ഉച്ചയൂൺ കഴിക്കാൻ ഇത്രയും തിരക്കുള്ള കട എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല

#keralafood #seafood #keralameals

Пікірлер: 67

  • @likeshpp9103
    @likeshpp9103Ай бұрын

    അതിന്റെ അടുത്ത ചെറിയ കടയിൽ ഇവരുടെ breakfast ഉം ഉണ്ട്.... സൂപ്പർ ആണ്

  • @SoujathSoujath123-my4dh
    @SoujathSoujath123-my4dh29 күн бұрын

    ഇക്ക നിങ്ങളെ മോൻ എവിടെ എനിക് മോനെ ഒരു പാട് ഇഷ്ടം ആണ് വീഡിയോ സൂപ്പർ 👌👌👌

  • @itz_Nachuz
    @itz_Nachuz11 ай бұрын

    Ningale njan kandirnnu🤩ennod chirichu😁👍🏻

  • @abhilashkumar7405
    @abhilashkumar740511 ай бұрын

    Idu vila koodudal alle

  • @user-nt1du7op2u
    @user-nt1du7op2u2 ай бұрын

    Dear Shanbhai, I like Ithatha silence, I remember always my sister. I am settled in Maharashtra State ❤

  • @alzahraopticalalzahra8379
    @alzahraopticalalzahra837911 ай бұрын

    Njan kaichada avidunn atrak porra adikum best hotel und Kannur nadan oon enn paranjitt adipoli hotel avide poi kaich nokk Oana sadhiya polotha kidilam oon

  • @Paradeshi539
    @Paradeshi53911 ай бұрын

    Mangalapuram Girimanjaaas same Issue seating unavailabilty..must try girimanjas.,Mangalore

  • @Thankan9876

    @Thankan9876

    10 ай бұрын

    Yes.enthoru taste aanu..avide..fish..Ellam adipolii

  • @alanthomas5128
    @alanthomas512811 ай бұрын

    Ithenthn nmmde ivdokke choorin upperide kaliya minum 5,6 kootm karikl knym mothm

  • @muralip1997
    @muralip199711 ай бұрын

    Kuzi madiyanmarim madichikalum hotel thorum niragunu nanamille vittil udaki fresh food kaziku ata atas

  • @pranavtv1615
    @pranavtv161511 ай бұрын

    Anandha bhavan um pwoli aan fish and meals

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal120711 ай бұрын

    തല്ലിപ്പൊളി ഊണ്. ഭൂലോക ബ്ലേഡ്

  • @whistleblower4922

    @whistleblower4922

    Ай бұрын

    Taste good but little costly buy gods grace i can afford,i always go there in vacations

  • @sreez...143
    @sreez...14311 ай бұрын

    300 രൂപയ്ക്കുള്ള പരിപാടിക്ക് 496 ₹ അടിപൊളി 😮

  • @renilcc
    @renilcc25 күн бұрын

    Aviduthe ayakkoorayanu super

  • @Paradeshi539
    @Paradeshi53911 ай бұрын

    Prebooking aakiyal theeruna prashane ulloo

  • @mohanrajnair865
    @mohanrajnair86511 ай бұрын

    Oru Stalathu Manasamadhanthode Bhakshanam Kazhikkaan Kazhiyillengil Enthinu Pokanam.

  • @NoName-zl8lq
    @NoName-zl8lq10 ай бұрын

    കോഴിക്കോട് ഖാദർക്ക മെസ്സ് അയിനോട് മുട്ടാൻ മാത്രം ആരും വളർന്നിട്ടില്ല മനസ്സും വയറും ഒരേ പോലെ നിറയും വിലയോ തുച്ഛം ഗുണമോ മെച്ചം അതാണ് നമ്മളെ ഖാദർക്ക മെസ്സ്

  • @rafeequerafee8493

    @rafeequerafee8493

    7 күн бұрын

    Kozhikode. Evida

  • @NoName-zl8lq

    @NoName-zl8lq

    7 күн бұрын

    @@rafeequerafee8493 കോഴിക്കോട് പുതിയ സ്റ്റാൻഡിന്റെ പുറകു വശം ആരോട് ചോദിച്ചാലും പറഞ്ഞു തരും

  • @JAS.369
    @JAS.36910 ай бұрын

    തല്ലിപ്പൊളി കറി എന്നും ഒരേ ടേസ്റ്റ്, വീട്ടിൽ ഫുഡ് ഉണ്ടാക്കാനറിയാതവർക്ക് വലിയ കാര്യം, പൊരിച്ചതിനകത്ത് കുറച്ച് ബ്രസ്ക്രംസ് ഇട്ട് പറ്റിക്കും മാരക വില.

  • @whistleblower4922

    @whistleblower4922

    Ай бұрын

    Hi you know how to make perfect kannur style inchi cuury

  • @vineshkumar34

    @vineshkumar34

    Ай бұрын

    എന്റെ ചങ്ങായി... ഇവരുടെ വീടുകളിൽ ഭക്ഷണം ഉണ്ടാക്കാറി ല്ലേ? ചോറ് തിന്നൻ ഇത്ര തിരക്കാണോ?

  • @PN_Neril
    @PN_Neril10 ай бұрын

    പാർക്കിംഗ് ഏരിയ പോലുമില്ലാത്ത ഹോട്ടലാണോ?

  • @maheshmniar1985
    @maheshmniar198511 ай бұрын

    അടിപൊളിഊണ്

  • @hamzaalakkal2936
    @hamzaalakkal293628 күн бұрын

    ബെസ്റ്റ് ഹോട്ടൽ, പകരം വെക്കാൻ കണ്ണൂരിൽ മറ്റൊന്നില്ല. 😊👍

  • @shareefshareefkhan3196
    @shareefshareefkhan31967 күн бұрын

    പപ്പടം ഇല്ല' ഉപ്പേരി ഇല്ല ചാർജ്ജ് വളരെ കൂടുതൽ 'എന്താ രസം

  • @tomykabraham1007
    @tomykabraham100710 ай бұрын

    ചെട്ടനെ കാണുന്നതു അതിലും comedy 😂😂😂😂😂

  • @bicchi4292
    @bicchi429211 ай бұрын

    അയല പഴയ താണെന് തോന്നുന്നു.

  • @shakeelkc8682
    @shakeelkc868211 ай бұрын

    Ur self moyand

  • @anwarcr7450
    @anwarcr745010 ай бұрын

    😍

  • @shamsuvvhouse415
    @shamsuvvhouse41511 ай бұрын

    Kodhi koodum tto 😂😂😢😢😢

  • @vishwanathk9265
    @vishwanathk926511 ай бұрын

    Boss its an heaven for the seafood I love this restaurant to consume the seafood

  • @tomykabraham1007
    @tomykabraham100710 ай бұрын

    ഒതെന്റെ മഗന്‍ 😂😂

  • @tomykabraham1007
    @tomykabraham100710 ай бұрын

    thanku thanku 😂😂😂😂😂

  • @sruthilakshmi8k861
    @sruthilakshmi8k86128 күн бұрын

    ഇവിടെ കൈക്കൂലിവാങ്ങുന്നവനും പൈസ ഉള്ളവനും കഴിക്കാം മുടിഞ്ഞ വിലയാണ്

  • @vinutvtravelvlog946
    @vinutvtravelvlog94611 ай бұрын

    ഇ ഊണ് കഴിക്കാൻ ആണോ ഇത്രയും തിരക്ക്

  • @gokulmg8805
    @gokulmg880511 ай бұрын

    Pappadam ille😢

  • @rashidmahamood7445
    @rashidmahamood744511 ай бұрын

    ആരും പോകല്ലേ 🙏🙏🙏 കഴുത്തുറപ്പൻ വില ആണ്

  • @salilt8268

    @salilt8268

    11 ай бұрын

    No dear. Very reasonable. Meals60,kakka50, Avolifry 170, Koonthal 80 , mathi /Ayala fry 50. ഞങ്ങൾ 4 പേർ ഭക്ഷണം കഴിച്ചിട്ട് 840 രൂപയേ ആയുള്ളു. ഇക്കാലത്ത് ഒരാൾക്ക് 210 രൂപ എന്നത് മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണിന് വലിയ തുകയല്ല. ചേർത്തലയിലുള്ള ഒരു കടയിൽ ഒരു അയല വറുത്തതിന് 220 രൂപ ഈടാക്കിയ ചരിത്രമുണ്ട്

  • @KanakadasKM

    @KanakadasKM

    Ай бұрын

    Yes 💯-/-

  • @Jayespkd
    @Jayespkd10 ай бұрын

    ആ പരിസരത്തു ഈ ഹോട്ടലെ ഉള്ളൂ... ഭയങ്കര തിരക്കാണല്ലോ... എങ്ങനെ ഇങ്ങനെ ക്ഷമിച്ചു കാത്തു നിൽക്കുന്നെ...

  • @FoodandTravelbyAJ1989
    @FoodandTravelbyAJ198910 ай бұрын

    Ningade video ishtamane bro but hotelil poyi irunne ithepole verupeeru samsaram ozhivakke bro🙏

  • @alimohamed-mc2pi
    @alimohamed-mc2pi10 ай бұрын

    ഇതൊക്കെ കണ്ടാൽ ജീവിക്കുന്നത് തന്നെ തിന്നാനാണെന്നു......

  • @samakaleenam
    @samakaleenam10 ай бұрын

    Aru pokan kannoooru

  • @abrahamgeorge3664
    @abrahamgeorge366411 ай бұрын

    ആ അയല ഫ്രഷ് അല്ല

  • @shahanajneverends
    @shahanajneverends28 күн бұрын

    verum normal oonallee ?? enthinaa itra hype

  • @nasarudheennasar4715
    @nasarudheennasar471510 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @johnabraham6402
    @johnabraham640211 ай бұрын

    Banana leaf was full dirty... Not a single dish is good... I don't understand why peoples are running to this hotel...

  • @ebrahimkutty8932
    @ebrahimkutty893210 ай бұрын

    എട പഹയാ അനക്ക് കൊതികുടുങ്ങും ഇജ്ജ്‌ മീൻപൊരിച്ചത് തിന്ന്ന്നത് കണ്ടിട്ട് ഇനിക്ക്‌ തൊള്ളയിൽവെള്ളംവന്നുപഹയാ,, അന്റെ ഒരു ടാങ്കുയു,,,,,

  • @harispk3567
    @harispk35673 күн бұрын

    Orutasteillaratevalerekuduthalverybad

  • @DreamTravell786
    @DreamTravell78610 ай бұрын

    Rate over alle makkale😂😂😂

  • @pappanganga8230
    @pappanganga823011 ай бұрын

    He didn't got any free😂 that's the problem 😅

  • @soopymambra2417
    @soopymambra241711 ай бұрын

    പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് അവിടെ അടുത്തൊന്നും ഹോട്ടൽ ഇല്ലേ എനിക്ക് ഇഷ്ടപ്പെട്ട ഊണ് ഫ്രഷ് മീന് കുട്ടനാട് ഭാഗത്താണ് മറ്റുള്ള ഭാഗങ്ങളിലും ഉണ്ട് ജീവനുള്ള മീന് പിടിച്ച് ഓർഡർ ചെയ്താൽ ഏത് മീൻ ആണ് വേണ്ടത് എന്ന് വെച്ചാൽ നല്ല രീതിയിൽ പൊരിച്ച് നല്ല രീതിയിലുള്ള ഊണും കൊടുക്കുന്ന സ്ഥലങ്ങൾ കുട്ടനാട് ഉണ്ട് അതേപോലെതന്നെ മറ്റു സ്ഥലങ്ങളിലും ഉണ്ട് കൈപ്പുണ്യം എന്ന് പറഞ്ഞത് എല്ലാവർക്കും കിട്ടിക്കോണം എന്ന് ഇല്ല ചിലപ്പോൾ ആ ഹോട്ടലിലെ കൈപ്പുണ്യം കൊണ്ടായിരിക്കും അത്ര തിരക്ക് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക

  • @ittybenny1821
    @ittybenny182110 ай бұрын

    Not impressive restaurant, Less dishes,no meat

  • @shakeelkc8682
    @shakeelkc868211 ай бұрын

    U don't insult others

  • @AbdulAzeez-cc5je
    @AbdulAzeez-cc5je10 ай бұрын

    ഒന്നു പോടെ ; ഓഥേൻസിലെ തിരക്ക് ഇതുവരെ അറിയാത്തവൻ ആയി ലോകത്തു നീ മാത്രമേ കാണു 😂😂😂

  • @purushothamannair9773
    @purushothamannair977312 күн бұрын

    Pakka oooombeeane,

  • @muhammedrasik5414
    @muhammedrasik541410 ай бұрын

    മോശം സേവനം

  • @rahmathullarahmath4747
    @rahmathullarahmath474717 күн бұрын

    Fried fish Pig fatil aanennu doubt ullavar und.

  • @dhyanraj1045
    @dhyanraj10459 ай бұрын

    ഇത് കണ്ണൂരിൻ്റെ സ്വന്തം ഒണ്ടേൻ ഹോട്ടൽ💪💪💪

  • @shajik5566
    @shajik556610 ай бұрын

    അറവ് ഹോട്ടല് നിങ്ങളുടെ ട്രൗസർ കീറും

  • @khanmajeed1
    @khanmajeed125 күн бұрын

    ഇവന് ഓസിയിൽ നക്കുവാൻ കിട്ടി പിന്നെ പ്രൊമോഷൻ ഫീയും കിട്ടും അത് കൊണ്ട് ഇവന് നഷ്ടം ഒന്നും ഇല്ല ഇവിടെ കയറുന്നവർ പോക്കറ്റിലും അക്കൗണ്ടിലും പണം ഉണ്ടെന്ന് ഉറപ്പ് വരുത്തി മാത്രം കയറുക ഇല്ലെങ്കിൽ പാത്രം കഴുകുവാനോ വെള്ളം കോരുവാണോ തയാറാക്കി പോവുക

Келесі