ഇത് കള്ളമല്ല!എന്റെ അനുഭവമാണ്! പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിരിക്കും!FR.MATHEW VAYALAMANNIL CST|FRIDAY|

subscribe to this channel / @frmathewvayalamannil

Пікірлер: 2 100

  • @user-zq8vs5eu9g
    @user-zq8vs5eu9g2 ай бұрын

    ജോലി ഇല്ലാത്തവരെയും ജോലി നഷ്‍ടപെട്ടവരെയും ജോലി കൊടുത്തു അനുഗ്രഹിക്കണേ

  • @prasanthini1127
    @prasanthini11276 ай бұрын

    എന്റെ മകൾ അശ്വിനി 9 വയസ്സ് മോൾക്ക് തൈറോഡിന്റെ അസുഖം ഉണ്ട് 50mg ഗുളിക 4 മാസം കൊണ്ട് സ്ഥിരം കഴിക്കുന്നുണ്ട്. ഡോക്ടർ പറഞ്ഞു ഈ മരുന്ന് തുടർച്ചയായി കഴിക്കേണ്ടി വരുമെന്ന്. എന്റെ മോൾക്ക് തൈറോഡ് മാറ്റിതരേണമെ എന്റെ ദൈവമേ❤❤❤ അതിനായി അച്ഛനും ശ്രൂഷകരും ഈ മെസേജ് കാണുന്ന എല്ലാവരും പ്രാർത്ഥിക്കണം. ദൈവം ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏

  • @aswinim5452

    @aswinim5452

    3 ай бұрын

    Ente bharthavinu vendiyum parthikane thyroid undu marunu kazhikan paranal kazhiyila hospital allergy Anu Pani vannal polum povan madiya marinilankil mathram pokum narathe test cheytapol arinatha ipol test cheyan paranitu pinne avam ennu paraunnu nanjalku kochundavan parthikanam 😢

  • @SindhuVS-ip7zk

    @SindhuVS-ip7zk

    Ай бұрын

    കുട്ടിക്ക് പൂർണമായും soyhyam കീട്ടും. കൃപാസനത്തിൽ പോയ്‌ ഉടമ്പാടി എടുത്തു പ്രാർത്ഥിക്ക് പൂർണമായും മാറും. കൃപാസനും അമ്മ മാറ്റിത്തരും.

  • @sheejapanicker4553
    @sheejapanicker45534 ай бұрын

    ദൈവമേ എന്റെ മകനെ മനസാന്തരപ്പെടുത്തി തിരിച്ചു വരുത്തേണമേ അവന്റെ എല്ലാ നിരാശയും മാറ്റി അവനെ നല്ലവനാക്കേണമേ, അത്ഭുതം പ്രവർത്തിക്കണമേ. ദൈവമേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻

  • @jamespt5288

    @jamespt5288

    Ай бұрын

    ❤❤❤❤❤

  • @rajujoseph5979

    @rajujoseph5979

    9 күн бұрын

    Pray with full heart. God will work wonders.

  • @manjalyjacob2273
    @manjalyjacob22736 ай бұрын

    സ്വർഗ്ഗസ്ഥനായ പിതാവേ ഞാൻ എനിക്കെതിരായും അങ്ങേക്കെതിരായും അങ്ങയുടെ വിശുദ്ധ രാജൃത്തിനെതിരായും വിചാരത്താലും വാക്കാലും പ്രവൃത്തി യാലും ഉപേക്ഷയാലുംവളരെയേറെ പാപങ്ങൾ ചെയ്തു പോയി എന്നോട് ക്ഷമിക്കണമെ പൊറുക്ക ണമെ എന്നെ അങ്ങയുടെ മകനായി സ്വീകരിച്ചു മകന് വേണ്ടുന്ന ദാനങ്ങളും അനുഗ്രഹങ്ങളും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-ir1mt3ir7v

    @user-ir1mt3ir7v

    Ай бұрын

    Amman

  • @vinodhini3676

    @vinodhini3676

    Ай бұрын

    😊😊

  • @Linsonmathews
    @Linsonmathews7 ай бұрын

    നമ്മുടെ ജീവിതത്തിൽ ദൈവം ഇടപെടും എന്ന് ഉറപ്പായും വിശ്വസിക്കുന്നവർക്ക്, അത്‌ ലഭിച്ചിരിക്കും.. ആമേൻ ✝️

  • @snehageorge9354

    @snehageorge9354

    7 ай бұрын

    Amen

  • @littyfrancis1722

    @littyfrancis1722

    7 ай бұрын

    ഞാനും പൂർണ്ണമായി വിശ്വസിക്കുന്നു . ആമേൻ🙏🙏🙏

  • @PowlyThomas-zb9cy

    @PowlyThomas-zb9cy

    7 ай бұрын

    Ente karthave ente niyogangal sadicutharane

  • @akhilamariyan2982

    @akhilamariyan2982

    7 ай бұрын

    🙏🙏🙏

  • @si61073

    @si61073

    7 ай бұрын

    Amen

  • @jayakumari6894
    @jayakumari68947 ай бұрын

    എന്റെ യേശുവേ 6 മാസമായി മോൾ ഗൾഫിൽ ജോലി ശെരിയാകാതെ അലയുന്നു.. നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എന്റെ ഈ ആവശ്യം സാധിച്ചു തരാൻ വേണ്ടി അച്ഛനും എന്റെ message വായിക്കുന്ന എല്ലാ സഹോദരി സഹോദരന്മാരും പ്രത്യേകം പ്രാർത്ഥിക്കണമേ 🙏

  • @kunjumolcharly3579
    @kunjumolcharly35796 ай бұрын

    ബഹുമാനപ്പെട്ട അച്ചാ..... നിയോഗം വെച്ച് ഞാൻ ഒക്ടോബർ മാസത്തിൽ ധ്യാനം കൂടിയിരുന്നു...പൂർത്തിയാകാതെ ആറുവർഷം ആയി കിടന്ന എൻ്റെ വീടിന്റെ പണി ഇപ്പോൾ പുനരാരംഭിച്ചു...ദൈവത്തിനു സ്തുതി...❤❤❤ ആമ്മേൻ ❤❤❤

  • @lalymathew4941

    @lalymathew4941

    6 ай бұрын

    Acha entayamolku oustria.or Sweden പോകുവാൻ.അഘഹൗണ്ട് അതിനു അഡ്മിഷൻ കിട്ടുവാൻ വേണ്ടി.അച്ഛൻ പ്രാർത്ഥിക്കണമേ.

  • @rosysebastian4071
    @rosysebastian40715 ай бұрын

    ദൈവത്തിനു മാത്രമേ ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളോ ഞാൻ യേശുവിൽ വിശ്വസിക്കുന്നു - ആമ്മേൻ

  • @praseedas-w5v

    @praseedas-w5v

    23 күн бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @foodandtraveldesi6169
    @foodandtraveldesi61697 ай бұрын

    ഞാൻ ഒരു അഞ്ചു മാസമായി ജോബ് ഇല്ലാണ്ട് ഇരിക്കുന്നു. എനിക്ക് വേണ്ടിയും ജോലി ഇല്ലാണ്ട് ബുദ്ധിമുട്ടുന്ന എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻 Amen🙏🏻🙏🏻🙏🏻

  • @abrahambenniavin9965

    @abrahambenniavin9965

    20 күн бұрын

    Amen

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2736 ай бұрын

    ഈശോയെ ... നിന്റെ ജീവിക്കുന്ന വചനം കേൾക്കുന്ന മക്കൾ ഇല്ലാതെ മനോവേദന അനുഭവിക്കുന്ന ഞങ്ങൾക്ക് മക്കളേ തന്ന് അനുഗ്രഹിക്കേണമേ .... 🙏 ഈശോയെ ... ഒരായിരം നന്ദി 🙏

  • @devaKripa
    @devaKripa6 ай бұрын

    എല്ലാ മനസ്സിൽ ഭാരം അനുഭവിക്കുന്ന മക്കൾക്കും ഒരു ആശ്വാസം ആകട്ടെ നിയോഗപ്രാർത്ഥന 🙏🏻🙏🏻🙏🏻 അച്ഛനിലൂടെ ദൈവം എല്ലാവരുടെയും ജീവിതത്തിൽ സ്പർശിക്കട്ടെ. അമേൻ

  • @paulchirayath1703
    @paulchirayath17036 ай бұрын

    ചെയ്തു പോയ പാപത്തെ പൊറുത്തു എല്ലാ തീരാരോഗ്ങ്ങളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കേണമേ 🙏🙏🙏♥️♥️♥️

  • @sindhubiju7382

    @sindhubiju7382

    17 күн бұрын

    ആമേൻ 🙏❤

  • @rajibiju8156
    @rajibiju81567 ай бұрын

    ആകെ തകർന്നു ഇരിക്കുന്നു അപ്പാ ഒരുപാട് ആവിശ്യങ്ങൾ മുന്നിൽ ഒണ്ട്.. സഹായിക്കണേ പിതാവെ.. എന്നെയും കുടുംബത്തിനും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🙏

  • @mercysunny5456
    @mercysunny54566 ай бұрын

    കർത്താവേ വേദന അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു.🙏

  • @reenashobha-yh8xq
    @reenashobha-yh8xq3 ай бұрын

    എന്റെ മകൻ പനിയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നു നല്ല തല വേദന യും ശരീരം വേദനയും ഈശോയെ എത്രയും പെട്ടന്ന് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി സ്തോത്രം...

  • @SmithaBenny-xi8up
    @SmithaBenny-xi8up7 ай бұрын

    ഈശോ എന്റെ കുടുംബത്തിലെ അന്തകാര ത്തെ മാറ്റി പ്രകാശം തരണേ പരിശുദ്ധൽമാവിന്റെ ശക്തിനൽകി അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭🌹🌹🌹🖐️🖐️

  • @PreethaSandhosh

    @PreethaSandhosh

    3 ай бұрын

    കർത്തവേകോച്ചപ്പന്റകണീന്റ,ഒപ്രഷൻപെട്ടന്ന്നടത്തീതരേണമേ❤❤❤❤🙏🙏🙏🙏😭😭😭😭

  • @PreethaSandhosh

    @PreethaSandhosh

    3 ай бұрын

    കർത്തവേഎന്റകുടബതെഅനുശ്രഹീകെണമേ❤❤❤❤🙏🙏🙏🙏😭😭😭😭

  • @jijigeorge5551
    @jijigeorge55517 ай бұрын

    ഈശോയെ,പഠനമേഖലയിലെ ബന്ധനങ്ങൾ, തടസ്സങ്ങൾമൂലം വലിയ പ്രയാസങ്ങൾ അനുഭവിക്കുന്ന 10th, 12th ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്കളെയും ഈ നിയോഗപ്രാർത്ഥനയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

  • @shantybiju4706
    @shantybiju47067 ай бұрын

    അസാധ്യമായതു സാദ്ധ്യമാക്കുന്ന തമ്പുരാനെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് ഇത് സാധിച്ചു തരണമെ ആമേൻ 🙏🙏

  • @sunithaantony9225
    @sunithaantony92256 ай бұрын

    എന്റെ ഈശോ അപ്പായേ എന്നെ നീ കൈവിടരുതേ😭 എനിക്ക് ഒന്നിനും പറ്റുന്നില്ല എനിക്ക് ആരുമില്ല😭അപ്പാ എന്നെ ഉപേക്ഷിക്കലേ😭

  • @jasminjames2052

    @jasminjames2052

    6 ай бұрын

    Jesus never leaves you..He sees you..Dont worry he is going to make a new plans for you🙂 god bless you

  • @user-tb6yh1og1h
    @user-tb6yh1og1h6 ай бұрын

    യേശുവേ എന്റെ അൻസാമോളുടെ കണ്ണിനും ശരീരത്തും 5 വർഷമായി കൂടെകുടെ എല്ലാം മാസത്തിലും ഉണ്ടാകുന്ന നീര് പരിപ്പൂർണ്ണമായി മാറ്റി അതെ സൗഖ്യമാക്കി തരണമേ ആമേൻ🙏🏻🙏🏻. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻

  • @anithamathew5361
    @anithamathew53617 ай бұрын

    യേശുവേ എന്റെ കുടുബജീവിതത്തിൽ സന്തോഷവും സമാധാനവും തരണേ 🙏🙏🙏

  • @lekhalekhamol1427
    @lekhalekhamol14277 ай бұрын

    കർത്താവേ... വേദന അനുഭവിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ... എല്ലാ മക്കളുടെയും കണ്ണുനീർ അവിടുന്ന് കാണണമെ... 🙏🙏🙏 ആമേൻ...

  • @elsypt6036

    @elsypt6036

    6 ай бұрын

    അപ്പ എന്റെ അമ്മു മോളുടെ കഴുത്തിലെ തടിപ്പ് മാറ്റിതരണേ 🙏🙏🙏

  • @aliceskaria7433

    @aliceskaria7433

    6 ай бұрын

    😢😢😢😢😊q😊😢😊😊😊😊😊😊😊😊😊😊😅😅😅😊😊😊😊😊😊

  • @sindhubiju7382

    @sindhubiju7382

    17 күн бұрын

    ആമേൻ

  • @MECELONMECELON
    @MECELONMECELON6 ай бұрын

    യേശുവേ ഞങ്ങളുടെ മോൾക്ക് അങ്ങ് തിരഞ്ഞെടുത്ത ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ

  • @agnesjohn3695
    @agnesjohn36957 ай бұрын

    ഈ ധ്യാനം കേൾക്കാൻ ഇടവരുത്തിയതിനു നന്ദി ഈശോയെ ആരാധന 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SreejaChandran-uf4wu

    @SreejaChandran-uf4wu

    6 ай бұрын

    യേശുവേ എന്റെ നിയോഗം സാധിച്ചു തരണം എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും രക്ഷിക്കണം യേശുവേ വീട് എത്രെയും പെട്ടെന്ന് വിറ്റ് കടങ്ങൾ തീർക്കുവാനും മകൾ രോഹിണിക്ക് ജർമൻ ഭാഷയുടെ b1ലെവൽ എക്സാം എഴുതി പാസ്സ് ആകുവാനും പഠിക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എക്സാം ഫീസ് അടക്കുവാനും പാസ്സ് ആയി തുടർന്ന് ജർമനിയിൽ പോയി പഠിക്കുന്നതിനുള്ള പേപ്പർ വർക് ശരിയാകാണും പോകുന്നതിനുള്ള സാമ്പത്തികം കണ്ടെത്താനും എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണം കർത്താവെ അശ്വതിക്കു ഒരു ജോലി ഏതെയും പെട്ടെന്ന് കിട്ടണം. ആതിരക്കും മരുമകനും പുറത്തു പോകുവാൻ സ്വാധി ക്കണം കർത്താവെ. എന്റെ ഭർത്താവിന്റെ ഓട്ടോക്ക് ഓട്ടം കിട്ടുവാനും കടങ്ങൾ തീർക്കിവനും അനുഗ്രഹിക്കണം യേശുവേ Amen🙏🙏🙏🙏🙏❤

  • @antonyalexander6489

    @antonyalexander6489

    6 ай бұрын

    ഈശോയെ ഈ വചനം കേൾക്കാൻ ഇടവരുത്തിയതിന് ആയിരമായിരം നന്ദി..ഈശോയെ എൻറെ കുടുംബത്തിെ൯െറ മേൽ കരുണയായിരിക്കണമേ....

  • @lekhamathai5418
    @lekhamathai54187 ай бұрын

    എന്റെ നിയോഗങ്ങൾ സാധിപ്പിച്ചു തന്ന ഈശ്ശോക്കും മാതാവിനും കോടാനുകോടി നന്ദി പറയുന്നു.

  • @jincybiju5893
    @jincybiju58937 ай бұрын

    നിയോഗപ്രാർത്ഥന അത്രമേൽ ശക്തിയുള്ളതാണ്. നിയോഗപ്രാർത്ഥനയുടെ ഫലമായി ദൈവം എനിക്ക് ഒരു വീട് നൽകി അനുഗ്രഹിച്ചു.. വീട് പണി ആരംഭിച്ചു. യേശുവേ നന്ദി. 🙏🙏🙏

  • @sunimol9605
    @sunimol96057 ай бұрын

    യേശുവേ എന്റെ കുഞ്ഞിനെ വാടക കൊടുക്കാൻ 3000 രൂപ കിട്ടണമേ

  • @EnteKalvari
    @EnteKalvariАй бұрын

    എന്റെ ഈശോയെ എന്റെ മകനെ ഒരു വചന പ്രാഘോഷകനാക്കി മാറ്റാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaVelayudhan
    @JayaVelayudhan7 ай бұрын

    യേശുവേ എന്റെ നിയോഗങ്ങളല്ലാം സാധിച്ച് തരണമേ ഇവിടം വരെ തന്ന എല്ലാത്തിനും നന്ദി പറയുന്നു ഇനിയും എന്റെ ജീവിതത്തിൽ പ്രവർത്തിക്കുമെന്ന് ഉറച്ച് വിശ്വസികുന്നു അമേൻ

  • @user-ph6tb7xy2o
    @user-ph6tb7xy2o7 ай бұрын

    വചനം എഴുതി തുടങ്ങിയപ്പോൾ മുതൽ ദൈവമേ അങ്ങ് നൽകിയ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി പറഞ്ഞാലും മതിയാവില്ല 2024 ൽ വചനം ആഴത്തിൽ പഠിക്കാനുള്ള കൃപ തരണമേ. ആമേൻ 🙏

  • @anupradeep7872

    @anupradeep7872

    6 ай бұрын

    ഇത് എനികൂവേൺടിയാണ് മിശിഹ

  • @mariyainasu5813

    @mariyainasu5813

    6 ай бұрын

    Ameen

  • @user-vo1ps9kg5s
    @user-vo1ps9kg5s11 күн бұрын

    Eesoye angu thanna kunjumakkala angayude makkala kakkaney eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye kunjumakkale chettane Sparsikkanamey🙏🙏🙏🙏🙏

  • @mettildadennis9221
    @mettildadennis92216 ай бұрын

    ദൈവമേ നീ യല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രായമേ ഉള്ളു രക്ഷിക്കാൻ

  • @libibabu4905
    @libibabu49057 ай бұрын

    ഈശോയെ, ഇതുവരെ കൈ പിടിച്ചു നടത്തിയതിനു നന്ദി, ഈ നിമിഷം വരെ ഞാൻ പ്രാർത്ഥിച്ചത് സാധിച്ചു തന്നതിന് ഒരായിരം നന്ദി ❤❤❤❤❤

  • @sandhyababu
    @sandhyababu7 ай бұрын

    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ....❤❤❤❤❤

  • @omanaramachandran4726
    @omanaramachandran472616 күн бұрын

    അച്ചോ എന്തു നല്ല പ്രാർത്ഥന അച്ചോ ഞാൻ കറേ വർഷമായി ഒരു മനസ്സിന്റെ ബുദ്ധിമുട്ടുകളാൽ കഷ്ടപെടുന്നു. എനിക്കു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കേണമേ ഇതു മാറിയാൽ ഏതെങ്കിലും ഒരു പ്രാർത്ഥനയിൽ ഞാൻ സാക്ഷ്യം പറഞ്ഞോളാം ഈശോയെ കൈവിടല്ലേ കാത്തു കൊളളണേ....🙏🙏🙏🙏🙏♥️♥️♥️♥️♥️🌹

  • @abrahambenniavin9965
    @abrahambenniavin996520 күн бұрын

    പിതാവേ പ്രാർത്ഥിക്കുവാൻ ഞങ്ങളെ അനുവദിക്കണമേ .കുടുംബത്തെ ഒന്നായി അനുഗ്രഹിക്കാൻ വേണ്ടി അപേക്ഷിക്കുന്നു അബാ പിതാവേ കനി യേണമേ...ഈശോയെ നന്ദി.. ഹാലെലൂയ്യ.

  • @beenajoseph8922
    @beenajoseph89227 ай бұрын

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ... അങ്ങയുടെ കരുണ ഞങ്ങളിൽ ചൊരിയണമേ.. ആമേൻ 🙏ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച് ഞങ്ങൾക്കത് സാധിച്ചു തരണമേ.. ആമേൻ 🙏🙏 എന്റെ മകളുടെ ബൽജിങ് തൊട്ട് സുഖപ്പെടുത്തണമേ.. ആമേൻ 🙏🙏 എന്റെ മകനെ നെബോഷൻ പരീക്ഷയിലും ഇന്റെർവ്യൂലും പരിശുദ്ധമാവിനാൽ നിറച് ഉന്നതവിജയം നൽകി അനുഗ്രഹിക്കണമേ.. ആമേൻ 🙏🙏

  • @cherianjoseph184

    @cherianjoseph184

    7 ай бұрын

    Alexne anugrahiikcxxxxxxx boo chi cty xdr dry dry g HLN m vv7 zesty

  • @vineetharamu2437

    @vineetharamu2437

    7 ай бұрын

    ഈശുവേ എന്റെ മകളുടെ എക്സാം 8,10 ആണ് അനുഗ്രഹിക്കേണമേ

  • @JessyPaul-ce2hz
    @JessyPaul-ce2hz7 ай бұрын

    ഈ ശോയെ, എന്റെ മകന് സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും വേഗം നല്കി അനുഗ്രഹിക്കണമേ.. പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ. ആമേൻ .🙏♥️🙏

  • @beenajoseph7995

    @beenajoseph7995

    6 ай бұрын

    ദൈവമേ ഒരൂപാട്കടങൾ ഉളള എൻറെ കുടുംബത്തിൽ ഒരാൾകെകിലുംനലൊരുജോലിനല്കണമേ ആമേൻ

  • @beenajoseph2451

    @beenajoseph2451

    5 ай бұрын

    Isoye ete makane permanent job tharene

  • @sushamar9594
    @sushamar95944 күн бұрын

    ദൈവമേ എന്റെ മനോവേദനകളെ സമർപ്പിക്കുന്നു അവിടുന്ന് എന്റെ വിഷയത്തിൽ ഇടപെടണമേ 🙏🏻

  • @aswintsanthosh-sn5cy
    @aswintsanthosh-sn5cy4 ай бұрын

    എനിക് ഒരു വിട് തരണമേ ഈശോയെ..... ആമേൻ

  • @sujajoseph4923
    @sujajoseph49237 ай бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചെ ഞങ്ങൾക്കത് സാധിച്ചു തരേണമേ. 🙏🙏🙏🙏🙏🙏🙏

  • @user-rd5en3tr5l

    @user-rd5en3tr5l

    7 ай бұрын

    🙏 0:47

  • @lathakumarilathakumari713

    @lathakumarilathakumari713

    7 ай бұрын

    Yesuve ente niyogangale Avidunnu sweekarichu athu enikku saadhichutharename Amen Amen 🙏🙏🙏🙏🙏

  • @lillykurian6148

    @lillykurian6148

    7 ай бұрын

    ഒക്ടോബർ മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ ഞാൻ സമർപ്പിച്ച എൻറെ ഒന്നാമത്തെ നിയോഗം എനിക്ക് സാധിച്ചു തന്നതിന് യേശുവേ നന്ദി

  • @mercypeter6311

    @mercypeter6311

    7 ай бұрын

    Dkcsjbcmfjgjvkvm

  • @akhilamariyan2982

    @akhilamariyan2982

    7 ай бұрын

    🙏🙏🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll7 ай бұрын

    യേശുവേ ഞങ്ങൾക്ക് ഒരു മാർഗ്ഗം കാണിച്ചു തരണമേ 🙏

  • @rajadurairaj9970
    @rajadurairaj99706 ай бұрын

    I believe, Jesus Coming 2024 will be blessed I received answers my prayers In Jesus name Amen hallelujah

  • @lissylancy3720
    @lissylancy37206 ай бұрын

    എന്റെ പൊന്ന് തമ്പുരാനേ. 2024 നിയോഗ പ്രാർത്ഥനയിൽ . ലോകം മുഴുവനിലുള്ള എല്ലാ ജനങ്ങളയും. ജനപഥങ്ങളേയും അനുഗ്രഹിച്ച് പ്രിയാ പ്പെട്ട അച്ഛനിലൂടെ നമ്മുക്ക് അനുഗ്രഹം പ്രാപിക്കാം

  • @jipsonjames6362
    @jipsonjames63627 ай бұрын

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ ഒ൬ായിരു൬ു ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ലഭിക്കുക എ൬ത് 15/12/2023 ഞങ്ങൾക്ക് ഒരു ആൺകുട്ടിയെ നൽകി അനുഗ്രഹിച്ച എന്റെ ഈശോയ്ക്കു൦ ഞങ്ങൾക്ക് നിയോഗപ്രാർത്ഥന ഒരുക്കിയ മാത്യു അച്ചനും ഒരായിരം നന്ദി 🙏🙏🙏💔🤍💔🤍💔🤍

  • @mlatha389

    @mlatha389

    7 ай бұрын

    യേശുവേ അനുഗ്രഹിച്ചതിനെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏🏼🙏🏼

  • @user-wm7mz8fd4q
    @user-wm7mz8fd4q7 ай бұрын

    Ente makante jeevithathil edapedane, എല്ലാ മദ്യപാനികളെയും, ente ഭർത്താവിനെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @annjosek5310
    @annjosek531016 күн бұрын

    കർത്താവേ , എൻ്റെ കുഞ്ഞുമോന് വേഗത്തിൽ നടക്കാനും, സംസാരിക്കാനും ശക്തി കൊടുക്കണമേ

  • @thomaspaul9448
    @thomaspaul94485 ай бұрын

    ദൈവമെ ഹന്നായെ അനുഗ്രഹിച്ചതുപോലെ എൻ്റെ മകളെയും അനുഗ്രഹിക്കണെ

  • @maluttymalu4822
    @maluttymalu48227 ай бұрын

    ഈശോയെ എന്റെ നിയോഗങ്ങൾക്ക് വേണ്ടി ഇടപെടണേ 🙏🙏വിദേശ പഠനത്തിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളിലും പ്രതിസന്ധികൾ ഒന്നും ഉണ്ടാകാതെ കൂടെ ഉണ്ടാകണേ എന്റെ ഈശോയെ 🙏🙏എന്നെപ്പോലെ ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @ashborngaming8685
    @ashborngaming86857 ай бұрын

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു. ഒരു നല്ല ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @user-df1bp5gy5t
    @user-df1bp5gy5t2 ай бұрын

    യേശുവേ എന്റെ അയൽപക്കത്തുള്ള കുട്ടിയാണ് രേവതി അവളുടെ വിവാഹം നടത്തി കൊടുക്കണെ. എന്റെ തലവേദനയും നടുവേദനയും മാറ്റിതരണേ.❤❤❤❤❤❤

  • @omanaramachandran4726
    @omanaramachandran472616 күн бұрын

    എന്റെ ഈശോയെ എന്റെ പ്രയാസങ്ങളിൽ ഇപെടേണമേ🙏 ഈ പ്രാർ പങ്കെടുത്ത എല്ലവർക്കും അനുഗ്രഹം ലഭികേണമേ🙏🙏 ആമേൻ🙏 കർത്താവേ കത്തോണേ......🙏🙏🙏🌹♥️♥️♥️

  • @lissysabu1794
    @lissysabu17947 ай бұрын

    എന്റെ അച്ചാ ഓരോ വാക്കുകളു കേൾക്കുമ്പോൾ ഒരു സന്തോഷവും ഉന്മേഷവും ഉണ്ടാകുഠ എന്നാൽ നേരിൽ കാണുവാനോ ഫോണിൽ സംസാരിക്കാനോ സാധിക്കുന്നില്ല. ഒത്തിരി വിഷമത്തിലാണ് ഇന്ന് എന്റെ ജീവിതം ദയവായി പ്രാർത്ഥിക്കണേ.

  • @jessykuttiachan5117

    @jessykuttiachan5117

    7 ай бұрын

    ദൈവാനുഗ്രതതാൽ നിറക്കണമേ🙏.

  • @jollyjacob1996

    @jollyjacob1996

    7 ай бұрын

    Acha please pray for my family

  • @lizyjacob7241

    @lizyjacob7241

    6 ай бұрын

    Acha please pray for me and my family

  • @SujaSuja123-vf5bg
    @SujaSuja123-vf5bg7 ай бұрын

    എന്റെ യേശുവേ മാത്യു അച്ഛനിലൂടെ വചനം കേൾക്കാനും അത് ഗ്രഹിക്കാനും അതിലുപരി ബൈബിളിൽ നിന്നും ആ വചനം തിരഞ്ഞെടുത്തു വീണ്ടും വീണ്ടും വായിക്കുവാനും വിശ്വസിക്കാനും കർത്താവു എന്നെ സ്ഥിരപ്പെടുത്തുന്നതിനാൽ എന്റെ യേശുവേ കോടാനുകോടി സ്തുതി സ്തോത്രം നന്ദി ആമേൻ ഹല്ലേലുയ 🙏🙏🙏🙏🙏

  • @shinythomas7728

    @shinythomas7728

    7 ай бұрын

    Enta husband's cancer mattitharaname

  • @edgergaming3329

    @edgergaming3329

    7 ай бұрын

    എന്റെ മകന്റെ ഉഴപ്പി നടക്കുന്ന സ്വഭാവം മാറി നന്നായിട്ട് പഠിക്കുവാൻ അവനു മനസ്സ് തോന്നിപ്പിക്കണേ 🙏🙏🙏🙏 ആമേൻ

  • @ancyanil5764

    @ancyanil5764

    7 ай бұрын

    Pls.. enthanu aa vachanam..comment

  • @SujaSuja123-vf5bg

    @SujaSuja123-vf5bg

    7 ай бұрын

    ​@@ancyanil5764ആവർത്തനാപുസ്തകം 28:1to 7

  • @Lissysunny-vi1ws
    @Lissysunny-vi1ws6 ай бұрын

    എന്റെ ഈശോയഎന്റെ രോഗ ബാധയിൽ നിന്ന് എനിക്ക് സൗഖ്യം നല്കണമേ 🙏എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @veenag378
    @veenag3784 ай бұрын

    അച്ചോ ഞാൻ എത്ര നാളുകൊണ്ട് msg അയക്കുന്നു എന്റ ജോലിയിൽ എനിക്കു ഒരു ഉയർച്ചക്ക് വേണ്ടി.... ഇത് നടക്കാൻ ഒന്ന് പ്രാർത്ഥിക്കണേ അച്ഛാ ഈശോ അപ്പാ എന്റ ഈ ആഗ്രഹം ഒന്ന് നടത്തിത്തരണേ ഈശോ അപ്പാ...... ആമേൻ 🙏🏻🙏🏻🙏🏻

  • @sindhul4032
    @sindhul40327 ай бұрын

    Amen🙏, കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ, എന്റെ മോൾക്ക്‌ അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ, തടസ്സങ്ങൾ മാറി govt ജോലി ലഭിക്കേണമേ

  • @shylamary3308

    @shylamary3308

    6 ай бұрын

    അഞ്ചുവീനു psc പടിക്കുവാനും ടെസ്റ്റ്‌ എഴുതുവാൻ മനസ് വരണം അഞ്ചുവീനു ഒരു ജിവീത ❤പങ്കാളിയെ നൽകി അനുഗ്രഹിക്കട്ടെ

  • @shylamary3308

    @shylamary3308

    6 ай бұрын

    ചെട്ടനു ബാബു അച്ചയനോട്‌ ഷമിക്കാൻ ശക്‌തികൊടുക്കണം ബാബു അചായനും ഷ്മിക്കാൻ ശക്ത്തി കോടുക്കണം

  • @thomasmathew1524
    @thomasmathew15247 ай бұрын

    ഈശോയെ എൻറെ ജീവിതപങ്കാളി പ്രാർത്ഥനയിൽ കൂടെ ഇരുന്നു പ്രാർത്ഥിക്കാൻ കൃപ kodukkeaname🙏🙏🙏🙏

  • @vineethasobin8875
    @vineethasobin8875Ай бұрын

    യേശുവേ ഞങ്ങളുടെ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി സ്ഥലം വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ.

  • @vimalamathew676
    @vimalamathew67615 күн бұрын

    എന്റെ യേശുവേ ഹോസ്പ്പിറ്റലിൽ വന്ന് മമ്മിയെ സ്പർശിക്കണമേ മമ്മിയെ കാത്തു കൊള്ളണമേ യേശുവേ സഹായിക്കണമേ കൈവിടല്ലേ യേശുവേ വേഗം വരണേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @shijanimmatty3077
    @shijanimmatty30777 ай бұрын

    ഒരു മാസത്തിനുള്ളില്‍ നല്ലോരു അല്‍ഭുതം കാട്ടി തരുമെന്ന് ഓര്‍ത്തു ദൈവമേ നന്ദി ❤❤❤❤️ ഞങ്ങളുടെ നിയോഗങ്ങള്‍ സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @prebin4411

    @prebin4411

    6 ай бұрын

    യേശു ഇല്ലുള്ള വിശാസം വാർഡിപിക്കണേ

  • @bijudmattathil2169
    @bijudmattathil21697 ай бұрын

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @annamageorge5662
    @annamageorge56623 ай бұрын

    എന്റെ പൊന്നുകർത്താവെ അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റിതരണമേ. അവിടുത്തെ തൃപ്പാദത്തിൽ അടിയൻ കണ്ണുനീരോടെ യാചിക്കുന്നു. അടിയന്റെ കാഴ്ച സ്വീകരിച്ചു അടിയങ്ങളോട് കരുണ ചെയ്യണമേ. ആമേൻ.

  • @jominjiso6032
    @jominjiso60326 ай бұрын

    എന്റെ ഈശോയെ വർഷങ്ങളയുള്ള എന്റെ തലവേദന മാറ്റിതരണേ ഞങ്ങളുടെ കുടുംബത്തോടുകരുണ തോന്നണേ ❤❤❤❤❤

  • @user-eh8nt5tt1l
    @user-eh8nt5tt1l7 ай бұрын

    ദൈവമെ എന്റെ ജീവിതത്തിൽ അവിടുന്നു ഇടപെടേണമേ 🙏 എന്റെ സാമ്പത്തികമേഖലയിൽ അവിടുന്നു അനുഗ്രഹം വാർഷിക്കേണമേ 🙏 എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏🙏🙏🙏

  • @leelamadhu7515
    @leelamadhu75157 ай бұрын

    എന്റെ എല്ലാ പ്രശ്നം ങ്ങളും മാറ്റി തരണമേ കർത്താവെ ആകെ വിഷമത്തിൽ ഇരുന്നപ്പോളാണ് ഇത് കേൾക്കാൻ സാധിച്ചത് നന്ദി നന്ദി കർത്താവെ എന്നെ അനുഗ്രഹിക്കേണമേ 🙏🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.45903 ай бұрын

    ഈശോയെ, ഞങ്ങളുടെ മകനുവേണ്ടി അവൻ ഈശോയോട് കൂടുതൽ അടുക്കുവാനും, kumbasarich പരിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുവാനും അനുഗ്രഹം നൽകിയതിന് കോടാനുകോടി നന്ദി പറയുന്നു❤❤❤ കാനഡയിൽ പോയിപഠിക്കുവാനുളള അനുഗഹത്തിനുവേണ്ടി പ്രാർത്ഥിച്ചതിൻ്റെ ഫലമായി Offer letter വന്നു.❤ യേശുവേ, ഞങ്ങളുടെ മക്കൾ വിവേകും വിസ്മയയും എന്തായിരീക്കുന്നുവോ അത് അങ്ങയുടെ ക്യപയാലാണ്❤ വിസ്മയ കാനഡയിൽ നഴ്‌സിങ് പഠിക്കുകയാണ്. നന്ദി പറയുന്നു കർത്താവേ,മോളുടെ എല്ലാ കാര്യങ്ങളും നടത്തി തന്നതിന് യേശുവേ, വിവേകിൻെറ കാനഡയിൽ പോകുവാനുളള എല്ലാ കാര്യങ്ങളും നടത്തി തരണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു ❤❤❤❤❤ഈശോയെ നന്ദി❤ ഈശോയെ സ്തുതി❤❤

  • @meeraisaac1090
    @meeraisaac10907 ай бұрын

    കർത്താവെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരേണമേ. കരുണ തോന്നെണമേ കൃപ nalkename🙏🏻🙏🏻

  • @liasfairy
    @liasfairy7 ай бұрын

    യേശുവേ, എന്റെ നിയോഗങ്ങൾ എല്ലാം സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻

  • @SherlyGeorge-ry8if
    @SherlyGeorge-ry8if7 ай бұрын

    ഈശോയെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ എല്ലാം എടുത്തുമാറ്റി അവന്റെ വിവാഹം നടക്കുവാൻ അനുഗ്രഹിക്കണമേ🙏🙏

  • @devutty997
    @devutty9977 ай бұрын

    Ente ഈശോയേ 2 ദിവസം കൊണ്ട് ഞാന്‍ അനുഭവിക്കുന്ന ഒരു Tension, ദൈവമേ അത് നീ swokyamaki തരണം kaividalley ദൈവമേ

  • @salykurian1966
    @salykurian19665 ай бұрын

    ദൈവമേ എന്റെ മകൾ ക്ക് നല്ലൊരു ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ... മകളുടെ മനസിന്‌ സമാദാനവും സന്തോഷവും നല്കണമേ കർത്താവെ.... ആമ്മേൻ 🙏🙏🙏🙏🙏

  • @rejanig756
    @rejanig7567 ай бұрын

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @gracypoulose3622
    @gracypoulose36227 ай бұрын

    ഈശോയെ നീയോഗങ്ങൾ സാധിച്ചു തരണേ, ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @sujashaju273
    @sujashaju2736 ай бұрын

    ഈശോ നാഥാ ഞങ്ങളുടെ മക്കളിൽ ഈശോ ഇടപെടുമെന്ന് സത്യമായും വിശ്വസിക്കുന്നു. ഈശോ നല്ല ഒരു ജോലിയും നന്മയള്ള വിവാഹം നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @maryjoseph3846
    @maryjoseph38466 ай бұрын

    ആമേൻ ഹാലേലുയ്യ നസ്രായനായ യേശുവേ നീ അല്ലാതെ ഞങ്ങൾക്ക് വേറെ ആശ്രയമില്ല നീ മാത്രമേയുള്ളൂ രക്ഷിക്കാൻ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @vineethvineethvineethvinee764
    @vineethvineethvineethvinee7647 ай бұрын

    എന്റെ ജീവിതത്തിൽ ഇടപെടണേ

  • @stevinjins9815
    @stevinjins98155 ай бұрын

    കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ.. ഞങ്ങളോടു കരുണ തോന്നണമേ.. ആ മേൻ.❤

  • @abhinacelin7252
    @abhinacelin72526 ай бұрын

    കർത്താവെ അത്ഭുധകാരമായി എന്നെ അനുഗ്രഹിച്ചുയർത്തിയതിന് നന്ദി സ്തുതി ആരാധന 🙏🏻

  • @anniet8209
    @anniet82096 ай бұрын

    ഈശോയെ എന്റെ മോൻ വിദേശത്ത് പഠനത്തിൽ അവന്റെ ക്ലാസ്സിൽ ഏറ്റവും last ആണ് ആ മകൻ രണ്ടു പരീക്ഷ കൾ ഒള്ളത് ജയിക്കാൻ യാതൊരു സാധ്യത യുമില്ല ആ മകന് ആ രണ്ടു പരീക്ഷ കളും വിജയിക്കാനും പഠനത്തിൽ ഉയർച്ച ലഭിക്കാനും ഈശോയെ എത്രയും വേഗം അങ്ങ് ഇടപെടേണമേ classametes നും roommateinum അവന്റെ friends നും part time joli കിട്ടി രണ്ടുമാസമായി ഈ മകന് ഇത് വരേയ്ക്കും ഒരു ജോലിയും കിട്ടിയിട്ടില്ല ഒന്ന് ഇടപെടണമേ eessoye

  • @amruthababu7506
    @amruthababu75067 ай бұрын

    സ്ഥിരമായി ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ 😭😭

  • @sinshavijayan7110

    @sinshavijayan7110

    6 ай бұрын

    Amen🙏🙏🙏

  • @gracykutty7093
    @gracykutty70936 ай бұрын

    Ente daivame Ella nanmakalkum orayiram thanks amen

  • @aparnamohan568
    @aparnamohan5686 ай бұрын

    ഈശോയെ എൻ്റെ ഈ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അത് സാധിച്ച് തരണമെ❤❤❤🙏🙏🙏✝️✝️✝️💟💟💟

  • @jacksonkumbalanghi5969
    @jacksonkumbalanghi59696 ай бұрын

    ഈശോയെ എന്റെ കുടുംബത്തിന്റെ കടങ്ങളെല്ലാം അങ്ങേ ഏറ്റെടുക്കണം പത്താം ക്ലാസിലെ പഠിക്കുന്ന എന്റെ മക്കൾക്ക് നല്ല മാർക്കോടെ വിജയിക്കാൻ സാധിക്കണമേ ഈശോയെ എന്റെ കുടുംബത്തെ എല്ലാ ആപത്തിൽ നിന്നും കാത്തുകൊള്ളണമേ

  • @sunnypantony8676
    @sunnypantony86767 ай бұрын

    യേശുവേ നീ എന്റെ ജീവിതത്തിൽ ഇടപെടേണമേ. എന്റെ ഭവനത്തെ സമർപ്പിക്കുന്നു. എന്റെ മക്കളെ സമർപ്പിക്കുന്നു സാമ്പത്തിക ബുധിമുട്ട് ഒരുപാട് ഉണ്ട്. എന്റെ രോഗം. മുട്ടുവേദന കുറയുവാൻ പ്രാത്ഥിക്കണം. മക്കൾക്ക് നന്മ ഉണ്ടാകേണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @remyajose4211

    @remyajose4211

    7 ай бұрын

    🙏ആമേൻ

  • @Elsystany

    @Elsystany

    7 ай бұрын

    Amen❤❤❤❤❤❤❤❤❤❤❤

  • @agnesjohnson4666

    @agnesjohnson4666

    7 ай бұрын

    🎉

  • @RemyaRS-ue9pj

    @RemyaRS-ue9pj

    7 ай бұрын

    Amen

  • @geethasajeevan4018

    @geethasajeevan4018

    7 ай бұрын

    Amen

  • @sunnypantony8676
    @sunnypantony86767 ай бұрын

    എന്റെ ഈശോയെ എന്റെ സഹോദരന്റെ കുടുംബത്തെ സമർപ്പിക്കുന്നു ആ മക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം. ഒരു ഭവനം പണിയാൻ ഇടവരേണം ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @user-hd1ed9kq5z
    @user-hd1ed9kq5z6 ай бұрын

    ഇശോയെ ഞാൻ ഇത് വരെയും നിയോഗ പ്രാത്ഥനയിൽ പങ്കെടുത്തില്ല ഈ പ്രാർത്ഥനക്ക് എനിക്ക് കൂടണം എന്ന് ആഗ്രഹം ഉണ്ട്.. ഞാൻ വിദേശത്തു വന്നിട്ട് വിസിറ്റിംഗ് വന്നിട്ട് ഒരു മാസം ആവുന്നു ജോലി ആയില്ല നല്ലൊരു ജോലി ഇത്രയും വേഗം ആവാനും എന്റെ ഏട്ടൻ സ്ട്രോക്ക് വന്നു ഒരു വശം തരാന് കിടക്കുന്നു... പൊന്ന് തമ്പുരാൻ എന്റെ എന്റെ ഏട്ടനെ അനുഗഹിച്ചു എത്രയും വേഗം നടന്നു തുടങ്ങാൻ നിന്റെ കാവലും കൃപയും ഉണ്ടാവണമേ.. ആമ്മേൻ 🙏🙏🙏🙏

  • @bijut2572
    @bijut25725 ай бұрын

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു.അലർജി കാരണം മരുന്നു ഒരുപാട് കഴിച്ചിട്ടുംമാറാതെ ഇരിക്കുന്ന രോഗം കുടുംബത്തിൽ നിന്നും മാറിപോകാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏

  • @lalyjigimon2862
    @lalyjigimon28622 ай бұрын

    എന്റെ കർത്താവെ എന്റെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു. ആമേൻ

  • @bindhus7788
    @bindhus77882 ай бұрын

    കർത്താവെ 🙏എനിയ്ക്കു വയറിൽ മുഴ ആണ് 🙏സർജറി പറഞ്ഞിരിക്കുന്നു 🙏പ്രാർത്ഥിക്കണം 🙏അനുഗ്രഹിക്കണം 🙏ഹോസ്പിറ്റലിൽ നിൽക്കാൻ ആരും ഇല്ലാത്ത അവസ്ഥ ആണ് 🙏രക്ഷിക്കുവാൻ പറയണേ എന്നെ 🙏

  • @SindhuVS-ip7zk

    @SindhuVS-ip7zk

    Ай бұрын

    കൃപാസനത്തിൽ പോയ്‌ ഉടമ്പടി യടുത്താൽ മതി പൂർണമായും മുഴ മാറും ഓപ്പറേഷൻ പോലും വേണ്ടി വരില്ല. മാതാവ് എല്ലാം നോക്കിക്കോളും, വിശ്വസിച്ചാൽ മാത്രം മതി.

  • @user-po8fe5qy8z
    @user-po8fe5qy8z3 ай бұрын

    എനിക്ക് എത്ര യും പെട്ടെന്ന് തന്നെ എന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകാൻ പ്രാർത്ഥിക്കണേ എനിക്കെതിരെ എന്റെ ഹസ്ബന്റ് കൊടുത്തിട്ടുള്ള ഡിവോഴ്സ് കേസ് എല്ലാം എനിക്ക് അനുകൂല മകനും കേസ് വിജയ്കുവാനും അനുഗ്രെഹിക്കണേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ ഹസ്ബന്റിന്റെ അവിഹിതം ബന്ധത്തിലുള്ള മേബിൾ എന്ന സ്ത്രീ ക്ക് ഭയങ്കര ചിരിയും കുത്തു വാക്കുകൾ ആണ് എന്നെ കാണുമ്പോൾ കർത്താവെ അവരുടെ അവിഹിത ബന്ധം പുറത്ത് കൊണ്ട് വരണേ അതു പിടിക്കപ്പെടാൻ പ്രാർത്ഥിക്കണേ അവർ ദൈവത്തെ ഭയന്ന് ജീവിക്കാൻ അവരുടെ തെറ്റായ രീതിയിൽ നിന്ന് പൂർണ മാറ്റം കൊടുക്കണേ. അതുപോലെ എന്റെ ഹസ്ബന്റിന്റെ പെങ്ങൾ ഷെറിൻ ചെയ്യുന്ന മന്ത്രം അവരുടെ തിരിച്ചു വരവിനായി മാറ്റണെ കർത്താവെ എനിക്ക് അയാൾ ഭ്രാന്ത് ആണെന്ന് ലോകം മുഴുവൻ പറഞ്ഞു പരത്തി. എന്നാൽ ഇപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ വല്ലാത്ത ഒരു ഒറ്റ പെട്ട അവസ്ഥ യാ എനിക്ക്. കുഞ്ഞിന് എന്റെ കുടുംബം തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @sibijayan5144
    @sibijayan51446 ай бұрын

    ഞാൻ. വിശ്വസിക്കുന്നു. എന്റെ. ഈശോ. എന്റെ. കുടുംബത്തെ. അനുഗ്രഗികും. എന്ന്. ഈശോയെ. നന്ദി.. ❤️🙏🙏

  • @gijijacob5817
    @gijijacob58177 ай бұрын

    യേശുവേ ഞങ്ങളുടെ കുടുബത്തിൽലുള്ള എല്ലവരും ഒരു ധ്യാനം കുടുവാൻ ഉള്ള കൃപ തന്നു അനുഗ്രഹിക്കണമേ കർത്തവ് ആമ്മേൻ

  • @RittuRaju-dk5rh
    @RittuRaju-dk5rhАй бұрын

    ഞാൻ കുവൈത്തിലാണ് വർക്ക് ചെയ്യുന്നത്. രണ്ടുവർഷമായി എനിക്ക് നാട്ടിലേക്ക് പോകണം എന്ന് എന്റെ മുതലാളിയോട് ഞാൻ പറഞ്ഞിട്ടും അദ്ദേഹം എന്നെ നാട്ടിലേക്ക് വിടുന്നില്ല എനിക്ക് ഇവിടുന്ന് വിടുതൽ ലഭിക്കാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻

  • @lissyjoyee7833
    @lissyjoyee78335 ай бұрын

    ബഹുമാനപെട്ട അച്ഛാ, എനിക്കുംഎന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @user-ew6yl9ih7p
    @user-ew6yl9ih7p7 ай бұрын

    യേശുവേ നന്ദി എന്റെ ഭവനത്തിലെ എല്ലഅന്ധകാരശക്തികൾ ളും ബന്ധനം അകറ്റി പ്രാത്ഥ ന കുടു.. ബം ജീവിത ആയിരുക്കട്ടെ❤

  • @sujasaji7623
    @sujasaji76237 ай бұрын

    "ജീവ വൃക്ഷം," 2024 തുടങ്ങുന്ന പ്രാർത്ഥന കൂട്ടം ആത്മശകതിയിൽ നിറയാൻ അനുഗ്രഹിക്കണെ!അനേകർക്ക് വെളിച്ചം ആകാൻ വേൺഡ കൃപ ലഭിക്കാൻ ആഗ്രഹിക്കുന്നു ആമേൻ🔥🙏🕯️🙏

  • @diyabiju9377
    @diyabiju937710 күн бұрын

    യേശുവേ എന്റെ bhavanathe ആത്മീയ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ

  • @vinuvasu1639
    @vinuvasu16393 ай бұрын

    സർവ്വ ശക്ത നായ ദൈവമെ ഞങ്ങൾക്ക് മാസ യോഗ്യമായ ഒരു ഭവനം ഞങ്ങൾക്ക് വാങ്ങിതരേണമെക്കമേൻ🙏🏻🙏🏻🙏🏻q🙏🏻🙏🏻

  • @Devoos-pb4sx
    @Devoos-pb4sx6 ай бұрын

    പരിശുദ്ധതമാവിനാൽ ഞങ്ങളെ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻

Келесі