No video

Two type philips prince radio രണ്ട് തരം ഫിലിപ്സ് പ്രിൻസ് റേഡിയോ

Radio prince two type രണ്ട് തരം ഫിലിപ്സ് പ്രിൻസ് റേഡിയോ
#radiothredfitting
#radioservice
#philipsprinceradio
#radiorepairing

Пікірлер: 21

  • @abyisaac4368
    @abyisaac4368 Жыл бұрын

    Super 👏🏻👏🏻👏🏻ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 👏🏻👏🏻👏🏻

  • @rajeshsng
    @rajeshsng5 күн бұрын

    Dear brother ഞാൻ മൂന്ന് വർഷം മുമ്പ് ബഹ്റൈനിൽ വച്ച് amazon USA യിൽ നിന്ന് ഒരു പാനസോണിക് റേഡിയോ (RF - 2400D) വാങ്ങി യിരുന്നു. അവിടെ വച്ച് FM/AM band കൾ സുന്ദരമായി work ചെയ്തിരുന്നു. വളരെ മനോഹരമായ ശബ്ദമാണ് റേഡിയോക്ക്. നാട്ടിൽ കൊണ്ട് വന്നപ്പോൾ FM വർക്ക് ചെയ്യുന്നില്ല. Transportationil പറ്റിയതായിരിക്കുമെന്നു കരുതി ഞാൻ അഴിച്ചുനോകി. ഒരു കുഴപ്പവുമില്ല. SMD board ആണ്. ചിപ്പ് വളരെ വളരെ ചെറുതാണ്. വീണ്ടും ഞാൻ ഗൾഫിൽ കൊണ്ടുപോയി. റേഡിയോ Perfect aayi work ചെയ്യുന്നു🤔 വീണ്ടും നാട്ടിൽ കൊണ്ടുവന്നു. കഥ പഴയത് തന്നെ. AM ഒരു സ്റ്റേഷൻ പിടിക്കുന്നുണ്ട്. FM ഒന്നും കിട്ടുന്നില്ല. ഏരപ്പ് മാത്രം. എന്തായിരിക്കും കാരണം. ഇത് നന്നാക്കാൻ പറ്റുന്ന കുഴപ്പമാണോ? എൻ്റെ ഫിലിപ്സ് തൃശൂൽ റേഡിയോ വീട്ടിൽ നന്നായി fm work ചെയ്യുന്നുണ്ട്. എപ്പോൾ സിഗ്നൽ പ്രശ്നം അല്ല കാരണം.ഞാൻ ചേർതലയാണ് താമസിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു😊

  • @jntechlife7005

    @jntechlife7005

    5 күн бұрын

    88-108mhz അവിടെ വർക്കിംഗ്‌ ആണ്. ഇവിടെയും വർക്ക്‌ ആകേണ്ടതാണ്. ചിന്തിക്കേണ്ടിയിരിക്കുന്നു. കണ്ടുപിടിക്കേണ്ടിയിരിക്കുന്നു 🤔

  • @user-vz2vh2nl8o
    @user-vz2vh2nl8o10 ай бұрын

    👍👍

  • @bishwajitbaishya1346
    @bishwajitbaishya1346 Жыл бұрын

    Super sir

  • @user-uk1fq6vi7u
    @user-uk1fq6vi7u5 ай бұрын

    രാവിലെ വച്ച് കേട്ടിട്ട് നിർത്തി ഉച്ചക്ക് വയ്ക്കുമ്പോൾ ക്ലാരിറ്റി പോകും പിന്നീട് ആ സ്റ്റേഷൻ കിട്ടാൻ വീണ്ടും ഗ്യാങ് അല്പം തിരിച്ച് ട്യൂൺ ചെയ്യേണ്ടി വരുന്നു ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം

  • @jntechlife7005

    @jntechlife7005

    5 ай бұрын

    അനലോഗ് ട്യൂനിംഗിൽ സർവസാധാരണ ഒരു കംപ്ലയിന്റ് ആണിത്. Capacitance change ആകുന്നതും( pf). Gain കൂടുന്നതും കാരണം ആണ്. ഡിജിറ്റൽ ൽ ഈ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടു

  • @user-uk1fq6vi7u

    @user-uk1fq6vi7u

    5 ай бұрын

    @@jntechlife7005 ഇതിന് എന്ത് ചെയ്യാം

  • @nyctophile____
    @nyctophile____2 ай бұрын

    ചേട്ടാ..എൻ്റെ കയ്യിൽ Philips ൻ്റെ RR286 model radio ഉണ്ട്..അത് കുറച്ച് കാലം ഉപയോഗിക്കാതെ കിടക്കുവായിരുന്നു..ഇപ്പൊ സൗണ്ട് മാത്രം കേൾക്കാം..എന്താ ചെയ്യണ്ടേ ?!

  • @jntechlife7005

    @jntechlife7005

    2 ай бұрын

    നമ്മുടെ വീഡിയോസ് ലിസ്റ്റിൽ ബേസിക് ideas എല്ലാം ഉണ്ട്. ശ്രമിക്കുക

  • @RADIO483
    @RADIO4838 ай бұрын

    Ippozha philips kollila combonents onnum illa.

  • @nazeekshimlanazeekshimla9565
    @nazeekshimlanazeekshimla9565 Жыл бұрын

    12 v auto rickshaw yil sett cheyyaaan pattiya rediyo undo please you are mobile no

  • @babukj9209
    @babukj9209 Жыл бұрын

    Philips പുതിയ റേഡിയോ (Bhadur 167) എന്തുകൊണ്ടു വിക്കി വിക്കി പാടുന്നു Baltary ok ആണു എന്നിട്ടു ഇങ്ങനെ തന്നെ കംപ്ളയന്റ് എന്താണ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    Band switch അഴിച്ചു ഒന്ന് ക്ലീൻ ചെയ്തെ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    ഓയിൽ ഉപയോഗിക്കരുത്

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Жыл бұрын

    പഴയത്ഒരെണ്ണം കിട്ടാൻ മാർഗമുണ്ടോ

  • @jntechlife7005

    @jntechlife7005

    Жыл бұрын

    ഏത് ടൈപ്പ്‌ ആണ്. pcb or റേഡിയോ

  • @skyfall6317

    @skyfall6317

    Жыл бұрын

    എന്റെ കയ്യിൽ ഉണ്ട് But working അല്ല .

  • @chandraboseg4527

    @chandraboseg4527

    Жыл бұрын

    ഇപ്പോഴത്തെ philips ചാത്തൻ

  • @cheppad.rrtecampsetting3456
    @cheppad.rrtecampsetting3456 Жыл бұрын

    Phone number tharamo

  • @jntechlife7005

    @jntechlife7005

    Жыл бұрын

    8136813092

Келесі