ആടുകൾ ഗർഭിണിയാണോ എന്ന് ആർക്കും എളുപ്പത്തിൽ തിരിച്ചറിയാം //100%👍//🐐🐐//goat...

ആടുകളെ കറക്കാൻ പഠിക്കാം : • ആടിനെ കറക്കാൻ പഠിക്ക...
ആടുകളെ കുളിപ്പിക്കുന്ന രീതി: • ആടുകളെ കുളിപ്പിക്കുന്ന...

Пікірлер: 101

  • @goodfoodiemaker1822
    @goodfoodiemaker18223 жыл бұрын

    Very useful video

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thankyou

  • @meenusvlogs4845

    @meenusvlogs4845

    2 жыл бұрын

    Aadine mate cheyan injection undo

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    @@meenusvlogs4845 ഉണ്ട് വെറ്റിനറി ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ മതി

  • @spicykitchenworld
    @spicykitchenworld3 жыл бұрын

    L 8. Nice sharing. ആടുകളെ വളർത്തുന്ന എല്ലാർക്കും ഈ വീഡിയോ ഉപകരിക്കും

  • @mychaildhood938
    @mychaildhood9383 жыл бұрын

    ആടിനെ വളർത്താൻ അറിയാത്തതുമായ ഒരുപാട് ആളുകൾക്ക് യൂസ് ആവട്ടെ

  • @Pnasaru
    @Pnasaru3 жыл бұрын

    Valare use full video👍

  • @Simiskitchen2020
    @Simiskitchen20203 жыл бұрын

    Useful video..nice sharing dear

  • @theavial7499
    @theavial74993 жыл бұрын

    Nice information 👍👍

  • @satheesanpp4254
    @satheesanpp42542 жыл бұрын

    ഡോക്ടർമാർക്ക് ആടിന്റെ കാര്യത്തിൽ കർഷകന്റെ അത്രയും അറിവില്ല!

  • @jabirkotakkeljabirkotakkel5977

    @jabirkotakkeljabirkotakkel5977

    Жыл бұрын

    Crt

  • @mohammedsafvankunjan7349

    @mohammedsafvankunjan7349

    Жыл бұрын

    പുസ്തക പുഴു എന്നും പുഴു തന്നെ ബ്രോ

  • @Sajna9605
    @Sajna96053 жыл бұрын

    Useful video

  • @Aflaaaaa
    @Aflaaaaa3 жыл бұрын

    ഒരുപാട് പേർക് ഉപകാരപ്പെടുന്ന വീഡിയോ 👍👍👍🥰🥰

  • @cookingwithhappydays
    @cookingwithhappydays3 жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് പരസ്യം കണ്ടപ്പോൾ സന്തോഷമായി വീഡിയോയും ഇഷ്ടായി

  • @sabianusworld2824
    @sabianusworld28243 жыл бұрын

    Nice sharing dear Njan already koottanu. Angottum Varane dear

  • @haihaihaihai1914
    @haihaihaihai19143 жыл бұрын

    Aadine karakkunna oru full vedio edoo please

  • @badaruddeenkoramkulam1603
    @badaruddeenkoramkulam16032 жыл бұрын

    👍

  • @kl51foodietraveler90
    @kl51foodietraveler903 жыл бұрын

    🤩

  • @treasuresofkuwait
    @treasuresofkuwait3 жыл бұрын

    Good sharing

  • @shazam5883
    @shazam58832 жыл бұрын

    Thank you.

  • @apinchofsaltbysara
    @apinchofsaltbysara3 жыл бұрын

    nice sharing.

  • @nikhilpopznikhilpopz1846
    @nikhilpopznikhilpopz18463 жыл бұрын

    Itha super, ellam krithyamayi paranju thannu❤️😍

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thankyou

  • @SiblingDiaries
    @SiblingDiaries3 жыл бұрын

    Inganokkeyulla kaaryangal shradhikkan undelle.thanks for sharing

  • @majliskitchen8195
    @majliskitchen81953 жыл бұрын

    Adukale valarthunnavark upakaramulla video

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Tnx❤️

  • @catch.me_5126
    @catch.me_51262 жыл бұрын

    എന്റെ ഒരു കടിഞ്ഞുൽ ആട് ഫുഡ് ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല അപ്പോൾ ഞങ്ങൾ ക്രോസ് ചെയ്തപ്പോൾ ഇപ്പോൾ അത് നന്നായി ഫുഡ് കഴിക്കുന്നു അപ്പോൾ അത് ചെനയുടെ ലക്ഷണമാണോ

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    ചില ആടുകൾ തീറ്റഎടുക്കാൻ മടി കാണിക്കും മതിയാണെങ്കിലും ചെന പിടിച്ചാലും

  • @ridhamizriya7221
    @ridhamizriya72212 жыл бұрын

    Hy chechi ...aadine cross cheythitt 5 months aayi .but ippozhum aadin akidil paalnd ..appo chanayundo...randamathe prasavamaan....pls replay🙂

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    5മാസം ആയാൽ പ്രസവിക്കുമല്ലോ 2, 3മാസം ആയാൽ ചെന ഉണ്ടെങ്കിൽ പാൽ വറ്റും ഇതിപ്പോ ചെന ഉണ്ടാവില്ല

  • @sanhacookingandvlogs1
    @sanhacookingandvlogs13 жыл бұрын

    ആടുകളെ വളർത്തുന്ന ആളുകകൾക്ക് ഉപകാരം ഉള്ള വീഡിയോ 🥰

  • @venisfoodworld
    @venisfoodworld3 жыл бұрын

    Thank q so much for sharing dear 😊 keep going 😘😘😘

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thankyou

  • @archanasuresh9039
    @archanasuresh90392 жыл бұрын

    Chechi ente adine crss cheyyipichi 1 1/4 masam ayi second delivary anu Orakidile palu kuranju anganeyano sadharana adyam orennathileyano kuranj povunnath

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    സാദാരണ രണ്ടും ഒരുമിച്ചു കുറയും പിന്നെ ചില ആടുകളുടെ ഒരു കാമ്പ് ചെറുത് ആയിരിക്കും അതിൽ കുറച്ചു പാലെ ഉണ്ടാകാറുള്ളൂ അപ്പോൾ അതിലെ പാൽ ആണ് ആദ്യം വറ്റുക

  • @archanasuresh9039

    @archanasuresh9039

    2 жыл бұрын

    @@naflaskitchenandfarming2715 എന്തായാലും പാൽ വറ്റി തുടങ്ങിയിട്ടുണ്ട് ചന പിടിച്ചതുകൊണ്ടല്ലേ ഒന്നേക്കാൾ മാസം ആയി പിന്നിട് മതിയും കാണിച്ചിട്ടില്ല

  • @sumodk2608

    @sumodk2608

    5 ай бұрын

    ​@@archanasuresh9039nalla muttante koode vittu thaduppikku ningal vitta muttan sarikkum thaduppichhu kaanilla

  • @alongakitchen9641
    @alongakitchen96413 жыл бұрын

    Lk 42 nice sharing my friend 💯❣️💚💙💗💖

  • @Mustardandpan
    @Mustardandpan3 жыл бұрын

    Very nice 👍👌 Useful sharing 👍👍

  • @WALKMANchannelVlogs
    @WALKMANchannelVlogs3 жыл бұрын

    നല്ലഅറിവ്

  • @nasreenanasri9345
    @nasreenanasri9345 Жыл бұрын

    Ente àadinu ithupole akid poyi ..chena undavum lle

  • @appucookiessvlog
    @appucookiessvlog3 жыл бұрын

    Aadine aadhyamayi valarthunnavarkku useful video 👍ed

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thanku

  • @joalex4148
    @joalex41483 жыл бұрын

    Ente oru addine...athine cross chyipichilaa...but vthl oru muttan kutty 8 mnth kazhnje ondrnu...athu cross ayathano aryilaa..ippol mate addinu epozhum sheenama 2 mnth ayi mathi onnm kanikumila

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    ചെന പിടിച്ചില്ലെങ്കിൽ വിര ഗുളിക കൊടുക്കു നല്ല രീതിയിൽ ഫുഡ്‌ കൊടുക്കു

  • @joalex4148

    @joalex4148

    3 жыл бұрын

    I think athinu channa ondenu...vayar onde

  • @user-of6zu3fz5n
    @user-of6zu3fz5n2 жыл бұрын

    Masha allah... ഈ വെളുത്ത മലബാറി ആടിനെ ഇനി cross ചെയ്യിക്കുമ്പോ ഇതേപോലുള്ള മലബാറി മുട്ടനെക്കൊണ്ടു തന്നെ cross ചെയ്യിക്കുക.ജനുസിന്റെ വംശശുദ്ധി നില നിൽക്കട്ടെ.

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    Ok. അടുത്ത തവണ നോക്കാം

  • @manjums2480
    @manjums2480 Жыл бұрын

    എന്റെ ആട് ഇത് പോലെ ആണ്

  • @neethuabhilash6256
    @neethuabhilash62562 жыл бұрын

    Goat heat ayal pinne ethra day kayinjitta randamath heet avuka

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    18, മുതൽ 25 ദിവസത്തിനുള്ളിൽ മതി കാണിക്കും

  • @rejimolunnikrishnan3212
    @rejimolunnikrishnan32122 жыл бұрын

    ആടിന്റെ രോമവും പൊഴിയുന്നു ഒപ്പം ചൊറിച്ചിലുമുണ്ട്,ക്രോസ്സ് ചെയ്യിപ്പിച്ചതിനു ശേഷമാണിത്. പിന്നെ ചെവിയിലൊക്കെ പേൻ ഉണ്ട്‌,പേനിന്റെ ശല്യം കൊണ്ടാണോ? അതോ ചെന ഉണ്ടായിട്ടാണോ ചൊറിച്ചിലും രോമം കോഴിയുന്നതും? ആട് ഒത്തിരി ക്ഷീണിച്ചു

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    ചെന ഉണ്ടെങ്കിലും രോമം കോഴിയും പേൻ ഉണ്ടെങ്കിൽ ചൊറിയും ആ ഭാഗത്തു രോമം കൊഴിയും ചെയ്യും dr. കണ്ടാൽ പേൻ പോകാനുള്ള മരുന്ന് കിട്ടും

  • @Fayazkasarasagod
    @Fayazkasarasagod3 жыл бұрын

    നല്ല വിഡിയോ

  • @renyjoy2305
    @renyjoy23052 жыл бұрын

    ഞാൻ പുതിയ ആടു വളർത്തൽ തുടങ്ങിയാ ആൾ ആണ്,, എന്റെ രണ്ടു ആടിന് ദേഹത്തു വൃണങ്ങൾ കണ്ടു,, എന്തായിരിക്കും കാരണം,,

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    സ്കിൻ ഇൻഫെക്‌ഷൻ കൊണ്ടും, പേൻ, ചെള്ള്, എന്നിവ മൂലവും, ചെറിയ താരൻ പോലെ ഉണ്ടെങ്കിലും പിന്നെ മേയാൻ ഒക്കെ വിടുമ്പോൾ മറ്റു ജീവികളുടെ ഉപദ്രവം മൂലവും ഉണ്ടാകും

  • @MisriyafamilyVLOG
    @MisriyafamilyVLOG3 жыл бұрын

    Good sharing dear ❤️

  • @kutteesworld2548
    @kutteesworld25483 жыл бұрын

    Aadine valarthunna vark nalla upakaramulla video👍33

  • @sindhusindhuranjith4381
    @sindhusindhuranjith43812 жыл бұрын

    Aadu prasavam ethre masam aanu

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    5, മാസം

  • @shabnavlog8484
    @shabnavlog8484 Жыл бұрын

    Garbhini adin bleeding avumo ante aadin bleedingund

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    Жыл бұрын

    ബ്ലീഡിങ് ഉണ്ടാവില്ല ഒരു ബ്രൗൺ കളർ വെള്ളം കലങ്ങിയ രൂപത്തിൽ ആണോ dr, നോട്‌ പറയണം വെച്ചോണ്ടിരിക്കരുത് കൂടുതൽ ആയാൽ അപ്പോഷ്യൻ ആകും ആട് വീണോ അതോ മറ്റു ആടുകൾ ഇടിച്ചോ അപ്പോൾ ഇതു പോലെ ഉണ്ടാകും dr കാണിക്കുന്നതാ നല്ലത്

  • @mdsuhaib1535
    @mdsuhaib15352 жыл бұрын

    എന്റെ വീട്ടിലെ ആടിനെ ഒന്നഅര മാസം മുന്നേ ക്രോസ് ചെയ്തതാണ് അന്ന് ചെന പിടിച്ച ലക്ഷണങ്ങൾ കാണിച്ചിരുന്നു ഇപ്പോൾ അടുത്ത് അത് മതി ലക്ഷണം കാണിച്ചിരുന്നു പക്ഷേ മുട്ട നെ വിട്ടിട്ട് ക്രോസ് ചെയ്യാൻ അനുവദിക്കുന്നില്ല അത് എന്തുകൊണ്ടാണ്

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    ചെന ഉണ്ടെങ്കിൽ ക്രോസ്സ് ചെയ്യാൻ ആടു നിൽക്കില്ല, ചെന പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നര മാസം ആകുമ്പോൾ പാൽ വറ്റും

  • @mdsuhaib1535

    @mdsuhaib1535

    2 жыл бұрын

    അതിന്റെ അഗ്ഡിന്റെ അവിടെ ചെറിയ രീതിയിൽ അവിടാടെ തനർപ്പുണ്ടായിരുന്നു ഇപ്പോൾ അത് കുറച്ചൊക്കെ മാറീ എന്നാലും ചെറുതായിട്ട് ഉണ്ട് ഇതിന് എന്താ ചെയ്യാ പാൽ ഒക്കെ വറ്റി യിട്ടുണ്ട് അത് കുട്ടി കുടി നിർത്തിയിട്ടാണോ എന്ന് അറീല

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    കൊതുക് കടിച്ചിട്ടാകും ചെറുതായിട്ടാണെങ്കിൽ തനിയെ പോകും കുടി നിര്ത്തിയാലും പാൽ വറ്റും കറക്കുന്നുണ്ടെങ്കിൽ ചെന പിടിച്ചാലേ വറ്റു

  • @mdsuhaib1535

    @mdsuhaib1535

    2 жыл бұрын

    @@naflaskitchenandfarming2715 കൊതുക് കടിച്ചധ് മാറാൻ എന്താ ചെയ്യാ🙄

  • @devanand4763

    @devanand4763

    2 жыл бұрын

    @@mdsuhaib1535 ആ ആടിന് ചെന ഉണ്ടായിരുന്നോ.. എന്റെ ആടും ചേർപ്പിച്ചിട്ട് 60 ദിവസം കഴിഞ്ഞു വീണ്ടും മദി ലക്ഷണം പോലെ കാണിച്ചു. കരയുന്നില്ല പക്ഷേ.. വൈറ്റ് ഫ്ലൂയിഡ് പോയി

  • @BamisPlate255
    @BamisPlate2553 жыл бұрын

    Informative and useful video

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thanku

  • @bgmiloverKerala123
    @bgmiloverKerala123Ай бұрын

    Adinu akidu irakkumnath ethra month akumbo ahn

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    Ай бұрын

    കടിഞ്ഞൂൽ ആണെങ്കിൽ രണ്ടു മാസം ആയാൽ ചെറിയ വ്യത്യാസം ഉണ്ടാകും, അല്ലെങ്കിൽ പാൽ ഉള്ളത് വറ്റി അകിട് 3മാസം ആയാൽ ഇറങ്ങി തുടങ്ങും, ചില ആടുകൾക്ക് പരസവിക്കുന്ന അന്നാണ് ഇറങ്ങുക, വിശദമായി വീഡിയോ ഉടനെ ചിയ്യാം

  • @bgmiloverKerala123

    @bgmiloverKerala123

    Ай бұрын

    @@naflaskitchenandfarming2715 ente adu 4 month ayi akidu angott irangunilla🙂 Vayar und Chena undo ennu oru idea illa First time ahn cross akkunne

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    Ай бұрын

    @@bgmiloverKerala123 ചെന ഇല്ലെങ്കിൽ വീണ്ടും മതി കാണിക്കും 150,ദിവസം ആണ് ഗർഭകാലം ഒരു മാസം കൂടി നോക്കു 👍

  • @DastarKhawanCooking
    @DastarKhawanCooking3 жыл бұрын

    Very nice sharing 👍

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thankyou

  • @MuhammedAli-gr1dh
    @MuhammedAli-gr1dh2 жыл бұрын

    എന്റെ മലബാരി ആടിന് ചെന 4 മാസം കഴിഞ്ഞു ഇപ്പോഴും 1 ഗ്ലാസ് കറക്കുന്നുണ്ട്

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    ചെന ഉണ്ടോന്നു ഉറപ്പാണോ പാൽ വറ്റെൻടതാണല്ലോ ഇവിടെ 2, മാസം ആകുമ്പോൾ പാൽ ഒക്കെ വറ്റാറുണ്ട് പിന്നെ 4, മാസം ആകുമ്പോൾ അകിടു കുറച്ചു ഇറങ്ങിതുടങ്ങും

  • @MuhammedAli-gr1dh

    @MuhammedAli-gr1dh

    2 жыл бұрын

    പ്രസവിക്കാറായി ഇപ്പോഴും പാലുണ്ട്. കറക്കുന്നത് കൊണ്ട് പ്രസ് നമു ണ്ടൊ

  • @nisarpgm230
    @nisarpgm230 Жыл бұрын

    കടിഞ്ഞൂൽ ആടിന് ചെന ആയാൽ അകിട് ഇറങ്ങണമെങ്കിൽ എത്ര മാസം കഴിയണം

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    Жыл бұрын

    രണ്ടു മാസം ആകുമ്പോൾ മുതൽ ചെറിയ വ്യത്യാസം ഉണ്ടാകും പിന്നെ പ്രസവം അടുക്കുമ്പോൾ കൂടി വരും

  • @nisarpgm230

    @nisarpgm230

    Жыл бұрын

    @@naflaskitchenandfarming2715 ഓകെ

  • @nishadry1060
    @nishadry10602 жыл бұрын

    എന്റെ ആട്ടിൻകുട്ടി. 6 മാസം പ്രായം ഉണ്ട് എത്ര മാസം . ആവുമ്പോഴാണ് ക്രോസ് ചെയ്യുന്നത്

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    9.മാസമെങ്കിലും കഴിഞ്ഞു ക്രോസ്സ് ചെയ്യുന്നതാണ് നല്ലത്

  • @zubaidaalif
    @zubaidaalif2 жыл бұрын

    നല്ല പാലുണ്ട് എന്ന് പറഞ്ഞു ഞാൻ വാങ്ങിയ ആടിന് ഒരു ഗ്ലാസ്സ് paalu പോലും കിട്ടിയില്ല അത് പ്രസവിച്ചപോ 50 ml പാല് പോലും കിട്ടിയില്ല

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    2 жыл бұрын

    അറിയാവുന്ന ആളുകളെ കൊണ്ട് പോയി നോക്കി വാങ്ങുന്നതാണ് നല്ലത് ഗർഭ സമയത്തു നല്ല ഫുഡ്‌ supplimentum കൊടുത്താൽ നല്ല പാൽ ഉണ്ടാകുമായിരുന്നു

  • @manjums2480
    @manjums2480 Жыл бұрын

    ഈ ആടിന് first പ്രസവത്തിൽ എത്ര കുട്ടികൾ ഉണ്ട്

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    Жыл бұрын

    അതു അറിയില്ല ഞാൻ വാങ്ങിക്കുമ്പോൾ 3കുട്ടികൾ ആയിരുന്നു പക്ഷെ ഫസ്റ്റ് പ്രസവം ആയിരുന്നില്ല

  • @bijuck5292
    @bijuck52922 жыл бұрын

    പെണ്ണ് ആടുകൾക്കും 🐐 താടയിൽ താടി ഉണ്ടാകുമോ 🤔🤔🤔🤔🤔

  • @hazard3103

    @hazard3103

    2 жыл бұрын

    Ooo

  • @Sukurtham
    @Sukurtham3 жыл бұрын

    ഉപകാരമുള്ള വീഡിയോ... കൂട്ടായി. അങ്ങോട്ടും വരണേ...

  • @shebinshebin5283
    @shebinshebin52832 жыл бұрын

    Dr. മാർക്ക്. ഒന്നും അറിയില്ല. Ponneeeee അനുഭവം കൊണ്ട് പറയാ

  • @Shanasdreamworld
    @Shanasdreamworld3 жыл бұрын

    Usefull sharing dear😊

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thankyou

  • @JoshsKitchenvlogs
    @JoshsKitchenvlogs3 жыл бұрын

    Useful sharing dear....

  • @naflaskitchenandfarming2715

    @naflaskitchenandfarming2715

    3 жыл бұрын

    Thanku

Келесі