goat cage making ആട്ടിൻകൂടുനിർമാണം ഇതറിഞ്ഞാൽ പിന്നെ എല്ലാം എളുപ്പമായി. cage making Tips

Үй жануарлары мен аңдар

#### Please support and follow us..... ####
Farm Tech Media ; 99 61 10 90 24
KZread ; / farmtechmedia
Facebook. ; farmtechmedia.in
ABOUT FARM TECH MEDIA
ചെറുകിടസംരംഭങ്ങൾ, ഫാമിംഗ്‌, ഗവൺമെന്റ് പദ്ധതികൾ എന്നിവയെകുറിച്ചുള്ള അറവുകൾ ജനങ്ങളിലെത്തിക്കുക എന്ന ലകഷ്യം മുൻനിർത്തിയാണ് ഞങളുടെ പ്രവർത്തനം. അതുകൊണ്ടുതന്നെ ഇതുമായി ബന്ദപ്പെട്ട വീഡിയോകളാണ് ഞങ്ങൾ ഈ ചാനലിൽ ഇടുന്നത്.
നിങ്ങളുടെ സ്റ്റാപനത്തിന്‍റയോ, ഫാമിന്‍റയോ വീഡിയോ നമ്മൂടെ ചാനലില്‍ കൊടുക്കാന്‍ താല്‍പ്പര്യം ഉണ്ടങ്കില്‍ ഞങ്ങളെ വിളിക്കാം....
ഞങ്ങളുടെ പ്രധാനപ്പെട്ട വീഡിയോകൾ #
• dog show 2020 thrissur... തൃശ്ശൂരില്‍ നടന്ന DOG SHOW...
• ജീവൻ പണയംവെച്ച് പൂട്ടു... കേരളത്തിലെ ജല്ലികെട്ട് എന്നു പേരുകേട്ട കാളപൂട്ട് മല്‍സരത്തിന്‍റ അടിപൊളി വീഡിയോ.....
• എന്താണ് ഹൈടെക് കോഴിക്ക... കോഴികളെ വളര്‍ത്താന്‍ ഉള്ള ഹൈടെക് കോഴികൂട് എന്താണ്...?
• കോഴിയിൽനിന്ന് മുട്ട മ... കൊഴിയില്‍ നിന്ന് മുട്ട മാത്രമല്ല വൈദ്യുദിയും ലഭിക്കും...
• 5000 രൂപക്ക് 10 കോഴിയു... 5000/_ രൂപക്ക് ഒരു ഹൈടെക് കൂടും 10 കോഴിയും എങ്ങനെ കിട്ടും...?
• കേരളത്തിലെ ഏറ്റവും വലി... കെരളത്തിലെ ഏറ്റവും വലിയ പോത്തിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ....?
#goat_cage_making#farm_tech_media_#
#how_to_make_cheapest_goat_cage#
#malayalam_cage_making_videos#
#plastic_slatted_floor_kerala#
#sandesh_one_high_tech_goat_cages#
Plastic floor for goat farm
Plastic slatted floor for goat farm
Modern goat farm
Hi tech goat farm Kerala
Goat farm flooring
Live stock farming tips
Goat farm tamilnaadu
Indian goat breeds
Malabari goat
Kanni Adu goat
Mehsana goat
Sirohi goat
Beetal goat
Barbaric goat
Canedian pigmi goat
Goat elevated shed
Goat Matt
How to make a goat farm
How to make a goat house
How to make a goat house in Malayalam
How to make a goat drawing
How to make a goat shed
How to make a goat cage
How to make a goat halter
Low cost goat cage making
Goat she’s making at low cost
Goat she’s making Malayalam
High tech goat cage
Total cost to start a small scale goat farm
Profitable goat farming
Plastic floor for goat farm
Plastic slatted floor for goat farm
Modern goat farming tips

Пікірлер: 489

  • @Farmtechmedia
    @Farmtechmedia3 жыл бұрын

    വീഡിയോയിൽ കാണിക്കുന്ന എല്ലാവിധ ഫ്ലോറുകളും കേരളത്തിലെവിടെ വേണമെങ്കിലും കൊറിയർ വഴി അയച്ചുതരുന്നതാണ്. ആവശ്യമുള്ള കർഷകർ താഴെ കൊടുത്തിട്ടുള്ള Watsap നമ്പറിൽ ബന്ദപ്പെട്ടാൽ മതി. 9961109024

  • @khaleelthotty640

    @khaleelthotty640

    3 жыл бұрын

    ഒരു 10 ആടിne വളർത്താൻ പറ്റിയ കൂടിന് എത്ര rate ആവും.. നല്ല ക്വാളിറ്റിയിൽ ചെയ്യുമ്പോൾ.. കാസറഗോഡ് ആണ് ഞാൻ ഡെലിവറി ചാർജ് എത്ര ആവും

  • @miniwilson1056

    @miniwilson1056

    3 жыл бұрын

    സിമന്റ് തറയിൽ ഇത് ഉപയോഗിക്കാമോ ?കോഴിയെ വളർത്താൻ ഉണ്ടാക്കിയ കൂടാ ഇപ്പം പലക ഇട്ടാണ് കിടത്തുന്നത്. 100sqf ന്ന് എത്ര രൂപ ആകും. Please reply

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    @@miniwilson1056 cement tharayil use cheyaaan pattillla..

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    @@khaleelthotty640 vannu cheyanam ... vandiyil vidaaan patillla

  • @khaleelthotty640

    @khaleelthotty640

    3 жыл бұрын

    @@Farmtechmedia rate എത്ര ആവും

  • @shamsumoideen89shamsu52
    @shamsumoideen89shamsu523 жыл бұрын

    വളരെ നന്നായി വിശദമായി പറഞ്ഞു: നിങ്ങൾ സണ്ണിയുടെ കൂടെ മുൻപ് കോഴിക്കൂടിൻ്റെ വീഡിയോ ചെയ്തത് കണ്ടിരുന്നു. ഇതിൽ 100 % ഉപകാരപ്രദമായ കാര്യങ്ങളാണ് പറഞ്ഞത്! കാരണം ഞാൻ, 12 X 6ഒരു കൂടും.8 x 6, രണ്ട് കുടും ഈ ആഴ്ച ഉണ്ടാക്കിയിട്ടുണ്ട്. അനുഭവത്തിലുള്ളതാണ് പറഞ്ഞത്, നന്ദി!

  • @mohanankp8376
    @mohanankp83763 жыл бұрын

    Dear Ranjith Sir, Very informative and interesting.Thank you very much.

  • @namasthemedia7862
    @namasthemedia78623 жыл бұрын

    രഞ്ജിത്തേട്ടൻ പറഞ്ഞത് ശെരിയാണ്... ഞാൻ വാങ്ങിയ floor പൊട്ടിയില്ല പക്ഷെ ഇപ്പോ മുഴുവനും വളഞ്ഞാണ് ഇരിക്കുന്നത്... ഇത്രയും കാര്യങ്ങൾ ശ്രെദ്ധിക്കണം എന്ന് അറിയാൻ വൈകി...ഇ വീഡിയോ ലോക്ഡൗണിനു മുന്ന് ഇടണമായിരുന്നു... എന്റെ ഫ്രണ്ട്‌സ് ഇപ്പോ cage ഉണ്ടാക്കി... എന്തായാലും ചേട്ടൻ പറഞ്ഞ അറിവുകൾ ഒരുപാട് ആൾക്കാർക്ക് ഉപകാരപെടും അത് ഉറപ്പാണ്... ഞാൻ ഗ്രുപ്പുകളിൽ ഷെയർ ചെയ്തിട്ടുണ്ട്...

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    Namasthe Media Thank you 🙏 namasthe media

  • @rajannk8836
    @rajannk88363 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.👍👌

  • @rajeshgopi3610
    @rajeshgopi36103 жыл бұрын

    നല്ല അവതരണം വളരെ നല്ല ടിപ്പുകൾ

  • @najmudheen4290
    @najmudheen42903 жыл бұрын

    അടിപൊളി, നല്ല ഇൻഫർമേഷൻ

  • @aniabrahamthomas8807
    @aniabrahamthomas88073 жыл бұрын

    Very good sincerely helping thanks boss god bless u

  • @nithincbhaskar1418
    @nithincbhaskar14183 жыл бұрын

    വിശദമായും സിംപിൾആയും വിശദീകരിച്ചുതന്നതിന് നന്ദി

  • @shahulameer91ameer41
    @shahulameer91ameer413 жыл бұрын

    അടിപൊളി എനിക്ക് ഒരുപാട് ഇഷ്റ്റപെട്ടു

  • @selvytomy6832
    @selvytomy68323 жыл бұрын

    👌Very good explanation 👍

  • @lijinjoy1314
    @lijinjoy13143 жыл бұрын

    Thank you very much cheatta.valuble video for me thanks alot

  • @thepinkfairies1939
    @thepinkfairies19393 жыл бұрын

    Thank you chetta good information

  • @Balakrishnan240876
    @Balakrishnan2408763 жыл бұрын

    brilliant suggestions very good bro keep it upd

  • @2222str
    @2222str3 жыл бұрын

    Awesome idea...

  • @sunusunu.8512
    @sunusunu.85123 жыл бұрын

    Corrugated coating sheet enthu kondu last cheyyilla...? 10 ft sheet 600 rs aanu....goat shelter,inu ee sheet mathi....

  • @sundeepradhakrishnan8187
    @sundeepradhakrishnan81873 жыл бұрын

    ഈ cage ഇല്‍ ഉപയോഗിച്ച് material ഡേ അളവ് ഒന്ന് പറയാമോ. Thank you

  • @tspushpangadanthandassery2614
    @tspushpangadanthandassery26143 жыл бұрын

    very good.വളരെ നന്നായി വിവരിച്ചിരിക്കുന്നു. പുരോഗതിയുള്ള നല്ല നാളുകൾ ആശംസിക്കുന്നു.

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    thank you sir ..

  • @dericjoseph5050
    @dericjoseph50503 жыл бұрын

    എല്ലാവരും കൂട് ശ്രിദ്ധിച്ചപ്പോൾ ഞാൻ നോക്കിയത് ബാക്കില്ലെ പശുവിനെ യാണ് 😁

  • @vijayakumarpn6391

    @vijayakumarpn6391

    3 жыл бұрын

    good information

  • @vineethponnuchinnu1030

    @vineethponnuchinnu1030

    2 жыл бұрын

    നീ സ്കൂളിൽ പഠിച്ചപ്പോഴും അങ്ങനെയല്ലായിരുന്നല്ലോ

  • @veenasibilas2130
    @veenasibilas21303 жыл бұрын

    ഞാനിന്നു ഈ ചേട്ടനെ വിളിച്ചിരുന്നു വ്യക്തമായ മറുപടി കിട്ടി 500 കാടകോഴികളെ ഇടുന്ന കൂടിന് എത്ര രൂപ വരും നിങ്ങളുടെ സ്ഥലത്തു നിന്നും എന്റെ വീടിനടുത്തേക്ക് 25 കിലോമീറ്റർ ദൂരം വരും അപ്പോൾ ടോട്ടൽ ചാർജ് എത്ര വരും

  • @ashrafca6053
    @ashrafca60533 жыл бұрын

    super infermation.

  • @yaseenenglishschool3165
    @yaseenenglishschool31653 жыл бұрын

    നല്ല അവതരണം

  • @bijugeorge5404
    @bijugeorge54043 жыл бұрын

    vallare nalla vivarannam..

  • @oovv8868
    @oovv88683 жыл бұрын

    Njn vedichu ... 320rs aayi 1 sheetinu & courier 300 thazhe aayi.. 2*1.25.... 20sqft nu 8sheets

  • @prasadpuliyadan8370
    @prasadpuliyadan83703 жыл бұрын

    പൊളി....

  • @joshy7887
    @joshy78872 жыл бұрын

    Thanks for information

  • @kunhikrishnan5412
    @kunhikrishnan5412 Жыл бұрын

    സൂപ്പർ അവതരണം

  • @dineshpallippatmana4728
    @dineshpallippatmana47283 жыл бұрын

    Super presentation

  • @daisonambooken5369
    @daisonambooken53693 жыл бұрын

    Super 👍👍

  • @nihalakk4692
    @nihalakk46923 жыл бұрын

    1 meter neelam 1 meter veethiyil bird cage ningal undakumo undakumenkil eakadhesham ethra vila varum athyavisham strongum pinne mattupakshikalk maandhan onnum pattatha cage aayirikkanam

  • @madhupsabhishek8928
    @madhupsabhishek89283 жыл бұрын

    സൂപ്പർ

  • @chalakudikkarankoottukkara4792
    @chalakudikkarankoottukkara47923 жыл бұрын

    Thanks chetta

  • @josethomas7253
    @josethomas72533 жыл бұрын

    Good. Usefull

  • @mixedfarming5766
    @mixedfarming57663 жыл бұрын

    Nalla Important

  • @sameernasco295
    @sameernasco2953 жыл бұрын

    Thanks

  • @sunilkumararickattu1845
    @sunilkumararickattu18453 жыл бұрын

    Good subject. ചല കാര്യങ്ങളിൽ വ്യക്തത്തിയില്ല. എന്തെന്നാൽ Souare tube ഉം Angler റും പട്ടയും മാർക്കറ്റിൽ Available. Sanare tube നല്ലേ urine പാടിക്കാതിരിക്കാൻ നല്ലത്. പിന്നെ Traford sheet & MM Thickness മനസ്സിലായില്ല?

  • @abdulkader-ep6vr
    @abdulkader-ep6vr3 жыл бұрын

    Adipoli chettaa

  • @vijaykn1
    @vijaykn13 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട്..ഉപകാരപ്രദവും ആണ്...അഭിനന്ദനങ്ങൾ...പിന്നെ ഒരു കാര്യം പറയാൻ ഉള്ളത്..നിങ്ങൾ മൂന്നു തരം ഫ്ലോർ കാണിച്ചു..ഇതിന്റെ വില ഒരു 10 ൽ കൂടുതൽ പേർ എങ്കിലും ചോദിക്കുകയും ചെയ്തു..നിങ്ങൾ വില പറയില്ല..പറയാൻ കൊള്ളാത്ത വില ആണോ ഇതിനൊക്കെ..അപ്പോൾ എല്ലാം നിങ്ങടെ വിളിച്ചു ഡീറ്റൈൽസ് ചോദിക്കാൻ നമ്പർ ഇടും..സത്യത്തിൽ ഒരു പബ്ലിക് വീഡിയോ ഇടുമ്പോൾ അത് സുതാര്യം തന്നെ ആവണം..കാരണം മിക്കവരും ഒരു ജീവിതമാർഗം തട്ടികൂട്ടാൻ ഉള്ള ശ്രമത്തിൽ ആണ് ഇത്തരം വീഡിയോ കാണുന്നത്..അപ്പോൾ തന്റെ പരിധിക്കുള്ളിൽ നിൽക്കുന്ന ഒന്നാണ് എങ്കിൽ മാത്രം തിരഞ്ഞെടുത്തതാൽ മതി എന്ന കാഴ്‌ചപടിൽ ആണ് വില ആരായുന്ന ത്.. വില അറിഞ്ഞാൽ പിന്നെ ബഡ്ജറ്റ് ന് അകത്തു നില്കുമെങ്കിൽ മാത്രം ബന്ധപ്പെട്ടാൽ മതിയല്ലോ..ഇല്ലെങ്കിൽ വേറെ മാർഗ്ഗം തേടുകയും ആവാം...അതുകൊണ്ട് ഒരു പ്രോഡക്ട് പരിജയപ്പെടുത്തുമ്പോൾ അതിന്റെ വിലകൂടി ഉൾപ്പെടുത്തിയാൽ ഈ വിവരണം പൂർണ്ണം ആകും..നന്ദി

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    Ningal paranja kaaryam correct aaanu ...വില പറയാത്തതിന്റ പ്രധാന കാര്യം ഇതിന്റ മെറ്റീരിയൽ റേറ്റ് ഡെയ്‌ലി മാറികൊണ്ടിരിക്കുന്നതുകൊണ്ടാണ്. മാത്രവുമല്ല ഒരു പക്ഷെ ഞാൻ വീഡിയോയിൽ റേറ്റ് ഉൾപ്പെടുത്തിയെങ്കിൽ താങ്കൾ 8 മാസത്തിനുമുൻപുള്ള റേറ്റ് കണ്ടിട്ടാകും വിളിക്കുക. സത്യത്തിൽ ആ വിലയിൽ ഒരുപാട് മാറ്റം ഇപ്പൊ വന്നിട്ടുണ്ട്. അത്തരത്തിൽ വരുമ്പോൾ പല ആളുകൾക്കും അത് നീരസത്തിനു വഴിയാകും. ഒരുപക്ഷെ നിങ്ങൾ തന്നെ പറയും വീഡിയോയിൽ പറയുന്നത് ഒരു വില വിളിക്കുമ്പോൾ വേറൊരു വില, ഇതെന്താ ഇങ്ങനെ ... എന്നു അല്ലാതെ പറയാൻ പറ്റാത്ത വില അല്ലാതെ അല്ല സഹോദരാ ... പിന്നെ ഈ വീഡിയോ കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇത് വിൽക്കാനുള്ള മാർഗ്ഗം എന്ന രീതിയല്ല. ഒന്നും അറിയാത്ത സാധരണ ജനങൾക്ക് ഇതിനെകുറിച്ച് ഒരു അറിവ് ഉണ്ടാക്കുക എന്നതാണു. എനിക്ക് ഇതിന്റ വീഡിയോ വ്യൂസ് കാണുമ്പോഴും comment കാണുമ്പോഴും അതിൽ ഞാൻ തൃപ്തനാണ് .. വിലയേറിയ അഭിപ്രായത്തിനു നന്ദി ..

  • @abdulrahmann.p53

    @abdulrahmann.p53

    2 жыл бұрын

    @@Farmtechmedia ഒക്കെ ശെരി തന്നെ.. എങ്കിലും നിലവിലുള്ള ഇതിന്റെ വില ഇത്രയാണ് എന്ന് പറഞ്ഞു കൊണ്ട് നിലവിലെ റേറ്റ് പറയാമല്ലോ.. അപ്പോഴാണ് ഒരു വീഡിയോ പൂർണമാവുന്നത്.. ഓരോ മണിക്കൂറിലും വില മാറി മറയുന്ന ഇത്ര അത്യപൂർവ വസ്തു ആണോ താങ്കൾ പരിചയപെടുത്തുന്നത്..? ഇത്തരം അപൂർണ പോസ്റ്റുകൾ കാണുന്ന മാത്രയിൽ ആളുകൾ അത് വിസ്‌മൃതിയിലേക്ക് തള്ളും... അത് കൊണ്ട് ഏകദേശ വില കൂടി പറയുക. അത് വായിക്കുന്നവർക്കു അന്നേരം ഒരു തീരുമാനമെടുക്കാൻ കഴിയും

  • @shajahanmpd3079
    @shajahanmpd30793 жыл бұрын

    Good. 💚

  • @kavilkadavufarm7577
    @kavilkadavufarm75773 жыл бұрын

    very good

  • @okpaul7686
    @okpaul76863 жыл бұрын

    Very very good information thank you. Jesus Christ love's you

  • @bijumbijum7879
    @bijumbijum78793 жыл бұрын

    Pattayil. Paper idunnath nalla idea aanu .but arum cheyyila.njan kozhi koodinte flooril varuna pipe nu aluminium sheet cut cheyth vekkarund.

  • @sojanmathew6829

    @sojanmathew6829

    3 жыл бұрын

    Phone No തരാമോ

  • @shanuku2808
    @shanuku28083 жыл бұрын

    Useful .

  • @sreejithshankark2012
    @sreejithshankark20123 жыл бұрын

    Thank you

  • @sivasankaranpu2526
    @sivasankaranpu25262 жыл бұрын

    Adipoli supper

  • @abhisheaven2741
    @abhisheaven27413 жыл бұрын

    Sthalam avideyanu ? 2/2 floor cost atrayanu

  • @hariskm8609
    @hariskm86093 жыл бұрын

    Super

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani83983 жыл бұрын

    Superb bro

  • @vmgafoor679
    @vmgafoor6793 жыл бұрын

    Ok thanks bro...

  • @abdulrahiman4139

    @abdulrahiman4139

    3 жыл бұрын

    👌👌

  • @mrjithinpj
    @mrjithinpj3 жыл бұрын

    1st quality thirich ariyan pattunnath egana ann ?

  • @oovv8868
    @oovv88683 жыл бұрын

    Bro dog cage ulla slatted floor very best quality ullath rate engana??

  • @georgemanimala3796
    @georgemanimala37963 жыл бұрын

    Feed tray യ്ക്ക് height എത്ര വേണം. 1 Feet മതിയോ?

  • @suneeshputhiyaveedu7803
    @suneeshputhiyaveedu78033 жыл бұрын

    👍

  • @geetha7520
    @geetha75203 жыл бұрын

    Sir please make video in english.

  • @muhammedashraf7913
    @muhammedashraf79133 жыл бұрын

    👍👍👍

  • @gopikakrishna9257
    @gopikakrishna92573 жыл бұрын

    4,2 inde rabbit koodinu ethrayaavm?

  • @muhammedbadusha.n9994
    @muhammedbadusha.n99943 жыл бұрын

    ഇത് താറാവിന് കൂട് ഉണ്ടാകാൻ ഉബയോഗികമോ?

  • @vijayasasi3233
    @vijayasasi32333 жыл бұрын

    Sheet sale unddo good idea very good

  • @sachinvs5757
    @sachinvs57573 жыл бұрын

    video length kurache content kootamo ...ithil content inde length kooduthal anu lag adikkunu first bagathe okke

  • @fina1696
    @fina16962 жыл бұрын

    4 aadine valarthan ethra neelavum veethiyum slatted flourum venam

  • @vishnupp3183
    @vishnupp31833 жыл бұрын

    Brooo adiyi itta floorinu ethra rate varindu ennu parayo?

  • @nikhilmk888
    @nikhilmk8883 жыл бұрын

    Oru kavung undegil super kood undaakam...verthe paisa kalayaaan.kore hitech kaar

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    Kavungukondu koodu undaakaaam annu aadyam thanne parajittundallo aniyaaaaa...

  • @georgiantijo8551
    @georgiantijo85512 жыл бұрын

    Chetta 5 aadinulla kudine ethra rs aakum 2:30 Neelam 1:80 veethi 2:00 pokkam ulla kudine etharayakum

  • @hamdanmkp2724
    @hamdanmkp27243 жыл бұрын

    രണ്ട് ആടിനു വേണ്ടിയുള്ള കൂടെ എത്ര പൈസയാവും ഉണ്ടാവും

  • @Durgasreejesh
    @Durgasreejesh3 жыл бұрын

    super👍

  • @nanuck8019
    @nanuck8019 Жыл бұрын

    Happy New Year rajfamily

  • @unknown3914
    @unknown39143 жыл бұрын

    Slated floor tile.....athinte rate onu parayamo.....

  • @prasanththayyil4041
    @prasanththayyil40413 жыл бұрын

    Chetta ,ethe evidaya stalam

  • @sankarankuttyt.k3489
    @sankarankuttyt.k34893 жыл бұрын

    Can I get Plastic Slated chicken coops. Can you make for me?

  • @AjayKumar-xg8qd
    @AjayKumar-xg8qd3 жыл бұрын

    Poli

  • @muralimenonmuralimenon8393
    @muralimenonmuralimenon83933 жыл бұрын

    Nice video

  • @sakkeerhusssin4309
    @sakkeerhusssin43093 жыл бұрын

    Good soopar

  • @MANJU86465
    @MANJU864653 жыл бұрын

    രഞ്ജിത്ത് സൂപ്പർ

  • @ajithaji2303
    @ajithaji23033 жыл бұрын

    അടിപൊളി 👍

  • @ajithaji2303

    @ajithaji2303

    3 жыл бұрын

    ചേട്ടാ ഇതിന്റെ റേറ്റ് പറയോ

  • @P-L-I-N-G
    @P-L-I-N-G3 жыл бұрын

    Ithinde floor material nte vilavivaram engana aanu

  • @basilbiju812
    @basilbiju8123 жыл бұрын

    Hi tech attinkude full total cost 5 goat ethra varum

  • @rasmeerpk310
    @rasmeerpk3103 жыл бұрын

    Fine

  • @nijojo6257
    @nijojo62573 жыл бұрын

    Good presentation 👌👌👌👍👍👍 Support undaavumm👌👌👌

  • @Farmtechmedia

    @Farmtechmedia

    3 жыл бұрын

    Thank you Bro

  • @samcorner6274
    @samcorner62743 жыл бұрын

    3 goatynidanullaa koodynethrayavum plz rply

  • @stoxxxff365
    @stoxxxff3653 жыл бұрын

    👌👌👌👍👍

  • @sajeevkp6277
    @sajeevkp62773 жыл бұрын

    ഇരുന്നുറ് സ്ക്വയർ കൂട് പണിയാൻ അടിയിൽ ഇടുന്ന ഷീറ്റ് എത്ര കാശ് ആവും

  • @vajidhkm8641
    @vajidhkm86413 жыл бұрын

    2×2 floor ethrayanu rate?

  • @shajik.m9410
    @shajik.m94102 жыл бұрын

    Kolamkatto 🌷 adipoli 🌷💘❤

  • @nijokongapally4791
    @nijokongapally47913 жыл бұрын

    👍💯💖

  • @geethulevin5398
    @geethulevin53983 жыл бұрын

    Floor rate എത്രയാ?

  • @pigeonworld3932
    @pigeonworld39322 жыл бұрын

    Spr video

  • @harisuppi6592
    @harisuppi6592 Жыл бұрын

    Valareyathikam. Eshttamaayi. Nigale. Nambar. Ayakumo👍👍

  • @ahammed04
    @ahammed043 жыл бұрын

    ഇ ഫ്ലോറിന്റെയ് 60സെന്റി നീളം 40സെന്റി വീതി ഇ അളവിൽ ഒരു പീസിന് എത്രവിലവരും നാല്കോലിറ്റി ആയിരിക്കണം തായേ കൊടുത്ത നമ്പറിൽ വിളിച്ചാൽ കിട്ടുമോ

  • @fencingworksallkeralatataw5913
    @fencingworksallkeralatataw59133 жыл бұрын

    👍👍

  • @nikhilramesan6546
    @nikhilramesan65463 жыл бұрын

    Slatted plate rate please

  • @aslampalattummal2430
    @aslampalattummal24303 жыл бұрын

    Good

  • @rajeevp.g4039
    @rajeevp.g40393 жыл бұрын

    ഈ കൂടിൻ്റെ അളവ് എത്രയാണ് ഇതിൽ എത്ര അടിനെ ഇടാൻ പറ്റും

  • @kannannairkk4512

    @kannannairkk4512

    3 жыл бұрын

    100

  • @gloriawilson4910
    @gloriawilson49103 жыл бұрын

    Green big Rs.pls.

  • @jomonmon130
    @jomonmon1303 жыл бұрын

    👌👌👌

  • @talkiesfreaks2374
    @talkiesfreaks23743 жыл бұрын

    Chettande veede thaykattisheri vanette angotta varandathe

  • @valsanmenon9501
    @valsanmenon95012 жыл бұрын

    Please let me know,if you can send the flooring materials to Maharashtra

  • @Farmtechmedia

    @Farmtechmedia

    2 жыл бұрын

    Yes... 9846904390

  • @sajnashihabssvlog9931
    @sajnashihabssvlog99313 жыл бұрын

    👍👌

  • @ramesh.pramesh.p9503
    @ramesh.pramesh.p95033 жыл бұрын

    അഞ്ച് ആട്ടിനെ വളർത്താനുള്ള കൂട് എന്തു വില വരു

  • @bijeeshjosearackal4542
    @bijeeshjosearackal45423 жыл бұрын

    How much is the price for 2x2 slated floor?

  • @unknown3914

    @unknown3914

    3 жыл бұрын

    2×1 ....ethraya....

  • @shijas83
    @shijas833 жыл бұрын

    Broiler aadukale kodukkn indo,?

Келесі