ഉറുമ്പും ചിതലും ഒരു വർഷത്തേക്ക് വീട്ടിലേക്ക് വരില്ല ഇങ്ങനെ ചെയ്താൽ jump best way to get rid of ants

#bestwaytogetridofantsandtermites
#howtogetridofants
#jumpbayerinsecticide
#howtousejumpinsecticide
#perfectinsecticideforantsandtermite

Пікірлер: 55

  • @Fasi2
    @Fasi23 ай бұрын

    ഞാൻ ഇത് കുറേ കാലമായി ഉപയോഗിക്കുന്നു. നല്ലത് ആണ്.. പുളിയുറുമ്പിനു എവിടേലും ഒരു ഭാഗത്ത് അടിച്ചാൽ മതി. ആ പരിസരത്തു എവിടെയും പിന്നെ ഉറുമ്പ് വരില്ല

  • @mydreamz1751
    @mydreamz17514 ай бұрын

    ചിതൽ ഉറുമ്പ് ഇവയെ കളയാൻ ഉള്ള നല്ലൊരു ഐഡിയ ആണ് share ചെയ്തത്. Usefull ആയിരുന്നു

  • @resmishiju8445
    @resmishiju84454 ай бұрын

    ഉപകാരപ്രദമായ നല്ല അറിവാണ് share ചെയ്തത്. ഉറുമ്പുകളുടെ ശല്യം ullapol ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @alee3174
    @alee31744 ай бұрын

    ഉറുമ്പ് ശല്ല്യം മാറി കിട്ടാൻ jump കൊള്ളാല്ലോ വളരെ ഉപകാരം ഉള്ള നല്ലൊരു വീഡിയോ തന്നെ ഡിയർ വീട്ടിൽ നിറച്ചു ഉറുമ്പ് ശല്യം ആണ് ഇത് പോലെ ചെയ്തു നോക്കണം

  • @Dora-yd4lb
    @Dora-yd4lb4 ай бұрын

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഉപകാരപ്രദമായ ടിപ്സുകളാണ് ഷെയർ ചെയ്തത്

  • @livedreams333
    @livedreams3334 ай бұрын

    നല്ലൊരു ടിപ് ആയിരുന്നു ഉറുമ്പ് ചിതൽ ശല്യം കുറക്കാൻ.ഇതുപോലെ ഒന്ന് വാങ്ങണം.

  • @user-ug4yp1fk9i
    @user-ug4yp1fk9i4 ай бұрын

    this ant repellant solution is just superb....very useful video...back home my mother always complains about ants, ....shall forward this video

  • @sheemak8418
    @sheemak84184 ай бұрын

    Kollam. keto valare upakarapradamaya video aanutto.Enthayalum ithonnu pareekshihu nokkanam

  • @gigglest8701
    @gigglest87014 ай бұрын

    Urumbintem chithalintem shalyam maraan ini ithonnu cheythu nokkam...very useful video

  • @jenisthomas6376
    @jenisthomas63764 ай бұрын

    urubukalude shalyam kooduthal ullvarke valare useful aya video ane share cheythathe nalloru video ayirunnu

  • @ishaspassion766
    @ishaspassion7664 ай бұрын

    nalloru tip aayirunnu share cheydhadhu ...chila time il sherikkum ants ine kondu bhayamgara shalyamaanu...e tip onnu try cheydhu nokkaam..gud share..

  • @ridwan1176
    @ridwan11764 ай бұрын

    വളരെ വളരെ ഉപകാരപ്രദമായ നല്ല അറിവാണ് ഉറുമ്പുകളുടെ ശല്യം വളരെയധികം ഉണ്ടായാൽ എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @amumunnu3565
    @amumunnu35654 ай бұрын

    Nalla useful aaya video aanu urumbu shalyam nannayittundu ethupole onnu try cheithu nokkatte

  • @Sharmiszedsvlog
    @Sharmiszedsvlog4 ай бұрын

    Entey ummantey veettil eppozum chithal undakkarund ummakk ee video ayachu kodukkanam umma happy akum

  • @lalyjose4535
    @lalyjose45353 ай бұрын

    Very good information. 👍

  • @pichipoo7652
    @pichipoo76524 ай бұрын

    video nalla useful ayirunnu ithupole cheythu nokkunnund

  • @sankarij3386
    @sankarij33864 ай бұрын

    Ivideyum chithal salyamundu...jump onnu try cheythu nokkanam.. nalla video dear

  • @navyapinky9830
    @navyapinky98304 ай бұрын

    chithal shalavum urumbu shalyavum okke vallathe ullappol athokke maranulla kidilan soothram thanneyanu paranhu thannath valare upakarappedum

  • @ayishasidheek9922
    @ayishasidheek99223 ай бұрын

    Ivideyum urumbinte shalyam nallonam und ravile vathilinte bagath nokkumbol urunb mannu kootiyittundavum njaan pala vidyayum prayogikkarund. Oru mattavumilla. Ini ithupole onn cheythu nokkanam.

  • @noelaroma1036
    @noelaroma10364 ай бұрын

    to get rid of ants nicely presented. good sheing

  • @diyakumar1770
    @diyakumar17704 ай бұрын

    Chitaline thurathanulla tip kollato...Nannayi explain cheytu thannu.Engane cheytu nokkam

  • @lifeismykitchen4399
    @lifeismykitchen43994 ай бұрын

    Engane nokitum urumbinde salyam kurayunneyilla..ini ingane cheyth nokam

  • @mycuteesmy833
    @mycuteesmy8334 ай бұрын

    Urumbu shallitam pokan nalla oru margam..But sradhichu upayogikkanam alley.Karyangal ellam vyakthamayi paranjhu thannittoo

  • @pradeepchoorapetty1752
    @pradeepchoorapetty17523 ай бұрын

    Very effective pesticide

  • @Manju13345
    @Manju133454 ай бұрын

    Urumb um chithalum oke maran nalloru tip anutto share cheyuthath. Really helpful video. Thanks for sharing this helpful video

  • @Vijay-ls9eq
    @Vijay-ls9eq4 ай бұрын

    kolatto nalla tips anutto ini ingane cheyth nokam thanks for share

  • @jasminegeorge2396
    @jasminegeorge23964 ай бұрын

    Valare nalla oru video aanu share cheytatu...Evide othiri urumbu shalyam undu. .Ithu pole cheytu nokkam

  • @rijysmitheshwe2210
    @rijysmitheshwe22104 ай бұрын

    Chithal urumbu kalayan ulla eetips ellarkkum helpful aayirikkum, try cheiythu nokkundu, nice sahring

  • @salhamilu3009
    @salhamilu30094 ай бұрын

    Ayyo ithu njan kurachu nerathe arinjillallo ente veedinte kattipadiyum doorum okke chithal thinnu ippol irumb aakki

  • @abdulnazer4714
    @abdulnazer47143 ай бұрын

    👍🏻

  • @spv258
    @spv2584 ай бұрын

    Evide othiri urumbu shalyam undu. .Ithu pole cheytu nokkam

  • @sabeenac.i4077
    @sabeenac.i40774 ай бұрын

    ഉറുമ്പുകളുടെ ശല്യം മാറ്റാനുള്ള ടിപ്പ് ഇഷ്ടപ്പെട്ടു. എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @ammuammu30898
    @ammuammu308984 ай бұрын

    Satyathil ee vathilum janalum okke thinnunnathu oru tharam ueumbukalaanu chithalinekkalum ithu nalliru solution aanu

  • @najiaslam6132
    @najiaslam61324 ай бұрын

    chidalum urumbum varathirikkanulla tips nanayittundu thanks share

  • @bindunv5609
    @bindunv56094 ай бұрын

    urumbum chithalum okke kalaayan valare nalloru method aanallo valare upakarappedunna video chithal shalyam enthokke cheythalum mararilla

  • @sulaikhakt5278
    @sulaikhakt52783 ай бұрын

    Njan.chidhirunnu.kuremunp.iduvare.undayittilla

  • @sn-j3703
    @sn-j37033 ай бұрын

    നല്ല മരുന്ന് ആണ് ഞാൻ ഉപയോഗിച്ചിരുന്ന 4 മാസം ആയി ഇതു വരെ വിന്നിട്ടില്ല

  • @abdulbasheer4930
    @abdulbasheer49303 ай бұрын

    ഞാൻ ഉപയോഗിച്ചിട്ടുണ്ട് രണ്ട് ഗ്രാം 5 ലിറ്റർ വെള്ളത്തിൽ ആണ് അത് ഉപയോഗിക്കാൻ പറഞ്ഞത് പാക്കിന് 70 രൂപ ന്നു ചോദിച്ചു ഒന്ന് ഇപ്പോഴും സ്റ്റോക്ക് ഉണ്ട്

  • @foursons9393
    @foursons93933 ай бұрын

    Veed adachittpokunna samayathoke koodudal usefull aakum alle!

  • @Delicioushive1

    @Delicioushive1

    3 ай бұрын

    Yes

  • @asharafku7632
    @asharafku76323 ай бұрын

    ചെറിയ ഒരു സംശയം ഉണ്ട് എൻ്റെ വീട്ടിൽ കുറെ നാടൻ പൂയകൾ ഉണ്ട് നമ്മൾ മരുന്നടിച്ചാൽ അവ വന്ന് നക്കിയിൽ അപകടം ഉണ്ടാകില്ലെ അറിയുന്നവർ പറഞ്ഞു തരണം

  • @anushkasurendran281
    @anushkasurendran2813 ай бұрын

    ഉറുമ്പിനെ കൊന്നാൽ വനംവകുപ്പ് കേസെടുക്കുമോ?

  • @vijayanalakkad1332

    @vijayanalakkad1332

    3 ай бұрын

    പിഴ ഉറപ്പ് ശമ്പളം കൊടുക്കണ്ടേ

  • @jannazzvlog3399
    @jannazzvlog33993 ай бұрын

    ഇത് ഏത് കട യിൽ കിട്ടും

  • @Delicioushive1

    @Delicioushive1

    3 ай бұрын

    കീടനാശിനിയും വളങ്ങളും വിൽക്കുന്ന കടയിൽ

  • @user-ke8sv1cg9d
    @user-ke8sv1cg9d3 ай бұрын

    ഡേറ്റ് ചുമരിൽ എഴുതിവെക്കാൻ ഉറുമ്പിനോട് പറയണം. ഇല്ലെങ്കിൽ ഒരു കൊല്ലം തികയുന്നതിനു മുമ്പേ അവർ വന്നാലോ?.

  • @pinkdaffodils6158

    @pinkdaffodils6158

    3 ай бұрын

    Jump അടിച്ചാൽ ഉറുമ്പ് വരില്ല. ഞാൻ വര്ഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.

  • @ohm5847

    @ohm5847

    2 ай бұрын

    Enna ne adikanda

  • @sabeenasakkeer4413
    @sabeenasakkeer44134 ай бұрын

    Urumb shalyam nannayttund ivde Ithpole cheythu nokkanam valare upakaramaay

  • @nirmaladevi6524
    @nirmaladevi65243 ай бұрын

    JUMP .-- ഉറുമ്പിന്

  • @prabhudoraiswamy5220
    @prabhudoraiswamy52203 ай бұрын

    Online il kittimo?

  • @Delicioushive1

    @Delicioushive1

    3 ай бұрын

    Yes

  • @raihanabyan8976
    @raihanabyan89764 ай бұрын

    കുറുമ്പിന്റെ ശല്യം വളരെയധികം ആണ് എന്ത് ചെയ്തിട്ടും പോകുന്നില്ലായിരുന്നു ഇതുപോലെ എന്തായാലും ചെയ്തു നോക്കുന്നെ ആരെ പറ്റി ആണെന്ന് കാണുമ്പോൾ തന്നെ അറിയാം

  • @jyothij9119
    @jyothij91193 ай бұрын

    ഇത് ഈച്ച പാറ്റ(കൂറ)എന്നിവയേയും നശിപ്പിക്കാം

Келесі