ഉഡുപ്പി സോളോ ട്രിപ്പ് - Udupi Temple Travel Guide by Tech Travel Eat

മൂകാംബികയിൽ നിന്നും ഞാൻ പോയത് ഉഡുപ്പി ക്ഷേത്രത്തിലേക്കാണ്, ഉഡുപ്പിയിൽ ചെന്ന് ക്ഷേത്രത്തിന് സമീപം മുറി എടുത്ത് കുളിച്ചു തൊഴുത് തിരികെ വീട്ടിലേക്ക് മടങ്ങി. ഉഡുപ്പിയിൽ പോകാൻ പ്ലാൻ ചെയ്യുന്നവർക്ക് ഈ വീഡിയോ ഒരു സഹായമായിരിക്കും. വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക.
The video is about how to travel to Udupi from Mookambika, taking rooms in Udupi, temple surroundings and details, distance to the railway station from Udupi temple etc.
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 598

  • @asithas5855
    @asithas58555 жыл бұрын

    എനിക്ക് പോണമെന്നു ഏറ്റവും കൂടുതൽ ആഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്നാണ് മൂകാംബിക, ഉഡുപ്പി എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...😊 thanks സുജിത്തേട്ടാ

  • @bachuforever1419
    @bachuforever14195 жыл бұрын

    ഇപ്പോൾ ആണ് പേരിന് ഐശ്വര്യം വന്നത് ` ഭക്തൻ ´😃😃

  • @knnankannan5831

    @knnankannan5831

    3 жыл бұрын

    Hai

  • @knnankannan5831

    @knnankannan5831

    3 жыл бұрын

    ,

  • @anilrs5013
    @anilrs50135 жыл бұрын

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് കിടു ആണ് 😍

  • @rajeshpannicode6978
    @rajeshpannicode69785 жыл бұрын

    ഉഡുപ്പി ക്ഷേത്രത്തിലെ പ്രസാദ ഊട്ട് മറക്കാനാവില്ല. നല്ല പച്ചരി ച്ചോറും മധുര മുള്ള സാമ്പാറും ചിലയാളുകൾ പാളയുടെ പ്ലേറ്റിൽ അല്ലാതെ മാർബിൾ പതിച്ച നിലത്ത് നേരിട്ട് ചോറ് വാങ്ങി കഴിക്കുന്നതും കണ്ടു. അതും അവിടത്തെ ഒരു തരം ആചാരമാണത്രേ.

  • @haris7661
    @haris76615 жыл бұрын

    ആളെ അത്രക്കങ്ങ്ട്ട് മനസിലായില്ലാന്ന് തോന്നുന്നു, ഉഡുപ്പിയിൽ റൂം തരാതിരുന്ന ലോഡ്ജ്കാർക്ക് ...!

  • @manojthoomannil
    @manojthoomannil5 жыл бұрын

    എത്ര മനോഹരമാണ് സുജിത്തിന്റെ വീഡിയോയും അവതരണവും. വീഡിയോ ഓടിച്ചുവിടാതെ മുഴുവനായിക്കണ്ട ആദ്യ ട്രാവൽ വ്ളോഗ് ഇതാണ്.

  • @harisreevijay

    @harisreevijay

    Жыл бұрын

    Background music also super

  • @lijeshpa8757
    @lijeshpa87575 жыл бұрын

    ഈ background music ഒക്കെ എവിടുന്നു കിട്ടുന്നു കിടു.. 💜

  • @Souravthirumangalam
    @Souravthirumangalam5 жыл бұрын

    Sujith fans like

  • @AMITH-rh8gv

    @AMITH-rh8gv

    5 жыл бұрын

    Iam still udupi joyalukkas

  • @bobby......96
    @bobby......965 жыл бұрын

    ഉഡുപ്പി റെയിൽവേ സ്റ്റേഷൻ മണിപ്പാൽ മെഡിക്കൽ കോളേജ് യാത്രക്കാർക്കും ഉപകാരപ്രദമാണ്....... ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി...... മുൻപ് ഉത്തരമലബാറിലെ മഹാഭൂരിപക്ഷം ആൾക്കാരും ആശ്രയിച്ചിരുന്ന ഹോസ്പിറ്റൽ.... .

  • @rythamtune6010
    @rythamtune60105 жыл бұрын

    Hello Sujith ഞാൻ ഉടുപ്പിലേക്ക് ഒരു ഫാമിലി ടൂറിന്റെ ഒരുക്കത്തില്ലാണിപ്പോൾ അതിനോടാന്നുബദിച്ച് ഞാൻ യുടുബ് വീഡിയോ സെർച്ച് ചെയ്ത് ഉടുപ്പിനെ പറ്റി കൂടുതലറിയാൻ വേണ്ടി താങ്കളുടെ വീഡിയോ നോക്കിയത് കണ്ടപ്പോൾ തന്നെ നിങ്ങളോട് ഒരു പാട് സ്നേഹം തോന്നി ആ സ്ഥലത്തെപ്പറ്റി ഇത്ര ടോപായി നിങ്ങൾ പറഞ്ഞല്ലോ അതിന് നിങ്ങൾക്ക് ആദ്യം ബീഗ് താങ്ക്സ്

  • @TechTravelEat

    @TechTravelEat

    5 жыл бұрын

    വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.

  • @sadanpksadanpk3207
    @sadanpksadanpk32075 жыл бұрын

    ഈ വിഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് ..ഞാൻ അവിടെ മുൻപ് പോയിരുന്നു . അതു കൊണ്ട് വീണ്ടും ഒന്നുകൂടി കാണാമെന്നു വിചാരിച്ചു .ഗോശാല കാണിക്കാൻ വിട്ടുപോയി ..എന്തായാലും സൂപ്പർ .ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് കേൾക്കാൻ നല്ല സുഖമുണ്ട് .

  • @KrishnaDas-cr5zu
    @KrishnaDas-cr5zu5 жыл бұрын

    Super Video. ശരിക്കും ഉഡുപ്പി ക്ഷേത്രത്തിൽ ചെന്ന ഒരു അനുഭവം. മികച്ച അവതരണം.

  • @aswinkrishna3465
    @aswinkrishna34655 жыл бұрын

    ചേട്ടന്റെ വീഡിയോസ് എല്ലാം എന്റെ വീട്ടിൽ എല്ലാര്ക്കും വലിയ ഇഷ്ടമാ ...പ്രത്യേകിച്ച് ചേട്ടന്റെ അവതരണം ...

  • @SarathKumar-xz1mz
    @SarathKumar-xz1mz5 жыл бұрын

    Finally here it is.much awaited video. ഉഡുപ്പി ട്രിപ്പ് പോയ പോലെ ഒരു ഫീൽ

  • @ap2613
    @ap26135 жыл бұрын

    Sujithetta background music polich..😍😍 Uduppi vlog kidu.. 😍😍

  • @vineethpv463
    @vineethpv4635 жыл бұрын

    ബാഗ്രൗണ്ട് music pwoli!!!!ലൈക് it!!!!👌😃

  • @akccj7765
    @akccj77654 жыл бұрын

    സുജിത് ഭായ് ഉടുപ്പി ക്ഷേത്രവും പരിസരവും വീഡിയോ വളരെ നന്നായി നേരിൽ പോയി കണ്ട ഒരനുഭൂതി മനസ്സിൽ തങ്ങിനിൽക്കുന്നു അഭിനന്ദനങ്ങൾ

  • @ashwinravishankar1701
    @ashwinravishankar17015 жыл бұрын

    കൂടുതൽ budget travel videos പ്രതീക്ഷിക്കുന്നു! താങ്കൾക്ക് എല്ലാ വിധ ആശംസകളും. Huge fan! 🙂

  • @akhilraman2867
    @akhilraman28674 жыл бұрын

    ഈ BGM കേൾക്കാൻ വേണ്ടി തന്നെ വീണ്ടും വീണ്ടും വീഡിയോ കാണുവാ...സൂപ്പർ bgm . Watching in നവംബർ 2019...

  • @walkwithdarsh806
    @walkwithdarsh8065 жыл бұрын

    സുജിത്ത് ഏട്ടാ..ഞാൻ പോവാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്...ഭഗവാനേ തൊഴാൻ മാത്രം അല്ല,സൂപ്പർ വെജ് ഫുഡ് കഴിക്കാൻ കൂടെ...പിന്നെ ഇതിലെ ബാക് ഗ്രൗണ്ട് BGM സൂപ്പറാ...അത് കൂടാതെ മൈനോട്ട് ആയ കാര്യങ്ങൾ പോലും ചേട്ടന്റെ ക്യാമറ കണ്ണ് ഒപ്പിയെടുത്തു..(Railway station)👌👌👌

  • @vainamadanraj6108
    @vainamadanraj61085 жыл бұрын

    Checta jnan Karnataka kari anangilum iduvare udupi poyitilla.. adu chetan itra nannayitt kaati tannadin orupad orupad nanni.... sherikum udupi poyi vanna oru feel kiiti cheta... orupad thanx cheta...

  • @reshmaashok4431
    @reshmaashok44315 жыл бұрын

    Very nice vlog..... Solo trips in bus and trains are really enjoyable to watch... And u really made me sit glued on mobile screen for 24:46 minutes.. pls do more vlogs like this.

  • @tufaila.s4660
    @tufaila.s46605 жыл бұрын

    Super . Yathra ishtapedunna njagale poly ullavarku EE Chanel valare helpful anu . Next video ayi wait cheyunnu

  • @remyapraveen5828
    @remyapraveen58285 жыл бұрын

    Thank you sujith chettaa.uduppiyil poyapole oru feel.nice vdo.waiting for the next..

  • @sandeepshenoy
    @sandeepshenoy5 жыл бұрын

    As always, refreshing vlogs on Udupi! Please do vlogs on Dharmasthala and Tirupati too sometime. Cheers Sujithbhai!

  • @rijilchumman3584
    @rijilchumman35844 жыл бұрын

    അടിപൊളി സുജിത്ത് ഏട്ടാ ഞാനൊരു കൃഷ്ണ ഭക്തനാണ് ഇവിടെ പോകണമെന്ന് ആഗ്രഹം ഉണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിനു ഒരു പാട് നന്ദി......

  • @anithasasidharan8096
    @anithasasidharan80965 жыл бұрын

    Mookambika, udupi trip adipoli കൂടുതൽ അറിയാൻ കഴിഞ്ഞു

  • @streetlights4939
    @streetlights49395 жыл бұрын

    After watching this video, I visited udupi and been to Mitra samaj and also stayed at same guest house near the pond for just Rs 400 . Thx for the information.

  • @shijeesathish6348

    @shijeesathish6348

    Жыл бұрын

    Can you say the guest house name pls

  • @pradeepshetty7037
    @pradeepshetty70375 жыл бұрын

    Also visit in Mangaluru. 1)Manjunatha Temple Kadri 2)gokarnanatha kshetra kudroli temple. 3)Mangaladevi Temple 4)Kateel durgaparameahwari temple 5) durgaparameahwari temple Bappanadu 6)somanatheshwara Temple Someshwara 7)polali Rajarajeshwari temple 8)Kudupu shri Ananthapadhmanaba Temple 9)Sharav Temple .all temples located in Mangaluru City. Welcome to All Kerala people.👌👏

  • @punalurgsreekumar7664
    @punalurgsreekumar76645 жыл бұрын

    Valare friendly aaittu feel cheyyunnu thankalude videos ,njan munbu mookambika 2 times poittundu athu maglore iragiyapoyathu mookambika kku ithrayum aduthu station ullathu valare nannai next time pokanam athuvazhi ingane oru arivu kittiyathinu very very thanks 🙏. Athupole uduppiyum

  • @TechTravelEat

    @TechTravelEat

    5 жыл бұрын

    Thank you

  • @anushashibu6366
    @anushashibu63665 жыл бұрын

    Sujithetta superrrrr...video wait cheithu irikkuvarunnu

  • @vinodkrishnan1144
    @vinodkrishnan11445 жыл бұрын

    Nice vlog, something different. Keep up the good work.

  • @dinoopkr9216
    @dinoopkr92164 жыл бұрын

    ഇന്ന് ഉഡുപ്പി കറങ്ങി. കൂടാതെ താങ്കൾ പറഞ്ഞ mitra samajele മസാല ദോശയും കഴിച്ചു.. സൂപ്പർ

  • @supriyasuresh8811
    @supriyasuresh88115 жыл бұрын

    Really like and appreciate ur hard work and positive Spirit Sujith.. Krishna Kripa on u always..🙏🏼

  • @pvsreeja788
    @pvsreeja7884 жыл бұрын

    so impressed with your tech travel videos, very informative, good guidance, friendly talk. music of this video is also nice. Best luck to keep; up the good work.

  • @AjasAS
    @AjasAS5 жыл бұрын

    Sujithettaa video nice aayittund . 😍😍😍😍😍😍😍😍😍😍😍

  • @shajincs8082
    @shajincs80825 жыл бұрын

    Background music adipoli.. masala dhosha kandapol thane😋😋uff poy kazhikanam.. by wish u al the best...💐☺️

  • @abdullaroshin6403
    @abdullaroshin64035 жыл бұрын

    Train no:16311/12 was started as Trivandrum Jodhpur Express and later got extended till Bikaner .Before one or two years its terminal station got shifted from Trivandrum to Kochuveli and recently got extended till Ganganagar . This was one of the longest diesel haulded express trains in Indian Railways!!

  • @RaghavanPvssv
    @RaghavanPvssv2 жыл бұрын

    Your sharing experience is awesome, God bless 🙌, nice background 🎶music

  • @girijanair348
    @girijanair3485 жыл бұрын

    Sujith, Really a great video. I felt like I am also in it. That background music in the temple marvellous. I really felt it. I love trains so details were wonderful. I felt like I visited Sree Krishna Tempke at Udipi. Went there 22 years ago when my son was in Manipal Medical College. Again thank you for a very nice video. Keep it up, people like me outside India, it is a very warming experience. Best of luck!

  • @niranjankumarcoimbatore5842

    @niranjankumarcoimbatore5842

    4 жыл бұрын

    NICE REPLY....

  • @vicwallabie4133
    @vicwallabie41335 жыл бұрын

    Simple and easy jadayilla super sujithetta. Like it

  • @rajeshpg381
    @rajeshpg3815 жыл бұрын

    Excellent, want more this type informative videos

  • @harigeethpoduval1355
    @harigeethpoduval13555 жыл бұрын

    Sujith chetta .. Adipoli video bro 😘

  • @prashaaryan8424
    @prashaaryan84245 жыл бұрын

    Great video Sujith ❤️

  • @manuprasad4570
    @manuprasad45705 жыл бұрын

    Oro episode cheyyumbolum improved a lot.. Addicted

  • @shihabmpm6151
    @shihabmpm61515 жыл бұрын

    Pwoli

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni26425 жыл бұрын

    Innale thott vallathoru waiting aaarnnu ... Eee video kanaan .... Entha polum AAA ariyila....chettayide ellam video um njn kanunnetha....ennayalum super video

  • @supriyasuresh8811
    @supriyasuresh88115 жыл бұрын

    In Udupi... the small ratham is pulled by devotees everyday for Sheevali around the Temple.. at night. It is a mesmerising sight... especially the devotees calling out Govinda Govinda as they pull the ratham around..

  • @Rahul-tk3il

    @Rahul-tk3il

    5 жыл бұрын

    What time?

  • @drvineeth.viswanath6206
    @drvineeth.viswanath62065 жыл бұрын

    Kalakki mutheeeee💗🧡👍👌

  • @kishores6979
    @kishores69795 жыл бұрын

    Ethu pollathe koore videos expect cheyyunjuu sujith ettaa😍😍😍

  • @arunkumaranandhakrishnan
    @arunkumaranandhakrishnan5 жыл бұрын

    Adipoli video of Udupi and Mookambika

  • @shinodhanoushad925
    @shinodhanoushad9255 жыл бұрын

    Nalla video bro adipoli bgm👌👌

  • @NvVlogz
    @NvVlogz5 жыл бұрын

    Nice vlog 👌👌👌❤️💙💜💛🧡💚

  • @aswathys5125
    @aswathys51255 жыл бұрын

    Soo good vlog...... Very informative...... So interesting to watch.... 😍

  • @jobinjose4089
    @jobinjose40895 жыл бұрын

    വീഡിയോ ക്കൊപ്പം ഉള്ള background music മനോഹരം ആയിട്ടുണ്ട്. 👌👌👌👌

  • @aswathyrenjith1336
    @aswathyrenjith13365 жыл бұрын

    Nice back ground song...nice vlog

  • @user-fb6bz8nc8r
    @user-fb6bz8nc8r3 жыл бұрын

    Kollam... Background music.. Super🙏🙏🙏🙏💯💯💯

  • @santhoshk4458
    @santhoshk44584 жыл бұрын

    Background score oru rakshyamilla kidukki👌👏👏👏

  • @SPOONSANDLADLES
    @SPOONSANDLADLES5 жыл бұрын

    I love all ur vlogs !!!Really very good to watch it

  • @saifulk.p2971
    @saifulk.p29715 жыл бұрын

    Kidu bhakthan😍

  • @awesomelifetraveler
    @awesomelifetraveler5 жыл бұрын

    Adipoli Video Keep Going Brother

  • @nanthanaananthu8412
    @nanthanaananthu84125 жыл бұрын

    Sujith bhai kidu video 😁😁😁😊

  • @neerajkrishnan682
    @neerajkrishnan6825 жыл бұрын

    Background score pwolichh sujithetta

  • @lotuslove4371
    @lotuslove43715 жыл бұрын

    Nice video bro..would like to go there..a peaceful place

  • @Cherrish7
    @Cherrish75 жыл бұрын

    Kooduthal Temples& Historical placum explore cheyan pattatte..typically vlog..bhakthan..superbb...

  • @r.k.mithran2491
    @r.k.mithran24915 жыл бұрын

    Pleasing and pleasant and excellent narration. thanks

  • @bombayjohn3057
    @bombayjohn30575 жыл бұрын

    Nice temple tour of Udupi. Interesting!

  • @rgpkannada77
    @rgpkannada774 жыл бұрын

    Love from karnataka,😍i am from Udupi😎

  • @moviechannel6091
    @moviechannel60915 жыл бұрын

    Solo vlog is best bro..

  • @VlogsByRia
    @VlogsByRia5 жыл бұрын

    Great video as usual 😀😀

  • @captsyam
    @captsyam5 жыл бұрын

    nice video.....krishna nee begane song suits very much......informative video.

  • @vijayrajmt4777
    @vijayrajmt4777 Жыл бұрын

    Your growth in last few years😮 congratulations sujithettaaa❤🎉

  • @robinbabu8320
    @robinbabu83205 жыл бұрын

    bgm pwolichu..nalla oru spiritual feel

  • @sivanyaapillai7719
    @sivanyaapillai77195 жыл бұрын

    താങ്ക്സ് ചേട്ടാ രണ്ടു അമ്പലങ്ങളിലും നേരിട്ട് പോയി തൊഴുത ഫീൽ ഉണ്ട്‌

  • @babyganirao5787
    @babyganirao57873 жыл бұрын

    Sujith bai ... Idu video pinne pinne yendu rasam anu yennariyo.. 😍

  • @shijojose5138
    @shijojose51385 жыл бұрын

    Kollam Njan kanan agrahicha salam vedo shoot Kidu Ouru rashayoum ella supperrrrrrtttttttf

  • @nylasarah9485
    @nylasarah94855 жыл бұрын

    Merry Christmas 🎁🎄 and Happy new year !! 🎊🎆🎈Stay safe and take care.

  • @harisankarbabu2254
    @harisankarbabu22545 жыл бұрын

    Waiting for Uduppi food video....... 😊

  • @MJ98.
    @MJ98.5 жыл бұрын

    Temple interior good 👍

  • @divyashree4333
    @divyashree43335 жыл бұрын

    Ivdee allmost yellaa routilee busilum ingannnnee deivathin cash dakshinam kodukuam....deiva vishwasam kooduthal ullla alkar anuu ivdeeee... Udupi tmpl history parnjilyalo....super Anu....mnglorelum verane....ivde okee aduthu aduthu tmpl anuu....nadan foods orupad unduu keralathile polee.,...ivde sambar korch swt anuu sharkara idum....spicy ista pedunna Keralakark ith athra pettanuu istaa avilya....nice vlog etaa.....

  • @bharathiachar7791
    @bharathiachar77915 жыл бұрын

    Love your Malayalam language and I can follow it .But with English subtitles it can be a real nice to watch your presentation.

  • @prasadp9320
    @prasadp93205 жыл бұрын

    nice.. waiting for udupi food video

  • @adinathravindran6428
    @adinathravindran64285 жыл бұрын

    Njan Nale Povunnd Sujithetta❤️ Waiting for Food Vlog😍

  • @adinathravindran6428

    @adinathravindran6428

    5 жыл бұрын

    Poyi Sujithetta but bayankara therak aarinnu

  • @vijayansvideos2854
    @vijayansvideos28544 жыл бұрын

    സൂപ്പർ., നല്ല വിവരണം , ഇഷ്ടപ്പെട്ടു.

  • @vasudevanv2433
    @vasudevanv24335 жыл бұрын

    Fine presentation. Thank you.

  • @NARAYANA711983
    @NARAYANA7119835 жыл бұрын

    The window you peep through to look at the Krishna Idol is called 'KANAKANA KINDI' (means - Kanaka's window - refers to saint poet Kanakadasa). Lord turned back to hear Kanaka's song, from his ordained position to hear Kanakadasa, who was prevented from entering the temple as he was born in a non elite community. One more request, poke your 5 fingers into the middle of the masala dosa to start with. Right into your mouth from that part, (nadu thundam)... :-)

  • @user-kl7jk6tb6y
    @user-kl7jk6tb6y5 жыл бұрын

    Solo travel പൊളിച്ചു ഇങ്ങനെ max ചെയ്യാൻ sremiku 😊

  • @sreekumar2255
    @sreekumar22555 жыл бұрын

    rajadhani expressile yathra aanu aadhyamaayi njan kandathu ippol valiyoru fan aayi nerittu kaanaan pattatha sthalangal kaanaan patti prathyekichu mookaambika thank u bro

  • @doddabasappabadigera8638
    @doddabasappabadigera86384 жыл бұрын

    ಕೇರಳದ ಮನೆದೇವರು "ಗುರುವಾಯೂರು ಶ್ರೀ ಕೃಷ್ಣ" ಕನ್ನಡನಾಡಿನ ಮನೆದೇವರು "ಉಡುಪಿ ಶ್ರೀ ಕೃಷ್ಣ" ಸೊಗಸಾದ ಚಿತ್ರೀಕರಣ ಹಾಗೂ ಮಾಹಿತಿ ನಮ್ಮವರೆ. Keralattile Prasiddhamaya and Home God "Guruvaayuru Shri Krishna", Karnaatakattile Prashiddhamaya and Home God "Udupi Shri Krishna" My Dear, Wonderful Videos and Speech.

  • @Symates
    @Symates5 жыл бұрын

    Ambambo😍👌

  • @abijithk5405
    @abijithk54055 жыл бұрын

    Udupiyil pokan intrestundu ee video ente yathrakku helpfulanu

  • @harikrishnangg7321
    @harikrishnangg73215 жыл бұрын

    Super, oru devotional feel and mood. Sujith Trivandrum th vlog cheyumbo koode sahakarikan thalparyam und.....

  • @sadique369
    @sadique3695 жыл бұрын

    Udupi മാൽപെ ബീച് പോളിയാണ് അവിടെക് പൊയ്ക്കൂടായിരുന്നില്ലേ സെൻട് മേരി ഐലൻഡ് പോളിയാണ്

  • @amsalan
    @amsalan5 жыл бұрын

    Pwolich chettaa

  • @premarajanm7620
    @premarajanm7620 Жыл бұрын

    Nice vedio..as usual..thank you

  • @amangafoor5270
    @amangafoor52705 жыл бұрын

    ഇതാണ് യഥാർത്ഥ സുജിത്ത് "ഭക്തന്റെ " വീഡിയോ .

  • @nelsonviews3475
    @nelsonviews34755 жыл бұрын

    സുജിത് ബായ് - നന്നായിട്ടുണ്ട് എല്ലാം

  • @aghileswaranvs6079
    @aghileswaranvs60795 жыл бұрын

    BGM kidu

  • @hp2783
    @hp27835 жыл бұрын

    Oru divine experience. .adipoli

  • @Akshaylm5
    @Akshaylm55 жыл бұрын

    Kiduve

Келесі