • @zubaidaalif
    @zubaidaalif2 жыл бұрын

    നല്ല അറിവ്

  • @saidalik794
    @saidalik7942 жыл бұрын

    ചേച്ചി പറഞ്ഞത് ശരിയാണ്

  • @dilshanadilu6724
    @dilshanadilu67242 жыл бұрын

    അനുഭവം 🥰🥰🥰🥰

  • @Sreedhru1990
    @Sreedhru19902 жыл бұрын

    Excellent chechi

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Thankyou😊

  • @muhammedyazin4545
    @muhammedyazin45452 жыл бұрын

    👌👌

  • @mychannelfrommalayalam3704
    @mychannelfrommalayalam37042 жыл бұрын

    പൊളിച്ചു

  • @arshadswabri7086
    @arshadswabri70862 жыл бұрын

    👌👍👍

  • @sunithasanthosh37
    @sunithasanthosh372 жыл бұрын

    👌

  • @muhammedrafi1973
    @muhammedrafi19732 жыл бұрын

    Chechi. Ente adinte Oru akidu cheruthum onnu valuthum ithu Marian vazhiyundo please reply

  • @mitv8721
    @mitv8721 Жыл бұрын

    2.vayassayi.adine.prasavichittilla.eni.chinapidikumo.palle.nallavannam.unde

  • @ayishagoats5262
    @ayishagoats52622 жыл бұрын

    Checheee nalla arivu

  • @jeenap.r6648
    @jeenap.r66482 жыл бұрын

    👍

  • @bindu834

    @bindu834

    2 жыл бұрын

    goof

  • @bindu834

    @bindu834

    2 жыл бұрын

    good

  • @jaleelm5166
    @jaleelm51662 жыл бұрын

    Checheee...aatinkuttyude mugam veerthittund..ad endukondaaan

  • @anushasunil3120
    @anushasunil31202 жыл бұрын

    👍👍💞

  • @savitharenju4990
    @savitharenju49902 жыл бұрын

    Aadine cross cheythut 2day aayi ,eettathil ninnu white paint pole pokunnu,chena kanumo

  • @sumodk2608

    @sumodk2608

    Жыл бұрын

    ആദ്യം തടു പ്പിച്ച ത് ശരിയായില്ല വേറെ മുട്ടനെ കൊണ്ട് ത ടു പ്പി ക്ക്

  • @thangaselvanselvan1857
    @thangaselvanselvan1857 Жыл бұрын

    Su👍

  • @Ekruzz_
    @Ekruzz_2 жыл бұрын

    Supper

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Thankyou😄

  • @sureshkvsuresh2766
    @sureshkvsuresh2766 Жыл бұрын

    Pallin upp rasam ndel chena pidich kanuvooo onn parayuvooo

  • @stkfarmtips2575

    @stkfarmtips2575

    Жыл бұрын

    കറവ വറ്റുമ്പോൾ പാലിന് ഉപ്പുരസം വരുന്നത്

  • @mr.football7930
    @mr.football79302 жыл бұрын

    3 മസമയ addan എന്തേ വീത്തിൽ nilkunne പക്ഷേ എത് vall ith അടികുന്ന് ath entha reply തരൂ 🙏🏻

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    3masam ഗർഭിണി ആടാണ് എങ്കിൽ പ്രാണികളുടെ ശല്യം കാരണം ആവാം. വാലിനടുത്തുള്ള രോമങ്ങൾ കട്ടികുറച്ചു വെട്ടി നിർത്തുക ചീകാണും ശ്രമിക്കുക

  • @mr.football7930

    @mr.football7930

    2 жыл бұрын

    @@stkfarmtips2575 allkar paranu ഇളകി നിക്കുവന്ന

  • @mr.football7930

    @mr.football7930

    2 жыл бұрын

    @@stkfarmtips2575 vayar und അതിന്

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Ee aadine മുട്ടൻ ആടിന്റെ അടുത്ത് കൊണ്ട് പോകുക ചെന ഉണ്ടെങ്കിൽ തിരിഞ്ഞ് പോകും

  • @mr.football7930

    @mr.football7930

    2 жыл бұрын

    @@stkfarmtips2575 adinte vayar virtt. ഇരിക്കുന്നു അതിൻ്റെ akid നേകിയപോൾ. വെള്ളം ottn reply തരു

  • @thangaselvanselvan1857
    @thangaselvanselvan1857 Жыл бұрын

    🙏🏿🙏🏿🙏🏿🙏🏿🙏🏿🐐🙏🏿🙏🏿🙏🏿

  • @user-of6zu3fz5n
    @user-of6zu3fz5n2 жыл бұрын

    Ammini prasavicho?

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Eyy illa

  • @sandeepvidhya5669
    @sandeepvidhya56692 жыл бұрын

    ചേച്ചി എൻറെ ആടിനെ ഞാൻ ചേർത്തു ചേർത്തു വീട്ടിൽ കൊണ്ടുവന്നപ്പോൾ ഒരാഴ്ച കഴിഞ്ഞു അതിന്റെ തുട ഭാഗവും വയർ ഭാഗവും ഒരുമാതിരി കുരു വന്നു ഞാൻ ഡോക്ടറെ കാണിച്ചു മരുന്ന് തന്നു ആ കുരു വ്രണം ആകുന്നു ഒട്ടും കുറവില്ല നിങ്ങടെ കയ്യിൽ എന്തെങ്കിലും മാർഗ്ഗമുണ്ടോ ഉണ്ടെങ്കിൽ പറഞ്ഞു തരുമോ ചേച്ചി പ്ലീസ്

  • @sandeepvidhya5669

    @sandeepvidhya5669

    2 жыл бұрын

    പ്ലീസ് യുവർ കോൺടാക്ട് നമ്പർ

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Sanitizer usecheyth clean cheythathinu ശേഷം Diprobate-G plus cream iduka.daily 3times ആവർത്തിക്കുക.3days കഴിഞ്ഞു കുറഞ്ഞില്ലെങ്കിൽ dr ne കാണുക ഉള്ളിലേക്കു മരുന്നുകഴിക്കേണ്ടി വരും

  • @adarshs.p9547
    @adarshs.p95472 жыл бұрын

    Chechi ette adine njn cross chyich ..cross ayi mutrm ozich naduvalach.. but chana pidichilla.. pinne onude beetal kond cross chyipich anrm cross chyith mutrm ozich naduvalach.. epm 2 month ayi ariyn vya..

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Abortion ആയി പോവുന്നുണ്ടാകും

  • @actorspromo
    @actorspromo2 жыл бұрын

    evidaya sthalam con.no.

  • @savitharenju4990
    @savitharenju49902 жыл бұрын

    Chena pidich kazhukal athu one week kazhinju pokumo

  • @sumodk2608

    @sumodk2608

    Жыл бұрын

    No

  • @jenikasarabiju3410
    @jenikasarabiju34102 жыл бұрын

    ചേച്ചി ഞാൻ പുതിയ Subscriber ആണ് ട്ടോ,,ചേച്ചി എൻ്റെ ആടിന് ചെനയുണ്ട് ,, അത് ജാതി ഇലയും മാവിൻ്റെ ഇലയും തിന്നുന്നു,, കുഴപ്പമുണ്ടോ,, ഇത് രണ്ടും കണ്ടാൽ വലിച്ചാൽ പോലും വരില്ലാ Pls reply

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Thankyou😊. ഇവ കഴിച്ചത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല

  • @josetk4743
    @josetk47432 жыл бұрын

    ചേച്ചി എനിക്ക് അമ്മിണിയുടെ ഒരു മകളെ തരുമോ

  • @manoj-sd3dx
    @manoj-sd3dx2 жыл бұрын

    ഒരു സംശയം രോമം പൊഴിയുന്നതിനു മരുന്ന് എന്തുവ ചേച്ചി

  • @antonycj3498
    @antonycj34982 жыл бұрын

    ചേച്ചി ചെന ഉള്ള ആട് പാപ്പായ തിന്നാൽ കുഴപ്പം ഉണ്ടോ

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Illa😊

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn2 жыл бұрын

    സിസ്റ്ററുടെ ഫാം എവിടെയാണ് സ്ഥലം?

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    near anthikad thrissur

  • @muhammedsabithkp6452
    @muhammedsabithkp64522 жыл бұрын

    സൂചി വെച്ചി ചെനം പിടിപ്പിച്ചാലോ എങ്ങനെ അറിയാം

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    മനസിലായില്ല😊. Psudo pregnancy ano ഉദ്ദേശിച്ചത് 🤔

  • @sudhakarandon7092

    @sudhakarandon7092

    2 жыл бұрын

    @@stkfarmtips2575 AI ആണ്‌ ഉദ്ദേശിക്കുന്നത്

  • @krishnasree4453
    @krishnasree44532 жыл бұрын

    ആടിന് crossing കഴിഞ്ഞപ്പോൾ ഒരു drop blood പുറത്ത് പോയി..അത് എന്തുകൊണ്ടാണ് ചേച്ചി..കന്നി aadaanu..abortion aayathaano..plsss reply

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    ക്രോസ്സിംഗ് കഴിഞ്ഞു 2ഡെയ്‌സിന് ഉള്ളിൽ ചിലർക്കു അങ്ങിനെ ഉണ്ടാകാറുണ്ട്. 1month കഴിഞ്ഞ് ആണെങ്കിൽ dr ne സമീപിക്കണം. അബോർഷൻ സാദ്ധ്യതകൾ aanu

  • @user-gd1ym3yl7r
    @user-gd1ym3yl7r2 жыл бұрын

    വേഗം പറ

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    🙏

  • @bijurp6538
    @bijurp65382 жыл бұрын

    കാര്യങ്ങൾ ചുരുക്കി പറയാൻ കഴിയണം ആവർത്തന വിരസത വീഡിയോയുടെ നീളം കൂട്ടാൻ പറയുന്ന കാര്യം വീണ്ടും വീണ്ടും ആവർത്തിക്കാ തീരുന്നാൽ കൊള്ളം നല്ല അറിവുകൾ തന്നെ

  • @christymathew3943
    @christymathew39432 жыл бұрын

    നല്ല അറിവ് ചേച്ചി . ഒരുസംശയം കൂടി കൂടി ചോദിക്കട്ടെ നിങ്ങൾ പറഞ്ഞതു പോലെ തന്നെ ആടിനെ ക്രോസ് ചെയ്തുകഴിഞ്ഞ് നിമിഷങ്ങൾകകം ആട് മൂത്രമൊഴിച് എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉള്ളിൽ പോയ ബീജം പുറത്തേക്ക് തള്ളുന്നതായി കണ്ടു അത് എന്തെങ്കിലും പ്രശ്നമാണോ ? ചെന പിടിക്കാണ്ട് വരുമോ? Please Replay

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    രണ്ടോ മൂന്നോ കോറ്റന്മാരെ ക്രോസ്സ് ചെയ്താൽ ഇങ്ങനെ വരാം. കുഴപ്പം ഒന്നും ഇല്ല സാധാരണ ആണ്

  • @christymathew3943

    @christymathew3943

    2 жыл бұрын

    Thanku ചേച്ചി

  • @gracyjacob5268
    @gracyjacob52682 жыл бұрын

    മൃഗശുപത്രിയിൽ കൊണ്ടു പോയി കുത്തി വെച്ചാൽ ചെന പിടിക്കില്ലേ

  • @sumodk2608

    @sumodk2608

    Жыл бұрын

    നല്ല മുട്ട നേ കൊണ്ട് ത ടു പ്പി ക്ക് എന്തിനാ കുത്തി വായിപ്പി ക്കു ന്ന ത്

  • @AjiTRAjiTR
    @AjiTRAjiTR2 жыл бұрын

    അമ്മിണി പ്രസവിച്ചോ ചേച്ചി

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    Illa

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    1week kazhiyum

  • @swathish.s5548

    @swathish.s5548

    2 жыл бұрын

    @@stkfarmtips2575 vedio വേണം

  • @stkfarmtips2575

    @stkfarmtips2575

    2 жыл бұрын

    @@swathish.s5548 👍

  • @swathish.s5548

    @swathish.s5548

    2 жыл бұрын

    @@stkfarmtips2575 attinkoodinu stanam nokano tekuvashathuvakamo

  • @My-Dream-World
    @My-Dream-World4 ай бұрын

    പശുന് ആണെങ്കിൽ 🤔

  • @yoyovlog5892
    @yoyovlog58922 жыл бұрын

    Ith Chile youtubers pannattund ningaloo mathramalla

Келесі