തക്കാളി ഉണ്ടോ ?? ചപ്പാത്തി, പൂരി, ദോശയ്ക്ക് ഒരു സൂപ്പർ Side Dish | Thakkali Poriyal | Tomato Recipe

Тәжірибелік нұсқаулар және стиль

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZread Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
Tomato Reicpes
Thakkali Recipes
Thakkali Poriyal
Poriyal Recipes

Пікірлер: 1 200

  • @varietyvilla551
    @varietyvilla5513 жыл бұрын

    Suuuuper ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്പ്പെട്ടു thanku ചേച്ചി ❤️❤️❤️❤️❤️

  • @shijunkshijunk425
    @shijunkshijunk4253 жыл бұрын

    സൂപ്പർ ഡിഷ്‌ simple dish ചേച്ചിയുടെ അവതരണം നല്ലതാണ് കേൾക്കാൻ

  • @1subbefore2050
    @1subbefore20503 жыл бұрын

    വീഡിയോ പാകുത്തി പോലും കാണാതെ കമന്റ്‌ നോക്കൻ വന്നവർ ലൈക്‌ 👍 👇

  • @Anas813

    @Anas813

    3 жыл бұрын

    😃

  • @naseeranaseera6687

    @naseeranaseera6687

    3 жыл бұрын

    Crct

  • @swathipradeesh7944

    @swathipradeesh7944

    3 жыл бұрын

    Thudangumbol thanne cmnt nokkunna njn

  • @karthikaraju8990

    @karthikaraju8990

    3 жыл бұрын

    Correct😃

  • @brutallycruel4634

    @brutallycruel4634

    3 жыл бұрын

    @@Anas813 and

  • @CookingQueByReshmaEjaz
    @CookingQueByReshmaEjaz3 жыл бұрын

    Super easy and tastey ആണ്.ഞാൻ ഇന്നലെ ഉണ്ടാക്കി നോക്കി..കുട്ടികൾക്ക് വളരെ ഇഷ്ടമായി. thank you👍

  • @aswathyanirudhan4742
    @aswathyanirudhan47423 жыл бұрын

    ഇതു ഞാൻ വീട്ടിൽ കുക്ക് ചെയ്യുത്. പൊളി

  • @rajeshvivo8404
    @rajeshvivo84043 жыл бұрын

    ഏത് കറിയും ഉപ്പും വെളിച്ചെണ്ണയും എരിവും പാകമായാൽ സൂപ്പറാകും

  • @9e1kadeejaamna64

    @9e1kadeejaamna64

    3 жыл бұрын

    സതൃം

  • @sujathababu1540

    @sujathababu1540

    3 жыл бұрын

    👍

  • @harshiaj5773
    @harshiaj57732 жыл бұрын

    Valre valre tasty Ahn njhn ithvere undkiyathil vech adyayittan oral polum kuttam paryanjeth really tasty... Thanku shameetha 😍

  • @ramyar918
    @ramyar918 Жыл бұрын

    Tried this recipe and turned out well👍

  • @anululu9443
    @anululu94433 жыл бұрын

    സ്വന്തം കമന്റിൽ ലൈക് ചെയ്യുന്നവര് എവിടെ

  • @reshmareshu446

    @reshmareshu446

    3 жыл бұрын

    😂

  • @mahanazpa8738

    @mahanazpa8738

    3 жыл бұрын

    😜😜😝chumma

  • @anululu9443

    @anululu9443

    3 жыл бұрын

    @@mahanazpa8738 oru rasam le 😂😂😂😂

  • @Rajinas

    @Rajinas

    3 жыл бұрын

    😂😂

  • @shifanachippu3468

    @shifanachippu3468

    3 жыл бұрын

    😁

  • @naseeranaseera6687
    @naseeranaseera66873 жыл бұрын

    Shamees kitchen അല്ലെ. സൂപ്പർ ആയിരിക്കും 100%

  • @statusworld4228
    @statusworld42283 жыл бұрын

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട് 👌

  • @Abcc.78
    @Abcc.783 жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ഉണ്ട് പൊളി സാധനം

  • @meenakshyvs2267
    @meenakshyvs22673 жыл бұрын

    ഈ ഭാഷയുടെ ശൈലിയും സൗണ്ടും ആണ് ഹൈലൈറ്റ് Thank you for your 4 likes😅😅😂

  • @fathimasahla9409
    @fathimasahla94093 жыл бұрын

    ഇനി ഇത് ട്രൈ ചെയ്‌താൽ മതിയാകും 😁

  • @karthikarahul253
    @karthikarahul2533 жыл бұрын

    Chechi njan try cheyathunokki nannitt unde. Supr taste Anne ente husnea orupad isthappeattu tnxs chechi 👌😍😙❤

  • @farhanakallankunnan9359
    @farhanakallankunnan93593 жыл бұрын

    Njan try cheythu tto super tasty😊

  • @seenapb789
    @seenapb7893 жыл бұрын

    കുറച്ചു ഉണക്കമീൻ വറുത്തത് വേണം... ശേശം അല്ല ശേഷം.. 😂😂👌

  • @varshavishwam4983
    @varshavishwam49833 жыл бұрын

    Chechii njn try cheythu...it's very tasty...

  • @noushathmanzoor402
    @noushathmanzoor4022 жыл бұрын

    പാചകം ചെയ്തു നോക്കി കൊള്ളാം നന്നായിട്ടുണ്ട് 👍🏻

  • @shajuthaju5019
    @shajuthaju5019 Жыл бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ അടിപൊളി കേട്ടോ ❤❤❤

  • @uvaisrasheed4321
    @uvaisrasheed43213 жыл бұрын

    Adipoli🤩👏

  • @minijayanand
    @minijayanand3 жыл бұрын

    Video kandu njan tomato curry cheythu. Super..super... Thank you very much.

  • @dineshkrishnannair3220
    @dineshkrishnannair32203 жыл бұрын

    I love watching your videos.... Awesome... God bless you

  • @shynicv8977
    @shynicv89773 жыл бұрын

    കാണാൻ നല്ല ഭംഗി 🌹🌹🌹🌹സൂപ്പർ 👍👍👍

  • @deepthiddr
    @deepthiddr3 жыл бұрын

    I made it... Very tasty and very simple also.. Looks the same as the video.. Thanks you 🥰

  • @ramyap9927
    @ramyap99273 жыл бұрын

    Shamees inde aa talking style super 💕

  • @ushamadhavaraj7149
    @ushamadhavaraj71493 жыл бұрын

    Wow.... Colorful ... Looks yummy

  • @thasninazar3014
    @thasninazar30143 жыл бұрын

    Nammal undaakkunnath aadyam veluchennayil kaduk pottichit veluthullli moopikkum. Ennid savolayum pachamulakum oru savolayude pakuthi ittit vazhatti mulak podiyum idum. Suppera

  • @jenniferlawrence3870
    @jenniferlawrence38702 жыл бұрын

    Njanum try cheythu.. Taste was awsome... 😍

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    🥰🤩🤩🥰

  • @shajahanshaji4374
    @shajahanshaji43743 жыл бұрын

    സൂപ്പർ, ഇ.അല്ലാഹ് ചെയ്ത് നോക്കണം.

  • @vafamuhammed2614
    @vafamuhammed26143 жыл бұрын

    👌 ഉണ്ടാക്കി നോക്കണം 👍👍🌹

  • @nouseebanousi6837
    @nouseebanousi68373 жыл бұрын

    കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋

  • @kalasatheesh3307
    @kalasatheesh33072 жыл бұрын

    നല്ല നല്ല റെസിപ്പീസ് !! ഒരു കാര്യം കൂടി അറിഞ്ഞാൽ നന്നായിരുന്നു , ഓരോ റെസിപ്പിക്കുവേണ്ട total time കൂടി👍🙏

  • @muralinedimaram7

    @muralinedimaram7

    Жыл бұрын

    Kashtam";stopwatch vechiittano mutta vevikkaru

  • @ranamomisiyavlog7131
    @ranamomisiyavlog71313 жыл бұрын

    ഞാൻ ട്രൈ ചെയ്തു പൊളിച്ചു

  • @linsmonissac728
    @linsmonissac7283 жыл бұрын

    Ee sambavam ithinekkal nannayittu njanundakkunnathanu.aduthaveettile kuttikalude favarite aanu

  • @noufiyanizar3809
    @noufiyanizar38093 жыл бұрын

    ഇത്തൂസേ....... ഞാൻ ഇത് ട്രൈ ചെയ്തുട്ടോ സൂപ്പർ ആണ് ❤️❤️❤️❤️👌👌👌👌👌ഇതെല്ല്ലാരും ട്രൈ ചെയ്യണം തീർച്ചയായും ഇഷ്ടപ്പെടും 😍😍😍thankuuuuu ഇത്തൂസേ ❤️❤️😘ഇനിയും ഇതുപോലത്തെ റെസിപ്പി പ്രധീക്ഷിക്കുന്നു 😍😍😍🥰❤️😘😘

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Happyyee Muthumaniyee 😍😘😘😘

  • @letstalkaboutchemistry1618
    @letstalkaboutchemistry16183 жыл бұрын

    Nyn ith try cheythutooo..ellarkkum istamaayii.😍😍😍

  • @swethapulari1893
    @swethapulari1893 Жыл бұрын

    Ithiri late aayi undakaaan.. but super and easy recipe ♥️

  • @mahanazpa8738
    @mahanazpa87383 жыл бұрын

    Waaow soopr 👍👍indakit nokit parayatoo.kaanaan nalle rsond .🤤🤤

  • @alka.p2018
    @alka.p20182 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു 🥰

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    🥰🥰🥰🥰

  • @fathimathulmidhha6843
    @fathimathulmidhha68433 жыл бұрын

    *കണ്ടിട്ട് തന്നെ കൊതിയാവുന്നുണ്ട് ഇത്തുസെ* 🤤😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🥰😘😘🥰🤩🥰😘

  • @sanhafathima7639
    @sanhafathima76393 жыл бұрын

    Try cheyyanam👍

  • @anuanuzz3511
    @anuanuzz35112 жыл бұрын

    Kanumbol thanne vayil kappalodunnu🤤🤤 njanum urappayittum cheyth nokkum✌️

  • @rahanarafeek9817
    @rahanarafeek98173 жыл бұрын

    കണ്ടിട്ട് സൂപ്പർ.... Njn indakki superb.....😋😋😋

  • @safeenasworld
    @safeenasworld3 жыл бұрын

    സൂപ്പ് റെസിപ്പി ഞങ്ങളും ഇതുപോലത്തെ തയ്യാറാക്കലും ഉണ്ടെങ്കിലും അതിൽ നിന്ന് അല്പം ഡിഫറെന്റ് ആയിട്ടാണ് ഇത് തയ്യാറാക്കിയത്

  • @roxinrn1777
    @roxinrn17773 жыл бұрын

    ഞാനും ഉണ്ടാക്കി thanks for your റെസിപി. Supper ആയിരുന്നു

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😇🥰🥰

  • @ashamaryjoseph3087
    @ashamaryjoseph3087 Жыл бұрын

    സൂപ്പർ ആയിരുന്നു. ഞാൻ കണ്ടിട്ട് അടുത്ത നിമിഷം ഉണ്ടാക്കി. അഭിപ്രായം പറയുന്ന ആൾ മിണ്ടിയില്ല. വീണ്ടും ഇട്ട് കഴിച്ചു., സൂപ്പർ ❤

  • @rajeshn1150
    @rajeshn11503 жыл бұрын

    നാരങ്ങ ഒഴിച്ചപ്പോൾ കുളം ആയി നാരങ്ങ ഇല്ലാതെ സൂപ്പർ 👍

  • @tigeredits345

    @tigeredits345

    10 ай бұрын

    താങ്ക്സ്

  • @Shashikala-kc6sr
    @Shashikala-kc6sr3 жыл бұрын

    I am from bangalore. I don't know malayalam but i love to prepare your recipes. Thank you.

  • @bijuk3585
    @bijuk35852 жыл бұрын

    Adipoli njn try chaeitu nallayayirnnu💞💞💞💞💞

  • @fousiyafousi4350
    @fousiyafousi43502 жыл бұрын

    സൂപ്പർ ആയി ട്ടുണ്ട് ട്രൈ ചെയ്യുന്നുണ്ട് 👍👍👍

  • @minimarys.r0405
    @minimarys.r04053 жыл бұрын

    ഷമീത്താ ഞാൻ ആണ് ഉള്ളിച്ചമ്മന്തി ഉണ്ടാക്കി നോക്കി. SUPER ആയിരുന്നു.എന്റെ ഫാമിലിക്കും എനിക്കും വളരെ ഇഷ്ടായി. THANK YOU മുത്തുമണിയേ 😘😘😘😘

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Orupaddu Santhosham 💖💖😘😘🥰

  • @minimarys.r0405

    @minimarys.r0405

    3 жыл бұрын

    @@ShameesKitchen 😍🥰

  • @remygeorge937
    @remygeorge9373 жыл бұрын

    Hey ! Thank you so much for the recipe. I tried it and came out really well. It was yum❤️

  • @purpleworld8045
    @purpleworld80452 жыл бұрын

    Njan ith try cheythu chechi spr 💜💜💜

  • @manuppamanuppa9564
    @manuppamanuppa95643 жыл бұрын

    Ithu malapuramkar undakunu. Oil first hobgoblin.God bless you

  • @kamarudheenrisana5040
    @kamarudheenrisana50403 жыл бұрын

    Colourful thakkali poriyal superrrrrr 😋😋👍dosa um thakkali poriyalum 😋😋😋😋

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😘💕💕🥰🤩🤩

  • @minustastykitchen9858
    @minustastykitchen98583 жыл бұрын

    കാണാൻ തന്നെ പോളിയാണ് 😋 അപ്പൊ കഴിക്കാനും സൂപ്പറായിരിക്കും 👌

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    🥰💕😘😘

  • @rekharaj4025
    @rekharaj40253 жыл бұрын

    Super arunnuto.... ellarkum ishtayi. Enikum😜😍simple

  • @deeparani3588
    @deeparani35883 жыл бұрын

    Thakkali poriyal kanditi kothiyakunu. Shamee njan prepare cheythitu parayato🥰

  • @swapnajackson689
    @swapnajackson6893 жыл бұрын

    Super👌👌ഉണ്ടാക്കി നോക്കാം shamees❤️❤️

  • @FRQ.lovebeal
    @FRQ.lovebeal3 жыл бұрын

    *ഇനിയിപ്പോ എത്ര മേനെക്കട്ട് ഉണ്ടാക്കിയാലും 😌😌ഷമീസ് കിച്ചൺ ഉണ്ടാക്കിയ പോലെ ആകില്ല എന്നതാണ് സത്യം 🤣🤣🏃🏃🏃🏃🏃*

  • @salwa7758

    @salwa7758

    3 жыл бұрын

    👍😊

  • @narayanapillai2223

    @narayanapillai2223

    3 жыл бұрын

    🙆

  • @narayanapillai2223

    @narayanapillai2223

    3 жыл бұрын

    @@nifampm5486 sathyam😂

  • @FRQ.lovebeal

    @FRQ.lovebeal

    3 жыл бұрын

    @@nifampm5486 ❤

  • @shammas5654
    @shammas56543 жыл бұрын

    Super njna try cheyaam

  • @10a.3abhijithnv3
    @10a.3abhijithnv33 жыл бұрын

    നല്ല ടേസ്റ്റി കറി 👌👌

  • @dilnasworld4425
    @dilnasworld44253 жыл бұрын

    Hi chechi njan undakki thoshayum കൂട്ടി കഴിക്കാൻ നല്ല test ആണ് 👌👌♥

  • @jebin3365
    @jebin33653 жыл бұрын

    അടിപൊളി perfect

  • @suharabishareefsuharabisha8733
    @suharabishareefsuharabisha87332 жыл бұрын

    എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി സൗണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി 😍😍

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    🤩🤩🥰🥰💖

  • @shynicv8977
    @shynicv89773 жыл бұрын

    അടിപൊളി 👍👍👍👍

  • @anuanu5928
    @anuanu59283 жыл бұрын

    Hai I tried this recipe 😋😋 My family liked this recipe too much 😊

  • @anuanu5928

    @anuanu5928

    3 жыл бұрын

    😁

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Thankuu😘🤩

  • @amaanali538
    @amaanali5382 жыл бұрын

    ഞാൻ ഇന്ന് ചപ്പാത്തിക്ക് ഈ കറി ട്രൈ ചെയ്യാൻ pokunnu👍

  • @sobhab7411
    @sobhab7411 Жыл бұрын

    Njan ith veetil try cheythu supper aarunnu 🥰

  • @nafilanasir6316
    @nafilanasir63163 жыл бұрын

    I made it today and was oosm dear❤️ thanks for the recipe

  • @cookingwithkf
    @cookingwithkf3 жыл бұрын

    This looks so delicious. Thanks for sharing! 😍

  • @lubnasameer4900
    @lubnasameer49002 жыл бұрын

    നല്ല ടേസ്റ്റ് ഉണ്ട്.... ഞാൻ ഇന്ന് ഉണ്ടാക്കി

  • @soudhasoudhakp352
    @soudhasoudhakp3523 жыл бұрын

    Wow super ithaa😍😋

  • @shihabshibu5924
    @shihabshibu59243 жыл бұрын

    നമ്മുടെ പണ്ടത്തെ തക്കാളി കൂട്ടാൻ 😋😋😋

  • @sujathababu1540

    @sujathababu1540

    3 жыл бұрын

    Yes

  • @jazaezink9243
    @jazaezink92433 жыл бұрын

    Supper taste👍

  • @geetha67889
    @geetha678893 жыл бұрын

    കാണാൻ നല്ല രസമുണ്ട്. റെസിപ്പിയും സൂപ്പർ 🤩🤩🤩🤩🤩🤩🤗🤗😋. നല്ല കറിയാട്ടോ shameese. കലക്കി🥰🥰

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Love you 🤩

  • @pragipragi501
    @pragipragi5012 жыл бұрын

    അടിപൊളി ഞാനും ഉണ്ടാക്കി നല്ല സ്വാദ് ഉണ്ട്

  • @Axmritha
    @Axmritha3 жыл бұрын

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @dineshkrishnannair3220
    @dineshkrishnannair32203 жыл бұрын

    Mouth watering.... delicious 👍👍

  • @reenujose4361
    @reenujose4361 Жыл бұрын

    Simple recipe. Going to try this!

  • @bindusajish8537
    @bindusajish85372 жыл бұрын

    njan innu undakki,idiyappathinu super combination 💯💯

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    Thanku 🤩🥰💝

  • @gangadharanp4575
    @gangadharanp45753 жыл бұрын

    Video full കണ്ടവർ ഉണ്ടോ

  • @younussalimsalim5834

    @younussalimsalim5834

    3 жыл бұрын

    കൊഞ്ഞതേ കാര്യം പറഞ്ഞാൽ മുഴുവനും കാണും

  • @drpriyaprajith2584

    @drpriyaprajith2584

    3 жыл бұрын

    Illa

  • @ushapillai4454

    @ushapillai4454

    3 жыл бұрын

    Njan full kandu. like it👍

  • @lishapjohn706

    @lishapjohn706

    3 жыл бұрын

    Illa intro skip ⏭ cheythu 😎😎😎😎

  • @SulaimanPattathil

    @SulaimanPattathil

    3 жыл бұрын

    Mmm

  • @salusasikumar3448
    @salusasikumar34482 жыл бұрын

    Thank you shamee chechi for the simple yet amazing recipe.. BGM no words...🙏👍👌

  • @saleenasalim4821
    @saleenasalim48213 жыл бұрын

    Chechi njn undaakki variety aarunnu✌🏻️✌🏻️✌🏻️✌🏻️

  • @arushija.b4394
    @arushija.b43942 жыл бұрын

    Try ചെയ്തു Super ആയിരുന്നു 👌

  • @sajithanazar4276
    @sajithanazar42763 жыл бұрын

    Keeping such a side dish for every items on the table makes the meals so special

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    💕😇😇🥰🤩

  • @smithamohan454

    @smithamohan454

    2 жыл бұрын

    @@ShameesKitchen p

  • @indhums2260
    @indhums22603 жыл бұрын

    sooper arunnu chechi njn ndakki nokki😋😋😋👌

  • @ranaminha2645
    @ranaminha26453 жыл бұрын

    എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. തക്കാളി ചമ്മന്തി... 😊😊👍

  • @krgnair7839
    @krgnair78393 жыл бұрын

    Ethrayo varsham aayi njan undakkunna curry aanu. Best for.puri. Not good for appam

  • @munjidaminnuzdiaries
    @munjidaminnuzdiaries3 жыл бұрын

    Happy republic shamithaa😍

  • @madonnasmulticreatives
    @madonnasmulticreatives2 жыл бұрын

    അവതരണം അടിപൊളി ആയിട്ടുണ്ട് ട്ടോ.. Tasty and yummy tomato fry Innu ഈ recipe വച്ചൊരു ടൊമാറ്റോ ഫ്രൈ undaakan പോകുവാ ട്ടോ .. Thanks for sharing

  • @ShameesKitchen

    @ShameesKitchen

    2 жыл бұрын

    👍👍😍🥰🥰🤩🤩happiyee

  • @ashak1886
    @ashak18863 жыл бұрын

    Super ayitnd . Njnum try cheythu

  • @user-zc9mn8gf1r
    @user-zc9mn8gf1r3 жыл бұрын

    സത്യം പറയാലോ ആ ഹായ് ഫ്രണ്സ്‌ എന്ന ആ വിളി ഉണ്ടല്ലോ❤️

  • @Rajinas

    @Rajinas

    3 жыл бұрын

    😂😂😂

  • @raginkp9190

    @raginkp9190

    3 жыл бұрын

    സത്യം സത്യം ... സത്യം

  • @sks9096

    @sks9096

    3 жыл бұрын

    😂

  • @saleemchipoos8316

    @saleemchipoos8316

    2 жыл бұрын

    Very bor

  • @PriyamolMadhu

    @PriyamolMadhu

    2 жыл бұрын

    അതെ

  • @jomolvarghese727
    @jomolvarghese7273 жыл бұрын

    Hai Shamikuttyyy, urappayum try cheyyam tto. Ulli chutney njan undakiyarnnu. Super taste aayirunnu. Thanks for the simple recipes🙏😍

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Orupaddu Santhosham 😇😘💕

  • @shobhaiyer79
    @shobhaiyer793 жыл бұрын

    Thank you.

  • @deepthibaby1227
    @deepthibaby12273 жыл бұрын

    Adipowlii recipe ❤️❤️ kanubol thanne 😋😋 enthayalum innu try cheyum

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    😘💕🥰🥰 happiye

  • @deepthibaby1227

    @deepthibaby1227

    3 жыл бұрын

    Njn innu try cheythu... Adipowlii 😍thank you..dear..😘😘😘💞

  • @dead7040
    @dead70403 жыл бұрын

    Eth endhayalum try cheyum👍❤️shamiii nte videos sthiram viewer❤️

  • @ShameesKitchen

    @ShameesKitchen

    3 жыл бұрын

    Happyyee 😍

  • @niyasm.a1172
    @niyasm.a11723 жыл бұрын

    Wow 😮😮😮 Thakali Kari ✌️✌️✌️ Nan try cheythu parann ariyikkan pattatha tayste 🥰🥰🥰

  • @jayarnair765
    @jayarnair7653 жыл бұрын

    സൂപ്പർ കാണാൻ വച്ചു നോക്കാം

Келесі