ഉണ്ണീ വാവാവോ | Unni Vaavavo | Santhwanam | Meena | Bharathi | Nedumudi Venu | Chithra Hits

Музыка

Watch ഉണ്ണീ വാവാവോ | Unni Vaavavo | Santhwanam | Meena | Bharathi | Nedumudi Venu | Chithra Hits
Music: മോഹൻ സിത്താര
Lyricist: കൈതപ്രം
Singer: കെ ജെ യേശുദാസ്
Raaga: ശങ്കരാഭരണം
Film/album: സാന്ത്വനം
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ
പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ
അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ
എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ
വാവാവോ പാടി വരൂ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ്
തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ്
തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ്
എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ്
മൂലോകം മുഴുവനുറങ്ങ്
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (2)
നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2)
കൈയിൽ പൂഞ്ചേലാടാലോ
ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ
ഉണ്ണീ വാവാവോ വാവേ വാവാവോ
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 28

  • @MANUPRASADVR
    @MANUPRASADVR12 күн бұрын

    മലയാളികൾ ആഘോഷിക്കാൻ മറന്ന പേര് ❤❤മോഹൻ സിത്താര ❤❤

  • @VinodG-ze8ry
    @VinodG-ze8ry2 күн бұрын

    Njnum kunjuarykupol padiya pattu❤❤❤❤

  • @harisbeach9067
    @harisbeach9067 Жыл бұрын

    എത്ര കേട്ടാലും മടുപ്പ് വരാത്ത നല്ല പാട്ട് Old is gold..💛💛

  • @harisbeach9067
    @harisbeach9067 Жыл бұрын

    പണ്ട് കുട്ടികളെ തൊട്ടിലിൽ ഉറക്കാൻ വേണ്ടി അമ്മമാര് മൂളി പാടിയിരുന്ന പാട്ട് ഇനി എത്ര വർഷങ്ങൾ കഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്ന് മായാതെ നിൽക്കും ഈ പാട്ട്👌...ചിത്ര ചേച്ചി എല്ലാ വാത്സല്ല്യവും എടുത്ത് പാടിയ പാട്ട്..😍💛

  • @harisbeach9067
    @harisbeach9067 Жыл бұрын

    ഈ പാട്ട് കേൾക്കാൻ കണ്ണുകൾക്കും, കാതുകൾക്കും, മനസ്സിനും കുളിർമയാണ്..🎵🤗💖

  • @VALLUVANADAN.RC.CREATIONS673

    @VALLUVANADAN.RC.CREATIONS673

    9 ай бұрын

    😊😊😊

  • @sabinakiran4385
    @sabinakiran43853 күн бұрын

    2024 ൽ കേൾക്കുന്നവരുണ്ടോ ❤

  • @faseerfaseer1886
    @faseerfaseer1886Ай бұрын

    Love you song

  • @VALLUVANADAN.RC.CREATIONS673
    @VALLUVANADAN.RC.CREATIONS6739 ай бұрын

    Sweet song ❤️💖💖💖💖💖

  • @Linsonmathews
    @Linsonmathews Жыл бұрын

    എത്ര വർഷം കഴിഞ്ഞാലും ഈ താരാട്ട് പാട്ട് എന്നും എല്ലാരുടേം fav ആയിരിക്കും ❣️❣️❣️

  • @kidschanels9720

    @kidschanels9720

    2 ай бұрын

    Alla

  • @mohanp9418
    @mohanp94187 ай бұрын

    എന്റെ മകളുടെ ഫേവറേറ്റ് song.... ഞാൻ ചെറുപ്പത്തിൽ പാടി നടന്ന പാട്ടും... ❤❤

  • @ajithpoovathinkal1900

    @ajithpoovathinkal1900

    6 ай бұрын

    6

  • @ganasana1802

    @ganasana1802

    4 ай бұрын

    Nnjj😢jii😅bbvvvbklploooo f wezq ko oiiiu​@@ajithpoovathinkal1900

  • @saneeshkumar7791
    @saneeshkumar77917 ай бұрын

    വളരെ മനോഹരമായ താരാട്ട് പാട്ട്

  • @chandhumm5961
    @chandhumm59614 ай бұрын

    ❤❤❤

  • @user-ne8dh6di8p
    @user-ne8dh6di8p9 ай бұрын

    ❤❤❤❤

  • @Aaradhyavamika
    @Aaradhyavamika4 ай бұрын

    So sweet song ❤❤❤

  • @user-ft3dm4lw3b
    @user-ft3dm4lw3b9 ай бұрын

    ❤❤❤❤❤

  • @AshithaSajeev
    @AshithaSajeev6 ай бұрын

    2024😴

  • @priyaakhil236

    @priyaakhil236

    5 ай бұрын

    Mm❤

  • @user-ss2ff5qc2x
    @user-ss2ff5qc2x8 ай бұрын

    Hj

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk5 ай бұрын

    🙆😮👉🏃🧑‍🍼😂😊

  • @ManjuRajeesh-hd3bn
    @ManjuRajeesh-hd3bn Жыл бұрын

    😴😴😴😴

  • @sibonasibu3994
    @sibonasibu39947 ай бұрын

    ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (3) നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2) കൈയിൽ പൂഞ്ചേലാടാലോ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ മുകിലമ്മേ മഴവില്ലുണ്ടോ മയിലമ്മേ തിരുമുടിയുണ്ടോ പൊന്നുണ്ണിക്കണ്ണനു സീമനി കണികാണാൻ മെല്ലെ പോരൂ അല ഞൊറിയും പൂങ്കാറ്റേ അരമണിയും ചാർത്തി വരൂ എന്നുണ്ണിക്കണ്ണനുറങ്ങാൻ വാവാവോ പാടി വരൂ വാവാവോ പാടി വരൂ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ ഒരു കണ്ണായ് സൂര്യനുറങ്ങ് മറു കണ്ണായ് തിങ്കളുറങ്ങ് തൃക്കൈയിൽ വെണ്ണയുറങ്ങ് മാമൂണിനു ഭൂമിയൊരുങ്ങ് തിരുമധുരം കനവിലുറങ്ങ് തിരുനാമം നാവിലുറങ്ങ് എന്നുണ്ണിക്കണ്ണനുറങ്ങാൻ മൂലോകം മുഴുവനുറങ്ങ് മൂലോകം മുഴുവനുറങ്ങ് ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ (2) നീലപ്പീലിക്കണ്ണും പൂട്ടി പൂഞ്ചേലാടാലോ (2) കൈയിൽ പൂഞ്ചേലാടാലോ ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ ഉണ്ണീ വാവാവോ വാവേ വാവാവോ

  • @user-jr2rw6wh7d
    @user-jr2rw6wh7d Жыл бұрын

    താരാട്ട് പാട്ടുകളിലെ കൊമ്പൻ 😁👌 ഇവനെ വെല്ലാൻ വേറൊരു താരാട്ട് പാട്ടില്ല

  • @beenabaijubeena7362

    @beenabaijubeena7362

    9 ай бұрын

    Nb

  • @ugischannel5653
    @ugischannel56539 ай бұрын

    ♥️♥️♥️♥️

Келесі