No video

ഉടമ്പടി എടുത്ത് അന്ന് മുതൽ തന്നെ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തുടങ്ങിയെന്ന് ഉള്ളതാണ് അത്ഭുതം

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammari...
For taking online udampady,click on this link,
kreupasanammar...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZread : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosep...
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 434

  • @anishaaranishaar7398
    @anishaaranishaar73987 ай бұрын

    അമ്മേ എന്റെ മക്കളുടെ പഠന മേഖലയെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh67066 ай бұрын

    മാതാവെ നിയോഗകങ്ങൾ നടത്തി തരണമെ അമ്മേഇടപ്പെടണമെ

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @geethayesudasan1480
    @geethayesudasan14807 ай бұрын

    പരിശുദ്ധ അമ്മേ എന്റെ കുബാധ്യത തീർത്തു കിടാൻ പ്രാർത്ഥിക്കണേ ആമേൻ

  • @JancyShaji-bm7pr
    @JancyShaji-bm7pr6 ай бұрын

    അമ്മേ മാതാവേ എന്റെ കടബാത്യതകൾ മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @johncyshinoj9955
    @johncyshinoj99555 ай бұрын

    അമ്മഞങ്ങളുടെസ്കൂട്ടിയുടെ പണി പെട്ടെന്ന് തീർത്ത് വണ്ടി പെട്ടെന്ന് ഞങ്ങൾക്ക് കിട്ടണം ഞങ്ങളുടെ യാത്ര ബുദ്ധിമുട്ടുകൾ മാറ്റിതരേണമേ ഈശോയെ

  • @jilsatheresa8807
    @jilsatheresa88077 ай бұрын

    Amme ലോകം മുഴുവനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു Amme 🙏🏼

  • @kittysebastian7365
    @kittysebastian73657 ай бұрын

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം നന്ദി അർപ്പിക്കുന്നു

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @minimudanattu9731
    @minimudanattu97317 ай бұрын

    മാതാവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 😢😢😢

  • @bindufrancis6925
    @bindufrancis69257 ай бұрын

    എന്റെ അമ്മേ ഞങ്ങളുടെ വീട് പണിതു തരണേ ✝️✝️✝️✝️

  • @user-th7cn4vx1d
    @user-th7cn4vx1d5 ай бұрын

    അമ്മേ മാതാവേ എന്റെ ഈശായെ എന്റെ ജീവിതം മുഴുവൻ അമ്മയുടെ സ്നേഹം കൊണ്ട് നിറഞ്ഞ് ജീവിയ്ക്കാൻ നിലനിൽക്കാനും എന്നെ അനുഗ്രഹിയ്ക്കണമേ അമ്മേ❤ ആമ്മേൻ ❤❤❤

  • @anishaaranishaar7398
    @anishaaranishaar73987 ай бұрын

    അമ്മേ എന്റെ മകളെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു അമ്മേ 🙏🙏🙏

  • @sumathikuttypk2241
    @sumathikuttypk22417 ай бұрын

    അമ്മേ മാതാവേ ഉടമ്പടി നിയോഗം എനിക്കു എടുക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ നീല തിരി തീർന്നു മാതാവേ എനിക്കു തിരിവാങ്ങാൻ കൃപാസനത്തിൽ വരാൻ അമ്മ എന്നെ സഹായിക്കണം മാതാവേ 🙏🙏🙏🙏🙏🙏🙏

  • @mariyamthomas1529
    @mariyamthomas15296 ай бұрын

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤

  • @sanithabenny4004
    @sanithabenny40046 ай бұрын

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @athulyasn1108
    @athulyasn110829 күн бұрын

    അമ്മ മാതാവേ വിശ്വാസവും സ്നേഹവും നിറഞ്ഞ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 എല്ലാവിധ പാപസാഹചര്യങ്ങളെയും ഉപേക്ഷിച്ച് ഓരോ നിമിഷവും ഈശോയുടെ കുഞ്ഞായി ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏

  • @silvianish9732
    @silvianish97327 ай бұрын

    മാതാവ് എന്റെ ജീവിതത്തിൽ ഇടപാടാൻ പ്രാർത്ഥിക്കുന്നു

  • @user-jd1us4uh3t
    @user-jd1us4uh3t7 ай бұрын

    എൻറെ ഈശോയേ എൻറെ മാതാവേ മകളുടെ കണ്ണിലെചുവപ്പ്മാററികൊടുക്കണമെ.

  • @user-qi3kl2qk3u
    @user-qi3kl2qk3u7 ай бұрын

    അമ്മേ എന്റെ ആവിശ്യം സാധിച്ചു തരണമേ 🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മ എന്റെ അടുത്ത് വന്ന് എന്നെ കാണിച്ചു തരണമേ 🙏🙏🙏

  • @lucyvinod2320
    @lucyvinod23207 ай бұрын

    അമ്മെ അമലിനെയും അഗിനെയും വിശുദ്ധീകരിക്കണെ വിശ്വാസം വര്‍ദ്ധിപ്പക്കണെ

  • @tincysanthosh3462
    @tincysanthosh34627 ай бұрын

    പരിശുദ്ധ അമ്മ വഴി ഈശോ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏

  • @anittathomas3704
    @anittathomas37045 ай бұрын

    അമ്മേ മാതാവേഈശോയെ ഞങ്ങളുടെ വിശ്വാസത്തെ ആഴപ്പെടുത്തണമെ. ആമ്മേൻ.

  • @YELLOWVOLG
    @YELLOWVOLG7 ай бұрын

    അമ്മ മാതാവേ എന്റെ ശരീരത്തിലെ വേദന മാറ്റി തരണമേ എന്നെ അലട്ടുന്ന അസ്വസ്ഥതകൾ മാറ്റി തരണമേ

  • @alicejob851
    @alicejob8517 ай бұрын

    ഞങ്ങളുടെ വിശ്വാസത്തെ കൂടുതൽ വാർഡിപ്പിക്കേണമേ 🙏🙏🙏ഈ സഹോദരിയെ ദൈവം സാമൂർദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheelababu9734
    @sheelababu97347 ай бұрын

    അമ്മേ മാതാവേ എനിക്ക് എളിമപെടാനുള്ള കൃപ നല്കണമേ ഈശോയെ അങ്ങയുടെ തിരു രക്തം ഞങ്ങളിൽ തളിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കണേ 🙏🙏🙏

  • @user-ve9tc7yt9t
    @user-ve9tc7yt9t7 ай бұрын

    എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടനെ മാറ്റി തരണമേ ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കണേ മാതാവേ

  • @GeethaPa-ti7re
    @GeethaPa-ti7re7 ай бұрын

    🙏🙏🙏അമ്മേ എന്റെ മക്കളുടെ വിശ്വാസം വർദ്ദിപ്പിക്കേണമേ.. ആഴത്തിൽ ദൈവത്തോട് അടുപ്പിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️

  • @liby754
    @liby7547 ай бұрын

    കൃപസനം അമ്മേ ഞങ്ങളുടെ വഴിയുടെ കേസ് ഒത്തു തീർപ്പ് ആക്കി തരണമേ സമാധാനപരമായി എല്ലാം അവസാനിപ്പിക്കണമേ അവർ കേസ് പിൻവലിക്കണമേ വലിയ അത്ഭുതം പ്രേവര്തിക്കണേ 🙏😭🙏

  • @jancysebastian2516
    @jancysebastian25165 ай бұрын

    അമ്മേ എൻ്റെ അപ്പയുടെ മകളായി അവസാന ശ്വാസം വരെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമെ ❤❤❤

  • @girijamk1376
    @girijamk13767 ай бұрын

    ഈ സഹോദരിയെ അനുഗ്രഹിച്ച അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദിഅർപ്പിക്കുന്നു നന്ദി ദൈവമേ 🙏🙏🙏🙏🙏🙏🙏

  • @bindhujaison1316
    @bindhujaison13167 ай бұрын

    എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ യുണ്ടായി എത്രയും പെട്ടെന്ന് സാധിച്ചു തരണമേ

  • @mariyamthomas1529
    @mariyamthomas15296 ай бұрын

    എന്റെ അമ്മേ എൻെറ ആശ്രയമേ ❤ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤

  • @maryvimala5200
    @maryvimala52007 ай бұрын

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @supriyat3103

    @supriyat3103

    5 ай бұрын

  • @baijumo7793
    @baijumo77937 ай бұрын

    അമ്മേ ഈ സഹോദരിയെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏

  • @ammusivadas865
    @ammusivadas8657 ай бұрын

    അമ്മ ഇന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @user-jh1ho4ut9o
    @user-jh1ho4ut9o7 ай бұрын

    മാതാവേ ഇത്രയും വേഗം ഒരു വിട്ട് ശരിയാക്കി തെരണെ എന്ന് തഴ്മായി അപേക്ഷിക്കുന്നു അമീൻ അരാധന ❤🙏🙏🙏🙏❤❤🙏🙏🙏

  • @sherlyharison3718
    @sherlyharison37187 ай бұрын

    അമ്മ മാതാവേ ജുണായെ പുർണ മായി സുഖപെടുത്തണേ ജോലിസ്ഥലത്ത് എത്രയുംവേഗം പോകാൻ കൃപ തരണേ

  • @sreejithm6241
    @sreejithm62417 ай бұрын

    എന്റെ അമ്മേ എല്ലാവരേയും കാത്തുരക്ഷിക്കണമെ ♥️✝️♥️✝️♥️🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏

  • @anithalijuliju5930
    @anithalijuliju59307 ай бұрын

    അമ്മേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റി എല്ലാദുശീലവും മാറ്റി കുടുംബ ജീവിതത്തിൽ സമാധാനം തരണമേ 🙏🙏🙏

  • @athiras3131
    @athiras31317 ай бұрын

    അമ്മേ, വഴിതന്നു അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏🙏. എനിക്ക് നല്ല ഒരു ജോലി തന്നു അനുഗ്രഹിക്കണേ 🙏🙏

  • @greeshma7344
    @greeshma73447 ай бұрын

    മാതാവേ എനിക്കും ഭർത്താവിനും ജോലി തന്ന് അനുഗ്രഹിക്കണമേ

  • @Sinsu520
    @Sinsu5207 ай бұрын

    എന്റെ പരിശുദ്ധ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @user-sb6ng4rv4q
    @user-sb6ng4rv4q6 ай бұрын

    അമ്മേ എന്റെ മകന്നു യൂ കെ യിൽ ജോലി ശെരി യകേണമേ ലോകമാതാവേ സ്തുതി

  • @anoopkt8192
    @anoopkt81927 ай бұрын

    അമ്മേ ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഞങ്ങളെ വിശ്വാസത്തിൽ വളർത്തനമേ

  • @gardeningangles7865
    @gardeningangles78657 ай бұрын

    അമ്മ മാതാവേ മനസിന് സമാധാനം തന്ന് അനുഗ്രഹിക്കണെ

  • @user-mt4hm2fc3f
    @user-mt4hm2fc3f7 ай бұрын

    അമ്മേ മാതാവേ എനിക്ക് സ്വന്തമായി ഒരു വരുമാന മാർഗ്ഗം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz7 ай бұрын

    പരിശുദ്ധ അമ്മേ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏😍

  • @user-mt4hm2fc3f
    @user-mt4hm2fc3f7 ай бұрын

    അമ്മേ മാതാവേ മറ്റുള്ളവരുടെ മുൻപിൽ എന്നെ ഇനിയും അപമാനിതയാകാൻ ഇടവരുത്തരുതെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു.

  • @bincyreneesbincyrenees9960

    @bincyreneesbincyrenees9960

    5 ай бұрын

    എന്നെയും 😔

  • @mathewmathew1715

    @mathewmathew1715

    5 ай бұрын

    😅m😊

  • @VinodKumar-xi6lh
    @VinodKumar-xi6lh7 ай бұрын

    ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ

  • @user-mt4hm2fc3f
    @user-mt4hm2fc3f7 ай бұрын

    അമ്മേ മാതാവേ എന്റെ മകൾക്കു ഒരു തടസ്സവും കൂടാതെ . ജോലിയിൽ പ്രവേശിക്കനുള്ള എല്ലാ വിധ കൃപയും നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @ajithasree6337
    @ajithasree63377 ай бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏🙏🙏

  • @RajiGSuma
    @RajiGSuma7 ай бұрын

    അമ്മേ കൂടെ ഉണ്ടാവാണേ. മോളുടെ വിഷമം മാറ്റി കൊടുക്കണേ. അമ്മേ മോളെ ഒറ്റക്ക്. ആക്കരുതേ. അമ്മ കൂടെ ഉണ്ടാവാണേ 🙏🙏🙏

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏എല്ലാം അമ്മ തക്കസമയത്തു oru തടസവും കൂടാതെ ഒരുക്കി തരണമേ 🙏🙏🙏ഉറച്ചു വിശ്വസിക്കുന്നു parisudhàഅമ്മേ 🙏🙏🙏🙏

  • @julyshibu7253

    @julyshibu7253

    5 ай бұрын

    ആമേൻ

  • @sreejithm6241
    @sreejithm62417 ай бұрын

    എന്റെ അമ്മേ ദൈവ മാതാവേ ആമ്മേൻ എന്റെ ഈശോയെ ആമ്മേൻ ♥️✝️♥️✝️♥️🌹🌹🌹🕯️🕯️🕯️🕯️🙏🙏🙏🙏

  • @bindhups7532
    @bindhups75325 ай бұрын

    അവയെ മര്യാവേ മര്യാദയും മര്യാദയും ആരാധനാസ് യേശുവേ മഹത്വം മക്കൾക്കും പ്രാർത്ഥിക്കുന്നത്🙏😭😭🙏🤲✍️🏘️🙏🙏🙏

  • @JancySiby-nj8cj
    @JancySiby-nj8cj6 ай бұрын

    അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ തലയിൽ വേദനെആ ജിൻസിവീട് രജഞുജേലി സേറ.വലിവ്.ആസ്മമാറ്റണെ

  • @user-jd1us4uh3t
    @user-jd1us4uh3t7 ай бұрын

    എന്റെ മാതാവേ എന്നെയും മക്കളെയും കാത്തു കൊളെണമേ

  • @merinjojo2293
    @merinjojo22937 ай бұрын

    ബാക്കി കിട്ടാനുള്ള ക്യാഷ് തരാൻ അമ്മേ നീയെടപെടാനേ 🙏🙏

  • @chithrajose3571
    @chithrajose35715 ай бұрын

    എന്റെ അമ്മ ഇന്ന് ഉടമ്പടി എടുത്തു ഇനി ഞങ്ങടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും ഉടമ്പടി കൃത്യമായി പാലിക്കാൻ എന്റെ അമ്മയെ അനുഗ്രഹിക്കണെ മാതാവേ, യേശുവേ നന്ദി 🙏🙏🙏

  • @jeffin3038
    @jeffin30387 ай бұрын

    അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കൂടുതൽ വിശ്വാസത്തിൽ വളരുവാൻ കൃപ നൽകണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ🙏🏼 🙏🏼🙏🏼

  • @sibyshaju2435
    @sibyshaju24357 ай бұрын

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു.. കുടുംബത്തിലേക്ക് സന്തോഷം ആയി സമാധാനം ആയി അമ്മ കടന്നു വരണമെ🙏🙏🙏

  • @deepajibi3474
    @deepajibi34747 ай бұрын

    അമ്മ മാതാവേ ഞങ്ങൾക്കും ഇടവകപ്പള്ളിയുടെ അടുത്തുതന്നെ വീടും സ്ഥലവും നൽകി അനുഗ്രഹിയ്ക്കണമേ

  • @anjuthomas6905
    @anjuthomas69057 ай бұрын

    പരിശുദ്ധ അമ്മേ 🙏🙏🙏shemachane madam najathine അമ്മയുടെ thripathathinkal samarppichu പ്രാർത്ഥിക്കുന്നു പരിശുദ്ധ അമ്മേ 🙏🙏🙏june 2024🙏🙏🙏അമ്മ അനുഗ്രഹിക്കേണമേ 🙏🙏🙏Ave Maria 🙏🙏🙏

  • @abhiathusworld
    @abhiathusworld7 ай бұрын

    മാതാവേ എത്രയും പെട്ടന്ന് ഒരു വീട് ലഭിക്കാൻ അനുഗ്രഹിക്കണെ...

  • @user-pd8zq8mu8u
    @user-pd8zq8mu8u7 ай бұрын

    അമ്മേ എന്റെ മോന് ജോലി ഇല്ലാതെ വിഷമിക്കുന്നു അവനെ തകർന്നിരിക്കുന്ന അവസ്ഥയിൽ നിന്ന് രക്ഷിച്ച് നല്ല ജോലിക്കായി വിളിക്കണം അമ്മേ ഈ മാസം 15 - ന് അകം അമ്മ നൽകണം

  • @johnjose7488
    @johnjose74887 ай бұрын

    അമ്മേ innathe എന്റെ ജോലി ഭാരം കുറച്ചു tharane.. മക്കളെ തരുന്നു exam എളുപ്പം ആക്കി കൊടുക്കണേ... മോളുടെ മുടി കൊഴിച്ചിൽ മാറ്റണെ 🙏🙏🙏

  • @leenaalexander1121
    @leenaalexander11215 ай бұрын

    ഒരു തടസവും കൂടാതെ എന്നെ നാട്ടിൽ എത്തിക്കണേ ഞാൻ വന്ന് എന്റെ അമ്മേടെ അടുത്ത് വന്നിട്ട് മറ്റ് എവിടെയും പോകും

  • @vadackkalhouse1380
    @vadackkalhouse13805 ай бұрын

    അമ്മ എനിക്കൊരു ജീവിതവും ജീവിതമാർഗവും തരണേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. നന്ദി നന്ദി നന്ദി.

  • @leelakutty5911
    @leelakutty59117 ай бұрын

    എന്റെ ഈശോയെ എന്റെ മാതാവേ അടിയങ്ങൾ ഈ വാടക വീട്ടിൽ നിന്ന് മാറുന്നത് അവിടുന്നു തന്ന സ്വന്തം സ്ഥലത്തേക്കും വീട്ടിലേക്കും ആകും എന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു 🙏യേശുവേ മഹത്വം 🙏🙏

  • @beenalalu6983
    @beenalalu69835 ай бұрын

    പരി. അമ്മേ എന്റെ മകൻ ഒരു നല്ല വിവാഹ ബന്ധം തന്ന് അനുഗ്രഹിക്കണമേ ആമീൻ

  • @liby754
    @liby7547 ай бұрын

    കൃപസനം അമ്മേ ന്റെ അമ്മയുടെ തൈറോയ്ഡ് നോർമൽ ആക്കി തരണമേ മാറാരോഗമോ ഓപ്പർറേഷനോ കൂടാതെ പൂർണമായും സൗഖ്യം നൽകി അനുഗ്രഹിക്കണേ തൊണ്ടയിലെ തടിപ്പ് ഇല്ലാതാക്കി തരണേ 😢😢

  • @user-tr5zs1cy2v
    @user-tr5zs1cy2v6 ай бұрын

    എന്റെ മാതാവേ എന്റെ കൊച്ചുമക്കൾക്ക് പഠിക്കാൻ അവർക്ക് താല്പര്യം കൊടുത്ത അനുഗ്രഹിക്കേണമേ

  • @jeenakochumol7314
    @jeenakochumol73147 ай бұрын

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @anithalijuliju5930
    @anithalijuliju59307 ай бұрын

    അമ്മേ സമാധാനം തരണമേ 🙏🙏🙏

  • @julyshibu7253
    @julyshibu72535 ай бұрын

    അമ്മേ മാതാവേ നാളെയാണ് ലോൺകുടിശിക അടക്കേണ്ടദിവസം അമ്മകൂടെയുണ്ടാകേണമേ. ഞങ്ങളെ സഹായിക്കേണമേ ആമേൻ.

  • @manjujohn182
    @manjujohn1827 ай бұрын

    🌹🙏🕯️എന്റെ അമ്മേ 🙏എന്റെ ആശ്രയമേ 🙏🕯️🌹

  • @salykunjumon9871
    @salykunjumon98717 ай бұрын

    മാതാവേ നാളെ ഒരു അത്ഭുതം പ്രവർത്തിക്കണേ 🙏

  • @bindhusantha1429
    @bindhusantha14297 ай бұрын

    കർത്താവെ എനിക്ക് പുറത്ത് പോകാനുള്ള പേപ്പർ റെഡി ആക്കി തന്നു അനുഗ്രഹിക്കണേ ആമേൻ

  • @AnnElviya
    @AnnElviya7 ай бұрын

    അമ്മേ മാതാവേ വലിയ കാലുവാദനയാണ് പരിശുദ്ധ അമ്മേ വണ്ണം കുറച്ചു തരണമേ മാതാവേ രക്ഷികേണമേ ആമേൻ 🙏🙏🙏🙏

  • @bindur7919
    @bindur79197 ай бұрын

    ഈശോയെ അമ്മേ സ്തുതി മഹത്വം നന്ദി 🙏

  • @shibubabukollam1947
    @shibubabukollam19477 ай бұрын

    അമ്മേ മാതാവേ എനിക്ക് കിട്ടാൻ ഉള്ള പൈസ അമ്മ ഇടപെട്ടു 20ജനുവരി മുൻപ് വാങ്ങി തരണേ കൈവിടല്ലേ

  • @user-jh1ho4ut9o
    @user-jh1ho4ut9o7 ай бұрын

    മാതാവേ ഞങ്ങൾക്ക് ഒരു ലോണിന് അപേക്ഷിച്ച് ആ ലോണ് ഈമാസം തന്നെ കിട്ടേണേമെ എന്ന് ഞാൻ തഴ്മായി ഞാൻ അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏❤❤

  • @mollychacko6119
    @mollychacko61197 ай бұрын

    അമ്മേ എൻ്റെ മക്കടെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാവണമെ❤

  • @kunjumonma2448
    @kunjumonma24487 ай бұрын

    അമ്മേ എത്രയും വേഗം ഞങ്ങൾക്ക് ഒരു വീട് താ അമ്മേ.. 🥹🙏🙏🙏🙏എന്നെയും എന്റെ കുടുംബത്തെയും പരിശുദ്ധൽമാവാൽ നിരക്കണേ അമ്മേ 🥹😥🙏🙏🙏🙏

  • @sibyshaju2435
    @sibyshaju24357 ай бұрын

    അമ്മേ മാതാവേ ഞാനും എന്റെ കുടുംബവും അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് ചോദിക്കുന്നു... മാപ്പ് തരണേ അമ്മേ എന്റെ കുറവുകളിലേക്ക് കടന്നു വന്നു എന്നെ അനുഗ്രഹിക്കേണമേ അമ്മേ... ഉപേക്ഷിക്കല്ലേ 🙏🙏🙏

  • @alphonsamj3476
    @alphonsamj34767 ай бұрын

    അമ്മേ ഒരു വീടും സ്ഥലവും ഇല്ല്യാതെ വിഷമിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ 🙏

  • @julyshibu7253

    @julyshibu7253

    5 ай бұрын

    ആമേൻ

  • @Panic-Shooter
    @Panic-Shooter5 ай бұрын

    അമ്മേ മാതാവേ എന്നെയും അവിടുത്തെ സാക്ഷി ആക്കി ഉയർത്തണമേ 🙏. വിശ്വാസത്തിൽ ആഴത്തിൽ വളർത്തണമേ... 🙏അനുഗ്രഹത്താൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @julyshibu7253

    @julyshibu7253

    5 ай бұрын

    ആമേൻ

  • @abhilash9229
    @abhilash92295 ай бұрын

    അമ്മ ഞങ്ങളുടെ കുടുംബംതേ വിശുധീകരികേമ

  • @rejimohan7634
    @rejimohan76347 ай бұрын

    അമ്മ മാതാവേ പരിഹാസം മാത്രമാണല്ലോ ജീവിതത്തിൽ മാതാവേ കടം ബാധ്യത യീൽ കഴിയുന്ന എല്ലാവരെയും കടബാധ്യതയിൽ നിന്നും രക്ഷിച്ചു കൊള്ള ണ മേ ഈശോ

  • @Muhamadpatel
    @Muhamadpatel7 ай бұрын

    ചിക്കൻ പോക്സ്ഇന്റ വേദന കൊണ്ട് പൊള്ളയുന്ന 75 വയസ്സായ എന്റെ അമ്മെയ് വേണ്ടി 🙏🙏🙏🙏പ്രാത്ഥിക്കുന്നു അമ്മേയ് 😢😢😢😢😢

  • @sarithachinnu2513
    @sarithachinnu25137 ай бұрын

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼q

  • @leelakutty5911
    @leelakutty59117 ай бұрын

    അമ്മേ മാതാവേ അടിയങ്ങൾക്ക് സ്വന്തമായി വീടും സ്ഥലവും ഉണ്ടാകാൻ അമ്മ സഹായിക്കേണമേ 🙏🙏🙏

  • @user-rb2mu7mm2g
    @user-rb2mu7mm2g7 ай бұрын

    അമ്മേ മാതാവേ ഈശോയെ എന്റെ രോഗം പൂർണമായും തുടച്ച് നീക്കി മാറ്റി തരണേ എന്റെ കുഞ്ഞുമക്കളെ വളർത്തി വലുതാക്കാൻ ആയുസ്സും ആരോഗ്യവും തരണേ 🙏🏻🙏🏻🙏🏻

  • @RajanRajan-sz2is
    @RajanRajan-sz2is6 ай бұрын

    അമ്മേ എന്റെ അമ്മേ ഞാൻ ആഗ്രഹിക്കുന്നത് അമ്മയുടെ പുത്രനായ തിരുകുമാരന്റെ കരങ്ങളിൽ ഉണ്ട് എന്റെ അമ്മ പറഞ്ഞ് സാധിച്ചു നല്കണമേ 🙏🙏🙏

  • @leenaalexander1121
    @leenaalexander11215 ай бұрын

    അമ്മേ നാളെ നടക്കുന്ന കുറി എനിക്ക് വിളിച്ച് കിട്ടണേ അമ്മേ എന്റെ കടം വീട്ടും വാൻ ഒരു വഴിയും ഇല്ല അമ്മേ വേറും സീറോ ആണ് അമ്മേ

  • @anithachristopher7732
    @anithachristopher77326 ай бұрын

    എന്റെ അമ്മ മാതാവ് എനിക്കും ഒരുപാട് അനുഗ്രഹങ്ങൾ തന്നു സാക്ഷ്യം പറയാൻ എനിക്കും സാധിച്ചിട്ടില്ല. എന്റെ അമ്മ മാതാവേ സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്നെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @renjurenju4298
    @renjurenju42987 ай бұрын

    അമ്മേ എനിക്ക് ഇഷ്ടപെട്ട സ്ഥലത്ത് പോകാൻ അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷ പെടലിൻെറ സ്ഥിര സാക്ഷി ആക്കനെ

  • @user-rb3fs9qu5f
    @user-rb3fs9qu5f7 ай бұрын

    എന്റെ മാതാവേ ഞാൻ ചെയ്യുന്ന ജോലിയോട് എനിക്ക കുടുതൽ ഇഷ്ടം വരു വന്നും അവിടെ തൊഴിൽ അഭിച്ചത്തി ഉണ്ടകുവനും സഹയികണമേ

Келесі