തുളസി, സാളഗ്രാമം, ശംഖ് ഉപാഖ്യാനം/ THULASI, SALAGRAMAM, SHANGHU | SARITHA IYER

ശ്രീമദ് ദേവീ ഭാഗവതത്തിലെ തുളസ്യുപാഖ്യാനം എന്ന ഭാഗത്തിന്റെ പ്രഭാഷണം. കൂടെ സാളഗ്രാമത്തിന്റെയും ശംഖിൻെറയും ഉത്പത്തിയെപ്പറ്റിയും വിവരിക്കുന്നു.
A very detailed description of Thulasi, Salagramam and Shanghu from Sreemad Devi Bhagavatham

Пікірлер: 207

  • @sindhuvinoba6444
    @sindhuvinoba64442 жыл бұрын

    🙏Ma'am, Excellent presentation as always with positive vibes. Lots of doubts got cleared. Thank you very much for taking up such a beautiful portion from Sreemad Devi Baghavatham🙏🌹.

  • @savithrysudhakaran9829

    @savithrysudhakaran9829

    3 ай бұрын

  • @amalkrishnan5524
    @amalkrishnan5524 Жыл бұрын

    ഭഗവാന്റെ അനുഗ്രഹം കിട്ടിയ സഹോദരിയുടെ വാക്കുകൾ വളരെ ഭക്തി പൂർവ്വം കേട്ടിരുന്നു പോയി. 🙏🙏🙏🙏🙏

  • @n.unnikrishnan1709
    @n.unnikrishnan17092 жыл бұрын

    വളരെ സ്പഷ്ഠമായ വാക്കുകൾ, അനര്ഘളമായ ഒഴുക്ക്, എത്ര കേട്ടാലും മതിവരാത്ത പ്രഭാഷണരീതി. കൂടുതൽ ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ.

  • @chandrasekharannair7025
    @chandrasekharannair70252 жыл бұрын

    ഓം അമ്മേ നാരായണ . നല്ല ഉന്നത നിലവാരം പുലർത്തുന്ന അവതരണം. ചന്ദ്രശേഖരൻ നായർ ,കുളത്തൂപ്പുഴ. നന്ദി. ഈശ്വരാനുഗ്രഹം വീണ്ടും വീണ്ടും ലഭിക്കുമാറാകട്ടെ .

  • @sukumarankuppath8644

    @sukumarankuppath8644

    2 жыл бұрын

    പുരാ ണകഥകൾ കേ ട്ടാൽ മനുഷ്യൻ്റെ ബുദ്ധിയെ നേഴ്സ്സറിയിൽ നിന്നു 'യോഗി ആയിത്തി രാം ആന്ദമാകാം എന്നു സുഖം അനുഭവിക്കാം

  • @mohananpa7656
    @mohananpa7656 Жыл бұрын

    അമ്മേ നമസ്കാരം രണ്ടു പ്രാവശ്യം ഞാൻ ദേവീ ഭാഗവതം വായിച്ചു തീർത്തു അതുകൊണ്ട് വേഗം മനസ്സിലായി എന്നാലും കുറെ പഠിക്കാനുണ്ട്🙏🙏🙏🙏🌷🌷🌷🌷🌷🌷🌷

  • @naliniks1657
    @naliniks1657 Жыл бұрын

    തുളസി ശ്രീ മഹാ ദേ വീ 🙏ഓം ശ്രീ കൃഷ്ണായ നമഃ 🙏🌹🙏thank U🙏

  • @prakashkanjiram8622
    @prakashkanjiram8622 Жыл бұрын

    മേടവും ഇതിൽ പറഞ്ഞതുപോലെ ആദി സുന്ദരിയാണ് ഈശ്വരൻ ലക്ഷ്മിദേവി എങ്ങാനും ഇനി അവതരിച്ചത് ആണോ എന്ന് പോലും സംശയിച്ചു പോകുന്നിടത്തോളം സുന്ദരി പുരാണകഥകൾ കേൾക്കുന്നതിന് എന്തോ ഒരു രോമാഞ്ചം തന്നെ ഭക്തിയുടെ ഒരു രോമാഞ്ചം ഉണ്ടാകുന്നു താങ്ക്യൂ

  • @rajeevankk9803
    @rajeevankk9803 Жыл бұрын

    സരിതാജീ യുടെ ഏത് പ്രഭാഷണവും കേൾക്കാൻ ആഗ്രഹത്തോടെയിരിക്കാൻ സാധിക്കും. അത്രയ്ക്ക് നല്ല അവതരണം ആണ്. വളരെ ചുരുക്കം ചിലർക്ക് കിട്ടുന്ന കഴിവുകൾ ആണ് അത്.ഓരോ വിഷയവും പങ്കുവെക്കാൻ കാണിക്കുന്ന ആ..വലിയ മനസ്സിന് നന്ദി.

  • @gopimannalil484

    @gopimannalil484

    Жыл бұрын

    🙏🙏🙏🙏

  • @sudharmama4978

    @sudharmama4978

    Жыл бұрын

    അഭിനന്ദനങ്ങൾ. നല്ല അറിവുലഭിക്കൻ കിട്ടിയത് വലിയ പുണ്യം. 🙏🌹❤️🙏

  • @sreevidyasivakaran5256
    @sreevidyasivakaran5256 Жыл бұрын

    Namaste🙏 എത്ര നല്ല പ്രഭാഷണം

  • @nalinim-rc5rj
    @nalinim-rc5rj8 ай бұрын

    വളരെ നല്ല വ്യാഖ്യാനം. എല്ലാം ഇത്ര സ്പഷ്ട്ടമാക്കി മനസ്സിൽ ആക്കി തന്നതിന് ആ പാദങ്ങളിൽ നമസ്കാരം. 🙏🙏🙏🙏

  • @varadarajanh519
    @varadarajanh5192 жыл бұрын

    സാർ വളരെ നന്നായിട്ടുണ്ട് അവതരണം, വളരെ വിലമതിക്കാനാവാത്ത അറിവുകൾ. പറയാൻ വാ ക്കുകൾക്കതീതം. ഒരു പാട് നന്ദി.ഇനിയും ഒരുപാട് അറിവുകൾ നൽകുവാൻ അങ്ങേക്ക് സാധിക്കുമാറാകട്ടെ. ഇതൊക്ക കേൾക്കുവാൻ സാധിക്കുന്നത് മുൻ ജന്മ സുഹൃദം ആവാം. God bless you. Thank you

  • @enjoyindianmusic
    @enjoyindianmusic2 жыл бұрын

    പറയുന്ന ടീച്ചർക്കും പുണ്ണ്യം കിട്ടുന്നു അതുപോലെ കേൾക്കുന്ന ഞങ്ങൾക്കും കിട്ടുന്നു ആ പുണ്ണ്യം 🙏🙏🙏

  • @vishwambharanp6820
    @vishwambharanp68202 жыл бұрын

    Very heartfelt feeling, great. 🙏🙏🙏

  • @radhajayan5324
    @radhajayan53242 жыл бұрын

    തുളസി ഉപാഖ്യാനം വേറെയും കേട്ടിട്ടുണ്ട് എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താങ്കളുടെ വ്യാഖ്യാനം ആണ്

  • @arjun4394
    @arjun4394 Жыл бұрын

    ഓം ഐ ഹ്രീം ക്ലിം ചാമുണ്ടായേ വിച്ചേ നമഃ 🙏🙏🙏🙏🙏അവതരണം വളരെയധികം ഇഷ്ടപ്പെട്ടു, നവഹത്തെ പറ്റി ആദ്യമായി ഞാൻ കേട്ടത് ഹരീഷ് സാറിൽ നിന്നാണ്, ഇപ്പോൾ മേഡത്തിൽ നിന്നും കേൾക്കുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട് 🙏🙏🙏

  • @shajimm3224

    @shajimm3224

    Жыл бұрын

    വിച്ചേ കഴിഞ്ഞിട്ടെന്തിനാണ് ഒരു നമഃ. പുതിയ ഒരുപാട് മന്ത്രങ്ങൾ ദോശ ചുടുന്നപോലെ ഈ ആധുനിക കാലത്ത് ഉണ്ടായി വരുന്നുണ്ട്.

  • @user-xf2kj8fm2e
    @user-xf2kj8fm2e10 ай бұрын

    നന്ദി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @dileeppluskrishnan
    @dileeppluskrishnan2 жыл бұрын

    Hare Krishna Very nice excellent presentation nice to hear Krishna story thank you for sharing

  • @sreekumarpk7071
    @sreekumarpk707110 ай бұрын

    നല്ല ഭംഗിയുള്ള പ്രഭാഷണം. ഹരേ. കൃഷ്ണ

  • @omanacn9579
    @omanacn9579 Жыл бұрын

    അമ്മേ നാരായണ 🙏🏻🙏🏻🙏🏻

  • @shailajaharindran7636
    @shailajaharindran763610 ай бұрын

    ഹരേ കൃഷ്ണ 🙏 എല്ലാം ഭഗവാന്റെ അനുഗ്രഹം

  • @ashoknair529
    @ashoknair529 Жыл бұрын

    Sarvam Sree Krishnaarpanamasthu...!!Pranaamam...!!!

  • @sheelavenugopal6671
    @sheelavenugopal6671 Жыл бұрын

    Hare Krishna Krishna Krishna hare hare

  • @ajithavinayakan3455
    @ajithavinayakan34556 ай бұрын

    നല്ല പ്രഭാഷണം

  • @sumamenon6395
    @sumamenon63952 жыл бұрын

    Amazing. You're a cut above the rest Sarita. Please keep spreading such good vibes

  • @syamalarejilal1382
    @syamalarejilal13822 жыл бұрын

    ഹരേ കൃഷ്ണ

  • @nandakumarkrishnan4078
    @nandakumarkrishnan4078 Жыл бұрын

    Hare Krishna 🙏 🙏 🙏 🙏 Thank you Mataji for this valuable video 🌹🙏🙏

  • @geethanair472
    @geethanair4722 жыл бұрын

    വളരെ മനോഹരമായ അവതരണം🙏🙏🙏

  • @rajappanr2623
    @rajappanr262311 ай бұрын

    Thanks madam Saritha great...your knowledge on our pythrukam is commendable ..God bless u for acquiring more n more Vedas...

  • @soniyasaji6436
    @soniyasaji64362 жыл бұрын

    വളരെ നല്ല അവതരണം ഹരേ കൃഷ്ണ 🙏

  • @lalithambikakvkv8256
    @lalithambikakvkv82562 жыл бұрын

    ഹരി ഓം ! 🙏🙏🙏🌹🌹👌👌

  • @ponnammasoman3104
    @ponnammasoman31042 жыл бұрын

    Amme Narayana Devi Narayana, Lakshmi Narayana, Bhadre Narayana

  • @srnkp
    @srnkp Жыл бұрын

    Many many thanks for uploaded it in youtube

  • @SunithaTB-dq1rp
    @SunithaTB-dq1rp6 ай бұрын

    Hare krishna

  • @legacy9832
    @legacy9832 Жыл бұрын

    നമസ്ക്കാരം ടീച്ചര്‍ ഹരി ഓം

  • @mohananpillai5149
    @mohananpillai514911 ай бұрын

    വിജ്ഞാനപ്രദമായ പ്രഭാഷണം !

  • @SS-qr5vm
    @SS-qr5vm2 жыл бұрын

    ഹരേ നാരായണ 🙏🙏

  • @srnkp
    @srnkp Жыл бұрын

    Oh what a amazing history. Very detail d explanation

  • @sarithakumarimr2694
    @sarithakumarimr26949 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🥰

  • @shajipm9833
    @shajipm98332 жыл бұрын

    തുളസി ഔഷധ മൂല്യമുള്ള, വളരെ മഹത്വം ഉള്ള ഒന്നാണ്. നമ്മൾ പുലർച്ചെ കുളികഴിഞ്ഞ് തുളസി മാല ധരിക്കുന്നതും, തുളസി ഇല കൈയിൽ കൊണ്ടുനടക്കുന്നതും വളരെ പുണ്യദായകവുമാണ്. വീട്ടിൽ, തുളസി തറയിൽ എല്ലാദിവസവും വിളക്കുവെച്ചാൽ, ആ വീട്ടിൽ നിശ്ചയമായും ഐശ്വര്യം ഉണ്ടാകും !

  • @AmmukuttyNK

    @AmmukuttyNK

    6 күн бұрын

    😊😮😅

  • @devinandakumar479
    @devinandakumar47916 күн бұрын

    🙏🏻🙏🏻🙏🏻

  • @SaliSali-sb5cg
    @SaliSali-sb5cg4 ай бұрын

    PranamamSarithaji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍❤️

  • @chandrikamenon6277
    @chandrikamenon6277 Жыл бұрын

    Excellent Prabhashanam!

  • @pushpabalasubramanian9924
    @pushpabalasubramanian9924 Жыл бұрын

    Presented in a simple manner giving importance to all details. Really enjoyed the prabhashanam. Aneka Kodi namaskaram.

  • @sukumaranck4685
    @sukumaranck468510 ай бұрын

    Vandanam വന്ദനം 🙏

  • @dhanammenon1218
    @dhanammenon1218 Жыл бұрын

    Saritha very amazing explanation.. so many connections between Tulasi, Salagram and Shank through stories was very captivating

  • @padmanabhanbabu4025
    @padmanabhanbabu4025 Жыл бұрын

    വളരെ നല്ല പ്രഭാഷണം സ്റ്റേ ബ്ലെസ്സഡ്

  • @acharyanvenugopal
    @acharyanvenugopal2 жыл бұрын

    Great of the greatest.

  • @anilavijayamohanakurup6023
    @anilavijayamohanakurup60232 жыл бұрын

    Amazing 🙏🏻🙏🏻🙏🏻

  • @aneeshtp1479
    @aneeshtp1479 Жыл бұрын

    ഹരേകൃഷ്ണ

  • @rukmaniramakrishnan6499
    @rukmaniramakrishnan6499 Жыл бұрын

    Got the opportunity to hear you only very recently. This presentation was a really an eye opener to a person like me who had all this Thulasithara and salagramapooja at my home performed by my father for many years after whose demise had to be handed over to temple It is by Gods grace i happend to hear you Hare krishna Guruvayurappa 🙏🏻

  • @radhamaniamma665

    @radhamaniamma665

    6 ай бұрын

    Very informative explanation.

  • @mohennarayen7158
    @mohennarayen715811 ай бұрын

    🙏🙏🙏🌺🌺🌺💯👍...Jai sairam ❤💚💛💞⚘

  • @motherlap8181
    @motherlap81817 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏

  • @user-ye4dn5tk3k
    @user-ye4dn5tk3k11 ай бұрын

    Teacher. Very. Very happy. to hear you

  • @mridulam568
    @mridulam568 Жыл бұрын

    വളരെ നന്ദി ഉണ്ട് ഇതു ഞങ്ങൾ ക്ക് വേണ്ടി പറഞ്ഞു തന്നതിന്

  • @sreekalas5498
    @sreekalas54986 ай бұрын

    Thanks

  • @evergreen9037
    @evergreen9037 Жыл бұрын

    🙏🙏🙏നമസ്ക്കാരം ഗുരു 🙏🙏🙏🕉️

  • @ushakokkeril483
    @ushakokkeril483 Жыл бұрын

    Om namo narayanaya 🙏🏻🙏🏻❤️

  • @pushparadhakrishnan6680
    @pushparadhakrishnan6680 Жыл бұрын

    🕉 Shri HariOm 🕉 Namo Narayanaya Namonamah 💐🙏

  • @AadhyaPradeep-vj8ki

    @AadhyaPradeep-vj8ki

    9 ай бұрын

    Omnamonaraya naya

  • @dreamgirlsudhamohan893
    @dreamgirlsudhamohan8932 жыл бұрын

    🙏🏻🙏🏻വളരെയധികം അറിവ് നൽകിയതിന് വളരെ നന്ദി 🙏🏻🙏🏻

  • @rejanisreevalsom8818
    @rejanisreevalsom88187 ай бұрын

    Harekrishna 💖💖🌹🙏

  • @Message_For_You
    @Message_For_You2 жыл бұрын

    Sai Ram... 🙏🙏🙏

  • @bindhuprabha5234
    @bindhuprabha52342 жыл бұрын

    Hare Krishna

  • @sankarcg6305
    @sankarcg6305 Жыл бұрын

    ❤ teacherkk Kodi kodi pranamam

  • @sreejaajikumaran1182
    @sreejaajikumaran11827 ай бұрын

    Hare Krishna 🙏🙏🙏🙏🙏

  • @sankarcg6305
    @sankarcg6305 Жыл бұрын

    ❤ Om namah shivaya Om namo Narayanaya ❤

  • @subhanairjayachandran4609
    @subhanairjayachandran46092 жыл бұрын

    Wish to hear more about DeviBhagavatham

  • @subhadrasureshmenon8875
    @subhadrasureshmenon8875 Жыл бұрын

    Excellent 👍

  • @gopalkrishnan8643
    @gopalkrishnan86432 жыл бұрын

    ഓം ശ്രീ സായി റാം🙏🙏❤️

  • @geethabalan2239
    @geethabalan22392 жыл бұрын

    Koti koti namaskaram

  • @radhamanimc132
    @radhamanimc13212 сағат бұрын

    🙏🙏🙏🙏🙏🙏

  • @jayashreeganesh1901
    @jayashreeganesh19013 ай бұрын

    Thank you, Madam, it was a real bliss! Please consider a series of stories from Devi Bhagvatham.

  • @sajithkumar7617
    @sajithkumar76172 жыл бұрын

    🙏🙏🙏

  • @sureshearath7382
    @sureshearath73822 жыл бұрын

    🙏🙏🙏🌹🌹

  • @sheelamohandas4396
    @sheelamohandas43962 жыл бұрын

    Thank you❤🌹🙏 ji

  • @satsangavedi2022
    @satsangavedi20222 ай бұрын

    സായിരാം. 🙏

  • @user-qt8lm1lg3h
    @user-qt8lm1lg3h2 ай бұрын

    കോടി കോടി നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakrishnan9792
    @vijayakrishnan97922 жыл бұрын

    🙏🌹OOAM NAMOA NARAYANAYA🌹 🙏🙏🙏🌹OOAM NAMOA BAGAVATHAY VASUDAYVAYA🌹 🙏🙏🙏.

  • @dinesanvaliyaparambil1182
    @dinesanvaliyaparambil11824 ай бұрын

    🙏Great....

  • @sumahari8654
    @sumahari86542 жыл бұрын

    Sairam 🌹❣️🙏🏻

  • @prasannap7267
    @prasannap7267 Жыл бұрын

    Om Sai Ram 🙏🌹🌹

  • @chandravathimullacheri8026
    @chandravathimullacheri80262 жыл бұрын

    🙏🙏നമസ്തേ. വളരെ നല്ല അറിവുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏

  • @Devi-bk6yv
    @Devi-bk6yv2 жыл бұрын

    Aum srisairam

  • @meerabiju1294
    @meerabiju1294 Жыл бұрын

    Thanks .paths namaskaram

  • @sumangalasurendran3098
    @sumangalasurendran30982 жыл бұрын

    Amme Narayana

  • @beenababu7367
    @beenababu736710 ай бұрын

    Namaskkaram sarithaji

  • @vipneshm2476
    @vipneshm24762 жыл бұрын

    ❤❤🌹

  • @subinpallikkara8867
    @subinpallikkara8867 Жыл бұрын

    Happy 😊

  • @vimalapremdas5433
    @vimalapremdas54332 жыл бұрын

    Aum Sri Sai Ram 🙏

  • @syamalamenon616
    @syamalamenon616 Жыл бұрын

    Sairam 🙏 shyamala

  • @vimalapremdas5433
    @vimalapremdas54332 жыл бұрын

    🙏🌹🙏

  • @jayasanthosh1794
    @jayasanthosh1794 Жыл бұрын

    Ohm Sai Ram🙏🙏🙏

  • @suryaprabha369
    @suryaprabha3692 жыл бұрын

    🙏❤️🌹

  • @yadukrishna1844
    @yadukrishna18442 жыл бұрын

    Great

  • @asokkumarkp1383
    @asokkumarkp13839 ай бұрын

    ഓം നമോ നാരായണായ 🙏🙏🙏

  • @vimalapremdas5433
    @vimalapremdas54332 жыл бұрын

    ❤️❤️❤️

  • @balajiproperties6890
    @balajiproperties68902 жыл бұрын

    വളരെ വ്യക്തമായി മനസിലാക്കി തന്നു 🙏🏻🙏🏻

  • @Haridas-sz6fm

    @Haridas-sz6fm

    Жыл бұрын

  • @sindhurarenjith1883
    @sindhurarenjith1883 Жыл бұрын

    🙏🙏😍

  • @sudhaanilkumar9311
    @sudhaanilkumar93112 жыл бұрын

    🙏🙏🙏🙏 Sairam Sairam🙏🙏🙏🙏❤️

  • @beenakrishnakumar2957
    @beenakrishnakumar29572 жыл бұрын

    Sai ram 🙏🙏🙏

  • @radhamani9261
    @radhamani92612 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

Келесі