ഉള്ളി ഉണ്ടോ ?? ചപ്പാത്തി, പൂരി, ദോശക്ക് ഒരു സൂപ്പർ Side Dish | Onion Fry Roast | Onion Recipe

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchen
You can mail me at : Shameeskitchen@gmail.com

Пікірлер: 2 300

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *വെറൈറ്റി. ഷമീസിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍✌️✌️👍*

  • @manjuanilkumar2116

    @manjuanilkumar2116

    4 жыл бұрын

    ഉണ്ടല്ലോ

  • @seyanaanvar4974

    @seyanaanvar4974

    4 жыл бұрын

    I'm here

  • @Arun-yd6tt

    @Arun-yd6tt

    4 жыл бұрын

    Yes

  • @SAMSHIPandikkad83

    @SAMSHIPandikkad83

    4 жыл бұрын

    ഞാനും ഉണ്ടല്ലോ samshi's kitchen

  • @Arun-yd6tt

    @Arun-yd6tt

    4 жыл бұрын

    @@sajan5555 പുളു

  • @baburajchirayil121
    @baburajchirayil1214 жыл бұрын

    ഈ ശബ്ദത്തിന്റെ ഒരു ആരാധകനാണ് ഞാൻ.

  • @abhikrishnar1419

    @abhikrishnar1419

    3 жыл бұрын

    Yes ഞാനും

  • @inlovewithblackpink5879

    @inlovewithblackpink5879

    3 жыл бұрын

    ME TOO

  • @PriyaPriya-rc3ve

    @PriyaPriya-rc3ve

    3 жыл бұрын

    ഞാനും

  • @vaigha163

    @vaigha163

    3 жыл бұрын

    Me to da

  • @user-nv5bv4ei3x

    @user-nv5bv4ei3x

    3 жыл бұрын

    Nanjum

  • @nscreation6107
    @nscreation61073 жыл бұрын

    Kanumbo thanne naavil vellamoorunnu urappayitum try cheyyum 👍🏻

  • @sreethuaneesh9263
    @sreethuaneesh92632 жыл бұрын

    ചേച്ചിയുടെ പാചകം ചെയുന്ന വിധം എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്. 🥰

  • @surumikutty2456
    @surumikutty24563 жыл бұрын

    ഞാൻ ഉണ്ടാക്കി. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല taste ഉണ്ടായിരുന്നു.thank you 😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Happyyee 😍

  • @muralikrishnas5405
    @muralikrishnas54052 жыл бұрын

    പിന്നെ ഒരു കാര്യം ഇത്താത്ത യുടെ Voice ഒരു രക്ഷ യും ഇല്ല ആ Voice de Fan ആണ് ഞങ്ങൾ 🥰🥰🥰🥰🥰🥰 ♥️♥️♥️♥️♥️♥️ 💯💯💯💯💯💯💯💯

  • @rajm.warrier1524
    @rajm.warrier15244 жыл бұрын

    The way you talks it's so sweet, I haven't tried your recipe yet. But I hope it will be definitely tasty...... thanks keep it up

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi..so happy to see your comments dear 😘 Thanku dear 🥰🥰🥰

  • @preethapreetha5802
    @preethapreetha58023 жыл бұрын

    ചേച്ചി ഞാനും ഈ ഡിഷ്‌ ഉണ്ടാക്കി നോക്കി. ചപ്പാത്തിടെ കൂടെ കഴിക്കാൻ സൂപ്പർ ആയിരുന്നു. Tq ചേച്ചി 😍😍😍😍😍😍😍😍😍😍😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Hi.. happiye 😘😘 dear 🥰🥰

  • @bales-life
    @bales-life4 жыл бұрын

    വളരെ നന്നായിട്ടുണ്ട്... ഒത്തിരി ഇഷ്ടായി.... പെട്ടെന്ന് തയാറാക്കാൻ പറ്റും

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 🥰😍 happiye 🥰🥰

  • @achuzzmusics6615
    @achuzzmusics6615 Жыл бұрын

    കേൾക്കാൻ ഇഷ്ടം ഉള്ള ശബ്ദവും സംസാരവും

  • @sreeshmamol1045
    @sreeshmamol10453 жыл бұрын

    Njan undaki noki, super anu elarkum eshtayi, thanke you etha 🙏🙏🙏👌👌

  • @dhanyaudayakumar218
    @dhanyaudayakumar2184 жыл бұрын

    ഷമ്മികുട്ട്യേ, ഇതു ഇന്ന് രാവിലെ ദോശക്കു ഉണ്ടാക്കി, സൂപ്പർ, എല്ലാർക്കും ഇഷ്ട്ടായി 😍😍😍😍😍👍👍👍👍

  • @beenazakeer7037
    @beenazakeer70374 жыл бұрын

    ഒരു പിൻ ൻ ഞ്ച് മതിയാവും ..... പാചകത്തിനേക്കാൾ എനിക്കിഷ്ട്ടം സംസാര രീതിയാണ്.... നല്ല രസം കേട്ടിരിക്കാൻ

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😁😁😁🙈🥰🥰🥰

  • @shahanasha6067

    @shahanasha6067

    4 жыл бұрын

    ഇനിക്കും

  • @suharasuhara4430

    @suharasuhara4430

    3 жыл бұрын

    Super

  • @mohananpillai3049

    @mohananpillai3049

    3 жыл бұрын

    Sweet voice rsamudu paravoor

  • @febilaanees1685
    @febilaanees16852 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... മക്കൾക്ക് ഒക്കെ ഒരുപാട് ഇഷ്ട്ടമായി... 😍😍😊 Thank u shami...... 👍🏻

  • @depranshi
    @depranshi4 жыл бұрын

    Ith try cheythu.. ippol njagal mikkavarum ith undakkarund.... Veetil ellarkkum ishdsyi

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. ellavarakkum ishttapettu ennu kanumbole 😘 valiya Santhosham dear 🥰😍

  • @fathimaa4914
    @fathimaa49142 жыл бұрын

    Njanum ith try cheithu. Nalla taste indaarnnu 💕

  • @mahimafrancis8999
    @mahimafrancis89993 жыл бұрын

    Thank you so much chechi for this recipe. Njn try cheyth nokki. 🥰🥰 valare tasteyum elupathil ondakanum patti🙂🙂😘😘

  • @sinurinu7778
    @sinurinu77783 жыл бұрын

    Kaanumbool vaayil vellam oorunnu.. 😋ath pole thanne itthante shabdhavum. Kettirunn pookkaa

  • @revathyremesan9913
    @revathyremesan99134 жыл бұрын

    ഇന്ന് രാവിലെ ദോശയുടെ കൂടെ ഇതുണ്ടാക്കി.. അടിപൊളി.. thank u for this recipie

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰

  • @shihabkozhikkodan8925

    @shihabkozhikkodan8925

    4 жыл бұрын

    പെരുംജീരകം ചേർക്കനോ

  • @misriyapkmisriya1885
    @misriyapkmisriya18853 жыл бұрын

    Nk arakilum like tharumo 😔

  • @faisalfaisalas563
    @faisalfaisalas5634 жыл бұрын

    ഹായ് ഫ്രണ്ട്സ് എല്ലാം വർക്കും സുഖമാണല്ലോ ആ ചോദ്യം കേട്ടാൽ തന്നെ വയറ് നിറയും

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😁😁🙈🙈🥰🥰🥰😇

  • @asnanasar8703
    @asnanasar87034 жыл бұрын

    Shameesinte pathrangalude fans undo😂😍

  • @rinurifa2728

    @rinurifa2728

    4 жыл бұрын

    Ya

  • @chinnoosmol8873

    @chinnoosmol8873

    4 жыл бұрын

    Njanum

  • @rinurifa2728

    @rinurifa2728

    4 жыл бұрын

    Nanum

  • @naseemashamsudheen143

    @naseemashamsudheen143

    3 жыл бұрын

    Yes

  • @meghanasanthosh3600

    @meghanasanthosh3600

    3 жыл бұрын

    Njanum undeee

  • @sufinamujeeb9055
    @sufinamujeeb90553 жыл бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി.. സൂപ്പർ.. thanks... 😊👍

  • @vavachi9646
    @vavachi96462 жыл бұрын

    ഞാൻ Try ചെയ്തുനോക്കി അടിപൊളിയായിരുന്നു അസാമാന്യ രുചി

  • @leenam4421
    @leenam44214 жыл бұрын

    madam thanks for ur tasty recipes I had almost tried ur recipes & they r very tasty my children really enjoyed it yesterday I had tried fried rice recipe my children liked it v.much today I am doing side dish with chappati onion curry

  • @saranyabmohan1905
    @saranyabmohan19053 жыл бұрын

    Njn enn try cheythu superb dear thanks for recipe

  • @ramalingamvelayatham5473
    @ramalingamvelayatham54733 жыл бұрын

    Ithu innale cheythutto. Kollam taste und. Onnu matti cheyyanamennu noki irikyayirunnu apozha ithu kande. Kollam.

  • @rakesanand1
    @rakesanand13 жыл бұрын

    I made it today... it was easy and awesome

  • @annethomas2133
    @annethomas21334 жыл бұрын

    Hai Shame . Your receipes are too good. I used to try most of the receipes. Good

  • @aleenamol.p.sbaenglish6159
    @aleenamol.p.sbaenglish61593 жыл бұрын

    Shameethatha love u..... Ingane simple recipes idunna kond ippo cookingnu madiyilla😅😘🥰😘🥰😍😍❤️❤️❤️

  • @jisamary6176
    @jisamary61763 жыл бұрын

    ഞാൻ ഇത് ചെയ്തു നോക്കി.. നന്നായിട്ടുണ്ടാർന്നു😍😍 എല്ലാവരും ഇത് ഒന്ന് try ചെയ്യണേ👌😁

  • @josephsebastian8380
    @josephsebastian83804 жыл бұрын

    Onion is my favourite.....cury illathapol njan onion fry kuuttiyaa food kazhikkunne.....enthaayaallum etha kandapol oru kothi....i defanatily try this.....thank you for uploading this dish chechi.......upload many more soon....stay blessed...

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Thaku so much Dear Friend 😇💝💐🥰🤩🤩

  • @119chippy
    @119chippy4 жыл бұрын

    Tried it today...and it was superb n yummy.. 👌

  • @manafedappal3241
    @manafedappal32414 жыл бұрын

    ആ.. മത്യാവും എന്നത് ഒരുപാട് ഇഷ്ടായി കേട്ടിരിക്കാൻ നല്ല രസമുണ്ട്😃

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😁😁😁

  • @jaishree_p_v7876
    @jaishree_p_v78764 жыл бұрын

    thnks....sis...njn njn try cheythu....ellarkkum orupad ishtaayi.....tasty aanu and easyum...orupad...istaayi....thnkz...ithupoleyulla nalla recipies okke share cheyyunnathinu🤗🤗😍👌👍😘🖤

  • @risla2240
    @risla22404 жыл бұрын

    assalaamu alaikum ithile recipies njan try cheyyarnd ellam variety taste aanu In Sha Allah ithm try cheyyum

  • @bincybabu87
    @bincybabu874 жыл бұрын

    Shamee semiya yum eggum vachulla recipe try cheythu.. Super ayirunnu kettoo..

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 😘 Orupaad Orupaad Santhosham 😍😘 try cheythu Ishtamayi Ennariyunnathil 😍💝 Thanku Dear 💝💝😘😘

  • @nityavipin
    @nityavipin4 жыл бұрын

    Very very tasty... thanks for your recipe 😊😊

  • @annaben1932
    @annaben19322 жыл бұрын

    Chechii ഞാൻ ഇത് try ചെയ്തു. അടിപൊളി ആരുന്നു. എല്ലാർക്കും വളരെ ഇഷ്ടപ്പെട്ടു.... ഇനിയും ഇതുപോലെ variety receipies ഇനിയും ഇടണേ.....

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    🥰🥰🤩🤩🤩

  • @Aleenaaahhh
    @Aleenaaahhh2 жыл бұрын

    Njan ee dish undakii nalla taste ayirunnn .... pinee thott njan ee style ulli currya undakune🤗🤗

  • @gayathrij9120
    @gayathrij91204 жыл бұрын

    കഴിഞ്ഞ ദിവസത്തെ ഗാർലിക് ബ്രെഡ് ഉണ്ടാക്കി കേട്ടോ.. സൂപ്പർ thank you.. 🥰

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. Orupaad Santhosham Ishtamayi Ennariyunnathil 😍💝 Thanku Dear 💝💝😘

  • @gayathrij9120

    @gayathrij9120

    4 жыл бұрын

    @@ShameesKitchen Welcome.. 🙂🥰

  • @arunbalan........7063

    @arunbalan........7063

    4 жыл бұрын

    സിംപിൾ & ടേസ്റ്റി......... തകർത്തു ബാച്ചിലേർസ് സ്‌പെഷ്യൽ

  • @PathuHamdaKitchen

    @PathuHamdaKitchen

    4 жыл бұрын

    Njanum undaki super ayirunnu

  • @theevandicutzz9068

    @theevandicutzz9068

    4 жыл бұрын

    @@ShameesKitchen ചേച്ചിയുടെ ശബ്ദം അടിപൊളി ആണ് കേട്ടോ ഉദാ: സവാള 3എണ്ണം മതിയാവും My phone number is 73 56 24 63 45 callme

  • @rinurifa2728
    @rinurifa27284 жыл бұрын

    നിങ്ങളുടെ വീഡിയോകൾ 👌👌ആണ് .സംസാര ശൈലിയും thanks for the video

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiye 😘 dear 🥰🥰🥰

  • @rinurifa2728

    @rinurifa2728

    4 жыл бұрын

    Replay തന്നതിൽ santhoshand🙂ithaaa.ഞാൻ ഉണ്ടാക്കി നോക്കി 👌👌ആയിട്ടുണ്ട്

  • @lijithap3390
    @lijithap33903 жыл бұрын

    ഞാൻ ഇന്ന് ഇത് ഉണ്ടാക്കി നോക്കി സൂപ്പർ നല്ല രസം ഉണ്ട് tt

  • @mannadavid6010
    @mannadavid6010 Жыл бұрын

    I made this one today...it went out really well ❤❤

  • @geethaunni3932

    @geethaunni3932

    Жыл бұрын

    ÒC

  • @lakshmic6480
    @lakshmic64802 жыл бұрын

    ഞാൻ ഉണ്ടാക്കി.... Super ടേസ്റ്റ് 😋... ചേച്ചി അടിപൊളി റെസിപ്പി ❤️😊

  • @naseeragafoor2319
    @naseeragafoor23194 жыл бұрын

    ഇപ്പൊ ഇതൊന്നും try ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ ഇന്ഷാ അല്ലാഹ് പിന്നീടൊരിക്കൽ തീർച്ചയായും try ചെയ്യും കണ്ണിനു അലർജി prblm ഉണ്ട് പല്ല് പറിച്ച വേദനയും വേഗം മാറാൻ വേണ്ടി എല്ലാവരും ഒന്നു ദുആ ചെയ്യണേ വയ്യെങ്കിലും shemi ടെ വീഡിയോസ് എന്നും കാണാറുണ്ട്

  • @ramseenazamuramsi3407

    @ramseenazamuramsi3407

    4 жыл бұрын

    Kanine prashnm ullapo phone athikm use cheylleto vegm bedhamavatre

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi... Ethrayum pettannu thanne sugam aavum 🥰😇 Take care dear 💝🥰god bless you

  • @ayishasana487

    @ayishasana487

    4 жыл бұрын

    Ameen

  • @suharaasif4686
    @suharaasif46863 жыл бұрын

    ഞാൻ ഇന്ന് ചപ്പാത്തി യുടെ കൂടെ ഉണ്ടാക്കി 👍👌❤

  • @vineethapratheesh374
    @vineethapratheesh3742 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 💖

  • @abythomas5758
    @abythomas57583 жыл бұрын

    ഈ ശബ്ദം ഒത്തിരി ഇഷ്ട്ടം

  • @CafeSulaimani
    @CafeSulaimani4 жыл бұрын

    Vow we tried lots this...It's yummy one!

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi... Thanku dear 😘😇😇🥰

  • @CafeSulaimani

    @CafeSulaimani

    4 жыл бұрын

    @@ShameesKitchen :)👍 welcome

  • @sukanyan9638
    @sukanyan96384 жыл бұрын

    ചേച്ചീ ഞാൻ വീട്ടിൽ എന്ത് കറി ഉണ്ടാക്കുവാണേലും ആദ്യം ചേച്ചീടെ വീഡിയോസാണ് നോക്കാറ്. കുറേയധികം റെസിപ്പീസ് പരീക്ഷിച്ചു ആദ്യായി ഉണ്ടാക്കിയത് പാൽപേട, പിന്നെ ബ്രഡ് കൊണ്ടുള്ള ഗുലാബ് ജാമുൻ ആണ് . എല്ലാർക്കും ഇഷ്ടായി ഒരുപാട് . ഈ കറിയും ഉറപ്പായും ഉണ്ടാക്കും. ഒരുപാട് സ്നേഹത്തോടെ😍😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰 Thanku dear 🥰🥰😘😘 love you Muthumaniyee 😘😘🥰🥰

  • @Misvad_333
    @Misvad_333 Жыл бұрын

    എനിക്ക് ഈ റ്സിപി ഇഷ്ടപ്പെട്ടു Thank you shami🙂

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰😍😍

  • @ISHQERASOOL313
    @ISHQERASOOL3134 жыл бұрын

    ഇഷ്ട്ടായി... സിമ്പിൾ recipe... ഇപ്പോൾത്തന്നെ ട്രൈ ചെയ്യും

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. hapiyeeee dear 🥰🥰💖😘

  • @ISHQERASOOL313

    @ISHQERASOOL313

    4 жыл бұрын

    ഞാൻ ഉണ്ടാക്കി😊👌 ദോശയുടെകൂടെ നന്നായിട്ടുണ്ട്

  • @itzgrandtwo3169
    @itzgrandtwo31694 жыл бұрын

    .. മും... മം ന്ട്ടം.. യമ്മി... ചട്ട്ണി.. ക്യൂട്ട് സ്വരം... .

  • @sourav___raj
    @sourav___raj4 жыл бұрын

    Hi chechi ithe modelil njan ammayekondu chicken curry undakkichu. Adipoliyayrunnu, ellarkum ishtappettu

  • @shylasalim9334

    @shylasalim9334

    4 жыл бұрын

    Shameese super

  • @naseebanoufal692
    @naseebanoufal6924 жыл бұрын

    Kanditt I dhiyavunnu...endhayalum try cheyyum...thanku siss

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiye 🥰🥰😇try cheyathu feedback ariyikane dear 🥰😇😇

  • @naseebanoufal692

    @naseebanoufal692

    4 жыл бұрын

    Theerchayayum

  • @sreekuttysree2797
    @sreekuttysree27974 жыл бұрын

    ഷമിയുടെ ഒരുവിധം വിഭവങ്ങൾ ഞാൻ ഉണ്ടാക്കാറുണ്ട്... spr ആയിട്ടോ tnxs sis... ഇതുപോലെ നല്ല verity വിഭവങ്ങൾ ഞങ്ങള്ക്ക് തന്നതിന്...

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. muthe 😘😘 happiye 😘 dear 🥰🥰

  • @fathimabathool3688
    @fathimabathool36883 жыл бұрын

    ഷമി ഇത്താന്റെ സൗണ്ട് powli da💖💖

  • @shanthalukose342
    @shanthalukose3423 жыл бұрын

    സംസാരവും പഞ്ചകവും അടിപൊളി കേട്ടിരിക്കാൻ നല്ല രസമുണ്ട് സൂപ്പർ സാധാരണ pole nannayittu avatharipichittunduu adipoli

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🥰🥰😘🤩😘🥰🥰😇😇💝💝

  • @sumeshcs3397
    @sumeshcs33974 жыл бұрын

    Nalla varthanam... nice.... dish nyan undakki nokki... kollam.. Anyway thank u.

  • @prabeerecipehunt8138
    @prabeerecipehunt81384 жыл бұрын

    ഈ കൊറോണാ കാലത്ത് വളരേ ഉപകാരപ്പെടുന്ന വീഡിയോ വെജിറ്റബിൾസ് ന്റെ ലഭ്യതക്കുറവു മൂലം ബുദ്ധിമുട്ടുന്ന ഈ സമയത്ത് ഈ recipe വളരേ ഉപകാരപ്പെടും Good Sharing 👌👌👌

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi... dear 🥰😍 Comment kaanumbol oruppadu Santhosham 🥰 Thanku dear 🥰🥰

  • @aswathikc451
    @aswathikc4514 жыл бұрын

    Shamee, may u reach more heights. Appreciate ur simplicity and presenting style. Keep going

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 😍😘 Thanku so much dear 😇😍🤩

  • @DRJOJUJOHNINVEST_INSIDE

    @DRJOJUJOHNINVEST_INSIDE

    4 жыл бұрын

    WATCH MY SUPER CORONA VIDEO PLEASE kzread.info/dash/bejne/naCWk5iGmsfTm8Y.html

  • @laisammaissac6043
    @laisammaissac60433 жыл бұрын

    chechiedeaa samsaram kekkan vndi thanne kore peer varum.....adipoli avatharanam anntta......😍😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    💝💝😘🤩😘

  • @rashidaafsal8349
    @rashidaafsal83492 жыл бұрын

    Njan try cheythu adipoli taste aarnnu ellavarum nalla abibrayam paranju😍😍👍👍👍Thanks ithaa❤️❤️🔥🔥🔥🔥

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    👍👍😘😘💝😍🥰🥰🥰

  • @binujass2262
    @binujass2262 Жыл бұрын

    Made this recipe...sooper..❤️🥰🥰 Thank you shamitha for this recepe

  • @sitharapadmini
    @sitharapadmini4 жыл бұрын

    I've tried..👌adipoli aaitund with chapathi 😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happyyee 😍💝😘

  • @Super-cm6bd

    @Super-cm6bd

    4 жыл бұрын

    ചിക്കൻ ഗ്രേവി യുടെ ടെസ്റ്റ് പോലെ ആണോ?

  • @sitharapadmini

    @sitharapadmini

    4 жыл бұрын

    @@Super-cm6bd No

  • @Super-cm6bd

    @Super-cm6bd

    4 жыл бұрын

    @@sitharapadmini ok

  • @lifesnavarasam-harshao4986
    @lifesnavarasam-harshao49863 жыл бұрын

    Nalla resond samsaram kelkkan😍😍😍

  • @keziakunjukunjuzz3907
    @keziakunjukunjuzz39074 жыл бұрын

    Cheachi njn +2 student annu....today e curry try cheythu vitl ellavrkum ishtam ayee.....ellavrum nalla abhiprayam annu paranjathu....kuboos ntea kudea annu njn serve cheythathu....thank u so much and now new subcriber kudi anu njn😍😍😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthumaniyee 😘😘🥰 love you dear 😘 happiye 😘😘🥰

  • @craftydhinu5352
    @craftydhinu53523 жыл бұрын

    Undaakki nokki ithaa...adipoliyaattnd..llarkkum ishtaayii..thank youuu😍😍😍

  • @_FRANK_LIN
    @_FRANK_LIN4 жыл бұрын

    ആ ശബ്ദം കേട്ടാൽ മതി ,റെസിപി എന്തും ആവട്ടെ

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiye dear 🥰😍😘

  • @thahiyasathar
    @thahiyasathar4 жыл бұрын

    Chechii njn ith undakki superr Vtil Ellrkum ishatamyi

  • @ashrafchemban3570
    @ashrafchemban35704 жыл бұрын

    ഒരപാട് ഇഷ്ട പെട്ടു അവതാരകം സൂപ്പർ

  • @carslover7707
    @carslover77073 жыл бұрын

    Tried this recipe. It was so tasty and now it is one of my favourite curry🙂

  • @kmcachu9551

    @kmcachu9551

    2 жыл бұрын

    👀

  • @vijayalakshmijayaram6710
    @vijayalakshmijayaram67104 жыл бұрын

    Vayil vellam niranju ee onion chatney canumbol thanne 😋😋😋👌🥰 theerchayaum try cheunnathanu. Thank you so much 💕😊

  • @kudukkengilnisha2674
    @kudukkengilnisha26744 жыл бұрын

    👌👍വെറൈറ്റി...... ഇൻഷാ അല്ലാഹ്, ട്രൈ ചെയ്യാം....

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 🥰😍 try cheyane dear 💖💖

  • @anoopanu3777
    @anoopanu37774 жыл бұрын

    Nice try ചെയ്തു അടിപൊളി

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi... happiye 🥰😍 thnakuu dear 🥰🥰🥰

  • @available676
    @available6764 жыл бұрын

    Shemi thatha fans like Adi. Ethra fans undannu nokkaam

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    🥰🥰🥰

  • @godsowncountrykerala4244
    @godsowncountrykerala42444 жыл бұрын

    Naam indaakki Superb..❤❤❤❤❤❤❤

  • @haneefam5191
    @haneefam51914 жыл бұрын

    ഉണ്ടാക്കി വെരി സിംപിൾ അടിപൊളി,👌👌

  • @bluedreamers775
    @bluedreamers7754 жыл бұрын

    Adipoli aaa kaitoo.... Njan ennalla try chaithu nokee nalla curry aaa ...👌👌✌️✌️👍👍

  • @nadarajsreenivasan6713
    @nadarajsreenivasan67134 жыл бұрын

    Today I prepared this recipe and served to my wife and children's they liked it very much It is very tasty and spicy Thanks for your video

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi..so happy to see your comments dear 😘😍 thnakuu dear 🥰🥰🥰

  • @jijishaiju5543
    @jijishaiju55434 жыл бұрын

    Super ആണ് ഞാൻ ഇത് ട്രൈ ചെയ്തു. വെരി ടേസ്റ്റി ആണ്.

  • @hemamalini250
    @hemamalini2503 жыл бұрын

    Thanks a lot for all tasty receipt which is not so coastly.

  • @safamarwasafamarwa
    @safamarwasafamarwa Жыл бұрын

    Shamiyude റെസിപ്പി എല്ലാം സൂപ്പർ ആണ്.... ഞാൻ try ചെയ്യാറുണ്ട്

  • @ShameesKitchen

    @ShameesKitchen

    Жыл бұрын

    🥰🥰🥰🥰

  • @ashlydhanesan2341
    @ashlydhanesan23413 жыл бұрын

    Hi.. I tried this dish and came out very well... thankyou so much 💞🥰😘

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    hi. so happy to see your comments dear 🥰🥰🥰 thnakuu 😇

  • @sarasara-zf6zl
    @sarasara-zf6zl4 жыл бұрын

    Shamiseeyyyy ninga muthanu kettooo...full of varieties...😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi . Chella kuttye 😍😍 happiye 🥰🥰

  • @gracykoshy1662

    @gracykoshy1662

    4 жыл бұрын

    Starts with request for subscribing ..

  • @sindhuk4950
    @sindhuk49504 жыл бұрын

    ഞങ്ങൾ try ചെയ്തു സൂപ്പർ your recipes are അടിപൊളി

  • @jareena0282
    @jareena02824 жыл бұрын

    ഞാൻ try ചെയ്തു നോക്കി super 👌👌👌എല്ലാവർക്കും ഇഷ്ടമായി.

  • @nidheeshnadha375
    @nidheeshnadha3754 жыл бұрын

    നല്ല ശബ്ദം... നല്ല ബർത്താനം... വീണ്ടും വീഡിയോ ചെയ്യണം

  • @nikzcutz8468
    @nikzcutz84684 жыл бұрын

    *ഉള്ളിയും വെളുതതുള്ളിയും കൂടി ചതച്ച് ഉപ്പും മുളകും വെളിച്ചെണ്ണയും കൂടി തിരുമ്മി എടുത്ത മതി മോനെ ✨😋😋😋* All time fvrt

  • @AASH.23

    @AASH.23

    4 жыл бұрын

    Nikhil Sanju.. 😍😍😍😍അടിപൊളി എന്റ സ്ഥിരം കുറ്റി ആണ് ഈ റെസിപി

  • @dhanalekshmivishnudas
    @dhanalekshmivishnudas4 жыл бұрын

    ഞാൻ ഇത് വേറെ ഒരു രീതിയിൽ ഉണ്ടാക്കി നോക്കി

  • @varughesephilip6834
    @varughesephilip68344 жыл бұрын

    Great presentation Thanks

  • @aryaarya351
    @aryaarya3514 жыл бұрын

    സവാള മാത്രം മതി എന്ന് പറയാതെ തക്കാളിയുടെ കാര്യം കൂടി പറയണം ഇല്ലെ തക്കാളി പിണങ്ങും

  • @pgthomas6902

    @pgthomas6902

    4 жыл бұрын

    Kollam

  • @mohammedmohammed4877

    @mohammedmohammed4877

    4 жыл бұрын

    Super 😆😪😮😥

  • @user-tf9kg8gx1v

    @user-tf9kg8gx1v

    4 жыл бұрын

    😂

  • @emerinfrancis1487

    @emerinfrancis1487

    4 жыл бұрын

    😝

  • @polbarber9495

    @polbarber9495

    4 жыл бұрын

    🥺🤫

  • @arts8339
    @arts83393 жыл бұрын

    Nalla Varthaaaaaanam 😍😍😍😍😍😍😍😍

  • @bijukumar3707
    @bijukumar37074 жыл бұрын

    Njan ithu try cheythu malliyila , sharkkara, ethillayirunnu pakshe apparathe veettile poyee vagichu 😁😁😁kidu😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😁😁 happiye 🥰🥰 ishttamayi ennu ariyunathil 😍😘 Thanku dear

  • @arungopan998
    @arungopan9984 жыл бұрын

    Chechiyude presentation especially narrate cheyyunna vidam nannayittund... ♥👍

  • @sebastianmanuel9461
    @sebastianmanuel94613 жыл бұрын

    Thanks Chechi... Ur voice is sweet

  • @unfoldingkmystery3284
    @unfoldingkmystery32844 жыл бұрын

    Super *dish.*.. n cute *childish*😜 voice

  • @LakshmiNarayanan-np1ej
    @LakshmiNarayanan-np1ej4 жыл бұрын

    Texture of the gravy is soooooo nice. Will try for sure chechi. AdipoLi 👍🏼 ninjaLude presentation. Don't know MaLayaaLam much. Love from Chennai 😊

  • @aummupng7067
    @aummupng70674 жыл бұрын

    Njn malaysian indian anu.. Ippol ivde lockdown anu.. Ee samayam chechi nte cooking oruppaad useful aayi.. I try tis recipe with white rice n onaka meen.. Kiduveeeee.. Thx chechi..

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 🥰😍 Orupaadu Orupaadu Santhosham ishttamayi ennariyunnathil 😘😘 happiye 😘 dear 🥰🥰🥰

Келесі