ഉണ്ണികാളി | Unnikaali | Kiran Puthoor | Sithara Krishnakumar | Shaiju Avaran | Kannan Mangalath | 4K

Музыка

Follow the MC Audios and Videos channel on WhatsApp: whatsapp.com/channel/0029Va4t...
Listen to "Unni Kaali" song on your favorite streaming platforms :-
Gaana - bit.ly/3N9eqgv
Apple Music - apple.co/3mRV8Sd
iTunes - apple.co/3mRV8Sd
Spotify - spoti.fi/41KNmsc
Resso - bit.ly/3H8Nn12
Amazon Music - amzn.to/3UZXdrA
KZread Music- bit.ly/40xo0g3
JioSaavn - bit.ly/42b3UK7
Wynk - bit.ly/41X1Chv
Hungama - bit.ly/3NcpNCV
UNNIKAALI
▶️ 🎧 Music Credits:
☆☆☆☆☆☆☆☆☆☆☆
Music : Shaiju Avaran
Lyricist : Kannan Mangalath
Singer : Sithara Krishnakumar
Orchestration & Mix : Aji Dennis
Studio : Den Rose Chalakudy
Flute : Kumar Kala Sadhan
Nadha Swaram : OK Gopi
▶️ 🎬 Movie Credits:
☆☆☆☆☆☆☆☆☆☆☆
Producer : Mc Sajithan
Direction & Dop : Kiran Puthoor
Editor : Sudheep Sudhakaran
Art Director : Santhosh Kathiyalam
Coustume : Kukku Jeevan
Makeup : Shafeek MM
Colourist : Ebin Philip
Conformist : Shyam Lal
Choreography : Sanjay
Asso Director : Dhanesh Dhamoder & Ashish
Assi Director : Jerin Jose
Production Controller : Shaju Pulikkan
Stills : Kanjan & Manoj Manapadan
Light Unit : Celibrate Cini Unit Maala
Camera Unit : Playmaker Film House Panampilly Nagar
Prodection Manager : Binesh Aalathy
Prodection Boy : Sonu
▶️ STARING ☆☆☆☆☆
Lijo Augustin ( Achan )
Anagha KS ( Amma )
Vydhehi ( Unnikaali )
Jamal Chenthrapinni ( Sahayi )
#unnikaali #sitharakrishnakumar #video
© 2023 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZread - ‪@mcaudiosindia‬
Subscribe Now : KZread - ‪@mcaudiosandvideos‬
Subscribe Now : KZread - ‪@mcaudiosdevotionalsongs‬
Subscribe Now : KZread - ‪@mcaudiosayyappadevotionalsongs‬
Subscribe Now : KZread - ‪@mcaudiosnadanpattukal‬
Subscribe Now : KZread - ‪@mcvideostamil‬
Subscribe Now : KZread - ‪@mcvideostelugu‬
Subscribe Now : KZread - ‪@mcvideoskannada‬
Subscribe Now : KZread - ‪@mcaudiosmappilapattukal‬
Subscribe Now : KZread - ‪@hindu_devotionalsongs‬
Subscribe Now : KZread - ‪@sreeguruvayoorappan‬
Subscribe Now : KZread - ‪@hindu_bhoomi‬
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia
Log in or sign up to view, See posts, photos and more on Facebook.
#sitharakrishnakumar #SitharaHits #MalayalamSongs #kiranputhoor #shaijuavaran #kali #devi_devotional_songs_malayalam #malayalamvideosongs #lijoaugustin #malayalamalbumsong2023

Пікірлер: 7 600

  • @mcaudiosandvideos
    @mcaudiosandvideos11 ай бұрын

    ഉഉണ്ണികാളി | Unnikaali | Karaoke Song with Lyrics Link : kzread.info/dash/bejne/ZZZsk6qrnqvPj8o.html

  • @damodarandamodaran8604

    @damodarandamodaran8604

    11 ай бұрын

    Ll

  • @aswanykrishna7901

    @aswanykrishna7901

    11 ай бұрын

    ​@@damodarandamodaran86040😊

  • @indrajithkm4540

    @indrajithkm4540

    11 ай бұрын

    എന്റെ മോൻ ഒന്നര വയസ്സ് ഇള അനിർവേദ്

  • @shijinamanoharan3475

    @shijinamanoharan3475

    11 ай бұрын

    Karinkali aanu sooper

  • @vichuzzvichuzz2315

    @vichuzzvichuzz2315

    11 ай бұрын

    Njan induuu❤❤❤❤❤

  • @shine0656
    @shine0656 Жыл бұрын

    ഉണ്ണികാളിയെ ഇഷ്ടമായവർ എത്ര പേരുണ്ട്

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤️❤️

  • @soorya812

    @soorya812

    Жыл бұрын

    ഞാൻ ❤

  • @rubygirl6165

    @rubygirl6165

    Жыл бұрын

    Achanum ammayeyum unnikaliyeyum eshtayi❤❤❤❤

  • @priyaakhil236

    @priyaakhil236

    Жыл бұрын

    Cute babyy

  • @jishalekshmi5496

    @jishalekshmi5496

    Жыл бұрын

    ഒത്തിരി ഇഷ്ട്ടമാ ആ വാവയെ 🥰🥰

  • @adithyadas171
    @adithyadas171 Жыл бұрын

    അച്ഛന്റെ വാത്സല്ല്യവും കാമുകന്റെ പ്രണയവും ഭഗവതിയുടെ റൗദ്രവും മാറി മാറി അഭിനയിച്ചു കാണിച്ച ഇദ്ദേഹത്തിന് ഒരു ❤️ ഇനീം നല്ല അവസരങ്ങൾ കിട്ടട്ടെ 🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @jittoas7725

    @jittoas7725

    Жыл бұрын

    correct enik ettavum ishtapettath pullide acting anu

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    🔥🔥🤝

  • @sindhushibu6669

    @sindhushibu6669

    Жыл бұрын

    All are good. He is the perfect selection for the role 👍

  • @nandhanasatheesh9589

    @nandhanasatheesh9589

    Жыл бұрын

  • @sajithbullruhl6614
    @sajithbullruhl66142 ай бұрын

    ❤❤വീട്ടിലൊരു ഉണ്ണി കാളി പെണ്ണ് ഉള്ളവർ ഇങ്ങു പോര്... ❤❤

  • @manojpeekumanupeeku396

    @manojpeekumanupeeku396

    2 ай бұрын

    ഞാനും ❤❤❤

  • @user-ze9su3pu4q

    @user-ze9su3pu4q

    2 ай бұрын

    ഞാനും ❤❤❤

  • @manusree9920

    @manusree9920

    2 ай бұрын

    🥰

  • @athiraraju7495

    @athiraraju7495

    2 ай бұрын

    ❤❤❤

  • @krnair1040

    @krnair1040

    2 ай бұрын

  • @sjnanban8413
    @sjnanban84137 ай бұрын

    ഈ പാട്ടിലെ വരികളും സീനുകളും എന്തൊരു ഫീൽ ആണ് ❤❤ഒരു രക്ഷയുമില്ല ഇത്രയും നല്ലൊരു പാട്ട് സമ്മാനിച്ചതിന് thank you so much ❤❤❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @athirasanthosh6571
    @athirasanthosh657111 ай бұрын

    നായകൻ ആയി അഭിനയിച്ച ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും മുന്നേറട്ടേ.. 🔥

  • @mcaudiosandvideos

    @mcaudiosandvideos

    11 ай бұрын

    Thank You🤗🥰 Keep Watching

  • @jayaranjiniu4596

    @jayaranjiniu4596

    11 ай бұрын

    Superb

  • @adithyan.p1146

    @adithyan.p1146

    10 ай бұрын

    What is the name of hero

  • @ebinebii2890

    @ebinebii2890

    10 ай бұрын

    നിക്കും ആ ചേട്ടനെ ആണ് കൂടുതൽ ഇഷ്ടയെ 🥰🥰❤

  • @saiKabhi7249

    @saiKabhi7249

    9 ай бұрын

    @@adithyan.p1146 lijo augustin.... Captionil unde

  • @altruist44
    @altruist44 Жыл бұрын

    Daily ഇത് കേൾക്കാൻ വരുന്നവരുണ്ടോ എന്നെപോലെ 🥰 ശെരിക്കും addict ആയിപോയി ഈ പാട്ടിൽ ❤️ സിതാര ചേച്ചിടെ സൗണ്ടും ആ മോളുടെ ഓമനത്തവും കൂടെ ആയപ്പോ 🔥👌🏻

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @varshamalu3590

    @varshamalu3590

    Жыл бұрын

    Und 🙋‍♀️

  • @mrspatriot6421

    @mrspatriot6421

    Жыл бұрын

    Yes

  • @divyaprasad203

    @divyaprasad203

    Жыл бұрын

    Yes

  • @saleeshkv3893

    @saleeshkv3893

    Жыл бұрын

    🥰🥰🥰🥰🥰😘😘😘😘 ഒന്നും പറയാനില്ല എത്ര കേട്ടാലും മതിയാവുന്നില്ല

  • @bineeshvfc2773
    @bineeshvfc277310 ай бұрын

    ❤❤❤❤ അഭിനയം.. കഥാപാത്രങ്ങൾ... അ കുഞ്ഞ് മോള്.. സിത്തുസിൻ്റെ.. ആലാപനം..വരികൾ.. സംഗീതം.. എല്ലാം... ആരുടെ മനസ്സിലാ ഇഷ്ടം ഉണ്ടാകാതെ വരിക.. കണ്ണും.. മനസ്സും നിറക്കുന്ന മനോഹര മായ. ചിത്രീകരണം... അ പൊന്നു മോള്....അമ്മ മഹമായയുടെ അനുഗ്രഹം കിട്ടിയ അതി മനോഹരം ആയ വീഡിയോ... ഇതിൻ്റെ എല്ലാ കലാകാരൻമാർകും..നമസ്കാരം..അഭിനന്ദനങ്ങൾ..🎉🎉🎉🎉❤❤❤😊

  • @jithinraj.opsitek
    @jithinraj.opsitek4 ай бұрын

    എൻ്റെ മോളാണ്

  • @shajivish2869

    @shajivish2869

    3 ай бұрын

    ❤❤❤❤❤

  • @user-eq1el6qs9u

    @user-eq1el6qs9u

    3 ай бұрын

  • @annapoornamanoj546

    @annapoornamanoj546

    2 ай бұрын

    ❤❤❤❤❤❤❤❤

  • @ampilik7226

    @ampilik7226

    2 ай бұрын

    ❤❤❤

  • @alappymachan5786

    @alappymachan5786

    2 ай бұрын

    ❤❤❤❤

  • @nidheeshnidheeshpv125
    @nidheeshnidheeshpv12511 ай бұрын

    അച്ഛന്റെ വാത്സല്യവും ഭാര്യയോടുള്ള ഭർത്താവിന്റെ പ്രണയവും ഭഗവതിയുടെ തീഷ്ണമായ ചലനങ്ങളും കൊണ്ട് ശ്രദ്ധേയനായ ആ നടന് ഒരായിരം പ്രാർത്ഥനകൾ... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ഒപ്പം തന്നെ കുഞ്ഞിന്റെ താളത്മകമായ ചലനങ്ങൾ പ്രിയ ഗായികയുടെ ഗാനം... ഈ വരികൾ എഴുതിയ ആൾക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരായിരം ആശംസകൾ നേർന്നുകൊണ്ട്

  • @pushpap5096

    @pushpap5096

    9 ай бұрын

    😅😅😅liildeedddrrr😮😅😊😊😅

  • @jyothysanukalappurackal4829
    @jyothysanukalappurackal4829 Жыл бұрын

    സിത്താരയുടെ ശബ്ദം ആ പട്ടിന് പ്രത്യേക ഫീൽ നൽകുന്നു.... നല്ല തീം... Congrats to the the team👏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ♥️

  • @risharatheesh5649

    @risharatheesh5649

    11 ай бұрын

  • @rahulmr2210

    @rahulmr2210

    10 ай бұрын

    🥰

  • @AnishaJineesh-jg8sy
    @AnishaJineesh-jg8sy8 ай бұрын

    അച്ഛന്റെ അഭിനയം... ഒരു രക്ഷയും ഇല്ല... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ❤️❤️❤️❤️❤️❤️❤️

  • @ranjithmattannur5014

    @ranjithmattannur5014

    20 сағат бұрын

    Ok

  • @fatimaabdulkareem5206
    @fatimaabdulkareem5206Ай бұрын

    റീൽസിൽ ചിറ്റമാർ കുഞ്ഞിന് പാടിക്കൊടുക്കുന്ന പാട്ടുകേട്ട് തപ്പി വന്നവരുണ്ടോ.. 😅

  • @JithuAdoor-ob1lk

    @JithuAdoor-ob1lk

    26 күн бұрын

    തപ്പി കണ്ടുപിടിച്ചു ലാസ്റ്റ്

  • @AmmuSneha-cd8ss

    @AmmuSneha-cd8ss

    21 күн бұрын

    Correct 😅😅😅😅

  • @sneha9013

    @sneha9013

    18 күн бұрын

    Aa account name onn paranju tharamo

  • @anna-Sara7861

    @anna-Sara7861

    13 күн бұрын

    Yes

  • @Letsgo_charu

    @Letsgo_charu

    13 күн бұрын

  • @Ajithaji970
    @Ajithaji970 Жыл бұрын

    അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ സിനിമയിൽ അഭിനയിക്കാൻ കാളി തന്നെ അവസരം കൊടുക്കട്ടെ ഒരു രക്ഷ ഇല്ലാത്ത അഭിനയം അല്ല ജീവിച്ചു കാണിച്ചു ❤️❤️ ഉണ്ണി കാളി ലിജോ augustin

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @anjuthankappan9677

    @anjuthankappan9677

    Жыл бұрын

    😅😅😅😅😅😅

  • @prabhakaranyakkara1920

    @prabhakaranyakkara1920

    Жыл бұрын

    💕🌞❣️

  • @greeshmababuraj

    @greeshmababuraj

    Жыл бұрын

    ❤❤❤

  • @ayishafasaludheen7009

    @ayishafasaludheen7009

    Жыл бұрын

    അതെ ശരി ആ ചേട്ടൻ സൂപ്പർ

  • @aneeshr3184
    @aneeshr318410 ай бұрын

    ഒരു പ്രവാസിയായ ഞാൻ ഇത് കാണുമ്പോൾ അറിയാണ്ട് കണ്ണ് നിറഞ്ഞുപോകും..... എനിക്കും ഉണ്ട് ഒരു മോൾ..... ഇന്നവളുടെ പിറന്നാളാ.......... 😔😔😔😢😢😢

  • @kiranputhoor

    @kiranputhoor

    10 ай бұрын

    Happy Birthday

  • @kannanmangalath5435

    @kannanmangalath5435

    8 ай бұрын

    bro❤

  • @AryaArya-pu6cb

    @AryaArya-pu6cb

    7 ай бұрын

    😅

  • @NayansWorld-dx4tz

    @NayansWorld-dx4tz

    6 ай бұрын

    Enteyum.kannu niranju....ente ponnumole kaananamennu polum thonnatha oru achan avalkkum undu

  • @user-vd5wv3fx5t

    @user-vd5wv3fx5t

    3 ай бұрын

    Unnikali 🎉🎉🎉 my unni's favourite. So I also

  • @bipinrajbipinraj493
    @bipinrajbipinraj4938 ай бұрын

    കണ്ണ് നിറയാതെ കണ്ടവർ ഉണ്ടോ ഈ പാട്ടു 😭😍🙏പക്ഷെ ഒരുപാട് കണ്ടു കണ്ണ് നിറഞ്ഞു തന്നെ 😍🙏

  • @_a_b_i_l_x__s__h___

    @_a_b_i_l_x__s__h___

    8 ай бұрын

    Ariaythae കണ്ണ് നിറഞ്ഞു poyi🥺

  • @vineethvineethmk6306

    @vineethvineethmk6306

    2 ай бұрын

    Und

  • @sidhiqchalil5964
    @sidhiqchalil59648 ай бұрын

    എത്ര വട്ടം കണ്ടു എന്നറിയില്ല അത്രക്ക് മനോഹരം. ആരെയും പേരെടുത്തു പറയേണ്ട എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹ഉണ്ണിക്കളി 😍😍😍😘😘😘

  • @maneeshapm5307
    @maneeshapm5307 Жыл бұрын

    ഉണ്ണികാളിയെ ഞങ്ങളുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💓 നല്ല വരികൾ, സിത്തു ചേച്ചിടെ ശബ്ദം, മനോഹരമായ ആവിഷ്കാരം, എല്ലാം 👌👌

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    Thanks

  • @ligeshkb2728
    @ligeshkb2728 Жыл бұрын

    പെൺകുട്ടികൾ ഉള്ള അച്ഛന്മാർക്ക് ഉണ്ണിക്കാളി വല്ലാത്തൊരു ഫീൽ ആണ് മക്കളോടൊപ്പം കേട്ടിരിക്കാൻ ♥😍😍😍♥

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @jijojijos4529

    @jijojijos4529

    Жыл бұрын

    സത്യം ❤❤❤

  • @meenak6955

    @meenak6955

    Жыл бұрын

    സത്യം

  • @sreethuvipindas9144

    @sreethuvipindas9144

    Жыл бұрын

    Ss..ente hus m paranju❤❤

  • @anjalipramod351

    @anjalipramod351

    Жыл бұрын

    Sathyam... ❤

  • @indukrishnan6858
    @indukrishnan6858Ай бұрын

    എന്തൊരു പാട്ട് ആണ് ഇത്❤സിതാരയുടെ ശബ്ദം, വരികൾ, അച്ഛൻ ആയി അഭിനയിച്ച ചേട്ടൻ, ഐശ്വര്യം ഉള്ള ആ കുഞ്ഞ് എല്ലാവരും അടിപൊളി

  • @anuani3178
    @anuani31788 ай бұрын

    നവ രസങ്ങളിൽ ഏതൊക്കെയോ മിന്നിമറയുന്ന മഷിക്കണ്ണ് ... ഉണ്ണിക്കാൽ...അച്ഛനോടും കുഞ്ഞിനോടുമുള്ള അമ്മയുടെ വാത്സല്യം...ചിരി......സിതാര ചേച്ചിയുടെ സ്വരം......❤️❤️❤️❤️ എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ നേരുന്നു

  • @-yb3vh
    @-yb3vh10 ай бұрын

    അച്ഛന്റെ മഷി കണ്ണും...... ഉണ്ണിവാവയുടെ കുഞ്ഞി കാലും അമ്മയുടെ ഉണ്ണി വയറും എന്താ ഉഷാർ.... 😍😍😍😍

  • @thenestwithartbyharitha

    @thenestwithartbyharitha

    5 ай бұрын

    9 8 . A8⁷⁷ĵhhhhhhh

  • @praveenashinu7501

    @praveenashinu7501

    4 ай бұрын

    . ൽ

  • @divyavenugopal3872
    @divyavenugopal387210 ай бұрын

    എത്ര കേട്ടാലും മതിവരാത്ത song.... സിതാരയുടെ voice wow.... ഉള്ളിലേക്ക് തുളച്ചു കേറും 🥰🥰🥰🥰അതിമനോഹരം.... എല്ലാ അണിയറ പ്രവർത്തകർക്കും 👏🏻👏🏻👏🏻👏🏻🥰🥰

  • @StellaAbraham-ux8xq

    @StellaAbraham-ux8xq

    9 ай бұрын

    Sithara chechi 🤍🤗

  • @anjuliju

    @anjuliju

    4 ай бұрын

    😊❤

  • @anjushiju3295

    @anjushiju3295

    4 ай бұрын

    🎉😮😢🎉😂😢😢

  • @user-so6mw9zl4e
    @user-so6mw9zl4e8 ай бұрын

    പാട്ട് പഠിക്കാൻ വേണ്ടി കാണുന്നതാ ethra വട്ടം kandu pakshe kooduthal ശ്രദ്ധ അച്ഛനേം മകളേം അമ്മയെയും ആണ് kooduthal അച്ഛനെ 🥰🥰🥰🥰🥰❤️❤️❤️❤️പിന്നെ ഉണ്ണിക്കാളി.. 😘😘😘😘എത്ര വട്ടം കണ്ടാലും ഒരു വിഷമം ഉള്ളിൽ നിൽക്കും 👍👍👍ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍👍👍🙏🏻🙏🏻🙏🏻

  • @lijinadhanesh5666
    @lijinadhanesh56668 ай бұрын

    ഒരുപാട് ഒരുപാട് ഇഷ്ടായി..... കുഞ്ഞിനോട് ഒരു അച്ചനുള്ള ആത്മബന്ധം ഇതിലും നന്നായി മനസ്സിലാക്കി തരാൻ ആവില്ല.. എല്ലാ നന്മകളും ഉണ്ടാവട്ടെ❤❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    8 ай бұрын

    Thanks for the support. Please share to all friends

  • @MishaKV-pg6hj
    @MishaKV-pg6hj Жыл бұрын

    ചേട്ടന്റെ അഭിനയം ഒരു രക്ഷ യും ഇല്ല. ഓരോ ഭാവ ങ്ങളും ജീവിതം ആണ് തോന്നിപോയി. 🙏🏾🙏🏾അഭിനന്ദനങ്ങൾ ആ കലാകാരന്

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @adarshln3301

    @adarshln3301

    Жыл бұрын

    ​@@mcaudiosandvideosചേട്ടന്റെ പേര് എന്താണ് ❤❤

  • @musicbeatzz1856

    @musicbeatzz1856

    11 ай бұрын

    ​@@adarshln3301Lijo Agustin

  • @Helenofsparta
    @Helenofsparta Жыл бұрын

    ❤❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank you ❤️❤️

  • @sanilsani8649

    @sanilsani8649

    Жыл бұрын

    🤗🤗❣️🦋

  • @sruthysunil10
    @sruthysunil106 ай бұрын

    അച്ഛനോമന മോളാണ് .... 🥰😍

  • @ranjitht1898
    @ranjitht18989 ай бұрын

    ഇതിലെ 1മില്യൺ കണ്ടത് ഞാൻ ആണെന്നാ തോന്നുന്നത്... എല്ലാം കൊണ്ടും....👏👏👏. എത്ര കേട്ടാലും കണ്ടാലും കണ്ണ് നിറഞ്ഞു പോവുന്നു.... ❤❤😢

  • @jishashibu4978

    @jishashibu4978

    9 ай бұрын

    Sathyam😊

  • @honeyvijayan1163
    @honeyvijayan1163 Жыл бұрын

    എത്ര കേട്ടാലും മതിവരാത്ത ഈ മനോഹരമായ പാട്ടിന്റെ എല്ലാ crew members നോട്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല................. അത്രത്തോളം മനസ്സിൽ ആഴ്ന്നിറങ്ങിപോയി............ ഉണ്ണിക്കാളിയും അച്ഛനും അമ്മയും............................ ❤️❤️❤️❤️❤️......................... കൂടാതെ ഈ പാട്ടിന് ഇത്രയും ജീവൻ നൽകിയത് സിതാര ചേച്ചിയുടെ ശബ്ദവും............ഈ പാട്ട് ഇതിലും നന്നായി പാടാൻ ഇനി ആർക്കും കഴിയില്ലെന്നൊരു തോന്നൽ........... അത്രത്തോളം ഉള്ളിൽ പതിഞ്ഞുപോയി

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @remyabiju1138

    @remyabiju1138

    11 ай бұрын

    Yes

  • @VibinVarsha-qx6pe

    @VibinVarsha-qx6pe

    Ай бұрын

    ❤😮

  • @sangeetharahul8052
    @sangeetharahul805211 ай бұрын

    നിലാവ് ഉദിച്ച പോലെ ഒരു കുഞ്ഞു മോളും, കഥ പറയും കണ്ണ് ഉള്ള ഒരു അച്ഛനും, ഒരുപാട് കണ്ട് പരിചയം ഉള്ള പോലെ ഒരു ചിരിയുമായി അമ്മയും... So attractive ❤

  • @arunanand4749

    @arunanand4749

    8 ай бұрын

  • @MadhuT-ux1kl

    @MadhuT-ux1kl

    8 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MadhuT-ux1kl

    @MadhuT-ux1kl

    8 ай бұрын

    🥰👌🏻🤩🤩💕

  • @ManeeshaKannan-jj4rj

    @ManeeshaKannan-jj4rj

    8 ай бұрын

    ❤😍🥰😘😘

  • @chaithanyarachanesh4005

    @chaithanyarachanesh4005

    7 ай бұрын

    ❤❤❤❤❤❤ Kochu sundari

  • @laberdoglovers7530
    @laberdoglovers75307 ай бұрын

    വീട്ടിലുള്ള കുഞ്ഞുമകളെ ഓർത്തു ഈ പാട്ട് ഒത്തിരി തവണ കേട്ടവരുണ്ടോ.?

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @chandrankunnathukudy7497

    @chandrankunnathukudy7497

    7 ай бұрын

    Yes

  • @leenamohan3477

    @leenamohan3477

    4 ай бұрын

    Yes

  • @user-sg4hw9ry7j
    @user-sg4hw9ry7j12 күн бұрын

    Ooo❤️ സിതാര ചേച്ചിയുടെ സൗണ്ട് ഒരു രക്ഷയുമില്ല ❤️ചേട്ടനും🙏 കൊച്ചും👌 ചേച്ചിയും👍 അടിപൊളി 👌

  • @subinsanjai861
    @subinsanjai861 Жыл бұрын

    കരിങ്കാളിക് ശേഷം എന്റെ മകൾ കൊണ്ടാടാൻ പോകുന്ന അടുത്ത പാട്ട് ❤❤എനിക്കും മകൾക്കും ഇങ്ങനത്തെ ഒരു പാട്ട് കൂടെ നൽകിയ ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഞങ്ങളുടെ രണ്ട് പേരുടെയും അഭിനന്ദനങ്ങൾ 🌹🌹

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻

  • @advikasworld4972

    @advikasworld4972

    Жыл бұрын

    ​@@mcaudiosandvideoslk

  • @RESHMAREMESH-xv6sd
    @RESHMAREMESH-xv6sd7 ай бұрын

    വല്ലാതെ ഫീൽ ചെയ്തു ഇതിൽ അഭിനയിച്ച മോളും ചേട്ടനും ഒരായിരം അഭിനന്ദനങ്ങൾ❤❤😊😊

  • @RESHMAREMESH-xv6sd

    @RESHMAREMESH-xv6sd

    7 ай бұрын

    പിന്നെ എന്റെ മോൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ഇത്❤❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends and family

  • @ajithchandran8797
    @ajithchandran87978 ай бұрын

    Sithara Voice ❤

  • @vaisakhloopzii6600
    @vaisakhloopzii660011 ай бұрын

    അച്ഛനോമന മോളാണ് എന്നാ വരി ഒരു രക്ഷയും ഇല്ല... ചേട്ടൻ പൊളി 🥰❤️ഉണ്ണിക്കാളി 🥰

  • @athulya1969

    @athulya1969

    10 ай бұрын

    അതെ ❤😍

  • @sheethalkrishnanrajesh2720

    @sheethalkrishnanrajesh2720

    10 ай бұрын

    Athe

  • @swathyraj5310

    @swathyraj5310

    9 ай бұрын

    @@sheethalkrishnanrajesh2720 opposite

  • @Arunima.P

    @Arunima.P

    9 ай бұрын

    Athe

  • @sunithasaju2944

    @sunithasaju2944

    9 күн бұрын

    ആ വരിയാണ് എനിക്കും ഏറ്റവും ഇഷ്ടപെട്ടത് 🥰🥰🥰

  • @gsdevakrishna8349
    @gsdevakrishna8349 Жыл бұрын

    കുറച്ച് ഭാഗത്ത് മാത്രമേ ഉള്ളുവെങ്കിലും ഉണ്ണി ക്കാളിയുടെ അമ്മയും വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട്❤.....

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank you🥰Keep Watching

  • @JubyadithyanAdithyan-pc2fm
    @JubyadithyanAdithyan-pc2fm9 ай бұрын

    വാരികൊടുക്കുന്ന ഭാഗം മനോഹരം ചേട്ടനെ ഒരുപാട് ഇഷ്ട്ട പെട്ടു 😘😘😘😘

  • @DileepSivaprasad-ow6ee
    @DileepSivaprasad-ow6eeАй бұрын

    ഉണ്ണിക്കാളിമാർ ഉള്ളവർ എത്രയുണ്ട് ❤❤

  • @kannanmangalath5435
    @kannanmangalath5435 Жыл бұрын

    കരിങ്കാളിയ്ക്കു ശേഷം വീണ്ടും ഒരു കാളി പാട്ട് എഴുതുവാൻ സാധിച്ചു. ഉണ്ണികാളി തീർച്ചയായും കുഞ്ഞു കാളിയിലൂടെയുള്ള ഒരു സഞ്ചാരമാണ്. എന്റെ വരികൾക്ക് ഹൃദ്യമായി സംഗീതം പകർന്ന ഷൈജു ഭായിയ്ക്കും ആലപിച്ച സിതാരയ്ക്കും പ്രത്യേകം നന്ദി പറയുന്നു. പ്രൊഡ്യൂസർ പ്രിയ സജിതേട്ടന്റെ വലിയൊരു സ്വപ്നമായിരുന്നു ഈ ഗാനം ... അദ്ദേഹം നമ്മോട് വിട പറഞ്ഞെങ്കിലും തീർച്ചയായും അദ്ദേഹത്തിന്റെ അനുഗ്രഹം ഈ പാട്ടിനുണ്ടെന്ന് ഞാൻ വിശ്വസിയ്ക്കുന്നു. ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച സജിതേട്ടനും ഒത്തിരി നന്ദി. ഒപ്പം ഡയറക്ടർ കിരൺ , അഭിനേതാക്കളായ ലിജു ഭായ് , അനഘ, വൈദു മോൾ , ജമാൽ ഇക്ക ഏവരും ഗംഭീരമാക്കി ...ഒപ്പം ഉണ്ണികാളി Team നും ഒത്തിരി നന്ദി ... ഇഷ്ടം All chunks ❤️❤️ Please Support & Share ...🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    🙏🏻🙏🏻

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    @@mcaudiosandvideos Big Thanks🙏

  • @lillymedia8185

    @lillymedia8185

    Жыл бұрын

    Kennetta Thanks A Lot❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    @@lillymedia8185 🤝🤝

  • @suryasacs9516

    @suryasacs9516

    13 күн бұрын

  • @satheeahkumars7309
    @satheeahkumars7309 Жыл бұрын

    ഇതിലെ നായകന്റെ കണ്ണിലുള്ള ഒരു തീക്ഷണത ഒരു രക്ഷയില്ല പൊളിച്ചു അടിപൊളി Casting 👌👌❤️❤️🥰👌

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank you💖🤗 Keep watching

  • @aswathymohan5265
    @aswathymohan52657 ай бұрын

    എന്റെ കുഞ്ഞുമോൾക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട് 🥰🥰. ഒട്ടും മടുപ്പ് തോന്നാത്ത വിധം പിന്നെയും പിന്നെയും കേൾക്കാനും കാണാനും കൊതിപ്പിക്കുന്നത്ര സൗന്ദര്യം 🥰🥰🥰👏👏.അഭിനയമികവ് പറയാതെ വയ്യ.... ❤️

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @RajuRaju-yb2ww
    @RajuRaju-yb2ww8 ай бұрын

    ഞാൻ ഒരുപാടു തവണ കണ്ടു എന്നിട്ട് എനിക്ക് പോരാ ഈ പാട്ട് ❤അത്രയും സൂപ്പർ

  • @mcaudiosandvideos

    @mcaudiosandvideos

    8 ай бұрын

    Thanks for the support. Please share to all friends

  • @arunchittattinkara2493
    @arunchittattinkara2493 Жыл бұрын

    നേരിയ സങ്കടവും,മനോഹരമായ വരികളും അതിനോട് ചേർന്ന ദൃശ്യങ്ങളും ഉണ്ണി മോളും 👌👌👌 അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    Thanks

  • @ashwinkkarthik4127
    @ashwinkkarthik412711 ай бұрын

    ചേട്ടൻ്റെ അഭിനയം ....എത്ര അഭിനന്ദിച്ചാലും മതിയാവില്ല....❤

  • @mcaudiosandvideos

    @mcaudiosandvideos

    11 ай бұрын

    Thank You ❤ Keep Watching

  • @user-yd6ej7il4c
    @user-yd6ej7il4c3 ай бұрын

    രണ്ടുമാസം മൂന്നുമാസം കിട്ടുന്ന ലീവിന് നമ്മക്ക് കിട്ടുന്ന ഏറ്റവും വലിയ ഒരു സന്തോഷം മാത്രമല്ല അതിനകത്ത് ഒരുപാട് അർത്ഥങ്ങളും വരുന്നുണ്ട് ഈ പാട്ടുപാടി സിതാര ബിഗ് സല്യൂട്ട്

  • @sudheeshsudhia.p.1436
    @sudheeshsudhia.p.143623 күн бұрын

    സിതാരയുടെ ഇത്രയും കിടിലൻ പാട്ട് വേറെയില്ല. അച്ഛനായി അഭിനയിച്ച വ്യക്തി 🔥🔥🔥🔥🔥.എജ്ജാതി സീൻസ് 🔥🔥🔥

  • @AzaAshfakresi12345
    @AzaAshfakresi12345 Жыл бұрын

    മുസ്ലിം ആയ എനിക്ക് പോലും.. ദിവസം ഒരു 10+ കേൾക്കണം അത്രയ്ക്കും ഇഷ്ട്ടമാണ് ഈ പാട്ട് 🥺❤️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @Flemingoi

    @Flemingoi

    Жыл бұрын

    Endhina madham eduthu parayunne 🤦music aaswadhikaan madham Venda 🤗

  • @AzaAshfakresi12345

    @AzaAshfakresi12345

    Жыл бұрын

    @@Flemingoi അങ്ങനെല്ല. ഇത് ഒരു divune സോങ് lle🥺എനിക്ക് ഈ വീഡിയോ യുടെ abcd അറിയില്ല.. സോങ് മാത്രെ അറിയുള്ളു 🥺അതോണ്ട് പറഞ്ഞതാ 🥺😍

  • @vishnukichu8952

    @vishnukichu8952

    11 ай бұрын

    സംഗീതത്തിന് അങ്ങനെ ജാതിയും മതവുമൊന്നും ഇല്ല കൂടപ്പിറപ്പേ

  • @sruthiottapaalam9632

    @sruthiottapaalam9632

    11 ай бұрын

    മുസ്ലിങ്ങൾക്ക് പാട്ടുകൾ കേൾക്കാൻ പാടില്ലെന്നു ഉണ്ടോ. മാപ്പിള പാട്ടുകൾ ഞങ്ങളും കേൾക്കുന്നുണ്ട്

  • @user-of1tk9pq3f
    @user-of1tk9pq3f Жыл бұрын

    നല്ല വരികൾ. അഭിനയിച്ചവർ പൊളിച്ചു ❤️ആ ചേട്ടനും മോളും ❤️അമ്മ ആയി വന്ന ആ കുട്ടിയും 👌👌👌 ഈ പാട്ടിനു പറ്റിയ കഥപത്രം ❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    സന്തോഷം

  • @user-gl5zj6wn6f
    @user-gl5zj6wn6f6 ай бұрын

    സിതാര വേറെ ലെവൽ ഒരു രക്ഷയും ഇല്യാ 🥰

  • @mcaudiosandvideos

    @mcaudiosandvideos

    6 ай бұрын

    Thanks for the support.Please share to all friends and family

  • @ashithabaiju
    @ashithabaijuАй бұрын

    ഞാൻ ഈ പാട്ട് ഒരു ദിവസം പല തവണ കേൾക്കും അത്രയ്ക്കും ഇഷ്ടം❤❤❤ സിതാര വോയ്സ് അപാരം അദിനയിച്ച ചേട്ടൻ മോൾ കാളി സൂപ്പർ

  • @anu_anusss
    @anu_anusss11 ай бұрын

    അച്ഛനോമന മോളാണ് എന്നുള്ള വരി കേൾക്കുമ്പോ എന്തെന്നില്ലാതെ സങ്കടം വരുന്നു 😥ഒരുപക്ഷെ എനിക്ക് ഇതുപോലെ ഒരു മോൾ ഉള്ളതുകൊണ്ട് ആയിരിക്കും ❤️❤️

  • @mcaudiosandvideos

    @mcaudiosandvideos

    11 ай бұрын

    Thank You🤗🥰 Keep Watching

  • @sumeshleethasumeshleetha1051

    @sumeshleethasumeshleetha1051

    10 ай бұрын

    ❤❤

  • @maheshpadmanbhan8043

    @maheshpadmanbhan8043

    10 ай бұрын

    സത്യം, എനിക്കും 😢

  • @sheethalkrishnanrajesh2720

    @sheethalkrishnanrajesh2720

    10 ай бұрын

    Sathyam

  • @anu_anusss

    @anu_anusss

    10 ай бұрын

    @@sumeshleethasumeshleetha1051 😍

  • @sassukeuchhicha821
    @sassukeuchhicha821 Жыл бұрын

    ഇതിലും നന്നായി ഈ പാട്ട് visual ചെയ്യുക അസാധ്യം.. അത്രക്കും മനോഹരം ആയ സ്റ്റോറി.. അച്ഛനും മകളും.. അമ്മയും എല്ലാവരും അടിപൊളി.. ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank you🥰Keep Watching

  • @shinojjoshi2684

    @shinojjoshi2684

    10 ай бұрын

    Super 💘💘💘💘💘

  • @amritamaduram
    @amritamaduram8 ай бұрын

    ❤️❤️❤️❤❤️❤❤️❤️❤❤️❤❤️❤ എന്താ ഇത് .. ഹൊ ഒരു വല്ലാത്ത ഒരു കഥ ... എന്താ ഒരു ഫീൽ ... ഇഷ്ടപ്പെട്ടു... തെയ്യം കലാകാരൻറെ ദൈവീകത തെയ്യം കലാകാരൻറെ കഷ്ടപ്പാട് മകളോട് ഉള്ള സ്നേഹം വാത്സല്യം എല്ലാം വരച്ചു കാണിച്ചു. അച്ഛന്റെ ഓമന മോളാണു അവൾ കാളി പെണ്ണാണ്... കരയാതെ പാട്ടു കേൾക്കാനോ കാണണോ പറ്റില്ല..... �👏�👏�👏�👏�👏�👏�👏 �💥�💥�💥�💥�💥�💥�💥 ❤❤️❤❤️❤❤️❤❤️❤❤️❤❤

  • @mcaudiosandvideos

    @mcaudiosandvideos

    8 ай бұрын

    Thanks for the support. Please share to all friends

  • @sreekanthvimal
    @sreekanthvimal3 ай бұрын

    അതിമനോഹരം ❤❤❤

  • @kannanbibin4094
    @kannanbibin4094 Жыл бұрын

    ഇത്രെയും മനോഹരമായ ഉണ്ണിക്കാളിയെ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞത് എന്തിനാണ്....... ❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @arunaneesh9343

    @arunaneesh9343

    Жыл бұрын

    ❤അതെ എനിക്കും 😍വരികൾ ഹൃദയത്തിൽ തട്ടിട്ട് ആവാം

  • @adarshkp114

    @adarshkp114

    Жыл бұрын

    enik mathram alla alle 🥹

  • @ajithkunju7775

    @ajithkunju7775

    11 ай бұрын

    കാളിക്ക് പ്രിയപ്പെട്ട നാളുകളിൽ ജനിച്ചവർക്ക് അമ്മയെ അനുഭവിച്ചറിയാൻ സാധിക്കും എനിക്കും ഇതുപോലെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

  • @rasoonkumar

    @rasoonkumar

    11 ай бұрын

    മകളുണ്ടോ❤️

  • @kcradoorkl2656
    @kcradoorkl2656 Жыл бұрын

    വളരെ നല്ല ഒരു ആൽബം ആണ് ഉണ്ണിക്കാളി. ഇതിനു പിന്നിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ എല്ലാവരും അവരുടെ പങ്ക് മികച്ച രീതിയിൽ തന്നെ പുറത്തെടുത്തു ആദ്യം ആയി എന്റെ അനിയത്തി കുട്ടി അനഘക്ക് ഈ ആൽബത്തിന്റെ ഭാഗം ആകാൻ ഭാഗ്യം ലഭിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ 🖤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻

  • @lathikar6129

    @lathikar6129

    Жыл бұрын

    സൂപ്പർ സോങ്

  • @user-bv1dj4qg4z
    @user-bv1dj4qg4z8 ай бұрын

    മോളും മനോഹരം ആയി അച്ഛൻ വേഷം കലക്കിട്ടോ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് കാളിയുടെ എല്ലാവിധ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ 💙💙അമ്മേ നാരായണ 💙💙💙❤️💯💥💥💥💥

  • @radhakrishnanrlk7500
    @radhakrishnanrlk75007 ай бұрын

    Ee oru paattu mathi achan makal bandham manasilakan❤❤❤❤❤❤❤❤❤ love you this song very ❤️❤️❤️ Heart broken song😔😔😔

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @remyastuitionhome6872
    @remyastuitionhome6872 Жыл бұрын

    കണ്ണുനിറഞ്ഞു പോയി. ആ കുഞ്ഞ് മോളു പോലും എത്ര നന്നായി അഭിനയിച്ചു. ❤❤❤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @reshmitrkalathiparambil6148
    @reshmitrkalathiparambil614811 ай бұрын

    ഇപ്പോ സമയം രാത്രി. 1.50.... എന്റെ ഇളയ മോൾക്ക്... ഈ സമയത്തും പോലും ഉണ്ണി കാളി സോങ് വേണം.'' : എത്ര തവണ കേട്ടാലും മടുക്കില്ല..... അച്ഛനായി അഭിനയിച്ച പുള്ളി❤❤🔥🔥🔥

  • @mcaudiosandvideos

    @mcaudiosandvideos

    11 ай бұрын

    Thank You🤗🥰 Keep Watching

  • @malluhoneybees7746
    @malluhoneybees77467 ай бұрын

    ആർക്കാ ഇഷ്ടമാവാതിരിക്കുക🥰.. എന്റെ പെണ്ണിന്റെ ഗർഭപാത്രത്തിൽ ഞങ്ങളുടെ ഉണ്ണിക്കാളി ഉള്ളപ്പോ ഈ പാട്ട് ഒരുപാട് തവണ കേൾപ്പിച്ചിട്ടുണ്ടായിരുന്നു.. ധാ "ഭരണി" നാളിൽ തന്നെ അവൾ ജനിക്കുകയും ചെയ്തു.. ഇപ്പോഴും അവളുടെയും ഞങ്ങളുടെയും ഏറ്റവും ഇഷ്ടപ്പെട്ട song ആണ് ഇത്.. daily 5-8 times എങ്കിലും വീട്ടിൽ play ചെയ്യും... 4 മാസം മാത്രം പ്രായമാകുന്ന എന്റെ മോള് ഏറ്റവും കൂടുതൽ കൈയും കാലും ഒക്കെ ഇട്ട് അടിക്കുന്നത് ഈ പാട്ട് കേൾക്കുമ്പോതന്നെയാണ്..🥰🥰.. ഇപ്പൊ ധാ അവൾ എന്നോട് ചേർന്നു കിടന്നു കേൾക്കുവാ🥰🥰...

  • @kiranputhoor

    @kiranputhoor

    7 ай бұрын

  • @sumeshk8575

    @sumeshk8575

    6 ай бұрын

  • @user-sv4fi4bs1e
    @user-sv4fi4bs1e8 ай бұрын

    Manasinullil oru sandhosham aanu ee paattu kelkkumbol orupaad ishtam aanu ee paatte athupole unnikkaaliyeyum 😘😘❤️❤️❤️❤️🥰🥰🥰

  • @mcaudiosandvideos

    @mcaudiosandvideos

    8 ай бұрын

    Thanks for the support. Please share to all friends

  • @adhiaathira98
    @adhiaathira98 Жыл бұрын

    ഈ ആൽബം ഇറങ്ങിയതിൽ പിന്നെ കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... അഭിനയിച്ച വൈദു മോളും അച്ഛനും അമ്മയും സിതുമണിയും... പിന്നെ സ്വന്തം ചേട്ടന്മാരും... സൂപ്പർ ഒന്നും പറയാനില്ല..... ❤️from ഇരിഞ്ഞാലക്കുട

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You💓🤗 Keep Watching

  • @athulya1969
    @athulya196910 ай бұрын

    എന്തു രസാണ് ചക്കര വാവനെ കാണാൻ❤ കാളിയുടെ വേഷം കെട്ടുമ്പോഴും, അച്ഛനും അതുപോലെ ❤2പേരെയും ഹൃദയങ്ങളിലേക്ക് ഏറ്റെടുത്തു ❤ കൂടെ സിത്താരചേച്ചിയുടെ ശബ്ദം കൂടെ ആയപ്പോ സൂപ്പർ അതുപോലെ വരികളും ❤

  • @MsSuper4
    @MsSuper4Ай бұрын

    എന്റെ 1.5 വയസുള്ള മോള് ഇത് കേട്ടാൽ ഒപ്പം പാടി നോക്കുന്ന Favorite song ❤❤

  • @jomtk
    @jomtk9 сағат бұрын

    എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട് , കുഞ്ഞി കാളി❤

  • @jayarajarupathil1831
    @jayarajarupathil1831 Жыл бұрын

    വലിയൊരു സങ്കടം പോലെ.....എല്ലാവരോടും ഒറ്റവാക്കിൽ നന്ദി... ❤❤❤വളരെ മികച്ചത്..

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤️❤️

  • @navyanavya714
    @navyanavya714 Жыл бұрын

    ഉണ്ണികാളി പെണ്ണിനെ ഒരുപാട് ഇഷ്ടമായി ❤😍അതുപോലെ തന്നെ ഈ പാട്ടും..❤️ഇനിയും ഇതുപോലെ മനസ്സിൽ തട്ടുന്ന ഒരുപാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു🤗എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @shijinan6235
    @shijinan62356 ай бұрын

    Unnikali song super amazing voice of sithara

  • @mcaudiosandvideos

    @mcaudiosandvideos

    6 ай бұрын

    Thanks for the support.Please share to all friends and family

  • @liliyabaiju920
    @liliyabaiju9206 ай бұрын

    Super song and singing , excellent performance all .❤❤

  • @mcaudiosandvideos

    @mcaudiosandvideos

    6 ай бұрын

    Thanks for the support.Please share to all friends and family

  • @MuhammedNp-xx6zt
    @MuhammedNp-xx6zt10 ай бұрын

    Njn oru Muslim aanu. Ee paattu insta IL kettu ishttapettitt full patt kelkkan vendiyanu youtubil adichu nokki. Oru rakshayum Illa.. super... lyrics and music pinne song padunna anu chechide voice.. so love it. 8, 10 thavana kandu ee song. Really I like it... abhinayichavarodu orupadu uyarangalil ethatte.. Achan super hero... he is the power man... like it.. God bless u dears...💕💕💕💕

  • @jijupr2898
    @jijupr289811 ай бұрын

    സിത്താര ചേച്ചിയുടെ ശബ്ദം mind blowing കണ്ണടച്ചിരുന്നാൽ നമ്മൾ ഏതോ ഒരു ലോകത്തേക്ക് കൊണ്ടുപോകുന്നു അസാധ്യ ശബ്ദം ആഴ്ചയിൽ നാലു തവണയെങ്കിലും ഈ പാട്ട് യൂട്യൂബിൽ കേൾക്കാറുണ്ട് അത്രയ്ക്ക് ഇഷ്ടം അതോടൊപ്പം തന്നെ ഇതിന്റെ അണിയറ സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🏼🙏🏼 ഇനിയും ഓണത്തിന് നല്ല ഒരു നാടൻപാട്ട് പ്രതീക്ഷിച്ചുകൊണ്ട് ജിജു പുല്ലാട്ടിൽ ❤️

  • @rakhivishnu2461
    @rakhivishnu24615 ай бұрын

    നാട്ടിൽ നിന്നു കേട്ടപ്പോൾ നല്ല feel ഉണ്ടാരുന്നു എങ്കിലും ഇപ്പൊൾ ഒന്നര വയസ്സുള്ള മോളെ വിട്ട് പ്രവാസി ആയി ഈ പാട്ട് കേൾക്കുമ്പോൾ ചങ്ക് പിടയുന്നു😢😢😢

  • @mcaudiosandvideos

    @mcaudiosandvideos

    5 ай бұрын

    Thanks for the support.Please share to all friends and family💗

  • @prasadprasad.m.p226
    @prasadprasad.m.p226Ай бұрын

    Sitharaa chechi ❤❤❤

  • @sinojks1816
    @sinojks1816 Жыл бұрын

    കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എന്നും വൈദു മോൾക്ക്‌ ഉണ്ടാകും 🚩

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🙏

  • @adithyasivadasan476

    @adithyasivadasan476

    Жыл бұрын

  • @vipishvlogs4739
    @vipishvlogs473911 ай бұрын

    അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ അച്ഛൻ👍

  • @ebinebii2890

    @ebinebii2890

    10 ай бұрын

    Yes സത്യമായ കാര്യം ❤❤❤❤❤

  • @nibeeshmg3244

    @nibeeshmg3244

    7 ай бұрын

  • @deepab4117
    @deepab41172 ай бұрын

    ഡെയ്ലി ഈ പാട്ട് കേള്‍ക്കും കിടിലം ❤❤❤ മോള കാണാന്‍ നല്ല രസം ഉണ്ട് ❤❤❤

  • @rijoraj654
    @rijoraj6547 ай бұрын

    ഈ പാട്ട് ഗായികയ്ക്ക് എൻറെ വക ഒരായിരം അഭിനന്ദനങ്ങൾ

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @nishaajeesh6197
    @nishaajeesh6197 Жыл бұрын

    വളരെ നല്ലൊരു തീം... എത്ര കണ്ടാലും മതിയാവില്ല... നന്നായിട്ടുണ്ട്... മോളും അച്ഛനും അമ്മയും എല്ലാവരും 🙌🙌 ഇങ്ങനെ ഒരു ആൽബം സമ്മാനിച്ച ഈ crew ന് നന്ദി 🙏🙏🙏👌

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤️❤️

  • @sreejamohanan9630

    @sreejamohanan9630

    Жыл бұрын

    സൂപ്പർ 👌

  • @jwalajwala5556
    @jwalajwala5556 Жыл бұрын

    എത്ര തവണ കേട്ടു.. പാട്ടും കഥയും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു. കണ്ണ് നിറയുന്നു 😓 വാവയും അച്ഛനും ഹൃദ്യമായ അഭിനയം. വരികൾ എഴുതിയ ആൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 🖤.. അനഘ നിന്നെ സ്‌ക്രീനിൽ കാണുന്നതേ സന്തോഷം 🖤

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ♥️♥️

  • @santhakumari4319

    @santhakumari4319

    Жыл бұрын

    🙏🙏🙏 ദേവിക👌👌👌 അച്ഛനും വാവയും സൂപ്പറായിട്ടുണ്ട് ♥️♥️♥️♥️♥️

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    ഒത്തിരി നന്ദി ...

  • @kudu3418
    @kudu3418Ай бұрын

    Good coro graphy 😢😢 It melts

  • @renju0073
    @renju00732 ай бұрын

    എന്റെ മോള് ജനിച്ചപ്പോൾ തൊട്ട് ഈ പാട്ട് വെക്കുന്നതാണ്... അവൾക് ഇപ്പോൾ ഒരുവയസായി.. എന്നും ഒരു പത്തമ്പത് പ്രാവശ്യം എങ്കിലും ഈ പാട്ട് വെക്കും... അവൾക്കു uraganamekil Unnikali must anuu❤

  • @kiranputhoor

    @kiranputhoor

    Ай бұрын

    🙏

  • @anjanaajayakumar0606
    @anjanaajayakumar0606 Жыл бұрын

    ഇപ്പൊ ദിവസവും രാവിലെയും രാത്രിയും ഈ പാട്ടു കേട്ടില്ലെങ്കിൽ സമാധാനം ഇല്ല അത്രക്കും അഡിക്റ്റ് ആയി പോയി 🎉❤😊🥳🥳

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @akhilaneenu4601
    @akhilaneenu460111 ай бұрын

    എനിക്ക് ഇതുപോലൊരു ഉണ്ണിക്കാളിയെ അമ്മ അനുഗ്രഹിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @geethumol9083

    @geethumol9083

    11 ай бұрын

    Amma anugrahichu enik thannathu oru Ponnunni murukane aaanu..❤

  • @user-cd3gz2ut5e

    @user-cd3gz2ut5e

    10 ай бұрын

    Tharum prarthikkam ketto ❤

  • @priyaakhil236

    @priyaakhil236

    10 ай бұрын

    Tharum ketoo

  • @maheshvmani95

    @maheshvmani95

    10 ай бұрын

    Ningal agrahikkunna pole unni kaali pennine thanne daivam anughrahichu tharatte 🙏🙏🙏

  • @praveenashaijesh3782

    @praveenashaijesh3782

    9 ай бұрын

    Tharum god bless you

  • @sreeramtk1029
    @sreeramtk10297 ай бұрын

    എത്രകേട്ടാലും മതിവരാത്ത പാട്ട് അതും സിത്താരയുടെ വോയ്സും.. അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ..

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends and family

  • @_a_b_i_l_x__s__h___
    @_a_b_i_l_x__s__h___8 ай бұрын

    ആദ്യമായി കേട്ടപ്പോൾ ഒന്നും തോന്നില്ല പക്ഷെ ഒരുപ്പാട് തവണ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥺🙏

  • @vijaykrishnan3045
    @vijaykrishnan3045 Жыл бұрын

    ഇത്രയും പ്രതീക്ഷിച്ചില്ല... പാട്ടുംകൊള്ളാം കഥയും കൊള്ളാം. അഭിനയവും കൊള്ളാം.. അതിന് പറ്റിയ ഒരു ഉണ്ണിവാവയും 😘😘😘🤩😍😍😍😍.

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ♥️

  • @user-wi7di1ep8z
    @user-wi7di1ep8z Жыл бұрын

    സിതാര cheychi.......വോയിസ്‌ ഒരു രക്ഷയും ഇല്ല......❤സൂപ്പർ... അതിനു ഒത്ത കാസ്റ്റിംഗ്....കണ്ണ് കൊണ്ട് കഥ പറയുന്ന ചേട്ടന്... ❤️.. ഫുൾ ടീം.... സൂപ്പർ... നല്ല song...

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @user-agni387gh1o
    @user-agni387gh1o8 ай бұрын

    ഈ അച്ചനും മോളും ഒരു രക്ഷയുമില്ല. ഹൃദയം കീഴടക്കി

  • @deepthiarun3401
    @deepthiarun34017 ай бұрын

    എന്റെ മോൾ എന്നും ഈ അമ്മയുടെ പാട്ട് കേട്ടാണ് ഉറങ്ങുന്നത് ♥♥🥰🥰🥰

  • @mcaudiosandvideos

    @mcaudiosandvideos

    7 ай бұрын

    Thanks for the support.Please share to all friends

  • @user-qj8dr7lq4b
    @user-qj8dr7lq4b11 ай бұрын

    അമ്മേ നാരായണ! ദേവി നാരായണ! കരിംകാളി, തീ മകൾ ഇപ്പോൾ ഉണ്ണിയകാളി എല്ലാം ഹൃദയത്തിൽ തട്ടിയ പാട്ടുകൾ. സിതാര ഒരുപാട് ഒരുപാട് സന്തോഷം അറിയിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 👏👏👏👏👏👏👏👏👏👏🌹👏

  • @mcaudiosandvideos

    @mcaudiosandvideos

    11 ай бұрын

    Thank You🤗🥰 Keep Watching

  • @prabha450
    @prabha450 Жыл бұрын

    💖💖💖 കേൾക്കുമ്പോ തന്നെ അലിഞ്ഞു പോകും അത്രയ്ക്ക് നന്നായിട്ടുണ്ട്... കുഞ്ഞുമോക്കു 😘😘.ആ ചേട്ടന് നല്ല കഥാപാത്രങ്ങൾ ഇനിയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ ആ കണ്ണുകളിൽ എല്ലാ ഭാവങ്ങളും നന്നായി വരും 👍👍

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤️❤️

  • @shanthakdkl1264

    @shanthakdkl1264

    11 ай бұрын

    💖💖💖💕💕💕🥰🥰🥰

  • @kalbakalba1380
    @kalbakalba1380Ай бұрын

    എന്റെ വാവയ്ക്ക് ഈ പാട്ട് വളരെ ഇഷ്ടമാണ്

  • @user-em9xv1ew4t
    @user-em9xv1ew4tАй бұрын

    Ente aniyathikk uragan ennum ee pattan eshttam ❤❤

  • @avitha13
    @avitha13 Жыл бұрын

    അച്ഛനും മോളും nice ❤ 🥰🥰🥰 പാട്ട് ഒരു രക്ഷയുമില്ല അടിപൊളിയായിട്ടുണ്ട് ✌️👏👏👏🥰🥰🥰🥰

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You 🙏🏻🙏🏻

  • @SachuSatheesh-yn1kd
    @SachuSatheesh-yn1kd Жыл бұрын

    ദൈവത്തെ ഓർത്തു ഇങ്ങനൊന്നും പാട്ട് ചെയ്യാലെ വല്ലാത്തൊരു ചങ്കു തകരുന്ന വേദനയാണ് ഈ പാട്ടിനെ കേൾക്കുമ്പോൾ... ജീവനുതുല്യം സ്നേഹിക്കുന്നു ഈ ഗാനത്തെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mcaudiosandvideos

    @mcaudiosandvideos

    Жыл бұрын

    Thank You ❤❤

  • @kannanmangalath5435

    @kannanmangalath5435

    Жыл бұрын

    🙏🙏

  • @kavithak8315

    @kavithak8315

    Жыл бұрын

    സത്യം

  • @INFINITE_MEMES_22

    @INFINITE_MEMES_22

    Жыл бұрын

    Super ❤❤ ❤ super kannukal eerananiyikkunnu

  • @vijayharidas6660
    @vijayharidas66609 ай бұрын

    മനസ്സറിഞ്ഞോണ് കേട്ടാൽ കരഞ്ഞു പോകും 🥺🙏💞

  • @archanaaravind8012
    @archanaaravind80128 ай бұрын

    I like ❤unni kali ❤❤❤❤😊