ഏതു പൂക്കാത്ത നാരകം പൂക്കാനും കായിക്കാനും ഈ ഒരൊറ്റ വളം മതി | LIME ORGANIC CULTIVATION |

നാരങ്ങാ പറിച്ചെടുക്കാൻ ഇനി അടുക്കളത്തോട്ടത്തിലോട് പോയാൽ മതി :)
ഞാൻ വിത്തുകൾ അയച്ചവരുടെ പേരുകൾ :
SHEELA, RASINA, TEENA, AHMED , REMADEVI, HARIDASAN, MURALIDHARAN, MADHAVAN, SARAMMA, SINDHYA, BABY, SUSHEELA, LAKSHMI, RENNA, AJITHA, SAJIVKUMAR, SREEDEVI

Пікірлер: 305

  • @sureshtilakan2558
    @sureshtilakan25583 жыл бұрын

    Dear രമ,ഇത്തരം അറിവോടുകൂടിയുള്ള അവതാരണശൈലിയും ഇൻഫർമേഷൻസിനും ഏറെ നന്ദി! ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ കഴിയട്ടെ!God blesd you.

  • @csdevn

    @csdevn

    3 жыл бұрын

    വളരെ ഉപയോഗപ്രധമാണ്

  • @anithasasidharanthiruvanan8
    @anithasasidharanthiruvanan83 жыл бұрын

    I like for your detail informative video , 😍👍 upakara pradamaya karyangal ellaperkum paranju tharunnathil Orupadu thanks Rema 🙏🏻 god bless you always 🎊🎊👍💖

  • @ismailcheruthodi6160
    @ismailcheruthodi61603 жыл бұрын

    Very good information and demonstration anthaviswasamullavar naragam kazhikkaruth tank you

  • @lucychacko7324
    @lucychacko73243 жыл бұрын

    Enikku narakavum musambium undu nalla arivukal pakarnnathinu thanks. Pattu cheera vithu ayo cover ayakkatte.

  • @saleelasivadas8178
    @saleelasivadas81783 жыл бұрын

    Very informative. Thank you

  • @sara4yu
    @sara4yu3 жыл бұрын

    Remachechi etra bhangiyaayi care cheyyunnu.atukondu ellam nallataakatte kaykalum tarunnundu.nganum onnu nadaan pokunnu .Thankyou chechi. Sara kollam.

  • @komalampr4261
    @komalampr42613 жыл бұрын

    Super vilaveduppu. Thanks.

  • @krishnannair3622
    @krishnannair36223 жыл бұрын

    Very informative & useful video.

  • @keerthanaks4744
    @keerthanaks47443 жыл бұрын

    Orupad thanks chechi .video super. Cherunarakathinte elakal churundu pokunnu. Entha cheyya

  • @rekhaajith9990
    @rekhaajith99903 жыл бұрын

    Hi.. Waiting for your video.nalla video. Evide oru musamppi undu. Ithu vare kaichittilla. .nalla rasamunde vilaveduppu kanan😍👍

  • @prasoonchandran3922
    @prasoonchandran39223 жыл бұрын

    Njanum plant chaithittunde.super mam

  • @salmuhaseena4611
    @salmuhaseena46113 жыл бұрын

    Hai REMA super Ellaam different fruitsanu kuruvitt valuthayathimu shesham poyi

  • @lekhaprasad9672
    @lekhaprasad96723 жыл бұрын

    വളരെ നന്ദി രമ പിന്നെ ചമ്മന്തി അര ക്കുമ്പോൾ അല്പം നാരകത്തില ചേർത്താൽ നല്ല രുചിയാണ് ❤

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    ഇനി അത് പരീക്ഷിക്കാം ലത 😍

  • @rosilyjose4324

    @rosilyjose4324

    3 жыл бұрын

    H.

  • @sushamaanil7798
    @sushamaanil77983 жыл бұрын

    Hai mam....... ഞാനും എന്റെ നാരകത്തിന് ഇത് ചെയ്യാന്‍ പോകുവാ..... Informative video.... Thank you.. 👌🙏😊😊

  • @lekshmikrishna1552
    @lekshmikrishna15523 жыл бұрын

    Super .well explained .i got inspiration from you chechi . Kure perude videos and channels kandu athinokke chechide ya ishtaye .bcz Enikkum ente familylum organic krishireetjiye encourage cheyyunnavaranu .Thank you for starting this channel 🙏

  • @kuttankuttan5461
    @kuttankuttan54613 жыл бұрын

    Gud information chechi, njan theerchayayum nadum.

  • @ashascute4769
    @ashascute47693 жыл бұрын

    വീട്ടിൽ ഒരു തൈ ഉണ്ട് .ഇതുവരെ കായ്ച്ചില്ല .Thanks ചേച്ചി

  • @indianheritage7839
    @indianheritage78393 жыл бұрын

    Once again another fantastic video... thank you so much for sharing

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you 🙏😊

  • @user-fq6vf8ck9p
    @user-fq6vf8ck9p3 жыл бұрын

    Chechi njan fruits thaigal vangi terracil nadaan udyeshikkunu.ente terracil nalla veyilaann.ith chedigalkk dosham cheyyumo.pls reply chechi

  • @girijasuku8468
    @girijasuku84683 жыл бұрын

    Anikum 2 chuvadu narakam und engana oru vedio valara upakaramayi thanks mam

  • @reejap.y8412
    @reejap.y84123 жыл бұрын

    Very good information Thanks God bless chachi

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @rejikumar6296
    @rejikumar62963 жыл бұрын

    Simple and super methods.

  • @mahendranvasudavan8002
    @mahendranvasudavan80023 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @meeravandhana3922
    @meeravandhana39223 жыл бұрын

    Is this solution used only in lemon or can we use it in other vegetable plant also

  • @designerdiaries
    @designerdiaries3 жыл бұрын

    Chechi Thailand seedless variety evide ninnu aanu vangiyathu?

  • @roshniprabath8573
    @roshniprabath85733 жыл бұрын

    Madam plastic thottiyil vackyaamo. Njaan oru plant vangichittundu. Vangichappol 2cheriya kaya undaayirunnu. Ippol athu kozhinju poyi. Reply tharumo

  • @vijayakumarp7593
    @vijayakumarp75933 жыл бұрын

    I adore all your videos as your presentation always is good 🙏

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you sir

  • @kunjiramantm3707
    @kunjiramantm37073 жыл бұрын

    അഭിനന്ദനങ്ങൾ

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    നന്ദി സർ

  • @sheejam3330
    @sheejam33303 жыл бұрын

    Ente veettil odichu kuthiyennu parayunnu orunarakamundu valiya maramayi 6 years aayappol 2 kayundayi valuthayirunnu athinu nalla madhuramundayirunn.karivachu. pinne kaychilla proon cheythittundu kurenalayi velleechayum puzhuvum aanu vpavu .ithinte stem odichunattal sariyakumo pls reply.

  • @shyjumathew8982
    @shyjumathew89823 жыл бұрын

    സിസ്റ്റർ അതുപോലെ ഞാൻ നേഴ്സറിയിൽ നിന്ന് ഒരു നാരകം മേടിച്ചു ഒരു നാരങ്ങ ഉണ്ട്. പക്ഷേ കറി നാരകം ആണ് ഒടിച്ചുകുത്തി ആണ് ചെറുനാരകം ആണോ എന്ന് അറിയത്തില്ല. കൂടാതെ അവർ പറഞ്ഞതും ബഡ് ആകുന്നു ഉടൻ കായ്ക്കും എന്നാണ്. പക്ഷേ ഇപ്പോൾ അങ്ങനെ തന്നെ നിൽക്കുന്നത് ഉള്ളൂ.

  • @victoriyamanju2973
    @victoriyamanju29733 жыл бұрын

    Thank u Chechi for valuable information 👍

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    ഹായ് വിക്ടോറിയ

  • @murugesanudhayakumar
    @murugesanudhayakumar3 жыл бұрын

    Rema chechi njan seed ittu valarthiyittundu 8 masamayi poo varumo ennariyilla nannyi valarnnittundu. vannal njan chechiye ariyikkam. Thank you chexhi sindhu cbe

  • @susyrenjith6599
    @susyrenjith65993 жыл бұрын

    നല്ല അറിവുകൾ. നമ്മുടെയിടയിൽ നിലനിൽക്കുന്ന അന്ധവിശ്വാസം ഇങ്ങനെയെങ്കിലും മാറട്ടെ. ചേച്ചി തരുന്ന ഈ ഉർജം എല്ലാവരും ഒന്ന് സ്വീകരിച്ചിരുന്നെങ്കിൽ. Thank you. God bless you. Take care

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you Susy 😍

  • @seethadevi7925

    @seethadevi7925

    2 жыл бұрын

    Good vedio

  • @safiarizwan7126
    @safiarizwan71263 жыл бұрын

    രമ.... നരകത്തിന്റെ വീഡിയോ വളരെ നന്നായി ട്ടുണ്ട് മോളെ .... നല്ല ടിപ്പ്സുകളും... നടീൽ രീതികൾ...💖👍 താങ്ക്യൂ മോളെ....💖

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    😍😍

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ഇഷ്ടമായി, സൂപ്പർ.

  • @sreelathasubadra8611
    @sreelathasubadra86113 жыл бұрын

    Thanku. ...

  • @anseenashafeer3583
    @anseenashafeer35833 жыл бұрын

    Hai ചേച്ചി വിഡിയോ സൂപ്പർ

  • @santhakumar-xx7ws
    @santhakumar-xx7ws3 жыл бұрын

    വിഡിയോ വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    നന്ദി സർ

  • @binduo6400
    @binduo64003 жыл бұрын

    നാരകം പൂക്കാൻ എന്തുചെയ്യാമെന്നു മനസിലായി. രണ്ട്‌ വർഷമായി ചെടി നട്ടിട്ട്. തക്കാളിപോലുള്ള വെള്ള വഴുതിന കായ്ച്ചു Biocontrol success.red ants കൂടു വച്ചപ്പോൾ കട്ടുറുമ്പു ശ ലയം ഇല്ലാതായി.

  • @lathavasukutty3984
    @lathavasukutty39843 жыл бұрын

    Hai Rema useful vedio 👍👍❤️❤️

  • @saneerasuhaib4526
    @saneerasuhaib45263 жыл бұрын

    😘Thank you chechi

  • @binduravi4559
    @binduravi45593 жыл бұрын

    Terraceile cheera padathinte vithu edukkarayo mole

  • @muhammedn.m4531
    @muhammedn.m45313 жыл бұрын

    Chache, naraguvum moosambiyum aduth adtuu vachhhal kudthale yield undaaagu

  • @somasundaranm1006
    @somasundaranm10063 жыл бұрын

    വീഡിയോ കണ്ടു വളരെയധികം ഇഷ്ടപ്പെട്ടു .

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    നന്ദി സർ

  • @johnsontd3172
    @johnsontd31723 жыл бұрын

    ഞങ്ങൾ പുതിയതായി ടെറസ് കൃഷി തുടങ്ങി ചെറിയ രീതിയിൽ ടീച്ചറിൻ്റെ വീഡിയോസ് മിക്കവാറും എല്ലാം തന്നെ കാണാറുണ്ട് വിത്തുകൾ ,WDC എന്നിവ കിട്ടുവാൻ സാദ്ധ്യതയുണ്ടോ

  • @muneerashiyas4011
    @muneerashiyas40113 жыл бұрын

    Very very thanks

  • @prasaddpanicker4422
    @prasaddpanicker44223 жыл бұрын

    Musumbi tholi use cheyyamo, orangetholi ,naranga tholiyudae koodae

  • @annkurien7988
    @annkurien79883 жыл бұрын

    എൻ്റെ ഒടിച്ചു കുത്തി നന്നായി കായ്ക്കുന്ന ണ്ട് നല്ല വലുപ്പം ഉണ്ട്.പക്ഷേ ഭയങ്കര പുളിയാണ്.. മൊത്തം waste ആയി പോകുന്നു ഈ നാരങ്ങ നമ്മൾ എങ്ങനെ ആണ് ഉപയോഗിക്കുന്നത് . Please reply

  • @PrajeeTimes
    @PrajeeTimes3 жыл бұрын

    Very good video, useful one,, enniku kurachu cheera seeds kittumo, next month njan nattil varuthutto, I have started farm in thrissur and palakkad , your videos are very informative one, i follow your videos relating to planting and all , keep going !

  • @jithinkrishna2821
    @jithinkrishna28213 жыл бұрын

    chechi ente veetil kambukuthi narakam unt oru varsham ayaoozhakum poothu pakshe epol kaykunnilla enthu cheyyanam

  • @mollymarygeorge6581
    @mollymarygeorge65812 жыл бұрын

    Is Thailand seedless variety and the one called juice narakam the same?

  • @AnilKumar-wb8er
    @AnilKumar-wb8er3 жыл бұрын

    വലിയ plastic bag എവിടെ നിന്ന് മേടിച്ചു

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Thank you Sister

  • @shathikesav7435
    @shathikesav74353 жыл бұрын

    Thank you.I was waiting for this video.

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @sabeenaa6435

    @sabeenaa6435

    3 жыл бұрын

    Ok

  • @sonuskitchen3155
    @sonuskitchen31553 жыл бұрын

    എന്റെ വീട്ടിലും നാരകം ഉണ്ട് ഇതു വരെ ഉണ്ടായിട്ടില്ല ഇനി ഈ വളം ഒന്ന് ഉപയോഗിച്ച് നോക്കണം

  • @hamsak2289
    @hamsak22893 жыл бұрын

    പണി എല്ലാം കൂടുതലായി ഞങ്ങളുടെ വീട്ടിൽ ഒരേയൊരു നാരങ്ങയുടെ മരം മാത്രം അതിൽ ഏതു സമയത്തും നാരങ്ങ കിട്ടും വരുന്ന വർ ക്കെല്ലാം കൊടുത്തു വിടും ഇത് തനിയെ നമ്മുടെ അറിവ് കൂടാതെ മുളച്ച് വന്ന താ

  • @sumivs5983
    @sumivs59833 жыл бұрын

    എന്റെ വീട്ടിലെ നാരകം തൈ പുതിയ ഇലകളെല്ലാം നന്നായി വന്നിട്ട് കേടുവരുന്നു ചുരുണ്ടു പോകുന്നു. ഇലകളെല്ലാം പഴുത്തു പൊഴിയുന്നു. റിപ്ലൈ തരണേ പ്ലീസ്.

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    ചുരുണ്ടിരിക്കുന്ന ഇലകളുടെ അടിയിൽ കീടമുണ്ട് അതൊക്കെ മുറിച്ചു മാറ്റിയ ശേഷം വേപ്പെണ്ണ emulsion spray ചെയ്യണം

  • @abhiramiks7454
    @abhiramiks74543 жыл бұрын

    Enikum narakam undu chechi paranja pole cheythu nokanam

  • @sulochanajanardhanan4348
    @sulochanajanardhanan43483 жыл бұрын

    Superbbb.

  • @prasannamanikandan2896
    @prasannamanikandan28963 жыл бұрын

    Remayude krishiyidathil ellathe enthokaya kanan kothiyakunnu 👌👌👌👌

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you dear

  • @aiswaryaviswam1449
    @aiswaryaviswam14493 жыл бұрын

    Video nannayittund iniyum ithupole ulla videos prateeshikkunnu

  • @jalajasankar6369
    @jalajasankar63693 жыл бұрын

    Thank u so much for this video , my lemon is not flowering , i will try this chechi

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @satheeshkumarmanayil2415
    @satheeshkumarmanayil24153 жыл бұрын

    Hi രമചേച്ചി.. നല്ല വീഡിയോ ആണ്...

  • @sangeethas8568
    @sangeethas85683 жыл бұрын

    Chechi l got the seeds today. Thank you very much🥰🥰🥰

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    😍😍

  • @haneefarahman2111
    @haneefarahman21113 жыл бұрын

    Very helpful thank you mam

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @mcotechzoomchannel5477
    @mcotechzoomchannel54773 жыл бұрын

    Very good

  • @amruthapp949
    @amruthapp9493 жыл бұрын

    Chechi epsom salt kodukkavo cherunarakathinu

  • @gayathrys7555
    @gayathrys75553 жыл бұрын

    ചേച്ചി ചേച്ചിടേ വീഡിയോ ഒരു ഒന്നന്നര വീഡിയോയാണ് സൂപ്പർ

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you dear 😍

  • @minikrishna9346
    @minikrishna93463 жыл бұрын

    Use full tips Ramechii..

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Hai dear

  • @midhunsr3131
    @midhunsr31313 жыл бұрын

    Super chechi..great effort.

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @abdulsalam9168
    @abdulsalam91683 жыл бұрын

    ചേച്ചി വളരേ നന്നായി വീഡിയോ,

  • @bsuresh279
    @bsuresh2793 жыл бұрын

    നല്ല വിവരണം 🌹

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you

  • @visweswaryks9109
    @visweswaryks91093 жыл бұрын

    Chechi, super.you have allthe plants at home

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🥰🥰

  • @binduramachandran3906
    @binduramachandran39063 жыл бұрын

    Valam ethra divasathil orikkal kodukkanam.please reply madam.

  • @lailakabeer1235
    @lailakabeer1235 Жыл бұрын

    Very nice lemon

  • @ABCD-cv2ef
    @ABCD-cv2ef3 жыл бұрын

    Chechi... Thanks🙋

  • @aiswaryasajith4342
    @aiswaryasajith43422 жыл бұрын

    Chechi, ente kayil oru lemon plant undu. Athil nannayi kaaya pidichirunnu. Pakshe kaayakalellam kozhiju pokunnu. Orennam polum pazhuthu kittiyilla. Entha cheyande chechi.

  • @seenabasha5818
    @seenabasha58183 жыл бұрын

    Thank you❤

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Welcome 😍

  • @aloshjoy1062
    @aloshjoy10623 жыл бұрын

    thankyou mam

  • @sheelas_foodworld988
    @sheelas_foodworld9883 жыл бұрын

    Good information 👍

  • @aneesashahul929
    @aneesashahul9293 жыл бұрын

    10 varshamayi moosambi natit ethuvare kaychitilla.kaykan enthuvenam

  • @lekhanair8222
    @lekhanair82223 жыл бұрын

    Hello chechi vegetable seeds sale cheyumo

  • @manu7815
    @manu78153 жыл бұрын

    Thanks for yours kind video 🙏

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @santhakumary6200
    @santhakumary62003 жыл бұрын

    Hai Rema super

  • @cleatusgr6535
    @cleatusgr65353 жыл бұрын

    Sister, It's a good episode. The varieties of this plant is highlighted. Your views on superstition is highly appreciable.

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    Thank you sir 🙏😊

  • @saseendrabalan5850
    @saseendrabalan58503 жыл бұрын

    ചേച്ചീവീഡിയോ സൂപ്പർ. എൻ്റെ വീട്ടിൽ നാരകം ഉണ്ട് ധാരാളം കായുംകിട്ടുന്നുണ്ട്. പക്ഷെ പഴുക്കുന്ന സമയത്ത് നാരങ്ങയുടെ തൊലിപ്പുറത്ത് മുഴുവനും കറുത്ത പുള്ളികൾ പോലെ വന്ന് കേടാകുന്നു. അതെന്തുകൊണ്ടാണ്? എന്തെങ്കിലും മരുന്നുണ്ടോ ചേച്ചീ... plz reply ചെയ്യണേ... Thank you& love you chechi... 😊👍

  • @niyas720
    @niyas7203 жыл бұрын

    Medam, കടയിൽ നിന്ന് വാങ്ങിയ നാരങ്ങയുടെ വിത്ത് മുളച്ചു.3 വർഷമായി. നല്ല വളർച്ചയുണ്ട്. അത് കായ്ക്കുമോ. എത്ര വർഷം വേണം?

  • @karthikskumar7866
    @karthikskumar78663 жыл бұрын

    Superb

  • @shyjumathew8982
    @shyjumathew89823 жыл бұрын

    സിസ്റ്റർ കറി നാരകം ചെറുനാരകം തമ്മിൽ എങ്ങനെ തിരിച്ചറിയും ഒന്ന് പറഞ്ഞു തരണേ എൻറെ വീട്ടിൽ നാരങ്ങ ഉണ്ട് പക്ഷേ ക റി നാരകം ആണോ ചെറുനാരകം ആണെന്ന് അറിയില്ല

  • @jitheshkr

    @jitheshkr

    Жыл бұрын

    വലിയ ഇല കറി നാരകം

  • @lalsy2085
    @lalsy20853 жыл бұрын

    എൻ്റെ വീട്ടിൽ ഇതുപോലുള്ള നാരകം ഇല്ല. ഒരു ചെറുനാരകം ഉള്ളത് വാങ്ങിയപ്പോൾ 4 നാരങ്ങ ഉണ്ടായിരുന്നു. അതിനു ശേഷം പൂത്തട്ടേയില്ല.

  • @sheenacosmas4960
    @sheenacosmas49603 жыл бұрын

    Pls chechy I would love to get the seeds of all types of fruits you grow. Pls tell me wat I should do.

  • @Pournami-yl6zr

    @Pournami-yl6zr

    3 жыл бұрын

    Try to visit a plant nursery, u get all varieties of plants, fruitplants etc

  • @chandranmc5768
    @chandranmc5768 Жыл бұрын

    Sister verigood

  • @jyothyscookingrecipes6011
    @jyothyscookingrecipes60113 жыл бұрын

    Very good video

  • @bt4540
    @bt45403 жыл бұрын

    ماشاءاللہ....👍👌

  • @abhiramiks7454
    @abhiramiks74543 жыл бұрын

    Video super

  • @ahamedroshan2712
    @ahamedroshan27123 жыл бұрын

    Super video

  • @sheenaharilal2355
    @sheenaharilal23553 жыл бұрын

    ഒടിച്ചു കുത്തിനാരകം കമ്പ് തരുമോ

  • @nimmirajeev904
    @nimmirajeev904 Жыл бұрын

    Thank you 🙏🙏

  • @reethammasebastian6340
    @reethammasebastian63403 жыл бұрын

    Remaji,thanks

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

  • @remaunnikrishnan4738
    @remaunnikrishnan47383 жыл бұрын

    Thank you for this informative video. Seeds ayachitundennu paranjirunnu. Ithu vare kittiyilla

  • @remasterracegarden

    @remasterracegarden

    3 жыл бұрын

    🙏😊

Келесі