ആശാനേ പിൻ ആർക്കും കൊടുക്കാത്ത സ്ഥിതിക്ക് അതിങ്ങ് തന്നേക്കാമോ😊😌
@KERALAMECHANIC
3 жыл бұрын
Tannu
@jprakash7245
3 жыл бұрын
പക്ഷേ കടം പറയരുത്... 😄😝
@GR8SOUL786
3 жыл бұрын
കൃതാർത്ഥനായി😁 ആശാൻ മുത്താണ് ... പൊളിയാണ് ... വേറെ ലെവലാണ് ...😁😁❤️
@mithundasgm9403 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സബിൻ ഭായി.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് മറ്റൊരാളുടെ ചാനലിൽ കണ്ടിരുന്നു... കഴിഞ്ഞ വർഷം ആണെന് തോനുന്നു... അന്നെനിക്ക് തോന്നിയത് ആണ് നിങ്ങൾക്ക് സ്വന്തം ഒരു ചാനൽ തുടങ്ങാൻ കഴിഞ്ഞാൽ നന്നവും എന്ന്... very good explanation... and useful too... thanks bro
ഇക്ക നല്ലൊരു അധ്യാപകൻ കൂടി ആണല്ലോ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു😍😍😍😍😍😍
@zairazknowledgehub71453 жыл бұрын
അടിപൊളി "IMPACT" ഉള്ള വീഡിയോ 😊😍👌
@MuhammadSaleem-jv6lg3 жыл бұрын
നിങ്ങളുടെ മെക്കാനിക്കൽ വീഡിയോസ് ആണ് കൂടുതൽ എനിക്കിഷ്ടം അതാണ് എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിഷയം നിങ്ങൾ ഇതിനു മുമ്പ് പല വാഹനങ്ങളുടെ പരിചയപ്പെടുത്തൽ അധികമായി പോയി എന്തായാലും നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇനിമുതൽ മെക്കാനിക്കൽ വീഡിയോസ് കാറിനെ പരിചയപ്പെടുത്തൽ ഇടവിട്ടിടവിട്ട് ചെയ്യുക അതാണ് ഏറ്റവും ബട്ടർ
@John-il7sx3 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. താങ്ക്സ് ചേട്ടാ
@johnbinujohnrose5203 жыл бұрын
കാത്തിരുന്ന വീഡിയോ....🌷🌷👌👌😍❤️❤️
@anoopkg13863 жыл бұрын
അടിപൊളി ചേട്ടാ.... നല്ല അവതരണം.. 👌👌
@bavathottiyil21393 жыл бұрын
Thanks ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@gentleman50083 жыл бұрын
ഒരു പാട് നന്ദി, വളരെ ഉപകാരപ്രദമായ വീഡിയോ . ഒരുപാട് കാര്യങ്ങൾ സംശയങ്ങൾ മാറി .
@prashanthadoor97342 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ.ഞാൻ ഒരു മെക്കാനിക് ആണ്, കൂടുതൽ അറിവ് പകർന്നു തന്നതിന് താങ്ക്സ്. ഫ്രം അടൂർ 😍😍
@MuhammadSaleem-jv6lg3 жыл бұрын
താടി നിങ്ങളുടെ ഗ്ലാമറിന് ഒരു ഭാഗമാണ് ഈ വീഡിയോയിൽ നിങ്ങൾ വളരെ ഉഷാറായിട്ടുണ്ട് താടി കളയാതെ സൂക്ഷിക്കുക 😎😎😎
@azeemmuhammed153 жыл бұрын
Superb. Your lecture with practical deep knowledge is excellent. Well done
@prakashpk65663 жыл бұрын
Miltijet engine fan aya njn ✌🏻✌🏻bhakki video poratte ... waiting 👍🏻
@shameemvv88573 жыл бұрын
ദൈവം താങ്കൾക് കൂടുതൽ ആയുസ്സ് തരട്ടെ ..❤️❤️
@KERALAMECHANIC
3 жыл бұрын
Love 💘
@RKR19783 жыл бұрын
അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി.
@ANILKUMAR-wy3xb3 жыл бұрын
ഇക്ക സൂപ്പർ അവതരണം
@sabumv41853 жыл бұрын
Thanks bro you're doing great job, very useful information to those who have diesel vehicle 👍
@riyasabdulrahman21843 жыл бұрын
ഇക്കാ മുത്താണ്... സൂപ്പർ വീഡിയോ
@vimalsalas3133 жыл бұрын
Informative video...❤️ Nammude petrol zen review vittukalayalle...😁
@ShahabasSageer3 жыл бұрын
Ella 50,000 km oodumbol engine decarbonisation chaiunnathukondu ee complaint pettanu varathe erikaanum egr,catalytic converter, turbo, inter cooler oke life koodille?
@jerinabraham70063 жыл бұрын
Sabin ikkaa Uyirrr 😍 . Ningal Polikku Machaana . Njangaluda kattaa Support Ningalkkoppam Appozhum .
@KERALAMECHANIC
3 жыл бұрын
Love uu
@galaxynotekl14263 жыл бұрын
Catalyst convertor remove cheyyunath nalladalle ??? After pollution test
@bibins20063 жыл бұрын
Very informative video! Can you do a review on buying a used Skoda Rapid or Octavia?
@naserkondeth65213 жыл бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
@Rafi124303 жыл бұрын
Good information ikkaa
@rensidaniel3 жыл бұрын
Very useful information Bro...please do BS6 diesel engine problems in future 🙏 again bro....
@anu99183 жыл бұрын
Nice information Keep it up ekka
@adv.arshadmuhammed44143 жыл бұрын
Very informative video,air intake horse il oil kaanunnu enthaanu issue
pwlich......... waiting for updates.........!!!!!!
@abdulazeez61113 жыл бұрын
ഉപകാരപ്പെടും ഈ അറിവ്
@jehasthamby49113 жыл бұрын
Bai ..slaa videoyum kaanaarundu . nannayittundu. Nyan palakkad aanu aduthaanenkil onnu kaanaamayirunnu. Enikku 2005 model scorpio undu crdi alla. Diesel pump leak vannu pinne full service cheythu . pump servicinu munbu accelarator kodukaadhe start ayirunnu but service kazhinjapol startinginu oru anakkam accelerator kodukkanam. Enthaayirikkum problem. Adhu maatralla munbu undaayirunna power ippozhilla. Gear down cheuthu raise cheythal oru minimum speed kazhinjaal pinne low power.
@user-hx2ze5po2e3 жыл бұрын
അടിപൊളി 👏👏👏👌
@anishjo853 жыл бұрын
Ikka coolant ethanu nallath.vahanangalil coolant change engane cheyam.pinne colour red green pink undalo.company use cheyuna colour maati vere colour coolant use cheythal kuzhapam undo.colour mix cheythal vandi complaint varumo.
@blessonpawothil69192 жыл бұрын
Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????
@jvg72482 жыл бұрын
Ente vandi Renault Scenic 1.9 ,130 CV , White smoke & burning smell .oil low , workshop chennappol avanmaar paranju turbo change cheyyanam ennu revision cheytha turbo anu vekkunnathu 500euro + work 300 euro total 800 euro( 70000 rs)avanmarum intercooler okke clean cheythu tharumo avo ?? E vdo ipol eniku very helpful ayirunnu.
@jimmyjohn53933 жыл бұрын
Ashanae Poli taa
@manucd46143 жыл бұрын
Catalytic converter cut cheyth kalanjal pollution test pass aakumo?
@rraamuco3 жыл бұрын
super informative video ikka
@Shafi-bl8ut3 жыл бұрын
മുത്ത് saleemka..... 😍
@jestinjack3 жыл бұрын
Does small traces of oil in intercooler inlet is a problem or is it normal. Previously engine oil level kooduthal aayirunnu athe oil breather okke oil leak kandathe konde oil level kurachu. Eppol breather vazhi oil onnum Kannu illa
Chetta super..... force traveller.... inter cooller.... panniyumo?
@Jemin.George3 жыл бұрын
Sabin Bhai, can you do a mechanical review of Nissan Micra? Is it ideal to buy a Micra 2011 Diesel model covered 90000 km? I will use 3000 km every month. Please reply ikka.
@Tamil699733 жыл бұрын
Welcome Mr Salim welcome welcome back
@KERALAMECHANIC
3 жыл бұрын
Thank u sir
@arjuntas3 жыл бұрын
Petrol 3 cylinder engine , turbo cheyan pattumo ?
@jem_on_roads3 жыл бұрын
Linea vannapo..Full power 👍
@thanveermohammed24183 жыл бұрын
Diesel filter problem kond pulling kurayooo?
@abhinandvarma2523 жыл бұрын
Useful video ikka
@vivekvinod44353 жыл бұрын
Ikka parajath valare Sheri anu ente puntokk ee Black smoke issue undayirunnu 70000 km ayappol anu smoke kanikkan thudagiyath appole njan work shopel kondu poi egr clean cheyithu. Athi pinne Black smoke ennoru sambhavame kandittilla pullingum kudi
@santhoshprabhus2 жыл бұрын
Ford Figo.. car odumbo petennu engine nikkunna feel... Accelerator ethra koduthalum engine idle pole irikkum. Pettennu ok avukayum cheyyum... EGR aayirikkumo prashnam
@lininraj39513 жыл бұрын
Good information 👍👍👍
@MUNNA-tq5dg3 жыл бұрын
എത്ര ദിവസം കൂടുമ്പോഴാണ് coolant ടാങ്ക് ഇൽ വെള്ളം ഒഴിക്കേണ്ടത്??
Пікірлер: 432
ആശാനേ പിൻ ആർക്കും കൊടുക്കാത്ത സ്ഥിതിക്ക് അതിങ്ങ് തന്നേക്കാമോ😊😌
@KERALAMECHANIC
3 жыл бұрын
Tannu
@jprakash7245
3 жыл бұрын
പക്ഷേ കടം പറയരുത്... 😄😝
@GR8SOUL786
3 жыл бұрын
കൃതാർത്ഥനായി😁 ആശാൻ മുത്താണ് ... പൊളിയാണ് ... വേറെ ലെവലാണ് ...😁😁❤️
വളരെ ഉപകാരപ്രദമായ വീഡിയോ സബിൻ ഭായി.... നിങ്ങളുടെ ഒരു വീഡിയോ ഞാൻ ഇതിനു മുമ്പ് മറ്റൊരാളുടെ ചാനലിൽ കണ്ടിരുന്നു... കഴിഞ്ഞ വർഷം ആണെന് തോനുന്നു... അന്നെനിക്ക് തോന്നിയത് ആണ് നിങ്ങൾക്ക് സ്വന്തം ഒരു ചാനൽ തുടങ്ങാൻ കഴിഞ്ഞാൽ നന്നവും എന്ന്... very good explanation... and useful too... thanks bro
കാത്തിരുന്ന വീഡിയോ... ഇക്കാ സൂപ്പര് 👍👍👍💪💪💪❤️❤️❤️waiting drive revew.... 😍😍
ഇക്ക നല്ലൊരു അധ്യാപകൻ കൂടി ആണല്ലോ ആർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു😍😍😍😍😍😍
അടിപൊളി "IMPACT" ഉള്ള വീഡിയോ 😊😍👌
നിങ്ങളുടെ മെക്കാനിക്കൽ വീഡിയോസ് ആണ് കൂടുതൽ എനിക്കിഷ്ടം അതാണ് എല്ലാവർക്കും ഏറ്റവും കൂടുതൽ ഉപകാരപ്രദമായ വിഷയം നിങ്ങൾ ഇതിനു മുമ്പ് പല വാഹനങ്ങളുടെ പരിചയപ്പെടുത്തൽ അധികമായി പോയി എന്തായാലും നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ് ഇനിമുതൽ മെക്കാനിക്കൽ വീഡിയോസ് കാറിനെ പരിചയപ്പെടുത്തൽ ഇടവിട്ടിടവിട്ട് ചെയ്യുക അതാണ് ഏറ്റവും ബട്ടർ
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. താങ്ക്സ് ചേട്ടാ
കാത്തിരുന്ന വീഡിയോ....🌷🌷👌👌😍❤️❤️
അടിപൊളി ചേട്ടാ.... നല്ല അവതരണം.. 👌👌
Thanks ഇത് പോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
ഒരു പാട് നന്ദി, വളരെ ഉപകാരപ്രദമായ വീഡിയോ . ഒരുപാട് കാര്യങ്ങൾ സംശയങ്ങൾ മാറി .
ചേട്ടാ സൂപ്പർ വീഡിയോ.ഞാൻ ഒരു മെക്കാനിക് ആണ്, കൂടുതൽ അറിവ് പകർന്നു തന്നതിന് താങ്ക്സ്. ഫ്രം അടൂർ 😍😍
താടി നിങ്ങളുടെ ഗ്ലാമറിന് ഒരു ഭാഗമാണ് ഈ വീഡിയോയിൽ നിങ്ങൾ വളരെ ഉഷാറായിട്ടുണ്ട് താടി കളയാതെ സൂക്ഷിക്കുക 😎😎😎
Superb. Your lecture with practical deep knowledge is excellent. Well done
Miltijet engine fan aya njn ✌🏻✌🏻bhakki video poratte ... waiting 👍🏻
ദൈവം താങ്കൾക് കൂടുതൽ ആയുസ്സ് തരട്ടെ ..❤️❤️
@KERALAMECHANIC
3 жыл бұрын
Love 💘
അറിവുകൾ പകർന്ന് നൽകുന്നതിന് നന്ദി.
ഇക്ക സൂപ്പർ അവതരണം
Thanks bro you're doing great job, very useful information to those who have diesel vehicle 👍
ഇക്കാ മുത്താണ്... സൂപ്പർ വീഡിയോ
Informative video...❤️ Nammude petrol zen review vittukalayalle...😁
Ella 50,000 km oodumbol engine decarbonisation chaiunnathukondu ee complaint pettanu varathe erikaanum egr,catalytic converter, turbo, inter cooler oke life koodille?
Sabin ikkaa Uyirrr 😍 . Ningal Polikku Machaana . Njangaluda kattaa Support Ningalkkoppam Appozhum .
@KERALAMECHANIC
3 жыл бұрын
Love uu
Catalyst convertor remove cheyyunath nalladalle ??? After pollution test
Very informative video! Can you do a review on buying a used Skoda Rapid or Octavia?
ഉപകാരപ്രദമായ വീഡിയോ താങ്ക്സ്
Good information ikkaa
Very useful information Bro...please do BS6 diesel engine problems in future 🙏 again bro....
Nice information Keep it up ekka
Very informative video,air intake horse il oil kaanunnu enthaanu issue
Thanks, TDI engane same complaint varumo?
Sabin bro Indica dls turobil intercooler elle?? Ath kond enthelum dosham undo??
Compressed air heat aayirikkum.intercooler il koodi kadakkunnathu kond air density koodum.volume kuravayirikkum.engine efficiency koodum.
Nice video ithupolate videos iniyum poratte
Very very helpful video. Bro, EGR remove cheythaal any problem?
Aashana... Mahindra Xylo m di crde 2.5 engine 3rd -4th gear ill accelerator kodukkumbol vandia engine raise aavunn btt speed pedukkaa keerunolluu ntaa preshnam .... clutch inta aanoo
Good ഇക്കാ machaninik പഠിച്ചു
Ikkaa.. E vandi mechanical work kazhinj full review cheyyooo.. FIAT review waiting aanu😍
Ford ikon 1.8 Diesel 2005 engine oil ethra litre aanu please reply
Hi..Mine is an SX4 VDI...Check engine light on aayi vandy off aakunnu...key off cheythu on cheythu start cheyyumbo veendum ok...edaku maathram undakunna preshnamanuu...and showroomil kanichu avarku correct aayittu identify cheyyan pattunnilla enna parennae.... enthakum karanam
Engine Decarbanizing cheyyunathukond valla upayogavum undo?
Thalaivahhh 🔥
Super video 👍 Sabinka😍 Ente chaverlot taverak valare cheriya reethiyil turbo oil leak anubavapednnund Itharathil azhich mechanic cheyyan ethra chilavu varum 2 lak above odeettund vandi Pinne D carbonaisation cheythal sheriyakumo Reply pradeekshikkunnu
Decarbonization cheytal diesel vandi use undo sabin ikka
Suuper information bro 🔥
decarbonization cheythal.....egr , catalytic converter , tubro , intercooler ...enniva clean aakumo?
pwlich......... waiting for updates.........!!!!!!
ഉപകാരപ്പെടും ഈ അറിവ്
Bai ..slaa videoyum kaanaarundu . nannayittundu. Nyan palakkad aanu aduthaanenkil onnu kaanaamayirunnu. Enikku 2005 model scorpio undu crdi alla. Diesel pump leak vannu pinne full service cheythu . pump servicinu munbu accelarator kodukaadhe start ayirunnu but service kazhinjapol startinginu oru anakkam accelerator kodukkanam. Enthaayirikkum problem. Adhu maatralla munbu undaayirunna power ippozhilla. Gear down cheuthu raise cheythal oru minimum speed kazhinjaal pinne low power.
അടിപൊളി 👏👏👏👌
Ikka coolant ethanu nallath.vahanangalil coolant change engane cheyam.pinne colour red green pink undalo.company use cheyuna colour maati vere colour coolant use cheythal kuzhapam undo.colour mix cheythal vandi complaint varumo.
Old alto raavile startayi alpam kazhiyumbol offakunnu.pinne Ara manikoor kazhinjale startaku. Specially rainy season.????
Ente vandi Renault Scenic 1.9 ,130 CV , White smoke & burning smell .oil low , workshop chennappol avanmaar paranju turbo change cheyyanam ennu revision cheytha turbo anu vekkunnathu 500euro + work 300 euro total 800 euro( 70000 rs)avanmarum intercooler okke clean cheythu tharumo avo ?? E vdo ipol eniku very helpful ayirunnu.
Ashanae Poli taa
Catalytic converter cut cheyth kalanjal pollution test pass aakumo?
super informative video ikka
മുത്ത് saleemka..... 😍
Does small traces of oil in intercooler inlet is a problem or is it normal. Previously engine oil level kooduthal aayirunnu athe oil breather okke oil leak kandathe konde oil level kurachu. Eppol breather vazhi oil onnum Kannu illa
ആശാൻ 😍😍
Good information, thanks 👍
Turbo whistle sound varunn innova acceleration kodukumbol ... Turbo replacement cheyyan 1 lakh purath amount varumenn repair cheyyan patumo?
Thanks ikka👍
Chetta super..... force traveller.... inter cooller.... panniyumo?
Sabin Bhai, can you do a mechanical review of Nissan Micra? Is it ideal to buy a Micra 2011 Diesel model covered 90000 km? I will use 3000 km every month. Please reply ikka.
Welcome Mr Salim welcome welcome back
@KERALAMECHANIC
3 жыл бұрын
Thank u sir
Petrol 3 cylinder engine , turbo cheyan pattumo ?
Linea vannapo..Full power 👍
Diesel filter problem kond pulling kurayooo?
Useful video ikka
Ikka parajath valare Sheri anu ente puntokk ee Black smoke issue undayirunnu 70000 km ayappol anu smoke kanikkan thudagiyath appole njan work shopel kondu poi egr clean cheyithu. Athi pinne Black smoke ennoru sambhavame kandittilla pullingum kudi
Ford Figo.. car odumbo petennu engine nikkunna feel... Accelerator ethra koduthalum engine idle pole irikkum. Pettennu ok avukayum cheyyum... EGR aayirikkumo prashnam
Good information 👍👍👍
എത്ര ദിവസം കൂടുമ്പോഴാണ് coolant ടാങ്ക് ഇൽ വെള്ളം ഒഴിക്കേണ്ടത്??
Ikka, muffler clog aayalum turbo leak aakuo?
Kittunna milleaginte profit workshopil kodukkam.turbo maintenance proper ayirikkanam
Anna Manuel gearbox automatic aakuvan pattumo .(car)
Turbo petrol vandikkum ithu okke sredhikkendeee same as disel turbo atho difference undo enthelum ee preshnam okke petrol vandikku undavumoo
Chetta turbo overhauling effective ano!
Nice information 👍👌👌😍
Polichu broooo
Ikka, 2016 model ford ecoboost 1.0 turbo petrol carinte turbo paniyayi. Konduvannal onnu seri aaki tharamo? Quilon turboyilum vilichirunnu. Car njan avide kondu vannu turbo azhikkam ennu karuthi.
Nice information..............
Scorpio mhawk engine inta. EGR valve clean cheyunna . Oru video cheyan pattumo. Details onnu parayan pattumo..
Ikka ishtam 😘😘😘😘😘😘😘
Waiting for technical videos
Kerala's "Scotty Kilmer".....
Chetta ente vandi hyundai accent petrol aanu car start cheiyumbol oru gas smell പോലെ bad smell verunne enthu kondaa ath nannakkan pattuvo
Good massages tnks
Namal agot vannal e paraja kariyagal service cheythu tharumo one day kond work thirumo
Eee vandi second hand edukkan kollavo parts okke kittuvo parts Mariya thanne reliable ano
Cheta entea i20 magna diesel anu. Vandiku pickup kuravanu..turbo oil leak undu ..enthanu cheyndathu.pls
catalytic convertor ❤️
Zen എത്ര കിലോമീറ്ററിലാണ് oil change ചെയ്യുന്നത്?
ഇൻവെഡർ റിവ്യൂ ചെയൂ plz🤗
Very useful 👌👌👌
Adar vedio subject💕💕
Zen mpfi review cheyyumo.
Good Info ikkaaaa
Super ikka
സൂപ്പർ 🤸👏🤸👏🤸